ജുമുഅക്ക് ശേഷം സുന്നത്ത് നമസ്കാരമുണ്ടോ? ഉണ്ടെങ്കിൽ എത്ര റകഅത്ത്? | സംശയനിവാരണം | ചോദ്യം 44
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Jumak Shesham Sunnath Namaskaramundo? Undenkil Etra Rakath?
#sirajulislambalussery #jumua #sunnathnamskaram
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp....
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...
Alhamdulilla ഏറെ നാളായി ഉള്ള സംശയമാണ് മാറിയത് Allahu പ്രതിഫലം നൽകട്ടെ ആമീൻ
എനിക്കും ഒരുപാട് നാളായിട്ടുള്ള ഒരു സംശയമായിരുന്നു ഇത്.. ഇപ്പൊ ആ കാര്യത്തിൽ ഒരു വ്യക്തത കിട്ടി.. അൽഹംദുലില്ലാഹ്..
بارك الله فيكم💐
Alhamdulillah💞അല്ഹഹു akbar💞
അൽഹംദുലില്ലാഹ്.... Jazakallah Kairran 🤝
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
വ അലൈകുമ്മസലാം വ റഹ്മത്തുല്ല......ആമീൻ
Alhamdhulillah
Jazakallah khair
جزاكم الله خيرا كثيرا وبارك الله فيكم
الحمد لله
Kurekkaalamaayi ttundaayirunna സംശയം മാറിക്കിട്ടി
Jazzakkallahu khairan
Barakallah feekum 👍
Jazak Allah khair
Alhamdulillhaah 💖 jumua divasamaya velliyazha divasttil dhaarallam nanma cheyyan eavarkkum ttoufeeq choriyanne allhaah
അൽഹംദുലില്ലാഹ്
ജസാക്കല്ലഹ kaira
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH. Doubght clear. JAZZAKKALLA HIR
പുതിയ അറിവ്
Alhamdulillah
Alhamdulillahhh...
Alhamdulillhaah muttnabi Muhammad rasool 💖 s Mel velliyazcha ithpole dhaarallam swalattum 💖salamum 💖 chollan nanghallkkevarkkum kudumbattinum ttoufeeq cheyyanne allhaah
പുതിയ arivaayirunnu 👍🏽👍🏽👍🏽👍🏽
وعليكم السلام ورحمة الله وبركاته
👍👍👍❤❤❤
👍👍👍👍
Kalkan katu ninna oru samshyaym mari kitti alhamdu lillah
Secularism kufraanee enee sheikh sealing al fawzan rahimulayudaa speechil ninee kettu ustaad onnee vivarich tharanam
ജുമുഅ നമസ്കരിച്ചുകൊണ്ടേ തന്നെ തഹിയ്യത്ത് നമസ്ക്കരിക്കാവുന്നതാണെന്ന് പറഞ്ഞു അതിന്റെ ട്രിക്കൊന്ന് വിശദീകരിച്ചു തരാമായിരുന്നു ഇനിയൊരവസരത്തിൽ വിശദീകരിക്കുമെന്ന് കരുതുന്നു.
ഞാൻ ഹനഫീ പള്ളിയിൽ ജുമഅ നിസ്കരിക്കാൻ പോകുന്ന ആളാണ്. അവിടത്തെ ഇമാം ഇടക്കിടക്ക് പറയുന്നത് കേൾക്കാം സുന്നത്ത് നമസ്കാരം മുഴുവൻ നിസ്കരിക്കുക. മുഴുവൻ 14 റക് അത്ത് നിസ്‌കരിക്കുക. അത് എന്താണെന്ന് അറിയാമോ
Jumuakk mump ravathib sunnath niskaram illa
അസ്സലാമു അലൈക്കും തഹജ്ജുദ് നമസ്കാരത്തിലെ പ്രാർത്ഥന ! നമസ്കാരത്തിന്റെ പ്രാരംഭ പ്രാർത്ഥന ആയിട്ടാണോ അതോ നമസ്കാരത്തിന് മുമ്പാണോ പ്രാർത്ഥിക്കേണ്ടത് ! ( അല്ലാഹുമ്മ റബ്ബ് ജിബിരീ ല എന്ന് തുടങ്ങുന്ന പ്രാർത്ഥന
നമസ്കരിക്കാൻ കൈ കെട്ടിയതിന് ശേഷം
ചില ആൾകാർ ജുമാ നമസ്കാരം കഴിഞ്ഞാൽ 4 റക്കത് ( ളുഹർ ) ഒരുമിച്ചു നമസ്കരിക്കുന്നത് കാണാറുണ്ട് അത് എന്താണ്?????? അത് പോല്ലേ നമസ്കാരത്തിന് മുൻപ്പും ഇത് പോല്ലേ കാണാറുണ്ട് ???
