Adv. B.A Aloor in Janakeiya Kodathi | അഡ്വ. ബി.എ ആളൂർ ജനകീയ കോടതിയില്‍ | Ep# 46 | Part - 2 | 24 News
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on TH-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
Watch the Old episodes of Janakeiya Kodathi
bit.ly/2ZYPKwC
plz jamitha teacherudeyum haithamiyudeyum evide Mr Arun...
24 News cb
.mkoko@@fuadabdurahman586 mo
The
: :ी़
24 ന്യൂസ് ഇത് പോലുള്ള ആളുകളെ ജനങ്ങളുടെ മുന്നിലെത്തിച്ചതിന് അഭിവാദ്യങ്ങള്‍
2022 ൽ പത്തനംതിട്ട നരബലി കേസിലും പ്രതികൾക്കായി ആളൂർ ഹാജരാകുവാൻ താൽപ്പരൃം കാണിച്ചതിനു ശേഷം ഈ വീഡിയോ കാണുന്നവർ എത്രപേർ ??
Njan
ജസ്റ്റിസ് കമാൽ പാഷെ സാർ താങ്കളെ വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല.......... താങ്കൾ സ്ഥിരം ജഡ്ജ് ആകണം 🙏❤️❤️
Yes yes yes
Yes.yes
He is legend criminal lawyer. നിങ്ങൾ ചോദിക്കുന്ന ചോദ്യത്തിനു അദ്ദേഹം ശരിയായ ഉത്തരം നൽകുന്നില്ല. അതാണ് അദ്ദേഹത്തിന്റെ വിജയം
Yes legend
S...
100%സത്യം 👏🏻
I too gt to know... More than that pulide Oro answersum smoothie ooripovunnavayanu... He s not either defending nor admitting the questions
ചോദിച്ച ചോദ്യങ്ങൾക്കൊക്കെ നല്ല വ്യക്തമായി വേറെന്തൊക്കെയോ ഉത്തരങ്ങൾ പറയുന്നു.. Nalla best അഭിഭാഷകൻ
😂
അതാണ് ക്രിമിനൽ lawyer എന്ന നിലയിൽ അയാളുടെ വിജയം 😄
He never stammers or is afraid that's his victory
മാങ്ങയുടെ രുചി എന്താണ്??
ലെ ആള്ളൂർ :- അത് തന്നെയാണ് ഞാൻ പറയാൻ വന്നത്.. തേങ്ങയുടെ വെള്ളം വളരെ നല്ലത് ആണ്.... വളരെ ഗുണവും ആണ്.
Well said!😁 Engane taneya ayalde answers!!
😆😆😆😆😆
😃😃
😂😂😂😂
😁😁😁
അരുണ്‍ കുമാര്‍ നിങ്ങൾ ഒരു സംഭവം തന്നെ ആണ് എന്ത് മൂര്‍ച്ചയുള്ള ചോദ്യങ്ങൾ ഞാൻ നിങ്ങളുടെ ഒരു ആരാധകന്‍ ആണ്🌹
അദ്ദേഹം ഒരു നാസ്തികനാണ് that is.
arun kumar verum.waste adhehathinte chodyangal easy aai utharangal parayumbo time kodukathe skip cheithu nxt qstn il pokunu so he has plnd qstns
afsal khan Exactly
@@vaishakhsnair2267 മുഴുവന്‍ വിശദീകരണവും കേള്‍ക്കാന്‍ നിന്നാല്‍ ഇതൊരു Series ആയി കൊണ്ട് പോകേണ്ടി വരും.
ഈ പരിപാടിയിലൂടെ ഒരുപാട് പേരുടെ തനിനിറം കാണാൻ പറ്റി.. good job 24 news.. just go ahead
Satyam
👏🏻
എന്തൊരു കഴിവുള്ള മനുഷ്യൻ ആണ് ഇയാൾ ഇത്രയുംപേര് വളഞ്ഞിട്ട് ചോദ്യങ്ങൾ ചോദിച്ചിട്ടും സിമ്പിൾ ആയിട്ട്ആണ് മറുപടി കൊടുത്തത് ഇയാളുടെ ഈ കഴിവ് നല്ലകാര്യങ്ങളിൽ പ്രയോഗിച്ചാൽ ഒരു പക്ഷെ ഒരുപാട് നിരപരാധികൾക്ക് അത് സഹായകരമാകും
Crct
ആളൂറിനെ കുറ്റം പറയാൻ കഴിയില്ല..ഈ നാട്ടിലെ വൃത്തികെട്ട നീതി ന്യായ വ്യവസ്ഥയാണ് മാറ്റേണ്ടത്.. What Aaloor does is his job.. And smart!!
There is something called humanity,if one of this horror will happen to aloor's family ,what will he do, will he go for pure law for criminals without justice🙄
He did his job and proves his cruelty
അതേ
@@hadiroshan3912 humanity eraykk mathram mathiyo vettakkaranenn mudra kuthiyavanu vende?
@@anuae nth myran aada ni pundachida mone
കമാൽ പാഷ സാർ ഉള്ളപ്പോളാണ് ഇത് ജനകീയ കോടതി ആവുന്നത്..അദ്ധേഹത്തിന്റെ ഇടപെടലും ഉപദേശവും പഠിതാക്കൾക്കൊരു മോട്ടിവേഷനാണ്👍🤝
Nisar Indian totally agree with your comment. പക്ഷേ, ജസ്റ്റിസ് കമാൽ പാഷ എന്നോ , കമാൽ പാഷ സാർ എന്നോ അഭിസംബോധന ചെയ്യാമാരുന്നു.
Sreeraj S എസ്..സോറി ബ്രോ..തിരുത്തിയിട്ടുണ്ട്..എനിക്ക് പറ്റിയ മിസ്റ്റേക്ക് ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി👍🤝
Sathym enik adhu arundhadhi . Subalekshmi episode kndapole manasilayi
Are you LLB student
Aloor you. Now.a Balance. Of. God. You. Hop a. Great. Herridity.
Mr കമാൽ പാഷ സർ തന്നെയാവട്ടെ ഈ പ്രോഗ്രാമിന്റെ സ്ഥിരം ജഡ്‌ജി... 🙏🙏
Aalor's child be like :
പശുമ്പയെ പറ്റി ചോദിക്കുമ്പോൾ പശൂനെ കെട്ടിയ തെങ്ങിനെ പറ്റി കവിത ചൊല്ലി തരുമായിരുന്നു എന്റെ പൊന്നച്ചൻ.
