സിനദിൻ സിദാൻ എന്ന ഹീറോ... കളത്തിന് അകത്തും പുറത്തും | Zinedine Zidane | Zidane story
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #zidane #zinedinezidane #france
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഈ മനുഷ്യൻ കാരണം ഫുട്ബോളിനെ വല്ലാതെ addict ആവുന്നു ❤️
അവതാരകൻ ഒരു പന്താണെന്ന് തോന്നിപ്പോയി. ഹെന്റമ്മോ, ഒരു രക്ഷയുമില്ലാത്ത അവതരണം.
👍👍👍👍👍👍
🔥
അവതരണം രോമാഞ്ഞിഫിക്കേഷൻ 🥰🥰🥰🔥🔥🔥🔥🔥
😂😂😭😭
Because its zidane👌😅
😂😂😂😂
Very bad prasentation
Very bad prasentation
ഇപ്പോഴും നമുക്ക് ഒരു ഫേവറേറ്റ് പ്ലേയേറെ ഉള്ളൂ,😍 Zizuo 😍
സത്യം ❤
S
Y
98 വേൾഡ് കപ്പ് ഫൈനൽ ഇപ്പോഴും ഓർക്കുന്നു. സിദാൻ...എക്കാലത്തേയും മികച്ച താരം 💗
2006 അതിലേറെ 😑🔥
@Quadrillion Trader വേൾഡ് കപ്പ് ഫൈനലിൻ്റെ കാര്യമാണ് ഞാൻ പറഞ്ഞത് ബ്രോ
98 ലോകകപ്പ് ഫൈനലിൽ രൊനാൾഡോ നിഴൽ മാത്രമായി പോയി. ഫൈനലിനു മുൻപ് അപസ്മാരം ഉണ്ടായി എന്ന് കേൾക്കുന്നു
@@muhammedhaneefa1158 ഫൈനലിൽ ഉണ്ടായിട്ട് ഇല്ല. അത് പറഞ്ഞു സിതാനെ കുറച്ചു കാണരുത്
Ath ariyappedunnath thanne
Zidane vs brazil എന്നാണ് 😂
അയാൾ ഫുട്ബോളിന്റെ രാജാവാണ്... ♥️
നിങ്ങളുടെ അവതരണം ഞങ്ങളുടെ നെഞ്ച് കളിൽ തീയുണ്ട പോലെ തറച്ച് കയറുന്നു..
What a unbeatable presentation yaar 🔥🔥🔥🔥🔥🔥
ഇന്ന് നിലവിലുള്ള ഒരു ചാനലിലും ഇത് പോലെ കളി പറയാൻ ആളില്ല, നെന്മാറ നിങ്ങൾ സൂപ്പറാണ് ❤️
Zidane fans 👇👇👇
Zizuu
❤️❤️❤️
❤️❤️❤️
💓
❤❤❤💪
Greatest of all time
Hey, idk who you're. But you know ball! Kudos 🔥👍🏻
പെലക്കും, മാറഡോണക്കും ശേഷം ഫുട്ബോൾ ദൈവം അനുഗ്രഹിച്ച മഹാനായ കളിക്കാരൻ - മാന്ത്രികൻ❤️🔥
100
Mattorasiye kathi purathipoyillengle endhayirikkum
Johan cruyff
യോഹാൻ ക്രൈഫ്... മെസ്സി.. ക്രിസ്ത്യാനോ റൊണാൾഡോ... ബ്രസീലിന്റെ മൊട്ട റൊണാൾഡോ... ഇവർക്ക് ശേഷം സിദ്ധൻ പേര് എടുത്തുവച്ചു
A😅😅😅😅
അവതരണം പൊളി 💯💯
