അളവുകൾ മനസിലാക്കാം Measurement Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 132

  • @philipphilipose1554
    @philipphilipose1554 3 ปีที่แล้ว +30

    Super, അറിവ്ല്ലത്തവർക്ക് അറിവ്ന്റെ പുസ്തകം. Thankyou.

  • @shareefshareef8030
    @shareefshareef8030 2 ปีที่แล้ว +9

    നിങ്ങൾ പോളിയാണ് ബ്രോ. പറഞ്ഞു തരുന്ന കാര്യം പിന്നെ ആലോചിക്കേടിവരുന്നില്ല. അത്രേം perfect ആയിട്ടാണ് മനസിലാക്കി തരുന്നത് ഓരോ കാര്യവും 😍😍😍😍😍😍

  • @k.arasheededathanattukara2903
    @k.arasheededathanattukara2903 3 ปีที่แล้ว +27

    ദിവസവും മീറ്റർ വച്ച് പണി ചെയ്യുന്ന ഞാൻ,,😎

  • @Girijagovindankutty
    @Girijagovindankutty 9 หลายเดือนก่อน

    അടിപൊളിയായി പറഞ്ഞു തന്നു 🙏🙏👍👍👍👏👏👏👏👏

  • @muhammadsavad9386
    @muhammadsavad9386 3 ปีที่แล้ว +2

    Next ശനി ആ വീഡിയോ തന്നെ ആയിക്കോട്ടെ 🤩

  • @sidhiknalathur8863
    @sidhiknalathur8863 3 ปีที่แล้ว +3

    നല്ല അറിവ്‌ 👍

  • @abdulnazir9971
    @abdulnazir9971 2 ปีที่แล้ว

    Bro valare simple aaayi manasilakithannu

  • @unaishasik3698
    @unaishasik3698 8 หลายเดือนก่อน

    നിങ്ങൾ പൊളി ആണ് 🤝

  • @noushadnoushad8374
    @noushadnoushad8374 2 ปีที่แล้ว +3

    വളരെ നല്ല അറിവ് 👍. Ma shaa Allah😍

  • @Prasob-pc8uu
    @Prasob-pc8uu 2 ปีที่แล้ว +1

    Thq soo much chetta. Pls meter lum parauvoo. Waiting for video

  • @00000......
    @00000...... หลายเดือนก่อน

    ബ്രോ എട്ട് വിരലുകൾ എന്നത് എത്ര സെന്റീമീറ്റർ ആണ്. അതുപോലെ നാലുവിരലുൾ എന്നതും

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 ปีที่แล้ว +1

    👍❤️ നന്നായിട്ടുണ്ട് സൂപ്പർ 👍👍

  • @ajeshkumar4785
    @ajeshkumar4785 2 ปีที่แล้ว

    Enikku ee video help ayi

  • @suseelansreedharan6902
    @suseelansreedharan6902 2 ปีที่แล้ว

    ഒരു ഇഞ്ചിൽ ഒരുപാട് അളവുകൾ ഉണ്ട്.പണ്ട് ഈ അളവുകൾ ആയിരുന്നു.ഇപ്പോൾ ഇറ്റലി പോലുള്ള നാട്ടിൽ ഇഞ്ച് ആണ് കൂടുതലും.ബോൾട്ട്, ഡ്രിൽ ബിറ്റ്,സ്പാനേർ എന്നിവയിലും ഇഞ്ച് അളവ് കാണാം.1/16,1/8,7/8,എന്നിങ്ങനെ കുറെ അളവ് ഉണ്ട്.അതുകൂടി പറഞ്ഞിരുന്നേൽ നന്ന്.അറിയാത്തവർ പഠിക്കട്ടെ.