😃
😂
Y
Too good a comment
😃😃😃😃😃
ആളൂരിനെ കുറ്റം പറഞ്ഞിട്ട കാര്യമില്ലാ കേസുമായി വരുന്ന കക്ഷിയെ സംരക്ഷിക്കുക എന്നതാണ് വക്കീലിൻ്റെ ധർമ്മം
ജനങ്ങൾ ഒരിക്കലും ഇയാളിൽ വിശ്വാസം അർപ്പിക്കുന്നില്ല ഇങ്ങനെ ഒരു advocate ഉള്ളത് തന്നെ നാണക്കേട് ആണ് നമ്മുടെ നാട്ടിൽ 😊😊
ഇങ്ങനെ ഉള്ള നിയമം ഉള്ളതിൽ നാണം ഇല്ലെ ...സൗദി യെ കണ്ട് പഠിക്ക്
@@salihck982Saudi law ivide varanam ennu parayunnath muslims aanu. But Venda enn parayunnathum avar thanne aanu. think 🤔
ഇക്കാര്യത്തിൽ അങ്ങ് പറയുന്നത് ശരിയല്ല ആളൂർ ആണ് ഇവിടെ ശരി
ആളൂരിനെ തെറിപറയുന്നതെന്തിന് , നല്ല ഒരു അഭിഭാഷകനാണ് അദ്ധേഹം കാരണം നിയമം അനുവദിക്കുന്ന പഴുതുകളിലൂടെയാണ് അദ്ധേഹം പ്രതികളെ രക്ഷിക്കുന്നത് . നമ്മള് തിരുത്തേണ്ടത് ആ പഴുതുകളാണ് , അല്ലാതെ അത് കണ്ടുപിടിക്കു്ന്ന വക്കീലന്മാരെയല്ല .ഇവനെപ്പോലുള്ള വക്കീലന്മാരാണ് വേണ്ടത് എങ്കിലെ കുറ്റപത്രം പഴുതുകളടച്ച് സമര്പ്പിക്കപ്പെടുകയുള്ളൂ...ശക്തരായ എതിര്ഭാഗം ഇല്ലെങ്കില് ജനങ്ങളുടെയും മാധ്യമങ്ങളുടെയും താല്പര്യത്തിനനുസരിച്ച് വിധി നടപ്പാക്കും.
കറക്റ്റ്
Correct
നിന്റെ വീട്ടിൽ നടക്കുമ്പോഴും ഇങ്ങനെ പറയണം
Correct..👍👌
@@entemalappuram6410 ഈ മറുപടി അല്ല അതിന്റെ ഉത്തരം.....അയാൾ പറഞ്ഞത് 100 correct aaanu
ജഡ്ജി മരണ മാസ്സ് 🔥🔥🔥
Like adimone ജഡ്ജിക്ക്
ഇവനെ കാണുമ്പോൾ തന്നെ വെറുപ്പാണ്.. മനുഷ്യനല്ല -ഇവന്റെ ചിലവിൽ കഴിയുന്ന കുടുംബം. -
ആളൂർ ചോദിക്കുന്നതിനല്ല ഉത്തരം നൽകുന്നത് അത് തന്നയാണ് അയാളുടെ വിജയം ,,,,അരി എത്ര 😁😁 എന്ന ചോദ്യത്തിന് ഉത്തരം പയറ് ഒരു കിലോ ,,,very good Mr Aloor
ചിരിച്ചു ഒരു വഴിക്കായി, അതാണ് ശരി
ഇയാൾ ഒരു സൂത്രശാലിയായ കുറുക്കനാണു... ആളൂർ വന്നാൽ എന്തും നടക്കും എന്നൊരു തോന്നൽ പൊതുജനങ്ങളിൽ ഉണ്ടാക്കിയെടുത്തു... ആ വിശ്വാസത്തിൽ തന്നെ സമീപിക്കുന്നവർക്ക് വേണ്ടി വാദിക്കും, പരമാവധി കേസുകളിലും ശിക്ഷ ഒഴിവാക്കിയിട്ടില്ല, ശിക്ഷാ കാലാവധി കുറച്ചിട്ടേ ഒള്ളൂ... കേസ് വാദിച്ച് ആൾ കാശും വാങ്ങും, പ്രതി അകത്ത് കിടക്കുകയും ചെയ്യും...
.
ഒരു തരം സൈക്കോ
@@Pixel_Tech absolutely
No he is answering tell me which point he didn't ? May be you are not able to understand it
😂
ആളൂർ താങ്കളുടെ ക്ഷമക്ക് ഒരു ബിഗ് സല്യൂട്ട്
Athinte.avesam.dhuramutha.pannam
you are great Aloor ആയിരം കുറ്റവാളികം രെക്ഷപ്പെട്ടാലു ഒരു നിരപരാതി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല Thank you .
AMEERUL ISLAM niraparadhiyan
ജഡ്ജ് കമാൽ പാഷയെ കാണുന്നത് വരെ ആ സീറ്റിലിരിക്കുന്നത് പ്രതിമയാണെന്നാണ് ഞാൻ കരുതിയത്. സത്യം!😂😂😂
Appol njaan mathramalla angane chinthichathu
Correct 👍
😜🤣
Couruct
Aaloore ethu Kentucky padikku thanks oru Christianson daivamthinu thulyamulla siranu parayunnathu
ജസ്റ്റിസ് കമാൽ സാർ താങ്കളുടെ
conclusion എനിക്ക് വളരെ ഇഷ്ടമായി👍🏻
Justice kamal pasha സാറിന്റെ ചോദ്യം : "computer ജഡ്ജി ആയാൽ എങ്ങനെ ഉണ്ടാവും ?,
ജഡ്ജിയും വക്കീലും മനുഷത്വം ഉള്ളവർ ആവണം ,"
ഇതിലും നല്ല logic മറപടി ഇല്ല എന്ന് കരുതുന്നവർ Llike അടിക്കു
Ella manushyarum
Excellent questions from anchor
I appreciate anchors questions
Big salute
