Super movie. ചിരിച്ച് ഒരു വഴിയായി. Especially second half. അർജുൻ ചേട്ടന്റെ cheractor വന്നതിന് ശേഷം ആണ് ശെരിക്കും ചിരിച്ചു മണ്ണ് തപ്പിയത് 😂😂 superb comedy movie 👍
എന്തായാലും പടം കിടുക്കി..... വമ്പൻ താരനിരകൾ അഭിനയിച്ച് ഹിറ്റ് ഉണ്ടാക്കാൻ നോക്കി പൊട്ടിപ്പോകുന്ന ഈ കാലത്ത്... പറയത്തക്ക താരനിരകളില്ലാതെ അടിപൊളി പടം തീർത്ത സംവിധായകന് ബിഗ് സല്യൂട്ട്👍👍👍👍
ഒരു ഓവർ കോൺടന്റും ഇല്ലാതെ ലവ് സീനില്ലാതെ ഒരു സൂപെർ സൂപെർ movie.....കണ്ടിറങ്ങി 2 ദിവസം കഴിഞ്ഞിട്ടും അതിന്റെ ഫീലിംഗ്സ് മാറിയിട്ടില്ലായിരുന്നു....മാജിക്കൽ movie❤
അടിപൊളി കോമഡി ഹൊറാർ സിനിമ ..എല്ലാവരും അടിപൊളി . അർജുൻ അശോകന്റെ ആ ചിരി അത് ഒരു ഒന്ഒന്നര ആക്കി ചിരിയാണ് ..അടിപൊളി ടൈം പാസ് മൂവീസ് ചിരിക്കാനും അതെ സമയം പേടിപ്പിക്കുന്ന ഒരു മൂവി.
First half chirich chiruch oru paruvamayii erikumpo second half oru new character entry(arjun ashok) yeentaamoneaaaaaa adhiyam chirichathinekallll double chiriii climax vareyummm oruuu rekshayum ellaaa...
Ejjaathi padam.....🔥🔥🔥 just expression kondupolum chirippicha oro scenukal......ellaarkum relatable aavunna othiri scenes indu...... ottu lag illaatha fully engaged aaya oru story.....🥰
Exactly 👍🏻
Glass neekumbo ulla 2 perudeyum 😜😜
Super movie. ചിരിച്ച് ഒരു വഴിയായി. Especially second half. അർജുൻ ചേട്ടന്റെ cheractor വന്നതിന് ശേഷം ആണ് ശെരിക്കും ചിരിച്ചു മണ്ണ് തപ്പിയത് 😂😂 superb comedy movie 👍
especially...aa ottam....ente ponno......😂😂😂
അടിപൊളി മൂവി ❣️❣️👍🏻👍🏻
എന്തായാലും പടം കിടുക്കി..... വമ്പൻ താരനിരകൾ അഭിനയിച്ച് ഹിറ്റ് ഉണ്ടാക്കാൻ നോക്കി പൊട്ടിപ്പോകുന്ന ഈ കാലത്ത്... പറയത്തക്ക താരനിരകളില്ലാതെ അടിപൊളി പടം തീർത്ത സംവിധായകന് ബിഗ് സല്യൂട്ട്👍👍👍👍
ᴀᴛʜᴇ
ഒരു ഓവർ കോൺടന്റും ഇല്ലാതെ ലവ് സീനില്ലാതെ ഒരു സൂപെർ സൂപെർ movie.....കണ്ടിറങ്ങി 2 ദിവസം കഴിഞ്ഞിട്ടും അതിന്റെ ഫീലിംഗ്സ് മാറിയിട്ടില്ലായിരുന്നു....മാജിക്കൽ movie❤
അർജുൻ അശോകൻ smile 👍👌നിഷ്കു ചിരി
അടിപൊളി കോമഡി ഹൊറാർ സിനിമ ..എല്ലാവരും അടിപൊളി . അർജുൻ അശോകന്റെ ആ ചിരി അത് ഒരു ഒന്ഒന്നര ആക്കി ചിരിയാണ് ..അടിപൊളി ടൈം പാസ് മൂവീസ് ചിരിക്കാനും അതെ സമയം പേടിപ്പിക്കുന്ന ഒരു മൂവി.
ചിരിച്ചു കൊണ്ട് കണ്ടിരിക്കാൻ തോന്നുന്ന ചില ഇന്റർവ്യുകളിൽ ഒന്ന്
സൂപ്പർ ഒന്നും പറയാനില്ല രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല അത്രക്ക് ചിരിച്ചു
7:12 അർജുൻ അശോകൻ്റെ ഈ Expression നോക്കി വച്ചോ.. 🤣😆🤣 പടം കണ്ടവർക്ക് കലങ്ങും.
