'ജയനണ്ണൻ സ്‌നേഹിക്കുന്നുണ്ടെന്ന് അവർ എന്നോട് പറഞ്ഞു': സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയ പ്രതിയുടെ ഭാര്യ

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 107

  • @linlichvlogs
    @linlichvlogs 3 วันที่ผ่านมา +332

    ആ സ്ത്രീ പാവം അതിനെ വെറുതെ വിടു 😔

  • @abdullathiefd3068
    @abdullathiefd3068 3 วันที่ผ่านมา +210

    എന്തിനാ മാദ്ധ്യമങ്ങൾ ഈ സ്ത്രീയെ ഇങ്ങനെ ഉപദ്രവിക്കുന്നത് പാവം

    • @tiptopcareer
      @tiptopcareer 2 วันที่ผ่านมา +1

      😢paavam ingane oru hua ine kittiyathu avarude dhur vidhi... Ini ayal chaitha thettinu ivare ittu budhimittikkallae

  • @marymargaret2371
    @marymargaret2371 2 วันที่ผ่านมา +121

    കഷ്ടം തന്നെ, ഒരു കുടുംബം തകർത്തവൾക്കു മരണം തന്നെ വേണം, അവൾക്കു അത് കിട്ടി. അതിനു ഈ പാവം സ്ത്രീയെ എന്തിനു ഉപദ്രവിക്കുന്നു.അവരെ വെറുതെ വിട് plz 🙏🙏🙏

  • @saidalavi1421
    @saidalavi1421 3 วันที่ผ่านมา +150

    ആ സ്ത്രീ എന്താ പിഴച്ചു പാവം സഹോദരി 😢😢😢

  • @sreekalap3649
    @sreekalap3649 2 วันที่ผ่านมา +117

    ജോലി ചെയ്തു ജീവിക്കുന്നതിനു പകരം വല്ല കുടുംബവും തകർക്കാൻ പോകുന്നവളുമാരുടെ എല്ലാ അവസാനം ഇതൊക്കെ തന്നെയായിരിക്കും.

  • @sai4184
    @sai4184 2 วันที่ผ่านมา +73

    രണ്ടും പോയി, സമാധാനം ആയി ഉറങ്ങൂ ചേച്ചീ 😁

  • @PrabhaUnni-y8b
    @PrabhaUnni-y8b 3 วันที่ผ่านมา +133

    മാധ്യമ പ്രവർത്തകർ നിങ്ങളുടെ വില കളയരുത്..

    • @safarullapsafar2919
      @safarullapsafar2919 2 วันที่ผ่านมา

      എന്നേ കളഞ്ഞു

    • @PrabhaUnni-y8b
      @PrabhaUnni-y8b 2 วันที่ผ่านมา

      @safarullapsafar2919 😄😄😄

  • @diyasreejith1702
    @diyasreejith1702 2 วันที่ผ่านมา +38

    ചേച്ചി 2 പടക്കം വാങ്ങി പൊട്ടിച്ചിട്ട് സമാധാനം ആയി കിടന്നു ഉറങ്ങു.... 2 ബാധകളും ഒഴിഞ്ഞു പോയില്ലേ 🙏🏿

  • @sharathkumar8685
    @sharathkumar8685 16 ชั่วโมงที่ผ่านมา +2

    പറഞ്ഞു പറഞ്ഞു കുഴഞ്ഞെന്നു ആ സ്ത്രീ പറയുന്നുണ്ട് എന്നിട്ടും എന്തിനാണ് അവരെ ശല്ല്യം ചെയ്യുന്നത്😡

  • @KookcafeFalafil
    @KookcafeFalafil 2 วันที่ผ่านมา +16

    അവൾക്ക് ഇത് തന്നെ വേണം. ഒരു കുടുംബം കലക്കി..

  • @watchmeKL
    @watchmeKL 3 วันที่ผ่านมา +94

    എന്തോന്നാടോ... ഒരിത്തിരി സമാധാനം കൊടുക്ക്...ചോദിക്കുന്നത് പോലീസ് ചോദിച്ചോളും...

    • @lindabasil7632
      @lindabasil7632 3 วันที่ผ่านมา +4

      അതെ പാവം..... എന്തൊരു ചോദ്യം..... കഷ്ടം തന്നെ.....