VDO ൽ. 1.46 ൽ ജുമുഅ നിസ്കരിച്ച് കൊണ്ടിരിക്കെ തന്നെ തഹിയ്യത്ത് നിസ്കരിക്കാം എന്ന് പറയുന്നവല്ലൊ ..... ഒന്ന് വിശദീകരിക്കാമൊ
മുജാഹിദ് മൗലവിമാരൊക്കെ താങ്കളെ പോലെ ആയിരുന്നെങ്കിൽ,കേരള മുസ്ലിംകളിൽ സൂഫിസം ഇത്ര വരില്ലായിരുന്നു.
Jazhak അല്ലാഹ് ഖൈർ
ജുമാ നിസ്കരിച്ച സ്ത്രീ കൾ പിനീട് ളുഹർ നിസ്കരിക്കേണ്ടതുണ്ടോ
No...never
@@sirajaboobackerpulladipara8599 jazhakh അല്ലാഹ് ഖൈർ 🤲🏻
പൊതുവേ ജുമുഅ കഴിഞ്ഞ് പള്ളിയിൽ നിന്നും 2 രകഅത് നമസ്കരിക്കാറാണ് പതിവ്
വ അലൈക്കും സലാം വ റഹ്മത്തുല്ലാഹി വബറക്കാത്തുഹു
ഉസ്താദേ നാട്ടിൽ ജുമുഅ ഖുതുബ നടക്കുന്നത് ബാങ്ക് കേട്ട് അരമണിക്കൂർ കഴിഞ്ഞു വീണ്ടും ബാങ്ക് കൊടുത്തിട്ടാണ് . ആദ്യം ബാങ്ക് കേട്ടിട്ടു അരമണിക്കൂർ സമയമുണ്ടെങ്കിൽ റവാതിബ് സുന്നത്ത് നമസ്ക്കാരം നിർവഹിക്കാമോ ?
ഇവിടെയുള്ള പള്ളികളിൽ ഇങ്ങനെയാണ്.
ജുമാ നമസ്കാരവും പെരുന്നാൾ നമസ്കാരവും ഒരു ദിവസം വന്നാൽ അതിൻറെ വിധി
എന്ത് വിധി പെരുന്നാൾ നമസ്കാരം രാവിലെ അല്ലെ അത് നമസ്കരിക്കണം ജുമുഅ സമയം ആകുമ്പോൾ അതും നമസ്കരിക്കണം
@@Jasina307?
രണ്ടു ബാങ്ക് കൊടുക്കുന്ന പള്ളികളിൽ ആദ്യ ബാങ്ക് കൊടുത്തതിനു ശേഷം ആളുകൾ എണീച്ചു നമസ്ക്കരിക്കൽ കാണാറുണ്ട്. ഇങ്ങനെ നമസ്കാരം ഉണ്ടോ?
لخبر الترمذي أن ابن مسعود كان يصلي قبل الجمعة أربعا وبعدها أربعا، والظاهر أنه بتوقيف من النبي - صلى الله عليه وسلم - مغني وشيخنا
[الشرواني والعبادي ,2/224]
Sohaabi കളെ തള്ളി വഹാബി മതം
ജുമഅ ഖുത്തുബക്ക് മുമ്പ് ജുമാഅ യുടെ സുന്നത്ത്' നമസക്കരിക്കുമെന്നാണ്
ഉസ്താദ് പറയുന്നത് ഒന്ന് വ്യക്തമാക്കാമോ
👍👍👍