പണ്ടൊക്കെ മഴ വെള്ളം ഭൂമിയിലേക്ക് വീണാൽ ആദ്യ ഭൂമി കുടിക്കും അതിനു ശേഷം ബാക്കിയുള്ള വെള്ളം മാത്രമേ ഓവുചാലുകളിൽ എത്തുമായിരുന്നുള്ളൂ അതു പെട്ടെന്ന് ഒഴിഞ്ഞു പോയിരുന്നു വെള്ളക്കെട്ട് ഉണ്ടായിരുന്നില്ല. ഇന്ന് മഴക്ക് ഭൂമിയിൽ വീഴാൻ തന്നെ ഇടമില്ല എവിടെ നോക്കിയാലും വീടുകളും കെട്ടിടങ്ങളും റോഡുകളും സിമൻറിട്ടതും ഇന്റർലോക്ക് വച്ചതുമായ മുറ്റങ്ങളും ഒരു തുള്ളി മഴവെള്ളം പോലും വീട്ടിൽ നിൽക്കാതെ മതിലിനപ്പുറത്ത് തിരുച്ചു വിടാൻ വളരെയേറെ ശ്രദ്ധിക്കുന്ന ജനങ്ങളും വെള്ളപ്പൊക്കം വന്നില്ലെങ്കിലെ അദ്ഭുതമുള്ളൂ
സത്യം പറഞ്ഞാൽ നാട്ടിൽ വിമാനത്താവളവും കെറെയിലും മാളുകളും ഒന്നുമല്ല വേണ്ടത്,, ഇത് പോലെയുള്ള ചെറിയ കാര്യങ്ങളാണ് ആദ്യം പരിഹരിക്കേണ്ടത്....... അത് പരിഹരിക്കാതെ എന്ത് വികസനമാണിവിടെ
മഴ വരുമ്പോൾ മാത്രം camera എടുത്തു ഓരോ വീടും അവരുടെ പ്രയാസങ്ങളും കാണിക്കും മഴ കഴിഞ്ഞാൽ പിന്നെ ഇതിനെ കുറിച്ച് ഒരു ചിന്തയും ഇല്ല... പിന്നെ വീണ്ടും അടുത്ത സീസണിൽ വീണ്ടും ഇതേ കാഴ്ചകൾ പരാതികൾ.........
എങ്ങിനെ വെള്ളം കെട്ടി നിൽക്കാതെ നിൽക്കും എല്ലായിടത്തും കോൺക്രീറ്റ് എല്ലാടത്തും കട്ട പച്ചമണ്ണ് എവിടെയെങ്കിലും ഉണ്ടോ മരങ്ങൾ ഉണ്ടോ എല്ലാം വെട്ടി നശിപ്പിച്ചു ഇല്ലേ മഴക്കാലം വന്നാൽ മാത്രം എല്ലാവർക്കും കുറ്റവും പരിഭവവും അല്ലാത്ത സമയത്ത് എല്ലാവർക്കും വികസനം വേണം 😂😂😂
Government is very interested. Pinarayi and team have visited Switzerland to learn how to prevent flood. Also they are planning to visit Norway, ayarland many countries.
വീടിന്റെ മുറ്റം ടൈലിട്ടു ഉയർത്തി വെള്ളം പൊതുവഴികളിലേക്ക് ഒഴുക്കിവിടും നാലാൾ പൊക്കത്തിൽ മതിലും കെട്ടും എന്നിട്ട് കിടന്നു മോങ്ങും അയ്യോ..!!! വെള്ളം.!!വീട്ടിൽ നിന്നിറങ്ങി തോണിയിൽ പോകേണ്ട അവസ്ഥാ.....!!!!
ഇത് സർക്കാരിൻ്റെ ഡച്ച് മാതൃക ആണ്.. വെള്ളം റോഡിലൂടെ ഒഴുക്കി കളയുന്ന പദ്ധതി .... Room for river, Pinne familiyumayi ദുബൈയിലും അമേരിക്കയിലും പോയി പഠിച്ച മാതൃകകൾ nadappilakkanund, അപ്പോളേക്കും എല്ലാ പരാതിയും ഏകദേശം തീരുമാനം ആകും.
ഇവിടെയും ബുൾഡോസർ പ്രയോഗം വേണ്ടിവരും , തോടുകളും , ഓടകളും എല്ലാം അടഞ്ഞു . മതിലുകളും സ്ലാബുകളും ഇട്ട് നീരൊഴുക്ക് തടഞ്ഞിരിക്കുന്നു എന്നു വേണം കരുതാൻ . ശാശ്വതമായ പരിഹാരം ഉണ്ടാക്കണം .
ക്യാപ്ടനുണ്ട്.....എല്ലാം ശെരിയാവും.... ഡച്ച് സാങ്കേതിക വിദ്യ ഫലപ്രാപ്തിയിലേക്ക് എത്താൻ കുറച്ചു സമയം എടുക്കും..... കരുത്താണ്........💪 കരുതലാണ്.......💪💪 ക്യാപ്ടനാണ്.... 💪💪💪 കൂടയുണ്ട്........ 💪💪💪💪L
ഏച്ചു കൂട്ടി കഴിച്ചുകൂട്ടി എന്തെങ്കിലുമൊക്കെ ചെയ്യുക എന്നതിലുപരി ദീർഘവീക്ഷണത്തോടെ കൂടി അടുത്ത 1000 കൊല്ലത്തിനു നമ്മുടെ തലമുറയെ സജ്ജമാക്കാൻ വേണ്ടിയിട്ടാണ് നമ്മുടെ രാഷ്ട്രത്തെ രാജ്യത്തെ സംസ്ഥാനത്തെ, വാർഡിനെ പഞ്ചായത്തിനെ വികസന പ്രവർത്തനങ്ങൾ നടത്തി നിലനിർത്തേണ്ടത് 🙏 ഇതിപ്പോൾ മഴ വന്നാൽ സ്ഥിരം കലാപരിപാടിയാണ് 🙏
Alappuzha is a diff situation. Avide modern development konduvannal poani paalum.......jillayude geography manasilakki vikasanam cheyyendathinu pakaram oru planning illathe oronnu kaatikootum....
പുഴകളും തോടുകളും മണലും ചളിയും നിറഞ്ഞിരിക്കുന്നു വെള്ളത്തിന് നിൽക്കാനുള്ള ഇടമില്ല വെള്ളം പറമ്പിലേക്ക് വീട്ടിലേക്ക് കയറി കൊണ്ടിരിക്കുന്നു മണൽ വാരൽ നിർത്തിയപ്പോൾ പുഴകളെല്ലാം മണല് നിറഞ്ഞു മണൽ വാരി ഒഴിവാക്കുകതന്നെ ഈ പ്രളയത്തിന് പരിഹാരമുള്ളൂ
വെള്ളം ഉൾകൊടിരുന്ന ചതുപ്പു നിലങ്ങൾ എല്ലാം നികത്തി വികസനം നടത്തിയില്ലേ, വെള്ളം ഒഴുകി കൊണ്ടിരുന്ന വലിയ തോടുകൾ എല്ലാം നികന്നു, വീതി കൊറഞ്ഞു പോയി അങ്ങനെ വികസിച്ചു വികസിച്ചു കൊച്ചി പൊട്ടാറായി.
😅🤣 You do understand that even regular trains are stopped when the tracks are flooded. So, high speed K-rail will have no option but to stop during flooding. All this can be avoided if proper drainage is provided. In most places, low lying areas have illegal construction which is preventing natural drainage.