*സത്യത്തിൽ, ഈ പരിപാടി മുഴുവൻ കണ്ടു തീർന്നപ്പോൾ അഡ്വക്കറ്റ് ആളൂരിന് ഒരു വീര പരിവേഷം വന്നുവോ എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ. വളരെ വിദഗ്ദ്ധനായ ഒരു വക്കീലിന്റെ സാമർത്ഥ്യം എല്ലാ അർത്ഥത്തിലും പ്രകടമാക്കാനുള്ള ഒരു അവസരമാണ് ഇതിലൂടെ അദ്ദേഹത്തിന് കൈവന്നിരിക്കുന്നത്. നമ്മുടെ നിയമ വ്യവസ്ഥയെയും അത് നടപ്പിലാക്കേണ്ടവരേയും എത്ര ലളിതമായാണ് അദ്ദേഹം പൊളിച്ചട ക്കുന്നതും കബളിപ്പിക്കുന്നതും. ആ കഴിവിനെ നമ്മൾ അംഗീകരിക്കാൻ നിർബന്ധിക്കപ്പെടുകയാണിവിടെ. ഈ പരിപാടിയിലുടനീളം നോക്കിയാലറിയാം, എല്ലാ ചോദ്യത്തിനും മറുചോദ്യം അപ്രസക്തമാക്കുന്ന രീതിയിലുള്ള മറുപടികളോ ചോദ്യങ്ങളോ ആണ് അദ്ദേഹം നിരത്തുന്നത്. ശരിക്കും ആയുധം തീർന്ന്, 'സോറി ഫിഗറായി' മാറുകയാണ് എതിർപക്ഷത്തുള്ള എല്ലാവരും. ആയുധം കൈയിൽ നിന്ന് പോയപ്പോ, തമാശ പറഞ്ഞ് കളിയാക്കി ആളൂരിനെ നേരിട്ടിട്ട്, കൈയ്യടി വാങ്ങുന്ന അവതാരകൻ നമ്മുടെ ആത്മവിശ്വാസത്തെ നശിപ്പിക്കുന്നു. കൂടുതൽ ആയുധങ്ങൾ കരുതി, ജാഗ്രത പാലിക്കേണ്ടിയിരുന്നു ഈ അഭിഭാഷകനെ നേരിടാൻ. എന്തിനും ഏതിനും മാധ്യമങ്ങൾ നടത്തുന്ന അപകടകരമായ ചർച്ചകളും അന്വേഷണങ്ങളും കേസിന് ലൂപ്പ് ഹോളുണ്ടാക്കാൻ സഹായിക്കുണ്ടെന്ന് പറഞ്ഞത് സത്യമല്ലേ? നിയമ വിദ്യാത്ഥികളുടെ ചോദ്യങ്ങൾ ശക്തി കുറഞ്ഞത് പോലെ തോന്നിച്ചു. കമാൽ പാഷയുടെ അന്ത്യവിധി വളരെ നന്നായി. അവിടെ മാത്രമാണ് അല്പം ആശ്വാസം തോന്നിയത്.*
Mr. കമാൽ പാഷ, നിങ്ങളുടെ ഫൈനൽ ജഡ്ജുമെന്റ് ഒരു രക്ഷയുമില്ല !! Hats of you Mr.Judge.. !!
എത്ര കഴിവുള്ള അഭിഭാഷകൻ വന്നു വാദിച്ചാലും തകർക്കാൻ പറ്റാത്ത നിയമങ്ങൾ അല്ലേ നമുക്ക് വേണ്ടത്.
Vishnu Madhavan Yes !!
സുഹൃത്തേ നിയമങ്ങൾ ഉണ്ടാക്കിയവർ തന്നെയാണ് നിയമത്തിലെ പഴുതുകളും ഇട്ടിട്ട് പോകുന്നത്...
അങ്ങനെ ഒരു നിയമം ഉണ്ടാക്കുക സാധ്യമല്ല ഉദാ സ്ത്രീസുരക്ഷയ്ക് വേണ്ടി ഉണ്ടാക്കിയ നിയമങ്ങളിൽ ഏറ്റവും ബലിയാട് ആയിട്ടുള്ളത് പുരുഷന്മാർ ആണ് കാരണം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയുന്നത് ആ നിയമം ആണ്, അങ്ങനെയേ പറ്റു വേണ്ടത് Flexible ആയ എണ്ണത്തിൽ കുറഞ്ഞ നിയമങ്ങൾ ആണ് അല്ലേൽ മൊത്തം complicated ആണ്
വിഷ്ണുവിന്റെ പോക്കറ്റിൽ mdma തിരുകുക. മറുപടി കേൾക്കു൦.
@@juthin.v.p orikkalumalla uddgstharaanu ithinkke kaaranam.
നിയമവും ഭരണവുമെല്ലാം കുത്തഴിഞ്ഞു കിടക്കുന്നതിന് ആളൂരിനെ പറഞ്ഞിട്ട് കാര്യമില്ല. ആള് സൈക്കോ ആണെങ്കിലും.
ആളൂർ എന്ന അഭിഭാഷകൻ അയാളുടെ പ്രൊഫഷൻ എന്നതിൽ വളരെ നന്നായി വളർന്ന് വരുന്നു....
അത് അയാളുടെ കഴിവാണ്....
ഒരു പ്രതി വരുമ്പോൾ ,അയാൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ കഴിയാത്ത ,പോലീസ് , പ്രോസിക്യൂഷൻ എന്നിവർ അല്ലേ യഥാർത്ഥത്തിൽ തെറ്റുകാർ??
അവർ നന്നായി പ്രവർത്തിച്ചാൽ...
ആളൂർ പരാചയം ആണല്ലോ രുചിക്കുക...
മറ്റുള്ളവരുടെ കഴിവില്ലായ്മ എന്നത് ആളൂറിന് നേട്ടം സമ്മാനിക്കുന്നു
Very correct!!!
സത്യം..
Caract answar.😀
Alur parayunnathil oru.thattum kanunnilla
Karanam.adaham.padichapani
Adaham.chayyunnu
Tyangs.alurk.👍👍👍👍👍
അരുൺ, ജനകീയക്കോടതിയിൽ താങ്കളാണ് ഹീറോ. ഉരുളക്കുപ്പേരി പോലെയുള്ള താങ്കളുടെ ഓരോ ചോദ്യങ്ങളും വക്കീൽ മാർ പിന്നിൽ നിക്കണം. മാധ്യമങ്ങൾക്ക് താങ്കൾ ഒരു മുതൽക്കൂട്ടാണ്. All the best.
ആളൂരെ ചക്കക്ക് എന്താണ് വില കിലോയ്ക്ക്?
ആളൂർ : അതിപ്പോ ചക്ക നൽകുന്ന വൃക്ഷത്തിന്റെ അടുത്ത് നിൽക്കുന്ന മാവിന്റെ വിലയും നമ്മൾ അറിഞ്ഞിരിക്കണമല്ലോ...
അടിപൊളി.. ബാ പോകാം 🏃♂️🏃♂️🏃♂️🏃♂️
Eyalk ento manasika vaikaliamund
ചക്ക് എന്ന് ചോദിച്ചാൽ ചുക്ക് എന്ന് പറയുന്ന ഇയാളാണോ വലിയ വക്കിൽ
ആളൂർ ക്ഷമയെ സമ്മതിക്കണം
Varshangalkk shesham janakeeya kodathiyil ee episode il pankedutha ellaarum dhorooha sahacharyathil marikkumo.. iyaal shammi aanonn oru doubt
Kshamayalla utharam muttiya pinne endhu cheyyum
Athe...ellaathinum oru thalayaattal maathram.
Currect
Not kshama.. He is very vigilant crooked cunning amd no 1 stupid
"ഒരു അഭിഭാഷകൻ എന്ന നിലയിൽ.. " മറ്റുള്ളവരുടെ എല്ലാ ചോദ്യത്തിനും ഉത്തരം.. അഡ്വ: ആളൂർ'ന്റെ ആദ്യത്തെ ആ വാക്കുകളിൽ ഉണ്ട്.
