Part 4😄|Angane ente kalyanam kazhinju☺️☺️☺️|Pennukaanal Scns😇

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 1.1K

  • @shaaaabbb
    @shaaaabbb 5 ปีที่แล้ว +3208

    ഒറ്റയടിക്ക് 4 പാർട്ടും കണ്ട ഞാൻ 🥰✌️

  • @Movies-rg6ul
    @Movies-rg6ul ปีที่แล้ว +332

    Ippa kanunavar indo 2024❤❤

    • @sunilps4564
      @sunilps4564 4 หลายเดือนก่อน +1

      Inde

  • @HikingTribes
    @HikingTribes 5 ปีที่แล้ว +875

    ഒറ്റ ഇരിപ്പിന് 4 എപ്പിസോഡ് കണ്ടു....ഒരു രക്ഷയും ഇല്ല ഒരു സിനിമ കണ്ട ഫീൽ..❤️

  • @sreekeshpillai6721
    @sreekeshpillai6721 5 ปีที่แล้ว +965

    *ഒരു സിനിമ ഫുൾ കണ്ട് അവസാനം നായകന് നായികയെ കിട്ടിയ ഒരു സന്തോഷം*

  • @prn3740
    @prn3740 5 ปีที่แล้ว +67

    *Motivation ഇത് പോലെ ജീവിതത്തിൽ നിന്നുള്ള ഏടുകളിൽ നിന്നാകുമ്പോ അതിന് മാധുര്യം കൂടും* .
    *ചാള പെറ്റ പോലെ ഉള്ള മോട്ടിവോളികളിൽ നിന്ന് ചേച്ചി വ്യത്യസ്ഥയാണ് അത് തന്നെയാണ ഈ ചാനലിന്റെ പ്രത്യകത* .

  • @Bangtanie007
    @Bangtanie007 11 หลายเดือนก่อน +96

    2024 ഇൽ ഫുൾ പാർട്ട് ഇരുന്ന് കണ്ട ഞാൻ😅❤ എനിക്ക് ഭയങ്കര ഇഷ്ടായി❤❤😊

  • @abhinavpj6759
    @abhinavpj6759 5 ปีที่แล้ว +27

    സത്യം.... അമിതമായി നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്ത് തടസം വന്നാലും നേടും.... കാരണം നമുക്ക് നേടാൻ പറ്റിയ ആഗ്രഹങ്ങളെ ദൈവം നമുക്ക് മുന്നിൽ നല്കുന്നു.. ( എന്റെ കാര്യങ്ങൾ സത്യമായി....

  • @BublikMoochaBikerMommie
    @BublikMoochaBikerMommie 4 ปีที่แล้ว +75

    Watched 4 episodes together... Literally got tears in my eyes ...
    Be blessed Aishwarya ❤️

  • @krishnapriya1137
    @krishnapriya1137 3 ปีที่แล้ว +33

    I cried watching this....I am someone who currently go through all this mess and whole drama ...
    So happy your life is sorted and u are in a safe and happy place ..touch wood...god bless you...stay happy ... forever...❤️❤️❤️

  • @rajeenaathimannil5169
    @rajeenaathimannil5169 4 หลายเดือนก่อน +5

    ഈശ്വരൻ തീരുമാനിച്ചത് നിങ്ങൾ രണ്ടുപേരും ഒന്നിച്ചു വേണമെന്നാണ്. എന്നും ഇങ്ങെനെ തന്നായിരിക്കട്ടെ. Super കേട്ടോ. 🥰👍🏻👍🏻👍🏻

  • @modniyas2804
    @modniyas2804 5 ปีที่แล้ว +614

    3 ഭാഗവും ഇഷ്ടപ്പെട്ടത് കൊണ്ടു 4 മത്തെ ഭാഗം കാണാൻ വന്നു 😝✌🏻🚶🏼‍♂️🚶🏼‍♂️🚶🏼‍♂️

  • @ayshatharshanaarshana45
    @ayshatharshanaarshana45 5 ปีที่แล้ว +396

    Ndha ഇത്. ഞാൻ വെറുതെ ഇപ്പോ ഫസ്റ്റ് പാർട്ട്‌. കണ്ടതാ പിന്നെ. ഇരുന്നു 4 മത്തെ കാണാൻ വന്നതാ. അടി പൊളി... ലൈക്‌ യു

