എങ്ങനെ പൂർണ്ണമായും സുഖപെടുത്താം.... എന്ന് ഇതുവരെപറഞ്ഞില്ല.... രോഗമുണ്ടായാൽ അടുത്തുള്ള ആൾ ചെയ്യേണ്ടകാര്യങ്ങൾ മാത്രമാണ് പറഞ്ഞത്.... ഇതുകൊണ്ടൊന്നും രോഗിക്ക് ഒരു കാര്യവുമില്ല
Very informative onece I had a lot of confusion related to my daughter's issue in her childhood.. years long sleepless nights and restless days..still remembering the situations,thanks to Biju and Doctor
എനിക്ക് ചില അവസരങ്ങളിൽ കണ്ണ് ഇരുട്ടടിക്കുകയും ചിലപ്പോൾ ബോധം കെട്ട് വീഴാറുമുണ്ട് തലച്ചോറിൽ എന്തോ പരക്കുന്നത് പോലെ മാനസികമായുള്ള ചികിൽസയുണ്ട് Daxid 50 കഴിക്കാറുണ്ട് ഞാനെന്ത് ചെയ്യണം
E.g m.r.i onnum problem kanatha epilapsy. Ann entey molkk 7varshayi continuew medicin und oru nerampolum marunn kodukkathey pattunnila ith kanatha epilapsyanenna dr mar parayunney ith ethrakalam marunn kazhikkendi varum
വൈകിയ വേളയിൽ ആണ് ഞാൻ ഈ വീഡിയോ കാണുന്നത് എന്തായാലും നല്ല അറിവ് കിട്ടി. എന്റെ കുട്ടിക്ക് രണ്ട് പ്രാവശ്യം വന്നു അതും 7ദിവസത്തിനിടയിൽ പെട്ടന്ന് പനി കൂടുകയും പിന്നെ ഈ അസുഖം കാണുകയും ചെയ്യുന്നു
സാർ എന്റെ മോൾക്ക് 2വയസ്സ് ആയപ്പോൾ പനിയോട്ട് കൂടി അപ്പസ്‌മരം വന്നു അടുത്ത് ഉള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയി പക്ഷെ അവിടെന്നു നിർത്താൻ അവിടെത്തെ dr പറ്റിയില്ല പിന്നെ വേറെ ഹോസ്പിറ്റലിൽ എത്തിച്ചു അപ്പോൾ ഒരുപാട് സമയം ആയി 😢 അതുവരെ ഇളകി പിന്നെ നിന്ന് ഇപ്പം മോൾ ക്ക് സംസാരിക്കാൻ കഴിയില്ല അതു പോലെ വലതു വശം തള്ളർന്ന് പോയി ഇപ്പം ഒന്നും ഓർമ ഇല്ല EG ഒരുപാട് പ്രശ്നം ഉണ്ട് dr പറഞ്ഞു കോശം ചുരുങ്ങി പോയി എന്ന് പറഞ്ഞു... 😢 ഇപ്പോൾ എണീക്കാൻ പോലു പറ്റാതെ കിടപ്പിൽ ആണ് മോളെ ജീവിതത്തില്ലേക് തിരിച്ചു കൊണ്ട് വരാൻ എന്തെകിലും മാർഗം ഉണ്ടോ dr 😢😢😢
Dr എന്റെ മോൾക്ക് 14 വയസായി ഒരാഴ്ച മുൻപ് തലവേദന വന്നു നല്ല വേദന വന്നു എന്നിട്ടു കുറെ കഴിഞ്ഞപ്പോൾ കണ്ണിന്നു രണ്ടിനും തനിയെ വെള്ളം വരാൻ തുടങ്ങി പുരികം രണ്ടും കണ്ണും മുഖവും വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി എങനെ ചെയ്തപ്പോൾശ്വാസം എടുക്കാൻ പറഞ്ഞ ടൈമിൽ ഒരു വെറുയേഷൻ കാണിച്ചുന്നു പറഞ്ഞു അതു ഫൈക്സിന്റെ ആണോ dr ആയിരിക്കാം എന്നാണ് dr പറഞ്ഞെ pls reply
എന്റെ മോൾക്ക് ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റ് ഛർദിൽ തുടങ്ങി fits വന്നു പനി ഇല്ല 3 വീക്കിനുള്ളിൽ 2 വട്ടം വന്നു എന്ത് കൊണ്ടാണാവോ mri കുഴപ്പമില്ല eg variation കാണിച്ചു
