ചേച്ചി... ചേച്ചി വലിയ കാര്യം ഒന്നും ചെയ്തില്ലേലും പുതിയ തോന്നും കൊണ്ടുവന്നില്ലേലും ജസ്റ്റ് ഇതുപോല ഇരുന്നു എന്ധെലും സംസാരിക്കാൻ വന്നാൽ മതി എന്നും അതന്നെ വല്ല്യ ഇഷ്ട്ടം ആണ്
കൂറയെയും , തവളയെയും പിടിക്കേണ്ടി വരും എന്ന് കരുതിയത്കൊണ്ട് മാത്രം സയന്‍സ് കിട്ടീട്ടും അത് ഒഴിവാക്കി കൊമെഴ്സിലേക്ക് മാറി .. അതുകൊണ്ട് മാത്രം അന്ന് വീട്ടില്‍ നിന്നും നേരിട്ട പ്രശ്നങ്ങള്‍ ചെറുതായിരുന്നില്ല .. പിന്നീട് എത്രയോ പ്രാവശ്യം സയന്‍സ് തന്നെ മതിയായിരുന്നു എന്ന് തോന്നീട്ടുണ്ട്
എന്റെ ഒരു ഓർമ്മക്കുറിപ്പ് ഇവിടെ കിടക്കട്ടെ പറശ്ശിനിക്കടവ് ഹെെസ്കൂളില് എട്ടാം തരത്തില് പഠിക്കുന്ന കാലം , പ്രശസ്ഥമായ പറശ്ശിനിക്കടവ് മുത്തപ്പന് മടപ്പുരയോടെ അടുത്താണ് സ്കൂള് ,സ്കൂളിലെ ആയിരത്തിലധീകം വരുന്ന കുട്ടികള് ദിവസേന ഉച്ച ഭക്ഷണം കഴിക്കുന്നത് മടപ്പുരയില് നിന്നാണ്. ജാതി വിവേചനം ഇല്ലാതെ ആര്ക്കും വയറു നിറയെ ഭക്ഷണം കഴിക്കാം എന്റെ മനസ്സില് ഒളി മങ്ങാത്ത ഓര്മകളായി ഇന്നും ആ സ്മരണകള്നില നില്ക്കുന്നു. ഒരു മണിക്ക് ബെല്ലടിച്ചാലുടന് ഒറ്റയോട്ടമാണ് , ഏകദേശം ആയിരത്തിലധീകം വരുന്ന പടികള് കണ്ണടച്ച് തുറക്കും മുമ്പ് ചാടി ഇറങ്ങി ഭക്ഷണശാലയുടെ മുന്നില് വരി വരിയായി നില്ക്കും [വെറുതെയാട്ടോ വരി കണ്ണടച്ച് വരിയായി നില്ക്കാന് അതുംകുരുത്തം കെട്ട ഈ ഞാന് , അവിടെ പിന്നെ ഒരാള്ക്കും നില്ക്കാന് സാധിക്കില്ല എന്തൊരു ഒച്ചപ്പാടണെന്നോ . ഹൊ ഓര്ക്കാന് കൂടി വയ്യ] . ....... ആദൃം എത്താനുള്ള ആക്രാന്ത്തിനിടയില് എത്ര തവണ വീണിരീക്കുന്നു ഭക്ഷണം കഴിക്കാന് കയറ്റി തുടങ്ങുമ്പോഴേക്കും തുടങ്ങി തിക്കും തിരക്കും . ഭക്ഷണം കഴിക്കാനുള്ള ഇല തരുമ്പോള് തന്നെ തുടങ്ങും അടുത്ത പ്രശ്നം . കിട്ടുന്നത് ചെറിയ ഇല ആണെങ്കില് കുരുത്തം കെട്ട പിള്ളേര് തന്നെ അത്കീറീ വലിയ ഇല വാങ്ങാന് നോക്കും. കിട്ടിയാ കിട്ടി . ഇല വിതരണം ചെയ്യുന്ന നാരായണേട്ടന്റെ മുഖം അപ്പോഴേക്കും ചുവന്നിരിക്കും . ചോറിനോടപ്പം സാമ്പാറും മോരുകറിയും കൂട്ടി ഒറ്റ ഇരിപ്പിനു വാരി വലിച്ചു തിന്നയുടനെ കെെയും കഴുകി രണ്ട്ഗ്ലാസ്സ് കഞ്ഞീം വെള്ളവും കുടിച്ച ശേഷം വീണ്ടും ഒറ്റയോട്ടം എവിടേക്കാണന്നല്ലേ , മുത്തപ്പന്റെ പ്രസാധമായ പയര് പുഴുങ്ങിയത് വാങ്ങാന്. എന്തൊരു സ്വാധാണെന്നോ . അത് രണ്ട് തവണയെങ്കിലും വാങ്ങും . പാന്റിന്റ കീശയില് പയറുംഇട്ട് സാവാധാനം പടികള് കയറാന് തുടങ്ങും . എപ്പോഴും ഭക്ഷണം കഴിച്ചെഴുന്നേല്‍ക്കുന്നത് ഈ ഞാന് തന്നെയാകും . കുട്ടികളെ കൂടാതെ എത്രയെത്ര ആളുകളാണ് ദിവസേനെ അവിടെ നിന്നും ഭക്ഷണം കഴിക്കുന് അവരുടെ മുമ്പിലൂടെ ഒന്നാമനായി എഴുന്നേല്ക്കുക എന്നത വല്ലൃ കാരൃമല്ലേ ....... ഒരിക്കലൂം മറക്കാനാവാത്ത എത്രയെത്ര ഓര്മകള് .ഇതെഴുതൂമ്പോള് എന്റെ കണ്ണുകള് നിറഞ്ഞിരുന്നു . അനശ്വരമായ ഓര്മള് മനസ്സില് ആനന്ദ നൃത്തംചവിട്ടുന്ന പോലെ...,
Enikum. Maths 0 kitiyiyune but now am a civil engineer 💪 oru kaaryam njn athil ninu padichu... nammal nallathupole enthelum agrahicha ath nammude koode thanne varum..... ... Aiswarya sister parayunath orupad inspiration anu.... god bless u ❤️
Chechi adiwpoli 😘. Ipo chechide videosnu wait cheyuva ❤️. Do more videos,, “Chechi ini next josephannamkuty jose aguvo” ,, jus a joke keto😂. Do more videos. Love u😘
