ആ പരാമർശം തെറ്റാണ് ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന കേരളത്തിലെ ക്ഷേത്രം ഗുരുവായൂർ ആണ് പിന്നെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം കണ്ണൂർ ജില്ലയിൽ തന്നെ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം കഴിഞ്ഞെ കൊട്ടിയൂരിന് സ്ഥാനമുള്ളൂ
@@swafvanskylite7676 കണ്ണുരും, തലശ്ശേരിയും ആണ് അടുത്തുള്ള റയിൽവേസ്റ്റേഷൻ.രണ്ടു സ്ഥലത്തും നിന്നും ഇരിട്ടിയിലേക്ക് ഓരോ 5 മിനിറ്റിലും ബസ് കിട്ടും. ഇരിട്ടിയിൽ നിന്ന് വേറെ ഒരു ബസ് കയറിട്ട് വേണം കൊട്ടിയൂർ അമ്പലത്തിലേക്ക് പോകാൻ.ഉത്സവം സമയത്ത് ഇരിട്ടിയിൽ നിന്നും ഇഷ്ട്ടംപോലെ ബസ് കിട്ടും.
ഓം നമഃ ശിവായ.... വളരെ നല്ല അവതരണം.... എങ്കിലും ഒരു കാര്യം കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ദൂരെ നാട്ടിൽ നിന്ന് വരുന്നവർക്ക് പ്രയോജനപ്പെട്ടേനെ.... "മകം മുതൽ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പ്രവേശനം ഇല്ല"...
Train le keri thalassery eranguka.thalassery bus stand il ninne kottiyoorambalam enne board vecha busil keruka. Oro 5 minutes lum kottiyoor bus unde. Because thalassery to kottiyoor long distance aane athinedele Oru pad sthalamunde. Pradanamayum avidengalilekk pokendavarude main option aane kottiyoor bus
ശംഭോ മഹാദേവ 🙏🙏🙏🙏 കാത്തുകൊള്ളണമേ..,
ദക്ഷിണ കാശിയാം കൊട്ടിയൂർ വാഴും..
എന്ന ഗാനം ഓർമ്മ വന്നു 🙏🏻🙏🏻🙏🏻
ഉത്തര കേരളം അല്ലെടോ ദക്ഷിണ കേരളം
@@abilashtn3458 athalle aa eattanm paranje
എന്നെങ്കിലും ഒരിക്കൽ കൊട്ടിയൂർ മഹാദേവനെ കാണാൻ വരണം എന്ന് ആഗ്രഹമുണ്ട് 😢🙏🙏🙏🙏🙏🙏❤️❤️❤️
❤
ഇതാണ് മഹാദേവൻ ഭക്തരുടെ മനസ്സറിയും...കൊട്ടിയൂരപ്പനെ കാണണം എന്ന എന്റെ ആഗ്രഹം നടക്കാനിരിക്കെ ആണ് ഈ vdo കാണുന്നെ...... 🙏🙏🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ
ഞാനും
കൊട്ടിയൂരപ്പാ അവിടെ എത്തിച്ചേരാൻ ഭാഗ്യം തരണേ🙏🙏🙏
Eppo thutangiii...??
May 15 ... Thutangii...
പ്രകൃതിസൗന്ദര്യം ഉള്ളടത്തെല്ലാം ഈശ്വര ചൈതന്യവുമുണ്ട് .🙏
ഫസ്റ്റ് ടൈം കാണുന്നു
അടിപൊളി
,👍
ഓം നമ: ശിവായ. നല്ല അവതരണം. first time കാണുന്നു. Subscribed
Thanks
Ббж
Про щас
Щас
🙏🏻🙏🏻🙏🏻🌹🌹🌹ശ്രീ കൊട്ടിയൂരപ്പന്റെ തിരുസന്നിധിയെ കുറിച്ചുള്ള അവതരണം വളരെ മനോഹരം. ഓം നമഃശിവായ 🌹🌹🌹🙏🏻🙏🏻🙏🏻
എന്റെ നാട്... കൊട്ടിയൂർ ❤❤
Jilla etha
Kannur
Vazhi paranju tharo
ഒരുനാൾ കൊട്ടിയൂരിൽ വരണം എന്ന് വലിയ ആഗ്രഹം ഉണ്ട് നടന്നാൽ മതിയായിരുന്നു🙏❤️
ആഗ്രഹം സഫലമാകട്ടെ
Eniko num.a.bhagyamundakilla
@@shyjuchavasserykaran 😅
എനിക്കും 🙏
Pokan theerumaniykuka vandi kayaruka...namme arum tadayanilla..ethicheruka thanne cheyum
Kotiyur kazhchakal manoharamayitund ellam valare nannayi present cheythuto
Thanks
ഓം നമഃ ശിവായ 🙏🙏🙏നല്ല അവതരണം.
