സ്മാർട്ഫോണുകളിലെ ഒരു നിശബ്ദവിപ്ലവം|Non Removable Lithium Ion Polymer Battery|Electroscope Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 62

  • @vinupp3002
    @vinupp3002 5 ปีที่แล้ว +9

    പുതിയ അറിവ്. താങ്ക്സ്

  • @donmasmlo4312
    @donmasmlo4312 3 ปีที่แล้ว +1

    ദുൽക്കർ സൽമാന്റെ ശബ്‌ദം പോലെ....

  • @pradeeparekara4595
    @pradeeparekara4595 5 ปีที่แล้ว +3

    ഹാവു ബ്രോ എത്തിയോ . മച്ചാനെ ഇനി നമുക്ക് അടിച്ചുപൊളി ക്കണം. ഓക്കേ.

  • @aswinraj7668
    @aswinraj7668 5 ปีที่แล้ว +3

    Nalla chanel aaan vekem valyoru chanel aayi maratte enn aagrahikkunnnu 😍👍👍👍👍

  • @ashrafmk1822
    @ashrafmk1822 5 ปีที่แล้ว

    Super👍
    Mobile battery ക് മറ്റു battery കളെ അപേക്ഷിച്ച് +ve terminalum -ve terminal um ഒഴിച്. ഒരു terminal um രണ്ടു terminal um കാണുന്നു .ഇത് ഇന്തിനാണ് ?
    Battery ക് ഉള്ളിലെ ckt board എന്തിനാണ് ?
    സാധാരണ battery complaint ആയാൽ കൂടുതലും battery യാണോ battery pack നുളളിലെ ckt board ആണോ complaint ആവാൻ സാധ്യത ?

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 ปีที่แล้ว

      ബാറ്ററിയെ പറ്റി ഒരു വീഡിയോ ഉടൻ വരും ബ്രോ ,അതിൽ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്👍

  • @Mrbobai007
    @Mrbobai007 5 ปีที่แล้ว +1

    Hi Bro...താങ്കളുടെ വീഡിയോയും ആശയങ്ങളും ഒന്നിനൊന്നു മെച്ചമാണ്. But ഇത്രയും technical ഡീറ്റെയിൽസ് തരുന്ന bro എന്തുകൊണ്ടാണ് ആ room ഒന്നു simple accoustic ചെയ്യാത്തത്? വോയ്സിന് echo ഒരുപാടുണ്ട്. അത് മാത്രമാണ് ഒരു minus point. Thanks for the video 😉👍

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 ปีที่แล้ว +1

      ബ്രോ, എത്തിപ്പെടുന്ന സ്ഥലങ്ങളിൽ ഒരു വെള്ള ഭിത്തി കണ്ടാൽ അപ്പൊ വീഡിയോ ചെയ്യുക എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ ലൈൻ. മൊത്തം ഓട്ടപ്പാച്ചിൽ ആണ് ബ്രോ..

  • @abinremix9226
    @abinremix9226 4 ปีที่แล้ว +1

    Poli niceavatharanam

  • @amal3v0
    @amal3v0 5 ปีที่แล้ว +5

    Bro njan ende battery change cheythittude

  • @jithingireesh7681
    @jithingireesh7681 5 ปีที่แล้ว +1

    WhatsApp group full ആണല്ലോ.. broadcast channel undo ?

  • @ronyjoseph7868
    @ronyjoseph7868 4 ปีที่แล้ว

    3d printing basics to advanced video series cheyyamo

  • @NIKSON-FRANCIS
    @NIKSON-FRANCIS 4 ปีที่แล้ว

    Exhaust fan 2way switch use cheithu reverse cheyyunna vedio idamo

  • @webtech1453
    @webtech1453 3 ปีที่แล้ว

    18650 lipo പൊട്ടിത്തെറിക്കുമോ

  • @akashsujanapal8510
    @akashsujanapal8510 5 ปีที่แล้ว +1

    Adipoli 👍👌

  • @jithujoseph1102
    @jithujoseph1102 3 ปีที่แล้ว

    very informative

  • @saifudheenpm
    @saifudheenpm 4 ปีที่แล้ว +1

    Ippol endhkond video cheyyaathad ?

  • @gd5464
    @gd5464 3 ปีที่แล้ว

    ഇക്കാ,
    നമ്മുടെ പഴയ ഫോണിലെ ഡിസ്പ്ലെ നമുക്ക് വേറെ ഏതെങ്കിലും രീതിയിൽ ഉപയോഗിക്കാൻ പറ്റുമോ?

  • @mohandasdas8248
    @mohandasdas8248 5 ปีที่แล้ว

    Good information...👍👍👍

  • @eldhopeter1598
    @eldhopeter1598 4 ปีที่แล้ว

    പിരമിടുകളുടെ electrical സംവിധാനങ്ങളെ പറ്റി ഒരു video ചെയ്യാമോ

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 ปีที่แล้ว +1

      Valiya idea illatha karyamanu.. onnu thappi nokkatte bro👍

    • @eldhopeter1598
      @eldhopeter1598 4 ปีที่แล้ว

      @@ElectroscopeMalayalam thanks

  • @MubashirP3
    @MubashirP3 5 ปีที่แล้ว +1

    Am joining your family

  • @rasilraj2755
    @rasilraj2755 5 ปีที่แล้ว

    Power bank vangumbol Lipo aano atho Li iron aano nallath? (size vach nookiyal Lipo aanu nallath enn ariyam)

