An excellent effort and hats off to come out with such a great initiative in Kerala. I can very well understand the struggle n pain which this person went through, as I too am an entrepreneur for a food business startup. I feel, this product will have a higher concentration of sugar and will need lesser quantity than granule sugar to provide the required taste. Also, the purity is the biggest advantage since granule sugar making process involve a series of cleaning and bleaching processes to make it look white. Added lime juice also works as a short term preservative due to its content of citric acid. For those who criticise this video just by looking at the price per bottle, NB: quality comes at a price.
ആധുനിക യന്ത്രങ്ങളും ഗ്യാസിന പകരം വിറകിന്റെ ചൂടിൽ പറ്റിച്ചെടുക്കയും ചെയ്യുന്ന cost effective മാർഗ്ഗങ്ങൾ വഴി വില കുറച്ചു നല്കാൻ ശ്രമിച്ചാലെ ഉല്പന്ന വില്പന വർദ്ധിക്കൂ.
@@prgopalakrishnan2545 ആരോ പറഞ്ഞത് കേട്ട് താങ്കളും ആവർത്തിക്കുന്നു. മാരക വിഷത്തിൽ നിന്ന് എങ്ങനെയാണ് മധുരമുള്ള ശർക്കര ഉൽപ്പാദിപ്പിക്കുന്നത് എന്ന് താങ്കൾക്ക് പറയാമോ??¿.
665 /Kg is a reasonable price for such a pure product. And I guess that as compared to granulated crystal sugar, only less quantity will be required while using. Such products should be accepted and promoted. Thanks for introducing the product and for uploading the informative video.
കേരളത്തിൽ ആയ കാരണം എപ്പോൾ വേണമെങ്കിലും പൂട്ടാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഇതുപോലെയുള്ള പല വ്യവസായികളും കേരളത്തിൽ തുടങ്ങിയിട്ട് രാഷ്ട്രീയക്കാരുടെയും യൂണിയനുകളുടെയും ശല്യം സഹിക്കാതെ തമിഴ്‌നാട്ടിലേക്ക് പോവുകയാണ്.
@@FZROVER അതുകൊണ്ടാണ് എൻ്റെ നാട്ടുകാരനും സുഹൃത്തുമായ കൊച്ചഔസേപ്പ് ചിറ്റിലപ്പിള്ളിയുടെ കേരളത്തിലുള്ള എല്ലാ വ്യവസായസ്ഥാപനങ്ങളും തമിഴ്‌നാട്ടിലേക്കും ഗുജറാത്തിലേക്കും മാറ്റിയത്.
Sir, All those Jaggery coming from out of state is harmful for the entire people. Why Govt is not not taking proper precautions or banning these products entirely from All States? Rs 61/- per 1 Kg for Ordinary Jaggery and Rs 195/-per 1 Kg for Marayoor traders Jaggery.. So it's very important that Govts Health & Food department has to check all these manipulated products and strictly bann all un-healthy products from all Markets of India.. Regards
ഇത്രയും ബുദ്ധിമുട്ടാതെ കരിമ്പിന്റെ നീര് നീരായിട്ടങ്ങു കഴിച്ചാൽ പോരെ?ഇത്രയും വലിയ വലിയ ചൂടിൽ ഏത് വൈറ്റമിനാണ് കോയാഗുലേറ്റ് ചെയ്യാത്ത്?പിന്നെ ഇതുകൊണ്ട് എന്ത് പ്രയോജനമാണൂള്ളത്?.
