Bro nalla sathyasanthamayoru review, well done. Bro will it possible to replace this tank sticker with the standard old one? Is it available in market?
വളരെ വളരെ നല്ലതുപോലെ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു. യഥാർത്ഥ കാര്യങ്ങൾ മാത്രം. ഇനിയും ഇതുപോലെ നല്ലനല്ല അവതരണങ്ങൾ കൊണ്ടുവരുവാൻ പ്രിയ സഹോദരന് കഴിയട്ടെ എന്നുകൂടി ആശംസിക്കുന്നു. ദിലീപിന് എല്ലാവിധ ഭാവുകങ്ങളും
Hi dileep...nice vedio....njn jawa 42 book cheythu ready to deliver Anu....pls suggest me which one is good 42 or re 350 x...for my daily use..only ride within 70 km
ഞാൻ ഈ Sep 7-)o തീയതി Bullet 350 ES ഇടുത്തു. Engine full black colour ആണ്. പിന്നെ handle, mirrors മാറ്റി full Black വച്ചു. Self ഉണ്ട് . വണ്ടി full Black ആക്കിയപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്. 1.60 ന്റെ അടുത്തായി ഇടുത്തപ്പോൾ. പിന്നെ extra fitting etc ഒക്കെ കഴിഞ്ഞപ്പോൾ 1.7 something ആയി...
ദിലീപ് ബ്രോ വണ്ടി ലുക്ക് മാത്രം ഉള്ളൂ.. ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തു.. പഴയ std പെയിന്റിംഗ് ആണ് ബെറ്റർ.. പിന്നെ ഫ്യൂൽ വാണിങ് ലൈറ്റ് മൈനിൽ നിന്നും റിസർവ് ആക്കിയാൽ ലൈറ്റ് കത്തും. Self start വെക്കാനുള്ള സ്പേസ് എടുത്തു കളഞ്ഞു.. നല്ലരീതിയിൽ ടാപെറ്ററ്റ് അടി.. ആകെ സിംഗിൾ channel abs ഉണ്ട്.. ഒൺലി വികാരം.. old std ആണ് ബെറ്റർ... ഓൺ road 1.33 ലക്ഷം
Dileepetta nhan ninggalude TH-cam video kanarunde.very good presenting. puthiya standard'ne crank weight kurachittundo. Nhan standard edukkan plan unde.puthiya standard'ne prize range ethrayane.
Njaa bullet KSX വാങ്ങാൻ ഉദ്ദശിക്കുന്നുണ്ട് പൊതുവെ gixxer, pulzer ബൈക്കുകൾ ആണ് ഉപയോഗിക്കുന്നത്... ഇത് BULLET KSX Kicker മോഡൽ ഓടിക്കുമ്പോൾ വല്ല പ്രശ്നം ഉണ്ടാകുമോ?
ഭായി ഇതിന്റെ ബാക്ക് വീൽ മാറ്റാൻ പറ്റുമോ അതായത് ക്ലാസ്സിക് ന്റെ വീൽ ഇടാൻ പറ്റുമോ...എടുക്കാൻ വേണ്ടി ആണ് പക്ഷെ ബാക്ക് വീൽ കണ്ടിട്ട് ഒരു തൃപ്തി വരുന്നില്ല
@@anaslognzzzanu2287 classic ന്റെ ഇടാതെ അല്പം വീതി കുറച്ചു കൂടെ കൂടിയത് ഇട്ടാൽ മതിയല്ലോ ക്ലാസ്സിക് ന്റെ ഇടുമ്പോൾ ആണ് മൈലേജ് കുറയുന്നത് സുഹൃത്ത് ഇട്ടിരുന്നു അങ്ങിനെ ഇപ്പോൾ ഉള്ളത് 30.25.19 ആണ് അത് 50 ന്റെ ആക്കിയാൽ മതിയാകുമല്ലോ
2:02 ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടം... ❤️
RE trying to clear the BS4 stock..