Kandu..kalangiyilla
kalanghi😅
Kalangi🤭🤭🤭
@@red-vv6pz നല്ലപോലെ ഇളക്ക് അപ്പോൾ കലങ്ങും 😜
Kandu bt kalangiyilya
6:45 poli
Siju sunny expression🔥🔥🔥🔥
Aa roomil avar parasparam ulla sneham othoruma ellam ethra nannayi abhinayichu 🥰👍🏻 njangal ithepole aayirunnu Bangalore il
എന്റെ arjun ചേട്ടാ 😆😆 നിങ്ങൾ pwolii
കൊച്ച് കൊള്ളാം 😁
Welldone Dear... 🔥🥳
സിനു മോൻ 😹😂🔥
Waiting for part 2 🎉❤
New generation piller cheyunna padam oke hit aaayirikum 😘
Sathyaan
Padam kandappo ellaavarum nalla set aakki vach powlich erikkana tymil aan arjun varunnath...aalojichu engane ivarde koottathil joint aavumenn engane athrem lvl base kk varumnn bt Pulli pakshe kalakki avarde koode thanne pidichu.. Ottum kuranju poyilla🔥🔥🔥🔥
Show stealer…..Arjun Ashokan🔥🔥🔥
സൗബിക്ക, ആസിക്ക 💞💞💞💞അർജുൻ അശോകൻ
അർജൂക്ക
നല്ല ചിത്രം . ഇഷ്ടമായി. അർജുൻ സൂപ്പർ.
Adipoli interview🤩🤩 anchor 👏👏
Inta mone ijjathy cinema 🥰🥰🤣🤣🤣🤣🤣
Shijina ❤️❤️❤️
Arjun ashokantee ahaa chiriii😂😂😂😂
Nalla interview ellam avshathin ah kochin vivaram ond
സിനു മോനെ..... 🤣
Sinu solaman😂😂😂😂
Padam kidu two times kandu... Yah mone.... Chirichu chirichu vayyaandaayi.. Actually cinema yile comedyekkaal njan chirichathu theater le alukalude chiri kettittaanu🤣🤣🤣
Shoooooo fully satisfied movie 🎥🍿
Multiple time watchable movie 🎥🍿🍿🍿🍿🍿🍿🍿
2 second part indavooo
First half chirich chiruch oru paruvamayii erikumpo second half oru new character entry(arjun ashok) yeentaamoneaaaaaa adhiyam chirichathinekallll double chiriii climax vareyummm oruuu rekshayum ellaaa...
E interview kelkumpo romanjam 😁😁
Watched 2 times this movie
LOVE ILLA ...ATHANU EE PADAM ❤🎉🎉🎉❤❤
ഞാൻ തീയറ്ററിൽ പോയി 2 തവണ കണ്ട ആദ്യത്തെ പടം 😂
@@lijomathew5003 😂
Sprb😊😊😊
പോളി പടം.ചിരിച്ചുചിരിച്ച് മണ്ണ് തപ്പി
Uyyooo sinunte rathriyile ottam😂😂😂😂😂😂
Nice interview....
നല്ല പൊലെ പണി എടുത്തിട്ടുണ്ട്. സിനിമ തീയേറ്ററിൽ പോയി കണ്ടാലെ ആ ഫീൽ കിട്ടുള്ളു. Variety തമാശകളും ഉണ്ട് ☺️😀
Super movie 👌👌👌 waiting for second part
Oruvidhathilulla promotion um aavashyamillaatha padam
John Paul nu vendi ee interview nu dub cheythathu nick vlogs aano😛? Ijjathi perfection😲🤯
john paul alla...jithu madhavan
Super padam...chirichu marichu...
super comedy film hats off bro we r expecting these type of movies
💕
😍😂😂❤️
Kidiiiilammmmm padam
Chickoooss 😍
Ithippo sarikum anamikha shooting samyath undaayirunnu enn thonnunnallo😄
ella enikk ippozhum viswasam illa ❤🔥
Chikku ❤
Aara chikku....?
@@dr.ducalion5630 aavo ellarum chikku enn patanj comment edunind appo njanum itu
Chikku ❤️
@@dr.ducalion5630 Director
@@Serendipity1190 nee shooperaada.....🤣🤣
chikkuuZz❤❤
Sharja shake♥️🔥
Njn chirichu chirichu thazhe poy🤣🤣🤣🤣🤣🤣
Chikku...🤩
Atharaa
@@krishnakichoos avathaarika aavum
@@master_cibin6614 🤣🤣
ചുമ്മാ... Average.. എന്തൊക്കെയോ ഉണ്ടെന്നു പറഞ്ഞു. ഒന്നുല്ല
Ennalum chirichilley?
Aa anchor details?
അത്ര വലിയ സംഭവമാക്കാൻ മാത്രം ഒന്നുമില്ല... ഒരു ആവറേജ് പടം... കുറെ പേര് പൈസ നഷ്ടമായത് "മുതലാക്കാൻ" തിയേറ്ററിലിരുന്ന് കഷ്ടപ്പെട്ട് ഇളിക്കുന്നത് കണ്ടു.
Onnuvella podo
Iyalk comady onnum manassilavunnilla enn vech ellarum angane aan enn karuthalle
@@alanpradeep1518 അതല്ലേ ഒരു ആവറേജ് പടം എന്ന് ആദ്യം പറഞ്ഞത്
Ath thamasha entha ariyanjitum purath ith pole thamashikaathad kondum aavam
@@Dryasarvpo ശരി തമാശക്കാരാ...