ചൈനയെപ്പോലെ ഇന്ത്യ വളരാൻ തടസം നിൽക്കുന്നത് ആരാണ്?

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 530

  • @Malayalionthemove
    @Malayalionthemove  2 หลายเดือนก่อน +30

    വന്ദ്ദേഭാരത് ട്രെയിനിന്റെ സൈഡ് ഗ്ലാസ്‌ ചുറ്റിക ഉപയോഗിച്ച് തകർക്കുന്നത് റെയിൽവേ ഉദ്യോഗസ്ഥൻ ആണ്, പബ്ലിക് അല്ല എന്ന് പല കമെന്റുകൾ വന്നിരുന്നു. ആ വീഡിയോ ക്ലിപ്പ് ഉപയോഗിച്ചിരിക്കുന്നത് സർക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും കാര്യപ്രാപ്തിയെക്കുറിച്ചു പറയുന്നിടത്താണ് ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർത്തല്ല ഗ്ലാസ്‌ മാറേണ്ടത്. ഗ്ലു ചെയ്തിരിക്കുന്ന ഭാഗത്തുനിന്നും എളുപ്പത്തിൽ പ്രൊഫഷണൽ രീതിയിൽ ഗ്ലാസ് ഇളക്കിയെടുക്കാനുള്ള മെഷീൻസ് ഉണ്ട് ആ രീതിയിൽ പ്രൊഫഷണൽ രീതിയിലായിരിക്കണം അറ്റകുറ്റപണികൾ ചെയ്യാൻ. ഇതുപോലെ തല്ലിപ്പൊളിച്ചെടുത്താൽ വണ്ടി കട്ടപ്പുറത്താകും. KSRTC യുടെ അവസ്ഥയാകും വന്ദ്ദേഭാരത് ട്രെയിൻ.🙏.

    • @wildstylenk6882
      @wildstylenk6882 2 หลายเดือนก่อน +5

      @@Malayalionthemove മാത്രമല്ല ലേബർ ,engineers പോലെ ഉള്ള തൊഴിലാളികൾക്ക് യൂണിഫോം safety boot & gloves ഒക്കെ വേണ്ടേ ? അല്ലാത്തപക്ഷം തെറ്റുധരിക്കാനും സാധ്യത ഉണ്ട്

  • @Abdulkayoom-q7b
    @Abdulkayoom-q7b 2 หลายเดือนก่อน +214

    You are 100% correct. Where ever we go we make problems there. No common sense, and no civic sense. Only religion sense and argument sense

    • @shijoejoseph2011
      @shijoejoseph2011 2 หลายเดือนก่อน +10

      You forgot blatant lack of personal hygiene!

    • @pimentofume
      @pimentofume 2 หลายเดือนก่อน +1

      Well said.

    • @RoRZoro
      @RoRZoro 2 หลายเดือนก่อน

      ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം മതങ്ങൾ തമ്മിലടി ആണ്. politics മതങ്ങൾ ആണ് ഇവിടെ കണ്ട്രോൾ ചെയ്യുന്നത് മതം പറയുന്ന സംഘിയും സുഡാപ്പിയും, ഇവരെ താങ്ങി മതം പറഞ്ഞു നടക്കുന്ന കമ്മികളും കൊങ്ങികളും ഒക്കെ കാരണമാണ് ഈ രാജ്യം ഇങ്ങനെ കിടക്കുന്നത്. മതം വിട്ടൊരു politics ഇന്ത്യയിൽ ഇല്ല. അതിനു മാറ്റം ഉണ്ടാകണം. വികസനം പറഞ്ഞുള്ള politics വരണം.

    • @thanks5729
      @thanks5729 2 หลายเดือนก่อน

      you are correct. i am a teacher always thinking like you brother

    • @porothashawarma2339
      @porothashawarma2339 2 หลายเดือนก่อน

      @@Abdulkayoom-q7b RS + AS= Complete nonsense

  • @rahimkvayath
    @rahimkvayath 2 หลายเดือนก่อน +161

    ആദ്യമായി താങ്കളുടെ വീഡിയോയ്ക്ക് ഒരു ബിഗ് സല്യൂട്ട് ഇതിൽ പറയുന്ന മിക്കവാറും കാര്യങ്ങളെല്ലാം തന്നെ ഞാൻ ചില സുഹൃത്തുക്കളുമായി പലപ്പോഴും പങ്കുവയ്ക്കാനുള്ള കാര്യമാണ് സമാനമായ ഒരു ചിന്താഗതിയാണ് താങ്കളും ഉള്ളത് എന്ന് വളരെയധികം സന്തോഷം നമ്മുടെ സിവിക് സെൻസ് വളരെ വളരെ മോശമാണ്
    അതേപോലെതന്നെ ലക്ഷക്കണക്കിന് എൻജിനീയർമാർ നമ്മുടെ എൻജിനീയറിങ് കോളേജുകളിൽ നിന്നും വർഷാവർഷം ഇറങ്ങുന്നുണ്ട് പക്ഷേ സ്കിൽഡ് ആയിട്ടുള്ള എഞ്ചിനീയർമാരെ കിട്ടാൻ വളരെയധികം ബുദ്ധിമുട്ടാണ്

    • @ajmalbabu5603
      @ajmalbabu5603 2 หลายเดือนก่อน +2

      Skilled aya engineer mar illathath pandu companies job koduth skill padipikum,innu athu illa,engineers oro course padikanam private institutel

    • @RoRZoro
      @RoRZoro 2 หลายเดือนก่อน

      ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം മതങ്ങൾ തമ്മിലടി ആണ്. politics മതങ്ങൾ ആണ് ഇവിടെ കണ്ട്രോൾ ചെയ്യുന്നത് മതം പറയുന്ന സംഘിയും സുഡാപ്പിയും, ഇവരെ താങ്ങി മതം പറഞ്ഞു നടക്കുന്ന കമ്മികളും കൊങ്ങികളും ഒക്കെ കാരണമാണ് ഈ രാജ്യം ഇങ്ങനെ കിടക്കുന്നത്. മതം വിട്ടൊരു politics ഇന്ത്യയിൽ ഇല്ല. അതിനു മാറ്റം ഉണ്ടാകണം. വികസനം പറഞ്ഞുള്ള politics വരണം.

    • @lookayt6614
      @lookayt6614 2 หลายเดือนก่อน

      ​@@ajmalbabu5603Athe Btech no value

    • @rahimkvayath
      @rahimkvayath 2 หลายเดือนก่อน

      @@ajmalbabu5603 ശുദ്ധമായ മലയാളം അക്ഷരത്തിൽ തന്നെ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന എത്രയോ ആപ്ലിക്കേഷനുകൾ ഗൂഗിൾ അടക്കം ഉണ്ട് എന്നിട്ടുപോലും മംഗ്ലീഷിൽ ടൈപ്പ് ചെയ്യേണ്ടി വരുന്നത് താങ്കളുടെ സ്കിൽ ഇല്ലായ്മയാണ്
      അതുപോലെ യൂറോപ്യൻ രാജ്യങ്ങളിലെയും മറ്റു വികസിത രാജ്യങ്ങളിലെയും ഉള്ള ഒരു എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങുന്നവർക്കുള്ള കഴിവ് നമ്മുടെ നാട്ടിൽ നിന്നും എൻജിനീയറിങ് പഠിച്ചിറങ്ങുന്നവരിൽ കാണാറില്ല അതേ പറ്റിയാണ് പറയുന്നതെന്നെങ്കിലും മനസ്സിലാക്കുക. experience വേറെ skill വേറെ.