  • @roshnaaugustine4925
    @roshnaaugustine4925 5 ปีที่แล้ว +322

    Ee video kand vishnu chetttante fan ayath njan mathre ullo🙉

  • @AshikNS-vj1uk
    @AshikNS-vj1uk 6 วันที่ผ่านมา +1

    Njan first thanne parayam Ee 4 partum adipolli ayirunu 🥰🥰 nalla interesting videos ayirunu. Oro video kayiyumboyum aduthath endhanu ariyaanulla Excitement ayirunu . paranjalum paranjalum kazhiyilla excitement .

  • @nasri_ktni
    @nasri_ktni 4 ปีที่แล้ว +20

    ഈ സംസാരത്തിന് ഞാൻ addict ആയിപോയി 🤣🤣🤣🤣

  • @geetikanair90
    @geetikanair90 4 ปีที่แล้ว +61

    True !!! As u said.. “meeting right person at the right time !” 😊👍🏻

  • @siddiqnoushad7386
    @siddiqnoushad7386 5 ปีที่แล้ว +80

    Ammayude action kanikunnathaa enik kooduthal eshttam😀👌

  • @neenumarium3207
    @neenumarium3207 5 ปีที่แล้ว +33

    U r a excellent narrator... Really touching.. May God bless u nd Vishnu more and more😊

  • @joe0212
    @joe0212 3 ปีที่แล้ว +18

    Every girl and boy should watch all this four videos…. Great storytelling….. Made me emotional as a 👨….. Glad you found the right person…. He is lucky too…. Learnt a lot from listening to his videos and opinions…. Nice guy

  • @simplymix3953
    @simplymix3953 5 ปีที่แล้ว +50

    ആദ്യം part 1 കണ്ടു പിന്നീട് full അറിയണം എന്ന് തോന്നി,പിന്നീട് aishu upload ചെയ്ത videos full കണ്ടു, aishu ishttam
    Lovingly മലപ്പുറക്കാരി

  • @akhila9890
    @akhila9890 5 ปีที่แล้ว +169

    Vishnu talkative aanenno oh my god can’t believe

    • @febajoyvlogs994
      @febajoyvlogs994 5 ปีที่แล้ว +5

      Kikku Uuu sathyam...vlog kandal parayilla

    • @tanimalayali6919
      @tanimalayali6919  5 ปีที่แล้ว +30

      Feba joy {LIFESTYLE VLOGGER} camera kanda swobhavam motham maarum

    • @febajoyvlogs994
      @febajoyvlogs994 5 ปีที่แล้ว

      😄🤗

    • @azraworld2512
      @azraworld2512 5 ปีที่แล้ว

      Sherikkum unbelievable

  • @anjurnair541
    @anjurnair541 ปีที่แล้ว +13

    Seeing this after 3years, almost.. nearly...had same kind of experience in my life😇.Now having a successful married life😍🥰.......And very happy to see you and your husband 😍. Enjoy all the beauty of life.. With love.. ❤️

  • @sharontom5224
    @sharontom5224 5 ปีที่แล้ว +24

    തീർച്ചയായിട്ടും ചേച്ചിയുടെ ഈ അനുഭവം എല്ലാവർക്കും ഒരു മുൻകരുതൽ കൊടുക്കുന്നുണ്ട്.

  • @missnylecoj
    @missnylecoj 5 ปีที่แล้ว +17

    Love the way you narrate. So nice to hear such nice malayalam...would love to speak so fluently!!thank you for being so honest and real...congrats and God bless you both

  • @tubiatalks
    @tubiatalks 5 ปีที่แล้ว +87

    Entha paraya ennu areela adyamaayan njan oru video nte 4th part okke ithra excitementode kaanunnath.. actually oru film pole aayirunnu.. even enik aa focus mall leyum kartc standileyum scene visualize cheythu kanan pattunnundayirunnu.. such a good narration.. go ahead.. nd happy life

  • @11amalihsank50
    @11amalihsank50 5 ปีที่แล้ว +69

    ഒറ്റ സമയം കൊണ്ട് മുഴുവൻ പാർട്ടും കണ്ടു

  • @shamiln2877
    @shamiln2877 5 ปีที่แล้ว +27

    എനിക്ക് ഏതായാലും ഒരാളോട് സംസാരിച്ചിരിക്കാൻ ഭയങ്കര ഇഷ്ടാണ്..... 😜😜😜

  • @christy0486
    @christy0486 5 ปีที่แล้ว +108

    Hey Aishwarya! These four parts were really interesting. I was totally hooked and was waiting for the next part of the story. Please do a Q&A. I'm also looking forward to your future videos.

