nice presentation bro..it's comfortable for tile and sheet roof homes because heat resisting . The upper gaps @ roof should cover with mesh because der chance to enter rats and insects. expecting more videos 🥰
ഇങ്ങനെ ചെയ്താൽ സിലിങ് ചെയ്തതിന്റെ മുകളിൽ ഓടിന്മേൽ ഉണ്ടാവുന്ന മാറാലയും, പൊടിയും ഒക്കെ കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ കെട്ടികിടക്കില്ലേ. അത് എങ്ങനെ ക്ലീൻ ചെയ്യും? അതുപോലെ മഴക്കാലത് ഓടിനു ചോർച്ച വന്നാലോ?
Bro ente room ithe pole ചെയ്യണം എന്നുണ്ട്.. but മുകളിൽ ഓട് അല്ല ഷീറ്റ് ആണ്. അപ്പോ ഇത് ഇടുമ്പോൾ ചൂട് നന്നായി കൂടാൻ ചാൻസ് ഉണ്ടോ or വേറെന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ? R
4 ഫീറ്റിൽ ഇട്ടിട്ട് 9 വർഷമായിട്ടും പ്രശ്നമൊന്നും ഇല്ല. 2 വർഷം മുൻപ് അഴിച്ച് അതിൽ എക്സ്ട്രാ വയറിംഗ് ചെയ്തു തിരിച്ച് ഫിറ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല
ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആണ്, വർക്ക് സംബന്ധമായ എല്ലാ കാര്യത്തിനും നിങ്ങളുടെ video വളരെ ഉപകാരമാണ്
എഞ്ചിനീയർ b tec ആണോ.. Diploma ആണോ?
@@bennytintu5534 diploma
@@abhijithmani1565 കമന്റ് കണ്ടപ്പോൾ സംശയം തോന്നി.. അതാ ചോദിച്ചത് 😊
Njanum
Pvc തൂങ്ങിപ്പോവാനുള്ള സാദ്യത എങ്ങിനെ ?
വീഡിയോ കണ്ടു കൊള്ളാം നല്ല വർക്ക് ആയിരുന്നുവർക്ക്.. ഇതിന്റെ തന്നെ അല്പം ഡീറ്റെയിൽ ആയിട്ടുള്ള ഉള്ള വീഡിയോ ചെയ്യാമോ
ഇത് ചെയ്യുന്നതിന്റെ റേറ്റിനെ പറ്റി ഒന്ന് പറയാമോ
പറയാൻ മനസ്സില്ല !
😢
വർക്ക് okke കൊള്ളാം but 25-26ഇൽ കൂടുതൽ section ഇട്ടാൽ ceiling തൂങ്ങി പോകാൻ ചാൻസ് കൂടുതലാണ് പ്രേതെകിച്ചു Tkt panal wait കൂടുതൽ ആണ്
Truss work cheythekne aanel athynu ith nallathano
Hall, sitout.. എന്നിവ wall പാനൽ ചെയ്യുവാൻ എങ്ങനെയാണ് റേറ്റ് ?
9961970544
s q: Ft 65 രുവ മതി
അലൂമിനിയം ചാനെൽ ഉപയോഗിച്ച് ഇത് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതല്ലേ ഉള്ളൂ ബ്രോ സീലിംഗ് അടിച്ച ശേഷം കോർണിഷ് അവസാനം ഒട്ടിച്ചു കൊടുത്താൽ മതി 🥰
Cermaic od vechathin eattavum nalla sealing eathanu nallath
cornish eaghanaya cut cheyyua.eathra degreyil ahnn cut cheyyendath.
45°
nice presentation bro..it's comfortable for tile and sheet roof homes because heat resisting . The upper gaps @ roof should cover with mesh because der chance to enter rats and insects. expecting more videos 🥰
Ighane cheyyumbol veedinte aghath chood koodumo?
ഓടിട്ട veetil koodum. Upstair ഇല്ലാത്ത ടെറസ് വീട് ചൂട് കുറയും.
Wall hight 7 feet hight ollu...
Oad veed aan athil ith pole cheyyan pattuvo..?