  • @amruthathatsmyname5823
    @amruthathatsmyname5823 2 วันที่ผ่านมา +36

    എന്റെ ജിത്തു ജോസഫ്.. വല്ലാത്ത ചതിയായിപ്പോയി.

  • @abdullathiefd3068
    @abdullathiefd3068 3 วันที่ผ่านมา +49

    മീഡിയ കുറച്ച് മര്യാദ കാണിക്കൂ ,

  • @krishna3032
    @krishna3032 3 วันที่ผ่านมา +57

    ജയചന്ദ്രൻ കല്യാണം കഴിച്ചതല്ലേ :ജയചന്ദ്രന്റെ ഭാര്യ ആണ് ഞാൻ 😂ഇവന്മാർ എന്തൊക്കെ ആണ് ചോദിക്കുന്നത്

    • @dayanajacob9681
      @dayanajacob9681 3 วันที่ผ่านมา

      Pottan mar

    • @pksheeba
      @pksheeba 2 วันที่ผ่านมา

      Yathoru vivaravum bodhavum illathe mapra panikku irangunna kure viddikal

  • @JayasreeNair-z5m
    @JayasreeNair-z5m 2 วันที่ผ่านมา +36

    ആരെന്ത് മാനസിക അവസ്ഥയിലാണെങ്കിലും ബുദ്ധിമുട്ടിലാണെങ്കിലും ഇവന്മാർക്ക് റീച്ച് കൂട്ടണം.

  • @Amitha380
    @Amitha380 2 วันที่ผ่านมา +32

    അവരെ ഇങ്ങനെ വിഷമിപ്പിക്കല്ലേ പാവം അവർക്ക് സമാധാനം കൊടുക്കൂ

  • @sabithabhaskaran2312
    @sabithabhaskaran2312 2 วันที่ผ่านมา +20

    ഇതെന്തൊരു മാധ്യമ ധർമ്മം.

  • @Visan321
    @Visan321 3 วันที่ผ่านมา +28

    പാവം, സഹോദരി അവർക്ക് ഒന്നുമറിയില്ല. അവൾ ജയനെ പാട്ടിലാക്കിയതായിരിക്കും. മീഡിയ കുറച്ചു മര്യാദ കാണിക്കൂ.

  • @saneeshpalakkottil7463
    @saneeshpalakkottil7463 2 วันที่ผ่านมา +13

    ഇതാണ് യഥാർത്ഥ മാധ്യമപ്രവർത്തനം 🙏

  • @annujohn3049
    @annujohn3049 2 วันที่ผ่านมา +2

    ഈ മാധ്യമങ്ങളെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യണം..

  • @advleenageorge
    @advleenageorge 2 วันที่ผ่านมา +13

    നല്ല മാധ്യമ ധർമം ത് ഫൂൂൂൂ

  • @sreelekha8455
    @sreelekha8455 23 ชั่วโมงที่ผ่านมา +1

    Chechi santhoshikkukayalle vendathu.chechiye chathicha 2 ennathinum deivam pani koduthille.eni samadanamayi jeevikku.

  • @user-id9sx3ym6h
    @user-id9sx3ym6h 2 วันที่ผ่านมา +7

    മാധ്യമ പ്രവർത്തകരെ നിങ്ങൾ ക്കു മില്ലേ അച്ഛനും അമ്മയും,
    ഇവരെ ഒക്കെ വീട്ടിൽ കയറ്റുന്ന വനെ പറഞ്ഞാൽമതിയല്ലോ ഒരൊറ്റ എണ്ണത്തി നെ വീട്ടിൽ കയറ്റരുത്

  • @geethasanthosh1082
    @geethasanthosh1082 2 วันที่ผ่านมา +5

    ദൈവത്തിനെ ഓർത്തു അവരെ വെറുതെ വിട്,, പാവം 🥲

  • @Kunji-lb6yj
    @Kunji-lb6yj 2 วันที่ผ่านมา +3

    ഈ ചേച്ചി പാവം ആണ് അതാണ് അവർ മുതൽ എടുത്തത് അവർക്ക് അർഹിച്ചത് കിട്ടി

  • @sandhyam6351
    @sandhyam6351 2 วันที่ผ่านมา +9

    പാവം ആ ചേച്ചി യെ വെറുതെ വിട്ടുകുടെ ഇത്ര സങ്കടം ആയി വിഷമിച്ചു ഇരിക്കുമ്പോൾ ആണോ നാണം ഇല്ലാത്ത കുറേ മിഡിയ

