ചട്ടകാരനെ അടുപ്പിക്കാതെ ദുർഗ്ഗാദാസന്റെ നീരുകാലം|vadakurumbakavu durgadasan|sarisway

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • തൃശ്ശൂർ തിരൂർ എന്ന സ്ഥലഞ്ഞെ വട കുറുമ്പ കാവ് ക്ഷേത്രം.അവിടുത്തെ ആനയാണ് ദുർഗ്ഗദാസൻ.ക്ഷേത്രത്തിൽ നടന്ന ആനയൂട്ടും,ദുർഗ്ഗാദാസന്റെ നീരു കാലവിശേഷങ്ങളുമാണ് ഈ വീഡിയോയിൽ❤️

ความคิดเห็น • 117

  • @jaggujaggulohidakshan2609
    @jaggujaggulohidakshan2609 ปีที่แล้ว +16

    കണ്ണും മനസും നിറക്കുന്ന ഒരു എപ്പിസോഡ്. ഇതു പോലുള്ള നല്ല കാഴ്ചകൾ സമ്മാനിക്കുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ... ജഗൻ

    • @sarisway5098
      @sarisway5098  ปีที่แล้ว

      ഒരുപാട്‌ സന്തോഷം

  • @shanilanu8258
    @shanilanu8258 ปีที่แล้ว +5

    ശാരി അടിപൊളി ഇങ്ങനെയുള്ള അറിയപ്പെടാതെ ആനകളെ പരിചയപ്പെടുത്തുന്നു ഇന്നത്തെ എപ്പിസോഡ് സൂപ്പർ

  • @binjurajendran
    @binjurajendran ปีที่แล้ว +15

    വടകുറുമ്പകാവ് ദുർഗ്ഗാദാസൻ.. ❣️❣️
    കുഞ്ചു ന്റെ വിശേഷങ്ങക്കായി.. W8 ing.. 🔥🔥

  • @sukumaranc6167
    @sukumaranc6167 ปีที่แล้ว +5

    ക്ഷേത്ര അധികാരികൾ നന്നായി പരിപാലിക്കുന്ന ദുർഗാദാസിന്റെ ഭാഗ്യമുള്ള ആന.,, നിങ്ങളുടെ ഭാഗത്ത് നിന്നുള്ള ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന് സാരി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏👏👏👏🌹🌹🌹

  • @karthiksyam8806
    @karthiksyam8806 ปีที่แล้ว +2

    മനോഹരം. വളരെ അധികം ഇഷ്ടപെട്ട വീഡിയോ. ആശംസകൾ. Congratulations🙏

  • @sarath.nsarath.n349
    @sarath.nsarath.n349 ปีที่แล้ว +8

    ശാരീ സ് 👍👍👌👌 കുഞ്ചു നു ആരാധകർ കൂടി നിന്നപ്പോൾ ഇപ്പറത്തു ശാരിക്കും ആരാധകർ ചുറ്റും ❤️ വ്യത്യസ്തമായിട്ടുണ്ട് മുൻപെടുത്തതും ഇപ്പോളത്തെയും നന്നായിട്ടുണ്ട് 💞💞💞

  • @aryan1374
    @aryan1374 ปีที่แล้ว +1

    വളരെ വെക്തമായി.,. കാര്യങ്ങൾ... പറഞ്ഞു തരുന്നു 😍😍😍saris way 🙏🙏

  • @ajudreamdesign
    @ajudreamdesign ปีที่แล้ว +3

    ഞങ്ങളുടെ വായ്‌പൂർ മോഹനൻ ആന..🥰❤️

  • @satheeshsll266
    @satheeshsll266 ปีที่แล้ว +2

    ശാരി നാന്നായി ട്ടുണ്ട് കുട്ടി. നല്ല അവതരണം നല്ല വീഡിയോ ഗ്രാഫി. മുൻപോട്ടു പോവൂ. എല്ലാവിധ ഭാവുകങ്ങളും ❤❤

  • @hamzakunjaniunda3885
    @hamzakunjaniunda3885 7 หลายเดือนก่อน +1

    നിങ്ങൾ സൂപ്പർ ആണ് ട്ടോ 👍

  • @vishnuhemchand8127
    @vishnuhemchand8127 ปีที่แล้ว +1

    Nalla oru neerukalam ashamsikkunnu🥰🥰🥰cheche vidio super 🥰🥰🥰👍

  • @shafrinshoukath1481
    @shafrinshoukath1481 ปีที่แล้ว +25

    ആന വളരെ പരിമിതം ആയി വരുകയാണ്... ഇനിയുള്ള ആനകൾ ക് അതിക കാലം ജീവിതം ഉണ്ടാവാനുള്ള ഭാഗ്യം ഉണ്ടാവട്ടെ... 🖤