ജസ്റ്റിസ് കമാൽ പാഷ സാർ അടിപൊളിയാ 😍 അവസാനത്തെ ഉപദേശം സൂപ്പർ 👌👌👌
ആളൂർ നല്ലൊരു ക്രിമിനൽ അഭിഭാഷകനാണ്. 😌😌
നീതിയും വിജയവും തമ്മിൽ വ്യത്യാസമുണ്ട് Mr.Aloor. താങ്കൾ വിജയിക്കുന്നു-നീതി ബോധം താങ്കളിൽ നിന്നകന്നു പോകുന്നു.
ഒരു വക്കീൽ എന്ന സ്ഥിതിക്കും നമ്മുടെ നാറിയ വ്യവസ്ഥിതിക്കനുസരിച്ചും ആളൂർ പറയുന്നത് ന്യായമാണ്
ഘ
💯👍
👍
@@alayinmuhammedmuhammed8726
I
M
ആളൂർ അല്ലെടോ നമ്മുടെ നിയമവ്യവസ്ഥ ആണ് പ്രതി
Salmanul faris അതായത് ജനപ്രതിനിധികൾ. അവരാണല്ലോ നിയമം ഉണ്ടാക്കുന്നത്.
100 / സത്യം
ഒരാളെ എല്ലാരും കൂടി വട്ടം ഇരുന്നു അങ്ങേരുടെ പോരായിമ മാത്രം പറയുന്നത് അത്ര രസം തോന്നുന്നില്ല. ആളൂർ പറയാതെ പറയുന്നത് ഇവിടുള്ള നിയമ വ്യവസ്ഥ അന്വേഷണ സംഘത്തിന്റെ കഴിവികേട് അത് ഇങ്ങേരുടെ വിജയവും.... അതും കൂടി ഇവിടെ ഒന്ന് ചർച്ച ചെയ്താൽ കൊള്ളാമായിരുന്നു.. athonnu ചർച്ച ആക്കാൻ മുട്ടയുടെ kurachu വിറക്കും. അതാണ് ആളൂർ സരിത ചാണ്ടി വിഷയം എടുത്തിട്ടപ്പോൾ പിറകോട്ടു മാറിയത്......
പളളിൽ അച്ഛൻമാർക്കും ഡോക്ടറെസിനും വെളുത്ത കുപ്പായവും "വക്കിലന്മാർക്കും ജഡ്ജിമാർക്കും കറുത്ത കുപ്പായവും കൊടുത്തിരിക്കുന്നത് അവരുടെ പ്രെഫഷണൽ അനുസരിച്ചാണ്..ചില കാര്യങ്ങളിൽ ആളൂർ ഒരു ഇടിയേറ്റ് ആണെങ്കിലും അങ്ങേര് അങ്ങേരുടെ ജോലി ആണ് ചെയുന്നത്.. ഇവിടുള്ള നിയമ വ്യവസ്ഥ ഒരു പരാജയം ആയതു ആണ് ആളൂരിനെ പോലുള്ള വകീലാന്മാരുടെ വിജയം...... ഇവിടെ കുറെ നിയമ വ്യത്ഥർത്ഥികൾ വല്യ നന്മ മരം കളിക്കുന്നു ഇവളൊക്കെ പഠിച്ചു വക്കിലായാൽ ഒരു കാലത്ത് കേസ് ഒന്നും കിട്ടാതെ വന്നാൽ ഇന്ന് ആളൂര് പോകുന്ന വഴിയേ.."നാളെ ഇതിലും വല്യ ആളൂരി ആകും
Akhil Cn കറക്റ്റ്
Currect...u well said
കറക്റ്റ് ആണ്.. 👍👍👍
Athaayath ivdinganokke anu. Venenki mathi. Aloor aloorinte paniyanu cheyyanath. Athiloru thetumilla. Ithonnum maatan patilla. Moral side nonnum ikkalath oru vilemilla. Manushyathvam onnum avashyamilla. Niyamathinte poraymakal muthaledukkunnathoru thetalla. Aa chodyam chodicha koottathile penbillere mathram chettan correct ayt pick cheythu.
---- Aaloorinte next client loading :-P
Sariyanu. Pullide kazhivukondu pulli vada shiksha jeeva pariyanta akki. Atu pillide kazhivi tanne anu
എല്ലാവരുടെയും തനിനിറം അറിയാൻ ഈ പരിപാടി കണ്ടാൽ മതി. കൊള്ളാം 24 Goooooooood
ആളൂർ ഒരു നല്ല 'അത് മാർത്ഥതയ്യ ള്ള വക്കീൽ തന്നെയാണ് '' ഇരയാലും വേട്ടക്കാരനായാലും ' അദ്ധേഹഞ്ഞെ ഏൽപിച്ചാൽ അത് കൃത്യമായി നിർവ്വഹിക്കുന്നു അതാണ് ആത്മാർത്ഥതയെന്ന് പറഞ്ഞത്❤❤
രാജ്യത്തെ നിയമ വ്യവസ്ഥ വളരെ മോശമാണെന്നാണ് ആളൂർ പറയാതെ പറയുന്നത്. എന്തിന് അദ്ധേനത്തെ മാത്രം കുറ്റപ്പെടുത്തണം. ഒര് ആളുർ ഇല്ലെങ്കിൽ ഒരായിരം പേർ പിന്നിൽ വരും. ആദ്യം നിയമ വ്യവസ്ഥയിൽ മാറ്റം വരുത്തു.
100%
Correct
I feel you scroll through the comments, 99% people will argue with Aloor. But no will ready to question judicial system. And that system also judicial system tackle from this using their power. No one can question it or challenge it or like that. Everyone angry against Aloor, you have to understand that Aloor wasn't alone in court there was a failed prosecution and state. Prosecution made victory for defence.
നാട്ടിലെ പീഡന കേസുകളിൽ പ്രതികകൾക്ക് വാദിക്കുന്നത് എല്ലാ വക്കീലൻമാരും ഒരു പേര് ഇട്ടാൽ..... എന്താവും
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം. 100%സത്യം. മറ്റൊരു ഭാഗം നോക്കുമ്പോൾ ഇദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല
ജസ്റ്റിസ് കമാൽ പാഷ, താങ്കളുടെ വാക്കുകൾ എത്ര മനോഹരം....... Hats off you
Alur nalla kazhivulla vakkelanu
കമാൽ പാഷാ.. കിടു.. ഇദ്ദേഹം സ്ഥിരം ജഡ്ജി ആകണം..
ബഹു :ഇന്നലെ രാത്രി ചോറ് കഴിച്ചോ mr ആളൂർ?