നല്ല അവതരണം.കൂടുതൽ അറിവ് പകർന്നു. നന്ദി🙏
നന്ദി
നല്ല.അവതരണം
🙏കഴിഞ്ഞവർഷം പോയി🙏ഈ വർഷം പോകാൻ സാധിച്ചില്ല🙏🙏അടുത്തവർഷം കൊട്ടിയൂരപ്പൻഅനുഗ്രഹിച്ചാൽപോകേണംഓം നമശിവായ🌿🌿🌿🌿🌿🌿
കൊട്ടിയൂരപ്പന്റെ🌹🌹🌹ഉത്സവം 🙏🙏🙏പ്രസിദ്ധമാണ് 🙏🙏🙏🙏ശമ്പോമഹാ ദേവാ 🙏🙏🙏🙏🌹🌹🙏🌹🌹
ഭക്തി നിർഭരമായ അവതരണം.വളരെ ഇഷ്ടപ്പെട്ടു.🙏ഓം നമശ്ശിവായ🙏
നല്ല വാക്കുകൾക്ക് നന്ദി
🙏 Today nhangal poyi darsanam nadathi. Entho, ariyilla, ee video yutube eduthappolthanne vannu, kandu, ellam suuper.
ശ്രീ കൊട്ടിയുർ പെരുമാൾ
നമ്മേ കാത്തു കൊള്ളണം
തത്തേ ഭവതു മംഗളം
കൊട്ടിയൂരപ്പാ രക്ഷനൽകണേ..
കൊട്ടിയൂർ മണ്ണിൽ എത്താൻ കഴിയാത്ത സങ്കടം ഈ വീഡിയോ കണ്ടപ്പോ മാറി..
ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്നത് കൊട്ടിയൂർ എന്നാണ് വീഡിയോയിൽ പറയുന്നത്, ഇതിൽ സംശയം ഉണ്ട്.
നല്ല വീഡിയോ, അഭിനന്ദനങ്ങൾ
ആ പരാമർശം തെറ്റാണ് ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന കേരളത്തിലെ ക്ഷേത്രം ഗുരുവായൂർ ആണ് പിന്നെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം കണ്ണൂർ ജില്ലയിൽ തന്നെ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം കഴിഞ്ഞെ കൊട്ടിയൂരിന് സ്ഥാനമുള്ളൂ
ഉത്സവ സമയത്ത് മാത്രമായി എന്നേ ഉദ്ദേശിച്ചുള്ളൂ
താങ്കളുടെ വിലയേറിയ വാക്കുകൾക്ക് നന്ദി
@@pkbabu108 ഒറ്റ ദിവസം ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നു .എന്നായിരിക്കും ഉദ്ദേശിച്ചത് .
ഉൽസവ കാലത്ത് ആ ഒരു മാസം എന്നാണ് ഉദ്ദേശിച്ചത്
👍👍
Njanum poy saturday orupadu santhoshay
Nalla bhanghiyulla sthalam video nannayittund
Kottiyoor perumal🙏💘💕❤Kannurkkari✌
8.06.2023 ഇവിടെ തൊഴാൻ മഹാദേവൻ അനുഗ്രഹിച്ചു 🙏🙏🙏🙏
സൂപ്പർ വിഡിയോ ആണ്
Om namah shivaya
Nalla avatharanam
Vann prarthikan ulla bhagiyam thanne 🙏🙏🙏🙏
കൊട്ടിയൂരിൽ നിന്നും ഈ വീഡിയോ കാണുന്ന ഞാൻ 🙏🙏🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏
Trainil varumbol ethaanu aduthulla station..?