മായം ഇല്ലാത്ത സാധനങ്ങള്‍ ആളുകള്‍ വാങ്ങാന്‍ തയ്യാറായാല്‍ , നല്ല പ്രോടെക്ടുകള്‍ ആളുകള്‍ ഇറക്കും ,,, പക്ഷെ അങ്ങിനെ ഉള്ള മാര്‍ക്കറ്റ് സിസ്റ്റം ഇല്ല ,,, നല്ല തക്കാളി കിലോ 25 നു ഒരഗാനിക് ആയി ഉണ്ടാകുമ്പോള്‍ തൊട്ടു അപ്പുറം വിഷം ചേര്‍ത്ത തക്കാളി 10 രൂപക്ക് കിട്ടുമ്പോള്‍ ആളുകള്‍ ആരോഗ്യ കാര്യം മറക്കും ,,,
കുറേ മാന്യന്മാർ കാണേണ്ട കാര്യം തന്നെ കേരളത്തിലും ഇത്തരം കാര്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കട്ടെ ഇത്തരം കാര്യങ്ങൾ കാരണക്കുന്നനിങ്ങൾക്ക് നന്ദി
Thank u😊
വളരെ നല്ല പോലെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിത്തരുന്ന അവതരണം വ്യത്യസ്തമായ പ്രോഡക്റ്റുകൾ വളരെ നന്നാവുന്നുണ്ട് 😍😍😍
Thank u😊
എന്നും കൂടെ ഉണ്ടാവണം
Nallathonnum saadhaaranakkaaranu thaangaan pattilla. Sugar 45/- per kg.
Cane syrup 399/- 600gm.
Maayamillaatha food ellaavarkkum kittande?.. ithokke govt cheythu janangalil ethichal nannaayirunnu
I purchased this item, excellent product, മായമില്ലാത്ത ഉത്പന്നം.
Per kg ninn yathra juice make cheyyan kazhiyum how much ltr??
An excellent effort and hats off to come out with such a great initiative in Kerala. I can very well understand the struggle n pain which this person went through, as I too am an entrepreneur for a food business startup. I feel, this product will have a higher concentration of sugar and will need lesser quantity than granule sugar to provide the required taste. Also, the purity is the biggest advantage since granule sugar making process involve a series of cleaning and bleaching processes to make it look white. Added lime juice also works as a short term preservative due to its content of citric acid. For those who criticise this video just by looking at the price per bottle, NB: quality comes at a price.
ചിരി നല്ല സ്റ്റൈൽ ആയിട്ടുണ്ട് 💗💗👌
Thank u😄
Good Channel...
Good Effort...
Good Presentation.....
Good Quality....
Good Videos....
God bless you always....
Keep going Happy life and Travel...
വലിയ സന്തോഷം 😊
എന്നും സപ്പോർട്ട് ഉണ്ടാവണം
ആധുനിക യന്ത്രങ്ങളും ഗ്യാസിന പകരം വിറകിന്റെ ചൂടിൽ പറ്റിച്ചെടുക്കയും ചെയ്യുന്ന cost effective മാർഗ്ഗങ്ങൾ വഴി വില കുറച്ചു നല്കാൻ ശ്രമിച്ചാലെ ഉല്പന്ന വില്പന വർദ്ധിക്കൂ.
😊😊😊
It's a very good attempt.
Is it available in ernakulam
ഈ സിറപും നമ്മുടെ നാട്ടിലുണ്ടായിരുന്ന "പാടചക്കര" യും തമ്മിൽ എന്താ ണ് വ്യത്യാസം, അറിയിച്ചുതരാമോ?
Njan marayoor jeevicha alanu oru mayavum cherkathe sarkara undakkunnathu kandittundu
Aaa Evening bhikshakkar kaananda......Irangum prikkan....koduthillel.....
Anyways great initiative all the best for the company and Fz Rover 👍
Franchise business മോഡലുകൾ കൂടുതൽ പരിചയപെടുത്തമോ
യി കരിബ് യേഗിനെ ആണ് കൃഷി ചെയ്യുന്നത് എന്നു അറിയണം. ഓർഗാനിക് അല്ല യേഗിൽ എന്ത് കാര്യം. പിന്നെ ബാക്കിയുള്ളതിൽ മയം ചേർക്കാതിരുന്നസ്ൽ വളെരെ നല്ലത്.
How it will sustain without adding any preservatives for few months or an year or two?
PAPWAN IRS 400.00/600 grams
CANE SYRUP
🤔 കരിമ്പിൻ ചണ്ടി കൊണ്ട് സ്പിരിറ്റ് ഉൽപാദിപ്പിക്കാൻ കഴിയും. ഷുഗർ കമ്പനികൾ അങ്ങനെയാണ് ചെയ്യുന്നത്.
Super ernakulam kerala
നല്ലൊന്നാന്തരം ഉൽപന്നം. 👌👌👌
Thank u😊
നിര് ചൂടാക്കുമ്പോൾ വിറ്റാമിൻ നഷ്ടമാവില്ലെ?