  • @BinduBalakrishna
    @BinduBalakrishna 2 วันที่ผ่านมา +3

    അവരെ വെറുതെ വിടൂ. പ്ലീസ്. പാവം തോന്നുന്നു അവരെ കണ്ടിട്ട്

  • @akhilasaiju3170
    @akhilasaiju3170 2 วันที่ผ่านมา +3

    കഷ്ടം തന്നെ അവരെന്തു പിഴച്ചു, അവരെ വെറുതെ വിട്

  • @Officially__ElzzZ
    @Officially__ElzzZ 2 วันที่ผ่านมา

    Aa side il kanikkunna video il ennathann aarelim onn paranj tharuvo

  • @sivajisivajimy.chicken745
    @sivajisivajimy.chicken745 2 วันที่ผ่านมา +6

    നാണമില്ലാത്ത വർഗ്ഗം
    ഒരാളുടെ വേദനയെ വിറ്റ് കാശാക്കുന്നു

  • @zandra_jon_
    @zandra_jon_ 3 วันที่ผ่านมา +9

    Leave thay poor lady alone, stupid media people.

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 วันที่ผ่านมา

    ഇവർ എന്തിനാണ് കരയുന്നത് സന്തോഷിക്കേണ്ട സമയമല്ലേ

  • @vijithbalakrishnan339
    @vijithbalakrishnan339 2 วันที่ผ่านมา +1

    Ivde case anweshikkunnath police ano channel ano ??

  • @Sree-b4t
    @Sree-b4t 2 วันที่ผ่านมา +8

    എന്തിനു ഇങ്ങനെ ഇടിച്ചു കേറി ചെല്ലുവാ. അവരുടെ മാനസിക അവസ്ഥ മനസ്സിലാക്കി കൂടെ 😡

  • @bindhus5839
    @bindhus5839 2 วันที่ผ่านมา +4

    Oru bharyayodu orikalum vendayirunnu ee oru question..

  • @janu....6617
    @janu....6617 3 วันที่ผ่านมา +7

    ജയണ്ണൻ്റെ ശ്നേഹം...😂😂😂

  • @Gracy_d73
    @Gracy_d73 2 วันที่ผ่านมา +5

    അടുത്ത പത്രത്തിൽ കൈയിട്ടു വാരിയൽ ഇങ്ങനെ aakum🤣🤣🤣

  • @Mindteacher986
    @Mindteacher986 2 วันที่ผ่านมา +3

    Media people should not forget humanity 😡😠

  • @ashrafpp9652
    @ashrafpp9652 3 วันที่ผ่านมา +31

    ഈ മാധ്യമപ്രവർത്തകരുടെ അമ്മയോ പെങ്ങളോ ഭാര്യയോ മറ്റോ ആണെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമോ - അവരെ വെറുതെ വിടൂ

  • @saranyamohan8132
    @saranyamohan8132 2 วันที่ผ่านมา

    Adhehamo ??

  • @FarijaSamad
    @FarijaSamad 2 วันที่ผ่านมา

    ഈ ചേച്ചി എന്ത് പിഴച്ചു കടങ്ങൾ ഒരുപാടുള്ളൊണ്ട് അയാളെ കൊണ്ട് ottak പറ്റില്ലാന്ന് അറിയാവുന്നുണ്ട് ഞാനും koode ഇറങ്ങി ennalle ചേച്ചി പറഞ്ഞത് 😢😢 പാവം. അതിനെ വെറുതെ വിട്

