മുംബൈ കാമത്തിപുര (red street ) - ൽ എനിക്ക് ഉണ്ടായ അനുഭവങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 52

  • @sajupaul3109
    @sajupaul3109 10 วันที่ผ่านมา +4

    ഗൾഫിൽ പോകും മുമ്പ്, 1985-1990 ഞാനും ബോംബെയിൽ ജോലി ചെയ്തിരുന്നു. അവിടുത്തെ വീഡിയോകൾ കാണുമ്പോൾ എന്തോ ഒരു ഗൃഹാതുരത്വം!! "അമ്മിച്ചി മുംബയ് സുന്ദർ മുംബയ്"..🌝

  • @പോരാളിഷാജി-1988
    @പോരാളിഷാജി-1988 วันที่ผ่านมา

    ഇതുപോലെ തനിക് രാത്രി ഒറ്റയ്ക്കു ഇറങ്ങി കേരളത്തിലൂടെ നടക്കാൻ aavuo ഇല്ല.

  • @muhammadalikurikkal6030
    @muhammadalikurikkal6030 9 วันที่ผ่านมา

    ഞാനും അവിടെ പോയി കണ്ടിട്ടുണ്ട് 1990കളിലും പിന്നെ 2000ത്തിലും.... പിന്നെ 2010ശേഷവും പോയി കണ്ടിട്ടുണ്ട്

  • @joseabraham2951
    @joseabraham2951 15 วันที่ผ่านมา +13

    ST ബസ് stand ന് എതിരെ. 14 street, ഉണ്ട്. ആദ്യം ശുക്ലജി street... 😊😊😊😊

    • @justinjoseph223
      @justinjoseph223 14 วันที่ผ่านมา +3

      പറ്റിയ പേര് 😀😀😀

    • @ejniclavose1897
      @ejniclavose1897 13 วันที่ผ่านมา

      Dubai UAE dera

    • @Kannan-p6v
      @Kannan-p6v 13 วันที่ผ่านมา

      Athu evide Annu bro

    • @joseabraham2951
      @joseabraham2951 13 วันที่ผ่านมา +1

      @Kannan-p6v മുംബൈ സെൻട്രൽ സ്റ്റേഷൻ നിൽ ഇറങ്ങി മുന്പോട്ട് ഗ്രാൻഡ് റോഡ് സൈഡിൽ നടന്നാൽ മതി.. 👍😄

  • @nairsadasivan
    @nairsadasivan 10 วันที่ผ่านมา +1

    അപാര ധൈര്യം.... ഈ പ്രദേശത്തുകൂടെ കൂടുതൽ കറങ്ങരുത്.... പിശകാണ്... പോലീസ് പോലും കയറിചെല്ലാൻ മടിക്കുന്ന സ്ഥലം

  • @totarsco2823
    @totarsco2823 11 วันที่ผ่านมา

    ട്ടൊ എന്ന സംസാര ശൈലിയിൽ സംസാരിക്കുന്നത് വളരെ ഭംഗിയാണ്.. ഒരുതരം എളിമ ഫീൽ ചെയ്യിക്കും ആ സംസാര .രീതി

  • @ManojKumarul
    @ManojKumarul 10 วันที่ผ่านมา

    Goto the road leads to Alankar Cinema from Grant Road to Charni road and then foras road.

  • @dreemhomechanele6056
    @dreemhomechanele6056 16 วันที่ผ่านมา +4

    ഞാനും -പോയിട്ടുണ്ട് അവിടെ.😅😅

    • @ShamilShamil-i2m
      @ShamilShamil-i2m 12 วันที่ผ่านมา +1

      𝘌𝘯𝘨𝘢𝘯𝘦 𝘶𝘯𝘥 𝘷𝘦𝘴𝘩𝘪𝘬𝘢𝘭 𝘶𝘯𝘥𝘰

    • @dreemhomechanele6056
      @dreemhomechanele6056 12 วันที่ผ่านมา

      @ShamilShamil-i2m യാ .

  • @manalipuzha
    @manalipuzha 14 วันที่ผ่านมา +3

    കാലം / ജീവിത രീതി മാറിയതിൻ്റെ മാറ്റം അവിടെയും ഉണ്ടാകാം ! ഒരു പത്തു വർഷം മുന്നെ വരെ ഒരു ആണിന് തൻ്റെ കാമം തീർക്കണമെങ്കിൽ ഇത്തരം ശരീര വിൽപനക്കാരുടെ അടുത്ത് പോകണമായിരുന്നു! ഇന്ന് ലോകം തന്നെ മാറിയതിലൂടെ കാര്യ സാധ്യത്തിന് ഇത്തരം സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നില്ല ! അതിനാൽ അവിടെ പഴയതു പോലെ സ്ത്രീകൾ ഉണ്ടാകാനും സാധ്യത കുറവാണ് !

  • @Raju-oy6zp
    @Raju-oy6zp 14 วันที่ผ่านมา +2

    ഞാൻ പട്ടയക്കെ പോകുന്നുള്ളൂ

  • @salimmohd6853
    @salimmohd6853 16 วันที่ผ่านมา +3

    kutty, kamattipura ethiyittillallo? avide video edukunnath kandal awar pichicheendum .

