ചെടികൾ കരുത്തോടെ വളരാനും നല്ല ഉൽപാദനത്തിനും ഇത് ചേർക്കണം # namukkumkrishicheyyam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 118

  • @SureshKumar-gl3gs
    @SureshKumar-gl3gs 9 หลายเดือนก่อน +1

    കണ്ട വീഡിയോകൾ എല്ലാം വളരെ ഉപകാരപ്രദം നന്ദി 8:52 8:55 8:56

  • @jayakumark5713
    @jayakumark5713 ปีที่แล้ว +1

    വളരെ ഉപകരപ്രദമായ അറിവുകൾ പകർന്നു തന്നതിന് സന്തോഷമുണ്ട്

  • @babypv6279
    @babypv6279 11 หลายเดือนก่อน

    Nalla explanation with knowledge and experience. It's different from other utubers.

  • @knkkinii6833
    @knkkinii6833 ปีที่แล้ว +3

    ഫോട്ടോ ഉൾപ്പെടെയുള്ള വീഡിയോ നന്നായി. 👍👍👍

  • @josefenathomas4967
    @josefenathomas4967 ปีที่แล้ว +2

    വളരെ നല്ല അറിവ് തന്ന മാഡത്തിന് നന്ദി.

  • @minus3669
    @minus3669 ปีที่แล้ว +2

    Madam പറഞ്ഞത് correct ആണ്. വിഷ രഹിത കൃഷി ആണ് നമുക്ക് വേണ്ടത് 👍

  • @yourbudhu
    @yourbudhu 5 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @Anna-lg8hw
    @Anna-lg8hw ปีที่แล้ว

    Very informative video 👍Thank you Ma'am !

  • @seemadasan7086
    @seemadasan7086 ปีที่แล้ว

    വളരെ നല്ല അറിവ് . Thank you Madam.

  • @saratpanangat1991
    @saratpanangat1991 9 หลายเดือนก่อน

    Potassium chloride MOP എല്ലാ ചെടികൾക്കും ഇടൻ പേട്ടോ? Chloride സെൻസിറ്റീവ് അയ ചെടികൾ ഏറോകെ അന്?

  • @kichukichzz7838
    @kichukichzz7838 ปีที่แล้ว

    Valarie nalla video Thanku Mam 👍👍👍👍

  • @shajithagirish9825
    @shajithagirish9825 ปีที่แล้ว

    വളരെ ഉപകാരമുള്ള അറിവ് പകർന്നുതന്നതിനു നന്ദി ma'am,
    നെൽകൃഷിയിലെ വലപ്രയോഗം കീടനാശിനി എന്നിവയെ കുറിച്ച് വീഡിയോസ് പ്രദീഷിക്കുന്നു

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt ปีที่แล้ว +4

    ആളുകൾക്ക് ജൈവം മാത്രം മതി അതാണ് മെയിൻ പ്രശ്നം

  • @aboothahirthahir3095
    @aboothahirthahir3095 ปีที่แล้ว

    Madam ningal oru growbagil mannu nirakkunnath ee video ulpedithi idamo .jaiva valangalum koodi cherth engine anu athinte measurement kanikkamo please

  • @jahanarahashim5604
    @jahanarahashim5604 ปีที่แล้ว +1

    Good msg thankyou

  • @shamlazinaj8340
    @shamlazinaj8340 ปีที่แล้ว +2

    Madam കർഷക ശ്രീ യിൽ എഴുതുന്നത് ഞാൻ വായിക്കാറുണ്ട്

    • @suma6455
      @suma6455 ปีที่แล้ว

      njanum. innu mulaku payarum vithu koode kitti🙏

  • @ushakumari2548
    @ushakumari2548 ปีที่แล้ว

    Useful vedeo. Thank you Madam

  • @bijup8669
    @bijup8669 ปีที่แล้ว

    നല്ല അറിവുകൾ

  • @shylajavasappan2813
    @shylajavasappan2813 ปีที่แล้ว +1

    Useful video kaykaraya mavinu kallupp charam edamo

  • @mohankn-cf9vn
    @mohankn-cf9vn 10 หลายเดือนก่อน

    Mam, Banana leaf border burning symptoms any remedy? Please advise

  • @mohanmahindra4885
    @mohanmahindra4885 ปีที่แล้ว

    Super informations it will help many.

