ഇനി ഞങ്ങളുടേ ഭാഗത്തു നിന്ന് ഇങ്ങനെ ഉണ്ടാവില്ല എല്ലാരോടും മാപ്പ് 🙏🏻

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 325

  • @munnimunnishalu6238
    @munnimunnishalu6238 2 ปีที่แล้ว +28

    ഒരിക്കലും എങനെ ചെയ്യാൻ പാടില്ലായിരുന്നു

  • @Angelzain
    @Angelzain 2 ปีที่แล้ว +17

    ഞാൻ മക്കഹ് പോയ വീഡിയോ കണ്ടത് കൊംടാണ് നിങ്ങടെ വ്ലോഗ് തന്നെ കണ്ടത് ,,,ഇത്രയും പുണ്യ സ്ഥലത്തു ഉംറാഹ് ഒക്കെ പോയവർ പിന്നെ ജീവിധം മൊത്തം അതിന്റെ തുടിപ്പ് കൊണ്ട് ജീവിക്കുന്നവരെ കേട്ടിട്ടുണ്ട്,,,മദീന മക്കഹ് കഹ്ബം ഇതൊക്കെ ഓർക്കുമ്പോൾ.തന്നെ കുളിരാണ്...ഇങ്ങനെ ഉള്ള സ്ഥലങ്ങൾ സന്ദർശിച്ചാൽ കുറച്ചൊക്കെ നമ്മുക് മാറ്റങ്ങൾ ജീവിധത്തിൽ വേണം,,,പ്രേത്യേകിച്ചു ഒരു ഒതുക്കവും ആ സ്ഥലം കണ്ടതിന്റെ മുഹബത് മനസ്സിൽ കൊണ്ട് ഇങ്ങനെ ഒന്നും കാട്ടി കൂട്ടാൻ മനസിനെ അനുവദിക്കില്ല,,,,,കാണുമ്പോൾ പറയാതിരികെൻ പറ്റുന്നില്ല സഹോദരി,,സഹോദരാ 👏

  • @shereenanoushadwayanad9059
    @shereenanoushadwayanad9059 2 ปีที่แล้ว +70

    🌹🌹🌹ഓവർ ആകുന്നുണ്ട് 🌹🌹🌹

  • @skrskr445
    @skrskr445 2 ปีที่แล้ว +140

    ജെസ്സി നിന്റെ പ്രാങ്ക് ഇന്നലെ കണ്ടിട്ട് എനിക്ക് ശരിക്കും ദേഷ്യം പിടിച്ചു മോളേ കാരണം എന്റെ മോൾക്ക് മക്കളില്ല ഇനി പോകാത്ത സ്ഥലങ്ങളില്ല നേർച്ചകൾ ഇല്ല ഒരു കുഞ്ഞിക്കാല് കാണാൻ അപ്പോളാണ് അവളുടെ ഒരു ഒടുക്കത്തെ

    • @mstkcreation5194
      @mstkcreation5194 2 ปีที่แล้ว +7

      ഇനി അതിനെ കുറിച്ച് ഒന്നും പറയല്ലേ. അവർ അങ്ങനെ ചെയ്തതിൽ ക്ഷമ ചോദിച്ചില്ലേ ♥️

    • @ashrafashraf-dg1uh
      @ashrafashraf-dg1uh 2 ปีที่แล้ว +13

      കണ്ണില്ലാത്തവനെ കണ്ണിൻ്റെ വില അറിയു എന്ന് പറയുന്നതു പോലെ കുട്ടികളില്ലാത്തവർക്കെ അതിൻ്റെ എ ടെങ്ങെറ് അറിയൂ 7വർഷമായി ഞാനും വൈഫും അനുഭവിച്ചുകൊണ്ടിരിക്കാ

    • @mstkcreation5194
      @mstkcreation5194 2 ปีที่แล้ว +2

      @@ashrafashraf-dg1uh അത് എനിക്ക് അറിയാഞ്ഞിട്ടല്ല. എല്ലാമതും ഇതിൽ പറയണ്ടല്ലോ എന്ന് കരുതിയിട്ടാണ് ഒന്ന് മിണ്ടാതെ നിന്നത്...... ❤️

    • @chullanchulli4910
      @chullanchulli4910 2 ปีที่แล้ว +2

      Enikum ishtamayilla ee vishayam prank cheythathu.