എത്രയും വേഗം സിൽവർ ലൈൻ നടപ്പാക്കണം അത് കഴിയുമ്പോൾ ഇതിനേക്കാൾ വലിയ വെള്ളപ്പൊക്കം ഉണ്ടാകട്ടെ അപ്പോൾ നമുക്ക് രണ്ടോ ഹലോ മണിക്കൂറുകൊണ്ട് കാസർകോട് ഉയർന്ന പ്രദേശങ്ങളിൽ പോയി ഇരിക്കാമല്ലോ അതിനിടയിൽ കിട്ടാത്തവർക്ക് സിൽവർലൈൻ എം അതിൽ കയറി ഇരിക്കാം പിണറായി വിജയന്റെ സിൽവർലൈൻ അങ്ങനെയെങ്കിലും ഗുണകരം ആകട്ടെ
മഴ പെയ്തു വെളളക്കെട്ട് ഉണ്ടാകുമ്പോഴല്ല നോക്കണ്ടത്. അതിനു മുന്‍പ് ആണ്. .നല്ല ഗവണ്മെന്റ്. നല്ല ഭരണം. .പിണറായി സർക്കാരിന്റെ ഭരണതുടക്കം മുതലാണ് കേരളം മുങ്ങി തുടങ്ങിയത്. . വികസനം വെളളത്തിലൂടെ. ....😕😕
കെ റെയിൽ ആദ്യം അത് നടക്കട്ടെ.. തിരുവനന്തപുരം to കണ്ണൂർ പ്രമുഖർക്ക്..കേരളം വികസിപ്പിക്കാൻ നെട്ടോട്ടം ഓടാനുള്ളതാ.. നിങ്ങൾ വോട്ട് ചെയ്തു വീണ്ടും വിജയിപ്പിക്കണേ... നിങ്ങൾക്ക് മുട്ടിയാലും ഞങ്ങൾ മുട്ടരുത്.. രാജ്യത്തിനു വേണ്ടിയാ....
തിരിഞ്ഞു നോക്കാൻ മുഖം തിരിച്ചു നടക്കുന്ന ഒരു സർക്കാർ ഒണ്ടല്ലോ നമ്മുടെ നാട്ടിൽ.. 🤣🤣🤣 വെള്ളപ്പൊക്കം വന്നാലും വേണ്ടില്ല കെ റെയിൽ കുറ്റി ഒലിച്ചു പോവണ്ടേ നോക്കണം.. 🤣🤣🤣🤣
മഴ മഴ മഴ മഴ മാനത്തുന്നൊരു മലർ മഴ മധു മഴ മധുരമഴ ഇടി മഴ തുടി മഴ ഇമ്പ മഴ പുതു മഴ കുളിർ മഴ പുളക മഴ പാറി പാറി പാറി വരുന്നൊരു പാൽ മഴ ........മഴ പവിഴ മഴ ചീറി ചീറി ചീറി വരുന്നൊരു ചെൻമഴ ചിരിമഴ ചില്ലുമഴ വിണ്ടനിലത്തിന് വിസൃതിമഴ വിത്തിൻ കവിളിൻ മുത്തമഴ തവള കുട്ടന് തകൃതി മഴ കുഞ്ഞി കണ്ണന് കുസൃതി mazhaaaaaaaaaa.......
വികസനം krail മാത്രമോ ഈ പാവപെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവർക്ക് കഴിഞ്ഞില്ല ജനങ്ങളുടെ വോട്ടുമാത്രമേ ഇവർക്ക് ആവശ്യം ഉള്ളു അത് കഴിഞ്ഞാൽ അവർ ചത്താലും കുഴപ്പമില്ല, ഇവരെ തന്നെ ജയിപ്പിക്കു
ഇവിടെ കുറെ പേര് വോട്ട് ചെയ്യരുത് എന്ന് പറയുന്നുണ്ട്..എൻ്റെ വാർഡിലെ തിരഞ്ഞെടുപ്പ് നടക്കുന്ന ടൈമിൽ ഞാൻ ആകെ പറഞ്ഞത് വരുന്ന വഴിക്ക് രണ്ടു street light ..അധികാരം കിട്ടിയാൽ 2 ദിവസം എന്ന് പറഞ്ഞു രണ്ടു പാർട്ടിക്കാരും ഇന്നേക്ക് 2 വർഷമായി മെമ്പർ വണ്ടി വാങ്ങി പക്ഷേ street light വന്നില്ല,അതിനു മുൻപും രണ്ടു വർഷമായി ലൈറ്റ് ഇല്ലാരുന്നു
മതിൽ കെട്ടിയം ടൈൽസ് വിരിച്ച് - സ്വന്തം അതിർത്തിയിലെ തോടുകൾ നികർത്തിയും മുന്നോട്ടു പോകുന്നവർ ചിന്തിക്കുക - സ്വാഭാവിക നീര് ഒഴുക്കിനെ തടഞ്ഞാൽ അനന്തരഫലം ഇതു തന്നെ - നാട്ടുകാർ സഹകരിച്ച് 'അധികൃതരുമായ് ചേർന്ന് മുൻ ഒരുക്കം നടത്തിയാൽ മാത്രമെ പ്രശ്ന പരിഹാരമാകു
നശിച്ച രാഷ്ട്രീയക്കാരും നശിച്ച ഗവ. ഉദോഗസ്ഥരും ആണ് ഇതിന് പ്രധാന കാരണം. കമ്മീഷൻ ::::::: കമ്മീഷൻ ....... അല്ലാതെ ദീർഘ വീക്ഷണത്തോടെ ഒരു കാര്യം ..... ആർക്ക് ? എന്തിന്?
janangalanu bro ettavum valiya tolvikal.enthoram kandalum anubavichalum prethakarikkatha kure janmangal..athanu ee partykkar mothaledukkunne.janangalkku vendi ivide oru partyum illa
നമ്മുടെനാട്ടിലെ ജനങ്ങളുടെ അവസ്ഥ ദയനീയമാണ് .ഭരണാധികാരികളും ഉന്നതസ്ഥാനീയരും അവരുടെ സുഖസൗകര്യങ്ങൾ വീണ്ടും വീണ്ടും വർദ്ധിപ്പിക്കുവാനുള്ള വ്യഗ്രതയിലാണ് . സാധാരണജനങ്ങൾ അവരെ വോട്ടുചെയ്തു ജയിപ്പിക്കുവാനുള്ള വെറും ഉപകരണങ്ങളായിട്ടാണ് ഇക്കൂട്ടർ കാണുന്നത്.ഈ അവസ്ഥക്ക് ഒരു മാറ്റം വരുത്തുവാൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയില്ലെങ്കിൽ നമ്മുടെ നാട് നശിക്കുമെന്നുള്ളതിൽ തർക്കമില്ല.
ആരെ കുറ്റം പറയാൻ..... നമ്മുടെ തന്നെ മുൻ തലമുറകൾ അശാസ്ത്രീയമായി നടത്തിയ നഗരവികസനം തന്നെ കാരണം...... പ്രധാനമായും ഭൂമി കൈയ്യേറ്റം... കാലാവസ്ഥ വിത്യാനം.. വെള്ളത്തിന്റെ സ്വഭാവിക ഒഴുക്ക് തടഞ്ഞുളള നിർമ്മാണം എന്നിങ്ങനെ പോകുന്നു കാരണങ്ങൾ.... കിഴക്കൻ മലനിരകളിൽ ഏതു സമയത്തും ഉണ്ടാകാൻ സാധ്യതയുള്ള ഉരുൾപൊട്ടൽ ഭയന്ന് മാസങ്ങളായി ഉറങ്ങാൻ കഴിയാത്ത ലക്ഷം മാതാപിതാക്കൾ രാത്രി കുഞ്ഞുങ്ങൾക്ക് കാവലിരിക്കുന്ന നാടാണ് നമ്മുടേത്...... അപകടസാധ്യതയുളള കുന്നിൻ ചെരുവിൽ നിന്നും അവർ മഴക്കാലത്ത് മാറി താമസിച്ചാൽ പ്രശനം തീരുമോ?ഇതിൽ വാർഡ് മെമ്പർമാർ എന്തു ചെയ്യണം.......