Same kazhija year il feb il ente Mol night 12 o’clock urakinn eneech irunn chumachu pinne vomit aki pinne mol kunjau veyunna pole kann valath vashathek nokunn vilichit nokuilla athokke orkumpol 😢aduth ulla hospital poyi nthan avarkum manasilavunilla jelly chocolate kazhichinu athayirukumenn paranju,4 mani okk avumpol botham vannu Allhamdulillah….vtl poyi pinne marchil veendum same nere kannur hospital ambulance nil poyi😢avidun paranju fits Ann , njan chodhichu igane fits undavuonn karanam blam piditham illa vayinn onnum vannilla doctor paranju Kure Typ fits unden 😢1 yr medicine thannu Levi pill ipoyum thudarunn ,athu kodukan thudagiya muthal ithuvare pinne vannilla ,marchil onn eeg test ind normal enkil medicine nirtham but Ipom tnsion an mol nightl chumakumpol vallatha tnsiona 😢
@@ayshuss1217 haloo kannur eth hospital aanu ninagl poyath. Eth doctor? Please reply. My son have same issues like your child. Mangalore kaanichit EEG variation und ennanu paraynnath.. Please reply
Dr ente കുഞ്ഞിന് 7വയസ്സുണ്ട് അവൻ കരയുമ്പോൾ തല ഒക്കെ ഒരു വശത്തേക്ക് വെച്ച് വലിച്ചു കരയും കണ്ണോക്കെ വള്ളതകുന്നൂ അവൻ്റെ പപ്പക്ക് ഈ അസുഖം ഉണ്ട് ഇത് ഫിക്സ് ആണോ
എന്റെ കുട്ടി ക്ക് കരയുന്ന സമയത് കൂടുതൽ കാണുന്ന ഒരു സ്വഭാവം ആണ് കണ്ണ് മേൽപ്പോട്ട് ആക്കി കുറച്ച് സെക്കന്റ്‌സംസാരം സ്ടെക്ക് ആയി നിന്ന് കയ്യിൽ വെള്ളം ഉണ്ടെങ്കിൽ വിറച്ചു താഴെ വീഴുന്നു ഇതാണ് അവസ്ഥ. ഇത് ഫിക്സ് ആണോ
എനിക്ക് ഫിക്സ് ഉണ്ടായിരുന്നു. 10വയസ്സിൽ തുടങ്ങി 21വയസ്സ് വരെ മരുന്ന് കഴിച്ചു. ഇപ്പോൾ ഇല്ല. ഇപ്പോൾ എന്റെ വയസ്സ് 29ആണ്. എനിക്ക് ഉണ്ടായത് കൊണ്ടാണോഎന്റെ മകന് ഉണ്ടാവുന്നെ
@@ISHAQUE. പാലക്കാട് welcare hospital പ്രതീപ് dr ആണ് ഇപ്പോൾ പ്രായം ആയത് കൊണ്ട് വീട്ടിൽ ആണ് ചെക്കപ്പ്. പിന്നെ dr മഹത്വം അല്ല ട്ടോ എന്റെ മാറിയത്. കട്ട വിശ്വാസി ആയത് കൊണ്ട് വീരാൻ ഔലിയ എന്ന വരുടെ ബർകത് പ്രതീക്ഷിച് മൗലിദ് ഇന്റെ ചീരിണി മരുന്നായി മനസ്സിൽ കരുതി കഴിച്ചപ്പോൾ വല്ലാത്ത വയറു വേതന യും ഛർദി യും അനുഭവപ്പെട്ടു. കുറച്ച് കഴഞ്ഞ പ്പോൾ എല്ലാം ശരി യായി. ഇപ്പോൾ 9വർഷം ആയി. പിന്നീട് ഉണ്ടായിട്ടില്ല. എന്റെ മകന്റെ കാര്യത്തിൽ ഇതേ രീതിയിൽ ചെയ്യാം എന്ന് കരുതി നോക്കുമ്പോൾ ശെരിയാവുന്നില്ല. വിശ്വാസകുറവായിരിക്കും കാരണം.