    • @chullanchulli4910
      @chullanchulli4910 2 ปีที่แล้ว +2

      Enikum ishtamayilla ee vishayam prank cheythathu.njanum athinu vendi kathirikkunnna aalanu😭

  • @advcate7897
    @advcate7897 2 ปีที่แล้ว

    സത്യം 👍🏻👍🏻

  • @junaidjunu9337
    @junaidjunu9337 2 ปีที่แล้ว +3

    ശെരിക്ക് കുഞ്ഞാൻക്ക ആ വീഡിയോ ഡിലീറ്റ് ചെയ്യണം കാരണം ഇനിയും ഒരു പാട് പേര് ആ ന്യൂസ്‌ കണ്ടു ആ വീഡിയോ കാണും അത്രക് ഇഷ്ടം ആണ് നിങ്ങളെ ഫാമിലിയെ എല്ലാവർക്കും അപ്പോ ആ വീഡിയോ ഡിലീറ്റ് ചെയ്യു ഇനിയും അത്‌ വെച്ച് ക്യാഷ് ഉണ്ടാക്കണോ മോശല്ലേ ഒരു ക്ഷേമ പറഞ്ഞോണ്ട് കാര്യം ഉണ്ടോ

  • @sidhansinu785
    @sidhansinu785 2 ปีที่แล้ว +67

    തെറ്റ് മനസ്സിലാക്കിയവനാണ് വിജയി 👍👍

  • @noushad123monoos8
    @noushad123monoos8 2 ปีที่แล้ว +3

    സത്യം ഇപ്പൊ കുറച്ചു അല്ല നല്ലം ഓവർ ആണ്

  • @hasimixervlog8907
    @hasimixervlog8907 2 ปีที่แล้ว +26

    ഇന്നലെത്തെ വീഡിയോ കണ്ടപ്പോൾ സങ്കടം പ്രഗ്നന്റ് ആണ് എന്ന് പറഞ്ഞപ്പോൾ കുഞ്ഞാൻ വളരെ സന്തോഷിച്ചിരുന്നു കുഞ്ഞാനെ കണ്ടപ്പോൾ പാവം തോന്നി

    • @sinan__
      @sinan__ 2 ปีที่แล้ว +1

      എല്ലാവരും അറിഞ്ഞു കൊണ്ട് സ്സുസ്ക്രൈബ്ഴ്സിനെ parrichadaa വ്യൂസ് കിട്ടാൻ വേണ്ടി കുഞ്ഞൻ അഭിനയം ആണ് നമ്മളെ പൊട്ടൻ aakkiyadaa കുഞ്ഞാൻ idokkay അറിയാം

    • @aneesafaisal2189
      @aneesafaisal2189 2 ปีที่แล้ว +1

      @@sinan__ s, full acting ane.

  • @sahira1828
    @sahira1828 2 ปีที่แล้ว +2

    പ്രാങ്ക് അടിപൊളി ആയിരുന്നു

  • @mstkcreation5194
    @mstkcreation5194 2 ปีที่แล้ว +37

    തെറ്റ് മനസ്സിലാക്കി അത് തിരുത്തി ക്ഷമ ചോദിച്ചതിൽ ഒരു ബിഗ്‌ സല്യൂട്ട് 👍😜

  • @Mamumomu
    @Mamumomu 2 ปีที่แล้ว +21

    Prank cheyyan vere enthoke കിടക്കുന്നു.... എന്ത് ചെയ്യുമ്പോഴും alojich cheyyande 😁😁😁😁

