ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
1 ദാവീദെ പോലെന്നും നൃത്തം ഞാൻ ചെയ്തീടുംഹല്ലേലുയ്യാ മഹത്വംകൈത്താളത്താലെന്നും വർണ്ണിച്ചീടും ഞാൻഹല്ലേലുയ്യാ മഹത്വംസ്വർഗ്ഗീയ തീയാൽ എന്നെ മുറ്റും നിറച്ചീടുന്നരാജാവിനെന്നും മഹത്വം2 ആരാധിപ്പാൻ വേറെ യോഗ്യന്മാരില്ലല്ലോ ഹല്ലേലുയ്യാ മഹത്വംനീ മാത്രം ആരാധ്യൻ എന്നെന്നും കർത്താവ്ഹല്ലേലുയ്യാ മഹത്വം3 അങ്ങെന്റെ ഉപനിധി എന്നെന്നും കാക്കുന്നോൻഹല്ലേലുയ്യാ മഹത്വംആത്മാവിൻ രക്ഷകൻ ആനന്ദദായകൻഹല്ലേലുയ്യാ മഹത്വം4 അങ്ങെന്റെ നന്മയും ശാപങ്ങൾ മാറ്റുന്നോൻഹല്ലേലുയ്യാ മഹത്വംഅങ്ങെന്റെ കോട്ടയും സങ്കേതമാകയാൽഹല്ലേലുയ്യാ മഹത്വം5 എല്ലാമുഴങ്കാലും നിൻ മുൻപിൽ വണങ്ങീടുംഹല്ലേലുയ്യാ മഹത്വംനാവുകൾ ഏവതും കർത്താവെ വർണ്ണിക്കുംഹല്ലേലുയ്യാ മഹത്വം
THANKS FOR THE LYRICS GOD BLESS YOU
പണ്ടത്തെ ദിവസം varatte
It’s so happy to hear Samachaah
ആമേൻ ❤
❤
nice song
This an African worship song "yesu adaliya wawa"
Any remote connection to this song with the Song Yesu Azalia wawa is not recognised. I compose music myself and I think I am qualified to make this comment. .
can someone type out the lyrics for me please
Rachel Fernandez it is on verseview
There was no guitar or key while Daived praised God. So no need of high lighting it and saying. Love the Lord with all your heart and soul and mind
1 ദാവീദെ പോലെന്നും നൃത്തം ഞാൻ ചെയ്തീടും
ഹല്ലേലുയ്യാ മഹത്വം
കൈത്താളത്താലെന്നും വർണ്ണിച്ചീടും ഞാൻ
ഹല്ലേലുയ്യാ മഹത്വം
സ്വർഗ്ഗീയ തീയാൽ എന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം
2 ആരാധിപ്പാൻ വേറെ യോഗ്യന്മാരില്ലല്ലോ
ഹല്ലേലുയ്യാ മഹത്വം
നീ മാത്രം ആരാധ്യൻ എന്നെന്നും കർത്താവ്
ഹല്ലേലുയ്യാ മഹത്വം
3 അങ്ങെന്റെ ഉപനിധി എന്നെന്നും കാക്കുന്നോൻ
ഹല്ലേലുയ്യാ മഹത്വം
ആത്മാവിൻ രക്ഷകൻ ആനന്ദദായകൻ
ഹല്ലേലുയ്യാ മഹത്വം
4 അങ്ങെന്റെ നന്മയും ശാപങ്ങൾ മാറ്റുന്നോൻ
ഹല്ലേലുയ്യാ മഹത്വം
അങ്ങെന്റെ കോട്ടയും സങ്കേതമാകയാൽ
ഹല്ലേലുയ്യാ മഹത്വം
5 എല്ലാമുഴങ്കാലും നിൻ മുൻപിൽ വണങ്ങീടും
ഹല്ലേലുയ്യാ മഹത്വം
നാവുകൾ ഏവതും കർത്താവെ വർണ്ണിക്കും
ഹല്ലേലുയ്യാ മഹത്വം
THANKS FOR THE LYRICS GOD BLESS YOU
പണ്ടത്തെ ദിവസം varatte
It’s so happy to hear Samachaah
ആമേൻ ❤
❤
nice song
This an African worship song "yesu adaliya wawa"
Any remote connection to this song with the Song Yesu Azalia wawa is not recognised. I compose music myself and I think I am qualified to make this comment.
.
can someone type out the lyrics for me please
Rachel Fernandez it is on verseview
There was no guitar or key while Daived praised God. So no need of high lighting it and saying. Love the Lord with all your heart and soul and mind