🙏🙏ന്റെ കുഞ്ഞിനെ ഓർത്തു വേദനിച്ചോണ്ടിരിക്കുമ്പോ ആണ് ഈ video കണ്ടത്.. ഒത്തിരി സമാധാനായി doctor 🙏🙏🙏
ദെയ്‌വം എല്ലാ അസുഖവും മാറ്റി അനുഗ്രഹിക്കട്ടെ ❤️
😊 you 😮
എങ്ങനെ പൂർണ്ണമായും സുഖപെടുത്താം.... എന്ന് ഇതുവരെപറഞ്ഞില്ല.... രോഗമുണ്ടായാൽ അടുത്തുള്ള ആൾ ചെയ്യേണ്ടകാര്യങ്ങൾ മാത്രമാണ് പറഞ്ഞത്.... ഇതുകൊണ്ടൊന്നും രോഗിക്ക് ഒരു കാര്യവുമില്ല
ഓരോ thivasavum കൂടുമ്പോൾ nalla നല്ല metthed പറഞ്ഞുതരുന്ന e ചാനൽ ellavarkkum ഫലപ്രതമാണ്. Thanks ചാനൽ ഉപഭോക്താവേ....🌹
Very informative onece I had a lot of confusion related to my daughter's issue in her childhood.. years long sleepless nights and restless days..still remembering the situations,thanks to Biju and Doctor
Thank you Dr.....doubt too...Electrical activity.....brainile sambavikunath endh kondane?....ath nammuda body weaknessina depend cheiunundo? Eg; lack of sleep....angna endagilim?
Very informative. Thank tou.
Very Good Information sir😍😍😍😍Thankyou Sir💯💯💯💯
എന്റെ മോന് ചുണ്ട് നീല നിറം വരും പിന്നെ മൗനമായി നിൽക്കും സെക്കേണ്ടുകൾക്കൊണ്ട് മാറും പിന്നെ ഓടിച്ചാടി കളിക്കും
എനിക്ക് ചില അവസരങ്ങളിൽ കണ്ണ് ഇരുട്ടടിക്കുകയും ചിലപ്പോൾ ബോധം കെട്ട് വീഴാറുമുണ്ട് തലച്ചോറിൽ എന്തോ പരക്കുന്നത് പോലെ മാനസികമായുള്ള ചികിൽസയുണ്ട് Daxid 50 കഴിക്കാറുണ്ട് ഞാനെന്ത് ചെയ്യണം
Very important information Thank you Doctor
Valparin chrono 300mg nte side effect paranj therumo
Very good information, thanks
Encorate chrono ഗുളിക കഴിക്കുന്ന കൊണ്ട് ഉള്ള കുഴപ്പം
ഞാൻ ഈ ടാബ്ലറ്റ് കഴിച്ചത് ആണ് നല്ല മാറ്റം ആണ് 👍
2 neram kazhikkunnundo
Thank you dr for sharing this information.
Hallo ningall patient aano?
ഡോക്ടർ എന്റെ സുഹൃത്തിന്റെ മോൾക്ക് വേണ്ടി ആണ് 17വയസ്സ് ആയി ഇപ്പോൾ ആദ്യമായി ആണ് ഇപ്പോൾ വന്നതു അവൾ പറഞ്ഞത് വന്നു വീണു ഒരു അമറൽ പോലെ ശബ്ദം അങ്ങനെ
Very good information 👍👍👍
Thanks for information 🙏
Good information thnks doctor
Thanku docter🙂🙂🙂
Ee asukham karanam friends polum avoid cheyyunna avastha aanu ippo 💔😓
Very useful information
Ente relative oru Kuttikku EEG yil oru problem illa but fits varunnu .reason .enthanu?
