Star singer സീരീസിൽ ഏറ്റവും ക്ലാസ്സ് വോയ്സ് ഉള്ള സിംഗർ , ഇയാൾ ഇപ്പൊ പാട്ട് ഒഴിവാക്കി വയലിനിൽ മാത്രം ശ്രദ്ധിച്ച് , വലിയ ഷോകളിൽ അത് മാത്രം play ചെയ്യുന്നു, ഇൗ ശബ്ദത്തിൽ പാട്ട് കേൾക്കാൻ ആണ് ഞങൾ ഒക്കെ കാത്തിരുന്നത്
ഇത്രയും ആസ്വദിച്ച് പാടുന്ന വിവേകിനെ ഒരാൾക്കും മറക്കാൻ പറ്റില്ല !! വിവേകിൻ്റെ പാട്ടു വരാൻ അന്ന് ഞാൻ കാത്തിരിക്കുമായിരുന്നു ..... അത്രയ്ക്ക് ഇഷ്ടമായിരുന്നു ഈ ഗായകനെ ..... "സ്റ്റാർ സിംഗിൽ " ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന പാട്ടുകാരൻ !! വിവേകാനന്ദൻ തന്നെ ..... ഇപ്പോഴും❤❤❤
കൃഷ്ണചന്ദ്രൻ സർ പാടിയതിൽ എനിക്ക് ഏറ്റവു० ഇഷ്ടമുള്ള പാട്ട് എന്റെ ആങ്ങള ഈപാട്ട് പാടി എന്റെ മക്കളെ ഉറക്കു० വർഷങ്ങൾ എത്ര കടന്നുപോയി എന്റെ മകൾ ഇന്നൊരമ്മയാണ് ഇന്നു० ഒരുപാട്കുഞ്ഞുങ്ങൾ ഈ പാട്ട് കേട്ടുറങ്ങുണ്ടാവു०
ഇന്ന് ഞങ്ങളുടെ അമ്പലത്തിൽ ഈ ചേട്ടന്റെ പാട്ട് + വയലിൻ ഫ്യൂഷൻ ഉണ്ടായിരുന്നു 🥰 എന്നാ voice 🔥🥰 and ആൾക്കാരോടുള്ള interaction🥰 Such a Lovely & Friendly Person🥰
പാട്ട് ഒരു പാടിഷ്ടായി.- ഞാൻ പലപ്പോഴും മത്സരത്തിന് പാടുന്ന പാട്ടാണ്. Dy Fl നീലേശ്വരം ബ്ലോക്ക് കമ്മിറ്റി -- on line മത്സരം നടത്തിയപ്പോൾ ഒന്നാം സ്ഥാനം കിട്ടി. പിന്നെ ഇതിൽ കൂത്ത പറയേണ്ടത്. ഓടക്കുഴൽ വായനയായിരുന്നു. സൂപ്പർ.. സൂപ്പർ
വിവേക് ,സൂപ്പർ! Idea സ്റ്റാർ സിംഗറിലെ എക്കാലത്തെയും most prominent ഗായകൻ ആണെന്ന് ഞാൻ കരുതുന്നു , ശരിക്കും ഫിലിം ഫീൽഡിൽ എത്തേണ്ടതായിരുന്നു. ഈ പാട്ട് കേട്ടപ്പോൾ ഒറിജിനൽ റെക്കോർഡ് യേശുദാസ് പാടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോവുന്നു !