Ithokke over allea bato 7/8 Or 3/4 inju squer lip cut cheythu kodutha padapadennu paripadi kayim intermum oru undayum vendalo
அருமை(Good Job)
Gum ottichu kazhinjal vellam leak ullath marumo. Pls rply
ഇത് Straight അല്ലാതെ ഇടാൻ പറ്റുമോ I mean triangle shape
Ys
Ella vdo yum use full aanu bro...keep continue ur wrks and vdos...✨💕
🥰
Grid ceiling video cheiyyamo.
This type of material have reduce heat thank you
Pvc ceiling concrete roofil chaiyan pattumo?
Yes
Ithu sheet itta veedinu upayogikkavo..
ഉപയോഗിക്കാം
Tuffin glass vachatha ippol podipidich kanan boranu athinta adiyil igana cheyyan pattumoo
പറ്റും life കിട്ടില്ല. Exterior ചെയ്താൽ പറ്റും
Chetta ചരിവിൽ ചെയ്യുമ്പോൾ cornish അല്ലാതെ വേറെ എത ഉപയോഗിക്കുന്നത് A truss ചെയ്ത ഒരു വർക്ക് അണ് appol cornish പറ്റത്തില്ലല്ലോ അതൊന്നു പറഞ്ഞു തരാമോ
your work is good
Also you look very Hansome
God Bless you
Thanks bro 🥰👍🏻
Bro thrissur ulla veedinu ee work cheythu tharuvan pattumo ?Workinu are contact cheyanm?
Sorry, kannur
which brand is this
90 sq ula room sealing idunathin basic charge etharaya varune ?
Ee work ernakulam Eloor bhagath cheyyunnavarundo?
ഇങ്ങനെ ചെയ്താൽ സിലിങ് ചെയ്തതിന്റെ മുകളിൽ ഓടിന്മേൽ ഉണ്ടാവുന്ന മാറാലയും, പൊടിയും ഒക്കെ കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ കെട്ടികിടക്കില്ലേ. അത് എങ്ങനെ ക്ലീൻ ചെയ്യും? അതുപോലെ മഴക്കാലത് ഓടിനു ചോർച്ച വന്നാലോ?
എലിക്ക് സുഖവാസത്തിനുളള ഇടo
എടക്ക് ഇവരെ വിളിച്ച്
സീലിംങ്
പൊളിച്ച് വൃത്തിയാക്കണം
വീണ്ടും പുതിയ മോഡൽ സീലിംങ് ചെയ്തൽ മതി
ഒരു പണിയാകട്ടെ ....😅
Broo e ceiling ell hite avule e ceiling shit house k avuvo e ceiling total price total work and total things price
Tvm il service indo
Ente vedu oddu ita vidanee nja bedroom jibsam seelling cheythu but epo purthotte air passs cheyaanilaaa purathote air pass eya ndhelum vazhi indo
Chetta machu Ulla veedu ( potiyitunudu kurachu bagam ,) .athinte ,cheirya verae peesu ( thengu , irumbu kondu cover cheythekuvanu ippol ). ..
But kanann bangi illa , athinte adiyil ottikkan patiya materials enthannu ?
Insu board ceiling, allengil pvc ceiling, allengil v board grid ceiling
9961970544
Palakkadle cheydhu thurumo..palaya veedu Anne....
+919961970544
Reset cheyyan pattumo
പറ്റും
Oadile ninnu chorcha vannal prashnamundo
Sunpack athanu aa block cheytha sheet
ബ്രോ നിങ്ങൾ എവിടെയാണ് സ്ഥലം?450qft ചെയ്യാൻ എത്ര രൂപ ആകും
Chettan thrissur cheiyuvo
100sqft ready akkan ethokke meterial list tharumo njn santhm ayittu edukkan anu
Bro Calicut evade ee material vila kuranju kittum
അറിയല്ല ബ്രോ
Pvc ceiling ചെയ്‌താൽ ചൂട് കുറയുമോ?