MRI scan eduthu nokkit oru epilepsyologist nte aduth kaniku
EEG, MRI cheythu paisa poyathalle ithu varan ulla karayam ithuvare Doctors ariyilla 🥲
Ethra aayi total expense?
@@The_Economist_EEG expence 1200
@@shabin9821 tnq
Eeg1600..
Idakidak kai kal balam pidikkunnath fix aano
ഇടക്കിടക്ക് എന്റെ അമ്മക്ക് വരുന്നു 67വയസായി 🙏🙏🙏
Zeptol CR 300
LACOSET 100
LOBAZAM 10
ഈ മെഡിസിൻസിന് കണ്ടുവരുന്ന സൈഡ് എഫക്ട് എന്തൊക്കെയാണ്
Constipation
Valiyavark fits varunnathin munne idak idak omting varunnad adhinte lakshanam ano?
E.g m.r.i onnum problem kanatha epilapsy. Ann entey molkk 7varshayi continuew medicin und oru nerampolum marunn kodukkathey pattunnila ith kanatha epilapsyanenna dr mar parayunney ith ethrakalam marunn kazhikkendi varum
Sir...Rathriyil kutti uragumbol kutti palu (teeth's)amarthi kadikunath fix nte lakshanam ano...?
Ente molukm und pall kadikkal innu molk abasamaram vannu😒
Ente molkum ind pall kadikal kazhija feb fits vannu uragi eneech chumachu chardhichu kuzhanju poyi balam pidutham onnulla 😢fits enn manasilayilla,ipoyum marunn kodukund pinne vannilla
Thank you Dr
How you get answer
എനിക്ക് 13 വയസ്സിൽ വന്നത്
ഇപ്പോൾ 34 വയസ്സ് ഇപ്പോഴും ഉണ്ട്
ഇത് മാറാൻ എന്താണ് വഴി
Same avastha, bro ningall married aano?
Alla@@ismayilk2716
Sir pragnancy try ചെയ്യുമ്പോൾ gardanal tablet കഴിക്കുനത് കുഴപ്പമുണ്ടോ
Pregnant ano
അല്ല
Njnum Aa tablet anu kazhikkanath
കുട്ടികൾ ഉണ്ടോ
@@nidheeshpp5051 ss, but delivery kazhinjitanu kandu thudangiyath
Thanks
Nte 2 vayasaaya monin indaayrnnu pani onnm illathe nthaa cheyya 2 year medicine kodukkaan paranju. Nthenkilum prblem indo
Enth cheyyumbozhayirunnu vanne..
Orikal kalikumpolaayrnnu pinne orikal urangumpol athum trainil
@@latheefmangalasseri6000 innit medicne kodunnundo
@@alfahimakhaja medicine start akiyal 2 yrs aan kodukan parayuka drs.. Aa 2 yrs vare onnum kuzhappam illengil pinneed EEG edukan parayum.. Athu normal anengil marunn Melle dose kurach nirthum.. Orikalum Doctersinde permission illathe marunn nirthan padilla..
@@alfahimakhajaipo engane und plz rpy???