    • @ajitattasseril2818
      @ajitattasseril2818 2 หลายเดือนก่อน +2

      നമ്മുടെ ഇന്ത്യ 1947 മുൻബ് ജാതി വെറി ; ബ്രിട്ടീഷ് അടിമത്തം ഇതെല്ലാം സഹിച്ച ഒരു ജനത ആണ് ഇന്ന് അതേപോലെ രാഷ്ട്രീയത്തിന്റെയും western രാജ്യങ്ങളിൽ കിട്ടുന്ന സ്വാതന്ദ്ര്യം പണ്ട് സ്കൂളിൽ നിന്ന് കോളേജിൽ പോയ പോലെ ആണ്; സ്വാതന്ദ്ര്യം engane ഉപയോഗിക്കണം എന്നറിയില്ല അതാണ് ഈ കാണുന്നതെല്ലാം ; വിദേശ രാജ്യങ്ങളിലേക്ക് പോവുന്നതിന് മുന്നേ നിയമത്തെ കുറിച്ചും ഉബ്ദകാവുന്ന consequences um ശെരിക്ക് പഠിപ്പിച്ചേ വിടാവു

  • @motherslove686
    @motherslove686 2 หลายเดือนก่อน +133

    😮. ഇന്ത്യയെ പറ്റി പറഞ്ഞത് വളരെ ശരിയാണ്

    • @albertjoseph4604
      @albertjoseph4604 2 หลายเดือนก่อน +8

      India's population is 1.44 billion. In comparison, the total population of Europe, with more than 45 countries, is about 740 million, while the population of the African continent, with over 50 countries, is 1.2 billion. The only other country with a population exceeding one billion is China. However, unlike India, China is a highly homogeneous country, with 90% of its population being Han Chinese and 80% speaking the same language, Mandarin Chinese.
      In contrast, the most spoken language in India is Hindi, spoken by only 48% of the population, including various dialects like Haryanvi, Rajasthani, and Bhojpuri. Standard Hindi is spoken by just 27% of the population. India is essentially a subcontinent functioning as a single country and, as a result, faces governance challenges.

    • @maxverstapanfromkerala
      @maxverstapanfromkerala 2 หลายเดือนก่อน

      ഇല്ലാ കഥ പ്രചരിപ്പിക്കരുത്ത്. ഇത് Acchedin ആണ്. ജയ് ഗുർമീത്

  • @jojoabrahamthomas735
    @jojoabrahamthomas735 2 หลายเดือนก่อน +61

    ഒരിക്കലും നന്നാവില്ല ബ്രോ, ഞാൻ മാത്രം ആണ് ശരി, എനിക്ക് മാത്രമേ സംസ്കാരം ഉള്ളു, ഞാൻ കാണിക്കുന്ന തെറ്റുകൾ ചൂണ്ടികാണിക്കുന്നവൻ ആണ് തെറ്റുകാരൻ എന്ന് ഒക്കെ ചിന്തിക്കുന്ന ഒരു ജനത ഒരിക്കലും നന്നാവില്ല.. കൂടാതെ ഒടുക്കലത്തെ മതവും, രാക്ഷ്ട്രീയവും അന്ധവിശ്വാസങ്ങളും കൂടി ചേർന്നു വികലമാക്കിയ മനസും കൂടി ആയപ്പോൾ എല്ലാം പൂർത്തിയായി .... ഇനി പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇന്ത്യകാർക്ക് സ്വീകാര്യത ഉണ്ടാവില്ല എന്നത് ഉറപ്പാണ്...

    • @maxverstapanfromkerala
      @maxverstapanfromkerala 2 หลายเดือนก่อน

      അങ്ങനെ ഒന്നും ഇല്ല, ഭാരതം ആണ് ലോകത്തെ മികച്ച രാജ്യം

  • @VincentGomez2255
    @VincentGomez2255 2 หลายเดือนก่อน +69

    Civic sense (പൗര ബോധം) is very important, which we Indians don't have at all.

    • @ryanxavier_89
      @ryanxavier_89 2 หลายเดือนก่อน

      💯 true

    • @vatsalamenon4444
      @vatsalamenon4444 2 หลายเดือนก่อน

      These kind of problems never existed in canada when we came here very long time ago.These past few years only from newcomers Canadians find this kind of behaviors.we obeyed the laws of new the country and living happily for generations now.

  • @shaanlatheef4278
    @shaanlatheef4278 2 หลายเดือนก่อน +4

    ഏതൊരു സാധാരണക്കാരനും മനസിലാകുന്ന തരത്തിൽ ഉള്ള അവതരണം.. Good job bro

  • @thanzeermj8344
    @thanzeermj8344 2 หลายเดือนก่อน +27

    കൊള്ളയടിച്ചു ജീവിക്കുന്ന കുടുംബത്തിൽ പിറന്നവൻ്റ സ്വഭാവം ഇങ്ങനെ അല്ലാതെ പിന്നെ എങ്ങിനെ ആവാനാണ്
    നാടിനെ പറയിക്കാൻ വേണ്ടി കുറേയെണ്ണം ഉണ്ട്

  • @spetznazxt
    @spetznazxt 2 หลายเดือนก่อน +94

    ഈ നാട്ടിൽ യുദ്ധകാല അടിസ്ഥാനത്തിൽ പഠിപ്പിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് Civic sence

    • @coconutpunch123
      @coconutpunch123 2 หลายเดือนก่อน

      അത്‌ ആദ്യം പഠിക്കേണ്ടത് വീടുകളിൽ നിന്നാണ്

    • @BREAKBALLYT
      @BREAKBALLYT 2 หลายเดือนก่อน +1

      1.4 b alkare parju manasilak
      Diversity indiayil kooduthal ann
      Language pinne 25 inu melayum . Kore Ethic groups und indiayil
      Ithikkeunne cheyandathayirunu 355m population ulla samayath ipo cheytuttu karyam illa south ann ipozum better.

    • @maxverstapanfromkerala
      @maxverstapanfromkerala 2 หลายเดือนก่อน +1

      ആവശ്യമില്ല. ഭാരതമാണ് വിശ്വഗുരു

    • @spetznazxt
      @spetznazxt 2 หลายเดือนก่อน

      @@BREAKBALLYT അണ്ടി ആണ് നീ indoor പോലുള്ള സ്ഥലങ്ങളിൽ പോയി നോക്ക് എത്ര വൃത്തി ആയിട്ടാണ് സൂക്ഷിക്കുന്നത് എന്ന് കാണാം

  • @Thamburan666
    @Thamburan666 2 หลายเดือนก่อน +25

    People are becoming more hyper in every sense. Hyper-active, Hyper-reactive and hyper-emotional.
    Self control, and sense of mind നഷ്ടപ്പെടുന്നതാണ് കാരണം.
    Hyper ആവാനുള്ള എല്ലാം ഇന്നത്തെ സോഷ്യൽ and വിഷ്വൽ മീഡിയകൾ ജനത്തിന് കൊടുക്കുന്നുണ്ട്.
    And its happening in almost every country.