ഒരു രക്ഷയും ഇല്ല 🔥🔥
സിദാൻ 🔥🔥ഒരാവേഷമാണ് ഇന്നും അദ്ദേഹത്തിന്റെ കളി യൂട്ടബിൽ കാണുമ്പോ 🥰🥰
തള്ളി പറഞ്ഞവരെ കൊണ്ട് കൈ അടിപ്പിച്ച മനുഷ്യൻ സാക്ഷാൽ Ronaldinho യുടെ പോലും തൻ്റെ ഇഷ്ട താരമായ മനുഷ്യൻ The greatest manager of real madrid zinadin zidane❤️💥🔥
*കരീഠക്ക സിദാന്റെ പിൻഗാമി*
Both are Legend of France 🇫🇷 & Real Madrid legend ❤️
Vallahi
Podo potta
98 ലെ വേൾഡ് കപ്പ് ഫ്രാൻസ് എടുക്കാൻ ഒരു സാധ്യതയും ഇല്ലന്ന് ലോകം പറഞ്ഞു. പക്ഷെ അട്ടിമറി വിജയത്തിലൂടെ കാനറികളെ തകർത്ത് കപ്പ് ഫ്രാൻസിന്റ ഷെൽഫിൽ സിനദിൻ സിദാൻ എത്തിച്ചു. 🔥🔥
എന്റെ ഭായ് നിങ്ങളുടെ ശബ്ദം ഒരു രക്ഷയും ഇല്ലാ ❤️
അതെ ഞാനും ആലോചിച്ചു. ഒരു പന്തുരുളുകയാണെന്ന് തോന്നും.
മാജിക്ക് !
Nice
1998 ലോകകപ്പ് ഫൈനൽ ഒരിക്കലും മറക്കാത്ത സുന്ദര മുഹൂർത്തം ഇപ്പോഴും കൺമുന്നിൽ. കാലിൽ തലച്ചോറുള്ള ലോകത്തിലെ ഫുഡ്ബോൾ പണ്ഡിത ലോകം വിശേഷിപ്പിച്ച ഒരോ ഒരു കളിക്കാരൻ,, അതേ സൈനുദ്ധീൻ യസീദ് സിദാൻ ,,yes... The one and only irreplaceable king of the football world
എല്ലാകളിക്കാരും പന്തിൽ നോക്കി മുന്നിൽ കയറും സിതാൻ പന്തിൽ നോക്കാതെ തന്നെ പന്തു മായി മുന്നേറും അതാണ് സിതാൻ
Sainudheen alla zinedine
@@kayzerzoze സിനദീൻ അല്ല യഥാർത്ഥ ഉഛാരണം സൈനുദ്ധീൻ യസീദ് സിദാൻ എന്നാണ്
@@riyas193 spelling nokk
@@kayzerzoze എഥാർത്ഥ അറബി പദം സൈനുദ്ധീൻ എസീദ് എന്നാണ്,,, മറ്റു ഭാഷാകൾ ഉഛരിച്ചാണ് സിനദീൻ എന്നായത്
Haris Bro ❤️
കിടു അവതരണം.
നിങ്ങൾ വേറെ ലെവലാണ്.
അതെ
Haris Bro വേറെ ലെവൽ അവതരണം 🔥❤️
സിനദിൻ സിദാൻ പകരം വെക്കാനില്ലാത്ത രാജാവ് 💯😘😘😘ഇഷ്ട്ടം ആണ് ഈ മൊതലിനെ
1998 ലോകകപ്പ് ഫൈനൽ മത്സരം മാത്രം മതി സിധാന്റെ റേഞ്ച് മനസിലാക്കാൻ 🔥
Zizou ❤️🙌
ആ പത്താം numbarukaranod അന്നും ഇന്നും എന്നും ഒരിഷ്ടം❤️ ഉണ്ട്
2006 worldcup Final ഓർക്കുമ്പോൾ ഇന്നും ഉള്ളിൽ ഒരു vingalaanu ഒരുപക്ഷേ Annayaalk Red Card kittiyillayirunenkil France Aa World Cup അടിച്ചേനെ 😭