You are correct about what you said about being recognised.In my opinion teachers should identify that one subject/art/sport in which his/her student Excel,and support and recognise them to boost their confidence. By the by I also studied in MES.
Continuation please !! So now u are at the right track Aishu this is a very good platform where u can glow and also ur talent is visible in the way u speak out !
Chechi ee videoyude oru minute poolum bore aayittu thooniyilla 😊. Kettirunupoyi, evideyokeyo connect cheyyan kazhinju 😍. 2nd part venam. Chechide narration oru rakshayum illatto 👌🏼👍. Chechi oru entertainer aanu 😁. I became ur fan with just a few videos 😍🤗. Expecting a Q and A very soon...
എന്നാലും chechiye സമ്മതിച്ചു ഞാൻ ipo നിങ്ങളുടെ നാട്ടിൽ ആണ് mrg കഴിഞ്ഞു ingott ആണ് കൊണ്ട് വന്നത്.. എറണാംകുളം ആണ് നാട് ente... mrg കഴിഞ്ഞു ഇവിടെ വന്നു kazhttapedunnu... ഒടുക്കത്തെ ആചാരങ്ങൾ ആണ് ഇവിടെ പിരിയഡ്‌സ് ayaal തൊടാൻ paadila.. കിടക്കാൻ thalayina പോലും ഇല്ലാതെ താഴെ kidakanm... പണ്ട് നമ്മുടെ samoohathil ninum eduthu mattiya palla acharagalum ipozhum kondu nadakunnavar.... athinepatti oru video iduuu pattumenkil arku enkilum manasilavatte plz
നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസണ്ട്.. ❤️ഒരു min പോലും ബോർ അടിച്ചില്ല എന്ന് മാത്രല്ല വളരെ ജെനുവിനായിട്ട് സംസാരിച്ചു... next പാർട്ട് നു വേണ്ടി വെയിറ്റ് ചെയ്യും ❤️❤️
Kindly note the reason I giving negative points as a coin is two sided we all have personal choices freedom but when you a social media platform many will be influenced and want to follow your choices but just telling how it will affect their choices decisions lifestyle values as many watch students to teens so they in a age to do experiments or want role models in a subconscious indirect way some example can be is when negative points when you tell student to try and experiment and do what they like e.g. wearing short dress guess there are so many shocking incidents realities in bangalore even youth addicted to drugs or innocent students trapped into drugs in parties etc so when you say do little things enjoyment to students at young age without even asking parents as they will want to do what all they feel excited and many fall into traps in various ways also example tattoos parents don't like it also many who have tattooed later regretted if a persons name tattooed or a person who tattoed later changes belief idealogy etc and many wasting money in tattoo and later tattoo removal instead of this positive like girls to ladies donating hair for cancer patients and being health conscious is nice also but makeup and using creams many contents affecting skin later. Also parents get sad becasue of children losing moral social values culture, etc. as they Indians.
