കുഞ്ഞിക്കൂനന്റെ ലോകത്തേക്ക് ഒരിക്കൽ കൂടി ഞാൻ ചെന്നെത്തി.ജയചന്ദ്ര ടീച്ചറുടെ അവതരണം വളരെ രസകരമായിരുന്നു. സ്കൂളിലെ ലൈബ്രറി പുസ്തകങ്ങളെ ജീവനുതുല്ല്യം സ്നേഹിച്ചിരുന്ന Tr തെരഞ്ഞെടുത്ത ഈ ലോകം ശോഭനമായി തീരട്ടെ. Wish you all the best.👍
ടീച്ചറേ... 🙏🏻 കൊടൽ ജി യു പി സ്കൂളിലെ ലൈബ്രറി..ഒരുപാട് പുസ്തകങ്ങൾ..ചുറ്റും കുറേ കുട്ടികൾ നടുക്ക് എല്ലാവരുടെയും പ്രിയപ്പെട്ട ജയചന്ദ്ര ടീച്ചർ.......💓 നല്ലതീരുമാനം 🤝
കുഞ്ഞികൂനൻ കഥയുടെ ആസ്വദനകുറിപ്പ് ido plz
Njanum eppool Anjam classical padikkunnath aunti❤
Thanks
കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലുള്ള മനോഹരമായ അവതരണം.
Thank you Sir.
Thank you Sir
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന കഥയാണ് ഇത് .
തീർച്ചയായും
Miss.......i really like it.❤️...when I see this some memories come to mind....💯
നജ.... സുഖമല്ലേ?
Thanks .it s also my first book when i was n 2nd std.My elder brother read it for me. Thanks . It evoked my childhood days.
☺️
കുഞ്ഞികൂനൻ ആസ്വാദന കുറിപ്പ് തയാറാകി തരോ please 🙏🏻,.....
Teacher ഇനിയും തുടരണം....♥️♥️♥️
ok.... ഇടയ്ക്കൊരു gap വന്നു.... അല്പം അസുഖമൊക്കെയായി.... മാർച്ച് തൊട്ട് സജീവമായി തിരിച്ചു വരും......
@@Mysteryofstories ♥️♥️
Get well soon...
Expecting more 👍🏽👍🏽👍🏽
Keep going
എന്റെ ചെറുപ്പത്തിൽആണ് കുഞ്ഞികൂനൻ വായിച്ചതു. എന്റെ കസിന്റെ നോൻഡീറ്റൈൽഡ് പാഠ പുസ്തകം ആയിരുന്നു.
ടീച്ചർ ഇനിയും ഇതുപോലെത്തെ കുറെ കഥകൾ പറയൂ എനിക്ക് ഭയങ്കര ഇഷ്ടമായി കഥകൾ
പറയുന്നുണ്ട്.
നന്നായിട്ടുണ്ട് ടീച്ചറെ, ലളിതമായ അവതരണ ശൈലി ,എല്ലാവരും ഇഷ്ടപ്പെടും, എല്ലാ നന്മയും നേരുന്നു.
Thank you
ഈ കഥ എനിക്ക് പറഞ്ഞു തന്നത് എന്റെ അമ്മാമ്മയാണ്...😔😔😔😔
കുഞ്ഞിക്കൂനന്റെ ലോകത്തേക്ക് ഒരിക്കൽ കൂടി ഞാൻ ചെന്നെത്തി.ജയചന്ദ്ര ടീച്ചറുടെ അവതരണം വളരെ രസകരമായിരുന്നു. സ്കൂളിലെ ലൈബ്രറി പുസ്തകങ്ങളെ ജീവനുതുല്ല്യം സ്നേഹിച്ചിരുന്ന Tr തെരഞ്ഞെടുത്ത ഈ ലോകം ശോഭനമായി തീരട്ടെ.