  • @binoimk9916
    @binoimk9916 8 หลายเดือนก่อน

    Madam , പൊട്ടാഷും ബോരോൺഉം ഒരുമിച്ച് കൊടുക്കാമോ

  • @kesavankodangattil6992
    @kesavankodangattil6992 ปีที่แล้ว +1

    വളരെ ഉപകാരമുള്ള അറിവുകൾ

  • @shamlazinaj8340
    @shamlazinaj8340 ปีที่แล้ว +1

    Factomphosum പൊട്ടാഷും ഒന്നിച്ച് വെള്ളത്തിൽ കലക്കി. പച്ചക്കറികൾക്ക് കൊടുക്കാമോ

  • @abinabin4430
    @abinabin4430 ปีที่แล้ว

    Pachakarikalke potashenu pakaram upucherkamo . Ethera alavil cherkam

  • @petlover4055
    @petlover4055 ปีที่แล้ว

    Thanks mam avacado krishi edamo

  • @aboobacker1575
    @aboobacker1575 ปีที่แล้ว +2

    മഴയില്ലാത്ത ഈ സമയത്ത് വളം ചെയ്യാൻ പറ്റുമോ മാഡം

  • @vishnuprasadg8493
    @vishnuprasadg8493 ปีที่แล้ว

    Very very informative 👍🙏

  • @mjcaluva
    @mjcaluva ปีที่แล้ว

    Factumfose (fact) എല്ലാത്തിനും നല്ലതാണോ

  • @sebastianmathew4488
    @sebastianmathew4488 ปีที่แล้ว

    Good information.
    But what is nano potash.

  • @anumolstanly5610
    @anumolstanly5610 ปีที่แล้ว

    Thank you mam. 5gm ennu parangal
    1 tspn aano mam

  • @51envi38
    @51envi38 ปีที่แล้ว +1

    നല്ല അറിവുകൾ പറഞ്ഞുതന്നതിന് ഒത്തിരി ഉപകാരം മാഡം പക്ഷേ മാഡം എപ്പോഴും previous വീഡിയോയെ കുറിച്ച് പറയുമ്പോൾ അതിൻറെ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇടാൻ ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ ഞങ്ങൾ വ്യൂവേഴ്സ് എങ്ങനെ അറിയും അതിനെക്കുറിച്ചുള്ള വീഡിയോ ഏതാണെന്ന്.. മുഴുവൻ വീഡിയോ സെർച്ച് ചെയ്യുക എന്ന് പറയുന്നത് possible അല്ലല്ലോ..

  • @ushagk1401
    @ushagk1401 ปีที่แล้ว

    Very informative

  • @BasheerK-kp3ms
    @BasheerK-kp3ms ปีที่แล้ว

    Ottumavinde.chilla.nallvannam.kooduthalayi.kothi.koduthitundayirunnu..yennathinushesham..4.pravishyam..thiruluvannu.kariju.Pozhi.yendhanu.ptethividhi.vilayeriya.marupadi.