    • @afsalafsal3659
      @afsalafsal3659 ปีที่แล้ว +2

      ഒരു ഉത്സവത്തിലും പങ്കെടുക്കത്തെ എല്ലാ ആനകളെകാളും മുന്നിൽ നിൽക്കുന്ന ഗജ രാജാവ് അതാണ് നമ്മുടെ അരികൊമ്പൻ ❤❤️❤️

    • @babukk2029
      @babukk2029 ปีที่แล้ว +1

  • @sagarviswanathan1956
    @sagarviswanathan1956 ปีที่แล้ว

    Lucky elephant to get a group of people who cares him very well. Good video by Sari 👏🏻. Keep bringing such good videos about elephants which are really majestic.

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 ปีที่แล้ว +1

    വീഡിയോ ഇഷ്ടായി 👌 സൂപ്പർ ❤

  • @viveksivadas433
    @viveksivadas433 ปีที่แล้ว +1

    Adipoli…❤❤

  • @jijeeshnk8492
    @jijeeshnk8492 ปีที่แล้ว +1

    അടിപൊളി ❤❤❤❤❤

  • @primitivetraveler5802
    @primitivetraveler5802 ปีที่แล้ว +3

    കൊട്ടിയൂര് ദുർഗ്ഗാദാസ് ആയിരുന്നു അല്ലേ..! ഞാൻ കണ്ടിരുന്നു🌿❤️

  • @vishnuvs4449
    @vishnuvs4449 ปีที่แล้ว +1

    Sari kaumudhi tv ninn poye pine aankarym kannal ila ipo..saris way ishtm ❤️

  • @nandhulayan7326
    @nandhulayan7326 ปีที่แล้ว +1

    Super ❤️❤️💓

  • @charlesthomasjasmi9562
    @charlesthomasjasmi9562 ปีที่แล้ว +1

    Happy onam Pina super episode ❤❤❤

  • @VinodPk-ww3qz
    @VinodPk-ww3qz ปีที่แล้ว +1

    Supper cheachhi 🥰🥰🥰🥰

  • @shanmughadhas8352
    @shanmughadhas8352 ปีที่แล้ว +1

    ആഹാ വളരെ മനോഹരമായ എപ്പിസോടായിരുന്നു. കുഞ്ചു എന്തൊരു അഴകാ കാണാൻ പറ്റുമോ അവനെ. ദുർഗാദാസിന്റെ നീരുകാലം മാത്രമായിട്ടൊരു വീഡിയോ നന്നായിട്ടുണ്ട്. 👌🥰

  • @karthikeyanp9614
    @karthikeyanp9614 ปีที่แล้ว +1

    നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു

  • @rajeevnair7133
    @rajeevnair7133 ปีที่แล้ว +1

    Excellent presentation

  • @balachandrannagath2062
    @balachandrannagath2062 ปีที่แล้ว +4

    Durgadas must be one of the most lucky elephants in kerala. The temple trustees deserve all praise for providing the ideal conditions for its upkeep. Thanks for the beautiful presentation and narration.

  • @vinodvipin803
    @vinodvipin803 ปีที่แล้ว +1

    മികച്ച അവതരണം ..!ശാരി ചേച്ചി കൗമദിയിലെ ആനകാര്യം പരിപാടിയിൽ കാണുന്നില്ലല്ലോ ..എന്തുപറ്റി !!

    • @sarisway5098
      @sarisway5098  ปีที่แล้ว +1

      avide puthiya anchors vannalo 😍

    • @vinodvipin803
      @vinodvipin803 ปีที่แล้ว

      @@sarisway5098 എന്തായാലും ചേച്ചി ഉള്ളത് പോലെ ആവില്ല ..!
      തിരിച്ചു വരുമോ ആനകാര്യത്തിലോട്ട് ?

  • @sandeepkumar-zi3pv
    @sandeepkumar-zi3pv ปีที่แล้ว +1

    full support 🤝

  • @VinodPk-ww3qz
    @VinodPk-ww3qz ปีที่แล้ว +1

    Supper cheachhi

  • @lalpurushothaman5668
    @lalpurushothaman5668 ปีที่แล้ว +1

    Durga Super💕💕💕💕💖💖💖

  • @rakeshmahadevan5546
    @rakeshmahadevan5546 ปีที่แล้ว +1

    Super

  • @vasudevanp9502
    @vasudevanp9502 ปีที่แล้ว

    Well presentation.