വൈകിയ വേളയിൽ ആണ് ഞാൻ ഈ വീഡിയോ കാണുന്നത് എന്തായാലും നല്ല അറിവ് കിട്ടി. എന്റെ കുട്ടിക്ക് രണ്ട് പ്രാവശ്യം വന്നു അതും 7ദിവസത്തിനിടയിൽ പെട്ടന്ന് പനി കൂടുകയും പിന്നെ ഈ അസുഖം കാണുകയും ചെയ്യുന്നു
Ipo engane und kutikk
Good information
Fix purnamayum matan kazhiyumo
Yes nte mariyatha by surgery but scan cheyth nokkanam
@@nishmithack1067hello pls reply പൂർണമായും മാറിയോ
Thank you sir
സാർ എന്റെ മോൾക്ക് 2വയസ്സ് ആയപ്പോൾ പനിയോട്ട് കൂടി അപ്പസ്‌മരം വന്നു അടുത്ത് ഉള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയി പക്ഷെ അവിടെന്നു നിർത്താൻ അവിടെത്തെ dr പറ്റിയില്ല പിന്നെ വേറെ ഹോസ്പിറ്റലിൽ എത്തിച്ചു അപ്പോൾ ഒരുപാട് സമയം ആയി 😢
അതുവരെ ഇളകി പിന്നെ നിന്ന് ഇപ്പം മോൾ ക്ക് സംസാരിക്കാൻ കഴിയില്ല അതു പോലെ വലതു വശം തള്ളർന്ന് പോയി ഇപ്പം ഒന്നും ഓർമ ഇല്ല EG ഒരുപാട് പ്രശ്നം ഉണ്ട് dr പറഞ്ഞു കോശം ചുരുങ്ങി പോയി എന്ന് പറഞ്ഞു... 😢
ഇപ്പോൾ എണീക്കാൻ പോലു പറ്റാതെ കിടപ്പിൽ ആണ് മോളെ ജീവിതത്തില്ലേക് തിരിച്ചു കൊണ്ട് വരാൻ എന്തെകിലും മാർഗം ഉണ്ടോ dr 😢😢😢
Molk engnunund ipo...ente monkim ingna vnu
Molk mattam ഉണ്ടോ. പെട്ടന് സുഗമാവട്ടെ
Sughamayo ippol?
West syndrome information tharumo
എനിക്ക് 25 മത്തെ വയസ്സാണ് ആദ്യമായിട്ടാണ് എനിക്ക് ഉണ്ടായത് എന്താണ് ഇതിന് കാരണം
Enikkum, delivery kazhinjathinushesham
@@vinisarath596 same for my elder sis.. after delivery postpartum care timil njan aduthullapol ayyirunnu Aval kunjine paalu kodukkan eduthittu ... Kure neram evide okkeyo nokki erunnu pettanu njan avalude dressile zip thurannu front bra open cheyythu avanu koodikkan pattuna reethiyil avalude madiyil vachu ..enittum chechi onnum prathikkarikkathe kannukal 2 mukalilekku marinju poyi . Pinne virakkukkaayyirunnu. .Virayalil avalude breast thoorana zip loode veliyil vannu ...vaayil ninnu noorayum pathayum okke vannu appola enikku karyam manasil ayye .... Kayyil 🗝️ pidippikayyum okke cheyythu .... Amma enne elpichirunne ... Amma vannapol ... Kannukal 2 marinju noorayum pathayum varunnathu kandapol Amma chechide thala oru sidilekku cherichittu .... virayal nilakkunathu vare kaathirunnu . .. bhoodham thelinjappol thalangi bhoodham poyathanu ennu paranju.... Ennodu Amma paranju ...chechiye Apsmaaram vannthu paranju pedippikalle mone
Nan 22vayyssl strook van 8varsamaee Medan kaeekkun
Dr എന്റെ മോൾക്ക് 14 വയസായി ഒരാഴ്ച മുൻപ് തലവേദന വന്നു നല്ല വേദന വന്നു എന്നിട്ടു കുറെ കഴിഞ്ഞപ്പോൾ കണ്ണിന്നു രണ്ടിനും തനിയെ വെള്ളം വരാൻ തുടങ്ങി പുരികം രണ്ടും കണ്ണും മുഖവും വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി എങനെ ചെയ്തപ്പോൾശ്വാസം എടുക്കാൻ പറഞ്ഞ ടൈമിൽ ഒരു വെറുയേഷൻ കാണിച്ചുന്നു പറഞ്ഞു അതു ഫൈക്സിന്റെ ആണോ dr ആയിരിക്കാം എന്നാണ് dr പറഞ്ഞെ pls reply
Eptoin 100 side effects undo...?