  • @rameshodukumpara8898
    @rameshodukumpara8898 7 วันที่ผ่านมา

    😱😱😱👍

  • @SmallBussinesideas
    @SmallBussinesideas 12 วันที่ผ่านมา +1

    I support new channels

  • @SijoJose-z9i
    @SijoJose-z9i 17 วันที่ผ่านมา +9

    ട്ടോ, ട്ടോ വേണ്ട, ഞാനും പോയിട്ടു ണ്ട്

    • @unnimayapr-97
      @unnimayapr-97  17 วันที่ผ่านมา +3

      😂😂

    • @mytech593
      @mytech593 16 วันที่ผ่านมา

      ​@@unnimayapr-97
      സ്ത്രികൾ കാമാത്തി പുരയിൽ പോയാൽ പേടിക്കണ്ട. അവിടെ ഉള്ള പെണ്ണുങ്ങൾ അല്ലേ ആണുങ്ങളെ മാത്രം ഉപദ്രവിക്കുന്നത് ?😢

  • @sulaimanmrtk7233
    @sulaimanmrtk7233 7 วันที่ผ่านมา +1

    കാമാട്ടിപ്പുര. ഭയക്കേണ്ട. സ്ഥലം. അല്ല. പീലാ ഹൗസ്. ആണ്. പേടിക്കേണ്ടത്. പിടിച്ചു. കൊണ്ട് പോയി. കയ്യിൽ. ഉള്ളതെല്ലാം. പിടിച്ചു വാങ്ങും.

  • @jamalponnani1651
    @jamalponnani1651 13 วันที่ผ่านมา +5

    😂 അവിടെ കൂടുതൽ കറങ്ങേണ്ട😂😂

    • @unnimayapr-97
      @unnimayapr-97  11 วันที่ผ่านมา +2

      😂

    • @EldhouJoseph
      @EldhouJoseph 10 วันที่ผ่านมา +1

      പണികിട്ടും

  • @tipsandtricks7943
    @tipsandtricks7943 17 วันที่ผ่านมา +5

    അവരുടെ റേറ്റ് ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?

  • @PankajyadavYadav-x5z
    @PankajyadavYadav-x5z 14 วันที่ผ่านมา +1

    ഞാൻ ഇപ്പൊ ഡൽഹി ക്യാൻഡ് ഉണ്ട് സദർ ബസാർ

  • @harivison7212
    @harivison7212 8 วันที่ผ่านมา

    അവിടെ അങ്ങനെ നടക്കുന്നത് പ്രശ്നം തന്നെ എപ്പോൾ വേണേലും അപകടത്തിൽ പെടാം ദാഥാ ഏജന്റ് പിന്നെ കസ്റ്റമർ ഇവർ അവിടെ സ്ട്രോങ്ങ്‌ നിയമം ഒക്കെ അവരുടെ കയ്യിൽ

  • @SureshKumar-vm7ys
    @SureshKumar-vm7ys 16 วันที่ผ่านมา +1

    Super

  • @BabuVelunni
    @BabuVelunni 14 วันที่ผ่านมา +1

    Gran. Road poyo

  • @bipink3843
    @bipink3843 17 วันที่ผ่านมา

    Why did you go alone.....how dark you...

  • @jairammangattil7337
    @jairammangattil7337 12 วันที่ผ่านมา

    Sookshicholu tto

  • @Samson-ce4bm
    @Samson-ce4bm 12 วันที่ผ่านมา

    Best. Kamathipura. Promotion. U. Tuber. ,,,, remember. Your. Mother. Also. A. Lady. ,,many. Body. Humans. ,, children's. Don't ,protct. Save. Thems. , society. ,, family ,, Now. Enjoyed. ,, video. ,,, Remember. Our. Mother. A. Lady. ,she. Know. Your. Same. As. My. Family. ,, family. A. Culture 💯

  • @Ka12355
    @Ka12355 11 วันที่ผ่านมา

    One time pokenam

  • @jwjeuueueu1748
    @jwjeuueueu1748 11 วันที่ผ่านมา +1

    😂ട്ടോ ... ടോ 😅😅 ഡോ ... പഠോ 😅😅😅

    • @unnimayapr-97
      @unnimayapr-97  11 วันที่ผ่านมา

      @@jwjeuueueu1748 😂

  • @abdurahmanpk7846
    @abdurahmanpk7846 12 วันที่ผ่านมา

    അവിടെ സ്ത്രീകൾ മേക്കപ്പ് ഇട്ട് നിൽക്കുന്നതും ആണുങ്ങളെ വിളിക്കു ന്നതും പല ചെഷ് ട കൾ കാണിക്കുന്നതും ഒന്നും കണ്ടില്ലേ ഗ്രാൻഡ് റോഡിൽ പല ബിൽഡിംഗ്‌ ലും തിങ്ങി നിറ ഞാ ണ് നിക്കുന്നത് ഏതു പ്രായത്തിലുള്ള തും അവിടെകിട്ടും

  • @skumar_007
    @skumar_007 16 วันที่ผ่านมา +1

    👏👏👏

  • @safeersafeer9446
    @safeersafeer9446 12 วันที่ผ่านมา

    ദുബായിൽ ഉണ്ട്

  • @elyaslulu6656
    @elyaslulu6656 11 วันที่ผ่านมา

    അവിടെ പല തൊഴിലും ആൾക്കാരെ ചെയ്തു ജീവിക്കുന്നുണ്ട് നീ എന്ത് തൊഴിൽ ആണെന്ന് പറയൂ ക്ലിയറായി പറയൂ

  • @rajeshnair424
    @rajeshnair424 12 วันที่ผ่านมา

    Ni nakonum vere pani ele

  • @ArjunCaninl
    @ArjunCaninl 11 วันที่ผ่านมา

    Veshikal

  • @Shafeerzorrow
    @Shafeerzorrow 18 วันที่ผ่านมา +1

    😂😂 Kuwait

  • @aboobackervv
    @aboobackervv 10 วันที่ผ่านมา

    വലിച്ചുനീട്ടി ഒന്നും പറയണ്ട. അവിടെനിന്ന് വീഡിയോ എടുക്കാൻ പറ്റില്ല പറ്റില്ല.