  • @rjiosasi6779
    @rjiosasi6779 ปีที่แล้ว +2

    Super❤

  • @SubairKp-vc3cc
    @SubairKp-vc3cc ปีที่แล้ว +1

    സിറ്റുവേഷനും മ്യൂസിക്കും തമ്മിൽ good comby❤

  • @Rajeshchembuchira9821
    @Rajeshchembuchira9821 ปีที่แล้ว +1

    Super👌👍

  • @nidhinsadasivan6380
    @nidhinsadasivan6380 ปีที่แล้ว +1

    Please do karunagaply thanerkara manikandan video

  • @ammoottyammus3038
    @ammoottyammus3038 ปีที่แล้ว +1

    Nalla mon durgadasan ❤ 🐘🐘❤️

  • @retnamanib3413
    @retnamanib3413 ปีที่แล้ว +1

    ശാരിയുടെ വീഡിയോയ്ക് ഒത്തിരി നന്ദി വളരെ നല്ല അവതരണവും കാഴ്ചകളുമായിരുന്നു നല്ല പാവം ഒരാന ഏവൂർ കണ്ണന്റെ വീഡിയോ ചെയ്യുമോ ?

  • @AchuAchu-is9mv
    @AchuAchu-is9mv ปีที่แล้ว +4

    കുഞ്ചുന് വയറു നിറഞ്ഞു ഹാപ്പി ആയി😄ആരും വിഷമിക്കണ്ട എല്ലാം ഞാൻ തന്നെ കഴിച്ചോളാം എന്ന് കുഞ്ചു 😄😄😄

  • @manupillai9358
    @manupillai9358 ปีที่แล้ว +1

    😍 😍 😍 😍 😍

  • @bhadrapkm8931
    @bhadrapkm8931 ปีที่แล้ว +1

    നന്നായി..❤

  • @sajeeshbabu1529
    @sajeeshbabu1529 ปีที่แล้ว +1

    God bless you

  • @retnamanib3413
    @retnamanib3413 ปีที่แล้ว +2

    വട കുറുമ്പക്കാവ് എന്ന ഈ ക്ഷേത്രം ഏതു ജില്ലയിലാണ് ? ഈ വീഡിയോ ഞാൻ പിന്നെയും കാണുകയാണ് അത്രയ്ക്കിഷ്ടപ്പെട്ടു ആ നാട്ടുകാരുടെ ഒരു സ്നേഹം കണ്ടില്ലേ എത്ര നല്ല യാൾക്കാരാണ് നന്ദി

    • @sarisway5098
      @sarisway5098  ปีที่แล้ว

      തൃശൂർ ആണ് ❤️❤️

    • @studentshelpher
      @studentshelpher ปีที่แล้ว

      തൃശൂർ.. ഷൊർണുർ റോഡ് ൽ നിന്നും തിരൂർ എന്ന പ്രദേശം അവിടെ തന്നെ സെന്ററിൽ.. എന്റെ തട്ടകം 💚.. ഞങ്ങളുടെ ദുർഗദാസൻ

  • @Sebiyann
    @Sebiyann ปีที่แล้ว +1

    Kunju monjan aayittund ❤

  • @pradeepprabhakarankarekkat7895
    @pradeepprabhakarankarekkat7895 ปีที่แล้ว +1

    Durga das perfect ok ❤❤

  • @rimal9098
    @rimal9098 ปีที่แล้ว +2

    ഞങ്ങൾ ചാലക്കുടിക്കാരുടെ സ്വന്തം കുഞ്ചു🔥💪❤️.