രാഷ്ട്രീയ പാർട്ടി ക ളേ ഏല്പിക്കുക അവരുടെ പരിപാടി ആണ്അത് ഓരോമേഘലയിലും വേളളകേട്ടിന്റെ ഉത്തവാദികൾഭരണത്തിൽ ഇരിക്കന്നവർ ഏറേറടുത്ത് നടപടികൾ സ്വകരിക്കണം എല്ലാവരും ഓട്ട്കുത്ത് പണ്ടാറവിജയന്റെ നെഞ്ചിൽ ഏത്പാർട്ടി കാരേകണ്ടാലും തിളചവെളളം ഒഴിക്കണംമുഖത്ത്
വേനൽക്കാലം കഴിയുന്ന മുറക്ക് എല്ലാ ഓടകളും ട്രൈനേജ് കളും പൂർണ്ണ തോതിൽ അഴുക്കുകൾ നിക്കം ചെയ്ത് വൃത്തിയാക്കുകയല്ലാതെ ഇതിന് മറ്റ് വഴി കളോന്നും ഇല്ല എന്നാണ് തോന്നുന്നത്
കുറ്റം പറയുന്നവർ ഒന്ന് വിചാരിക്കണം എത്ര ശക്തമായ മഴ പെയ്‌തിട്ടാണ് കേരളത്തിൽ പലയിടത്തും വെള്ളം കയറുന്നെ.. ഡൽഹി, യു. പി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒന്ന് ചാറിയാൽ തീരും.. പക്ഷെ അനുഭവിക്കുന്നവരുടെ അവർക്കേ അറിയൂ 🙏
@@aneesh2679 അല്ല,അങ്ങനെയൊക്കെ ചോദിച്ചാല്‍ ... ഒരു ശരാശരി പുതു തലമുറ പരിസ്ഥിതി വാദി, ആദ്യം ഓടിട്ട വീട് പൊളിച്ചു നല്ല കിടിലന്‍ കോണ്‍ക്രീറ്റ് വീടാക്കും ,ചുറ്റുമതിലും ഉള്ളില്‍ ടൈലുമിടും , ഇനീപ്പൊ ഫേസ്ബുക്കിലോ ഇന്‍സ്റ്റയിലോ കയറി തട്ടാം, നമ്മള്‍ പരിസ്ഥിതിയെ നോവിക്കരുതെന്ന്...
പുഴയും തോടും ആഴം കൂട്ടി യാൽ തീരുന്ന പ്രശ്നമേ ഇതുള്ളൂ. കോറി ഉടമകളെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ ഇനിയും മൗന സമീപനം സ്വീകരിച്ചാൽ ജനം വെള്ളം കിട്ടാതെ മരിക്കില്ല. ഒരു കാലത്ത് മണൽ ഇവിടുത്തെ പാവപ്പെട്ട വരുടെ ഉപജീവനമായിരിന്നു. ഇപ്പോൾ ഒന്നിനും പറ്റാതെ ആയപ്പോൾ ഈ അവസ്ഥയിലേക്ക് എത്തുന്നു
എന്താ പത്രപ്രവർത്തകൻ കൊതിക്കുന്നത് ...പോട്ടനാനോ..ഇവിടെ മുങ്ങി എന്നൊക്കെ chothikkunnu...ഇവരൊക്കെ ആദ്യമായി കണ്ടതാണ് എന്ന് തോനുന്നു...ഒരു മീഡിയാ കാരെ പോലും അങ്ങോട്ട് അടുപ്പിക്കരുത് ...ഒരു കാര്യവുമില്ല അവർക്ക് റേറ്റിംഗ് വേണം ...mattavarkk വോട്ടും...😃
കോടികൾ മുടക്കി AI ക്യാമറകൾ വെക്കാൻ സർക്കാരിന്റെ കയ്യിൽ കാഷ് ഉണ്ട്, പക്ഷെ സംസ്ഥാനത്തിന്റെ വാണിജ്യ നഗരത്തിന്റെ അവസ്ഥയാണ് നമ്മൾ ഈ കാണുന്നത്... ശേഷം കാഴ്ച്ചയിൽ
എല്ലാ മഴ കാലത്തു ഈ അവസ്ഥ തന്നെയാണ് ഏന്തെങ്കിലും മുൻകരുതൽ എടുക്കുന്നുണ്ടാ . വെള്ളം ഒഴുകി പോകാനുള്ള സാഹചര്യം കുറവാണ്. ഭുമിയിലേയ്ക്ക് വെള്ളം താഴ്ൻ കഴിയാത്ത വിധം ഓരോ നിർമ്മിതയും
പണ്ടൊക്കെ മഴ വെള്ളം ഭൂമിയിലേക്ക് വീണാൽ ആദ്യ ഭൂമി കുടിക്കും അതിനു ശേഷം ബാക്കിയുള്ള വെള്ളം മാത്രമേ ഓവുചാലുകളിൽ എത്തുമായിരുന്നുള്ളൂ അതു പെട്ടെന്ന് ഒഴിഞ്ഞു പോയിരുന്നു വെള്ളക്കെട്ട് ഉണ്ടായിരുന്നില്ല. ഇന്ന് മഴക്ക് ഭൂമിയിൽ വീഴാൻ തന്നെ ഇടമില്ല എവിടെ നോക്കിയാലും വീടുകളും കെട്ടിടങ്ങളും റോഡുകളും സിമൻറിട്ടതും ഇന്റർലോക്ക് വച്ചതുമായ മുറ്റങ്ങളും ഒരു തുള്ളി മഴവെള്ളം പോലും വീട്ടിൽ നിൽക്കാതെ മതിലിനപ്പുറത്ത് തിരുച്ചു വിടാൻ വളരെയേറെ ശ്രദ്ധിക്കുന്ന ജനങ്ങളും വെള്ളപ്പൊക്കം വന്നില്ലെങ്കിലെ അദ്ഭുതമുള്ളൂ
💯👍👍👍
Manal. VareyAl. Tteravunna. Prshnameyollu.
Correct aanu👍👍💯💯
👍👍👍
👍🏼
സത്യം പറഞ്ഞാൽ നാട്ടിൽ വിമാനത്താവളവും കെറെയിലും മാളുകളും ഒന്നുമല്ല വേണ്ടത്,, ഇത് പോലെയുള്ള ചെറിയ കാര്യങ്ങളാണ് ആദ്യം പരിഹരിക്കേണ്ടത്....... അത് പരിഹരിക്കാതെ എന്ത് വികസനമാണിവിടെ
എല്ലാ മഴക്കാലത്തും കേരളത്തിൽ കാണുന്ന സ്ഥിരം കലാപരിപാടി ... ഭരിക്കുന്നവർക് അഴിമതിക് തനെ സമയം കിട്ടുന്നില്ല അപ്പോഴാണ് ഇതൊക്കെ നോക്കാൻ എവിടേ നേരം !!!