  • @zoomzish
    @zoomzish 5 ปีที่แล้ว +64

    👏👏👏 storytelling skill 👌

  • @meeramenon5517
    @meeramenon5517 4 หลายเดือนก่อน +2

    എന്തു രസമാണ് സംസാരം കേൾക്കാൻ!രണ്ട് പേരെയും ഒരുമിച്ചു കാണുമ്പോൾ ആണ് സന്തോഷം!

  • @noushibashafeeque775
    @noushibashafeeque775 5 ปีที่แล้ว +22

    Ur one of the genuine person I have ever met.aishu😍

  • @muhammednissar2361
    @muhammednissar2361 5 ปีที่แล้ว +10

    ഒരുപാട് ഇഷ്ടപ്പെട്ടു... കണ്ണും മനസ്സും നിറഞ്ഞു...രണ്ടാൾക്കും നന്മകൾ നേരുന്നു...😍😍😍

  • @niki9430
    @niki9430 5 ปีที่แล้ว +10

    How cute 😍 watched ur entire pennukanal prahasanam😄 loved it!!!

  • @shareer4177
    @shareer4177 5 ปีที่แล้ว +196

    Total agreement with one statement "vishnu nte aduth chat cheyyan parama bore aanu".. 😛😛 but he is a gem (paid promotion)

    • @manishamadan3705
      @manishamadan3705 5 ปีที่แล้ว +5

      Ur vishnus best frnd ryt??

    • @hanannavaf7305
      @hanannavaf7305 5 ปีที่แล้ว +2

      Vishnude frndalle?

    • @funcorner1000
      @funcorner1000 5 ปีที่แล้ว +3

      Aa paranja friend aanalle

    • @febifebi2517
      @febifebi2517 5 ปีที่แล้ว +4

      Paid promotion payment kittyoo😜😜

    • @annlinanto9728
      @annlinanto9728 4 ปีที่แล้ว +5

      Vishnunte frnd alle...ee kallyanam nadakkum enn paranja aal😄

  • @ashikep3283
    @ashikep3283 5 ปีที่แล้ว +64

    നല്ല ലളിതമായ സംസാരം ഒരു സിനിമ കണ്ട അനുഭവം തന്നു എല്ലാവിധ ആശംസകളും നേരുന്നു 💓

  • @ajmalshajahan2665
    @ajmalshajahan2665 11 หลายเดือนก่อน +2

    4 വര്ഷങ്ങള്ക്കു ഇപ്പുറം ആദ്യം ആയി ഈ ചാനൽ കണ്ടപ്പോ night ഡ്യൂട്ടിക്ക് ഇടക്ക് ഒറ്റ ഇരിപ്പിനു 4 എപ്പിസോടും കണ്ടു തീർത്ത ഞാൻ 👌👌.. ഇനി അങ്ങിട്ടു കൂടെ കൂട്ടുവാ 😍

  • @Delulunation2
    @Delulunation2 5 ปีที่แล้ว +66

    There is no meeting right person at the wrong time. The right people are who come at the right time.

    • @liamathew7186
      @liamathew7186 5 ปีที่แล้ว

      Very true

    • @indigosparkle2530
      @indigosparkle2530 4 ปีที่แล้ว

      True💜

    • @merin9298
      @merin9298 3 หลายเดือนก่อน

      No..sometimes we meet the right person at the wrong time also

  • @jubihealthtipsandcooking
    @jubihealthtipsandcooking 11 หลายเดือนก่อน +1

    ഒറ്റയടിക്ക് 4 പാർട്ടും കണ്ടു.... ഇപ്പൊ എന്റെ പരുവാടി നിങ്ങളെ വീഡിയോസ് മൊത്തം കാണാലാണ്.... 🥰🥰അത്രക്ക് ഇഷ്ട്ടാണ്...ഒരു പാട് ഇഷ്ടം 😍🥰😘