  • @jayanr5781
    @jayanr5781 2 วันที่ผ่านมา +2

    മര്യാദ ഇല്ലാത്ത വർഗ്ഗം. 😡

  • @Uniquegirl757
    @Uniquegirl757 3 วันที่ผ่านมา +16

    റേഷന്‍ കട മറന്ന് മണ്ണെണ്ണ വാങ്ങാന്‍ പോയാല്‍ ഇങ്ങനെ ആകും 😢

  • @Minimol-m4p
    @Minimol-m4p 19 ชั่วโมงที่ผ่านมา +1

    Vijayaleshmi ukku ethu thanne venam

  • @sreejithsree7978
    @sreejithsree7978 3 วันที่ผ่านมา +1

    enthokkeyooo kallatharam undelloo

  • @Anusss-travels
    @Anusss-travels วันที่ผ่านมา

    Enthinanu karayunne samdhanayi irikku avalum ayalum athu arhikunnu

  • @JumiJumi-xj4it
    @JumiJumi-xj4it 2 วันที่ผ่านมา +1

    ഭാര്യ അത്ര പോരാന്നു ജയചന്ദ്രന് തോന്നി അത്രേയുള്ളൂ

  • @SreeLakshmi-s1d
    @SreeLakshmi-s1d 2 วันที่ผ่านมา +1

    Paavam sthreee😢

  • @rajikarthik080
    @rajikarthik080 3 วันที่ผ่านมา +15

    ഇത് അയാളുടെ വൈഫ്‌ ആണോ, അപ്പൊ ഇവർക്ക് അറിയാം ആയിരുന്നോ

    • @adithyscorner4465
      @adithyscorner4465 3 วันที่ผ่านมา +3

      പോലീസ് കേസ് ഒക്കെ ആയതാന്നാ പറയുന്നേ. അവിഹിതം ആരുന്നു. പൈസടെ ഇടപാട് ഒക്കെ ഒണ്ടാരുന്നുന്ന്

  • @sreejasubiSubi
    @sreejasubiSubi 2 วันที่ผ่านมา +1

    Vasakalathu avalude premam avalkku kittandathu kitti pavam sree avarekanupol 😢

  • @ajanthakumari6678
    @ajanthakumari6678 3 วันที่ผ่านมา +5

    നോ സഹതാപം 😡ഇവക്ക് ഓക്കേ അങ്ങനെ വേണം 🤔പോലീസിനെ പണി ആയി 😡😡

  • @shylasuresh3679
    @shylasuresh3679 2 วันที่ผ่านมา

    അവരെ വെറുതെ വിട് പാവം അവർ എന്ത് ചെയ്യും.. കഷ്ടം

  • @bijus3396
    @bijus3396 2 วันที่ผ่านมา +1

    അവരെ വെറുതെ വിടു അവര് എന്ത് പിഴച്ചു

  • @AsliyaAsliya-n7s
    @AsliyaAsliya-n7s 2 วันที่ผ่านมา +6

    എന്തോന്നെടെ ഇദ് ആ സ്ത്രീയെ ഒന്ന് വരുദെ വിട്ടൂടെ

  • @aryaworld1971
    @aryaworld1971 2 วันที่ผ่านมา +1

    Enthoke vannalum kure ennamund ithupole kaliyanamkazginjslum othungi jeevikilla

  • @sunithamohan6009
    @sunithamohan6009 3 วันที่ผ่านมา +6

    മാധ്യമ പ്രവർത്തകർ എന്തൊരു ചോദ്യം ഒക്കെ യാണ് ചോദിക്കുന്നത് കൊലപാതകി എന്ന് സംശയിക്കുന്ന ആളിന്റെ ഭാര്യ യോട്.. 1.:59

    • @sujalapk3682
      @sujalapk3682 2 วันที่ผ่านมา

      കുറെ മാസം മുൻപ് മാന്നാർ കല കൊലപാതകം, പുറകെ നടന്നിട്ട് ഇപ്പോൾ അനക്കവും ആവിയും ഇല്ല, ചാനൽകാർ, ഓട്ടത്തോട് ഓട്ടം തന്നെ.

  • @sunilvengazha1234
    @sunilvengazha1234 2 วันที่ผ่านมา

    തുപ്പൽ വിഴുങ്ങിയ മാപ്രകൾ,,, ആ സ്ത്രീ പാവം,, എന്ത് ചെയ്ത്

  • @ambilis9855
    @ambilis9855 3 วันที่ผ่านมา +6

    പാവം സഹോദരി

  • @SakariyaSakariya-zv5fy
    @SakariyaSakariya-zv5fy 3 วันที่ผ่านมา +5

    Bodhamille. Athoru bedroom alle

  • @mayasaji9461
    @mayasaji9461 2 วันที่ผ่านมา +1

    Enthokkeya chodikkunne. Jayachandhran kalyanam kazhichathano. Bharyayodu.😮😮😮

  • @deepa-y3v3v
    @deepa-y3v3v 3 วันที่ผ่านมา +11

    Ningal enthokkeya avarod chodikkunne?
    Avarude samadhanam nashtappetta ee avashthayil ingane okke chodikkan ningal police ano?
    Kashtam thanne....