  • @shejillalu1026
    @shejillalu1026 2 ปีที่แล้ว +1

    Riyadh evideya njangalkk kanan agraham und kunjakka
    Plz place parayu

  • @faizal4994
    @faizal4994 2 ปีที่แล้ว +27

    എന്തായാലും കുറച്ച് ഓവറായിരുന്നു സ്ഥിരം വീഡിയോ കാണുന്ന ആളായിരുന്നു ഞാൻ
    നല്ല കണ്ടാന്റ് കൊണ്ടുവരൂ 👍👍

  • @ishanesi7609
    @ishanesi7609 2 ปีที่แล้ว +55

    സത്യം ആ വീഡിയോ എനിക്കും എന്തോ പോലെ തോന്നി😔 ഞാൻ comment ഉം like ഉം ചെയ്തില്ല

  • @shahadshahadak3267
    @shahadshahadak3267 2 ปีที่แล้ว +24

    ഇഷ്ടമാണ് പക്ഷേ കുറച്ച് ഓവർ ആണ് കുഞ്ഞോൻ റിച്ചു ഇഷ്ടം

  • @rashidmattath9200
    @rashidmattath9200 2 ปีที่แล้ว +3

    Adipoli video

  • @fsvlogs7173
    @fsvlogs7173 2 ปีที่แล้ว +48

    പ്രാങ്ക് അത് ആ സ്പിരിറ്റിൽ അടുക്കുക keep it up👍👍

  • @ninuriyusvlogs7032
    @ninuriyusvlogs7032 2 ปีที่แล้ว +1

    Njanum coment chaithirunnu kazhinja vedioyil

  • @petanimalvloger8021
    @petanimalvloger8021 2 ปีที่แล้ว +15

    എന്റെ പൊന്ന് കുഞ്ഞാക്ക നിങ്ങളുടെ വീഡിയോ വരാൻ കട്ട waiting 🔥ആയിരുന്നു 😊.

  • @shihabshihabadattil8030
    @shihabshihabadattil8030 2 ปีที่แล้ว +14

    പണത്തിന് വേണ്ടി എന്തും ചെയ്യും കഷ്ടം

  • @ayishak2864
    @ayishak2864 2 ปีที่แล้ว +1

    ബഹറാനിൽ.എന്റെ ഇക്ക ഉണ്ട് ഒന്നു കാണാൻ ശ്രമിക് പോവുന്നുണ്ടെകിൽ.പറയു

  • @mohammedhaneefa7001
    @mohammedhaneefa7001 2 ปีที่แล้ว

    ജെസി ജീവിതത്തിൽ ഇത്ര യധികം രാജ്യങ്ങളും സ്ഥലങ്ങളും കറങ്ങാനും കാണുവാനും ആസ്വദിക്കുവാനും അതിനും ഒരു ഭാഗ്യം വേണം
    അള്ളാഹു മരണം വേറെ ഈ സന്തോഷവും സ്നേഹവും ജെസിക്കും കുഞ്ഞാനും മക്കൾക്കും നിലനിർത്തി തരട്ടെ നില നിർത്തി തരട്ടെ

  • @murshidam7590
    @murshidam7590 2 ปีที่แล้ว +1

    Richu ne miss cheyyunavar undo..

  • @masterhameed5613
    @masterhameed5613 2 ปีที่แล้ว +2

    Malappuram

  • @sharifasathar6687
    @sharifasathar6687 2 ปีที่แล้ว +1

    Njaghallum kuray irunna sthalama ithe inghanayanggilum kannan pattiyathil santhosham

  • @muhammedsafeervk8113
    @muhammedsafeervk8113 2 ปีที่แล้ว +12

    ഇന്നലെ വെല്ലുവിളിച്ചത് അടുത്ത വർഷം കാണിച്ച് കെടുക്കണം

  • @nooruvlog8203
    @nooruvlog8203 2 ปีที่แล้ว +2

    Kunjungalilladhe aavedhana anubhavichavarkk adhoru vallathavedhanaya avidenammal barthakkammare orashvasavakkum avarude snehavum mathramaan munnottullajeevidham yenikkum sherikkum veshamayitto