really..nanithvare oru youtube videosinum comment cheythittillla..ishtapedaanittalla..but entho veliya thalparyam illayirunnu...but ippo parayathirikkan vayya....I like u r videos .talking. style ..stories kekkan bayankro ishtaa😍..so continued...plzzz...nangalde katta support und koode 😙😙
Hi molu... innaleyanu aishunde first video kanunnad.innu randu videos kandu.endo samsaram kettirikkan nalla rasam.valare genuine ayi samsarikkunu.God bless you 😍😍😍
Ningal paranjath valare sheri aanu teachers nammale onnu care cheytha nammal adipoli aavum.but njan oke padikunna time Nallonam padikunna kuttikalk mathree attention undavu nammale onnum mind cheyarilla . Rnte name polum teachers n ariyilla anagne 8 th il ethiyappo ente class teacher nalla support thannu ente name edak edak classil ninn parayum apo enik nalla happy aayi. Ipo enik nalla oru joli und😊😊
Baki onnu parayodo....suspence adipichu kolum ee kochu 😘😘😘😘😘love all your videos Da especially u talking about incidents like so you are really gud story teller .... Bhavi kutikalde bhagyam 😍😍😍😍
Chechyde prnnukanal videos aanu adyam kandathu.So much addicted.Ippo vid notfctn vana udane play cheyyum.iniyum life ile inganathe moments share cheyane.Interested topics. Pne THANI MALAYALI ennakkane name
Continuation വേണം 👍👍... ഒരു തപ്പും തടവും ഇല്ലാതെ നല്ല clarity ഉള്ള സംസാരം.. കേട്ടിരിക്കാൻ നല്ല രസം 😍😘
നല്ല സുന്ദരി, കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്നു 😍😍😍, നമ്മടെ മലപ്പുറം ക്കാരി
anees klmnp anees malapurath evdeyaa
ചേച്ചി... ചേച്ചി വലിയ കാര്യം ഒന്നും ചെയ്തില്ലേലും പുതിയ തോന്നും കൊണ്ടുവന്നില്ലേലും ജസ്റ്റ് ഇതുപോല ഇരുന്നു എന്ധെലും സംസാരിക്കാൻ വന്നാൽ മതി എന്നും അതന്നെ വല്ല്യ ഇഷ്ട്ടം ആണ്
ഗൾഫിന്നു കൊണ്ട് വരുന്ന Camel പെൻസിൽ കണ്ടു കൊതിച്ചു കൊണ്ട് നടരാജ് use ചെയ്ത ബാല്യം എനിക്കും ഉണ്ടായിരുന്നു 😅
ഞാനും nataraj pencil ആയിരുന്നു use ചെയ്തത്😎,പിന്നീട് apsara pencil ആയി😄,എന്നാലും nataraj pencil ഒരു nostu തന്നെയാണ് 😍
Natarajum apsarayum ഒരേ compnyde anu🙈🙈🙈
@@littlethingsbysiva2023 😇😇😇🤫🤫🤫🤫
Athe athe
@jibin jp apsarak 5 രൂപയും natrajin 3 roopayum anu... so qulity koodthal അപ്സരക് ആയിപോയി 🙈🙈
I had exactly similar feelings towards this foreign pencil😍...very relatable..remember childhood days...