    • @ElectroscopeMalayalam
      @ElectroscopeMalayalam  5 ปีที่แล้ว +1

      ഈ വിഡിയോയിൽ പറഞ്ഞ പോലെ രണ്ടിനും അതിന്റെതായ ഗുണദോഷങ്ങൾ ഉണ്ട് ബ്രോ, അതു വെച്ചു വേണമല്ലോ നമ്മുടെ ആവശ്യത്തിനു ഏതാണ് വേണ്ടതെന്ന് തീരുമാനിക്കാൻ.. എന്റെ വ്യക്തിപരമായ അഭിപ്രായം Li-Polymer ആയിരിക്കും നല്ലതെന്നാണ്. കപ്പാസിറ്റി ഒരു പൗർബാങ്കിന്റെ size(ബാറ്ററിയുടേത് അല്ല) വെച്ചു നോക്കുമ്പോ ലിപ്പോ ബാറ്ററിക്ക് കൂടുതൽ ആയിരിക്കും. മാത്രമല്ല weight കുറവുമായിരിക്കും. ഇതിൽ കാണുന്ന പ്രധാന പ്രശനം Li-Ion ബാറ്ററികളിൽ ഡ്യൂപ്ലിക്കേറ്റ് വളരെ കൂടുതൽ ആണെന്നുള്ളതാണ്. പോളിമർ ബാറ്ററികൾ കുറച്ചു ഭേദമാണ്.

    • @jerrytr4334
      @jerrytr4334 4 ปีที่แล้ว

      Lithium ferophosphate

  • @shaju33
    @shaju33 5 ปีที่แล้ว +1

    Great info tq

  • @panchajanyam2477
    @panchajanyam2477 4 ปีที่แล้ว

    അടിപൊളി

  • @roshinkurishinkal671
    @roshinkurishinkal671 5 ปีที่แล้ว

    good information

  • @salmanfaris3081
    @salmanfaris3081 4 ปีที่แล้ว

    ഞാൻ ഈ ബാറ്ററി ഉപയോഗിച്ച് 12 വോൾട്ട് ബൈക്കിൽ കൊടുത്തു എന്തെങ്കിലും പ്രശ്നമുണ്ടോ

  • @sebinsk
    @sebinsk 5 ปีที่แล้ว

    Bro poliyane. Sound problem
    Onnu correct chyyanmm

  • @vishnuchandramohanan4336
    @vishnuchandramohanan4336 5 ปีที่แล้ว

    Good video 💯

  • @sencer2177
    @sencer2177 4 ปีที่แล้ว

    Sound is not clear. too much echo.

  • @bipinramesh333
    @bipinramesh333 5 ปีที่แล้ว +3

    Sound quality pora

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 ปีที่แล้ว +2

      പുതിയ സ്ഥലമായ കൊണ്ടാ, ശരിയാക്കാൻ നോക്കിട്ടു അത്രക്കങ്ങട് ശരിയാവണില്ല..😔

    • @bipinramesh333
      @bipinramesh333 4 ปีที่แล้ว

      @@ElectroscopeMalayalam its k broiii.... videos kollam watever

  • @crowmedia
    @crowmedia 5 ปีที่แล้ว

    Good

  • @MalixOnAir
    @MalixOnAir 4 ปีที่แล้ว

    വൈറ്റ് ബാക്ഗ്രൗണ്ട് ഒന്നു മാറ്റമോ

  • @sreehariomkaar4751
    @sreehariomkaar4751 5 ปีที่แล้ว

    CHERIYA ORU ECHO ANUBHAVAPEDUNNUNDALLO SATHEERTHYAA.

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 ปีที่แล้ว

      ചെറുതെന്നു പറയാൻ കാണിച്ച ആ മനസുണ്ടല്ലോ, 🙏😁.. ശരിയാക്കാൻ നോക്കുന്നുണ്ട് സഹോ.. അതാ മൊത്തം വീഡിയോസ് ഡിലേ ആകണേ..

  • @nithulrmt7986
    @nithulrmt7986 5 ปีที่แล้ว

    Great

  • @akhilmohanan3865
    @akhilmohanan3865 5 ปีที่แล้ว

    Whatsapp group full aanu bro,veroru group aakamo

  • @SyamVMays
    @SyamVMays 4 ปีที่แล้ว

    ലിഥി്യം അയൺ ബാറ്ററിയാണോ, സോഡിയം അയൺ ബാറ്ററിയാണോ നല്ലത് ഇവ തമ്മിലുള്ള മാറ്റങ്ങളെന്തെല്ലാമാണ്

  • @jithinvp7264
    @jithinvp7264 5 ปีที่แล้ว +2

    ആളാകെ മാറിപോയിലോ😀

  • @Rshi4u
    @Rshi4u 5 ปีที่แล้ว

    Low voltage video aanallo

  • @armanamal8250
    @armanamal8250 5 ปีที่แล้ว

    Eco kooduthal.thaadi um venam

    • @ElectroscopeMalayalam
      @ElectroscopeMalayalam  4 ปีที่แล้ว +1

      എക്കോ മാറ്റാൻ നോക്കിയിട്ട് അങ്ങട് സെറ്റ് ആവുന്നില്ല. പുതിയ സ്ഥലമാ, ശ്രമിക്കുന്നുണ്ട് സഹോ.. താടി😔😔

  • @prasads4188
    @prasads4188 2 ปีที่แล้ว

    9