  • @shajushaju4821
    @shajushaju4821 2 ปีที่แล้ว

    അടിപൊളി വീഡിയോ മുത്തെ

  • @saifudheenkt8100
    @saifudheenkt8100 3 ปีที่แล้ว

    Tanx for the most useful video s

  • @vipinmathew6136
    @vipinmathew6136 3 ปีที่แล้ว

    Ys upakaramulla video ❤

  • @Themeemmedia
    @Themeemmedia ปีที่แล้ว

    15 kol - 6 v
    Ith miteri engane undavum

  • @UmarShamsudheen
    @UmarShamsudheen 5 หลายเดือนก่อน

    Super video bor

  • @praveenpravi7103
    @praveenpravi7103 2 ปีที่แล้ว

    Helpful video 👍

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว +1

    Thanks ☺️

  • @vyshnavuk7227
    @vyshnavuk7227 หลายเดือนก่อน

    Super

  • @Themeemmedia
    @Themeemmedia ปีที่แล้ว

    Viral engane miterilek mattuka

  • @shamsuak5035
    @shamsuak5035 ปีที่แล้ว

    നല്ല കാര്യം

  • @mohemmedfarhan7287
    @mohemmedfarhan7287 3 ปีที่แล้ว

    Bro welding tips and tricks video cheyyumo

  • @suhaibbunny5342
    @suhaibbunny5342 3 ปีที่แล้ว

    Good work ikka

  • @sinangaming6491
    @sinangaming6491 ปีที่แล้ว +1

    Tangx❤ enikh kurach padinu

  • @justinjose6550
    @justinjose6550 2 ปีที่แล้ว

    mm alakunna scale anu vernier caliper s,screw gauge

  • @LakshmiSarpamale
    @LakshmiSarpamale 7 หลายเดือนก่อน

    Thankyou sir

  • @leninsivan2518
    @leninsivan2518 2 ปีที่แล้ว +1

    Vernier scale എങ്ങനെ നോക്കും

  • @siyaibru186
    @siyaibru186 5 หลายเดือนก่อน

    11ennal ethra adiyanu plz reply

  • @kasimp7532
    @kasimp7532 2 ปีที่แล้ว

    Thankyou

  • @asuranff8021
    @asuranff8021 3 ปีที่แล้ว

    Nalla ariv

  • @noorudheenvk4777
    @noorudheenvk4777 ปีที่แล้ว

    pls പറമ്പ് അളക്കുന്ന വീഡിയോ ചെയ്യു

  • @ashrafmk2760
    @ashrafmk2760 ปีที่แล้ว

    PVC pipe ഉം metal pipe ഉം ഒരേ size ആണോ ?
    സാദാരണ PVC pipe (2inch ) എന്ന് അറിയപ്പെടുന്നത് tape എടുത്ത് അ ളന്നാൽ 2 1/2" കാണും
    4 inch | PVC pipe എന്ന് പറയുന്നത് tape എടുത്ത് അളന്നാൽ 4- 5/16 inch കാണും
    ഇതെന്താണ് വ്യത്യാസം ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  ปีที่แล้ว

      Pvc പൈപ്പിന്റ അളവ് കറക്റ്റ് കിട്ടണമെങ്കിൽ mm അളവിൽ പറയണം അതായത് 1/2 ഇഞ്ച് എന്നാൽ 19 mm ആണ്
      3/4 ഇഞ്ച് എന്നാൽ 25 mm ആണ്
      1 ഇഞ്ച് എന്നാൽ 32 mm ആണ്

  • @VIJIN09
    @VIJIN09 3 ปีที่แล้ว +2

    Chetta pamparam online video edamo

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว +1

      ഓക്കേ

    • @VIJIN09
      @VIJIN09 3 ปีที่แล้ว +1

      @@TECHNICIANMEDIA annu edum

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      പമ്പരം ആ ഒരു വീഡിയോ പോരെ ഇനി എന്തിനാണ് പമ്പര ത്തിന്റെ തന്നെ വീഡിയോ ചെയ്യുന്നത്

    • @VIJIN09
      @VIJIN09 3 ปีที่แล้ว

      @@TECHNICIANMEDIA aniku vagan

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      ഇത്രയും താൽപര്യമാണോ ബ്രോ പമ്പരത്തിനോട് ചെറുപ്പത്തിൽ ഒന്നും പമ്പരം കളിച്ചിട്ടില്ലേ?