  • @IBRAHIMDubai-fy8pg
    @IBRAHIMDubai-fy8pg 5 ปีที่แล้ว +4

    😍 ഓരൂ രക്ഷയും ഇല്ല അടിപൊളി ഇനിയുള്ള നിങ്ങളുടെ life ൽ ഇതുപോലെ തന്നെ ആയിരിക്കണം സത്യം പറയാലോ എനിക്ക് ഇത് വളരെ അധികം ഇഷ്ടപ്പെട്ടു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍

  • @pratheeksharaju5102
    @pratheeksharaju5102 5 ปีที่แล้ว +10

    ഉറങ്ങാൻ കിടന്ന ഞാൻ വെറുതെ യൂട്യൂബിൽ കണ്ണോടിച്ചപ്പോൾ ഐശ്വര്യയുടെ ചാനൽ കണ്ടു സബ്സ്ക്രൈബ് ചെയ്തു വീഡിയോ ഒക്കെ നോക്കിയപ്പോൾ കല്യാണ പാർട്ട് എന്താ എന്നറിയാനുള്ള കൗതുകം കാരണം 1st പാർട്ട് കണ്ടു തുടങ്ങി 10 മണി ആയപ്പോൾ കാണാൻ തുടങ്ങിയതാ ഇപ്പോ 12.30 👀 4 പാർട്ട് കണ്ടു തീർത്തു 🤩 കാരണം തന്റെ സംസാരരീതി ആണ് ഒട്ടും ബോറടിപ്പികുനില്ല 💖..

  • @nm48893
    @nm48893 5 ปีที่แล้ว +7

    Nalla cute aayitund videos ellam... nalla narration🥰...oru naturality und😍 keep going....👍🏼👏🏻

  • @malayalifromgermany97
    @malayalifromgermany97 5 ปีที่แล้ว +100

    Baahubali 2 n vendi polum njan ithrem wait cheythitila😭 innale a Ella video um kandath 4 th part n vendi athrem waiting aayirunu.

    • @qoopstudio
      @qoopstudio 5 ปีที่แล้ว +5

      Kurachu over ano. Ee comment

    • @malayalifromgermany97
      @malayalifromgermany97 5 ปีที่แล้ว +11

      @@qoopstudio athin njan ente feelings ale paranjath thangalude alalo😊

    • @qoopstudio
      @qoopstudio 5 ปีที่แล้ว +2

      @@malayalifromgermany97 njan um anta abhipraayam parajatha?

    • @malayalifromgermany97
      @malayalifromgermany97 5 ปีที่แล้ว +3

      @@qoopstudio valare santhosham😁🙏

    • @qoopstudio
      @qoopstudio 5 ปีที่แล้ว +1

      @@malayalifromgermany97 ur welcome 🙂

  • @aishusworld1971
    @aishusworld1971 5 ปีที่แล้ว +125

    Yes yes yes
    Please do a Q & A regarding this.

  • @arathyb7363
    @arathyb7363 3 ปีที่แล้ว +8

    I like the way of your talking ....❤️enjoy your life with the one who loves you 🙌❤️god bless you chechi...

  • @sruthing5934
    @sruthing5934 3 ปีที่แล้ว +13

    I saw this video today ...I had a rush of emotions .. I can understand how you felt. Happy to see you have reached great heights ...you are really a motivation to many girls out there. 🎉

  • @sanu0730
    @sanu0730 5 ปีที่แล้ว +29

    വിഷ്ണു മച്ചാന് പോളിയാണ് ♥️

  • @annaelizabeth2789
    @annaelizabeth2789 9 หลายเดือนก่อน +2

    Watched 4 eps together... literally got tears in my eyes😍🥹love you both...just stay happy lifelong❤️

  • @shadowofshad6476
    @shadowofshad6476 5 ปีที่แล้ว +26

    Oru Adaar marriage proposal story😍😍✌🏻
    Anyway All the best chechi for ur channel and life🤩
    Pinney Q&A ayikote we r wtg😄😍

  • @Nandaaaaa_hh
    @Nandaaaaa_hh 4 หลายเดือนก่อน +3

    Chor kazhikkan nallor vlogum thappyaan ithinte first part Kandathh kandeppine vishnu eppoverum enn a curiousuty kondd otta irippin 4 partumm kanduu🤌
    Maybe because aishuu nttea narration is just... Entha nn areela kandirikkan thonnum💓

  • @shabanasamad7761
    @shabanasamad7761 3 ปีที่แล้ว +7

    Aishu..really loved your video ......true and genuine talk🔥🔥🔥🔥🔥....