  • @muyalshorts7984
    @muyalshorts7984 2 ปีที่แล้ว +5

    Ningade vlogilude soudiyile ella sthalangalum kaanaan patti
    Othiri sandhosham KUNCHAN FAMILY
    Richune miss cheyyunnu😥😥

  • @asmajamshi9444
    @asmajamshi9444 2 ปีที่แล้ว +61

    കഴിഞ്ഞ വീഡിയോ എനിക് സെരിക്കും വിഷമമായി കാരണം എനിക് കുട്ടികൾ ഇല്ലാ

    • @majidharafeeqmajidharafeeq8087
      @majidharafeeqmajidharafeeq8087 2 ปีที่แล้ว

      Enikkum

    • @jafernkp5745
      @jafernkp5745 2 ปีที่แล้ว

      😰

    • @sulaikhav118
      @sulaikhav118 2 ปีที่แล้ว

      ഞാനും ഉണ്ട് നിങ്ങളുടെ കൂട്ടത്തിൽ, എനിക്കും ഇല്ല 🙇‍♀️

    • @sajeelpunnakkal8915
      @sajeelpunnakkal8915 2 ปีที่แล้ว

      ദൈവം അതിനു ഒരു ദിവസം കണ്ടിട്ടുണ്ട് എന്തായാലും ഉണ്ടാവും 🥰

    • @kairuneesakitchen
      @kairuneesakitchen 2 ปีที่แล้ว +3

      തീർച്ചയായും അല്ലാഹു വലിയവനല്ലേ അതിനുള്ള ഭാഗ്യം നിങ്ങൾക്കെല്ലാവർക്കും അള്ളാഹു തരും

  • @Shahiinn-x6n
    @Shahiinn-x6n 2 ปีที่แล้ว +3

    🌝

  • @arshinamtk8221
    @arshinamtk8221 2 ปีที่แล้ว +26

    Ayrikkutti fans like adi😍😍

  • @Mymoonaashraf
    @Mymoonaashraf 2 ปีที่แล้ว +1

    Bahrain palam kandapol oro ormajal vannu njanum husbandum avide poyath orma vannu

  • @shejillalu1026
    @shejillalu1026 2 ปีที่แล้ว +1

    ദയവായി മറുപടി നൽകുക

    • @shejillalu1026
      @shejillalu1026 2 ปีที่แล้ว

      Ente molkk ayrine kanan agraham und

    • @shejillalu1026
      @shejillalu1026 2 ปีที่แล้ว

      Njanum molum ningale vedios mudagathe kanunnund

  • @ashikusmanworld37
    @ashikusmanworld37 2 ปีที่แล้ว +2

    Mashaallah..

  • @anassabira5978
    @anassabira5978 2 ปีที่แล้ว +1

    മാഷാ അല്ലഹ്

  • @ashiq786-v5h
    @ashiq786-v5h 2 ปีที่แล้ว +1

    സത്യത്തിൽ അങ്ങനെ ഒരു വീഡിയോ വേണ്ടായിരുന്നു... സത്യത്തിൽ ഇനി വീഡിയോകാണൂല എന്നു വിചാരിച്ചു... ഒരു പാട് പേർക്ക് ആ വീഡിയോ കണ്ടിട്ടു വിഷമം ആയിട്ടുണ്ടാകും.... എല്ലാവരോടും സ്നേഹം മാത്രം കുഞ്ഞനെ..

  • @shezismom-22
    @shezismom-22 2 ปีที่แล้ว +1

    Nammade swantham kobhar corniche.

  • @mstkcreation5194
    @mstkcreation5194 2 ปีที่แล้ว +8

    കുഞ്ഞാക്കയിൽ നിന്നും ജെസിത്തയിൽ നിന്നും ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചില്ലായിരുന്നു. കാലങ്ങളായി ഒരു കുഞ്ഞിക്കാൽ കാണാൻ വേണ്ടി ആഗ്രഹിക്കുന്നവർ ഈ വീഡിയോ കണ്ടാൽ ആകെ വിഷമത്തിൽ ആകും.

