യഥാർത്ഥ മറയൂർ ശർക്കര ഉണ്ടാകുന്നത് കണ്ടിട്ടുണ്ടോ? | MAKING OF ORIGINAL MARAYOOR JAGGERY | ELA FARMING

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • യഥാർതഥ മറയൂർ ശർക്കരയ്ക്ക് ഇന്ന് ലോകത്ത് വലീയ വിപണിയാണുള്ളത് , ഇത്‌ മനസിലാക്കുന്നവർ നിറവും കൂടുതൽ രുചിയും ചേർത്ത് മറയൂർ ശർക്കര എന്ന പേരിൽ വിറ്റഴിക്കുന്നുണ്ട്. മറയൂർ ഉണ്ടാക്കുന്ന ശർക്കര എല്ലാം തന്നെ മറയൂർ ശർക്കര അല്ല. ഒരു പാട് ഔഷദ മൂല്യമുള്ള ഒന്നാണ് മറയൂർ ശർക്കര അത് മായം ചേർക്കാതെ എല്ലാവർക്കും കിട്ടുക എന്നതു കൂടിയാണ് ഇവിടെ ഞങ്ങൾ ചൂണ്ടികാട്ടുന്നതും. മായം ചേർക്കാതെ യഥാർത്ഥ മറയൂർ ശർക്കര ഉണ്ടാക്കുന്നതും അതിന്റെ നിർമ്മാണരീതിക്കും ഈ വീഡിയോ കാണുക
    GR SPICES- Udumalaipettai Road, Marayoor
    Call : 9496885777, 9496865777
    നിങ്ങളുടെ സംരംഭങ്ങളും കൃഷി സ്ഥലങ്ങളും പ്രെമോട്ട് ചെയ്യണോ ?
    വിളിക്കൂ : 8078884538 ( Also for farming related questions)

ความคิดเห็น • 20