  • @Saleena2004
    @Saleena2004 2 หลายเดือนก่อน +25

    You are the real patriot ❤❤

  • @raghavansurendrannair7328
    @raghavansurendrannair7328 2 หลายเดือนก่อน +10

    Dear friend,
    What you said are factual statements. Let people realise. Then only things can improve. Hats off to you. Kudos.

  • @basheerkung-fu8787
    @basheerkung-fu8787 2 หลายเดือนก่อน +45

    കൈക്കൂലീക്ക് വേണ്ടി സർക്കാരും
    അനാവശ്യ വേദനത്തിന് വേണ്ടി ജനങ്ങളും വ്യവസായ മേഖലയെ തകർക്കുന്ന ദുരവസ്ഥ!!

  • @vdkghettogoals2066
    @vdkghettogoals2066 2 หลายเดือนก่อน +3

    You said it man, Great observation. In our country dont know in 21th century how to behave majority of people based on international standards. Lack of skills , civics sense & productivity.... definitely i agree with you 101%..
    Appreciate it for the reminder.

  • @rustinpeter2193
    @rustinpeter2193 2 หลายเดือนก่อน +49

    ഇന്ത്യയിൽ population നിയന്ത്രിക്കാതെ ഒന്നും ശെരിയാവില്ല.
    ഒന്നാമത്തെ കാര്യം, പഠിച്ചു ഇറങ്ങു്ന്നവർക് ജോലിയില്ല
    ജോലി കിട്ടാൻ വേറെ രാജ്യത്ത് പോകുന്നവർ ഇന്ത്യയിൽ കണ്ടതും, ശീലിച്ചതുമായ കാര്യങ്ങളെ ചെയ്യു. ചെറുപ്പം മുതൽ ശീലിച്ചു വരുന്ന കാര്യങ്ങൾ എവിടെ പോയാലും മാറ്റി എടുക്കാൻ ബുദ്ധിമുട്ടാണ്.
    ജന സംഖ്യ കുറച്ചാലേ ജോലി ഉള്ളു, ജീവിത നിലവാരം ഉയർത്തണമെങ്കിൽ പൈസ വേണം
    ഈ ജോലിയും പൈസയും ഇല്ലാത്തിനാൽ, cheap ആയിട്ട് ജീവിക്കാൻ ആണ് ഇന്ത്യയിൽ ചെറുപ്പം മുതലേ പഠിച്ചിട്ടുള്ളത്. . അത് മരിക്കുന്നത് വരെ അങ്ങനെ തന്നെ എത്ര പൈസ ഉണ്ടാക്കിയാലും ശീലിക്കും

    • @NoorulHaque-it1kl
      @NoorulHaque-it1kl 2 หลายเดือนก่อน

      ജനസഖ്യ നിയത്രണം രാജ്യം തകർക്കും ചൈന ജപ്പാൻ കൊറിയ ഓക്കേ അതിന്റെ ഉദാഹരണം ആണ്

    • @rustinpeter2193
      @rustinpeter2193 2 หลายเดือนก่อน +2

      @@NoorulHaque-it1klഅത് സ്വയം ഓരോ പൗരനും തോന്നണ്ണം, ജനിക്കുന്ന കുട്ടികളെ നോക്കാൻ പാങ് ഉണ്ടോ എന്ന് നോക്കി വേണം ജനിപ്പിക്കാൻ. . ചിലർക്ക് കുട്ടികളെ നോക്കാൻ ഉള്ള പൈസ ഇല്ലങ്കിൽ പോലും 5,8. പിള്ളേര് ഉണ്ട്

    • @fumingperfume9399
      @fumingperfume9399 2 หลายเดือนก่อน

      very true

    • @Usmallu4071
      @Usmallu4071 2 หลายเดือนก่อน

      India il ella families engane 3-4 kuttikale undakam ennanu alochikkunnathu

    • @horrer2009
      @horrer2009 2 หลายเดือนก่อน +2

      മണ്ടത്തരം പറയല്ലേ ജപ്പാനിൽ മുഴുവൻ വൃദ്ധന്മാരാണ് യുവാക്കൾ കുറവ് ജോലി ചെയ്യാൻ വേണ്ടത്ര ആളുകളില്ല, യുദ്ധം കാരണം ജനസംഖ്യ കുറഞ്ഞതിനാൽ ഒരു വീട്ടിൽ ൮ കുട്ടികൾ വേണമെന്ന് പുട്ടിൻ, കൊറോണപോലെ ഒരു പാൻഡമിക് മതി ജനസംഖ്യ പെട്ടെന്ന് കുറഞ്ഞു പോകാൻ അത് സമ്പദ് ഘടനയെ ബാധിക്കും ഒരു കൂടുതൽ ആളുകൾ ജോലി ചെത്ത് കൊണ്ടാണ് കൊറോണ നമ്മുടെ കുടുംബങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കാതിരുന്നത്.

  • @jacobvincent007
    @jacobvincent007 2 หลายเดือนก่อน +7

    Hi Bro ,correct it's Very true 101%

  • @vasim544
    @vasim544 2 หลายเดือนก่อน +12

    ഒരു സൂചി ആണെങ്കിൽ പോലും അന്യരുടെ മുതൽ കൈക്കലാക്കരുത് എന്നാണ് നമ്മുടെ നയം

  • @jkbk8333
    @jkbk8333 2 หลายเดือนก่อน +96

    2021 വരെ ഇന്ത്യക്കാരോട് വളരെ ബഹുമാന ഉള്ള ജനത ആയിരുന്നു Canadians . മറ്റു വെള്ളക്കാരുടെ രാജ്യങ്ങൾ വെച്ച് നോക്കുമ്പോൾ വളരെ കുറവ് റേസിസം ഉള്ള രാജ്യം ആയിരുന്നു . ഇപ്പോൾ അത് മൊത്തത്തിൽ മാറി കിട്ടിയിട്ടുണ്ട് . ഇന്ത്യക്കാർ എന്താ ഇങ്ങനെ എന്ന് ചോദിക്കുന്ന കനേഡിയൻ സുഹൃത്തുക്കൾ ഉണ്ട് , അത് പോലെ ഇന്ത്യക്കാരോട് ഇതു ശരി അല്ല എന്ന് പറഞ്ഞ അപ്പൊ അവരുടെ ego hurt ആയി മെക്കിട്ടു കേറാൻ വരും . എന്നാൽ വിദേശികൾ ആണേൽ നമ്മളോട് ഒരു സോറി പറഞ്ഞു അവർ അവയുടെ തെറ്റ് തിരുത്താൻ ശ്രമിക്കും .ഇത് കാനഡ സഹിതം 8 ഓളം രാജ്യത്തു വർക്ക് ചെയ്ത experiance ഇല് നിന്ന് പറയുന്നതാണ് .

    • @VKP-i5i
      @VKP-i5i 2 หลายเดือนก่อน +12

      Punjabies Gujrathies 😢 same oola swabavam 😢

    • @alashwin
      @alashwin 2 หลายเดือนก่อน

      ഏറ്റവും കൂടുതൽ ego ഉള്ളവർ ആണ് ഇന്ത്യക്കാർ . എന്തിനാണാവോ എന്തോ

    • @je_suis_amor
      @je_suis_amor 2 หลายเดือนก่อน

      Panjabis are in Canada for atleast last 50 years.. ​@@VKP-i5i

    • @silsila-o2y
      @silsila-o2y 2 หลายเดือนก่อน

      irikunna munne kaalu neetunnu...
      ellam modijide kazhivv tanne

    • @dieudonneo7162
      @dieudonneo7162 2 หลายเดือนก่อน

      True

  • @roseed8816
    @roseed8816 2 หลายเดือนก่อน +9

    It was Canadian and UK government' mistakes to bring these many Indian students to those countries without any control. I don't understand how so many student visas were issued in these 2 countries for Indian students!