ഇത് അവശ്യമുള്ള വർ ക്ക് എങ്ങനെ വാങ്ങാൻ പറ്റും
Now available in Amazon also
ഇത് കിട്ടാൻ എന്ത് ചെയ്യണം
Sarkaar ya no undakkunnadu enghil evidea kittum pattu vathu thannea pokanamo Adho marketil undo
Sabdam kurachal sundsramakum,ksheenavm kuràyum! Sramikkumo ,money?
കമ്പനിയിൽ സൗണ്ട് ഉണ്ടാകുമ്പോൾ കൂടി പോകുന്നതാണ് 😊
Super marketil കിട്ടുമോ
നൂറു ഗ്രാം പഞ്ചസാര ഉപയോഗിക്കുന്നിടത്ത് എത്ര ഉപയോഗിക്കേണ്ടി വരും
Very good
Thanks good information,
😊😊😊
വില അടിപൊളി. എന്തായാലും തേൻ ഒന്നുമല്ല വെറും കരിമ്പിൻനീര് അല്ലേ. സാദാ ശർക്കര പാനി ഉണ്ടാക്കിക്കൊള്ളാം..
മനുഷ്യനെ ഉമ്പിച്ച് 4ഇരട്ടി പണം ഉണ്ടാക്കുക ആണ്..
Please let us know the Contact details for further contacts 🙏. Best of luck.
E technology mathrame ullo? Evide keralathil nalla sharkkara? Loka wastu institutukal, naadinte panam mudikkan mathram.
നല്ല നാടൻ തേൻ ഒരു കിലോ 500 ₹ യേയുള്ളൂ.
കരിമ്പ് സിറപ്പിന് 600₹
300/kg
ഒരുവക ആളെ പറ്റിക്കൽസ്...
ഹോം മെയ്ഡ് തേൻ kg ₹ 300/- എ ഉള്ളൂ.
നല്ലത് വേണമെങ്കിൽ കാശ് കൊടുക്കണം ഇല്ലങ്കിൽ പോയി പഞ്ചാര കഴിച്ചു കെമിക്കൽ എല്ലാം വയ്റ്റിൽ ആക്ക്
ശർക്കര വേറെ Level ആണ് കഴിച്ച് നോക്ക്
Sugar ullaverku upayookikaamo
Controlled diabetes patientsinu upayogikkam
ഇങ്ങനെതന്നെയലേ ശർകര
Good videos
Super
Thank u😊
Years back there was a product called pathiyan sharkara which looks similar to this product
പ്രയിസ് കുറച്ച് ചെയ്യാൻ പറ്റുമോന്ന് ഞാൻ നോക്കുന്നുണ്ട് മാരുസ്
Very good information 👌👍
Thank u😊
Genuine 👍👍
😊😊😊
Very good, well Done.
Thank u😊
ഒരു കാര്യമാണ് പലതവണ പറയുന്നു ഒരു കിലോ ശർക്കര 50രൂപ പക്ഷേ ഒരു 600മില്ലി.399🙄
50 രൂപയ്ക്കു കിട്ടുന്നത് മാരക വിഷമാണ്
@@prgopalakrishnan2545 ആരോ പറഞ്ഞത് കേട്ട് താങ്കളും ആവർത്തിക്കുന്നു. മാരക വിഷത്തിൽ നിന്ന് എങ്ങനെയാണ് മധുരമുള്ള ശർക്കര ഉൽപ്പാദിപ്പിക്കുന്നത് എന്ന് താങ്കൾക്ക് പറയാമോ??¿.
Edu amazonil kittum0
Listing on online this month, thanks sir
ഇങ്ങിനെ ആണെങ്കില്‍ നീരയിൽ നിന്നും ചക്കര ഉണ്ടാക്കാമല്ലോ ഇവർ അതും കൂടി ശ്രദ്ധിച്ചാല്‍ നന്നായിരിക്കും
665 /Kg is a reasonable price for such a pure product. And I guess that as compared to granulated crystal sugar, only less quantity will be required while using. Such products should be accepted and promoted. Thanks for introducing the product and for uploading the informative video.
Nallatanu pakeshe enikk sugar
😄
ഇതിൽ ഷുഗറിന്റെ പ്രശ്നമില്ല എന്നാണ് തോന്നുന്നത്
Great move✔️💜
Thank u😊
Good information
Thank u😊
All the best 👍
Thank u😊
Superb idea!