Do pvc celing for tile roofed kenafi triangle shaped
അടിപൊളി വർക്ക്...👍👍
Thanks bro 🥰
Pvc ceiling workinu aluminium materials upayogikkunnathano atho GI materials aano better ... ethinanu cost kuravu.. kooduthal lastingum.. plz reply
Strong ഉം, ലാഭവും gypsum channel തന്നെയാണ്. ടിൻ cutter കൊണ്ട് മുറിക്കാം. അങ്ങനെ ഒത്തിരി🥰
@@Techhackwork Thank you
Ningal Calicut work edukkunnundo
കൂടുതൽ ഉണ്ടെങ്കിൽ
Square feet ethre verum
10.10 room chiyan etra avum tottel rete
സൂപ്പർ വർക്ക് ബ്രോ
🥰
Pvc ittal vedinte akathu choodu koodumo choodu kurackan enthanu Margam odu leekayal ilaki mati repair Cheyan patumo
ചൂട് കുറയ്ക്കാൻ exhaust fan വെക്കേണ്ടി വരും. ഓട് മാറ്റാൻ ഇത് അഴിച്ചെടുത്ത് തിരിച്ച് അത്പോലെ fix ചെയ്യാൻ പറ്റും.🥰
DID YOU DO WORKS IN kannur
Yes. I'm n knr
Chetta ee sadhanathinte rate ethreya
Your work superb
നിങ്ങളുടെ ടീം tvm work ചെയ്യുമോ
So long
ചേട്ടാ സീലിങ്ങിലെ ഒരു ഷീറ്റ് വിട്ടുപോയി. ഇനി അത് എങ്ങിനെ ഫിറ്റ് ചെയ്യും
Ceiling worknu ethra mm thickness pvc panel aanu nallathu
good work bro👍 you are my hero
🤝🥰💓
Ethu cheyan ethtraya charge
Asbetos ceiling nu eth false ceiling aan cheeyyaa?
I videoyil cheytha veedinu cheythappol rate ethray
Centerൽ മാത്രം ceiling ചെയ്യുന്നുവെങ്കിൽ tkt ഷീറ്റിന്റെ end ൽ എന്തു ചെയ്യും
Oru hall mathrm anel ethre rate varum total
ഇതിൽ എലി കയറുന്നത് തടയാൻ എന്താണ് മാർഗം...
enke oru sit out cheyyan agraham und yethra right verum yekadesham
സ്വന്തം ചെയ്യാൻ ആണോ.
+919961970544
Slope varunna sthalathu slope aayi pvc false ceiling cheyyan pattumo
പറ്റും.
@@Techhackwork kakkanad bhagath work cheyyumo?
ഇരട്ടി പേരാവൂർ കാകയങ്ങാട് ആണോ
@@Techhackwork alla...cochi...kakkanad
Cement Sheet Cheyyarundo?
ende veetil ath cheyyan aan udheshikkunne
ur Opinion??
Screw over tight ആവാതെ ശ്രദ്ധിച്ചാൽ മതി. ❤️
Tech hack work 8 mm sheet full screw kayattiyal koyappamundo?
ath pani edukkunnayal oru prahsnavum illa enn paranhin
പഠിക്കാൻ പറ്റിയ അവതരണം സ്ക്രൂ ചെയ്യുമ്പോൾ പിവിസി ഫിഷർ ഉപയോഗിക്കുന്നുണ്ടോ പറഞ്ഞുതന്നാൽ നല്ല ത്
Und. അതിൽ കാണിക്കുന്നുണ്ട്
Pandu naalu varsham cheytu padicha pani ippol kaanumbol ❤
ആശാനെ പൊളി ആയിനു😍
Thanks bro 🥰❤️❤️👍🏻💪🏻
@@Techhackworkഇത്പോലെ പിവിസി സീലിംഗ് ചെയ്യാൻ ഒരു square ഫീറ്റ്ന് എത്ര കോസ്റ്റ് ആവും
Very nice work....👌
Bro ente room ithe pole ചെയ്യണം എന്നുണ്ട്.. but മുകളിൽ ഓട് അല്ല ഷീറ്റ് ആണ്. അപ്പോ ഇത് ഇടുമ്പോൾ ചൂട് നന്നായി കൂടാൻ ചാൻസ് ഉണ്ടോ or വേറെന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ? R
Thermo insulator akath vachal mathi
Bro I am from Hyderabad liked your work can I get the material details and where can I get it , I would like to do diy in my house.
Aluminium fabrications material shop.
Pvc ceiling pannel
ithu randu nila veedu aano
Yes
Rate pls
ഇതിന്റെ total cost എത്രയാണ്
Ithe ceiling workan roomil cheythath but ceiling fan fit cheythilla,ini ith polikathe fan fit cheyyan patto
അഴിച്ച് തിരികെ കയറ്റാൻ പറ്റും
Very nice information and arch model cheyyaan pattumo
Ys
Sheet ഇട്ട വീടിനു ഏതു സീലിംഗ് ആണ് നല്ലത് ?