  • @adhilazad9244
    @adhilazad9244 ปีที่แล้ว +1

    Nalla arivulla aanakaran

  • @klvarkalakarancks9703
    @klvarkalakarancks9703 ปีที่แล้ว

    സൂപ്പർ 🥰

  • @arunr5280
    @arunr5280 ปีที่แล้ว +1

    🐘🐘🐘😍😍😍😍😍

  • @satheeshpr7025
    @satheeshpr7025 ปีที่แล้ว

    സൂപ്പർ

  • @maddygaming5722
    @maddygaming5722 ปีที่แล้ว +1

    Chechi ent requst ann thechikottukavu devidasan video cheyavooo

  • @lyjuraju6202
    @lyjuraju6202 ปีที่แล้ว +1

    ✌️😍🐘🐘🐘

  • @anujithanujith4238
    @anujithanujith4238 ปีที่แล้ว

    Chechi dasappante video cheyammo.. 🤗🤗🤗🤗🤗🤗 plz.. ......❤❤❤❤❤❤

  • @shanilpulikkaparambil7486
    @shanilpulikkaparambil7486 ปีที่แล้ว +1

    🧡🙏👌👍

  • @rakeshthiruvalla7381
    @rakeshthiruvalla7381 ปีที่แล้ว +1

    👌💞👌

  • @bibintb6742
    @bibintb6742 ปีที่แล้ว

    Chechi kutty

  • @arjunhkrishna6186
    @arjunhkrishna6186 ปีที่แล้ว +1

    Venattumattam കല്യാണിയുടെ episode cheyyaamo

  • @prasantharjunan7545
    @prasantharjunan7545 ปีที่แล้ว +1

    👍👍👍❤

  • @shaijucp3987
    @shaijucp3987 ปีที่แล้ว +2

    Super 👍❤

  • @pradeepchandran8025
    @pradeepchandran8025 ปีที่แล้ว +6

    ആലപ്പുഴ ജില്ലയിൽ ഏവൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രതിൽ ഒരെണ്ണം ഉണ്ട്. ഏവൂർ കണ്ണൻ. വീഡിയോ എടുക്കേണ്ട മൊതല്.

  • @SKETvlogs-hy9nr
    @SKETvlogs-hy9nr ปีที่แล้ว +1

    മലയാലപ്പുഴ രാജന് എട്ടു മാസമാണ് നീരുകാലം.അതും ഇതുപോലെ സെയിം സ്വഭാവം. നാട്ടുകാർക്ക് അടുത്ത് ചെന്ന് എന്തുവേണമെങ്കിലും കൊടുക്കാം. പാപ്പാനെ അടിപ്പിക്കില്ല.

  • @vivekpprabhu357
    @vivekpprabhu357 ปีที่แล้ว +1

    😍😍😍

  • @anupillai6477
    @anupillai6477 ปีที่แล้ว +1

    ❤❤❤❤❤

  • @tssalil
    @tssalil ปีที่แล้ว

    booking number kittiyal nannayirunnnu

  • @praseenchandran2628
    @praseenchandran2628 ปีที่แล้ว +1

    ❤❤❤

  • @vinusurendran5080
    @vinusurendran5080 ปีที่แล้ว +1

    ❤❤❤🙏🙏🙏

  • @aanapremimanu5782
    @aanapremimanu5782 ปีที่แล้ว

    ചേച്ചി ഈ വീഡിയോ കോപ്പിറൈറ്റ് കിട്ടിയിട്ടുണ്ടല്ലോ

  • @rimal9098
    @rimal9098 ปีที่แล้ว +5

    കുഞ്ചു : ഭാഗ്യം മറ്റുള്ള ആനകൾ ഇല്ലാത്തത്. എല്ലാം എനിക്ക് ഒറ്റക്ക് തിന്നാം...😄

  • @arjung6985
    @arjung6985 ปีที่แล้ว

    Talap Prasad nte video cheyyumo

  • @satheeshp4159
    @satheeshp4159 ปีที่แล้ว

    Atinte NARAKAM😢😢😢😢 PAAVAM

  • @vipine9764
    @vipine9764 ปีที่แล้ว +1

    ❤😂😊😊😊😊😊😊

  • @anoopthomas7766
    @anoopthomas7766 ปีที่แล้ว +1

    കൗമുദി ചാനൽ വിട്ടോ ?

  • @suraj-vlog-619
    @suraj-vlog-619 ปีที่แล้ว

    Hallo 😊

  • @praviponnus7632
    @praviponnus7632 ปีที่แล้ว

    Cherupulaseri sree ayappante video aduk saari chechi

  • @amithlal1450
    @amithlal1450 ปีที่แล้ว

    ടിവി ചാനലിലെ പരിപാടി നിർത്താൻ കാരണമെന്താണ്?

    • @sarisway5098
      @sarisway5098  ปีที่แล้ว +1

      njsn nirthiyathalla .enea matiyathinde karanavum producer ethuvare paranjitila .avaru vere anchors ne vechu prgm cheyunundu .