സത്യം ആണ് പഠിക്കാൻ support കിട്ടിയാൽ കുട്ടികൾ supr avum... nta അനുഭവം ആണ്
Nteyum
കൂറയെയും , തവളയെയും പിടിക്കേണ്ടി വരും എന്ന് കരുതിയത്കൊണ്ട് മാത്രം സയന്‍സ് കിട്ടീട്ടും അത് ഒഴിവാക്കി കൊമെഴ്സിലേക്ക് മാറി .. അതുകൊണ്ട് മാത്രം അന്ന് വീട്ടില്‍ നിന്നും നേരിട്ട പ്രശ്നങ്ങള്‍ ചെറുതായിരുന്നില്ല ..
പിന്നീട് എത്രയോ പ്രാവശ്യം സയന്‍സ് തന്നെ മതിയായിരുന്നു എന്ന് തോന്നീട്ടുണ്ട്
Hey Aishwarya,you have a creative mind and has the talent of story telling.pls continue similar content.your stories have a life!Keep going!
ri shij thank you
Chechide videos nu addict aaayii iniyum ithupole ulla Life experiences share cheyyyu 💓 keep going 😘😍 second part sure ayittum venam
Jyothy m Raj soon
Movie കണ്ട പോലെ ഒരു Feel കിട്ടി 👌 Open Heart & Mind involved ♥ Subscribed 👍 ഉള്ളിലുള്ള കലാകാരിയെ മറന്ന്പോകരുത് .
Enik maths zero kittyit und bt now studying CA 😎
Can u say more about CA coaching?? Where do u do ur course??
@@arpithamerrin7803 thiruvalla macfast
Maths ഉം Accountancy യും തമ്മിൽ എന്ത് ബന്ധം.
@@alexalexy3982 wow super question..??
@@elsa-mathew16 OMG I am from Thiruvalla too!!
Yanikku English oru word poolum spelling mistakes varuthathe azhuthillarunu ,but now I passed IELTS exam
Anandhu R congrats
@@tanimalayali6919 Thank you
Where did you studied?
@@Peace-gi6hb B ghud mavelikkara ,ntha ariyamo
@@anandhur4755 planned to do
എന്റെ ഒരു ഓർമ്മക്കുറിപ്പ് ഇവിടെ കിടക്കട്ടെ
പറശ്ശിനിക്കടവ് ഹെെസ്കൂളില് എട്ടാം തരത്തില് പഠിക്കുന്ന കാലം ,
പ്രശസ്ഥമായ പറശ്ശിനിക്കടവ് മുത്തപ്പന് മടപ്പുരയോടെ അടുത്താണ് സ്കൂള് ,സ്കൂളിലെ ആയിരത്തിലധീകം വരുന്ന കുട്ടികള് ദിവസേന ഉച്ച ഭക്ഷണം കഴിക്കുന്നത് മടപ്പുരയില് നിന്നാണ്.
ജാതി വിവേചനം ഇല്ലാതെ ആര്ക്കും വയറു നിറയെ ഭക്ഷണം കഴിക്കാം
എന്റെ മനസ്സില് ഒളി മങ്ങാത്ത ഓര്മകളായി ഇന്നും ആ സ്മരണകള്നില നില്ക്കുന്നു. ഒരു മണിക്ക് ബെല്ലടിച്ചാലുടന് ഒറ്റയോട്ടമാണ് ,
ഏകദേശം ആയിരത്തിലധീകം വരുന്ന പടികള് കണ്ണടച്ച് തുറക്കും മുമ്പ് ചാടി ഇറങ്ങി ഭക്ഷണശാലയുടെ മുന്നില് വരി വരിയായി നില്ക്കും [വെറുതെയാട്ടോ വരി കണ്ണടച്ച് വരിയായി നില്ക്കാന് അതുംകുരുത്തം കെട്ട ഈ ഞാന് , അവിടെ പിന്നെ ഒരാള്ക്കും നില്ക്കാന് സാധിക്കില്ല എന്തൊരു ഒച്ചപ്പാടണെന്നോ . ഹൊ ഓര്ക്കാന് കൂടി വയ്യ] . .......