വിവേകാനന്ദന്‍ ഇപ്പോള്‍ എവിടെ ആണ്?? ഇയാളെ ഒന്നും malayala film industry upayogikathath എന്താണ്? ഇത്ര നല്ലോരു ഗായകന്‍ vocal ഉള്ള ആളെ ജനങ്ങൾക്ക് ആസ്വദിക്കാന്‍ അനുവദിക്കാത്ത ഇവിടത്തെ മേലാളന്മാരുടെ കാര്യം കഷ്ടം തന്നെ
Star singer സീരീസിൽ ഏറ്റവും ക്ലാസ്സ് വോയ്സ് ഉള്ള സിംഗർ , ഇയാൾ ഇപ്പൊ പാട്ട് ഒഴിവാക്കി വയലിനിൽ മാത്രം ശ്രദ്ധിച്ച് , വലിയ ഷോകളിൽ അത് മാത്രം play ചെയ്യുന്നു, ഇൗ ശബ്ദത്തിൽ പാട്ട് കേൾക്കാൻ ആണ് ഞങൾ ഒക്കെ കാത്തിരുന്നത്
❤❤❤❤❤❤
2024 ൽ കാണുന്നവർ ഇവിടെ കമ്മോൺ ☺️
ഇത്രയും ആസ്വദിച്ച് പാടുന്ന വിവേകിനെ ഒരാൾക്കും മറക്കാൻ പറ്റില്ല !! വിവേകിൻ്റെ പാട്ടു വരാൻ അന്ന് ഞാൻ കാത്തിരിക്കുമായിരുന്നു ..... അത്രയ്ക്ക് ഇഷ്ടമായിരുന്നു ഈ ഗായകനെ ..... "സ്റ്റാർ സിംഗിൽ " ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന പാട്ടുകാരൻ !! വിവേകാനന്ദൻ തന്നെ ..... ഇപ്പോഴും❤❤❤
ഒറിജിനൽ പാടിയതി നേക്കാളും ഇന്നും കേൾക്കാൻ ഇഷ്ടപെടുന്ന തു star singer ഇൽ ഇങ്ങനെ പാടി കേട്ട ത് തന്നെ.👍
കൃഷ്ണചന്ദ്രൻ സർ പാടിയതിൽ എനിക്ക് ഏറ്റവു० ഇഷ്ടമുള്ള പാട്ട് എന്റെ ആങ്ങള ഈപാട്ട് പാടി എന്റെ മക്കളെ ഉറക്കു० വർഷങ്ങൾ എത്ര കടന്നുപോയി എന്റെ മകൾ ഇന്നൊരമ്മയാണ് ഇന്നു० ഒരുപാട്കുഞ്ഞുങ്ങൾ ഈ പാട്ട് കേട്ടുറങ്ങുണ്ടാവു०
Yes എന്റെ മക്കളെ ഈ പാട്ട് പാടിയാണ് ഉറക്കുന്നത്
aswin പാടിയിട്ടുണ്ട്. ഒന്ന് കേട്ടുനോക്കൂ. അസാധ്യ ഫീൽ
@@blackdude21 link unda aswin padiyathu🙏
ഇന്ന് ഞങ്ങളുടെ അമ്പലത്തിൽ ഈ ചേട്ടന്റെ പാട്ട് + വയലിൻ ഫ്യൂഷൻ ഉണ്ടായിരുന്നു 🥰 എന്നാ voice 🔥🥰 and ആൾക്കാരോടുള്ള interaction🥰 Such a Lovely & Friendly Person🥰
നന്നായിട്ടുണ്ട് ♥️♥️മോൻ ആ സിനിമയിൽ പാടിയതു പോലെനല്ല ലയിച്ചു പാടി അതു വളരെ നന്നായിരുന്നു 👍👍👏👏🤩🤩
പാട്ട് ഒരു പാടിഷ്ടായി.- ഞാൻ പലപ്പോഴും മത്സരത്തിന് പാടുന്ന പാട്ടാണ്. Dy Fl നീലേശ്വരം ബ്ലോക്ക് കമ്മിറ്റി -- on line മത്സരം നടത്തിയപ്പോൾ ഒന്നാം സ്ഥാനം കിട്ടി. പിന്നെ ഇതിൽ കൂത്ത പറയേണ്ടത്. ഓടക്കുഴൽ വായനയായിരുന്നു. സൂപ്പർ.. സൂപ്പർ
2008 seasonile my favorite singer aarunnu vivek..
Enteyum.. soothing sound.. abba sooper
Enteyum
Beautiful voice vivekji
Favorite singer
Enteyum ❤️
എന്റെ അമ്മയുടെ favourite singer Aarunnu വിവേക്
11 years and counting. Still looking for a contestant who could better this guy in Malayalam and Tamil reality shows!
Really class apart!