Thank u😊
@@FZROVER ഇടുക്കിയിൽ കെട്ടുമോ
💘
V NF kottayam
നല്ല തേനിന്.350. രൂപയാണ്.കിലോയ്ക്ക്..ഇത്.600. ഗ്രാമിനാണ്.ഈവില..പകരം.തേൻവാങ്ങിയാൽമതിയല്ലോ.ചങ്ങായീ
Then powlly yalla concentrated annu then ozhichal Sadhana Madhurima kittila.
Kannur
Automatic ആക്കിക്കൂടെ ഇവർക്ക് hygienic
സൂപ്പർ 👏👏👏👍
😊😊😊
ഇതുവെച്ച് വാറ്റാൻ പറ്റുമോ
😄ആരും അറിയണ്ട
പറ്റും റം ഉണ്ടാക്കുന്നത് ഇതിൻ്റെ പതയാണ് (തിളപ്പിച്ചപ്പോഴും തണുപ്പിച്ചപ്പോഴും കിട്ടിയത് ) അതിനെ മൊളസ സ്സ് എന്ന് പറയും
Super👍👍👍
Thank u😊
കരി വെള്ളം
ഇത് പോലെ നല്ല ശർക്ക ഉണ്ടാക്കിക്കൂടെ ,
അതെ 😊
എങ്ങനെ യാണ് ഇതിന്റെ വിലകൾ
ഒക്കെ വീഡിയോയിൽ പറയുന്നുണ്ടല്ലോ 😊
സുപ്പർ 👍👍👍
😊👍
മുഹമ്ദു റിയാസ് പൊലുണ്ട്
😄
@@FZROVER 8
നബർ
👌🌺
😊😊😊
കരിമ്പിൻ ചണ്ടി പോകുന്നത് ഡിസ്റ്റിലറിയിലേക്കാണ്,, Rum ഒണ്ടാക്കാൻ
Rajataaa business enginea pokunnu
കേരളത്തിൽ ആയ കാരണം എപ്പോൾ വേണമെങ്കിലും പൂട്ടാൻ സാധ്യതയുണ്ട്.
അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
ഇതുപോലെയുള്ള പല വ്യവസായികളും കേരളത്തിൽ തുടങ്ങിയിട്ട് രാഷ്ട്രീയക്കാരുടെയും യൂണിയനുകളുടെയും ശല്യം സഹിക്കാതെ
തമിഴ്‌നാട്ടിലേക്ക് പോവുകയാണ്.
കേരളം വ്യവസായ സൗഹൃദമാണ് ഇപ്പോൾ😊 ഇനിയും ഒത്തിരി കമ്പനികൾ ഉണ്ട്
@@FZROVER
അതുകൊണ്ടാണ് എൻ്റെ നാട്ടുകാരനും സുഹൃത്തുമായ കൊച്ചഔസേപ്പ് ചിറ്റിലപ്പിള്ളിയുടെ കേരളത്തിലുള്ള എല്ലാ വ്യവസായസ്ഥാപനങ്ങളും തമിഴ്‌നാട്ടിലേക്കും ഗുജറാത്തിലേക്കും മാറ്റിയത്.
അവിടെ ചിറ്റിലപ്പിള്ളി കൂലി കൊടുക്കുന്നത് 350 ആണ് നീ ആ പൈസ കു ഇവിടെ പണി എടുക്കോ അവർക്കു അവരുടെ കമ്പനി profit നോക്കേണ്ടതുള്ളു മണ്ട
Aadipoli. 👍
Thank u😊
സൂപ്പർ എനിക്ക് വാങ്ങണം
😊😊😊
👌👌👌
😊😊😊
Sir, All those Jaggery coming from out of state is harmful for the entire people. Why Govt is not not taking proper precautions or banning these products entirely from All States?
Rs 61/- per 1 Kg for Ordinary Jaggery and
Rs 195/-per 1 Kg for Marayoor traders Jaggery..
So it's very important that Govts
Health & Food department has to check all these manipulated products and strictly bann all un-healthy products from all Markets of India..