ആളൂർ :അതിന് ഞാൻ ഇന്ന് ഇവിടെ അല്ലെ
nale nan uranguvallo.. apom
ആളൂർ ' ന് വിജയം ഇത്രയും പേർ മുട്ടിയിട്ടും ആളുരിനെ തോൽപിക്കാൻ കഴിഞ്ഞില്ല well
ആ മരട് ഫ്ലാറ്റ് കേസിൽ ആലൂർനെ ഏൽപ്പിച്ചാൽ ഫ്ലാറ്റ് പൊളിക്കേണ്ടി വരല്ലായിരുന്നു...
Probably
😜
🤣
But it is not criminal type case, it is different, I think aloor is criminal case lawyer
@@SpecialxDigital ys
ആളുറെ സൗദിയിലേക്ക് കയറ്റി വിടണം.. ഇങ്ങേരുടെ കടി അങ്ങ് മാറി .. നിയമം ഒന്ന് പഠിച്ചേനേം
Aviduthe niyam pole aarunel ivide ingane onum sambavikilla ennu thane parayandi verum
😃😃😃😃😀😀😀😀😀😀😀😀😅😅😅😅😅😅
👌👌👌👌
അവിടെ ന്യായവും നിയമവും എവിടെ
ജനാതിപത്യതേക്കാൾ നല്ലത് മത നിയമങ്ങൾ ആണ് എന്ന് വിശ്വസിക്കുന്നവർ... അങ്ങനെ പറയും....
കമാൽ പാഷ ഇദ്ദേഹം ആണ് ജഡ്ജ് ഇദ്ദേഹം ആണ് മനുഷ്യ ജനകീയ കോടതി സ്ഥിരം ആയി പ്രതീക്ഷിക്കുന്നു ❤️
ഫൈനൽ ജഡ്ജ്മെൻറ് കലക്കി.👏👏Kamal Pasha sir🙏😊
അവനവന്റെ ജോലി കൃത്യമായി ചെയ്യുക അതാണ് മനുഷ്യൻ
ജസ്റ്റിസ് കമാൽ പാഷ 💯💯♥️♥️♥️🔥🔥🔥🔥
Vismayakk meethi labhikkanam
Kittavunnathil valiya shiksha thookku kayar nalkanam kuttavalikalkk...mr Aloor
പലപ്പോഴും മനസ്സിൽ പറയുകയും ആഗ്രഹിക്കുകയും ചെയ്ത ഒരു കാര്യം, കമാൽ പാഷയെപ്പോലെ ആയിരുന്നെങ്കിൽ എല്ലാ ജഡ്ജിമാരും, വക്കീല്മാരും, **രാഷ്ട്രീയക്കാരും**, **ഓരോ വ്യക്തിയും**. Salute you Sir.
രണ്ട് എപ്പിസോഡിൽ ആയി ആളൂർ പറഞ്ഞതൊക്കെ അവസാനത്തെ 3 മിനിറ്റിൽ ജഡ്ജി പൊളിച്ചടുക്കി. ജസ്റ്റീസ് കമാൽ പാഷെ ❤
*ജസ്റ്റിസ് കമാൽപാഷയുടെ ഒരു രക്ഷയും ഇല്ലാത്ത വിധി 👏*
ആളൂര് പൊളിയാണു
കൂടത്തായി ജോളി ക്ക് ജാമ്യം അനുവദിച്ചു .
ജാമ്യം അനുവദിക്കുന്ന ജഡ്ജിക്ക് മനസാക്ഷിയിലെ
എന്നും ചോദിക്കാം 🤪
The final judgement commented by Sir Kamal pashaa is very much appreciated and the true words...👍👌👏👏🙏
ഇതിൽ ഏറ്റവും ക്ഞാനമായ അറിവുള്ള വ്യക്തി ആളൂർ തന്നെ, യാതൊരു സംശയവുമില്ല
ചെയ്യുന്ന ജോലി 100% സത്യസന്ധതയോടെയും അര്പ്പണ ബോധത്തോടെയും വിശ്വസിക്കുന്നവരെ ചതിക്കാത്ത ഒരു വക്കീലായിട്ടാണ് ഈ പ്രോഗ്രാമിലൂടെ ആളൂരിനെ മനസിലാക്കാൻ കഴിഞ്ഞത്..ആദ്യം വരുന്നയാളുടെ കേസാണ് എടുക്കുക്കാരെന്നു അദ്ദേഹം പറയുമ്പോൾ ഇരകളും ആദ്യം തന്നെ അദ്ദേഹത്തെ സമീപിക്കണം .. അദ്ദേഹത്തിന്റെ talent നീതി നേടിത്തരുന്നതിൽ സഹായകമാകും.
വികസനത്തിന് ഒരു വോട്ട് എന്ന് LDF പറയുന്നു....🤔
യഥാർത്ഥത്തിൽ എൽഡിഎഫ് എന്തൊക്കെയാണ് വികസിപ്പിച്ചത് എന്ന് വിലയിരുത്തുക 🤔😊😄
👇
1. കറന്റ് ബില്ല് വികസിപ്പച്ചു.
2. പെട്രോൾ സെസ്സ് വികസിപ്പിച്ചു.
3. വീട്ടുക്കരം വികസിപ്പിച്ചു
4. വെള്ളക്കരം വികസിപ്പിച്ചു.
5. വീട് പണിയാൻ പെർമിറ്റ് ഫീ വികസിപ്പിച്ചു.
6. രജിസ്ട്രേഷൻ ഫീ വികസിപ്പിച്ചു.
7. തൊഴിൽ ഇല്ലായ്മ വികസിപ്പിച്ചു.
8. കേരളത്തിന്റെ പൊതു കടം വികസിപ്പിച്ചു.
9. ബീവറേജ് ബാർ തുടങ്ങിയവ കൂടുതൽ ആയി വികസിപ്പിച്ചു.
10. മദ്യത്തിന്റെ വില വികസിപ്പിച്ചു.
11. ഉപ്പ് മുതൽ കർപ്പൂരം വരെ ഉള്ള എല്ലാ ആവശ്യ വസ്തുക്കളുടെയും വില വികസിപ്പിച്ചു.
12. സപ്ലൈകോയിൽ ആവശ്യ വസ്തുക്കൾ ഇല്ലാ എന്ന് എഴുതി ബോർഡ് വികസിപ്പിച്ചു.
13. നാട്ടിലെ വികസനം കാരണം യുവ തലമുറ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം പത്തുമടങ്ങ് വർധന രേഖപെടുത്തി വികസിപ്പിച്ചു.
14.അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ബലാൽസംഘങ്ങളുടെയും എണ്ണം കേരളത്തിൽ ക്രമാതീതം ആയിട്ട് വികസിപിച്ചു.