  • @JJ-zt4rj
    @JJ-zt4rj 3 ปีที่แล้ว +8

    Oru cinema kandaa feel... Last aaa engagement paranjapo nte kannu niranj poyii 😊😊😊 happy ayyit life pokate😊😊😊

  • @nicolelzebenny1946
    @nicolelzebenny1946 ปีที่แล้ว +7

    Watched 4 episodes in one stretch. Was waiting for the entry of Vishnu chettan. I was so curious about what's next, because some way I can relate it. And of course, I could understand the feelings of urs. In some sort of way, I could see some similarities in our behavior. When I was watching the videos, I was you... Had so many emotional changes in my face. I was literally crying in the end. I'm sure after the cut of the video, U might hug Vishnu chettan and cried a bit. He is such a supporting partner for u and back. Be blessed both. Love u both ❤️ ❤️

  • @sajnAmeer
    @sajnAmeer 3 ปีที่แล้ว +8

    നല്ല സംസാരം👌... 1-4 episode full കണ്ടു..✌️enjoyd a lot...

  • @Benice-y4y
    @Benice-y4y 5 ปีที่แล้ว +41

    Ur valya achan seem like the coolest guy in the fam

  • @152najiya2
    @152najiya2 7 หลายเดือนก่อน +1

    Felt like hugging after watching the stories 😹 sooooo genuine and beautiful

  • @jasna3859
    @jasna3859 3 ปีที่แล้ว +6

    Ur story is so relatable...most of the girls gone through this..nice talks

  • @kavyahari4432
    @kavyahari4432 5 ปีที่แล้ว +20

    ഇന്ന് Psc exam. യൂട്യൂബിൽ gk padikkunna time ഇ vdo കണ്ടത്... Scrol ചെയ്തു പോകാൻ തോന്നിയില്ല... supr

  • @ansiikkaaa9485
    @ansiikkaaa9485 5 ปีที่แล้ว +5

    അങ്ങനെ 4th partum kandu.... ഒട്ടും boring aayirunnilla... Story കഴിഞ്ഞപ്പോ sagadamaayi pooyi... ഇനിയും കേൾക്കാൻ thooni... 😍😍😍

  • @ammuammu-zh7di
    @ammuammu-zh7di 5 ปีที่แล้ว +214

    June film climax polea inddd❤️❤️❤️

    • @qoopstudio
      @qoopstudio 5 ปีที่แล้ว +2

      Most likely

    • @fouz1238
      @fouz1238 5 ปีที่แล้ว +5

      Ys... Enikkum thonni

    • @sameenasami4240
      @sameenasami4240 5 ปีที่แล้ว +2

      Yes June film kanda oru feel🥰

    • @athiraponnuzzzathu581
      @athiraponnuzzzathu581 5 ปีที่แล้ว

      Thalliii thalliiii veeedu vare ethikkkaaaaanee

    • @daddyslittleprinces4912
      @daddyslittleprinces4912 5 ปีที่แล้ว +3

      Athil junine ellam relationships alaruno evde athallalllooo

  • @blessyjoseph1647
    @blessyjoseph1647 5 ปีที่แล้ว +25

    Such an interesting narration. Saw 4 parts at a stretch. Was able to visualize ur life experience like a film story. Loved it. Thanks for sharing.