Pvc
where it is available in bengalooru
Kk market . stickers , bike spare area.
Which falseilling is best..? Gpysum or pvc ...? Cement sheet home/tile roof
Pvc
@@Techhackwork thanks for reply sir.....
Square feet rate
@@Techhackwork
Square feet rate
I heard that V board is best..V board നല്ലതാണ്
Choodu kurakan patiya seeling etha?
Thermocoal
@@Techhackwork thermocol etra nal nilkum pettennu pokille
E sheet yevide kittum. Sqft rate Athra. Wall panal ayittu upayogokkamo
Aluminium Fabrication material shop
പറ്റും
ബോർഡിന്റെ സെന്ററിൽ സ്ക്രൂ ചെയ്താൽ അടുത്ത ബോർഡ് വെക്കുമ്പോൾ സ്ക്രൂ തടയില്ലേ ?
ഇല്ല
@@Techhackwork 😀 thaks
Nthu margam illannu 3/4inju squer us cheytha porea lip cut cheythittu
Bro..height 8ft il kurave ullu engil rooml ceiling chyyan pattuo
പറ്റും.ഇവിടെ 6.5 feet ആണ് height.🥰
ഫാൻ കാറ്റു കുറവവുമല്ലോ സിലിംഗ് ചെയ്താൽ.അല്ലെ?
സൂപ്പർ
സൂപ്പറായി 😄😄
അലൂമിനിയം ഷീറ്റ് കൊണ്ടു ഉണ്ടാക്കിയ ഒരു റും പി.വി.സി കൊണ്ട് വാൾ കവർ ചെയ്യാൻ പറ്റുമോ?
ഉം ... പറ്റും
ഇല്ലങ്കി ഞമ്മള് പറ്റിക്കും
Pvc ceiling in ethraya rate
മരപ്പട്ടിയും എലിയും താമസമാക്കില്ലേ എൻ്റെ അനുഭവം അതാണ്
മിക്കവാറും. 🥰❤️
chutttum aa sheet vechu thanne cover chaithaal mathi
താമസിക്കും,എന്നിട്ട് അവര് നശിപ്പിക്കും,ഇവിടേം ഉണ്ട്
Cheriya net saidil koduthaal nannaerikum
Valiya jenthukal kayarill net eddal
Nice work👍
Negade video kandu njn celeing cheithuu
🥰
Etra aayi bro
ചാനലുകൾ സെറ്റു ചെയ്യുന്ന അകലങ്ങൾ പറയാമോ
സിറാമിക് ഓടിന്റ അടിയിൽ സിലിങ് ചെയ്യുമ്പോൾ ഏതാണ് നല്ലത്
Calcium citrate, fiber cement, pvc
Sound -proof ആയി സീലിംഗ് ചെയ്യാരുണ്ടോ?
70 ഇഞ്ചിനു നടുവിൽ ഒരു സപ്പോർട്ട് മാത്രം കൊടുക്കുന്നത് ശരിയാണോ 24 inch അല്ലേ സ്‌ട്രോങ് ഉണ്ടാവൂ
4 ഫീറ്റിൽ ഇട്ടിട്ട് 9 വർഷമായിട്ടും പ്രശ്നമൊന്നും ഇല്ല. 2 വർഷം മുൻപ് അഴിച്ച് അതിൽ എക്സ്ട്രാ വയറിംഗ് ചെയ്തു തിരിച്ച് ഫിറ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല
Eli poocha onnum chadillel ninnolum 😊😊
ഇത് jepsen നേ കാളും റേറ്റ് കുറവു ano???
കൂടുതൽ ആണ്.
@@Techhackwork thanks
@@Techhackwork athu എങ്ങനെ അണ് .... പുട്ടി വർക് പൈന്റിങ് ഇതെല്ലാം കൂട്ടി വരുമ്പോ ഇതല്ലേ ലാഭം
Very nice sir
Leakege vannal erpam pidikilley durability undo
ഇല്ല. Pvc യാണ്
Is this ceiling type better than Calcium Silicate and V Board. Leak ayyal complete pokumo. Durability engana. Odu veedu annu 2000 square feet undu...