12:17 Fergie ആശാൻ ❤️
ഒരു പക്ഷെ ഒന്നും അല്ല ബ്രോ
പെനാൽറ്റി ഒക്കെ ജസ്റ്റ് സ്പിറ്റ് ചെയ്യുന്ന പോലെ അല്ലെ അടിച്ചു ഇടുന്നെ
@@Professor_7O 🙌❤️
ഫുട്ബോൾ ഒരു ഹരമാക്കി മാറ്റിയ മുതൽ
അന്ന് മുതൽ ഇന്ന് വരെ ഫ്രാൻസ് & റിയൽമാഡ്രിഡ് ഫാൻ ആണ് ഞാൻ
കാരണം zizuoooo
ഞാനും അങ്ങനെ തന്നെ. സിതാൻ ഒരു ലഹരിയാണ്
Same here france and real mandrid
ഞാൻ ❤️❤️
Haris Nenmara🌹💪
വാക്കുകൾ കോർത്തിണക്കാൻ നന്നായി ശ്രമിച്ചു,
നല്ല പവർ ഉള്ള അവതരണം 👍
ഓർമയിൽ എപ്പോഴും മധുരമുള്ള ദിനങ്ങൾ സമ്മാനിച്ച പഴയ ഫുട്ബാൾ പടക്കുതിരക്കളെ കൺ മുന്നിലെത്തിച്ച പ്രതീതി 🙏
ആധുനിക ഫുട്‍ബോളിലെ കവിത 🥰🥰
love you zizu 🥰🥰
കാലിൽ തലച്ചോറ് വെച്ച് കൊണ്ട് കളിക്കുന്ന , പ്രിയ സിസു....
The ever green midfield General .....❤️❤️
Real Legend of world football ZZ10😍😍🔥❤️
*സിസു.... പെരുത്തിഷ്ടം* ❤❤
നിങ്ങളെനിക്ക് പത്തു മരക്കഷണങ്ങളും ഒരു സിദാനെയും തരൂ. ഞാൻ നിങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് തരാം : അലക്സ് ഫെർഗ്യുസൺ
😍😍😍
Njan shabeeb koonari
@Speed Services poda thayoli myre
ആ കൊടാ
ഫെർഗുസൻ അങ്ങിനെ പറഞ്ഞിരുന്നു
@@sajan5555 ഇച്ചിരി വർഗീയത എടുക്കട്ടെ പൈനാപ്പിളെ 😜
അതിമനോഹരമായ അവതരണം!!! ചില വാക്കുകൾ പറയുമ്പോൾ അക്ഷരശുദ്ധി ശ്രദ്ധയിൽ പെടുത്തിയാൽ നല്ലത്🙏🙏🙏അവതരണ മേഖലയിൽ നല്ല ഒരു ഫ്യൂച്ചർ കാണുന്നു
അവതരണത്തിൽ ആരിസ് നെന്മാറ തന്നെ ഒരു ബിഗ് സല്യൂട്ട്
@@Usmanmundott pc saifudheen👍
2006 world cup ന് ശേഷം ഇറ്റലി യുടെ കളിക്കാരെനായ Materasi നെ കാണുന്നത് തന്നെ വെറുപ്പായിരുന്നു 😔
Enikkum
ഈ മനുശ്യന്റെ കാരണം ഇപ്പോയും ഫ്രാൻസ്ടാ 💚💚💚💚
Zinedine YAZIN ZIDANE♥️♥️
പെലെ, മറഡോണ കഴിഞ്ഞാൽ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളർ സിദാൻ ♥️♥️♥️
Oru pakshe avare kalum mikacha tharaman Zidane.
