Onappattu | ഓണപ്പാട്ട് | A group of teachers participating | ACE Chombala | art_culture_education

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 33

  • @shijuareekkulangara7930
    @shijuareekkulangara7930 4 ปีที่แล้ว +3

    അടിപൊളി , പഴമയിൽ ഒരു പുതുമ എപ്പോഴും നയന സുഖമാണ് .

  • @nehalep1212
    @nehalep1212 4 ปีที่แล้ว +2

    Ellrm Pwoli
    Sruthichechii😍😍

  • @jaljal6264
    @jaljal6264 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് ഷീജ..congrats

  • @anusaju8588
    @anusaju8588 4 ปีที่แล้ว +2

    സൂപ്പർ 👏👏👏

  • @lijiko9189
    @lijiko9189 ปีที่แล้ว

    Super👏👏👏👌👌👌

  • @gayathridevivr
    @gayathridevivr 2 ปีที่แล้ว

    👏👏👏 Well-done Teachers👍👍🤝💚💐

  • @sikhadevi1267
    @sikhadevi1267 ปีที่แล้ว

    എല്ലാവരും നല്ല വ ണ്ണം പാടി

  • @ajayakumargkurup5181
    @ajayakumargkurup5181 4 ปีที่แล้ว +1

    സൂപ്പർ.....

  • @amalachu23
    @amalachu23 4 ปีที่แล้ว

    എല്ലാവരും തകർത്തല്ലോ ❤️❤️❤️❤️❤️

  • @akhila4857
    @akhila4857 2 ปีที่แล้ว

    Divinmashe🥰🥰🥰🥰🥰👍👍

  • @realyoutuber4677
    @realyoutuber4677 2 ปีที่แล้ว

    Super💗👏

  • @poulosemi5586
    @poulosemi5586 ปีที่แล้ว +1

    ഇതിന്റെ വരികൾ ഒന്ന് അയച്ച് തരുമോ

  • @dr.suneerasujan6665
    @dr.suneerasujan6665 4 ปีที่แล้ว +1

    Super,pramina tr ente സ്കൂളിലാണ് .

  • @malabartravelsvlog8047
    @malabartravelsvlog8047 2 หลายเดือนก่อน

    Nursury Pattanooo😂

  • @valsammabalan8749
    @valsammabalan8749 ปีที่แล้ว

    ❤❤❤❤❤❤

  • @sirajudheenthundiyil6856
    @sirajudheenthundiyil6856 4 ปีที่แล้ว +1

    Super

  • @hashimchhashimch8119
    @hashimchhashimch8119 4 ปีที่แล้ว +1

    സൂപ്പർ

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว

    👌👌💕☘️

  • @Nisha-bn9hi
    @Nisha-bn9hi 3 หลายเดือนก่อน +1

    കരോക്കെ കിട്ടോ

  • @sanithagireesh4647
    @sanithagireesh4647 2 ปีที่แล้ว +1

    Adipoli

  • @sudhirayaroth4997
    @sudhirayaroth4997 2 หลายเดือนก่อน

    Karoke onnu please

  • @meerasankarankutty9529
    @meerasankarankutty9529 ปีที่แล้ว

    Ithinte karoke kittannundo

  • @jishaa254
    @jishaa254 2 ปีที่แล้ว

    ദിവിന്‍ മാഷും കൂടെയുള്ളവരും തകര്‍ത്തല്ലോ

  • @hairunnisapp8724
    @hairunnisapp8724 4 ปีที่แล้ว +2

    Ramya tr ente mathstr

  • @deepag9327
    @deepag9327 2 ปีที่แล้ว

    🙏🙏🙏🌹

  • @bijilyanil6963
    @bijilyanil6963 2 ปีที่แล้ว

    Nice..... ഇതിന്റെ lyrics കിട്ടുമോ?

    • @aneeshedathilkunnu2139
      @aneeshedathilkunnu2139 2 ปีที่แล้ว +4

      ഓണം...ഓണം...ഓണം
      ഓണം ഓണം പൊന്നോണം
      അത്തം പത്തിനു തിരുവോണം (2)
      പൂക്കളിറുക്കാൻ പൂക്കളം തീർക്കാൻ കണ്ണാം തുമ്പീ വന്നൂടെ എന്നോടൊപ്പം പൊന്നൂടെ
      എന്നോടൊപ്പം പൊന്നൂടെ
      ഓണം ഓണം പൊന്നോണം
      അത്തം പത്തിനു തിരുവോണം
      ഓ....ഓ.. ഹൊയ്‌..ഓ....ഓ.. ഹൊയ്‌ (2)
      തകതക തന്നാനാനെ തന്നാനാനെ തന്നാനാനെ തന്നാനാനെ തെയ്യ്‌ തെയ്യ്‌ തോം
      തെയ്യ്‌ തെയ്യ്‌ തോം
      ആയിരവല്ലീ പൂപറിക്കാം
      കൊന്നമരത്തിൻ ചില്ലടർത്താം (2)
      ആ മണൽ തട്ടിൽ കളം വരയ്ക്കാം
      ആ കളമാകെ പൂ നിറക്കാം
      ആ കളമാകെ പൂ നിറക്കാം
      ഓണം...ഓണം...ഓണം
      ഓണം ഓണം പൊന്നോണം
      അത്തം പത്തിനു തിരുവോണം
      ഓ....ഓ.. ഹൊയ്‌..ഓ....ഓ.. ഹൊയ്‌ (2)
      തകതക തന്നാനാനെ തന്നാനാനെ തന്നാനാനെ തന്നാനാനെ തെയ്യ്‌ തെയ്യ്‌ തോം
      തെയ്യ്‌ തെയ്യ്‌ തോം
      തൂശനിലയിൽ സദ്യയുണ്ണാം
      കൂട്ടരോടൊത്തു തുമ്പിതുള്ളാം (2)
      തൊടിയിലെ മാവിൻ ചില്ലുരക്കാം
      അടിതിമർത്ത് മനം നിറയ്ക്കാം
      അടിതിമർത്ത് മനം നിറയ്ക്കാം
      ഓണം...ഓണം...ഓണം
      ഓണം ഓണം പൊന്നോണം
      അത്തം പത്തിനു തിരുവോണം (2)
      പൂക്കളിറുക്കാൻ പൂക്കളം തീർക്കാൻ കണ്ണാം തുമ്പീ വന്നൂടെ എന്നോടൊപ്പം പൊന്നൂടെ
      എന്നോടൊപ്പം പൊന്നൂടെ ..
      ഓണം ഓണം പൊന്നോണം
      അത്തം പത്തിനു തിരുവോണം
      അത്തം പത്തിനു തിരുവോണം ..

    • @jeshmakrishnan1168
      @jeshmakrishnan1168 2 ปีที่แล้ว

      @@aneeshedathilkunnu2139 കരോക്കെ കിട്ടുമോ

  • @jeshmakrishnan1168
    @jeshmakrishnan1168 2 ปีที่แล้ว

    ഇതിന്റ കരോക്കെ കിട്ടുമോ?

  • @by...6653
    @by...6653 2 ปีที่แล้ว

    Nice, ഓണപ്പാട്ട് കേൾക്കാൻ സ്വാഗതം --> (SANOOP.P.T. KAVITHAKAL PAATTUKAL)

  • @shibinashibi2072
    @shibinashibi2072 4 ปีที่แล้ว +1

    അടിപൊളി

  • @nikhilakrishna5667
    @nikhilakrishna5667 4 ปีที่แล้ว +1

    Super