15. മയക്കു മരുന്നിനു അടിമകൾ ആകുന്ന യുവാക്കളുടെ എണ്ണം ക്രമാതീതം ആയി വികസിക്കുന്നു.
16 . പിൻവാതിൽ നിയമങ്ങൾ വികസിപ്പിച്ചു.
17. സഹകരണ സംഘങ്ങൾ വേണ്ടവിധം കട്ടുമുടിച്ച് വികസിപ്പിച്ചു
18. വ്യാജസർട്ടിഫിക്കറ്റുകൾ വ്യാപകമാക്കി വികസിപ്പിച്ചു
19. പി എസ്സ് സി പരീക്ഷകളിൽ കോപ്പിയടി വ്യാപകമാക്കി വികസിപ്പിച്ചു
20. പാർട്ടി അന്വേഷണ കമ്മീഷനുകൾ വ്യാപകമാക്കി വികസിപ്പിച്ചു
21. സി സി ടി വി കൾ തീയിട്ട് വികസിപ്പിച്ചു
22. ബിരിയാണി ചെമ്പ്, ഈത്തപ്പഴം, ഖുറാൻ എന്നിവയുടെ ഉപയോഗസാധ്യതകൾ വർധിപ്പിച്ച് വികസിപ്പിച്ചു.
23. എ ഐ ക്യാമറകൾ ഫലപ്രദമായി ഉപയോഗിച്ച് വീട്ടിലെയും സർക്കാരിന്റെയും ഖജനാവ് വികസിപ്പിച്ചു.
24. ഊരാളുങ്കളിലൂടെ സഖാക്കളുടെ കീശ വികസിപ്പിച്ചു.
മാസപ്പടിയിലൂടെ മക്കളുടെ കീശ വികസിപ്പിച്ചു.
25. കെ എസ് ആർ ടി യെ മുടിപ്പിച്ച് വികസിപ്പിച്ചു.
26. മുഖ്യന്റെ കാലിത്തൊഴുത്ത് എ സി വെച്ച് വികസിപ്പിച്ചു.
27. മന്ത്രി മന്ദിരങ്ങൾ കൊതുക് വലകൾ വെച്ച് വികസിപ്പിച്ചു.
28. എസ്‌കോർട്ട് വാഹനങ്ങളുടെ എണ്ണം കൂട്ടി വികസിപ്പിച്ചു.
29. പേഴ്സണൽ സ്റ്റാഫ്, മന്ത്രിമാരുടെ റാങ്കുള്ള ഉപദേശകർ , പ്രത്യേക പ്രതിനിധികൾ , എന്നിവരുടെ എണ്ണവും സ്ഥാനവും പ്രതിഫലവും വികസിപ്പിച്ചു.
30. സോഷ്യൽ മീഡിയ ടീമിനെ വികസിപ്പിച്ചു.
ക്ഷമിക്കുക,
എഴുതി കൈ കുഴഞ്ഞു,
ഒരുപാട് വികസനങ്ങൾ വിട്ട് പോയിട്ട് ഉണ്ട്.. അത് ഉൾപെടുത്തി നിങ്ങൾക്കും ഈ ലിസ്റ്റ് ഇനിയും എളുപ്പത്തിൽ വികസിപ്പിക്കാo.
കടപ്പാട്: ഇടതുപക്ഷം😮😮😮😮
ഒരു കാര്യം ഉറപ്പാണ്... ആളൂർ..is A MONSTER GENIUS 👍
Justice Kemal Pasha's judgement was just out of the world...great analysis of the whole proceedings...big salute to you sir❤️
ജഡ്‌ജി ക്ക് ഇറങ്ങി അടിച്ചാൽ കൊള്ളാമെന്നു ഉണ്ട് 😂😂
Athe arun ne aahnenn mathram
@@sidharthts6812 nope
😂😂😂
Justice (Rtd.) Kamal Pasha sir... Your words are so precious. You gave a short class on justice, courts, and the duty of court officers. Well done. Thanks.👏👏👏. Anyway... Adv. B.A.Aloor is so real and practical. His attention to the questions, respect towards the opponents and self control are applaudable. Dr. Arun just making the show more enjoyable. Adv. Asha is so innocent. People asking questions have no idea about the world adv. Aloor is going through...👍
Only episode I have awaited to watch the second part. Thanks 24...💖👍
11:12to 11:45ആളൂർ തകർത്തു 👌🏼
he is not an emotional fool he is living life ....while others are blaming him..inspirational guy
Yeah them who do not have sympathy and empathy are what who are known as psychopaths
Awesome..! Adv.Kamal Psha... your verdict - 'A piece of advice that must transcend through time'. You are still one of the best judge we ever had... Thank you sir!
Hon: Kamal pasha done great conclusion at end...
ഇദ്ദേഹം ആണ് യഥാർത്ഥ ജഡ്ജി,, ഗ്രേറ്റ് 👌👍👍👍
ആളൂർ നല്ല മനസ്കനും ക്ഷമാശീലനുമാണ് എന്നുള്ളത് ഇതിൽ നിന്നും മനസ്സിലായി
ഇനി ഇതായിരുക്കുമോ അയാളുടെ വിജയം
Crct....അരുൺ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ അരുൺ അനുവദിക്കുന്നില്ല.
എന്ത് നല്ല മനസ് മാഷേ അയാൾ ഒരു വക്കീൽ ആയിരിക്കാം but ഒരിക്കലും ഒരു നല്ല മനസിന് ഉടമയല്ല........ ഇയാളെ പോലുള്ളവർ അറിവിനെ ദുരുപയോഗം ചെയ്യുന്നു. ഇയാൾ കാരണം നീതിക്കിട്ടാതെ പോയ ഒരുപാട് പെൺകുട്ടികളുടെ അവസാന ശ്വാസത്തിന്റെ ഭയാനകത ചിന്തിച്ച ഒരുത്തനും പറയാൻ കഴിയില്ല ഈ വ്യക്തിയുടെ നന്മയെ കുറിച് 😓
@@ranjithmp2257 olakka
നീതി എന്ന വാക്കിന്റെ അർദ്ധം ആളൂരിന് അറിയില്ല എന്ന് തോന്നുന്നു.
ഇയാൾ അല്ലെങ്കിൽ മറ്റൊരാൾ കുറ്റവാളിക്കുവേണ്ടി ഹാജരാവില്ലേ.......വക്കീൽ ആകാൻ പോകുന്ന ഇവർ ആരും പ്രതികൾക്ക് വേണ്ടി ഹാജരാവില്ലേ....അപ്പോൾ കൊലപാതക കേസുകൾ എല്ലാം എന്തു ചെയ്യും......കൊല ചെയ്ത ആളുകൾ എല്ലാം തനിയേ കേസ് വാദിക്കേണ്ടി വരുമോ.....
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം കഴിവ്കെട്ട,കാശിനുവേണ്ടി തെളിവുകൾ മുക്കുന്ന നാറിയ പ്രോസികൂഷനെ ആണ്......