സഹോ ദീർഘ വീക്ഷണം എന്നൊരു സാധനമുണ്ട് ഇല്ലാത്തതുകൊണ്ടാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാവുന്നത് 🙏💪
😂😂😂
True
Your correct
Y blame rulers if voters can't punish them?
ഇതൊക്കെ ശെരിയാക്കി കൊടുത്ത് ജനങ്ങളുടെ വീടും സ്വത്തും സംരക്ഷിക്കുക അതാണ് വികസനം. കെ റയിൽ നോക്കി നടക്കുന്നവന്മാരോട് പുച്ഛം മാത്രം
വികസനം എന്നത് പ്രമുഖർക്ക് യാത്ര ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കുക എന്നതാണോ എന്ന് ചിന്തിക്കുക.
അത് തന്നെ
Veedu vekkumbol cheriya veedukal vekkuka.muttamoke pazhyakkalathu undakkunna muttam undakkauka
@@chandranvkeralal400വീട് വച്ചതിൽ അല്ല problem. റോഡ് ഉണ്ടാക്കിയാൽ ഓട പണിയണം. അത് ചെയ്യില്ല. എന്നിട്ട് വീട് വച്ചതിനു കുറ്റം 🙏
Vikasanam varanam....ivide .vikasanam matham
@@chandranvkeralal400 അത് ശെരിയാ ഇപ്പൊ വെള്ളത്തിൽ കിടക്കുന്ന അവരുടെ വീടുകൾ ഫ്ലാറ്റിന്റെ വലുപ്പം ആണല്ലോ.. കഷ്ടം 🙏🙏🙏🙏
കെറെയിൽ ഉണ്ടായിരുന്നെങ്കിൽ കാസർകോടിനു പോകാമായിരുന്നു. വെള്ളക്കെട്ട് മാറിയിട്ടു വന്നാൽ മതിയായിരുന്നു.
കാസർകോട് ഹോട്ടൽകാർക്ക് വരുമാനം കൂടുമായിരുന്നു.
എന്തെല്ലാം നേട്ടങ്ങൾ?
😂😂😂😂
So true...
അവിടെ വലിയ കുഴപ്പമില്ല 🥚 വെക്കാൻ ആരും വന്നേക്കരുത്
@@pkrost9680 😂
K റെയിൽ ഉണ്ടായിരുന്നെങ്കിൽ കാസർകോഡ് പോയി ബിരിയാണി കഴിക്കായിരുന്നു..😂
മഴ വരുമ്പോൾ മാത്രം camera എടുത്തു ഓരോ വീടും അവരുടെ പ്രയാസങ്ങളും കാണിക്കും മഴ കഴിഞ്ഞാൽ പിന്നെ ഇതിനെ കുറിച്ച് ഒരു ചിന്തയും ഇല്ല... പിന്നെ വീണ്ടും അടുത്ത സീസണിൽ വീണ്ടും ഇതേ കാഴ്ചകൾ പരാതികൾ.........
അതെ
വെള്ളം വന്നാൽ ചാൽ വെട്ടിയാൽ മതി എന്ന് പറഞ്ഞ ഒരു MLA നമുക്കുണ്ട്.
കേരളത്തെ അറിയാതെ നടത്തിയ അന്ധമായ വികസനത്തിന്റെ തിരിച്ചടിയാണ് ഇതൊക്കെ.... ഒരു അസൂത്രണവും വീക്ഷണവും ഇല്ലാതെ നടത്തിയതിന്റെ ഫലം
ദീർഘ വീക്ഷണ മില്ലാത്ത വികസനം.
K,rail,nappatti,പറയരുത്,
എങ്ങിനെ വെള്ളം കെട്ടി നിൽക്കാതെ നിൽക്കും എല്ലായിടത്തും കോൺക്രീറ്റ് എല്ലാടത്തും കട്ട പച്ചമണ്ണ് എവിടെയെങ്കിലും ഉണ്ടോ മരങ്ങൾ ഉണ്ടോ എല്ലാം വെട്ടി നശിപ്പിച്ചു ഇല്ലേ മഴക്കാലം വന്നാൽ മാത്രം എല്ലാവർക്കും കുറ്റവും പരിഭവവും അല്ലാത്ത സമയത്ത് എല്ലാവർക്കും വികസനം വേണം 😂😂😂
മഴക്കാലം ഗ്രീന്‍ സിഗ്നലും കാത്ത് അറബിക്കടലില്‍ വെയ്റ്റിങ്ങാണ് ഇത് ട്രെയിലര്‍ ..
Aha so true
Well said Brother 👍
Correct
Sir oala menja veettilaayirikkum ippo
Government is not interested in actions against flooding, but they are after KPCC president’s speech.
So sad.
Public deserve it.
CAN U SEE THE ORANGE COAT OF NDRF U KNOW , THAT IS THE ACTIONS OF GOVT
Government is very interested. Pinarayi and team have visited Switzerland to learn how to prevent flood. Also they are planning to visit Norway, ayarland many countries.
@@sreejasukumaran5979 mungiko nammal boat ayakam
@@sreejasukumaran5979 varunna mazha vellam pzhukkivadanulla vahi orukkanam allathe ndrf ine irakkunnathalla, even ndrf is also owned by Central govt
Aaru enth paranjaalum K-Rail varum 😂
K-റൈലിനു പകരം K-boat project നോക്കാവുന്നതാണ് ..
😀
seasonal tourist ride
മഴക്കാലത്തു പ്രതിഷേധിച്ചിട്ടു എന്ത് പ്രയോജനം,,,,, എല്ലാ തൊടുകളും ആഴത്തിൽ കുഴ്യിച്ചു വൃത്തിയായി സൂക്ഷിക്കുക ,,, അതുമത്രെമേ പോം വഴിയുള്ളു
നമ്മൾ തന്നെ യാണ് കാരണം. വോട്ട് ചെയ്യരുത് ഒരുത്തനും. വോട്ട് സമയം ആകുമ്പോൾ എല്ലാം എല്ലാവരും മറക്കും അതാണ് നമ്മൾ 🙏
സത്യം
Correct
Votte ഒന്നും alla manal variyal കുറച്ച് pariharam avum
പാടം നികത്തി വീട് വച്ചു.. 👍👍തോട് നികത്തി veed വച്ചു 👍👍
നിർച്ചലുകൾ അടച്ചു മതിൽ കെട്ടി 👍
🇰.🇷 🇦 🇮 🇱 കുറ്റികൾ വെള്ളത്തിലായി...... ട്രെയിൻ വെള്ളത്തിൽ കൂടി ഓടും....🤭🤭
😄
@@Mdra391 ഈ ദുരിതങ്ങൾ ഒന്നും കാണാൻ സർക്കാരിന് സാധിക്കുന്നില്ല... അവർ തൃക്കാകരയിൽ കൂടിയിരിക്കുകയാണ്.... അനുഭവിച്ചോള്ളൂ......
വീടിന്റെ മുറ്റം ടൈലിട്ടു ഉയർത്തി വെള്ളം പൊതുവഴികളിലേക്ക് ഒഴുക്കിവിടും നാലാൾ പൊക്കത്തിൽ മതിലും കെട്ടും എന്നിട്ട് കിടന്നു മോങ്ങും അയ്യോ..!!! വെള്ളം.!!വീട്ടിൽ നിന്നിറങ്ങി തോണിയിൽ പോകേണ്ട അവസ്ഥാ.....!!!!
💯💯💯🤣🤣🤣
ഇത് സർക്കാരിൻ്റെ ഡച്ച് മാതൃക ആണ്.. വെള്ളം റോഡിലൂടെ ഒഴുക്കി കളയുന്ന പദ്ധതി .... Room for river,
Pinne familiyumayi ദുബൈയിലും അമേരിക്കയിലും പോയി പഠിച്ച മാതൃകകൾ nadappilakkanund, അപ്പോളേക്കും എല്ലാ പരാതിയും ഏകദേശം തീരുമാനം ആകും.