  • @niyahome1269
    @niyahome1269 2 ปีที่แล้ว +9

    എനിക്ക് ആ വീഡിയോ ലാസ്റ്റ് കുഞ്ഞന്റെ മുഖം കണ്ടപ്പോ നല്ല വിഷമമം ആയി പാവം ഒരുപാട് പ്രതീക്ഷിച്ചു

  • @ayishak2864
    @ayishak2864 2 ปีที่แล้ว +1

    ശെരിയല്ലേ ജെസി കുഞ്ഞാൻ നിന്റെ.ഒരു ഭാഗിയ അസൂയ തോന്നുന്നു

  • @mohammedhaneefa7001
    @mohammedhaneefa7001 2 ปีที่แล้ว

    മാഷാ അല്ലാഹ് നമ്മുടെ പാണ്ടിക്കാട് കുഞ്ഞൻ ജെസി യും മക്കളും
    ഒരു സംഭവമാണ് കണ്ണ് വെക്കുന്നതല്ല
    വള്ളാഹി
    സത്യം പറഞ്ഞാൽ ജെസിക്ക്
    മാഷാ അല്ലഹ് കുഞ്ഞനെ പോലത്തെ ഭർത്താവിനെ ജീവിത പങ്കാളി ആയി കിട്ടിയത് വലിയ പുണ്ണിയം ചെയണം
    അത് പോലത്തെ തന്നെ ജെസിയപ്പോളത്തെ സന്മനസ്സ് ഉള്ള എപ്പോഴും ഹാപ്പി യായ ഭാര്യ യെ കിട്ടണമെങ്കിൽ കുഞ്ഞൻ ഭാഗ്യവാനാണ്

  • @mohammedhaneefa7001
    @mohammedhaneefa7001 2 ปีที่แล้ว

    കുഞ്ഞൻ സ്വന്തം ഭാര്യയെയും മക്കളെയും ഇത്രയധികം സ്നേഹിക്കുന്നത് കാണുമ്പോൾ അസൂയ തോനുന്നു

  • @immunashareef8468
    @immunashareef8468 2 ปีที่แล้ว +7

    Jesitha ...positive aanenn parannappol nalla santhosham thonnni....prank aanenn parannappol nallonam manass vishamichu poyii..kaaranam...njangal oru kutti unddavaan yethra kodhikkunnnu

    • @muhammedalirasmina1915
      @muhammedalirasmina1915 2 ปีที่แล้ว

      Allah ethr yum pettannu kunjine tharatte namuku vendi Dua cheyyuka

  • @ninuriyusvlogs7032
    @ninuriyusvlogs7032 2 ปีที่แล้ว +1

    Haavoo samaadaanam

  • @mohammedhaneefa7001
    @mohammedhaneefa7001 2 ปีที่แล้ว

    സത്യം പറഞ്ഞാൽ ഞാൻ ജെസിയുടെയും കുഞ്ഞന്റെ ഫാനാണ്
    ഇപ്പോൾ ഫോൺ ഔൺ ചെയ്താൽ യൂട്യൂബിൽ നിങ്ങളുടെ വിഡിയോ മാത്രം കാണും