  • @sakariyakalari
    @sakariyakalari 2 หลายเดือนก่อน +12

    ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് അറിയോ
    നമ്മളാണ് എല്ലാം തികഞ്ഞവർ എന്ന അഹങ്കാരം.( അത് മാത്രമേ ഉള്ളു വേറെ ഒരു പിണ്ണാക്കും ഇല്ല)😂😂😂

    • @jayarajlcc
      @jayarajlcc 2 หลายเดือนก่อน +1

      എന്റെ ഇന്ത്യൻ സഹപ്രവർത്തകരിൽ നിന്നും പലപ്പോഴും ഞാൻ ഈ ആറ്റിട്യൂട് നേരിട്ടിട്ടുണ്ട് . പലരും പുച്ഛിസ്റ്റുകൾ ആണ് .

  • @musthafaMMD
    @musthafaMMD 2 หลายเดือนก่อน +6

    ഇൻഡ്യയിൽ ജനസംഖ്യ നിയന്ത്രണം 30 വർഷം മുന്നേ തുടങ്ങണയിരുന്നു .ഇപ്പോൾ വളരെ വളരെ താമസിച്ചുപോയി ..

    • @antojose6902
      @antojose6902 2 หลายเดือนก่อน

      It is not population The real problem is as start business but Illiterate uneducated government won't help indian people this government doing religion's policies foreign investment in kerala we malayalis going out side India then kerala will be colonize by Islamic world or Tamil nadu or Banglis this is also a problem of kerala in the future

    • @shinybinu6154
      @shinybinu6154 หลายเดือนก่อน

      Ippozhum..keralam matre control cheyyunnulloo😅😅

  • @wildstylenk6882
    @wildstylenk6882 2 หลายเดือนก่อน +9

    നമ്മൾ ഒരേ പോലെ ചിന്തിക്കുന്നവർ ആണ്

  • @sreerag3106
    @sreerag3106 2 หลายเดือนก่อน +136

    എനിക്ക് ഇന്ത്യയിലും ഇന്ത്യയിലെ ജനങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു... ഈ നാട് നന്നാവില്ല എന്നതിൻ്റെ തെളിവുകൾ ഞാൻ എല്ലാ ദിവസവും കാണുന്നതാണ്... അധികാരത്തിൽ ഇരിക്കുന്ന ഉത്തരവാദിത്വമുള്ള ജീവനക്കാരെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല... എനിക്ക് മടുത്തു... ഇന്ത്യക്കാരനായി ജനിച്ചതിൽ ദുഃഖിക്കുന്നു...

    • @VKP-i5i
      @VKP-i5i 2 หลายเดือนก่อน +3

      Njan Canada aanu bro , 100 cr popular undekil ivarum struggle cheyam .. arum perfect alla ..

    • @vishnurenku
      @vishnurenku 2 หลายเดือนก่อน +7

      ഇതുപോലെ സോഷ്യൽ മീഡിയയിൽ ഇരുന്നു കമെൻ്റ് ഇടുന്നതും, ലക്ഷക്കണക്കിന് പേർക്ക് ഫ്ലൈറ്റ് പിടിച്ച് ലോകത്തിൻ്റെ മറുവശത്തുള്ള ഒരു രാജ്യത്ത് പോയി പണമിറക്കി പഠിക്കാനും പൗരത്വം നേടാനും സാധിക്കുന്നതും ഒക്കെ ഇന്ത്യയിൽ ജനിച്ച കൊണ്ടാണ്. മറ്റു പല രാജ്യങ്ങളിലും ആയിരുന്നെങ്കിൽ ഇതിന് പോലുമുളള സാഹചര്യങ്ങൾ ഉണ്ടാവില്ലായിരുന്നു.
      സോ, ഇന്ത്യയിൽ പല പ്രശ്നങ്ങളും കുറവുകളും ഉണ്ട്. പക്ഷേ ഇത് ലോകത്തെ തന്നെ ഏറ്റവും ഫാസ്റ്റ് ആയി വളരുന്ന ഒരു emerging economy ആണ്, നിലവിലെ പോക്ക് വെച്ച് ഇന്നത്തെ ചൈന പോലെ നാളത്തെ ലോകത്തെ തന്നെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നാണ്. ഏത് നാട്ടിലേക്കും പല ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പെർ, ഒരുമിച്ച് കുടിയേറുമ്പോൾ ഇതുപോലത്തെ incidents ഉണ്ടാവും. Hate ഉണ്ടാവും. ഇന്ത്യയിലേക്കും ഒരു പത്തു ലക്ഷം സായിപ്പന്മാർ വന്നു താമസിച്ചാൽ, അവരെത്ര civic sense ഉളളവർ ആയാലും കുറ്റങ്ങൾ നമ്മൾ കണ്ടെത്തും. അത് തന്നെയാണ് കാനഡയിലും കുറെയൊക്കെ സംഭവിക്കുന്നത്. കുറെയൊക്കെ ഇന്ത്യക്കാരിൽ പലരുടെ ഭാഗത്തും തെറ്റുകളുണ്ട്.

    • @sreerag3106
      @sreerag3106 2 หลายเดือนก่อน +8

      @@vishnurenku പൊട്ടത്തരം പറയരുത് mister... ഇന്ത്യയിൽ ജനിച്ചത് കൊണ്ട് മറ്റു രാജ്യങ്ങളിലേക്ക് കൂടിയേറി പാർക്കാൻ എളുപ്പമാണ് എന്നൊന്നുമില്ല. ഇന്ത്യക്കാരെ കുടിയേറി പാർക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെക്കാൾ കുറഞ്ഞ ശമ്പളം കൊടുത്ത് കൂടുതൽ പണിയെടുപ്പിക്കാം എന്നുള്ളതുകൊണ്ടാണ്. ഇന്ത്യയിലുള്ളതുപോലുള്ള പ്രശ്നങ്ങൾ മറ്റു രാജ്യത്ത് ഇല്ലാത്തത് കൊണ്ടാണ് അവർ കുടിയേറി പാർക്കാത്തത്. നമ്മുടെ രാജ്യത്തെ പ്രശ്നങ്ങൾ അവർ അവരുടെ രാജ്യത്തെയും അവരുടെ രാജ്യത്തെ ബിസിനസ്സുകളെയും ഉത്തേജിപ്പിക്കാൻ ശ്രേമിച്ച് കൊണ്ടിരിക്കുകയാണ്. അവർ താരതമ്യേന ഉയർന്ന ജീവിതനിലവാരം വച്ചുനീട്ടി നമ്മുടെ കഴിവിനെ ഉപയോഗപ്പെടുത്തി അവരുടെ രാജ്യങ്ങളെ വീണ്ടും പുരോഗമിപ്പിക്കുന്നു. മറുവശത്ത് നമ്മുടെ രാജ്യം പൊളിഞ്ഞുവീണുകൊണ്ടിരിക്കുന്നു. എല്ലാം നിസ്സഹാരയി നോക്കി നിൽക്കുന്നു.
      മാത്രമല്ല ഇന്ത്യ ഒരു "emergin economy" ആയത് അതിൽ ആത്രേയും ജനങ്ങൾ ഉള്ളത് കൊണ്ടാണ്. വിരലിൽ എണ്ണാവുന്ന പേർ മാത്രമാണ് സമ്പന്നർ. ഭാക്കി ഉള്ളവരിൽ ഉൾപ്പെടുന്ന നിന്നെയും എന്നെയും അവർ "emerging economy" പോലുള്ള അടിപൊളി ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞു പഠിപ്പിച്ച് പൊട്ടന്മാരാക്കുന്നു, പട്ടിണിയിൽ കിടന്ന് ചാകുന്നു.