ആദൃം എത്താനുള്ള ആക്രാന്ത്തിനിടയില് എത്ര തവണ വീണിരീക്കുന്നു ഭക്ഷണം കഴിക്കാന് കയറ്റി തുടങ്ങുമ്പോഴേക്കും തുടങ്ങി തിക്കും തിരക്കും . ഭക്ഷണം കഴിക്കാനുള്ള ഇല തരുമ്പോള് തന്നെ തുടങ്ങും അടുത്ത പ്രശ്നം .
കിട്ടുന്നത് ചെറിയ ഇല ആണെങ്കില് കുരുത്തം കെട്ട പിള്ളേര് തന്നെ അത്കീറീ വലിയ ഇല വാങ്ങാന് നോക്കും. കിട്ടിയാ കിട്ടി . ഇല വിതരണം ചെയ്യുന്ന
നാരായണേട്ടന്റെ മുഖം അപ്പോഴേക്കും
ചുവന്നിരിക്കും .
ചോറിനോടപ്പം സാമ്പാറും മോരുകറിയും കൂട്ടി ഒറ്റ
ഇരിപ്പിനു വാരി വലിച്ചു തിന്നയുടനെ കെെയും കഴുകി രണ്ട്ഗ്ലാസ്സ് കഞ്ഞീം വെള്ളവും
കുടിച്ച ശേഷം വീണ്ടും ഒറ്റയോട്ടം എവിടേക്കാണന്നല്ലേ , മുത്തപ്പന്റെ പ്രസാധമായ പയര് പുഴുങ്ങിയത് വാങ്ങാന്.
എന്തൊരു സ്വാധാണെന്നോ . അത് രണ്ട് തവണയെങ്കിലും വാങ്ങും .
പാന്റിന്റ കീശയില് പയറുംഇട്ട് സാവാധാനം പടികള് കയറാന് തുടങ്ങും . എപ്പോഴും ഭക്ഷണം കഴിച്ചെഴുന്നേല്‍ക്കുന്നത്
ഈ ഞാന് തന്നെയാകും .
കുട്ടികളെ കൂടാതെ എത്രയെത്ര ആളുകളാണ് ദിവസേനെ അവിടെ നിന്നും ഭക്ഷണം കഴിക്കുന് അവരുടെ മുമ്പിലൂടെ ഒന്നാമനായി എഴുന്നേല്ക്കുക എന്നത വല്ലൃ കാരൃമല്ലേ .......
ഒരിക്കലൂം മറക്കാനാവാത്ത എത്രയെത്ര ഓര്മകള് .ഇതെഴുതൂമ്പോള് എന്റെ കണ്ണുകള് നിറഞ്ഞിരുന്നു . അനശ്വരമായ ഓര്മള് മനസ്സില് ആനന്ദ നൃത്തംചവിട്ടുന്ന പോലെ...,
kannur🎆
cheleri 😀
Mangad👍
Alakode
Gokul 👍😊
എന്റെ വീട്ടിൽ നേരെ തിരിച്ചാണ് അച്ഛൻ chemistry അമ്മ maths
എനിക്ക് കണക്കിന് 1 ഒക്കെ കിട്ടിയിട്ടുണ്ട്😅😅😅
😂😂
Anu Ks, ഞാനും ഇങ്ങളെപ്പോലെ തന്നെ, കണക്കിൽ കണക്കായിരുന്ന്.
😇😇oh aa parents nte aplathe oravastha🤪
Ente channel onnu subscribe chyumo?
Good
Enikum. Maths 0 kitiyiyune but now am a civil engineer 💪 oru kaaryam njn athil ninu padichu... nammal nallathupole enthelum agrahicha ath nammude koode thanne varum..... ... Aiswarya sister parayunath orupad inspiration anu.... god bless u ❤️
Explore World with Ashwin 👍
Chechide samsaram kettirikkan nalla rasaaa😍😍
I'm a fashion designer..and I'm proud of it...ente parentsm njn thiranjeduthe ente lifele best of best..purthullavr orupaad kaliakyarnnu...biology sience edthit ingnoru course slct cheydadin..njninn omanl cheriyoru wedding gown cmpnyil costume designer aayt work cheyyunnu..with huge proud..