Maybe
Right broi
Thomas Mathew
Exactly
@@DileepPg not maybe
Corect
Bro nalla sathyasanthamayoru review, well done.
Bro will it possible to replace this tank sticker with the standard old one? Is it available in market?
Annaaa pwolli avunnundu review kidu keep it up💞
Thank u..share and support
വളരെ വളരെ നല്ലതുപോലെ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു. യഥാർത്ഥ കാര്യങ്ങൾ മാത്രം. ഇനിയും ഇതുപോലെ നല്ലനല്ല അവതരണങ്ങൾ കൊണ്ടുവരുവാൻ പ്രിയ സഹോദരന് കഴിയട്ടെ എന്നുകൂടി ആശംസിക്കുന്നു. ദിലീപിന് എല്ലാവിധ ഭാവുകങ്ങളും
ബ്രോ ബുള്ളറ്റ് X ES റിവ്യൂ ചെയ്യണേ പിന്നെ crank weight ആൻഡ് വൈബ്രേഷൻ ഡിഫറെൻസ് x & x es
Classic s model വന്നിട്ട് ഉണ്ട്.അതിന്റെ review കൂടി വേണം
Opinion about Tata Tiago
Any Problems ???????
Eldhose P Jacob nonkidu vandiw ann review und channel pls watch
New updated tiago will launch within 2 months
Nice review pakshe bullet 350 X es nte review kudi pinne vibration enganne unde
Ready akkam
Kollam...pakshe athinte riding review koodi iduo plss..350x and standard 350 thammil vibration nte vithyasam..athinte vdeo cheyyavo?
Ok
സിൽവർ മെറ്റൽഗ്രെയ് സൂപ്പർ
👍
Broo normal standard ano atho standard 350 ksx aano nallath... Edukkan vendiyaa.. vibration test okk nadathi oru comparison vedio chayyamo brooo...
PlZ test drive both bikes
ദിലീപ് Bro ESX കൂടി റിവ്യൂ ചെയ്യാമോ
ഇ മോഡലിന്റെ ഓൺറോഡ് പ്രൈസ് ?
വീഡിയോ അടിപൊളി ആയിട്ടുണ്ട്
Theerchayayum,1.30 above
1.34
Bullet EX 1,50350/RS on Road varunnundu +crashguard starting 2100/Rs
On road 1.51 in kollam
No vibration, super comfort...
Pakshe Sound valare kuravaanu
അവതരണം സൂപ്പർ ബ്രോ
Bro bs6 engine udane undo?
Pazhaya vandi scale aakkan alle colour maati irakunne.bs6 engine comming 2020
റിവ്യൂ കലക്കി ❤
Thank
Nonte review eppa?
@@tommyshelby2084 Udan
@@MOTORVAULT ok
Electra 350 x review please...
dileep bro back tyrinte size change cheythal valya preshnam vallom indo
Hi dileep...nice vedio....njn jawa 42 book cheythu ready to deliver Anu....pls suggest me which one is good 42 or re 350 x...for my daily use..only ride within 70 km
Standard 350 um 350x um compression ratio vyathyasam undo?
@dileep pg..chetta car inu temporary permit nu apply cheythal permit number kittan ethra divasam edukkum..
ഞാൻ ഈ Sep 7-)o തീയതി Bullet 350 ES ഇടുത്തു. Engine full black colour ആണ്. പിന്നെ handle, mirrors മാറ്റി full Black വച്ചു. Self ഉണ്ട് . വണ്ടി full Black ആക്കിയപ്പോൾ കാണാൻ നല്ല ഭംഗിയുണ്ട്. 1.60 ന്റെ അടുത്തായി ഇടുത്തപ്പോൾ. പിന്നെ extra fitting etc ഒക്കെ കഴിഞ്ഞപ്പോൾ 1.7 something ആയി...