Bro 1950 to 2000 best playar in the world ❤️❤️❤️
യഥാർത്ഥ ഫുട്ബോൾ ദൈവം ഇവിടെ ഉള്ളപോയോ
One and only ലിയോ
@@MESSIREALGOAT മെസ്സി എത്ര കിരീടം രാജ്യത്തിനു നേടി കൊടുത്തു.. മെസ്സി ബാഴസയിൽ ലോകത്തെ ഏറ്റവും പ്രതിഭാ ശാലികൾക്കൊപ്പം ആണ് കളിച്ചത്..ഒരേ ശൈലിയിൽ കളിക്കുന്ന ക്ലബ് ടീമുകളോട് കളിച്ചു നേടുന്നതിൽ അല്ല കാര്യം മറിച്ചു വ്യത്യസ്ത ശൈലിയും തന്ത്രവുമുള്ള രാജ്യങ്ങളുമായി കളിക്കുമ്പോഴാണ് ഒരു പ്രതിഭയുടെ എഥാർത്ഥ മികവ് മനസ്സിൽ ആക്കാൻ കഴിയുക.. ലോക കപ്പിൽ പലപ്പോഴും മെസ്സി പതറുന്നത് നമ്മൾ പല പ്രാവശ്യം കണ്ടു.. എന്നാൽ sidante കളി ഓരോ രാജ്യത്തോടും പോരാടുമ്പോൾ ഒന്നിനൊന്നു മെച്ചപ്പെടുന്നതാണ് കണ്ടത്.. Sidan ആഴമേറിയ കഴിവുള്ള കളിക്കാരൻ ആണ്.. ഏത് തന്ത്രത്തിനും മറുതന്ത്രം sidante കൈവശം ഉണ്ട്.. അത് കൊണ്ടാണ് ferguson sidane ഇങ്ങനെ പുകഴ്ത്തിയത്
@@MESSIREALGOAT 2006 World Cup 🇧🇷 brazilayi ulla match Kandal thangalude ee chdodhythinulla marupadi kitum
He is a legendary player. He is my favourite footballer forever. Love France .
Real GOAT 🔥
Ronaldinho യെക്കാൾ zidane ഇഷ്ടം ഉള്ളവർ ഉണ്ടോ???
Und ronaldinio ISA magician.
Zidan is a master.🔥
ഉണ്ടോന്നോ .... കഴുകൻ കണ്ണുകളും കൂർമ്മതയോടെയും കാൽപന്തിനെ മനോഹരമായി വരുതിയിൽ നിർത്തി ഒറ്റയാൻ പോരാളിയായ മൊട്ടത്തലക്കാരന്റെ കളിയഴക് നെഞ്ചിലേക്ക് ആഴ്നിറങ്ങിയത് മുതൽ .
Zidane❤🤍
yes bro
Why not ?
അന്നും ഇന്നും എന്നും സിദാൻ ❤
സിദാൻ ഒരു നല്ല പ്ലയെർ മാത്രമല്ല ❤ഏറ്റവും നല്ല ഒരു koch തന്നെ
സിനദിൻ സിദാൻ എന്നും ഇഷ്ടം zizuoo❤️ ⚽️🏃🏻♂️🏃🏻♂️🏃🏻♂️
ഫുട്ബാളിനെ ഇഷ്ടപ്പെടാൻ പ്രേരിപ്പിച്ച മനുഷ്യൻ ♥️💙1998
അവതാരകൻ 🔥
സിദാൻ പകരം വെക്കാനില്ലാത്ത ഫുട്ബാള്‍ മജീഷ്യൻ 💯❤️
My Favorite player Zinedine Zidane❤
അടിപൊളി അവതരണം 💥
Haris Bro,
അവതരണ സിംഹമേ.....
- .........
ഹെൻറിയെ കുറിച്ചും ഒരു വീഡിയോ ചെയ്യൂ ......
ബ്രസീലിന്റെ പേടിസ്വപ്നം സിനദിൻ zidhan💞💞🇲🇫
ആ രണ്ടു ഹെഡ്ഡറുകൾ
മറക്കാൻ ഒരു football പ്രേമിക്കും കഴിയില്ല
അവതരണം പൊളി👍💥💥💥
ഇന്നും എന്നും TH-cam ൽ കണ്ടു കൊണ്ടേയിരിക്കുന്നു ഇനി വരുമോ മാന്ത്രിക ക്കാലുള്ള ഒരുവൻ zizu വിന്ന് പകരക്കാരനായി
കളിക്കളത്തിലെ കലാകാരൻ😍✌🏻
My All time fav.. ZiZi
2006 അയാൾക്ക് വേണ്ടി മാത്രം കരഞ്ഞു 💙
Yes, In 1998 he thrilled us ,but in 2006 we cried for him,Actually he deserved that world cup also,still it is making me sad.