Chechi adiwpoli 😘. Ipo chechide videosnu wait cheyuva ❤️. Do more videos,,
“Chechi ini next josephannamkuty jose aguvo” ,, jus a joke keto😂. Do more videos. Love u😘
Mathida oole..chali adichath
Mansoon Gal hehe
You are correct about what you said about being recognised.In my opinion teachers should identify that one subject/art/sport in which his/her student Excel,and support and recognise them to boost their confidence.
By the by I also studied in MES.
Thoroughly enjoying story time with you🥰
Continuation please !! So now u are at the right track Aishu this is a very good platform where u can glow and also ur talent is visible in the way u speak out !
Devi Sreeprakash Thanks a lot❤️
Chechi ee videoyude oru minute poolum bore aayittu thooniyilla 😊. Kettirunupoyi, evideyokeyo connect cheyyan kazhinju 😍. 2nd part venam. Chechide narration oru rakshayum illatto 👌🏼👍. Chechi oru entertainer aanu 😁. I became ur fan with just a few videos 😍🤗. Expecting a Q and A very soon...
Mumtaz rehman Thank you
കഷ്ടപ്പെട്ട് പോയിട്ട് ആ പെൻസിൽ സ്വന്തമായിട്ട് കിട്ടിയോ...?? 🙄🤔🤔
Safeera Beevi kitti kitti
ന്തൊരു ശുഷ്‌കാന്തി
obviously second part venam dear..😍😍 wyting 4 that..
Adipoli... adhyayta oru videon comment cheyyunn.. notification vannapad vann kanum.. skip cheyyathe.. addicted to ur narration
Narziziya thank you so much
Was waiting for this segment.. You have an amazing way of story telling.. ❤️... First comment anu chythath, video kandilla .. Ini kanatte.. 😊😊
Nalla avatharanam midukki mola 🥰🥰
Defenitely need second part
Eniku enthokeyo relate cheyan patunudu.. pala pointum parayunath pakka crct👍
Ente veedu THAVANUR anu.ente cousins ideal kadakassery schoolilanu padikkunnathu.ente cousin paranju chechiyude aniyan ente cousin friendayirunnu ennu.
എന്നാലും chechiye സമ്മതിച്ചു ഞാൻ ipo നിങ്ങളുടെ നാട്ടിൽ ആണ് mrg കഴിഞ്ഞു ingott ആണ് കൊണ്ട് വന്നത്.. എറണാംകുളം ആണ് നാട് ente... mrg കഴിഞ്ഞു ഇവിടെ വന്നു kazhttapedunnu... ഒടുക്കത്തെ ആചാരങ്ങൾ ആണ് ഇവിടെ പിരിയഡ്‌സ് ayaal തൊടാൻ paadila.. കിടക്കാൻ thalayina പോലും ഇല്ലാതെ താഴെ kidakanm... പണ്ട് നമ്മുടെ samoohathil ninum eduthu mattiya palla acharagalum ipozhum kondu nadakunnavar.... athinepatti oru video iduuu pattumenkil arku enkilum manasilavatte plz
Second part please...nalla crct tymilaan njn ith kaanan idayaayath... eagerly waiting for its next part..💯
You are best story teller. I would suggest you to do story telling courses.. You can be good motivational speaker. STAY BLESSED AND HAPPY
Secnd part urappaayitum venam... 😁😂✌
നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസണ്ട്.. ❤️ഒരു min പോലും ബോർ അടിച്ചില്ല എന്ന് മാത്രല്ല വളരെ ജെനുവിനായിട്ട് സംസാരിച്ചു... next പാർട്ട് നു വേണ്ടി വെയിറ്റ് ചെയ്യും ❤️❤️
Chechide story telling skills oru rakshayumilla...kettirikkan nalla rasam und
Janz Hamza thank you
The way you present your life experience is so beautiful 😍 kandirikkan thonnum 2nd part undane venam
Kindly note the reason I giving negative points as a coin is two sided we all have personal choices freedom but when you a social media platform many will be influenced and want to follow your choices but just telling how it will affect their choices decisions lifestyle values as many watch students to teens so they in a age to do experiments or want role models in a subconscious indirect way some example can be is when negative points when you tell student to try and experiment and do what they like e.g. wearing short dress guess there are so many shocking incidents realities in bangalore even youth addicted to drugs or innocent students trapped into drugs in parties etc so when you say do little things enjoyment to students at young age without even asking parents as they will want to do what all they feel excited and many fall into traps in various ways also example tattoos parents don't like it also many who have tattooed later regretted if a persons name tattooed or a person who tattoed later changes belief idealogy etc and many wasting money in tattoo and later tattoo removal instead of this positive like girls to ladies donating hair for cancer patients and being health conscious is nice also but makeup and using creams many contents affecting skin later. Also parents get sad becasue of children losing moral social values culture, etc. as they Indians.