  • @abhinendm5488
    @abhinendm5488 3 ปีที่แล้ว +1

    Welding videos idumoo

  • @basheerbasheer2740
    @basheerbasheer2740 10 หลายเดือนก่อน

    One inch 25.4
    One feet 304.8
    Sq feet alackan simple 1000mm intu 1500intu 10point 764 answer കിട്ടും
    എല്ലാം മില്ലി മീറ്റർ കണക്കിൽ അയാൽ എളുപ്പം

  • @revivalwords3921
    @revivalwords3921 ปีที่แล้ว

    കിണറിൻ്റെ അളവ് പറയുമ്പോൾ "ഇത്ര കോൽ" എന്ന് പറയുമല്ലോ.. അതിൻ്റെ mesurment തന്നെ ആണോ ഈ കോൽ കണക്ക്..?

  • @shafa9147
    @shafa9147 3 ปีที่แล้ว

    Nigal edathanattukara ulla aall alle

  • @snentertainment624
    @snentertainment624 3 ปีที่แล้ว

    Good

  • @sudheeshks7236
    @sudheeshks7236 8 หลายเดือนก่อน

    വേണം

  • @kallichiri776
    @kallichiri776 ปีที่แล้ว

    ഒരു ചുമർ മാത്രേ ഉള്ളു എങ്കിൽ sm എങനെ കാണും

  • @moideenp4691
    @moideenp4691 3 ปีที่แล้ว

    നിങ്ങളുടെ കയ്യിലുള്ള വേർ നീർ കാലിപ്പർ വളരെ മൈന്യൂട്ട് ആയി ഉള്ള സാധനങ്ങൾ അളക്കുവാൻ ഉള്ളതാണ് ഒരു മില്ലിമീറ്റർ നൂറിൽ ഒരുഭാഗം അതിൽ കാണിക്കും 25 മില്ലി അളന്നു കഴിഞ്ഞാൽ മറ്റൊരു വര എവിടെയാണ് നിൽക്കുന്നത് അതു കൂടി നോക്കണം ഒരു ഇഞ്ചി എന്നാൽ 25.4 മില്ലിമീറ്ററാണ് അതും അതിൽ കാണിക്കും ടാപ്കുളത്ത് അത് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്ന വിധത്തിലാണ് ഫിറ്റ് ചെയ്തിരിക്കുക എന്തിനുവേണ്ടി എന്നാൽ കുളത്തി അളക്കുമ്പോൾ ഉം കൊളുത്താതെ അളക്കുമ്പോൾ ശരി ആവാനാണ്

  • @toolhub6035
    @toolhub6035 3 ปีที่แล้ว +4

    Table sq feet=9.43

  • @radhakrishnannair6419
    @radhakrishnannair6419 9 หลายเดือนก่อน

    മുഴത്തിന്റെ കണക്കാണ് എനിക്ക് അറിയേണ്ടത്

  • @arfunnz9096
    @arfunnz9096 3 ปีที่แล้ว

    Metric അളവിനെ പറ്റി ഒന്ന് പറയുമോ

  • @mohanankr5861
    @mohanankr5861 ปีที่แล้ว

    Oru viral 3cm aanu

  • @Themeemmedia
    @Themeemmedia ปีที่แล้ว

    1 kol =0.72 Miter
    1 viral = ?