Well said. Actually, prathikalkku vendi vaadikkunna lawyers avarude professional ethics marakkunnu. Cash mathramanu avarude motive.
👍
Prathikale rakshichedukkunnathu aa vakkeelinte kazhivu marubhaagathua vakkeelum niyamam padichittu varunnathalle? Angerkku prathikkubshiksha vaangikodukkaan vaadhichu jayikkanam
Aloor allankil vere ethelum vakkeel prathibhagathu varum
Ithubkettal thonnum prathikalnthaniye vaadhikkanamennu kodathiyil
ഇപ്പോഴത്തെ യഥാർത്ഥ പ്രതി നമ്മളാണ്. ഏതോ കാലത്ത് എഴുതിയുണ്ടാക്കിയ നമ്മുടെ നീതി ന്യായ വ്യവസ്ഥ മാറ്റി എഴുതാതെ അതിന്റെ പോരായ്മകൾ മുതലെടുക്കുന്നവരെ ചൂണ്ടിക്കാട്ടിയത് കൊണ്ട് പ്രതേകിച്ചൊരു കാര്യവുമില്ല തലകാലത്തെ ഒരു അമർഷം തീർക്കാൻ എന്നല്ലാതെ.
ഇതിനിയും തുടരും ഒരു മാറ്റം വരും വരെ.
👍
ആളുറിനെ തെറി പറഞ്ഞിട്ട് കാര്യമില്ല ഇന്ത്യയിലെ കോപ്പിലെ നിയമം ആണ് മാറേണ്ടത്
Rafeek Rafeek@@അതാണ് യഥാർഥ സത്യം
Evide ulla vikara niranja pottanmare athalla chindhikunne
കമാൽ പാഷ എന്ന ന്യായാധിപന് നൂറിൽ നൂറ് മാർക്ക്. ക്യത്യതയോടെ മുഖം നോക്കാതെ ചങ്കൂറ്റത്തോടെയുള്ള വിലയിരുത്തൽ.. ലോക മനസ്സാക്ഷിയുടെ പേരിൽ നീതി നന്മയുടെ പേരിൽ അദ്ദേഹത്തിന് നിറഞ്ഞ കയ്യടി, ഒപ്പം ഒരു ബിഗ് സല്യൂട്ട്.. ഇദ്ദേഹമാണ് യഥാർത്ഥ ന്യായാധിപൻ
Epic Judgement 😍👌
Hats off Kamal pasha Sir 😍
@ജനകീയകോടതി ദയവായി അദ്ദേഹത്തെ സ്ഥിരം ജഡ്ജി ആയി നിയമിക്കു !! പരിപാടിയുടെ Rating ഇരട്ടിയാകും 👍👍
ആളൂരിനോട് ചോദിച്ച ചോദ്യങ്ങൾക്ക് അയാൾ കിട്ടേണ്ട അടി ജസ്റ്റിസ് കമാൽ പാഷ കൊടുത്തിട്ടുണ്ട്... 👏👏👏
Aloorinetoukekollanam
Kallavakel
Justice Mr. Kamal Pasha, I salute you and your courage. we need Judges like you in our society. May God Bless You and Your Family. Dr. Rajan. Florida.
ശ്രീ justice കമ്മാൽ പാഷ പറഞ്ഞകാര്യങ്ങൾ ഇതുമതി ഇത്രയും നേരം പറഞ്ഞതിൽ.
നിയമ വിദ്യാർത്ഥി കൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ശ്രീ ആളൂരിൽ നിന്ന്.
Aloor is a true advocate. “This is a court of law, young man, not a court of justice” ~ Oliver Wendell Holmes.
ഇനിയുള്ള എപ്പിസോഡിൽ എങ്കിലും അരുൺ ഉത്തരം പറയാൻ അവസരം നൽകണം ആളൂരിന് പറയാൻ ഉള്ളതെന്താണെന് കേൾക്കാൻ ആണ് ഈ എപ്പിസോഡ് എല്ലാരും കാണുന്നത് അത് നിഷേധിക്കുന്നത് ഞങ്ങളോട് കാണിക്കാത്ത നീതി ആണ് !!
Sahodsra... Aloor ine parayan anuvadichal... Ee samsaram ayal Matti marich valla dance prgramum akum..
ഇതൊക്കെ കാണുമ്പോഴാ ഈ പ്രേതം ഒക്കെ ചുമ്മാ തള്ളാനെന്ന മനസ്സിലാകുന്നെ.. അല്ലേൽ എന്നെ പുള്ളിയെ പിടിച്ചേനെ 😂
The final judgement is excellent
അദ്ദേഹം പറയുന്നത് ശരിയാണ്...ഏതു കക്ഷി ആണോ അദ്ദേഹത്തിന്റെ അടുത്തുവരുന്നത് വാദി ആയാലും പ്രതി ആയാലും അയാൾക്ക് വേണ്ടി വാദിക്കുന്നു ... പ്രതി രക്ഷപ്പെടുന്നത് നിയമത്തിൽ ഉള്ള ആനുകൂല്യങ്ങൾ ആണ്... നിയമത്തിൽ ആണ് മാറ്റം വരുത്തേണ്ടത് ...കുറ്റം നടന്നശേഷം ശിക്ഷിക്കുകയല്ല വേണ്ടത് .....കുറ്റം ചെയ്താൽ കിട്ടുന്ന ശിക്ഷ or പേടിക്കുന്ന നിയമങ്ങൾ ആണ് വേണ്ടത്...
ഇതിൽ എനിക്ക് മനസിലായത്
താനാരാണന്ന്🙄🙄🙄 തനിക്കറിയത്തില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് ഞനാരാന്നെന്ന്
ഇനി ഞാൻ ആരാണെന്ന് എനിക്ക് അറിയത്തില്ലെങ്കിൽ താൻ തന്നോട് ചോദിര് ഞാൻ ആരാന്ന്
ഇപ്പം എകദേശം പിടികിട്ടിയൊ ?
Point : ആളൂർ ഞൻ ബുഹുമാനിക്കുനത് ആ ചെയറിൽ ഇരിക്കുന്ന വ്യക്തിയെ അല്ല ആ charine ആണ് അതാണ് പോയിന്റ് ആളൂരിൽ നിന്ന് കുറെ പാഠങ്ങൾ പഠിക്കാനുണ്ട്
Yep
Eh🙄
@@gemsree5226 merry christmas
In the first episode Mr. Arun got a lot of criticisms for not allowing Judge and Adv. Aloor to complete their talk, but in this episode he has corrected his mistake. Appreciate
Ithu onnichu shoot cheyyunnatha, ennittu 2 part aayittu idunnaya
പാമ്പ് സൂരജ്ജ് എങ്ങാനും ഇളയാളെ സമീപിച്ചെങ്കിൽ..
