AVL Engine/What is AVL engine/Features of AVL/എന്താണ് AVL എൻജിൻ?/AVLഎൻജിന്റെ പ്രത്യേകതകൾ എന്തെല്ലാം
ฝัง
- เผยแพร่เมื่อ 15 ต.ค. 2024
- AVL Engine/What is AVL engine/Features of AVL/എന്താണ് AVL എൻജിൻ?/AVLഎൻജിന്റെ പ്രത്യേകതകൾ എന്തെല്ലാം
music courtesy :www.bensound.com
video credits:vijay Anandan.
The AVL is an all aluminum, lean burning engine (the earlier models used heavier cast-iron engines). AVL engines have geared oil pump, which is more durable and less prone to malfunction, and has a capacity to pump the oil 40% more efficiently than the conventional Plunger pump of Cast iron engine.
#mytasteandinterests #royalenfield #bullet #bulletlovers #malayalam #avlengine #avl #avlbullet
എനിക്ക് AVL എൻജിൻ ഉള്ള ഒരു ബൈക്ക് ഉണ്ട്. തണ്ടർബേഡ് ആണ്. 2003ലെ എടുത്തതാണ് സെൽഫ് ഇല്ല. അതിനു ഡികംപ്രഷൻ ലിവർ ഉണ്ട്. ഫസ്റ്റ് ഓണർ, കമ്പനി പെയിന്റിംഗ് ബ്ലൂ കളർ, ആകപ്പാടെ 26 കിലോമീറ്റർ ഓടിയിരിക്കുന്നു.
Athinu decompression valve illallo. Just exhaust valve engage cheythanu decompression work cheyyunnath.
@@roshinparameswaran4817athanu manda decompression lever! CI engineil ullath ampere correction + decompression lever aan
Avl engine decompression undu, right side gear ullathum undu, enikundayirunnu machismo 350
I have this same bike... THUNDERBIRD.. AVL ENGINE 2006 MODEL... ♥️♥️♥️♥️
Avl engion full power 500 cc 2007 model
Suuper brw😍
Thank you very much bro
Avl engine il decompression unit undu.
Inbuilt ആയി വരുന്നില്ല എന്നാണ് എന്റെ അറിവ്. Thanks for your valuable comment ❤❤
@@mytasteandinterests Ende kayil 2009 Machismo 500 undu. Athil vare inbuilt ayi decompressor varunnu. Athu varunathu engine head il alla. But tappet adjustment cheicyuna aa window il aanu decompressor fit cheiydirunathu.
എന്റെ കൈയിൽ 2009model MACHISMO 350AVL LEMITED EDITION BULLET ഉണ്ടല്ലോ അപ്പോൾ എങ്ങനെയാണ് 2002ൽ AVL ENGINE നിർത്തലാക്കിയത്
Bro 2002 ൽ introduce ചെയ്യുകയും 2009 ൽ discontinue ചെയ്യുകയുമാണ് ഉണ്ടായതു. വീഡിയോ യിൽ അങ്ങനെയാണല്ലോ പറഞ്ഞിട്ടുള്ളത് ❤️
Bro, avl engine thunderbird nu gearbox nu eathu oil aanu പറ്റിയത്. Alavu എത്ര ? അതുപോലെ cluth separate oil ആണോ അതോ 2.5 ltr main oil മതിയോ ?
Antekayil machismo 350, 2000 model und 🙌🏻
Avl has decompression system
Decompression ഇല്ലാതെയാണ് കമ്പനി ഇറക്കിയത് എന്നാണ് എന്റെ അറിവ്. എന്റെ ഒരു സുഹൃത്തു വണ്ടി വാങ്ങിയ ശേഷം decompression പുറത്തുനിന്നും ചെയ്തതാണ്
@@mytasteandinterests no mine is machismo 350 2004 model and it has decompression system
👍
Avl 350
ഞാൻ വാങ്ങി യിരുന്നു 😜കിട്ടിയ കാശിനു വിറ്റു
Entha kodukkan kaaranam
Make a video in English or Hindi pls
This is a malayalam channel. Please excuse me. I have plan to start english channel. There is subtitle bro please adjust it now❤️