  • @joshychakkikavu2855
    @joshychakkikavu2855 2 หลายเดือนก่อน

    25 mm 3/4 inch അല്ല one Inch ആണ്

  • @amalgaming1768
    @amalgaming1768 3 ปีที่แล้ว

    Millimeter nokkunna saadahanathinte
    Name parayo bro please reply

  • @jashithakk9719
    @jashithakk9719 ปีที่แล้ว

    Oru viral yetra cm aanu

  • @samsadali127
    @samsadali127 3 ปีที่แล้ว +1

    👍

  • @aslamin2986
    @aslamin2986 3 ปีที่แล้ว

    കിണറിൻറെ ആഴം പറയുന്ന
    കോൽ അളവ്തന്നെയാണോ ഇതിൽ കാണിച്ച കോൽ?

  • @athulvijayan4084
    @athulvijayan4084 ปีที่แล้ว

    👌👌

  • @hain.amariyil5953
    @hain.amariyil5953 3 ปีที่แล้ว +1

    👍👍👍

  • @jasnajasi9025
    @jasnajasi9025 3 ปีที่แล้ว +1

    Oru WhatsApp group tudanguvo

  • @nasarnasar1928
    @nasarnasar1928 10 หลายเดือนก่อน

    😍👍

  • @misbahmkd3267
    @misbahmkd3267 3 ปีที่แล้ว

    Evde place

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      എടത്തനാട്ടുകര

  • @thomasjose9725
    @thomasjose9725 3 ปีที่แล้ว

    രേണു ?

  • @9544751399
    @9544751399 3 ปีที่แล้ว

    തൂക്ക് കട്ട യുടെ ഉപയോഗം വീഡിയോ ചെയ്യൂ

  • @NandakumarJNair32
    @NandakumarJNair32 3 ปีที่แล้ว +2

    ആ സ്കെയിലിൻ്റെ പേര് "Vernier Caliper".

  • @udhyakumar2802
    @udhyakumar2802 2 ปีที่แล้ว

    🙏

  • @babumottammal2584
    @babumottammal2584 3 ปีที่แล้ว

    ആ പൈപ്പിൻ്റെ അളവ്. 25 mm. അപ്പോൾ അത് ഒരു ഇഞ്ച് അല്ലേ. നിങ്ങൾ മുക്കാൽ ഇഞ്ച് എന്ന് പറയുന്നു... അളക്കുന്ന ആ സ്കെയിലിൻ്റെ പേര് . Caliber...

    • @ranjiranji7171
      @ranjiranji7171 3 ปีที่แล้ว

      Gi pipe um pvc pipe different size aane

  • @vishnutkclt
    @vishnutkclt 2 ปีที่แล้ว

    🔥

  • @PraveenPraveen-ds5op
    @PraveenPraveen-ds5op 2 ปีที่แล้ว

    1 cent aethra squr feet aanu chetta

  • @jouhar2137
    @jouhar2137 3 ปีที่แล้ว

    അപ്പൊ നൂല് എങ്ങനെ ?

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 3 ปีที่แล้ว

    നൈസ്

  • @jayakumarj5927
    @jayakumarj5927 ปีที่แล้ว

    25 mm മുക്കാൽ ഇഞ്ചല്ലല്ലോ ... 1 ഇഞ്ചല്ലേ

  • @yama.666
    @yama.666 9 หลายเดือนก่อน

    റൂമിൽ നാല് ചുവര് ഇല്ലേ നാല് ഭാഗം അളക്കണ്ടേ. മനസിലായില്ല

  • @melbinbabu321
    @melbinbabu321 ปีที่แล้ว

    ♥️

  • @Aswinkurukankunnel
    @Aswinkurukankunnel 2 ปีที่แล้ว

    Square feet cheyumbol 10.764 multiple ചെയണോ

  • @akashpa492
    @akashpa492 2 ปีที่แล้ว

    🥰

  • @anshadkarunagappally5876
    @anshadkarunagappally5876 3 ปีที่แล้ว

    Gd

  • @vishnutkclt
    @vishnutkclt 2 ปีที่แล้ว

    💪

  • @suhaibussanar5355
    @suhaibussanar5355 3 ปีที่แล้ว

    👍👍👍🌹

  • @fathimanishana4035
    @fathimanishana4035 3 ปีที่แล้ว

    👌👌👌👌👌👌👌👌

  • @sreedharanmvk
    @sreedharanmvk 2 ปีที่แล้ว

    തോര കണക്ക് പറഞ്ഞത് തെറ്റാണ് 8 തോരയാണ് ഒരു വിരൽ

  • @vishnutkclt
    @vishnutkclt 2 ปีที่แล้ว

    ✌️

  • @sreekumarmp2627
    @sreekumarmp2627 2 ปีที่แล้ว +1

    തോരാ എന്നത് യവം അല്ലെ?