    • @ajo9146
      @ajo9146 2 หลายเดือนก่อน +4

      ​@@VKP-i5i No. ചൈനയും 100 കോടിക്ക് മുകളിൽ ഉണ്ടല്ലോ? ഇന്ത്യക്കാരൻ അടിമത്വത്തിലെ നല്ലത് പഠിക്കൂ.

    • @ajo9146
      @ajo9146 2 หลายเดือนก่อน +1

      ​@@vishnurenku നമ്മൾ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കാൻ നമ്മൾ തന്നെ ഉണ്ടല്ലോ? അപ്പോ ഒരിക്കലും നന്നാവില്ല. സ്വന്തം കണ്ണിലെ കരട് അവിടെ തന്നെ ഇരിക്കട്ടെ. മറ്റുള്ളവൻ്റെ തപ്പാം.

  • @travel46
    @travel46 2 หลายเดือนก่อน +2

    വളരെ ശരിയാണ് ഭായ്

  • @Farhanahamed-mh9ob
    @Farhanahamed-mh9ob 2 หลายเดือนก่อน +5

    You're right brother 💯 We need to grow up...

  • @23DENERO
    @23DENERO 2 หลายเดือนก่อน +1

    Brother i like ur presentation 😊🎉 soooooo good 👍 well-done 🤘✌️👌👍

  • @Cookiesbird
    @Cookiesbird 2 หลายเดือนก่อน +11

    I newly came to Canada... I am living with mallu students... It is very horrible to stay with them... Their attitude is very bad... I tried to move different rooms but end up it is difficult to get the rooms since they know me I am from Kerala, India. The students attitude just like they think the Canada is on their foot and even if they have part time job then there is nothing to say... You can see the arrogance of them... Unfortunately I am surviving because I did a deposit in this house with agreement... I have to survive next two more months and then only I can move... I have been stayed UK and all middle east countries where I work almost 17 years... I do respect the people when I go to their country... And here we don't even get respect each other even I am coming from their home place itself... I don't know why their parents raise them like this.... 😢

    • @VKP-i5i
      @VKP-i5i 2 หลายเดือนก่อน +3

      I faced similar situation let me guss are these students from tvm or kollam ?

    • @mathiyaye
      @mathiyaye 2 หลายเดือนก่อน

      Me too faced this problem

    • @onlyme2426
      @onlyme2426 2 หลายเดือนก่อน +1

      ​@@VKP-i5iNo They are from Calicut and Kannur, few from Kochi and Kottayam too

    • @vava9100
      @vava9100 2 หลายเดือนก่อน

      @@VKP-i5i tvm kollam kottayam(vellamadi&sex) mostly

    • @dawn2577
      @dawn2577 2 หลายเดือนก่อน +1

      Entha preshnam broooo

  • @cjo911tsijom6
    @cjo911tsijom6 2 หลายเดือนก่อน +1

    Well said broo.... and completely agree to what you have said.

  • @ShebaSherlyAbraham
    @ShebaSherlyAbraham 2 หลายเดือนก่อน +6

    I am so happy that you shed light on these issues

  • @thresiammababu5971
    @thresiammababu5971 หลายเดือนก่อน +1

    രാഷ്ട്രീയ പാർട്ടികൾ തന്നെ സ്വന്തം രാജ്യത്തിന്റെ സ്ഥാപനങ്ങൾ, വാഹനങ്ങൾ മുതലായവ അടിച്ചുതകർക്കുന്നതല്ലേ കാണുന്നത്. വൃത്തിയായി രാജ്യം സംരക്ഷിക്കാൻ പോലും ഭരിക്കുന്നവർക്ക് താൽപ്പര്യം ഉണ്ടോ…..സംസ്ഥാന സർക്കാരിന്റെ കാര്യം പറയാതിരിക്കുന്നതല്ലേ ഭേദം…

  • @porothashawarma2339
    @porothashawarma2339 2 หลายเดือนก่อน +4

    Population should be controlled and the educational curriculum should be revised .

  • @jithinmathew4892
    @jithinmathew4892 หลายเดือนก่อน

    ഇതല്ലാതെ വേറെ ഒന്നും തരാൻ ഇല്ല ❤

  • @sooryanarayanan4273
    @sooryanarayanan4273 2 หลายเดือนก่อน +1

    I'm also a citizen who sometimes behave without civic sense. Let us get the strength to change ourselves.

  • @thomaskuttianil
    @thomaskuttianil 2 หลายเดือนก่อน +11

    കോളേജിലെ.ഹീറോ പാർട്ടി നേതാവ്.....നമ്മുടെ education.. എങ്ങനെ അടിച്ചു പൊട്ടിക്കം എന്നാണ്

    • @samwienska1703
      @samwienska1703 2 หลายเดือนก่อน +1

      Cinema is also a main reason for these

  • @Eappen-fx5ry
    @Eappen-fx5ry 2 หลายเดือนก่อน +1

    You are very correct. No discipline at all in school. If you are punishing in simple way for indiscipline, then the teacher enters into problem? Teachers are helpless.

  • @prabhasuresh2194
    @prabhasuresh2194 หลายเดือนก่อน

    Your View point is absolutely correct💯💯💯👌👍

  • @raisonrobert9041
    @raisonrobert9041 2 หลายเดือนก่อน +6

    Bro you said 100% well👍❤️.. ഇവിടുത്തെ ഭരണാധികർ ഇത് കാണട്ടെ.. കണ്ടാലും ഒന്നും ചെയ്യാൻ പോന്നില്ല എന്നത് സത്യം bro..😢 money money💰

  • @reshmas420
    @reshmas420 2 หลายเดือนก่อน +3

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.

  • @rachelalex5762
    @rachelalex5762 2 หลายเดือนก่อน +1

    Good job bro for bringing these things to light . It’s shocking. These people are making making a fool of themselves and others

  • @thepatriot1783
    @thepatriot1783 2 หลายเดือนก่อน +12

    We are eons behind in civic sense and common sense

  • @johnsoncheeramban7467
    @johnsoncheeramban7467 2 หลายเดือนก่อน +3

    അനുസരണ എന്ന ശീലം ഒട്ടും ഇല്ലാത്ത കുറെ പേർ ഇവിടെ നിന്ന് ലാസ്റ്റ് വണ്ടി എന്ന് കരുതി കാനഡയ്ക്കും, UK, NZ, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കയറി പോയിട്ടുണ്ട്.