Regards
Road to 100k 🤩
😊😊😊
മിക്ക വീഡിയോ യും ജാൻ കാണാറുണ്ട് എ ല്ലാം ഒന്ന്ന് ഒ ന്നു മെച്ചം
വലിയ സന്തോഷം 😊
എന്നും സപ്പോർട്ട് ഉണ്ടാവണം
👍🌹
😊😊😊
👍👍👍🙏
😊👍
😍😍😍😍
Good
Thank u😊
👍👍
😊👍
Oru. Karayam oru thavana paranjaal pore .....videos 👍
ബ്രോ ലൗ ur ചാനൽ but നിങ്ങളുടെ ആൾക്കാർ കാരണം ഞാൻ കാണുന്നില്ല ..
മനസ്സിലായില്ല എന്താണ് ഉദ്ദേശിച്ചത് എന്ന് 😊
കവി ഉദ്ദേശിച്ചഡ് എന്താ 🤔
Chandran sir my college mate
😊😊😊
പൈസ അല്ല വിഷയം ഇത് കിട്ടാനുള്ള പ്രയാസം
ഇത്രയും ബുദ്ധിമുട്ടാതെ കരിമ്പിന്റെ നീര് നീരായിട്ടങ്ങു കഴിച്ചാൽ പോരെ?ഇത്രയും വലിയ വലിയ ചൂടിൽ ഏത് വൈറ്റമിനാണ് കോയാഗുലേറ്റ് ചെയ്യാത്ത്?പിന്നെ ഇതുകൊണ്ട് എന്ത് പ്രയോജനമാണൂള്ളത്?.
👌👌👍👍👌👍
😊😊😊
🌹🌹🌹🌹
😊😊😊
Good 👍👍👍🌹🌹
Thank u😊
In Hindi shpik pllis
ശു.... ശു..., ചേട്ടാ ഒരു സു കാര്യം ചോദിച്ചോട്ടെ.താങ്കൾ ബഹു: മന്ത്രി റിയാസിൻ്റെ സഹോദരനാണൊ?
😂
₹399/600g 🤣🤣🤣
Sarkara aanu
വെറൈറ്റി ആണ് ഇങ്ങേരുടെ മെയിൻ
Thank u😊
👍👍👍
ചുമപ്പ് കളറിന് പകരം ബ്ലൂ കളർ ഷർട്ട് ഉപയോഗിച്ച് പോരെ
🤦♂️
മായം ഇല്ലാത്ത സാധനങ്ങള്‍ ആളുകള്‍ വാങ്ങാന്‍ തയ്യാറായാല്‍ , നല്ല പ്രോടെക്ടുകള്‍ ആളുകള്‍ ഇറക്കും ,,,
പക്ഷെ അങ്ങിനെ ഉള്ള മാര്‍ക്കറ്റ് സിസ്റ്റം ഇല്ല ,,, നല്ല തക്കാളി കിലോ 25 നു ഒരഗാനിക് ആയി ഉണ്ടാകുമ്പോള്‍ തൊട്ടു അപ്പുറം വിഷം ചേര്‍ത്ത തക്കാളി 10 രൂപക്ക് കിട്ടുമ്പോള്‍ ആളുകള്‍ ആരോഗ്യ കാര്യം മറക്കും ,,,
കരിമ്പ് ക്ലീനിംഗ് മാനുവൽ ആയി ചെ
യ്യുന്നത് ലാഭകരമായിരിക്കില്ല. അതി
നായി ആധുനിക യന്ത്രസംവിധാനങ്ങ
ൾ ഉപയോഗപ്പെടുത്തുന്നതല്ലേ നല്ലത്?
തുടക്കമാണ് 😊
മുന്നോട്ട് പുതിയ സംവിധാനങ്ങൾ വരും
കരിമ്പ് ജൂസിൻ്റ വില എത്രയാണ് എവിടെയാണ് കിട്ടുക ഒന്ന് അറീക്കാമോ.
Ldf സർക്കറിന് അഭിനന്ദനങ്ങൾ
Good
👍🏼
👌👌
😊😊😊
വില അടിപൊളി. എന്തായാലും തേൻ ഒന്നുമല്ല വെറും കരിമ്പിൻനീര് അല്ലേ. സാദാ ശർക്കര പാനി ഉണ്ടാക്കിക്കൊള്ളാം..
Super
Thank u😊