really..nanithvare oru youtube videosinum comment cheythittillla..ishtapedaanittalla..but entho veliya thalparyam illayirunnu...but ippo parayathirikkan vayya....I like u r videos .talking. style ..stories kekkan bayankro ishtaa😍..so continued...plzzz...nangalde katta support und koode 😙😙
Junaid Junaid thanks a lot dear
Chechide vedeozz anak othiri ishttatto... adipoliiiiiiiii aa 2 nd parat pettnnu idanetto.katta waiting aanu chechi ...god bless you chechi🤗🤗🤗🤗🤗🤗🤗
Chechiyude powli samsarammm😘❤️
ആ വെഗളി ഇന്നു ഗുണം ചെയ്തു😍😍😍😍😍😍
I love to watch ur videos... u r such a positive girl😗😗😗
അവതരണം സൂപ്പർ... ഭാവി ഉണ്ട്, next video poratte... 😍
Chechii pwolii😘😘🥰talkum kettirkan nalla resind 😇😇
Hi molu... innaleyanu aishunde first video kanunnad.innu randu videos kandu.endo samsaram kettirikkan nalla rasam.valare genuine ayi samsarikkunu.God bless you 😍😍😍
Yenikk eppozhum sangadamaanu ഫാഷൻ ഡി.സൈനിങ്ങ് പഠിക്കാത്തതിന്... എന്റെ ജീവിതത്തോട് കുറേ സാമ്യമുണ്ട്
Ayshunte samsaaram kettirikkaan nalla rasaan love you ayshu...
Sherikum chechi faynkara motivate aan tta....simple kariyangal but.. So much of motivation.... Lub Yuh a lotzzz chechi...
So relatable....like seriously sooo much relatable.
Chechiyude vaakukal nalla inspiration tharunund.... Chechi sremichal motivational speaker aakam
Enne angu kollu..😄😄...pinnem waiting 🤪 .next part vegm irakane......plzz..😔
Wait cheyarnnu oro videosum kaaanuvan... Gud presentation
Vidyasree Viswanath thank hou
Hi Aishu
Epo Aishute videos kandal pinne ath kandu teerthite ullu baakki kaanal 😍👌
Aishute fan aayi ketto 😘😘👍
Shiva's Vibz By PONNU Thanks a lot❤️
Nalla opening aan Chechi love uu ❤️
Njanum oru Computer science student aayirunn🤣🙄
എല്ലാ കഥയിലും ഒരു ട്വിസ്റ് ഇട്ടിട്ടു പോകും...2 nd part ഇടൂ chechiz....
Aiswarya raj soon
Aishu🙋 .... Videos okke nice aavunund tto !👍 Keep it up girl !
Chechide Ella vdozum kanaaarund... Ellam nannavunnundd... Waiting for nxt part 😊😊😊
Enikku instagram onnum illa but youtube my ♥️anu... l eppozhum parayarille prekasanam athukanamllo chummaparanjathatto.. engane ulla videos kanupozhtto nammukum oru...motivation kittane.. 🎈🎈🎈🎈
Its truly inspiring..even I went through these type of situations in my life
Kannu kollaathirikate.. masha allaah.. athrayk nalla samsaaram.. ente mon Aman avanu aishune bayankara ishtaanu.. njan thante vlog kaanumbol oru hd set avante cheviyilaayirikum.. 🤣😂🤣 8 vayasse aayullu..ippazhe ivan poovan kozhiyude swabaavam
You are good in narrating your self...
I love it!
I wants to know about your continuation
Go ahead babyyyyy...😘
2 nd part venam
Your confidence level is awesome..you can reach new heights in Life
Kadha parachil Istam😍😍😍👍next poratteeee.... Kure und ithil ninn manasilaakann
Presentation is superb...u have very good future....waiting for your more videos...