  • @Miracle5625
    @Miracle5625 ปีที่แล้ว +2

    ഒറ്റയടിക്ക് ഈ വീഡിയോ 12:37am ഇന് ഇരുന്ന് കാണുന്ന ഞാൻ

  • @murshitaliparamba9525
    @murshitaliparamba9525 5 ปีที่แล้ว +31

    നിങ്ങൾ പൊളിയാണ്..കണ്ടിരിക്കാൻ തോന്നുന്നു
    .ഒരു മടുപ്പും വരുന്നില്ല..ഞാൻ എല്ല episode ഉം ഫുൾ കാണാറുണ്ട്😍😍..all the best

  • @sajiniappu7530
    @sajiniappu7530 20 วันที่ผ่านมา +2

    2025 ൽ 4 എപ്പിസോഡ് ഒറ്റ ഇരിപ്പിൽ കണ്ടു.❤❤❤

  • @AmisYummyKitchen1
    @AmisYummyKitchen1 5 ปีที่แล้ว +4

    *Notification kandapozhe nja engot odi ethi eni video Kananammmmm😍😍😍😍😍😍😍😍😍😍*

  • @shihabshihab3292
    @shihabshihab3292 5 ปีที่แล้ว +7

    3 തലമുറ മുമ്പ് മലപ്പുറത്തു നിന്നും കർണാടകത്തിലെ കുടകിൽ സ്ഥിരതാമസമാക്കിയ എന്റെ കുടുംബം വീട്ടിൽ ഇപ്പോഴും പച്ച മലപ്പുറം ഭാഷയാണ് സംസാരിക്കുന്നത്...മലപ്പുത്തുകാരിയായ നിങ്ങളുടെ സംസാരം വേറെ ലെവൽ.... 👌👌👌

    • @RubeenaSaidali
      @RubeenaSaidali 11 หลายเดือนก่อน

      Kudagil evideya veed

  • @husainamohammed8871
    @husainamohammed8871 5 ปีที่แล้ว +12

    5Am nu 4 episodes kand Aishu nu addict aayi njn ... so cuteeeee💞❤️💕.... Keep vloging. Stay yourself&be happy.

  • @sheelaajit
    @sheelaajit 2 ปีที่แล้ว +20

    It was by chance that I got to watch this episode of yours. And no doubt, that you are not only a good and interesting raconteur, but also a very balanced person of sorts. You are a living example of the adage, that it's "Better to wait long, than to marry wrong". All the very best....you two!

    • @sheelaajit
      @sheelaajit 2 ปีที่แล้ว

      Thanks for your timely and prompt reciprocation. Ciao

  • @kiranbaby5216
    @kiranbaby5216 3 ปีที่แล้ว +8

    Story narration nice .. ❤️ enjoyed all the 4 part in a single sit 👍🏼

  • @JikkusMominJapan
    @JikkusMominJapan 5 ปีที่แล้ว +3

    3 episode um ottairoppinu kandu 4 th kandukonde irikkunu. ... othiri ishttayi 😍

  • @basilalatheef690
    @basilalatheef690 3 ปีที่แล้ว +7

    Such a beautiful story... Real life experience ... I too had... Same negative feel🦋(due to proposal)

  • @lekshmiabinandhu1192
    @lekshmiabinandhu1192 5 ปีที่แล้ว +9

    Ammayude dialogues parayumbo ulla expression pwoliyatto😍😍
    Athikam wait cheyyikkathe ella part m vegam ittathinu thanks.

  • @Ashley-hq9ip
    @Ashley-hq9ip 5 ปีที่แล้ว +5

    അടിപൊളി സ്റ്റോറി ഐഷു, ഒരുപാട് ആകാംഷയോടെ കാത്തിരുന്ന വീഡിയോ ആയിരുന്നു.. story ഫുൾ കേട്ടു കഴിഞ്ഞപ്പോൾ വിഷ്ണുനെ കൂടി കാണണം എന്ന് തോന്നി... എന്തായാലും ദൈവം ഐഷുനു നല്ലൊരു life തന്നല്ലോ.. പിന്നെ അഞ്ജലിയെ പോലുള്ള friends എന്നും ഒരു ബലം ആണ് അതുപോലെ നല്ലൊരു family യും especially ഐഷു ന്റെ brother Q&A യിൽ friends നെ കുറിച്ചും brother നെ കുറിച്ചും ഉള്ള കാര്യങ്ങൾ പറയണേ ... ഇനിയും ഒരുപാട് നല്ല വീഡിയോസ് ചെയ്യുക ! All the best Dear 😘😘😍💓❤️💛

  • @Jerrycochin
    @Jerrycochin 5 ปีที่แล้ว +15

    I like ur way of talking ...not bored a single moment ..stay blessed u both ... I felt so much respect for both of u ...specially Vishnu.. God beseeching him 🥰🎊👫