    • @sreedharanmvk
      @sreedharanmvk 2 ปีที่แล้ว +1

      തോര എന്നത് തന്നെയാണ് യവം 8 തോരയാണ് ഒരു വിരൽ

  • @rijilparameswaran1976
    @rijilparameswaran1976 3 ปีที่แล้ว

    👍👍👍👍👍👍👍👍👍👍

  • @sumeshss6944
    @sumeshss6944 3 ปีที่แล้ว +2

    സെന്റിയേക്കാൾ ചെറുത്‌ മില്ലി അത് അറിയാം ഇഞ്ചിനെക്കാൾ ചെറുത്‌ അറിയില്ല ഈ വീഡിയോയിൽ പറഞ്ഞതുമില്ല അതറിയാൻ വീഡിയോ കണ്ട ഞാൻ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 ปีที่แล้ว

      അത് എനിക്കും അറിയില്ല ബ്രോ താങ്കളുടെ വിലപ്പെട്ട സമയം കളഞ്ഞതിന് സോറി 😍😍

    • @muhammedrashid9623
      @muhammedrashid9623 3 ปีที่แล้ว +1

      ഞങ്ങൾ സാദരണ ഒരു നൂൽ എന്നാണ് പറയാറ്

  • @mujeebrahiman9735
    @mujeebrahiman9735 3 ปีที่แล้ว

    Neram kolli paripadi

  • @aliahamed1273
    @aliahamed1273 2 ปีที่แล้ว

    സാർ ആ ടേബിളിന്റ അളവ് ശരി യായില്ല എന്ന് തോന്നുന്നു 🪀

    • @aliahamed1273
      @aliahamed1273 2 ปีที่แล้ว +1

      9.79❎️
      9.479✅️
      തെറ്റ് തിരുത്തൂ

  • @workworld8986
    @workworld8986 3 ปีที่แล้ว

    Veedu sq feet veenam

  • @waltff3275
    @waltff3275 3 ปีที่แล้ว

    👍👍👍👍♦️

  • @asifpp929
    @asifpp929 2 ปีที่แล้ว

    🥰🥰🥰👏👏👏👏

  • @arshadkwt8155
    @arshadkwt8155 ปีที่แล้ว

    Thanks bro

  • @thameemyousuf8194
    @thameemyousuf8194 3 ปีที่แล้ว

    superb

  • @muhammadsavad9386
    @muhammadsavad9386 3 ปีที่แล้ว +1

    👍👍❤

  • @mubeenvarkala4784
    @mubeenvarkala4784 ปีที่แล้ว

    👍👍👍

  • @vishnutkclt
    @vishnutkclt 2 ปีที่แล้ว

    🔥

  • @akashpa492
    @akashpa492 2 ปีที่แล้ว

    🥰

  • @Shefishiji
    @Shefishiji ปีที่แล้ว

    👍

  • @richurichu6275
    @richurichu6275 ปีที่แล้ว

    👍🔥

  • @vishnutkclt
    @vishnutkclt 2 ปีที่แล้ว

    🔥🔥🔥🔥

  • @srivinayakan121
    @srivinayakan121 3 ปีที่แล้ว

    👍❤️

  • @muhammadpp4672
    @muhammadpp4672 3 ปีที่แล้ว

    ❤❤

  • @rijilparameswaran1976
    @rijilparameswaran1976 3 ปีที่แล้ว

    ❤❤❤❤❤