  • @raveendranpallan7934
    @raveendranpallan7934 ปีที่แล้ว

    Thanks

  • @josekaredan7031
    @josekaredan7031 ปีที่แล้ว

    Nalla arrivuklal

  • @suhrdahussain4115
    @suhrdahussain4115 ปีที่แล้ว

    പയറ്ചെടിയിൽ നീർ ഉറുമ്പിനെ കയറ്റിവിടുന്നപോലെ കോവലിൽ വിട്ടാൽ ചോനനുറുമ്പും പുഴുവും മാറുവോ pls reply

  • @sreejadinesh8494
    @sreejadinesh8494 ปีที่แล้ว

    Super👌👌

  • @salmabeevikm2142
    @salmabeevikm2142 ปีที่แล้ว

    Nice information

  • @jyothygs3533
    @jyothygs3533 ปีที่แล้ว

    Very valid informatiin

  • @nandanaa.s1261
    @nandanaa.s1261 ปีที่แล้ว

    Useful vedio❤

  • @reenatito8223
    @reenatito8223 8 หลายเดือนก่อน

    ഈ രാജ് ഹോസിന്റെ കൂടെ ഫാക്ടംഫോസ് മിക്സ് ചെയ്യാവോ.

  • @shajithagirish9825
    @shajithagirish9825 ปีที่แล้ว

    ഇലവാഴ കൃഷിയെ കുറിച്ച് പറഞ്ഞുതരാമോ?

  • @simonjoseph6478
    @simonjoseph6478 ปีที่แล้ว +2

    No where else do we get scientific explanation for whatever is advised here 🙏

  • @lalsy2085
    @lalsy2085 ปีที่แล้ว

    Good info❤

  • @51envi38
    @51envi38 ปีที่แล้ว +1

    Madam, അപ്പോൾ എൻ പി കെ19:19:19 ഇട്ടാൽ പൊട്ടാസ്യം കിട്ടുകയില്ലേ?? മറുപടി തരണേ ?..

  • @petlover4055
    @petlover4055 ปีที่แล้ว

    Well said

  • @IbrahimIbrahim-kc5xz
    @IbrahimIbrahim-kc5xz ปีที่แล้ว

    മാഡം ഇലകളിൽ കറുത്ത സ്പ്രേ ചെയ്ദദ് പോലെ കരിമ്പനടിച്ചത് പോലെ കരുത്തു ഇരിക്കുന്നു ഫാൻകസാണോ കുറെ ദിവസം കഴിഞ്ഞു ഇല ഉണങ്ങി പോകുന്നു അടിയിലെ ഇല യാണ് കരിയുന്നത് മുന്തിരി വള്ളിയാണ് പ്ലീസ് റീപ്ലെ

  • @avaruk3700
    @avaruk3700 ปีที่แล้ว

    വാഴപ്പഴം മൂപ്പെത്തുമ്പോൾ വിണ്ടുകീറുന്നത് എന്തുകൊണ്ടാണ്? പരിഹാരംഎന്താണ് എന്താണ്

  • @deepadinesh4273
    @deepadinesh4273 ปีที่แล้ว

    മാം, തെങ്ങിന്റെ ഓല യുടെ താഴെ വശത്തു വെളുത്ത പൂപ്പൽ പോലെ കാണുന്നു, ഇതിനു എന്ത് ചെയ്യണം

  • @jahanarahashim5604
    @jahanarahashim5604 ปีที่แล้ว

    Andethum evanescence tomato unagy poyi

  • @muhammedsahalma4682
    @muhammedsahalma4682 ปีที่แล้ว +1

  • @saraswathys9308
    @saraswathys9308 ปีที่แล้ว

    🙏👌👌

  • @D4allvlogbysooraj
    @D4allvlogbysooraj ปีที่แล้ว

    Thanks for

  • @51envi38
    @51envi38 ปีที่แล้ว

    മാഡം പറഞ്ഞ പൊട്ടാഷ് ഇട്ടതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് നമുക്ക് സാധാരണ ജൈവവളം കൊടുക്കാൻ പറ്റുക എന്ന് കൂടി പറയുന്നത് നല്ലതാണ്..gram measurements പച്ചക്കറികൾക്ക് ഇടുമ്പോൾ അത് എത്ര spoon ആണെന്ന് ഒന്ന് പറയാമോ??