വിവേകാനന്ദൻ ......നന്നായി പാടിയിരിക്കുന്നു.......🥰
നല്ല. കഴിവുള്ള ഗായകൻ .. വേണ്ടത്ര പരിഗണ കിട്ടിയില്ല
Enthoru bhavamanu....vivekinte pattinu....... wow eppol kelkumbozhum oru kulirma.....
My favrt singer.....
എനിക്കൊരു പാട് ഇഷ്ടപ്പെട്ട പാട്ട് - വളരെ നന്നായിപ്പാടി . ഒരുപാട് ഇഷ്ടം മോനോട്
♥️u monu superrr
He was my fav and i enjoyed watching him being the title winner👏🏻👏🏻👏🏻
ഇളയരാജ ആ പേര് കേൾക്കുബോ തന്നെ രോമാഞ്ചം
Nannayie padi pullamkuzhal super tielend
Monte pattukal othiri ishtam mone. All the best!
Great composition from the Maestro Ilayaraja; hats off to the Singer Vivek
സൂപ്പർ waa... ❤❤❤🙏🙏🙏
Vivek, I think I heard this song more than 100 times
Very good feel.
very nice.... quite impressed
Super... Awesome
Beautiful singing.My favt singer
Very nice song and good voice!
വിവേക് ,സൂപ്പർ!
Idea സ്റ്റാർ സിംഗറിലെ എക്കാലത്തെയും most prominent ഗായകൻ ആണെന്ന് ഞാൻ കരുതുന്നു , ശരിക്കും ഫിലിം ഫീൽഡിൽ എത്തേണ്ടതായിരുന്നു.
ഈ പാട്ട് കേട്ടപ്പോൾ ഒറിജിനൽ റെക്കോർഡ് യേശുദാസ് പാടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോവുന്നു !
ഇത് കൃഷ്ണചന്ദ്രൻ തന്നെയാണ് best...
@@antosoloman3922 അതെ.. കൃഷ്ണ ചന്ദ്രൻ എന്ത് ഫീൽ?
Superb singing:):)
Wow beautiful 👌👌🙏🙏🙏🙏🙏🙏
വിവേകാനന്ദ് ഐഡിയാ സ്റ്റാർ സിംഗറിൽ പാടിയ 10 ഗാനങ്ങൾ Part 1
th-cam.com/video/6ynKKEjEaPE/w-d-xo.html
Vivekintey pattukal othiri eshttamanu
Njan epoozhum starsinger vechu kanarundu
2023 L kettavar 👍
Vivekanandan is a super violinist he will have great future
Super
2008 le nte fvrt singer😍😍😍😍
സൂപ്പർ
super... nannayi paadi....
Nice❤
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ?
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ?
തെങ്ങിളനീരോ തേന്മൊഴിയോ?
മണ്ണില്‍ വിരിഞ്ഞ നിലാവോ?
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ?
തല്ലലം മൂളും കാറ്റേ പുല്ലനിക്കാട്ടിലെ കാറ്റേ (2)
കന്നിവയല്‍ കാറ്റേ നീ കണ്മണിയേ ഉറക്കാന്‍ വാ (2)
നീ ചെല്ലം ചെല്ലം താതെയ്യം തെയ്യം
നീ ചെല്ലം ചെല്ലം തെയ്യം തെയ്യം
തുള്ളിത്തുള്ളി വാവാ (അല്ലിയിളം പൂവോ..)
കൈവിരലുണ്ണും നെരം കണ്ണുകള്‍ ചിമ്മും നേരം (2)
കന്നിവയല്‍കിളിയേ നീ കണ്മണിയേ ഉണര്‍ത്താതെ (2)
നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍
നീ താലീപ്പീലിക്കാട്ടിന്നുള്ളില്‍ കൂടുംതേടി പോ പോ
(അല്ലിയിളം പൂവോ..)
ഓടകുഴൽ ചേട്ടാ സൂപ്പർ
Hiii Vivek❤❤❤
വളരെ നന്നായി
👌
*സരിഗമപഅശ്വിന്റെപാട്ട് കേട്ട് വന്നവർ ഉണ്ടോ*
Aswin ntey song ntey link undo???