എന്റെ മോൾക്ക് ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റ് ഛർദിൽ തുടങ്ങി fits വന്നു പനി ഇല്ല 3 വീക്കിനുള്ളിൽ 2 വട്ടം വന്നു എന്ത് കൊണ്ടാണാവോ mri കുഴപ്പമില്ല eg variation കാണിച്ചു
Corona vannitundo
Same kazhija year il feb il ente Mol night 12 o’clock urakinn eneech irunn chumachu pinne vomit aki pinne mol kunjau veyunna pole kann valath vashathek nokunn vilichit nokuilla athokke orkumpol 😢aduth ulla hospital poyi nthan avarkum manasilavunilla jelly chocolate kazhichinu athayirukumenn paranju,4 mani okk avumpol botham vannu Allhamdulillah….vtl poyi pinne marchil veendum same nere kannur hospital ambulance nil poyi😢avidun paranju fits Ann , njan chodhichu igane fits undavuonn karanam blam piditham illa vayinn onnum vannilla doctor paranju Kure Typ fits unden 😢1 yr medicine thannu Levi pill ipoyum thudarunn ,athu kodukan thudagiya muthal ithuvare pinne vannilla ,marchil onn eeg test ind normal enkil medicine nirtham but Ipom tnsion an mol nightl chumakumpol vallatha tnsiona 😢
Same condition aanu nte molkum.levipil kazhikkunnath kond molk enthenkilum ksheenam budhimutt angane thonunnundo?
@@ayshuss1217 haloo kannur eth hospital aanu ninagl poyath. Eth doctor? Please reply. My son have same issues like your child. Mangalore kaanichit EEG variation und ennanu paraynnath.. Please reply
@@shymam3759 illa,allhamdulillah ente mole eeg,mra ok edth maari paranju onnum kanunillann 🥰🤲but pettenn marunn stop akiyal veendum vanalonn doctor athukond Ipom 1 neram ullu 1.5ml night mathram eny September ponam appol veendum dose kurakum paranje 🤲
Ente monu night urakkathil varu doctor enthu cheyum marunnu kazikkunnud innittu varunnu
Ipol sheriyayo?
Test cheythirunno?
ഇത് ഉണ്ടാവാനുള്ള കാരണം എന്താണ്
20 vayassinu sesham fix start cheyyoo,
Yes,at any age bcz my daughter showed symtoms at thd age of 6 years,but recently bcz of variation in BP husband at the age of 54 showed same symptoms
Yes Soumya ,see my reply
Ya varum. Eg njan thanne🥴. Enikku 21 vayasila first vanne.
@@amalmathew6189 where are you treating?
@@sarithavelayudhan4131 😁😁 ippo 2 yrs akarayi. oru med.collegil aa kanichee. But veendum undayitundu. Ennalum marunnu okke kazhikkal undu. Baki ellam vishvasham pole🥴
👍👍👍
കരച്ചിലും ബലം പിടു തവും അപസ്മാരമാണോ
@@saheersaheer7439one of the types
🤩🤠🥰
great
🦅
Anik. Piraviyile. Und
Vayas. 37ayi
Ethuvare. Marunn. Und
4tharam.
Dr ente കുഞ്ഞിന് 7വയസ്സുണ്ട് അവൻ കരയുമ്പോൾ തല ഒക്കെ ഒരു വശത്തേക്ക് വെച്ച് വലിച്ചു കരയും കണ്ണോക്കെ വള്ളതകുന്നൂ അവൻ്റെ പപ്പക്ക് ഈ അസുഖം ഉണ്ട് ഇത് ഫിക്സ് ആണോ
ഡോക്ടർ നമ്പർ ഒന്ന് തരാമോ... എന്റെ മോൾടെ അസുഖം പറയാനാ
ഡോക്ടർ ഒന്ന് help ചെയ്യണം.. ഒരുപാട് ഡോക്ടറെ കാണിച്ചു.. ആരും രോഗം കാണുന്നില്ല.. ഡോക്ടർ പറഞ്ഞ ലക്ഷണം ഒന്ന് നോക്കാന്
Dr nte No tharumo?