  • @rasheedarasheehai2956
    @rasheedarasheehai2956 2 ปีที่แล้ว

    , welcome to Bahrain

  • @bkdbkd407
    @bkdbkd407 2 ปีที่แล้ว +1

    അടുപ്പിലെ പ്രാങ്ക്

  • @sajithasaji946
    @sajithasaji946 2 ปีที่แล้ว +6

    സാരമില്ല
    ഇനി അങ്ങനെ യുള്ള prank ചെയ്യരുതേ pls
    Happy onam

  • @fathimanasreen9179
    @fathimanasreen9179 2 ปีที่แล้ว +1

    Njngl dammamilan ikka😍

  • @fayismohammedfayis635
    @fayismohammedfayis635 2 ปีที่แล้ว +3

    Super polichu.do👍🏻👍🏻👍🏻😍😍

  • @faizamuneeb4333
    @faizamuneeb4333 2 ปีที่แล้ว +1

    Chathunni poliyanu😂😂😂

  • @amnuu-ansee6897
    @amnuu-ansee6897 2 ปีที่แล้ว +1

    Nagalum mattannurinte adutha uliyil

  • @sadikvlogs3594
    @sadikvlogs3594 2 ปีที่แล้ว +3

    എന്നാൽ ഇന്നലത്തെ വീഡിയോ ഡിലീറ്റ് ചെയ്തോ ഇനി ആർക്കും അതുകൊണ്ട് വിഷമമുണ്ടാക്കണ്ട

  • @subairathm2477
    @subairathm2477 2 ปีที่แล้ว +3

    തമാശയിൽ പോലും കളവ് പറയരുത്

  • @raseenaameen1471
    @raseenaameen1471 2 ปีที่แล้ว +2

    Jessi, kunjaka ingale വേഷമിപ്പിക്കൻ vendi paranjathalla...enthayalum ingaku manassilayallo...saramilla pote...nammukkellavarkum praarthikkam...makkalillath athinuvendi kathirikkunna nammude koodapirappukalkuvendi....(ellavarkum vendi)...

  • @raihanajaleel6411
    @raihanajaleel6411 2 ปีที่แล้ว +4

    👍👍👍👍👍👍 super

  • @fathimanasreen9179
    @fathimanasreen9179 2 ปีที่แล้ว +1

    Nigl bahrain bridge vare poyathalle😛adinte border vare😅njnum poyinppa agnot😂😅😜

  • @raheeraheena1933
    @raheeraheena1933 2 ปีที่แล้ว +1

    Hai

  • @shejillalu1026
    @shejillalu1026 2 ปีที่แล้ว

    kunjakka please ingalim kuttikalim jadithanim onnu kananam njangal riyadhil und vadileban bagathanuplease reply

  • @kizerbava6927
    @kizerbava6927 2 ปีที่แล้ว +1

    Nice

  • @sunimkl6614
    @sunimkl6614 2 ปีที่แล้ว +2

    റിച്ചുന്റ വീട്ടിയോ കാണാൻ ഇല്ല

  • @salam143
    @salam143 2 ปีที่แล้ว +4

    സ്വന്തം ഭർത്താവിനെ പേര് വിൽക്കാൻ പാടില്ല

  • @shamnaass-p1t
    @shamnaass-p1t 2 ปีที่แล้ว +1

    Ipol kurach over avunnund.. 😖😖😖

  • @Jasusu000
    @Jasusu000 2 ปีที่แล้ว

    Saralya potty . Jesi ❤

  • @ckf8623
    @ckf8623 2 ปีที่แล้ว +6

    നിങ്ങൾ എല്ലാ വീഡിയോയിലും പറയുന്നു നമ്മളെ ഉയർത്തുന്നതും തായ്ത്തുന്നതും ഒക്കെ നിങ്ങളാണെണ് അതിനോട് യോജിക്കുന്നില്ല
    ഉയർത്തുന്നവനും തയ്ത്തുന്നവനും റബ്ബ് മാത്രമാണ്