നമ്മൾ തന്നെയാ ഇതിനെല്ലാം കാരണം
🙌🏻
കറക്റ്റ്
Jangal arhikunna baranadhikarikal kitullu... ividathae sampoorna chaharatha annu preshnama
ഇനി കെ റെയിൽ കൂടി വരുമ്പോൾ ശുഭം 💥
വോട്ട് കൊടുക്കുന്ന ജനങ്ങളാണ് മണ്ടന്മാർ 👌🏻
കോൺഗ്രസ് കാർ. K റെയിൽ കുറ്റി പറിച്ചു കൊണ്ടുപോയത് നന്നായി. ആ. കുറ്റിയും സംരക്ഷിക്കേണ്ടിവന്നേനേ.
മുഖ്യമന്ത്രിയുടെ റൂം ഫോർ റിവർ പദ്ധതി വൻ വിജയം വീണ്ടും കേരളം നമ്പർ 1😂😂🤣🤣
ഇവിടെയും ബുൾഡോസർ പ്രയോഗം വേണ്ടിവരും , തോടുകളും , ഓടകളും എല്ലാം അടഞ്ഞു . മതിലുകളും സ്ലാബുകളും ഇട്ട് നീരൊഴുക്ക് തടഞ്ഞിരിക്കുന്നു എന്നു വേണം കരുതാൻ . ശാശ്വതമായ പരിഹാരം ഉണ്ടാക്കണം .
V.s.. bulldozer eduthappom.. ellaa partykkaarum ethirthu. Ellaavarum kayyettakkaar...😜
ക്യാപ്ടനുണ്ട്.....എല്ലാം ശെരിയാവും....
ഡച്ച് സാങ്കേതിക വിദ്യ ഫലപ്രാപ്തിയിലേക്ക് എത്താൻ കുറച്ചു സമയം എടുക്കും.....
കരുത്താണ്........💪
കരുതലാണ്.......💪💪
ക്യാപ്ടനാണ്.... 💪💪💪
കൂടയുണ്ട്........ 💪💪💪💪L
ഏച്ചു കൂട്ടി കഴിച്ചുകൂട്ടി എന്തെങ്കിലുമൊക്കെ ചെയ്യുക എന്നതിലുപരി ദീർഘവീക്ഷണത്തോടെ കൂടി അടുത്ത 1000 കൊല്ലത്തിനു നമ്മുടെ തലമുറയെ സജ്ജമാക്കാൻ വേണ്ടിയിട്ടാണ് നമ്മുടെ രാഷ്ട്രത്തെ രാജ്യത്തെ സംസ്ഥാനത്തെ, വാർഡിനെ പഞ്ചായത്തിനെ വികസന പ്രവർത്തനങ്ങൾ നടത്തി നിലനിർത്തേണ്ടത് 🙏 ഇതിപ്പോൾ മഴ വന്നാൽ സ്ഥിരം കലാപരിപാടിയാണ് 🙏
വികസനം സർക്കാർ എല്ലാം ശരിയാക്കി തരും 😄
ഇതൊക്കെ കേട്ട് കൊണ്ടിരിക്കുന്ന ആലപ്പുഴക്കാര്‍🥴. ഇവിടെ മഴ പെയ്താൽ അപ്പോള്‍ വെള്ളം പൊങ്ങും. വല്ലാത്ത അവസ്ഥ
Alappuzha is a diff situation. Avide modern development konduvannal poani paalum.......jillayude geography manasilakki vikasanam cheyyendathinu pakaram oru planning illathe oronnu kaatikootum....
ദീർക്കവിക്ഷണം ഇല്ലത്ത ഭരണം
പുഴകളും തോടുകളും മണലും ചളിയും നിറഞ്ഞിരിക്കുന്നു വെള്ളത്തിന് നിൽക്കാനുള്ള ഇടമില്ല വെള്ളം പറമ്പിലേക്ക് വീട്ടിലേക്ക് കയറി കൊണ്ടിരിക്കുന്നു മണൽ വാരൽ നിർത്തിയപ്പോൾ പുഴകളെല്ലാം മണല് നിറഞ്ഞു മണൽ വാരി ഒഴിവാക്കുകതന്നെ ഈ പ്രളയത്തിന് പരിഹാരമുള്ളൂ
Pande manal varal illayirunu
വല്ലതും പറ, അടുത്ത വേനലിന് പുഴ വാരി കയമാക്കും ഇവറ്റോള്
അതെ അതു മനസ്സിലാക്കി കാരിയങ്ങള് ചെയ്യാൻ ഉള്ള പഠിപ് നമ്മുടെ നാട്ടിലില്ല മുടക്കാനുള്ള പഠിപ്പേ ഉള്ളു
വെള്ളം ഉൾകൊടിരുന്ന ചതുപ്പു നിലങ്ങൾ എല്ലാം നികത്തി വികസനം നടത്തിയില്ലേ, വെള്ളം ഒഴുകി കൊണ്ടിരുന്ന വലിയ തോടുകൾ എല്ലാം നികന്നു, വീതി കൊറഞ്ഞു പോയി അങ്ങനെ വികസിച്ചു വികസിച്ചു കൊച്ചി പൊട്ടാറായി.
എന്ത് ചെയ്യാനാ ഇലക്ഷൻ സമയം ആകുമ്പോൾ പാർട്ടിക്കാരുടെ കൊടിപിടിക്കാൻ പോകും മഴക്കാലമാകുമ്പോൾ അവരെ കുറ്റം പറയും
True
That is why we told we need K-rail. At least we can go to Kasargod even during flood😃
😂😅
😅🤣 You do understand that even regular trains are stopped when the tracks are flooded. So, high speed K-rail will have no option but to stop during flooding.
All this can be avoided if proper drainage is provided. In most places, low lying areas have illegal construction which is preventing natural drainage.
Sarcasm
കൊച്ചി പഴയ കൊച്ചി അല്ലാ എന്ന് ഇപ്പൊൾ ഞങ്ങൾക്ക് മനസ്സിൽ ആയി.. 😃😃 നേതാക്കൾ എല്ലാവരും തൃക്കാക്കര ജനങ്ങളെ സുഖിപ്പിക്കാൻ🤣🤣 പോയിരിക്കുകയാണ്...