എനിക്കും അറിയണമെന്നുണ്ട് വഴി അറിയുമെങ്കിൽ പറഞ്ഞു തരു
@@swafvanskylite7676 കണ്ണുരും, തലശ്ശേരിയും ആണ് അടുത്തുള്ള റയിൽവേസ്റ്റേഷൻ.രണ്ടു സ്ഥലത്തും നിന്നും ഇരിട്ടിയിലേക്ക് ഓരോ 5 മിനിറ്റിലും ബസ് കിട്ടും. ഇരിട്ടിയിൽ നിന്ന് വേറെ ഒരു ബസ് കയറിട്ട് വേണം കൊട്ടിയൂർ അമ്പലത്തിലേക്ക് പോകാൻ.ഉത്സവം സമയത്ത് ഇരിട്ടിയിൽ നിന്നും ഇഷ്ട്ടംപോലെ ബസ് കിട്ടും.
Thalasseryil ninne oro minute lum kottiyoor bussundallo. Pinne enthine iritty vazhi pokanam. Thalassery, kuthuparambe, peravoor vazhi kottiyoor pokam
ഞാൻ ഇവിടെ പോയിട്ടുണ്ട്
ഓം നമഃ ശിവായ 🙏🙏🙏വീഡിയോ കാണുന്ന ശിവഭക്തയായ ചവശ്ശേരിക്കാരി
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ☘️☘️☘️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Enike nalla aagrahamund varanamenne nadannal mathiyayirunnubhagavane🙏🙏🙏
എൻ്റെ നാട് കൊട്ടിയൂർ❤️❤️
Valare nalla vivaranam. 👏👏👏👏
Thanks
Good presentation
Good presentation🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാനും ആദ്യം കാണുന്നു
കൊട്ടിയൂരപ്പനെ കാണാനുള്ള ഭാഗ്യം എനിക്കും ഉണ്ടായി "ഭഗവാനെ കാത്തു കൊള്ളണേ
Nalla Avatharanam. 🙏🙏🙏 Aum namaha shivaya 😊🙏🙏🙏🙏🙏🙏
Good presentation your sound is very good 🙏
🙏🙏🙏
നല്ല അവതരണം 👌👌👌
ഞാനും ശ്രീന. from Kannur ചാലോട്
ഓം നമഃ ശിവായ.... വളരെ നല്ല അവതരണം.... എങ്കിലും ഒരു കാര്യം കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ദൂരെ നാട്ടിൽ നിന്ന് വരുന്നവർക്ക് പ്രയോജനപ്പെട്ടേനെ.... "മകം മുതൽ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പ്രവേശനം ഇല്ല"...
നല്ല വാക്കുകൾക്ക് നന്ദി
Eppozha... Makam...?? Date 🤔
Thank u. 🙏ഇതറിയാനായിരുന്നു video കണ്ടത്.