Engine heething problam undo bro
@@@sajeebarka456 heating problems onnum Ella bro. eduthittalle ollu... Just few Km ayyitollu...
Carbourator ആണോ അതോ സെൻസർ ആണോ ഇതിൽ ഉള്ളത്
Vandiyuda photo onn ayakao kanalo
@@pratheeshcc5902 ente picill undallo
Namuk ee vandiyude engine inte baki ulla bagam purath ninnu power coating chyavunathanno? Ath engine nu ethelum tharathil complaint indakumo?
Dilipetta esx book cheythitund,athinte crash guard etha nallath,purathunnu vangunnathano?showroom rate ithiri kooduthalanu
ദിലീപ് ബ്രോ വണ്ടി ലുക്ക് മാത്രം ഉള്ളൂ.. ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തു.. പഴയ std പെയിന്റിംഗ് ആണ് ബെറ്റർ.. പിന്നെ ഫ്യൂൽ വാണിങ് ലൈറ്റ് മൈനിൽ നിന്നും റിസർവ് ആക്കിയാൽ ലൈറ്റ് കത്തും. Self start വെക്കാനുള്ള സ്പേസ് എടുത്തു കളഞ്ഞു.. നല്ലരീതിയിൽ ടാപെറ്ററ്റ് അടി.. ആകെ സിംഗിൾ channel abs ഉണ്ട്.. ഒൺലി വികാരം.. old std ആണ് ബെറ്റർ... ഓൺ road 1.33 ലക്ഷം
Enik agane odichit diff thoniyila bcoz same engine ann ..pine powder coating nalla metrila ann usually
Which is bs6 best bro bullet or classic or bullet x please para aata and mileage
Dileep nannavund
First video muthal mudagathe kanarund
All the best bro
Thank u bro ..nigale pole ullavaran ente projodhanam thank u
Standard X num standard 350 kkum biild quality difference undooo??
we hope more videos about RE from your side
Definitely
Definitely
Standard inta rimum tyrum mati clasic inte keetan pattumo.ato swing arm maarendi varumo
What about vibration compairing standard 350
Happy 200k
Chettaa ee rope chuttiya crash guard vechal vandi register cheyyunna tymil RTO scn aakumoo...?
*മച്ചാന്റെ എല്ലാ വീഡിയോസിനും ഒരു ഇൻട്രോ സീൻ കൊടുക്കുകയാണെങ്കിൽ പൊളിക്കും.*
ചെലോർത് ready ആകും ചെലേർത് ready ആവുല...same sound brooi😆😆
Guys bulletinte handle change cheyyaan pattiya shope undo kannur or kasargod jillayil... pls healp me frnds
Thanks for the all the info bro...
Ethinte back tyre matti classic inte tyre fix cheyanpato sensor problem aago ?
Dileep bro.. Ford freestyle edukunadine pati enda abipryam? Or tata nexon? Nexon base model or freestyle middle. Option?
Nexon
@@DileepPg freestyle review chydindo?
Bullet es x ne kurich onnum paranjillalo athinte abiprayam koodi share cheyyamo
Bullet es x nte detailed review cheyyumo
Intercepter 650 Review please....
ദയവ് ആയി ഇതൊന്നു ചെയ്യൂ...
Sramikku
Ee colour korach kayinja mangumo
Bro bullet esx 350 review cheyaamo🤗🤗🙏pls...
Bro eniku bullet edukanam ennund ethanu better std or classic350 or classicsignalx or meteor350
Njan inn edthu vandii..es x😍pwli
es x electra ano bro yedkanan vibration ok yegane yund
Broo ethraya on road price
Onroad ethrai brother cash
@@alimon2989 1,34 lakh
Enike 6 days lu kittum.. Finance lu aanu.. 1.29 L on road vannu
Crash guard showroom il ninnu edukkunnath ano atho after market aano nallathu
Old stantard 350 ആണോ 350 x ano better
Old standard ഇപ്പോ abs undo
Es x nte koode review idamo
Dileepetta nhan ninggalude TH-cam video kanarunde.very good presenting. puthiya standard'ne crank weight kurachittundo. Nhan standard edukkan plan unde.puthiya standard'ne prize range ethrayane.