എത്രയും വേഗം സിൽവർ ലൈൻ നടപ്പാക്കണം അത് കഴിയുമ്പോൾ ഇതിനേക്കാൾ വലിയ വെള്ളപ്പൊക്കം ഉണ്ടാകട്ടെ അപ്പോൾ നമുക്ക് രണ്ടോ ഹലോ മണിക്കൂറുകൊണ്ട് കാസർകോട് ഉയർന്ന പ്രദേശങ്ങളിൽ പോയി ഇരിക്കാമല്ലോ അതിനിടയിൽ കിട്ടാത്തവർക്ക് സിൽവർലൈൻ എം അതിൽ കയറി ഇരിക്കാം പിണറായി വിജയന്റെ സിൽവർലൈൻ അങ്ങനെയെങ്കിലും ഗുണകരം ആകട്ടെ
Asianet മാത്രം ഇത് കാണിച്ചു. അഭിനന്ദങ്ങൾ
മാതൃഭൂമി
എല്ലാ നേതാക്കളും വോട്ട് പിടിക്കുന്ന തിരക്കിലാണ് ക്ഷമിച്ചു കള 😄
വോട്ടു പിടിക്കുന്ന തിരിക്കേല്ലെങ്കിൽ നേതാക്കൾ വന്നു കോരി കളയുമോ?ഹഹബ
@@ilovemyindia4759 2ണ്ടും ഒരുമിച്ചു നടക്കില്ല 😄
മഴ പെയ്തു വെളളക്കെട്ട് ഉണ്ടാകുമ്പോഴല്ല നോക്കണ്ടത്. അതിനു മുന്‍പ് ആണ്. .നല്ല ഗവണ്മെന്റ്. നല്ല ഭരണം. .പിണറായി സർക്കാരിന്റെ ഭരണതുടക്കം മുതലാണ് കേരളം മുങ്ങി തുടങ്ങിയത്. . വികസനം വെളളത്തിലൂടെ. ....😕😕
ഇപ്പോൾ ബ്ലാ ബ്ളാ ബ്ല എന്ന് ഒച്ചകൾ കേൾക്കാം.വെള്ളം വറ്റി കഴിഞ്ഞാൽ പഴയതു പോലെ വിവരവും ബോധവും ഇല്ലാത്ത പ്രബുദ്ധരായി മുന്നോട്ട് പോകാം......
2:32👍ആദ്യം അവിടെയുള്ളവരോട് ചോദിക്കൂ കുട്ടി.
ദുരിതാശ്വസ നിധിക്കു വേണ്ട അക്കൗണ്ട് എടുക്കാൻ പോയേക്കുവാ... ഉടനെ എത്തിക്കോളും തിരിഞ്ഞുനോക്കാൻ.
ആരും വിഷമിക്കണ്ട k റെയിൽ കുടി പിണു വിന്റെ ട്രെയിൻ വരുന്നതാണ് 😂😂😂😂😂😂 അതിൽ കേറി നമ്മൾക്ക് രക്ഷപെടാം😂😂😂😂
കെ റെയിൽ ആദ്യം അത് നടക്കട്ടെ.. തിരുവനന്തപുരം to കണ്ണൂർ പ്രമുഖർക്ക്..കേരളം വികസിപ്പിക്കാൻ നെട്ടോട്ടം ഓടാനുള്ളതാ.. നിങ്ങൾ വോട്ട് ചെയ്തു വീണ്ടും വിജയിപ്പിക്കണേ... നിങ്ങൾക്ക് മുട്ടിയാലും ഞങ്ങൾ മുട്ടരുത്.. രാജ്യത്തിനു വേണ്ടിയാ....
തിരിഞ്ഞു നോക്കാൻ മുഖം തിരിച്ചു നടക്കുന്ന ഒരു സർക്കാർ ഒണ്ടല്ലോ നമ്മുടെ നാട്ടിൽ.. 🤣🤣🤣 വെള്ളപ്പൊക്കം വന്നാലും വേണ്ടില്ല കെ റെയിൽ കുറ്റി ഒലിച്ചു പോവണ്ടേ നോക്കണം.. 🤣🤣🤣🤣
പുഴകളിൽ നിന്നും മണൽ വാരാൻ അനുമതി നൽകണം. അപ്പോൾ പുഴയക്ക് ആഴം കൂടുകയും വെള്ളപൊക്കത്തിന് കുറച്ച് ശമനം വരുകയും ചെയ്യും.
മഴ മഴ മഴ മഴ മാനത്തുന്നൊരു
മലർ മഴ മധു മഴ മധുരമഴ
ഇടി മഴ തുടി മഴ ഇമ്പ മഴ
പുതു മഴ കുളിർ മഴ പുളക മഴ
പാറി പാറി പാറി വരുന്നൊരു
പാൽ മഴ ........മഴ പവിഴ മഴ
ചീറി ചീറി ചീറി വരുന്നൊരു ചെൻമഴ ചിരിമഴ ചില്ലുമഴ
വിണ്ടനിലത്തിന് വിസൃതിമഴ വിത്തിൻ കവിളിൻ മുത്തമഴ
തവള കുട്ടന് തകൃതി മഴ കുഞ്ഞി കണ്ണന് കുസൃതി mazhaaaaaaaaaa.......
😂
എത്രയും പെട്ടെന്ന് മഴയ്ക്കൊരു ശമനം കിട്ടട്ടെ
ഇത് ആണ് വികസനം വെള്ളം റൂഫിനും മുകളിൽ എന്ന പുതിയ ഡെച് മോഡൽ വികസനം ആണ് 😄😄😄😄
ഏയ് സാരമില്ല ഞാൻ ഒന്നുകൂടി നെതര്ലാണ്ടിലും മറ്റ് ലാന്ഡുകളിലും ഒന്നുകൂടി പരിവാരങ്ങളുമായി പോയിട്ടുവരാം ലാൽ സലാം, എല്ലാം ശരിയാക്കിത്തരാം
Eranakulqm bharikumnthe aaara mone Kure varshamgal aayy
മുവാറ്റുപുഴയിൽ ഞായറാഴ്ച തുടങ്ങിയ മഴയാ 🌧️🌧️
Thodupuzhayilum
ഒര് വിതത്തിൽ എങ്ങനേലും പച്ച പിടിച്ചു വരുമ്പലേക്കും അടുത്ത പണി തുടങ്ങും.....🤧
എത്രയും വേഗം കെ റെയിൽ വരണം. അതിന്റെ മതിലിൽ എല്ലാ വർക്കും കയറി നിൽക്കാമല്ലൊ.
😂
Remember, Mandrake is in Kochi now !!!!!!
🤣
Avidunn maaari nikkaaan para.
1 week Delhi poyi nikku - Avide 49 degree Celsius.
Athu kazhinjhu Rajasthan desert. Elladathum Mazha kittattte !
Senior Mandrake
@@aneesh2679 😂
കലക്കി
Lulu hypermarket ലു വെള്ളം കയറിയോ?? ഇല്ലല്ലോ..
കാലാവസ്ഥ മഴയുണ്ട് എന്ന്പറഞ്ഞാൽ അന്ന് ഒരു മഴതുള്ളി പോലും ഭൂമിയിൽ വീഴില്ല
വികസനം krail മാത്രമോ ഈ പാവപെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവർക്ക് കഴിഞ്ഞില്ല ജനങ്ങളുടെ വോട്ടുമാത്രമേ ഇവർക്ക് ആവശ്യം ഉള്ളു അത് കഴിഞ്ഞാൽ അവർ ചത്താലും കുഴപ്പമില്ല, ഇവരെ തന്നെ ജയിപ്പിക്കു
പിണറായി വിജയൻ :ഇവിടെ മനുഷ്യൻ krail ഉണ്ടാക്കി ട്രെയിൻ ഓടിക്കാൻ ഇരിക്കുമ്പോഴാ അവര്യുടെ മഴയും കാറ്റും കടക്കു പുറത്തു ⚡️
ഒരു കിറ്റ് കിട്ടിയപ്പോൾ കൊള്ളക്കാർക്കു കേരളത്തിനെ വിറ്റതല്ലേ, ന്നാ പിന്നെ അനുഭവിച്ചോ 😡😡😡😡
Pinnarayuda Netherlands technology illayyoo..... Anubavicho 😂😂😂
ഇവിടെ കുറെ പേര് വോട്ട് ചെയ്യരുത് എന്ന് പറയുന്നുണ്ട്..എൻ്റെ വാർഡിലെ തിരഞ്ഞെടുപ്പ് നടക്കുന്ന ടൈമിൽ ഞാൻ ആകെ പറഞ്ഞത് വരുന്ന വഴിക്ക് രണ്ടു street light ..അധികാരം കിട്ടിയാൽ 2 ദിവസം എന്ന് പറഞ്ഞു രണ്ടു പാർട്ടിക്കാരും ഇന്നേക്ക് 2 വർഷമായി മെമ്പർ വണ്ടി വാങ്ങി പക്ഷേ street light വന്നില്ല,അതിനു മുൻപും രണ്ടു വർഷമായി ലൈറ്റ് ഇല്ലാരുന്നു
അതിനു പരിഹാരം..ഉണ്ടാകുന്നത് വരെ ..കൂടെ നിൽക്കുന്ന മാധ്യമങ്ങൾ ഇല്ലാത്തതാണ്..ഈ നാടിന്റെ ശാപം!