Wish you all the best.👍
Thank U
Thank U
ജയചന്ദ്ര
അവതരണം സൂപ്പർ ആയിട്ടുണ്ട്ട്ടോ
ഇനിയും പുസ്തകങ്ങൾ പരിചയപ്പെടുത്തു
വിജയാശംസകൾ
Thank you
ടീച്ചറേ... 🙏🏻 കൊടൽ ജി യു പി സ്കൂളിലെ ലൈബ്രറി..ഒരുപാട് പുസ്തകങ്ങൾ..ചുറ്റും കുറേ കുട്ടികൾ നടുക്ക് എല്ലാവരുടെയും പ്രിയപ്പെട്ട ജയചന്ദ്ര ടീച്ചർ.......💓
നല്ലതീരുമാനം 🤝
Thank you
Very good presentation
Thank you
ടീച്ചറുടെ അവതരണം വളരെ നന്നായിട്ടുണ്ട്
ടീച്ചർ... ഞാനെന്നും ഓർക്കാറുണ്ട് - കവിതാലാപനം
Mee tooo enteyum athya pusthakam kunjikkoonan fav is that too
☺️
Nalla avatharanam...👍👍
Thank U
Gud presentation.
Thank you
നല്ല അവതരണം ❤❤❤
thank you
Teacher ishttam ❤️❤️
☺️
I like this story and your voice 🥰
Thank U
@@Mysteryofstories welcome🥰🥰
കുഞ്ഞികൂനൻ ദൂരദർശനൽ ഉണ്ടായിരുന്നു 😍
Tr. നന്നായിട്ടുണ്ട്😍
☺️
👌👌👍👍ജയചന്ദ്ര ടീച്ചർ...
😍
Light problem pariharikkanam
ok. പരിഹരിക്കാം.
ദീർഘകാലം കുഞ്ഞു മക്കളെ അക്ഷരവെളിച്ചമേകിയ ജയചന്ദ്ര ടീച്ചർ,
ഈ സദുദ്യമത്തിന് ഈ സഹ പ്രവർത്തകൻ്റെ ആശംസകൾ
Thank U
ജയചന്ദ്ര ടീച്ചർ, കൊണ്ടോട്ടി ജി എം യു പി സ്കൂളിലെ ഏഴ് B യിലെ എൻ്റെ Maths ടീച്ചർ.
കഥാവതരണത്തിലൂടെ ടീച്ചറെ ഒന്നുകൂടി കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
എല്ലാ വീഡിയോയും കാണുമല്ലോ.
Super 🔥🔥🔥
Thank you
Teacher❤❤
😍
Super
Thank U
👌👍👍
☺️
👍🏻👍🏻👍🏻
Thank U
ടീച്ചറുടെ അവതരണവും കുഞ്ഞിക്കൂനൻഎന്നകഥയുംവളരെനന്നായി👍👏👏👏👏❤️
thank U വെളിച്ചം കുറവായി തോന്നി. തുടർന്നുള്ളവയിൽ അത് പരിഹരിച്ചു.
👌❤️❤️❤️
☺️
👌👌
☺️
ജയ സൂപ്പർ 🌹🌹🌹. നളിനി, ടി. ടി. സി. ഫ്രണ്ട്. ഞാൻ വിളിക്കുന്നുണ്ട്.
ഒരുപാട് സന്തോഷം 'നളിനി ... TTC ക്ക് പഠിച്ച ആ നല്ലകാലം ഓർമ്മിപ്പിച്ചതിന്.
😍
☺️
ആന്റി നന്നായിട്ടുണ്ട്
എന്നെ മനസ്സിലായോ ഞാൻ നന്ദു...
നന്ദു - എനിക്കോർമ്മയുണ്ട്
പുതിയ കഥകളിലേക്ക് ഇനിയും ചെന്നെത്തുക.കുഞ്ഞിക്കൂനനും,ഉണ്ണിക്കുട്ടന്റെലോകവും കേൾക്കാത്ത മലയാളികൾ ഉണ്ടാവരുത്
ശ്രമം തുടരട്ടെ.'Thank U
👌👌👌
Thank u
👍👍👍
☺️