  • @athirakrishnans4105
    @athirakrishnans4105 ปีที่แล้ว +5

    ഞാൻ ചേച്ചിയുടെ അതെ അവസ്ഥയിലൂടെ ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുകയായിരുന്നു നല്ല സങ്കടത്തിലായിരുന്ന് ഇന്ന് വൈകുന്നേരം ആണ് ഞാൻ ഇത് കാണുന്നത് ഇപ്പോഴാണ് കണ്ടു തീർത്തത്. ഇപ്പോൾ എന്റെ എല്ലാ വിഷമവും മാറി 😁i am waiting for my right person

  • @Mehak_6788
    @Mehak_6788 11 หลายเดือนก่อน +2

    I’m waiting in 2024 while episodes together 😂😂😂❤

  • @pearlheartful
    @pearlheartful 5 ปีที่แล้ว +20

    Otta irippil naalu partum njan kandu ☺️

  • @gopikagopakumar446
    @gopikagopakumar446 5 ปีที่แล้ว +11

    Such a beautiful story just like oru series kande kazinje feel ❤❤ 🔥🔥

  • @suhainafiros4634
    @suhainafiros4634 11 หลายเดือนก่อน +6

    Ottayadik 4part kandu

  • @lovelybenny8518
    @lovelybenny8518 7 หลายเดือนก่อน +6

    ദൈവം എന്നും അനുഗ്രഹിക്കട്ടെ രണ്ടു പേരെയും.. മോളുടെ അന്നത്തെ അവസ്ഥ യിലൂടെ ആണ് ഇപ്പോ എന്റെ മകൻ കടന്നു പോകുന്നത്. 😭😭😭😭. എന്താ ന്നറിയില്ല അവന്റേം കല്യാണം ഇന്നും ശെരിയാകുന്നില്ല. നല്ല ജോലിയുണ്ട്. കാണാൻ മോശം അല്ല. ഫിനാൻഷ്യലി settled ആണ്. ന്നിട്ടും.. 😭 ഓരോ പെൺകുട്ടിയെയും കാണാൻ പോയി 25_30 ദിവസം അവര് chat ചെയ്യും. പിന്നെ ആ കുട്ടി വേണ്ടാന്ന് വയ്ക്കും. അവനും introvert aanu. Social media ൽ ആക്റ്റീവ് അല്ല. പക്ഷേ നേരിട്ട് നന്നായി സംസാരിക്കും. ദൈവം നല്ല ഒരു കുട്ടിയെ പെട്ടന്ന് തരുമായിരിക്കും

  • @gopikadas358
    @gopikadas358 ปีที่แล้ว +8

    Watched whole 4 part in a strech in 2023 aug 14... Its so intersting
    Keep going aishu 💌

  • @shnr2803
    @shnr2803 5 ปีที่แล้ว +6

    Waiting aayirunnu..... Nalla talking.... Kettirikkan thonnum.... Madupp thonnilla samsaram... Orupad ishttayitto

    • @shnr2803
      @shnr2803 5 ปีที่แล้ว +1

      Ente lifumai relate cheyyn pattunna nd ee stories.... Ith polullavar ndo

  • @aryarajan4753
    @aryarajan4753 5 ปีที่แล้ว +26

    This is my first comment on youtube in my entire life. You're really a genuine person... I can relate you with me some similar character and situations too... The past two days i finished to watch your all vlogs while am successfully wasting my holidays. Really you entertained me... And all the very best for your upcomming vlogs. Waiting for your next one... Keep going i think you'll become a successful influencer.

  • @radhikavp143
    @radhikavp143 ปีที่แล้ว +4

    ചേച്ചിയുടെ അതെ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് 🤣🤣ആദ്യം ഒക്കെ പറയും പിന്നെ മൈൻഡ് മൊത്തം നെഗറ്റീവ് വന്നു കയറും 😬😬... അതോടെ മനസ്സമാധാനം പോകും 🚶🏻‍♀️🚶🏻‍♀️🚶🏻‍♀️.....

  • @sruthiunnikrishnan6862
    @sruthiunnikrishnan6862 5 ปีที่แล้ว +4

    Nalla supportive aayulla familylekkanalle poyath... U r very lucky... Nd all d vry bst for ur future videos....