Sahikoola..
Yes😢
Zidane.. ❤❤
Nan kanda adhyathe World Cupile hero pinne epozhathem manasil kudiyeriya oru footballer. Footballil GOAT ennu kelkumbo adhyam manasil veruna player, Zinedine Zidane 🔥🔥
My all time hero 🇫🇷 zidane
The king of headers Zizou.
ഫുട്ബോൾ നെ ഇത്രയും ഇഷ്ടപ്പെടാൻ തന്നെ കാരണം ഈ മനുഷ്യൻ ആണ്.
ഒരു ടീം ന്റെ പരിശീലകൻ ആകാൻ കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ??
Greatest of all time Cristinano Ronaldo ❤❤️❤
Presentation ❤️❤️❤️
❤️❤️Zizou is legend of France 🇨🇵🇨🇵
Excellent presentation 👍❣️
2006 wc final inum njan orkunnu oru rathriyil full karanju theerthu a rathri ❤️❤️❤️😢😢
ആ തെണ്ടി മറ്ററാസി ചതിയിലൂടെ പുറത്ത് ആക്കിയിരുന്നില്ലേൽ സിദാൻ കപ്പ് ഫ്രാൻസ് എത്തിച്ചേനെ.😢
അവതരണം മുഴുവനും കേട്ടു
സൂപ്പർ
ഫുഡ്ബോൾ ഒരു വികാരം മാത്രമല്ല മനസ്സ് കൊണ്ടും ശരീരം കൊണ്ടും വീറും വാശിയും നിറഞ്ഞ യുദ്ധം .
എന്റെ zizu... എന്നുമെന്നും zizu ❤️❤️❤️❤️❤️❤️
2006 ലെ ലോകകപ്പിൽ സിദാന്റെ ആ ഒരു ഇടി🔥
Avante ❤ polinju
അവതരണം 👌👌👌
🥰🥰🥰👍👍👍
സിദാൻ പകരം സിദാൻ മാത്രം 🔥🔥🔥🔥🔥🥰🥰🥰🥰🥰
R9-Zidane Combo🔥♥️
GOAT 🐐
My Greatest Players of All Time
1) Pele
2) Ronaldo/Zidane
3) Messi/Cristiano
Mqradona?
സിദാൻ ആൻഡ് ജർറാർഡ് സൈലന്റ് അറ്റാക്കിങ് മിഡ്‌ഫീൽഡർമാർ 🔥🔥🔥😍
Real Madrid 🤴 best striker, best Manager & best Legend
എന്റെ പൊന്നോ നിന്റെ അവതരണം കേട്ടിരിക്കാൻ എന്താ രസം 💥💥🤌🏻🤌🏻
Anchoring ഒരു രക്ഷയും ഇല്ല bro
Vere level 🔥
1998 ൽ തോറ്റതിന്റെ കണക്ക് 2002ൽ തീർത്തത് ആരും മറക്കണ്ട 💛🇧🇷
Avatharanam 🥰🥰👌👌 ijj poliyane machaa video super
Zidane is the Legend of Football 👍👍💪🇨🇵
My 1st football Hero✌️✌️
Zizu 💥
Xavi and inesta best midfielders of all time😊 Zidane amazing coach
2k kids ne ചിലപ്പോ പറഞ്ഞാൽ മനസ്സിൽ അവില്ല ആ പ്രതിഭാവിസ്പോടനതെ പറ്റി ❕️
@@jogabonito1788 most trophies won and never got any red card inesta no ballandor that's only😁😁
He was an attacking mid fielder..Not like xavi and iniesta..2 um 2 way of game aan..Xavi usually holding mf aan..inietsa playmaker um..Bt zidane was all...👍
സിതാൻ പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന മനുഷ്യൻ എക്കാലത്തെ യും ഏറ്റവും മികച്ച മിഡ്‌ഫീൽഡർ പെലെ ക്കും മറഡോണ ക്കും ഒപ്പം നിൽക്കുന്ന ആൾ
സത്യം 💖