മതിൽ കെട്ടിയം ടൈൽസ് വിരിച്ച് - സ്വന്തം അതിർത്തിയിലെ തോടുകൾ നികർത്തിയും മുന്നോട്ടു പോകുന്നവർ ചിന്തിക്കുക - സ്വാഭാവിക നീര് ഒഴുക്കിനെ തടഞ്ഞാൽ അനന്തരഫലം ഇതു തന്നെ - നാട്ടുകാർ സഹകരിച്ച് 'അധികൃതരുമായ് ചേർന്ന് മുൻ ഒരുക്കം നടത്തിയാൽ മാത്രമെ പ്രശ്ന പരിഹാരമാകു
നശിച്ച രാഷ്ട്രീയക്കാരും നശിച്ച ഗവ. ഉദോഗസ്ഥരും ആണ് ഇതിന് പ്രധാന കാരണം. കമ്മീഷൻ ::::::: കമ്മീഷൻ ....... അല്ലാതെ ദീർഘ വീക്ഷണത്തോടെ ഒരു കാര്യം ..... ആർക്ക് ? എന്തിന്?
janangalanu bro ettavum valiya tolvikal.enthoram kandalum anubavichalum prethakarikkatha kure janmangal..athanu ee partykkar mothaledukkunne.janangalkku vendi ivide oru partyum illa
നമ്മുടെനാട്ടിലെ ജനങ്ങളുടെ അവസ്ഥ ദയനീയമാണ് .ഭരണാധികാരികളും ഉന്നതസ്ഥാനീയരും അവരുടെ സുഖസൗകര്യങ്ങൾ വീണ്ടും വീണ്ടും വർദ്ധിപ്പിക്കുവാനുള്ള വ്യഗ്രതയിലാണ് . സാധാരണജനങ്ങൾ അവരെ വോട്ടുചെയ്തു ജയിപ്പിക്കുവാനുള്ള വെറും ഉപകരണങ്ങളായിട്ടാണ് ഇക്കൂട്ടർ കാണുന്നത്.ഈ അവസ്ഥക്ക് ഒരു മാറ്റം വരുത്തുവാൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയില്ലെങ്കിൽ നമ്മുടെ നാട് നശിക്കുമെന്നുള്ളതിൽ തർക്കമില്ല.
🙏പിണറായി കെ റെയിൽ ഇപ്പം വരും ആരും പേടിക്കണ്ട 😄😄😄
ഇവൾ എന്തു പൊട്ടത്തിയാകാണുന്നില്ലേ വെളം കയറിയത് എന്നിട്ടും നാട്ടുകാരോട് ചോദിക്കുന്നത് എന്തു ചോദ്യമാ അതെങ്കിലും മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടാകണം
പിണറായി ഭരണം കേരളത്തെ മുടിപ്പിച്ചു.. പരാജയം.. വൻ പരാജയം. 😶😶
അങ്ങനെ പറയരുത് കാരണ ഭൂതം കൊച്ചിയിൽ അഴിച്ചു വിട്ട പട്ടിയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടല്ലോ 🤣. പിന്നെ വെള്ളക്കെട്ട് അത് മാൻഡ്രേക്ക് എഫക്ട്
31 ആം തിയതി കഴിഞ്ഞു തിരിഞ്ഞു നോക്കാം. ഇപ്പൊ അതിനൊന്നും സമയം ഇല്ല...
തൊട്ടടുത്ത് തൃക്കാക്കരയിൽ സർക്കാർ മൊത്തമായിട്ടുണ്ടല്ലൊ എന്നിട്ടും തിരിഞ്ഞ് നോക്കിയില്ല നോ
കെ റെയിൽ വരുമ്പോൾ എല്ലാം ശരിയാകും 🙏🏼😄😄😄😄😄😄
ആരെ കുറ്റം പറയാൻ..... നമ്മുടെ തന്നെ മുൻ തലമുറകൾ അശാസ്ത്രീയമായി നടത്തിയ നഗരവികസനം തന്നെ കാരണം...... പ്രധാനമായും ഭൂമി കൈയ്യേറ്റം... കാലാവസ്ഥ വിത്യാനം.. വെള്ളത്തിന്റെ സ്വഭാവിക ഒഴുക്ക് തടഞ്ഞുളള നിർമ്മാണം എന്നിങ്ങനെ പോകുന്നു കാരണങ്ങൾ.... കിഴക്കൻ മലനിരകളിൽ ഏതു സമയത്തും ഉണ്ടാകാൻ സാധ്യതയുള്ള ഉരുൾപൊട്ടൽ ഭയന്ന് മാസങ്ങളായി ഉറങ്ങാൻ കഴിയാത്ത ലക്ഷം മാതാപിതാക്കൾ രാത്രി കുഞ്ഞുങ്ങൾക്ക് കാവലിരിക്കുന്ന നാടാണ് നമ്മുടേത്...... അപകടസാധ്യതയുളള കുന്നിൻ ചെരുവിൽ നിന്നും അവർ മഴക്കാലത്ത് മാറി താമസിച്ചാൽ പ്രശനം തീരുമോ?ഇതിൽ
വാർഡ് മെമ്പർമാർ എന്തു ചെയ്യണം.......
മൂടിയ തോടുകൾ തുറക്കൂ! എത്ര പേരാണ് കഷ്ട പെടുന്നത്? എത്ര രൂപയാണ് നഷ്ടം?
രാഷ്ട്രീയ പാർട്ടി ക ളേ ഏല്പിക്കുക അവരുടെ പരിപാടി ആണ്അത് ഓരോമേഘലയിലും വേളളകേട്ടിന്റെ ഉത്തവാദികൾഭരണത്തിൽ ഇരിക്കന്നവർ ഏറേറടുത്ത് നടപടികൾ സ്വകരിക്കണം എല്ലാവരും ഓട്ട്കുത്ത് പണ്ടാറവിജയന്റെ നെഞ്ചിൽ ഏത്പാർട്ടി കാരേകണ്ടാലും തിളചവെളളം ഒഴിക്കണംമുഖത്ത്
എന്തിന് വാർത്ത ചെയ്യുന്നു... എന്ത് വന്നാലും ജനങൾക്ക് ഒരു കുഴപ്പവും ഇല്ല....
വെള്ളം ഇനിയും കൂടിയാൽ അറിയിക്കണം, എന്നിട്ട് ബേണം ഡാം തുറക്കാൻ
വികസനം കൂടിയപ്പോൾ... അടിസ്ഥാന കാര്യങ്ങൾ നമ്മൾ മറന്നു.....
വോട്ട് ചെയ്യരുതെ, ഏത് തമ്പുരാൻ വന്ന് പറഞ്ഞാലും. .. ആദ്യം ഇതിനൊക്കെയാണ് പരിഹാരം കാണേണ്ടത്.. അല്ലാതെ K റെയിൽ അല്ല ഇവിടെ അത്യാവശ്യം..