  • @Success_Mindset_8
    @Success_Mindset_8 2 หลายเดือนก่อน +2

    വളരെ നല്ല വീഡിയോ, Big salute 🫡

  • @rumshi777rahim7
    @rumshi777rahim7 2 หลายเดือนก่อน +1

    Good job bro👍🏼.. very well conveyed

  • @cheloravijayan2178
    @cheloravijayan2178 2 หลายเดือนก่อน

    Good explanation - most of Indians want money without work.

  • @preethakj
    @preethakj 2 หลายเดือนก่อน +5

    The only solutuon is to go against these social atrocities.. Even if its Indians. സ്വന്തം നിലനിൽപ്പിന്നെ ഇത്ര ദോശകരം ആയി മനഃപൂർവം മാറുന്ന ഈ കാണുന്ന ആളുകളെ ഒറ്റപ്പെടുത്തുക്ക എന്നത് മാത്രം..
    And once the Canadians realize tht there are Indians who support the country and its rules, who are really good, may be they will reverse their mentality abt us.
    And in btwn, while including all those practically efficient curriculum dont forget to teach the kid some civic sense and moral values... Dont expect the parents will teach them tht. Center and State should strive to attain progress in the country, not alone States.

  • @MississaugaTravellers
    @MississaugaTravellers 2 หลายเดือนก่อน +3

    സിവിക് സെൻസ് പ്രൈമറി ക്ലാസുകളിൽ പഠിപ്പിച്ചാൽ അടുത്ത തലമുറയെങ്കിലും നന്നാവും.

  • @clekavil
    @clekavil 2 หลายเดือนก่อน +1

    Your content and presentation are excellent. Sadly, this is the state of India. The mindset has to change

  • @wildstylenk6882
    @wildstylenk6882 2 หลายเดือนก่อน +9

    പല രാജ്യങ്ങളും ഇന്ത്യയുടെ അത്രപോലും സാമ്പത്തിക മായി വളരാത്തവയാണ് പക്ഷെ ആ രാജ്യത്തിലെ ജനങ്ങളുടെ സിവിക് സെൻസ് കാരണം അവരെ ആരും വെറുക്കുന്നില്ല . എന്നാൽ ഇന്ത്യ ക്കാർ ഈ കാര്യത്തിൽ ഒട്ടും കൊള്ളില്ല ലോകം ലോക തോൽവികളായിട്ടാണ് നമ്മളെ കാണുന്നത് 😢

    • @aslamvakathanam2383
      @aslamvakathanam2383 2 หลายเดือนก่อน

      ഇന്ത്യ എവിടെ വളർന്നു ambani, adani പോലെ യുള്ളവർ

  • @DakshaPillai
    @DakshaPillai 2 หลายเดือนก่อน +1

    I am seeing your video first time. What you said is correct.

  • @sujasara6900
    @sujasara6900 2 หลายเดือนก่อน +1

    Absolutely you are right

  • @ajaikumarks7895
    @ajaikumarks7895 2 หลายเดือนก่อน +1

    U r really amazing in ur style and content of presentations...the points u present are to the point and apt...ur smile-less-ness while presenting overcome your talks....keep going brother

  • @zarinazarin4834
    @zarinazarin4834 2 หลายเดือนก่อน +1

    What an informative vedio... Hope this one will reach to more people and can bring change....

  • @ARJUNALEX
    @ARJUNALEX 2 หลายเดือนก่อน +1

    Very true we are still no where in the race.We lack leaders who haven't completed there basic schooling correctly.Our laws are not that strict comparing to middle east and European countries.Pachakku paranjal path paisakku velivillatha Kure Aalukal avarkku Kalina prayoganam illatha pillarum.

  • @judejerone2831
    @judejerone2831 2 หลายเดือนก่อน +2

    Your all major points are highly effective. 🌿

  • @bibinbabu8311
    @bibinbabu8311 2 หลายเดือนก่อน +3

    Keep going bro...hammer away...oru cheriya maattam kurachu perkkenkilum undaayal it will be great...you are definitely doing your bit 👍🏽

  • @jayarajlcc
    @jayarajlcc 2 หลายเดือนก่อน +2

    പറഞ്ഞ കാര്യങ്ങളോട് വളരെയധികം യോജിക്കുന്നു . താങ്കളുടെ ചാനലിന്റെ ഒരു ഹിന്ദി വേർഷനും , തമിഴ് തെലുഗു വേർഷനും ഇറക്കേണ്ടതാണ് . മലയാളികൾ മാത്രം കേട്ടാൽ പോരാ . (

  • @Sreeju_B
    @Sreeju_B 2 หลายเดือนก่อน +3

    Well said man

  • @sangeethakrishnan1470
    @sangeethakrishnan1470 2 หลายเดือนก่อน +34

    നാടു വൃത്തിയാക്കുന്ന തൊഴിലുറപ്പ് ചേച്ചിമാരുടെ ക്യാഷ് വരെ കട്ട് തിന്ന നേതാക്കൾ ഉള്ള നടാ നമ്മുടെ 😌

    • @johnjesvin3284
      @johnjesvin3284 2 หลายเดือนก่อน

      Barikuna narigal vicharikathe arum rakshapedula

    • @NoushuKave
      @NoushuKave 2 หลายเดือนก่อน +1

      നമ്മൾ എല്ലാം കണക്കാ

    • @VKP-i5i
      @VKP-i5i 2 หลายเดือนก่อน +1

      @@sangeethakrishnan1470 atu tanne engine affect cheyunu in real life logically ? Skilled people make 1 lack per month in Kochi and tvm infoparks . canada enta corruption ille ?

    • @shinybinu6154
      @shinybinu6154 หลายเดือนก่อน

      Pani edukkatha..Chechy mar anu kooduthalum..😅

  • @stt5591
    @stt5591 2 หลายเดือนก่อน +4

    𝕎𝕖𝕝𝕝 𝕤𝕒𝕚𝕕.... അവതരണ രീതിയിൽ മാറ്റം വരുത്തിയതിനും 👍 😎

  • @baburajanvazhapully4582
    @baburajanvazhapully4582 2 หลายเดือนก่อน +5

    Well said brother

  • @Sreejithfx751
    @Sreejithfx751 หลายเดือนก่อน +1

    ഞാൻ എന്നും വിചാരിക്കും കേരളം വേറെ ഒരു രാജ്യത്തിലെ ഒരു സംസ്ഥാനം ആയിരുന്നെങ്കിൽ എന്ന് 🙂

  • @maxverstapanfromkerala
    @maxverstapanfromkerala 2 หลายเดือนก่อน +1

    ഇത് പോലെ കൂടുതൽ ചെയ്യാൻ അവിടെയുള്ള ഇന്ത്യക്കാർക്ക് കഴിയട്ടെ, ഇവിടെ ഉള്ള മുസ്ലിം, ദലിതർ, മലയാളികൾ, സൗത്ത് ഇന്ത്യക്കാർ എന്നിവർ അനുഭവിക്കുന്നത് അവിടെ നിങ്ങളും അനുഭവിക്കുന്നു. നോർത്ത് പ്രത്യേകിച്ച് ഹിന്ദി ബെൽറ് ആണ് പൊളി

  • @CosmicEntity-lq4pz
    @CosmicEntity-lq4pz 2 หลายเดือนก่อน +1

    Effective !
    keep going brthr :)

  • @albertjoseph4604
    @albertjoseph4604 2 หลายเดือนก่อน +3

    India's population is 1.44 billion. In comparison, the total population of Europe, with more than 45 countries, is about 740 million, while the population of the African continent, with over 50 countries, is 1.2 billion. The only other country with a population exceeding one billion is China. However, unlike India, China is a highly homogeneous country, with 90% of its population being Han Chinese and 80% speaking the same language, Mandarin Chinese.
    In contrast, the most spoken language in India is Hindi, spoken by only 48% of the population, including various dialects like Haryanvi, Rajasthani, and Bhojpuri. Standard Hindi is spoken by just 27% of the population. India is essentially a subcontinent functioning as a single country and, as a result, faces governance challenges.