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      First add org manure 15 days gap

    • @51envi38
      @51envi38 ปีที่แล้ว

      @@namukkumkrishicheyyam1583 പൊട്ടാഷ് 5 ഗ്രാം പച്ചക്കറികൾക്ക് ഇടണം എന്ന് പറഞ്ഞല്ലോ അത് എത്ര സ്പൂണ് എന്ന് പറയാമോ?

  • @shajivu4124
    @shajivu4124 หลายเดือนก่อน

    Mam, your class is really scientific and informative. Would you mind to give your mob. No.

  • @sr.k4986
    @sr.k4986 ปีที่แล้ว

    👍👍

  • @binoimk9916
    @binoimk9916 ปีที่แล้ว

    How to apply potash

  • @theunscriptedwonders3621
    @theunscriptedwonders3621 ปีที่แล้ว

    ❤️❤️

  • @thararam7349
    @thararam7349 ปีที่แล้ว

    Ente വിയറ്റ്നാം ഏർലി പ്ലാവിലെ ഇലകൾ ചുരുണ്ടു വരുന്നു 😌എന്താ പ്രതിവിധി 🤔

  • @shajithagirish9825
    @shajithagirish9825 ปีที่แล้ว

    Ma'am nte phone no pls krishi സംബന്ധമായ doubt clear ചെയ്യാൻ ആണ്

  • @moinu8528
    @moinu8528 ปีที่แล้ว

    സൂപ്പർ

  • @aliptni8146
    @aliptni8146 ปีที่แล้ว

    മാഡത്തിന്റെ വാട്സപ്പ് നമ്പർ തരാമോ

  • @moideenkutty
    @moideenkutty 2 หลายเดือนก่อน

    Madam watssp leng plse

  • @latheeflathi9796
    @latheeflathi9796 ปีที่แล้ว +4

    വെറുതെ ഓരോന്നു പറഞ്ഞു വീഡിയൊ ദീർഘിപ്പിച്ചു ഈ പൊട്ടാസ്യം കിട്ടാൻ എന്താ ചെയ്യേണ്ടതു് എന്നു പറഞ്ഞില്ല.....

    • @DUKE__GIRL_
      @DUKE__GIRL_ ปีที่แล้ว +1

      വളക്കടകളിൽ കിട്ടും

    • @knkkinii6833
      @knkkinii6833 ปีที่แล้ว +1

      വളം നിൽക്കുന്ന കടയിൽ പോയി പൊട്ടാസ്യം വാങ്ങിച്ച് ചെടികൾക്ക് ഇടുക

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      Evideyannu deerkhippichadennu manasilayilla

    • @ramshadpp3490
      @ramshadpp3490 ปีที่แล้ว

      ചാരം പൊട്ടാഷ് ആണോ??

    • @praisejohn9854
      @praisejohn9854 ปีที่แล้ว +2

      ഒരിക്കലും വെറുതേ ദീർഖിപ്പിച്ചിട്ടില്ലല്ലോ... ആവശ്യം ഉള്ളത് മാത്രം ആണ് പറഞ്ഞിട്ടുള്ളത്.

  • @nallaneram1
    @nallaneram1 ปีที่แล้ว +1

    മാഡം വാട്സാപ്പ് നമ്പർ തരാമൊ

  • @ZubaidaBasheer-n3n
    @ZubaidaBasheer-n3n ปีที่แล้ว

    Watsapp no tharu mam please

  • @sarammajames7301
    @sarammajames7301 ปีที่แล้ว

    Ma'am WhatsApp no. Tharamo

  • @beenajohn7526
    @beenajohn7526 ปีที่แล้ว

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว +1

    വാട്സാപ്പ് ചെയ്യാ൯ നമ്പ൪🤔

  • @radhagopinadhan
    @radhagopinadhan ปีที่แล้ว

    😊nice information

  • @salmabeevikm2142
    @salmabeevikm2142 ปีที่แล้ว

    Nice information