Ente makale angaye kanikkana
എന്റെ മോൾക്ക് ഒരു തവണ ഫി റ്റസ്‌വന്നു ഇപ്പോമരുന്ന്തു ട രു ന്നു ഇനിയ്യും തുടരണമോ അതോ ജീവിത കാലമേ തുടരേണേo
എത്ര വയസ് ഇണ്ട് ഏതാ medicin
അപസ്മരം ഉള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാമോ. കുറച്ചു നേരം നോക്കാമോ
👌
👍
Dr. Enik delivery nirthiyathin shesham aannu apasmaram vannath athu enthu kondaann dr.
Enikkum, ipo mariyo
Enik delivery kazhinjathinu shesham anu😔
Ottisambhadichakuttikkapasmaram
1st
First
എന്റെ കുട്ടി ക്ക് കരയുന്ന സമയത് കൂടുതൽ കാണുന്ന ഒരു സ്വഭാവം ആണ് കണ്ണ് മേൽപ്പോട്ട് ആക്കി കുറച്ച് സെക്കന്റ്‌സംസാരം സ്ടെക്ക് ആയി നിന്ന് കയ്യിൽ വെള്ളം ഉണ്ടെങ്കിൽ വിറച്ചു താഴെ വീഴുന്നു ഇതാണ് അവസ്ഥ. ഇത് ഫിക്സ് ആണോ
എനിക്ക് ഫിക്സ് ഉണ്ടായിരുന്നു. 10വയസ്സിൽ തുടങ്ങി 21വയസ്സ് വരെ മരുന്ന് കഴിച്ചു. ഇപ്പോൾ ഇല്ല. ഇപ്പോൾ എന്റെ വയസ്സ് 29ആണ്. എനിക്ക് ഉണ്ടായത് കൊണ്ടാണോഎന്റെ മകന് ഉണ്ടാവുന്നെ
@@sufairfarhanrabeehk5060 kazhichiruna marunn ethann Eptoin100 enna marunn anno
@@ISHAQUE. dicrote er 500
@@sufairfarhanrabeehk5060 etha Dr place ningalude evide
Nalla Dr Fazel Gafoor aan
@@ISHAQUE. പാലക്കാട് welcare hospital പ്രതീപ് dr ആണ് ഇപ്പോൾ പ്രായം ആയത് കൊണ്ട് വീട്ടിൽ ആണ് ചെക്കപ്പ്. പിന്നെ dr മഹത്വം അല്ല ട്ടോ എന്റെ മാറിയത്. കട്ട വിശ്വാസി ആയത് കൊണ്ട് വീരാൻ ഔലിയ എന്ന വരുടെ ബർകത് പ്രതീക്ഷിച് മൗലിദ് ഇന്റെ ചീരിണി മരുന്നായി മനസ്സിൽ കരുതി കഴിച്ചപ്പോൾ വല്ലാത്ത വയറു വേതന യും ഛർദി യും അനുഭവപ്പെട്ടു. കുറച്ച് കഴഞ്ഞ പ്പോൾ എല്ലാം ശരി യായി. ഇപ്പോൾ 9വർഷം ആയി. പിന്നീട് ഉണ്ടായിട്ടില്ല. എന്റെ മകന്റെ കാര്യത്തിൽ ഇതേ രീതിയിൽ ചെയ്യാം എന്ന് കരുതി നോക്കുമ്പോൾ ശെരിയാവുന്നില്ല. വിശ്വാസകുറവായിരിക്കും കാരണം.
Second 😂
Patient aano sister?
Sir number kittumo
Hi sir contact No
Thanks doctor. Very good information.
Thanks Dr good information for us
Thank you doctor
☺️👍
👍👍👍