  • @rohanmathew3155
    @rohanmathew3155 9 หลายเดือนก่อน

    Anaye ariyunnavar anen paranj last paranjath😅

  • @kashinadhankashi5388
    @kashinadhankashi5388 ปีที่แล้ว

    3.45 to 4.00 എന്തോ ഒരു രീതി

  • @rimal9098
    @rimal9098 ปีที่แล้ว

    ഞങ്ങളുടെ കുഞ്ചുവിന്റെ വീഡിയോ ചെയ്യാമോ ചേച്ചി... 🙏

  • @Jafsalkpj
    @Jafsalkpj ปีที่แล้ว +2

    കുഞ്ചു ആകെ ടെൻഷൻ ആയി ആരെക്കയിൽ നിന്നും അത്യം വാങ്ങും എന്നാ കാര്യത്തിൽ

  • @vipinvishwanath8021
    @vipinvishwanath8021 ปีที่แล้ว +1

    ക്യാമറ ക്ലാരിറ്റി കുറച്ചു കൂട്ടിയാൽ കൊള്ളാം എന്ന് തോന്നുന്നു

  • @sirilgajendran5607
    @sirilgajendran5607 ปีที่แล้ว +1

    Mole supper oru rashayum ella❤

  • @rakeshkr2341
    @rakeshkr2341 ปีที่แล้ว

    ചികിത്സക്കെന്ന പേരില്‍ ഇവിടെയുളള ആനകളെയൊക്കെ ഗുജറാത്തിലേക്ക് കയറ്റി അയക്കുന്നുവെന്ന ചില മോശം വാര്‍ത്തകളും വരുന്നുണ്ട്

  • @ratheeshkallazhy6824
    @ratheeshkallazhy6824 ปีที่แล้ว +1

    പറ്റുക ആണെങ്കിൽ പട്ടാമ്പി മണികണ്ഠൻ.കല്ലേകുളങ്ങര രാജഗോപാലൻ.ചെത്തല്ലൂർ ആനകൾ ഇവരുടെ ഒക്കെ വീഡിയോ ചെയ്താൽ നന്നായിരുന്നു ഇത് വരെ അതികം ആരും ചെയ്തിട്ടില്ല

  • @deepakkalathil
    @deepakkalathil ปีที่แล้ว

    ഇത്രയൊക്കെ ആനയെ നന്നായി പരിപാലിക്കുന്നവർ ആന നിൽക്കുന്ന തറി സിമന്റ് ഇടാതെ പണിയാമായിരുന്നു.

  • @sreekanthmv27
    @sreekanthmv27 ปีที่แล้ว +1

    ഇവനെ ഞാൻ നീര് കാലത്ത് പോയി കണ്ടിട്ട് ഉണ്ട് അന്ന് ഇവൻ എന്നെ പട്ട എടുത്ത് എറിഞ്ഞു

  • @lastchanceofsurvive123
    @lastchanceofsurvive123 ปีที่แล้ว

    ഒറ്റ കൊമ്പൻ ആണോ 🤔 ഒന്ന് artificial കൊമ്പ് ആണോ

  • @shanmughadhas8352
    @shanmughadhas8352 ปีที่แล้ว +2

    എല്ലാ വിഡീയോയിലും ഓരോ ആളുകളെ പരിചയപെടുത്തുമ്പോഴും പേര് ചോദിക്കാറുണ്ട്. ദുർഗാദാസിന് കഞ്ഞികൊടുക്കുന്ന ആളെ പരിചയപെടുത്തിയപ്പോൾ അവരുടെ പേര് ചോദിച്ചില്ല. എന്താണ് ആ ചേട്ടന്റെ പേര്

  • @bijuos5529
    @bijuos5529 ปีที่แล้ว +1

    സൂപ്പർ

  • @bineeshvs9115
    @bineeshvs9115 ปีที่แล้ว

    ❤❤❤❤❤

  • @vishnu.t3180
    @vishnu.t3180 ปีที่แล้ว

    ❤❤❤

  • @sandeepkumar-zi3pv
    @sandeepkumar-zi3pv ปีที่แล้ว +1

  • @sarathudhay2170
    @sarathudhay2170 ปีที่แล้ว +1

    💖💖💖

  • @മല്ലുബ്രൊ
    @മല്ലുബ്രൊ ปีที่แล้ว

    ❤❤❤

  • @praveenj4809
    @praveenj4809 ปีที่แล้ว

  • @travel_love8693
    @travel_love8693 ปีที่แล้ว

    ❤❤❤