Super bike bro ride poliyaaan❤😘😘
Showroomil ninn standerd x.nu classicinte handle change cheydh tharumo ??
പഴയ വണ്ടി repaint ചെയ്ത പോലുണ്ട്...!
Yes
yes
Sound kuravanu.... Theereyilla Silencer Matti vakkanum pattillennu thonnunnu leagal prashnam....
South west motors aano ithu
eh 350x nu old 350 teyum engine same ano ??? any change ???
Nice review
New bullet il Old bullet model handle replace chyuna legally valid aano ?
Chetta Bulletinte vibaration maran handle bar mattano
Bullet std 350k electric start vekunna arelumundo..pls help
Kurachu divasam yoos cheidal color mangunundoo pls replay
ഞാനും ഒരെണ്ണം എടുത്തു ഇപ്പോൾ 2 വർഷം ആയി ഒരു പ്രോബ്ലം ഇല്ല 2020 ഡിസംബർ 22
ksx um old standerdum tank size same aano total weightum same aano
Ithila backmudguard full matti classicile pole round mudguard set cheyyan pattuo??? Plz rplyyy
Mud budhimutt ann ...back break light pattum
Review supper dileebeeee
Vandi polichu
Thank u
Nice.. keep it up💕
Njaa bullet KSX വാങ്ങാൻ ഉദ്ദശിക്കുന്നുണ്ട് പൊതുവെ gixxer, pulzer ബൈക്കുകൾ ആണ് ഉപയോഗിക്കുന്നത്... ഇത് BULLET KSX Kicker മോഡൽ ഓടിക്കുമ്പോൾ വല്ല പ്രശ്നം ഉണ്ടാകുമോ?
Does this model have side stand sensor..?
Bro ... വണ്ടിയുടെ പുറകിൽ ആളിരിക്കുമ്പോ . Humb ചാടുമ്പോൾ ബാക്ക് സസ്പെൻഷൻ നിന്നും സൗണ്ട് ഉണ്ടോ... എന്റെ bullet x und
Crank weight ,??
Bro re es x full review pls 🙏🏻
Es x review please
Ready akkam
Bro 2018 std bullet enthu vilayakum. 14000 km.. e model vandi nallathano
Bro ithu nirthalakiyo
Thankuu Dileep etta for the good review
സൂപ്പർ
Dileep chettoi njan ksx edukkam poovanu black edukkatte?
Bro standerd x ks or es good better
Bro std and X crank weight same ano
On the road etra bro
Self start alle bro... Pinne fuel indicater undo?