  • @nizarchathoth3759
    @nizarchathoth3759 3 วันที่ผ่านมา +2

    InshaAllha

    • @hayy1900
      @hayy1900 3 วันที่ผ่านมา +2

      എന്ദിന ഇന്ഷാ അല്ലാഹ് പറഞ്ഞത്.. എന്താ അർത്ഥം... എന്തോരു കഷ്ടം ആണ്.. ഈ വാക്ക് ആവശ്യം ഇല്ലാത്ത ത് ന് ഈ പ്രാർത്ഥന പറഞ്ഞത്

  • @swanthamragesh
    @swanthamragesh 2 วันที่ผ่านมา

    കഷ്ടം

  • @AfsathAfsath-q3s
    @AfsathAfsath-q3s 2 วันที่ผ่านมา +2

    Mattullavarde jeevitham thakarkkan povunnavarkokke ingane thanne kittanam adh aanayalum pennayalum ippo avihidhathinum supportiyyan aalkkar ind nnulladhan valiya comdey🥴🥴🥴

  • @StephyAnna-uj3pq
    @StephyAnna-uj3pq 2 วันที่ผ่านมา

    Karunagappally kure streekalkke ithu thanne paripady ellathinum unde 😂

  • @RemizShajahan
    @RemizShajahan 2 วันที่ผ่านมา

    ദൃശ്യം model.

  • @chinchumolss8191
    @chinchumolss8191 2 วันที่ผ่านมา

    മീഡിയ കഷ്ടം

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 2 วันที่ผ่านมา

    Pavam chechi 😢

  • @Vineesh368
    @Vineesh368 2 วันที่ผ่านมา +4

    Ee...mikeum pidichondu nadakkunnavanokke....alpam polum bodham ille......

  • @remyaranjith6889
    @remyaranjith6889 3 วันที่ผ่านมา +4

    Pavam avare veruthe vido

  • @mush8371
    @mush8371 3 วันที่ผ่านมา +1

    Cinema edutha naaya kaaranam ethra paavangal

  • @krishnakrishna1385
    @krishnakrishna1385 2 วันที่ผ่านมา

    Jayachandrante bharya aanennariyathaeyano evaru news edukkan chellumnathu😂😂

  • @StephyAnna-uj3pq
    @StephyAnna-uj3pq 2 วันที่ผ่านมา

    Strrekal koodthal aghu paavamakarathu bharthvil adima jeevitham

  • @josephgeorge9039
    @josephgeorge9039 2 วันที่ผ่านมา

    Meenum koduthu ..chundayum koduthu...

  • @ammuappu3319
    @ammuappu3319 2 วันที่ผ่านมา

    Yyo enthoru mrigangal Anne pavam avare enthu cheythu... maikkum konde erangiyekkuva

  • @nizarchathoth3759
    @nizarchathoth3759 3 วันที่ผ่านมา +2

    Rahul maakootam paalakaad 18500 votin jaikum.vayanaad priyaqa qaandhy 381786 voting jaikum.rammiya haridhas chelakara.13313.votin jaikum.

  • @nizarchathoth3759
    @nizarchathoth3759 3 วันที่ผ่านมา +1

    Ith parayunnath njaan ok

  • @balaaa290
    @balaaa290 2 วันที่ผ่านมา

    Karachilu kettaley evarku choythyam varolo

  • @abdulmajeed5447
    @abdulmajeed5447 2 วันที่ผ่านมา

    Annan. Akkaye konnu. Annan ahathayi. Anbhavikatte. Velichadunnavarkku ithanu avastha. Orkuka jagratha

  • @yakshypages
    @yakshypages 2 วันที่ผ่านมา

    Media🫡🫡❌❌❌❌❌❌❌❌

  • @anusaneesh9437
    @anusaneesh9437 2 วันที่ผ่านมา

    Evanmmaru ennathaa ee chodhikkunnee.....😅😅😅