  • @rockroker6630
    @rockroker6630 5 ปีที่แล้ว +26

    Iyal athrkk nlla manassinte udama ayond athrkk nlla lyf ptnre kityth... Open mind anallo nd soooo cutee

  • @jijijohn4415
    @jijijohn4415 5 ปีที่แล้ว +11

    This episode was awesome.... really enjoyed...nalla Oru experience aayii thoonii..eniyum videos cheyyanamm...

  • @malayaligorilla
    @malayaligorilla 10 หลายเดือนก่อน +2

    You have a great story telling ability. Tani maliyali aavunnathil abhimanikkunnu njan 😅🎉 Wishing you nothing but sucess

  • @nihad429cp2
    @nihad429cp2 4 ปีที่แล้ว +6

    ഒറ്റയടിക് 4 episode കണ്ടു ഞൻ,... heavy episode .mallapuram ✌️

  • @its_me_Kripa
    @its_me_Kripa 5 ปีที่แล้ว +9

    Climax..... അങ്ങനെ ശുഭം 😍😍😍😍
    Iniyum ithupoleyulla interestng videos pratheeshikunnuuu❤❤❤

  • @anamikasoman7094
    @anamikasoman7094 5 ปีที่แล้ว +3

    Angane naayakan naayikaye kitti... Nalla love story... God bless u both... 😘😘😘

  • @mehandipro8824
    @mehandipro8824 4 ปีที่แล้ว +2

    ഞാൻ ഓടിപോയി 1ഉം 2ഉം 3ഉം പാർട്ട്‌ കണ്ട് വന്നു 🤩😍😍

  • @deepikamenon3533
    @deepikamenon3533 3 ปีที่แล้ว +8

    Your channel is awesome, congratulations! I missed all your wedding festivities, so was very happy to get a BTS narrative 🙂. You both make a great couple! God bless!

  • @RemyaBejoy546
    @RemyaBejoy546 5 ปีที่แล้ว +1

    Talented story teller❤️❤️💕...scroll cheyumbol Idakidakku video kandirunnu.. but Endo kandilla.. innu Endo kandu verude.. ipol Ella videos um kanduto... Spr ayitundtoo... Narration.. presentation... Superb...

  • @revathyaneesh4628
    @revathyaneesh4628 5 ปีที่แล้ว +39

    This was much awaited one dear❣🥰

  • @farhafinu4052
    @farhafinu4052 8 หลายเดือนก่อน

    So happy to hear your story ❤
    Going through pennkaanal scenes now 🥲🥲🥺 tough situation being an 25 year old .
    Thank you for this ! 💗

  • @sruthisanthosh2165
    @sruthisanthosh2165 5 ปีที่แล้ว +3

    Chechy. Super ayitud. Samsaram nammale pidich eruthi poiii

  • @AKHILCPRINCE
    @AKHILCPRINCE 6 หลายเดือนก่อน

    sambavam pwolichu 🔥 Wishing you all the best 🥂

  • @sabikxabi6903
    @sabikxabi6903 5 ปีที่แล้ว +6

    Angane... aa കഥക്ക് വിരാമം.....
    Amsterdam thappi ഇറങ്ങിയത് ആണ് എത്തി പെട്ടത് ഇവിടെ
    Power full peoplez from powerful place.... malappuram.. ✌️

  • @chandlerminh6230
    @chandlerminh6230 5 ปีที่แล้ว +83

    I don't know why I am watching this now. All these videos are making me feel lonely at multiple levels.
    #SinglePasanga 😂

  • @lavanya398
    @lavanya398 5 ปีที่แล้ว +17

    Ufff!!😍 finally happy ending❤.Thank you chechi ee video sherikum inspiring ayirunu .Inni kurachu years kazhiyumbol entey marriage avumbol ennikum oru right decision edukan patum because chechi te video kandapol enniku ipo oru idea oke ond partner ne choose cheyunathine pati.Njan um chechi ne pole ya chechi ku appo ondayiruna confusions pole ennikum future ne pati chindikumbol confusions ondavar ond.Enth ayalum this was a very useful video. Q and A video cheyane chechi.Love you😘.