പ്രശസ്തി ഒന്നുംക്കൂടെ അറിയപ്പെടും..😄😄
ഹ ഹാ ഹ അല്ലയോ സുകൃതെ തങ്ങൾ പോയി പാമ്പ് സൂരജിൻ്റെ വക്കിൽ ആരാണെന്ന് ചോദിക്കൂ. എന്നിട്ട് അയാളോട് ചോദിക്ക് സൂരജ് ഇ കേസിൽ നിരപരാധി ആണോ എന്ന്. അപ്പോള് മനസിലാകും. ആളൂർ പരജേതനോ സത്തിയം എന്ന്. 😀😀😀😀
The CONCLUSION BY Kamaal Sir.. awesome. ആ ഭാഗം ഒന്നിൽക്കൂടുതൽ തവണ കണ്ടവർ ഇവിടെ like അടിക്കൂ
നീതി എന്ന വാക്കിന് ആളൂർ ആളൂറിന്റേതായ ഒരു defenition അടിച്ചേൽപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട് ഇവിടെ... സമൂഹത്തിനു വിനാസകരമായേക്കാവുന്ന ഒരു അർത്ഥം...
തന്റെ വാക്ചാതുര്യം കൊണ്ട് കുറച്ചുപേരെയെങ്കിലും തെറ്റിധരിപ്പിക്കാൻ ആളൂരിനു കഴിഞ്ഞേക്കാം...
തൻ്റെ പ്രൊഫഷണലിസം സംരക്ഷിക്കാൻ മനസാക്ഷി, സാമൂഹിക പ്രതിബദ്ധത..എല്ലാം തന്നെ പണയം വെക്കാം എന്നു പറയുന്ന ആളൂർ സമൂഹത്തിനു തെറ്റായ മാതൃക തന്നെയാണ്... വിനാശകരമായതും ....I feels he is a big wrong to society..
ജസ്റ്റിസ് കമാൽ പാഷ അവസാനം വളരെ ശരിയായ ഉപദേശം തന്നെ ആളൂരിനും സമൂഹത്തിനും
നൽകുന്നുണ്ട്..........
"ചോദിച്ച ഒരു ചോദ്യത്തിനും പുള്ളി വ്യക്തമായ മറുപടി നൽകുന്നില്ല..
വേറെ ദിശയിലേക് സംസാരം പോവുന്നു "
സംസാരത്തിലൂടെ ബഹുമാനപെട്ട കോടതിയെ കബളിപ്പിക്കുകയാണ് പുള്ളിക്കാരൻ ചെയ്യുന്നത്.
ജോളി ഒരു സൈനേഡ് പ്രയോഗം കൂടി നടത്തിയാൽ തീരുന്ന പ്രശ്നം ഉള്ളൂ ഇതിൽ.. ..😂😂
നിയമത്തിന്റെ പോരായ്മാ ആണ് ആളൂർ പറയുന്നത്. കൃത്യം ആയ ഇൻക്യുറി നടന്നില്ലേൽ കേസ് തോക്കും. അങ്ങനെ കേസ് തോറ്റാൽ ഇയാളെ കുറ്റം പറയണ്ട. ആളൂർ ഫേമസ് ആകാനും പൈസക്കും വേണ്ടി കേസ് എടുക്കുന്നു സിമ്പിൾ
ആളൂർ interview എന്ന് കണ്ടപ്പോൾ ഇച്ചിരി ആകംഷ തോന്നി കണ്ടു കഴിഞ്ഞപ്പോൾ ..!!!
പുലി ആണെന്നാണ് വിചാരിച്ചത് പക്ഷെ ഇയാൾ വെറും
Arun nd judge 👍
Podo he is super intelligent
ആളൂർ സർ താങ്ക ളുടെ ഫ്രെഫഷണലിൽ വക്കീൽ എന്ന നിലയിൽ താങ്കൾ നീതി പുലർത്തി തായ്ങ്കൂസർ ബിഗ് സല്യൂട്ട്
arun 10000 qstns chodichitum very easy spontanious aaitu adheham utharangal pranju respected judge Mr. kamal pasha chodikumbo aalochichu well answrng aairnnuu spark qstns aanu chodikunne and finally score cheithath aaloor adhehathinte intlgnce and memry power hatsoff
കുറ്റാരോപിതർക്ക് വേണ്ടി ഹാജരായ ഇന്ത്യയിലെ തന്നെ ആദ്യത്തെ വക്കീൽ ആളുരാണോ?
Yes ask
Currect ....Aloor brilliant I think
I am not a govindachami's lawyer, i am a advocate Aloor.
അപ്പൊ ഇംഗ്ലീഷിൽ ഒന്നും കാര്യമില്ല അല്ലെ
nammalokke karuthiyathu narasimhathil mammootyeppole english parayunnavar mathramanu adipoli vakkeelanmaranennu.
@@tinypigeonloft3981 njanum athu thanneya udheshichathu
@@nidhint.r1516 athu tongue slip aanu shedaa 😀😀 vegitative condition enn parnajapo opost lawyer pindrop silence 😀 athine paty onum parayan illee 😀
@@vaishakhsnair2267 vegetative condition ennal marichittilla ennu pinneedu arun kumar paranjallo
@@nidhint.r1516 lawyers nte karyamalle parnaje ivide? avide arokeya lawyers apo manasilakum 😁
ആളൂരിനേക്കാൾ കഴിവുള്ള വക്കീലിനെ വച്ച് വാദിഭാകത്തിന് കേസ് ജയിക്കാമല്ലൊ.
ആളൂരിനെ വിളിച്ചു വരുത്തി വേട്ടയാടിയതിനോട് യോചിക്കുന്നില്ല.
അല്ലെങ്കിൽ പ്രയികൾക്ക് വക്കീലിനെ വെക്കാൻ പാടില്ല എന്നൊരു നിയമം വരട്ടെ.
ന്യായത്തിനൊപ്പം നിൽക്കാൻ ആളൂരും പ്രതിക്ഞാബദ്ധനാണ് നീതി നമുക്ക് ചിലപ്പോ നടപ്പാക്കാൻ കഴിഞെന്ന് വരില്ല.
ഇരകൾ ആളൂരിനെ തേടി എത്തട്ടെ അയാളത് ഭംഗിയായി നിർവഹിക്കട്ടെ എന്ന് ആശംസിക്കുന്നു
Predhi kalk vakkeeline koduthillenghil
Niraparadhi kale baliyad akum
19.05 - 19.52 ആരും ശ്രദ്ധിക്കാതെ പോയ ഒരു Point 🔥🔥💯
ingane ulla extraordinary brilliance and thinking power ulla guest ne kondu varumbo arun ne pole ullavare maateet kurachooode vivaram ullavare ulpeduthuka