  • @alexksebastian7626
    @alexksebastian7626 2 หลายเดือนก่อน +1

    Education system change akkanam ini varunna thalamurayenkilum respect and society nannaai maintain cheiyunnavarani varanam. Ipol ullavar akilla but varunnavarenkilum nannakatte

  • @jibinpaul9187
    @jibinpaul9187 2 หลายเดือนก่อน +4

    I agree with your views

  • @anuroopajayagosh1807
    @anuroopajayagosh1807 2 หลายเดือนก่อน +3

    This is a common problem in most of the foreign countries........Kure alavalathy Kal undu mattulavare parayipikan

  • @RajendraPrasad-i4v
    @RajendraPrasad-i4v 2 หลายเดือนก่อน +6

    I am also same like you.i tried to improve little in our panchayat.but they thrown me out. 😮😢😢😢😢.

    • @tomshaji
      @tomshaji 2 หลายเดือนก่อน

      We should do our part bro

    • @VKP-i5i
      @VKP-i5i 2 หลายเดือนก่อน +1

      They will isolate you if you speak law bro 😢 I experienced it

    • @sathyamevajayathe1544
      @sathyamevajayathe1544 2 หลายเดือนก่อน +1

      If you try to do good, people will make use of you, soon you will find yourself alone with a lot of problems and no one will help

  • @AkhiSvijayan
    @AkhiSvijayan 2 หลายเดือนก่อน +5

    100% ശരിയാണ്

  • @thelifeofgames130
    @thelifeofgames130 2 หลายเดือนก่อน +1

    You are very correct.

  • @Jhkm66
    @Jhkm66 2 หลายเดือนก่อน

    Well said!👍

  • @BennyJohn-se9ze
    @BennyJohn-se9ze 2 หลายเดือนก่อน +1

    അച്ചടക്കവും വിദ്ധ്യാഭ്യാസവും അത്യാവശ്യം.

  • @majumathew8765
    @majumathew8765 2 หลายเดือนก่อน +11

    ഇവിടുത്തെ പ്രശ്നം വ്യക്തമായ പ്ലാനിംഗ് ഇല്ല എന്നല്ല പ്ലാനിംഗ് തൊട്ട് തീണ്ടിയിട്ടില്ല. ചെറിയ സിംഗപ്പൂർ അംഗീകരിച് ചൈന ഇന്ന് അവരുടെ സഹായത്തോടെ 140 കോടി ജനത്തെ മാനേജ് ചെയ്യുന്നൂ. ഇവിടെ വലിയവനെ കണ്ടോ ചെറിയവനെ കണ്ടോ പഠിക്കുന്നില്ല. കുറേ കക്കുക മുക്കുക നക്കുക എന്ന് നിലയിലേക്ക് കാര്യം എത്തി.
    44 നദിയുള്ള കേരളത്തിൽ 4 വെയിൽ തെളിഞ്ഞാൽ കരണ്ടില്ല, കുടിക്കൻ വെള്ളമില്ല, കൊതുക്, ചീഞ്ഞ് നാറിയ ഓടകൾ.......... പറയാൻ ഒത്തിരി ഉണ്ട്. തായ്‌ലൻഡ് ഉൾപെടെ ഇന്ന് ഒത്തിരി മാറിയിരിക്കുന്നു. ഇത് കണ്ടിട്ടും കാണാതെ പോകുന്ന നേതാക്കൾ, ഉദ്യോഗസ്ഥർ, എങ്ങോട്ടാണ് പോകുന്നത് എന്ന് പറയുന്നത് നല്ലതാണ്

    • @shajanjacob1576
      @shajanjacob1576 หลายเดือนก่อน

      Kerala is a gone case.
      With shit load of communism embedded in the genes of the masses

  • @trumpk7019
    @trumpk7019 2 หลายเดือนก่อน +13

    എന്റെ വീടിനടുത്തു ടൗണിൽ ഒരു സൂപ്പർ മാർക്കറ്റ് thudagan ഞാൻ ഒരു ബാങ്കിൽ ലോൺ ചോദിച്ചു തന്നില്ല ഇപ്പോൾ വേറെ ആരോ ഇട്ട് ലാഭം കൊയ്യുന്നു, അന്ന് എനിക്ക് ലോൺ തന്നതഗിൽ ഒരു സാധാരണക്കാരൻ ഒരു sambrabagan ആയേനെ

    • @arunbthomas5741
      @arunbthomas5741 2 หลายเดือนก่อน +7

      😊ബാങ്ക് അവരുടെ ക്യാഷ് തിരിച്ചു കിട്ടും എന്നാ സെക്യൂരിറ്റി ഇല്ലാതെ ആർക്കും കൊടുക്കില്ല

    • @freethinker5636
      @freethinker5636 2 หลายเดือนก่อน

      ​@@arunbthomas5741ഓഹോ

    • @dilshad4885
      @dilshad4885 2 หลายเดือนก่อน

      😂😂😂

    • @shajanjacob1576
      @shajanjacob1576 หลายเดือนก่อน

      ​@@arunbthomas5741you must be from some nonsense bank.

  • @jesmonantony3047
    @jesmonantony3047 2 หลายเดือนก่อน +2

    Well said👍

  • @rajcherian578
    @rajcherian578 2 หลายเดือนก่อน +1

    Thanks for the Video. It is a shame that these ones who come to Canada involved in stealing and fighting etc. I agree with you about most of the place and people in India has no Civic sense. If one needs Civic sense, it needs to start at the nursery school level. Then parents throwing the trash to the neighbor's yard and setting an example to their children and they follow the parents. In my opinion there are some good hearted people try their best to improve situation and the rest mock them. religion and politics based on selfishness come to play. These fellows come here and trying to introduce their shameful habits here too. Stop bringing these type of people here and throw out the ones who do this.

  • @hnp706
    @hnp706 2 หลายเดือนก่อน +24

    മതം പറഞ്ഞു തമ്മിൽ അടിക്കുകയല്ലേ ഇപ്പൊൾ..സാമൂഹികമായി ഏറ്റവും പുരോഗമിച്ച കേരളത്തിൽ പോലും ജാതിയുടെയും മതത്തിൻ്റെയും പേരിൽ അല്ലെ വിവാഹവും മാട്രിമോണിയൽ കമ്പനികളും എല്ലാം..ഈ നാട് നന്നാവില്ല .

    • @Prasadpr-ne8pb
      @Prasadpr-ne8pb 2 หลายเดือนก่อน

      Cheruppatgile kuttikalkkidayil visham kuthi vech kodukkunna sangadanakal nirodhikuka... And matham nirodhikkikuka...