royal Enfield standerd 350 vs 350 x review cheyyumo
മുത്തേ നിന്റയ് സ്റ്റാൻഡേർഡ് 350 ( bs4 abs) വണ്ടിന്റെ റിവ്യൂ കണ്ടു ഞാൻ അതു വാങ്ങി, ഇപ്പോൾ നീ കാലു മാറി അപ്പോൾ നമ്മൾ ശശി ആയി
Ethoke u tubeil cash undakkan ulla oru setup alle bro. Pine aredeyum opinion kettu edukaruthu Nammukku ishttapettal poyi edukkukka
Stnd same engine thanne ann ithilum..color change mathrame mattam ullu
പണി വരുന്നുണ്ടോ
@@tkrafeeq6759 പണി വന്നിട്ടല്ല പുതിയ വണ്ടി അല്ലേ just 8 months
@@DileepPg ശരിയാണ്
Main പ്രശ്നം ടയർ പഞ്ചർ ആയാൽ ലോക്കൽ ഷോപ്പിൽ വീൽ മാറ്റുമ്പോൾ abs sensor നു പണി കിട്ടാൻ chance ഉണ്ട്. Tube less ടയർ കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ
tubeless tyre alloy wheels il mather use chayan pattu
ഭായി ഇതിന്റെ ബാക്ക് വീൽ മാറ്റാൻ പറ്റുമോ അതായത് ക്ലാസ്സിക് ന്റെ വീൽ ഇടാൻ പറ്റുമോ...എടുക്കാൻ വേണ്ടി ആണ് പക്ഷെ ബാക്ക് വീൽ കണ്ടിട്ട് ഒരു തൃപ്തി വരുന്നില്ല
മാറ്റാൻ പറ്റും ഏകദേശം 5k ആവും Rim+tyre
Mattan patum but 4 to 8 മൈലെജ് kurayum
@@anaslognzzzanu2287 classic ന്റെ ഇടാതെ അല്പം വീതി കുറച്ചു കൂടെ കൂടിയത് ഇട്ടാൽ മതിയല്ലോ ക്ലാസ്സിക് ന്റെ ഇടുമ്പോൾ ആണ് മൈലേജ് കുറയുന്നത് സുഹൃത്ത് ഇട്ടിരുന്നു അങ്ങിനെ ഇപ്പോൾ ഉള്ളത് 30.25.19 ആണ് അത് 50 ന്റെ ആക്കിയാൽ മതിയാകുമല്ലോ
Bro silencer change akiya enthagilum problem undo??
Self undo bro
സ്റ്റാൻഡേർഡ് ബാക് വീൽ ക്ലാസിക്കിന്റെ വീതികൂടിയ വീൽ അലൗവീ ൽ ചെയ്തു കയറ്റാൻ പറ്റുമോ bro
Bro vandi enganundu Powli ano?
E vandide back tyre change cheyithu classic nte tyre aakan pattumo?
Brooo
Njn Es edth kudungi.2 thavana FI complaint aaay.ippo showroom law.fedup
Bro എന്റെ വണ്ടി 2018 മോഡൽ സ്റ്റാൻഡേർഡ് ആണ് fuel meter വെക്കാൻ പറ്റുമോ???????? Pls, reply bro
Ee modalinu self start undo
Nooo
ഞാൻ ഇത് ബുക്ക് ചെയ്തു 😍
7 or 15 days
Njan eduthu...1000 odi..43 mileage Kittunnundu
@@shijovillattu bro vibration undo
On the road എത്ര വന്നു emi ഒക്കെ ഒന്ന് പറയാമോ ബ്രോ.
Price?
Chetta... bullet x ES Review chyoo... plzzzzzzzzzzzzzzzzzzzzzzzzzZzzzzzzz
Bro review cheyyumbol kurachu koodi details ayi cheyyan sramikanam.u mentioned only about view
Review kelkumbol
Kurachoodi sradhikanam ..stnd 350 review already cheyithirnu enn njan paranjirnu ..athil ninum enthoke additional enanathann ee review
@@DileepPg shariya bro prathyekich paintum logo vum alle update ullu?
ESX enganund chettayi....reply tharumo
Dillep etta ithin self vekkan pattumo
Bro vandide koode crash guard company tharunnundoo
No...additional fixing
Bullet is good but thrissur service centre katta udaayippp
Rubber bush varee adichh maatti.
Low class service unnecessary charges.., hate.
Mr dileep.. standard 350 kick start allee..ith self aano kick start aano?ini adhava self start aanengil classic 350 kk thulyam aavillee
Self start edukaruth
Self illa
@@DileepPg ee showroomilninn vandi vangumbol crash guard adakkamulla sadhanangal secondary aayittallee kittoo..Ath showroomil nalla amount aavillee aftermarket ne apekshichu?atho showroomilninn kittana iteathinekkal quality kuravaano aftermarket iteamsinu??
pazhe standardumaayi compare chayyumbo new bullet 350 x inu pokka kuravundo?
ഇല്ലാ same സാധനം ആണ് model ഒന്ന് മാറ്റി paint