വേനൽക്കാലം കഴിയുന്ന മുറക്ക് എല്ലാ ഓടകളും ട്രൈനേജ് കളും പൂർണ്ണ തോതിൽ അഴുക്കുകൾ നിക്കം ചെയ്ത് വൃത്തിയാക്കുകയല്ലാതെ ഇതിന് മറ്റ് വഴി കളോന്നും ഇല്ല എന്നാണ് തോന്നുന്നത്
നമ്മടെ നാട്ടിൽ എന്തോരം പ്രശനങ്ങൾ..ഉണ്ടു.. അത് തീർക്കാൻ തന്നെ വേണം വർഷങ്ങൾ
മഴ വെള്ളം തടയാനാണ് K റെയിൽ സംരക്ഷണ ഭിത്തികൾ കെട്ടുന്നത് ഇതു ഈ നാട്ടുകാരെ ആരു പറഞ്ഞു മനസിലാകും ഒരു മഞ്ഞ കുറ്റി എടുക്കട്ടെ
കുറ്റം പറയുന്നവർ ഒന്ന് വിചാരിക്കണം എത്ര ശക്തമായ മഴ പെയ്‌തിട്ടാണ് കേരളത്തിൽ പലയിടത്തും വെള്ളം കയറുന്നെ.. ഡൽഹി, യു. പി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒന്ന് ചാറിയാൽ തീരും.. പക്ഷെ അനുഭവിക്കുന്നവരുടെ അവർക്കേ അറിയൂ 🙏
എന്റെ അഭിപ്രായത്തിൽ കുറിച്ചു മഴ പെയ്യുന്ന സമയത്തിൽ ജാതി മത ഭേദമില്ലാതെ ആളുകൾ ഒന്നിക്കും.. അതുകണ്ട് കുറച്ചു നാൾ സമാധാനമായിരിക്കം..
The first blame goes to people like us. We just do not care about our surroundings and try our best to destroy it. First change should come from us.
Did u put interlock tiles in your frontyard before saying this ?
@@aneesh2679 Not at all. In fact I do have a mazha kuzhi.. All water collected in my land goes to mazha kuzhi nearby my well.
@@aneesh2679 അല്ല,അങ്ങനെയൊക്കെ ചോദിച്ചാല്‍ ...
ഒരു ശരാശരി പുതു തലമുറ പരിസ്ഥിതി വാദി, ആദ്യം ഓടിട്ട വീട് പൊളിച്ചു നല്ല കിടിലന്‍ കോണ്‍ക്രീറ്റ് വീടാക്കും ,ചുറ്റുമതിലും ഉള്ളില്‍ ടൈലുമിടും , ഇനീപ്പൊ ഫേസ്ബുക്കിലോ ഇന്‍സ്റ്റയിലോ കയറി തട്ടാം, നമ്മള്‍ പരിസ്ഥിതിയെ നോവിക്കരുതെന്ന്...
@@sebastianpp6087 Any way i am not like that. I have installed a 5 kw solar system also for my usage reducing carbon emissions possible from my end.
@@joerose05
Well appreciated dear
camp ൽ മന്ത്രിമാർ വരും കാഴ്ചബംഗ്ലാവിലെ മൃഗങ്ങളെ കാണാൻ വരുന്നതുപോലെ
വീടു പോവാൻ പിണുവിന്റെ ഐഡിയ ടാം തുറന്നു വിട്ടു കാണും KRail🤣
പുഴയും തോടും
ആഴം കൂട്ടി
യാൽ തീരുന്ന പ്രശ്നമേ ഇതുള്ളൂ.
കോറി ഉടമകളെ സംരക്ഷിക്കാൻ
ഉദ്യോഗസ്ഥർ ഇനിയും മൗന സമീപനം സ്വീകരിച്ചാൽ
ജനം വെള്ളം കിട്ടാതെ മരിക്കില്ല.
ഒരു കാലത്ത് മണൽ ഇവിടുത്തെ പാവപ്പെട്ട വരുടെ ഉപജീവനമായിരിന്നു.
ഇപ്പോൾ ഒന്നിനും പറ്റാതെ ആയപ്പോൾ ഈ അവസ്ഥയിലേക്ക് എത്തുന്നു
പുതുക്കോട് നല്ല മഴാ.... 🌧️🌧️🌧️🌧️
Endanu cheydadu evide .
കാരണം കാരണഭൂതം അമേരിക്കയിൽ നിന്നും ലാൻഡ് ചെയ്തു..
പിണറായിക്ക് നാലുവർഷം ബാക്കിയുണ്ട്.
അത് കഴിഞ്ഞ് വരുന്ന തിരഞ്ഞെടുപ്പിൽ ഞങ്ങൾ സഖാക്കൾ സജീവമായി പൊതുരംഗത്ത് ഉണ്ടാവും
എന്താ പത്രപ്രവർത്തകൻ കൊതിക്കുന്നത് ...പോട്ടനാനോ..ഇവിടെ മുങ്ങി എന്നൊക്കെ chothikkunnu...ഇവരൊക്കെ ആദ്യമായി കണ്ടതാണ് എന്ന് തോനുന്നു...ഒരു മീഡിയാ കാരെ പോലും അങ്ങോട്ട് അടുപ്പിക്കരുത് ...ഒരു കാര്യവുമില്ല അവർക്ക് റേറ്റിംഗ് വേണം ...mattavarkk വോട്ടും...😃
കോടികൾ മുടക്കി AI ക്യാമറകൾ വെക്കാൻ സർക്കാരിന്റെ കയ്യിൽ കാഷ് ഉണ്ട്, പക്ഷെ സംസ്ഥാനത്തിന്റെ വാണിജ്യ നഗരത്തിന്റെ അവസ്ഥയാണ് നമ്മൾ ഈ കാണുന്നത്... ശേഷം കാഴ്ച്ചയിൽ
LDF allam sari yakkimm
God bless you all
അവിടം വിട്ടു പോകൂ . ഒരുകാലത്തും പരിഹരിക്കാൻ പറ്റാത്ത പ്രതിസന്ധി,മഴ വന്നു കൊണ്ടേയിരിക്കും ആരുടെയും കുഴപ്പമല്ല
10 വർഷത്തെ വികസന കരുതൽ
ബുള്ളറ്റിൽ പറക്കുന്നു 😁😁😁😁
മഴവെള്ളം ഒഴുകി പോകാൻ സാഹചര്യം ഒരുക്കിയ ശേഷം മാത്രം വികസനം ഉണ്ടാക്കുക. പിന്നെ അവസാന കാല മുത്തു വരുന്നതിന്റെ സൂചനകൂടിയാണ ഇതെല്ലാം
കെ റെയിൽ മതിൽ കെട്ടി കഴിഞ്ഞാൽ എല്ലാം ശരിയാകും വികസന വീരന് സിന്ദാബാദ് വിളിക്ക്
അവിടത്തെ പഞ്ചായത്ത് or municipality ആരാ ഭരിക്കുന്നത്?
എല്ലാ മഴ കാലത്തു ഈ അവസ്ഥ തന്നെയാണ് ഏന്തെങ്കിലും മുൻകരുതൽ എടുക്കുന്നുണ്ടാ . വെള്ളം ഒഴുകി പോകാനുള്ള സാഹചര്യം കുറവാണ്. ഭുമിയിലേയ്ക്ക് വെള്ളം താഴ്ൻ കഴിയാത്ത വിധം ഓരോ നിർമ്മിതയും
Kayinja mayayil nte veed thnne olichubpoyi😔