    • @ajo9146
      @ajo9146 2 หลายเดือนก่อน

      മത സ്ഥാപനങ്ങൾ ആണെല്ലോ സിവിക് സെൻസ് പഠിപ്പിക്കുന്നത്? ഒന്ന് മുതൽ +2 വരെ ഒരു വിദ്യാർത്ഥി പഠിച്ചിട്ട് പുറത്തോട്ടിറങ്ങുമ്പോൾ അവൻ മോശമായാൽ മതം എന്ത് ചെയ്തു? എന്തുകൊണ്ട് അവൻ്റെ അധ്യാപകർ അല്ലെങ്കിൽ ഈ സ്കൂളിനെ, അല്ലെങ്കിൽ അവൻ്റെ വീട്ടുകാരെ, അല്ലെങ്കിൽ നാട്ടുകാരെ ആരും കുറ്റം പറയുന്നില്ല? പറയണം എന്നുണ്ടെങ്കിൽ അവരും നല്ലവർ ആയിരിക്കണ്ടെ?

    • @shajanjacob1576
      @shajanjacob1576 หลายเดือนก่อน

      കേരളം സാമൂഹികമായി പുരോഗമിച്ചെന്നോ?😂
      നിങ്ങൾ കണ്ണൂർ കമ്മി കുളത്തിലെ തവളയാണോ?

  • @samjohn1210
    @samjohn1210 2 หลายเดือนก่อน +5

    What you are saying is, sadly, one hundred percent correct. We, staying in India, can only hang our head in shame

  • @TrevorPhilips327
    @TrevorPhilips327 2 หลายเดือนก่อน +2

    483 HARROW... its near Trader Wembley.

  • @ryanxavier_89
    @ryanxavier_89 2 หลายเดือนก่อน +1

    ഇത്തരം സംഭവങ്ങൾ മുഴുവൻ ഇന്ത്യൻ സമൂഹത്തിനും അപമാനമാണ് എന്തു ചെയ്യാൻ😢

  • @AlexX-vy3wx
    @AlexX-vy3wx 2 หลายเดือนก่อน +8

    Bro... Oru പ്രായം aayal pinne parentsine kuttam parnjitt karyam illa..ആവശ്യത്തിന് commensense വരും ....and we can change .. But athinu വിചാരിക്കണം 😊

    • @Here_we_go..557
      @Here_we_go..557 2 หลายเดือนก่อน +1

      You can't fix 1.4 Billion a$$🕳️s

    • @DarkWeb-000-1
      @DarkWeb-000-1 2 หลายเดือนก่อน +4

      പേരന്റ്സിനെ തന്നെ ആണ് പറയേണ്ടത് ചെറുപതിലെ നല്ല കരിയങ്ങൾ ചെയ്ത് വളർന്നിരുന്നു എങ്ങില് ഇതുപോലെ ഉണ്ടാവില.

    • @RobinJoseph-yx1qe
      @RobinJoseph-yx1qe 2 หลายเดือนก่อน

      ​@@DarkWeb-000-1💯

  • @getrajesh77
    @getrajesh77 2 หลายเดือนก่อน +3

    Absolutely true

  • @AarshAaraam
    @AarshAaraam 2 หลายเดือนก่อน +1

    Bro 3:19 ൽ കാണിക്കുന്ന വീഡിയോ ഈ ഒരു pattern ൽ പെട്ടത് അല്ലാട്ടോ.. already പൊട്ടിയ ഗ്ലാസ് change ചെയ്യാൻ വേണ്ടി ബ്രേക്ക് ചെയ്യുന്നതാണ്

  • @LunarZelda_galaxy
    @LunarZelda_galaxy 2 หลายเดือนก่อน +6

    "India🇮🇳is not a real country.instead it is 32 seperate nations " -Lee kuan yew

  • @varshanathkm6947
    @varshanathkm6947 2 หลายเดือนก่อน +1

    it would be better if people and government understood the problem and find solutions faster , we have enough manpower and resources yet we r unable to achieve success.

  • @vaisakhns1490
    @vaisakhns1490 2 หลายเดือนก่อน +2

    Well said bro❤

  • @rainbowhopes8325
    @rainbowhopes8325 2 หลายเดือนก่อน

    Well said Bro🎉 ❤

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr 2 หลายเดือนก่อน

    Bro super 👌👌👍🏻👍🏻

  • @JA-xw9uf
    @JA-xw9uf 2 หลายเดือนก่อน +1

    1- Nokku kooli nirthal aakuka.
    2- Govt. dept. salary must be aligned with the labour charges declared by Govt. from time to time.

  • @georgenambusseril2221
    @georgenambusseril2221 2 หลายเดือนก่อน

    Wel explained ❤

  • @anish6238
    @anish6238 2 หลายเดือนก่อน

    You are correct ❤

  • @JyothirmayiMurali
    @JyothirmayiMurali 2 หลายเดือนก่อน

    3:21 The guy breaking window is a Railway employee. It's a standard procedure to remove and replace damaged windows in train. It was confirmed by the Vandebharat Sr. Engineer in charge of this plant. Please be more diligent.

  • @sindhuraj6600
    @sindhuraj6600 2 หลายเดือนก่อน

    Sir paranjath valare sariyanu 😊😊

  • @thomaskuttianil
    @thomaskuttianil 2 หลายเดือนก่อน +1

    വീട് വയ്ക്കാൻ ലോൺ ചോദിച്ചാൽ ബാങ്ക് മാനേജരുടെ മുഹത്തെ LED LIGHT പ്രകാശം വരും.. മറിച്ച് മുദ്ര ലോൺ ചോദിച്ചാൽ..വന്ന വഴി കാണിച്ചു തരും

  • @JuliusCaesar-z2o
    @JuliusCaesar-z2o 2 หลายเดือนก่อน +3

    Mariyathak perumaran chila teachers inu polum ariyathilla. Padipikuna pillaru engne sheriyakum😂
    Veetil nine oke ithano padipiche enna dialogue bakkii😢

    • @mariammakoovely218
      @mariammakoovely218 2 หลายเดือนก่อน

      ശരിയാണ്. മുഴുവൻ സിസ്റ്റം മാറണം.

  • @johnsoncheeramban7467
    @johnsoncheeramban7467 2 หลายเดือนก่อน

    അവരൊന്നും ഇനി വെറുതെ തിരിച്ചു പോരില്ല. അവിടെ സ്വസ്ഥമായി കഴിയുന്ന നിങ്ങളെയും കൊണ്ടേ പോരൂ...
    അതിനാൽ സൂക്ഷിച്ചാൽ നല്ലതാണ്........

  • @AnnakuttyKm-rn3sw
    @AnnakuttyKm-rn3sw 2 หลายเดือนก่อน +1

    What you said is correct.

  • @abeykuriakose1403
    @abeykuriakose1403 2 หลายเดือนก่อน +5

    Bro it's true. Nothing to say. I am ashamed to say I am an Indian when people at my work place ask where are you from, I always say any middle east country name. If you get chance to come USA go to any Indian grocery store you will see the true character of these people

  • @sojodesilva
    @sojodesilva 2 หลายเดือนก่อน +1

    💯% correct ✅

  • @SOANNE-29
    @SOANNE-29 2 หลายเดือนก่อน

    വളരെ ശെരിയാണ്... നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ.. 🤔🤔