അതെ .അദ്ദേഹത്തിന്റെ കാലിൽ തലച്ചോർ ഉണ്ട് എന്ന് തോന്നും കളി കണ്ടാൽ . ഗോളടയ്ക്കുന്നതിന് ഒപ്പം കാല് കൊണ്ട് കവിത രചിച് പിറകിൽ നിന്നും പന്തെടുത് സ്‌ട്രൈക്കറെമാർക്ക് കൈമാറുന്ന യഥാർത്ഥ മിഡ്ഫീൽഡർ ജനറൽ
Adkkum mele
As a died hard zidane fan, I can only do this, mohammed zidane shafeq. My son .Up to my last breath I want you in my life. Goosebumps presentation haris.. keep going
"Legend" sizzu 🥰🥰🇨🇵🇨🇵
പകരംവെക്കാനില്ലാത്ത മൊതല് 👌♥️🥰
ബ്രസീലിന്റെ കൊലകൊമ്പൻ മാരെ മുട്ട്കുത്തിച്ച.... ഒരേഒരു രാജാവ്.... സിസു..... ZINADIN ZIDHAN 👍👍👍👍♥♥❤❤❤️💚💚💜💜💙
അറബ് ആഫ്രിക്കൻ കുടിയേറ്റക്കാർ ഇല്ലങ്കിൽ ഫ്രാൻസ് ടീo ഇല്ല ❤️❤️❤️❤️
എല്ലാ ഫ്രഞ്ച് ഫുട്ബോൾ ഫാൻ ലൈക് അടിച്ചിട്ട് പോവുക
Zidan. Ikka. I. Love you
അവതരണം ❤❤❤സൂപ്പർ ബ്രോ
The midfield mastro
The profosser real madrid
Zizu 💓💓💓
Hmm Cristinano undayathond 🤣
@@mariyamariya6842 bbc, kroos-casi-luka midfield mastro, ramos-varune powerfull cb, carvajhal-marcelo wing back, sergio ramos leadership oppam CR7 nte kidilan performancum, ivayallam zidhane nalla reethyil upayogichu. Pinne CR7 real vitathil pinne ucl, ballond or onnum nediyitilla.
@@ajinramachandran6244 ys.... Carried end aayittillallo wait and see🤘🏻
@@mariyamariya6842 ini ethekilum clubil poyalum a los blancosile pazhuya kali ronaldok kittumo realil kalikumbol ronaldo ucl king ayirunnu ippol europa league kalikan pokande gathivannu europile oru elite team ronaldoyo vanghilla. 2018 real vitathado ronaldo a pazhya mikav nashtapettu. Ippol real undayirunnel 6, 7 ballond or ok ronaldok labichena. very bad decision anu ronaldon real madrid vitath
@@ajinramachandran6244 ys 💯
യാ മോനേ .. 2006 ഫ്രാൻസ് ഒരു രക്ഷയുമില്ലാത്ത റേഞ്ച് ടീമായിരുന്നു .. .. .. അന്നത്തെ ബ്രസീലിനോടുള്ള കളി ..
വെള്ളം കുടിപ്പിച്ച കളിയായിരുന്നു.. 😍
80+ ജനിച്ചവർ രോമാഞ്ചം 😍😍
സിദാൻ തന്നെ ചക്രവർത്തി.
മറ്റെല്ലാ സൂപ്പർ താരങ്ങളും കളിക്കാർ മാത്രം.
Kunnnayaaanu
@@AbinavAbinav-hz2gt അത്രയും വലിയ കു.... യാണോ? . 🤣
Zidan💚❤️💜
My is name zidhan bro ❤️🔥
Thank u of my dad
അവതരണം പൊളി👌👌👌
Greatest Player Of All Time 🌹❤️ Zizouuuuuu❤️
at the age of 50 he can play High Level 👍
സിദാൻ സൂപ്പർ 👍👌👌👌
എങ്ങനെ മറക്കാന് പറ്റും 98 & 2006 World Cup ,
കൂടാതെ Madrid ലെ കളികളും