ഞങ്ങളും ഇതുപോലെപുളിവെളളവും,മാങ്ങാപാനകവും ഉണ്ടാക്കിയിട്ടുണ്ട്.കുട്ടിപ്പുരയും,കാവടിയാട്ടവും,വെളിച്ചപ്പാടും ഒക്കെ....അതൊക്കെ മധുരസ്മരണകൾ.ലതികയുടെ വീഡിയോ എന്നെ ആ കാലത്തക്ക് കൂട്ടിക്കൊണ്ടുപോയി.Thank you so much dear
Hi Chechi, I was watching your pulli rice, my god my mouth was watering like a ship can in it 😊😊 means in malayalam we say vayale kappal udunnu it was looking so delicious and yummy I will surely try it and message you.
കുറച്ചു നല്ലെണ്ണ ഒഴിച്ച് അതിലേക്കു ഈ കോഴക്ക ഇങ്ങനെ വട്ടത്തിൽ അരിഞ്ഞു അതിലേക്ക് ഇടുക. എന്നിട്ട് അതിലേക്ക് മുളക് പൊടിയും ഉപ്പും കായവും ചേർത്ത് കുറച്ചു വെള്ളം തളിച്ച് കൊടുത്ത് വേവിച്ചെടുക്കുക. നന്നായിരിക്കും. നോക്കു.

Hi..teacher...sukhalle? Videos kanarund...comments idarillennu mathram...thks a lot dear...
ഉള്ളിയും പുളിയും മുളകും കൂടി ഉടച്ചത് കൂട്ടി ഊണ് കഴിക്കാൻ കൊതി തോന്നുന്നു എല്ലാം വളരെ നന്നായിട്ടുണ്ട്
Santhosham dear
Brings back my chidhood memories ..puli kootan...uppum puli👍👍❤️❤️❤️❤️
Thks dear
Now getting sound also. Sorry. Nice video ❤❤❤
പുളി ഒന്ന് തിളപ്പിച്ച് എടുത്താൽ പാലക്കാട് സ്പെഷ്യൽ മുളക് വറുത്ത പുളി ആയി. പഴയ കാല ഓർമകളും, പുളിയും എല്ലാം സൂപ്പർ ❤
Athu eppozhe ittittund dear...kurachu different anu...
Super.njanum undakkarund
പണ്ട് കാലം ഇതും വച്ചു കരുവാട് വറുക്കു,,, ചമ്മന്തിയും സൂപ്പർ ആണ് 👍🏻👍🏻👍🏻
Superb! I don't have any words to appreciate you dear. I like this kind of items very much.💕💕💕
Thks a lot...
Super👏👏👏
Super racipe 👌
ഞാൻ രണ്ടാമത്തെ രീതിയിൽ ഇടയ്ക്ക് ഒക്കെ മുളക് ഉടച്ചത് ഉണ്ടാക്കും ❤😊😋😋
രണ്ടാമത് ഉണ്ടാക്കിയ പുളിവെള്ളം ആയിരുന്നു പണ്ടത്തെ ഞങ്ങളുടെ ചാറ് കറി 🥰
Hi Chechi, I was watching your pulli rice, my god my mouth was watering like a ship can in it 😊😊 means in malayalam we say vayale kappal udunnu it was looking so delicious and yummy I will surely try it and message you.
Ok mole...thks a lot
Super👍👍👍
Sooper aayitundto👌
Thka dear
Wah.feel like eating meals!!!
Super❤❤👋👋👋
പണ്ടത്തെ അമ്മയുടെ കറി ചോറുണ്ണാൻ വേറെ ഒന്നും വേണ്ട. എല്ലാ കറികളും സൂപ്പറാട്ട്വോ. ❤ അമ്മ ഉണ്ടാക്കുന്ന കറികളുടെ രുചി ഇപ്പോൾ ഇല്ല. അമ്മയും പോയി.🙏
So sad....but we have to accept the reality dear....
Super ❤
Ulliyum mulakum chuttum undaakkaam.
ലതികേ ഞാനും ഒരു കൂട്ടുകുടുംബത്തിൽ ആണ് വളർന്നത് എന്നേ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോയി ❤❤👌👌
Santhosham dear
Ente veettilum ethu undakkalunde ente muthassan ethine vilikkuka thonda thakkole ennanu
❤❤😊
Nice video again Thanks ❤❤❤
Ithu moonuum undakatundu. Mulaku varutha pulyum pulivellavaum pazya ormakl unarthunnu.
നമസ്കാരം
കുറച്ചു നല്ലെണ്ണ ഒഴിച്ച് അതിലേക്കു ഈ കോഴക്ക ഇങ്ങനെ വട്ടത്തിൽ അരിഞ്ഞു അതിലേക്ക് ഇടുക. എന്നിട്ട് അതിലേക്ക് മുളക് പൊടിയും ഉപ്പും കായവും ചേർത്ത് കുറച്ചു വെള്ളം തളിച്ച് കൊടുത്ത് വേവിച്ചെടുക്കുക. നന്നായിരിക്കും. നോക്കു.
Nokkam
വായിൽ കപ്പലോടി 😁 രാവിലെ thanne😂
Santhosham...
ഇത് രണ്ടും ഒരേ ടേസ്റ്റ് അല്ലെ ഉണ്ടാവുക 🤔
Theerthum different anu...undakkinokkiyal eee samsayam varillia...
സബാഷ്, ഒന്നാന്തരായി.
വായില് കപ്പലോടുന്നു.
വേറെന്തു പറയാനാ.
അതേ dear...so tasty..
എന്റെ പൊന്നോ വയർ ആന്തും.