കൊട്ടിയൂർ ഓംനമഃ ശ്ശിവായ ശംഭോ മഹാദേവ
WELL. VERY WELL VIEWS. THANK YOU FOR THE KIND AND VALUABLE INFORMATION.🙏🙏🙏❤🙏🙏🙏
Thanks
എന്റെ കൊട്ടിയൂരപ്പൻ
Nalla vedio ethra nalla sthalam 😊
എന്റെ നാട് Kottiyoor 🔥
ഞാൻ എറണാകുളം ആണു എനിക്ക് അങ്ങൊട് വരാനുള്ള വഴി പറഞ്ഞു തരോ 🙏🏻🙏🏻🙏🏻
Train le keri thalassery eranguka.thalassery bus stand il ninne kottiyoorambalam enne board vecha busil keruka. Oro 5 minutes lum kottiyoor bus unde. Because thalassery to kottiyoor long distance aane athinedele Oru pad sthalamunde. Pradanamayum avidengalilekk pokendavarude main option aane kottiyoor bus
എന്റെ നാട് ആ കൊട്ടിയൂർ
നല്ല അവതരണം
Nice presentation
Good performance
Kottiyoorappan Sharanam! Odappovine kurichu parajilla… 😊
മറ്റൊരു വീഡിയോ ആയി ഓട പൂവിനെ പറ്റി വിശദമായി പറഞ്ഞിട്ടുണ്ട് , പുതിയ വീഡിയോ നോക്കിയാൽ മനസ്സിലാവും
നല്ല വാക്കുകൾക്ക് നന്ദി
എന്റെ നാട് 🥰
Om Namah Shivaya... 🙏
Njan poyittend ivide
BTS army ann alle
കൊട്ടിയൂരപ്പാ രക്ഷിക്കണെ🙏🙏🙏🙏
Sree Kottiyoorappa Sharanam
ഞാൻ പോയിട്ടുണ്ട് എന്റെ വീട് ambalavayal ഹോസ്പിറ്റലിൽ നിന്നും വീഡിയോ കാണുന്ന ഞാൻ
Jaaathi ennnathu toziline pati maatrmenu paryumbolll tane idaku vanavasi muthal nbootiri vare enu parayunatu sari aaanoo
Bhagavane anugrahikkane adutha varsham avide
Varan sadikkane
ഹരി ഗോവിന്ദ 🙏🙏
Kottiyoorappa...sahayikkkooo
ഹരിഗോവിന്ദാ💐
ഹരിഗോവിന്ദാ...
ഐതിഹ്യം പറയാമോ?
കൊട്ടിയൂരിൽ ചെന്നാൽ ഹരിഗോവിന്ദാ എന്ന നാമം ചെല്ലേണ്ടതിന്റെ ഐതിഹ്യം പറയാമോ?
Kottiyoorappa🙏🙏🙏
Nalla video😍
Good
Ente valiya oru aagrahamanu evide pokanamennu🙏🙏🙏
Nalla avatharanam 👍🙏
ഇന്ന് കൊട്ടിയൂരിൽ പോയ ഞാൻ 😍
Thirak undayirunnooo...??
My place❤
എനിക്കും എന്റ മോൾക്കും ഇവിടെ വരാൻ സാധിക്കണ്ണന
Enne avide varan sadhickaname bhagavane
ഓം നമഃ ശിവായ 🙏🍃
എന്റെ നാട് 🥰 but കല്യാണത്തിന് ശേഷം ഇതുവരെ അക്കരെ കൊട്ടിയൂർ പോകാൻ പറ്റിയിട്ടില്ല 😞
ഹരി : ശരണം നമശ്ശിവായ
Bhagavaaneee...Avide varaan kazhiyaneeee.....🙏🙏🙏
ഭഗവാൻ അനുഗ്രഹിക്കട്ടെ
എന്റെ നാട്.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ശിവ... ശിവ...🙏
കൊട്ടിയൂരപ്പാ ശരണം 🙏🙏
ഓംനമഃശിവായ 🙏🙏
Ente Nadu kottiyur
om namah shivaya
Om nama shivaya ....varenam ennund
Ath thagal parnja mathiyo sabrimala kayinjal ettavum kuduthal alukkal varunnath chettikulagara ano
utsava time ennaan adeham paranje
സൂപ്പർ 👏👏👏
Thanks
Supper vedio
ഓം നമശിവായ 🙏🌹
ഗുഡ് പ്രസന്റേഷൻ 🙏🙏🙏🙏🙏🙏🥰🥰🥰
Thanks
"Om nama shivaya'' 🙏
Om namah shivaya avide ❤പോകാൻ sadhi chella
ഓം നമ ശിവായ
OM NAMASHIVAAYA
Ohm namassivaya
കണ്ടു തൊഴാൻ കഴിയണേ ഭഗവാനെ
Ohm Namashiva
ഓം നമഃശിവായ
Devan ആയാലും ദേവീ ആയാലും അവർ vicharichale അവിടെ എത്താൻ pattu ennanu njan വിശ്വസിക്കുന്നത്
Om Namah shivaya 🙏🙏🙏🙏