Yes
Und
Yes.... 😄👍
Link ondo
BOTH ARE SINGING SO MELODIOUSLY
Lyrics really touching & apt music!!!
Wow nice feeling
My favt singer
Super ❤❤❤
അന്ന് star singer കണ്ട അതേ feel
Vivek chettayiye.... nice feel
Valare nannayittundu vivekji
Super 😀😃😄
നന്നായിരിക്കുന്നു
❤️❤️
👍👍👍❤️❤️❤️
അശ്വിൻ സരിഗമയിൽ പാടിയ ലിങ്ക് ഇടാമോ ആരെങ്കിലും
youtubil illa, fb yil kittum
Njanum aswinte soundyil kellanvendi search cheythu kittilla
Lyrics avasanam thettichu
Super👍
2021 l ee patt kelkunavar undoo
Ys
Sooooper...
Suppar
Wht a bright voice
super lyrics
😎😎😎😎😎😎😎😎😎😎😎😎😎
nice sound
lyrics is wrong in end
but superb !!!!!
Nice
Good
Very good to eat
Superb song
നീ താലി പീലി പൂങ്കട്ടിനുള്ളിൽ നീ താലി പീലി കാട്ടിനുള്ളിൽ കൂടും തേടി പോ പോ
എന്റെ favarate Singer
0:38
Vivek where are you now?
VIVEK...NEE...PLAYBACK SINGER AAVAAN SREMICHILLA..PAKSHE NJAAN NINTE ODUKKATHE FAAN AANU...by sivan cherai
Eppol Undu
Supr
ഇവനൊക്കെ ജീവിച്ചിരിപ്പുണ്ടോ
നീ താലി പീലി കാട്ടിനുള്ളില്‍... തെറ്റ് ശ്രദ്ധിക്കുക
Gd.feeling
കാടും തേടി കൂടും തേടി.. എന്തോന്നടെ 🤔
better than the original
I feel the same because of the quality of the song reproduced. Definitely job well done. No one can beat maestro.
Vivek.nte.sister.nan.anankil
Better than original version
അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല
പ്ഫ....
ഇപ്പൊൾ എവിടെയാണ് വിവേക്
Vtl
@@TKDBro-jishnu അതെയോ
@@TKDBro-jishnu 🤣🤣🤣
😂
@@TKDBro-jishnu 😂😂😂😂🙏🙏🙏🙏❤️
pazhaya manjimayude mugam
വിവേകാനന്ദൻ എത്ര ഫിലിമിൽ പാടിയിട്ടുണ്ട് ..ആർക്കെങ്കിലും അറിയാമോ
No idea
Dr love movie
ആകാശം ദൂരെ _sung by najeem and vivek
എത്ര കഴിവുള്ള ഗായകനാണ് പക്ഷെ സിനിമയിൽ അവസരങ്ങൾ കൊടുക്കുന്നില്ല ☹️
Reserch
വിവേകാനന്ദന്‍ ഇപ്പോള്‍ എവിടെ ആണ്?? ഇയാളെ ഒന്നും malayala film industry upayogikathath എന്താണ്? ഇത്ര നല്ലോരു ഗായകന്‍ vocal ഉള്ള ആളെ ജനങ്ങൾക്ക് ആസ്വദിക്കാന്‍ അനുവദിക്കാത്ത ഇവിടത്തെ മേലാളന്മാരുടെ കാര്യം കഷ്ടം തന്നെ
kattinnullil koodumthedi not kadum thedi koodum thedi
തെറ്റാണ് പാട്ട് .കാടും തേടി അല്ല .. കാട്ടിന്നുള്ളിൽ ആണ്
Koch uranganel kj yesudas thanne padanam
അജിത്തേ ഈ പാട്ട് യേശുദാസല്ലപാടുന്നത് അത് പോലും അറിയില്ല പാട്ട് കേൾക്കാൻ വന്നിരിക്കുന്ന
Krishnachandrananu padiyathu
@@rekhavs9326 yes
@@rekhavs9326 yes
Angane nirbandham pidikkathe!
Thfoooo. Podaaa
❤️
nice song