  • @saibunnisanasar3660
    @saibunnisanasar3660 2 ปีที่แล้ว +6

    Alhamdulillah. Masha Allah 💞

  • @insha1163
    @insha1163 2 ปีที่แล้ว +1

    Jesyee dee ninde baagyamaa ninde husband

  • @AshrafKc-mi1eb
    @AshrafKc-mi1eb 2 ปีที่แล้ว +1

    ബച്ചി 😂😂😂😂 നമ്മളെ..മുത്ത്

  • @salmanfaris6453
    @salmanfaris6453 2 ปีที่แล้ว +4

    എന്ത് പറയുബോൾ കുറച്ചി ശ്രദ്ധിച്ചു പറയുക

  • @Shaheem.k6439
    @Shaheem.k6439 2 ปีที่แล้ว +17

    ഈ ഫ്രംഗ് ഒരിക്കലും മറക്കുല 😄

  • @rashidanaseer6021
    @rashidanaseer6021 2 ปีที่แล้ว +1

    Njanum uliyil aanu

  • @eshan7937
    @eshan7937 2 ปีที่แล้ว +1

    വിസ puthukan പോയതാണോ jasi thatha

  • @famin6964
    @famin6964 2 ปีที่แล้ว +4

    ഇതിനും വേണം ഒരു ഭാഗ്യംജെ സി നിങ്ങളുടെ വീഡിയോ കണ്ട് ഭയങ്കര സങ്കടമായി ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല റി ച്ചു വി ന്റെ വർത്താനം എന്താ ഒരു വിവരവുമില്ല അവനെപ്പറ്റി നിങ്ങൾ പറയുന്നില്ലല്ലോ

  • @afzalafzu8483
    @afzalafzu8483 2 ปีที่แล้ว +1

    മോൻ യവിടെ

  • @jebinSSS
    @jebinSSS 2 ปีที่แล้ว +3

    Kannullavank kannillathavante pain ariyilla don't repeat ,vere enthum ayikolu prank sandosham but eth ethiri koodito,kunjhanka ningalude favele happy kandu pinne prank ennuketapo enthayi avo.

  • @fidanida3659
    @fidanida3659 2 ปีที่แล้ว +2

    Nomi.... naira.. 🖤

  • @bismii4675
    @bismii4675 2 ปีที่แล้ว +2

    Happy onam കുഞ്ഞനിക്കാ ഫാമിലി

  • @noufalapk7822
    @noufalapk7822 2 ปีที่แล้ว +31

    ലിനു, ayri. ഡ്രസ്സ്‌ പൊളിച്ചു 🥰🥰

  • @Shaahinn-w4q
    @Shaahinn-w4q 2 ปีที่แล้ว +2

    ☮️☮️☮️

  • @haneefatk6478
    @haneefatk6478 2 ปีที่แล้ว +3

    ഇനി അങ്ങനെ ഒന്നും video ചെയ്യരുത് നിങ്ങളെക്കെ ഇങ്ങനെ ഒരു video വന്നപ്പോൾ വിഷമം വന്നു എല്ലാർക്കും നിങ്ങളെ വലിയ ഇഷ്ട്ടം മാണ് അതാണ് നിങ്ങൾ ഇങ്ങനെ ഒരു video ചെയിതാപ്പോൾ എല്ലാവർക്കും ഇങ്ങനെ camnte വിടാൻ കാരണം നിങ്ങൾ പരാജയം പെടുന്നത് നമ്മുക്ക് ഇഷ്ട്ടംപെടുലാ 🔥🔥

  • @satraveler5991
    @satraveler5991 2 ปีที่แล้ว +2

    First കമന്റ് 😍

  • @ansiyaansiyatt3006
    @ansiyaansiyatt3006 2 ปีที่แล้ว +1

    Chokkad. Pedayanthal anno shemeer

  • @ShareefPkManPk
    @ShareefPkManPk 2 ปีที่แล้ว +1

    Kunjana richunta varthanam

  • @sumayyajabir864
    @sumayyajabir864 2 ปีที่แล้ว +1

    Mutthumanies masha allah🥰🥰🥰🥰

  • @muhammedashiquem3632
    @muhammedashiquem3632 2 ปีที่แล้ว +1

    🔥

  • @farsanashafeeq3723
    @farsanashafeeq3723 2 ปีที่แล้ว +2

    🥰🥰🥰🥰

  • @backerpu
    @backerpu 2 ปีที่แล้ว +1

    Prank olakka

  • @shahabasminsha8389
    @shahabasminsha8389 2 ปีที่แล้ว +5

    ലിനൂനെ മണ്ണിൽ കളിക്കുനത് പറഞ്ഞ് കള്ളിയാക്കരുത് നമ്മുടെ കുട്ടിക്കാലങ്ങളിൽ കുട്ടികൾ മണ്ണിലാണ് കള്ളിച്ചിരുന്നത് ഇപ്പോൾ കുട്ടികൾ ഫോണിലും

  • @aadilshaji182
    @aadilshaji182 2 ปีที่แล้ว +1

    Ante barthavu damam cobaril semaka super marketile employee anu.