സംസാരം നല്ല ഇഷ്ടം
Ningal paranjath valare sheri aanu teachers nammale onnu care cheytha nammal adipoli aavum.but njan oke padikunna time Nallonam padikunna kuttikalk mathree attention undavu nammale onnum mind cheyarilla . Rnte name polum teachers n ariyilla anagne 8 th il ethiyappo ente class teacher nalla support thannu ente name edak edak classil ninn parayum apo enik nalla happy aayi. Ipo enik nalla oru joli und😊😊
Chechi.. story nte baakki parayoo.. plss... I'm katta waiting for nxt vlog
Ente mol anjam classila padikkunnath .ee vdeo ennodappam irunnu kandappol ennod parayuvaa ..enikith inspired aayennu..bcoz avalum ee paranja koottathil pedutham..😄ente molkoru hii vidooo name fathima haya.
Haiii chechiii😍 my favt segment in your vlog 👉story time....yeaaaaaaaaa🤩🤩🤩🤩🤩
Ithinte second part ithra late aayi chodikunathil prbm ilalo??😍loving ur vdos..ipo continuous aayi irunu kanuva
Baki onnu parayodo....suspence adipichu kolum ee kochu 😘😘😘😘😘love all your videos Da especially u talking about incidents like so you are really gud story teller .... Bhavi kutikalde bhagyam 😍😍😍😍
Ipo epozhum chechiyude video kand irikala..😊
Ella videosilum suspense itte cheyyuoollo chechyee😑pettan venamtto second part
Koorayum paattayum Karanam computer science eduthu ippo MCA third semester examinte thaledhivasam vlog irunnu kaanunnu.
Nte chechii oru rekshaum illaa ...chechi powliya....nik orupad ishtama chechine ...ipo njan waitingla chechid oro vediosm kananayet ....nik atrakm ishtama chechine
Athra Kuttappan thanks dear
Ente ponnu chechi ingalde kadha powliya vegam adutha vdo idu😍
എന്തോ... ഭയങ്കര ഇഷ്ട്ടാ ചേച്ചിയെ.... 🤩
🤪🤪🤪🤪ppwliiiiiiii video ... continuation venamm chechiiiii...bakki video cheyuuuuu 😁😁😁
Pettennu next episode aayi vaayoo.. Katta waiting 😍💞
u are a good storyteller dear...❤️❤️
Hii vannallo
Very very cuteee extra cute oroo vdo kandirikubolum enikorupad eshtaknnu
Chehi...nthalum 2 nd part venam..enik nalla ishttayii samsaram.
Nalla presentaion ❤chechide penn kanal videos njn kandu..ath kandu kazhinjapo orupaad ishttayii..inyum ith pole stories venam tto
Nazrin Komath thank you
Kand irunnupokua vlog.. ella episodeum kanunond ennum video idaneee....
Love from kannur
DUDE EDITS thanks a lot❤️
2nd part evidea???...😰😰😰
Chechyde prnnukanal videos aanu adyam kandathu.So much addicted.Ippo vid notfctn vana udane play cheyyum.iniyum life ile inganathe moments share cheyane.Interested topics.
Pne THANI MALAYALI ennakkane name
You should really post the 2nd part..... Eagerly waiting for it chechi🤩
Part 2 vegam poratte.....
Fmly back grd achan amma paranjadh...avar 2 perum tchrs alle....so...makalum endhegilum nalla job venonn vijarich aayirikkum...😘
Aishu chechii spr...next section pettann thannne upload cheyyaneyy...katta waiting...😍😍😍
Continue... really inspired..✌️ waiting for 2nd part..
MES...Delhi international... Ideal...all are familiar ❤
Very interesting to hear your narration.
Keep up your passion.
ചേച്ചീടെ സംസാരം അടിപൊളി ആണ് 😘😘😘😍😍😍
Next episode venam...🤗
Enikku nigale orupadu ishttamai.
Enik ipo nammade mime practice orma varunu....nammal lab l vech chytha practice..You were really strong enough to hold me up in ur shoulder..🥰😄
amritha haridas hehe
Koorayum thavalum 🐸pediyulla karanam computer science 👩💻 edutha njan 🐥