ഞണ്ട് വളര്‍ത്തി ലക്ഷങ്ങള്‍ നേടി വിദ്യാർത്ഥി...| KUFOS | mud crab business | STEM CRAB |

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • അമ്പമ്പോ... ഇതെന്തൊരു ഞണ്ട്...
    ഒന്നിന് വില 2,500 രൂപ മുതല്‍...
    നിങ്ങൾക്കും നേടാം ലക്ഷങ്ങൾ #KUFOS #MudCrab #STEMCRAB #crab #farming #CrabFarming #SustainableAquaculture #KeralaFishing #InnovationInAquaculture #ME008 #MR001
  • บันเทิง

ความคิดเห็น • 24

  • @princepulikkottil8050
    @princepulikkottil8050 4 วันที่ผ่านมา +6

    വിയർപ്പിന്റെ അസുഖം ഇല്ലാത്തവർക്കു പറ്റും 😂👍🏻

  • @Pavithran-pd2bu
    @Pavithran-pd2bu 2 วันที่ผ่านมา

    അരുൺ ദാസ് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വലിയ സംരംഭകൻ നിങ്ങൾ ആവും നിങ്ങളുടെ സഹോദരൻ കണ്ണൂർ പവിത്രൻ

  • @spkneera369
    @spkneera369 3 วันที่ผ่านมา

    indoor crab farming നെപ്പറ്റി പറയാമോ

  • @chinnuchinnu2294
    @chinnuchinnu2294 4 วันที่ผ่านมา

    Arun..u are great ❤❤

  • @pradeepta3474
    @pradeepta3474 4 วันที่ผ่านมา +5

    Bro Munne ithupole video kandittu contact numberil orupaadu time try cheythu no response aayirunnu kooduthal ariyaan aagraham undu

    • @stemsystemstories
      @stemsystemstories 4 วันที่ผ่านมา +1

      Sorry for that , lot of farmers are calling

  • @ravinallu08
    @ravinallu08 4 วันที่ผ่านมา

    ❤️ Arun Das 👌👌👌

  • @sanilkumaran6562
    @sanilkumaran6562 2 วันที่ผ่านมา

    👍

  • @elcil.1484
    @elcil.1484 4 วันที่ผ่านมา +1

    👍👍👍👌👌👌

  • @LigymonJosephJoseph-wk3qg
    @LigymonJosephJoseph-wk3qg 4 วันที่ผ่านมา +3

    Like to Start this business

  • @antonyleon1872
    @antonyleon1872 4 วันที่ผ่านมา

  • @johnjocad2617
    @johnjocad2617 3 วันที่ผ่านมา

    Show your camara man once.

  • @AkhilAkhil-s1v
    @AkhilAkhil-s1v วันที่ผ่านมา

    K&k

  • @devassypl6913
    @devassypl6913 4 วันที่ผ่านมา

    👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽🙏🏽🙏🏽🙏🏽

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 4 วันที่ผ่านมา +3

    ലക്ഷം കേട്ടാൽ ഓടിവരും പണ്ട് ആടുവളർത്താൽ മഞ്ജീയം വാനില ഇതെല്ലാം ഒരുപോട് കേട്ടതാണ് ഇത് അതിനേക്കാൾ വലിയ ഉടായിപ്പാണ്

    • @tongueofkerala7873
      @tongueofkerala7873 4 วันที่ผ่านมา

      വർഷങ്ങൾ ഇവിടെ ഞണ്ട് കൃഷി ഉണ്ട്‌. But അതിൽ ഉണ്ടാവുന്ന കാർഷിക പരമായ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ആണ് ഈ കൃഷി വിജയിക്കാത്തത്. കുഫോസ്, ലക്ഷങ്ങൾ എന്നൊക്കെ കേൾക്കുമ്പോൾ ഒരുപാട് പേര് ഇതിലേക്ക് കടന്നു വരും. പറ്റാതെ ആവുമ്പോ ഇട്ടെറിഞ്ഞു പോകും. ഇത് കാലാകാലങ്ങൾ ആയി തുടരുന്ന കേരളത്തിന്റെ അവസ്ഥ ആണ്.

    • @arunthampi8768
      @arunthampi8768 4 วันที่ผ่านมา

      ​@@tongueofkerala7873എല്ലാ ഞണ്ടും 20 ദിവസം കൊണ്ട് വളരില്ല അങ്ങനെ ഉള്ളവ നഷ്ടം ഉണ്ടാക്കും, മഴപെയ്തു വെള്ളമൊഴുക്കു കൂടിയാലും ഞണ്ടിന് പ്രശ്നം ആണ്... മറ്റുള്ളവർ മോഷ്ടിച്ചു കൊണ്ട് പോകാതെ നോക്കണം.. അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ...

    • @shimjudinesh6823
      @shimjudinesh6823 4 วันที่ผ่านมา +5

      താങ്കൾ എന്ത് അറിഞ്ഞിട്ടാണ് ഇതിനെ ഉടായിപ്പു എന്ന് പറയുന്നത് ?. താങ്കൾക്ക് ഇതിനെ കുറിച്ച് എന്തെങ്കിലും അറിയുമോ ?. നമ്മുടെ നാട്ടിൽ പ്രേത്യേകിച്ചു കൂടുതൽ കടലോരം ..,കായലോരം, പുഴയോരം ഉള്ള കേരളത്തിൽ നടത്താവുന്ന ഒരു ബിസിനസ് തന്നെയാണ് ഇത്. ഒരു പുഴയോരത്തു ജീവിക്കുന്ന ഞാൻ ഇതുപോലെ ഞണ്ടു കൊടുത്തു പൈസ വാങ്ങിയിട്ടുണ്ട് . ഒരു കാര്യത്തെ കുറിച്ച് പഠിക്കാതെ വെറുതെ വന്നിരുന്നു comments അടിക്കാൻ എല്ലാവര്ക്കും പറ്റും. ഇത് തന്നെയാണ് കേരളം ഇങ്ങനെ ആയി പോകുന്നത് . ഒരാൾ ഒരു കാര്യം ചെയുമ്പോൾ ആദ്യം തന്നെ ഇതുപോലെ നെഗറ്റിവ് അടിച്ചു വരും.

    • @thomasvarghese8390
      @thomasvarghese8390 3 วันที่ผ่านมา +1

      @@tongueofkerala7873 join some leftist political party, that is the easiest way to live and florish

  • @AkhilAkhil-s1v
    @AkhilAkhil-s1v วันที่ผ่านมา

    K&k

  • @AkhilAkhil-s1v
    @AkhilAkhil-s1v วันที่ผ่านมา

    K&k