  • @ahhhhd2675
    @ahhhhd2675 2 ปีที่แล้ว +3

    Sathyam paranjaal ningale prank kandappol yenikkum sankadaayi
    Ningalkkariyo oru kunjinu vendi kathiripp thudangiyitt pathu varsham kayinju. Ithu vare oru positive undayittilla. Yenthoru aagraham undenn ariyo oru double line kanan vendi. Yethayalum nigale prarthanayil njangaleyum ulpeduthaney. Manassil thattiyanu parayunnath. Ee comment vayikkunna ororutharum yenikk oru solihaya makkal undavan vendi dua cheyyaney😢😢

    • @മാനുസനു
      @മാനുസനു 2 ปีที่แล้ว

      അള്ളാഹു സ്വാലിഹായ ദീനിനും കുടുംബത്തിനും ഉ പകാരം ഉണ്ടാകുന്ന മക്കളെ തരട്ടെ ameen🤲🏻🤲🏻🤲🏻insha allah

    • @ahhhhd2675
      @ahhhhd2675 2 ปีที่แล้ว

      @@മാനുസനു ameen😢

    • @sajisullia1680
      @sajisullia1680 2 ปีที่แล้ว

      Insha allah

  • @sajeerpunnad5092
    @sajeerpunnad5092 2 ปีที่แล้ว

    Aa prenk vedayirunnuuu 😪

  • @sajeelpunnakkal8915
    @sajeelpunnakkal8915 2 ปีที่แล้ว +12

    പക്ഷെ ആ വെല്ലുവിളി കുഞ്ഞാൻ നടത്തണം അടുത്ത കൊല്ലം ഈ ദിവസം ഉണ്ടാവും എന്ന് പറഞ്ഞത് 🥰

  • @rafikk9440
    @rafikk9440 2 ปีที่แล้ว +2

    First

  • @malas6013
    @malas6013 2 ปีที่แล้ว +3

    പാലം വരെ വന്നു bahrain ന്ന് പറഞ്ഞു പറ്റിച്ചതാണല്ലേ ☺️

  • @satraveler5991
    @satraveler5991 2 ปีที่แล้ว +2

    👍👍

  • @shahanasherin8156
    @shahanasherin8156 2 ปีที่แล้ว +1

    Kaal padangalkullaa vedana, vindukeeral, kaykullaa pottal, Vayarile stretch mark povanullaa adipoli product und vendavar parayuka

    • @rezeenarezi1439
      @rezeenarezi1439 2 ปีที่แล้ว

      venam

    • @shahanasherin8156
      @shahanasherin8156 2 ปีที่แล้ว

      @@rezeenarezi1439 ettu ettu naalu ettu randu aaru naalu randu eazhu ettuu ee no msg ayakka watsapp

    • @alink5346
      @alink5346 2 ปีที่แล้ว

      Kugaraapaniaalukalaamaskadikalpattikalfirooskunnamparambilinapoolaathankugaarapani

  • @Vandana919591
    @Vandana919591 2 ปีที่แล้ว +11

    Kunjakkaaa njangal Bahrain l aanu. Kunjakkaneyum Jessineyum makkaleyum kanan aagrahikkunnuuuu🥰🥰🥰

    • @sinan__
      @sinan__ 2 ปีที่แล้ว

      ബഹ്‌റൈൻ എവിടയാ ഞാനും ബഹ്‌റൈൻ ൽ aanu

  • @shakeeragafoor5789
    @shakeeragafoor5789 2 ปีที่แล้ว +1

    Richu evide

  • @fatimablog9870
    @fatimablog9870 2 ปีที่แล้ว +3

    പാണ്ടിക്കാട് കുഞ്ഞാന് ജാഡ ഇല്ല എന്ന് അഭിപ്രായമുള്ളവർ ഒരു ലൈക് തരുക