മുസ്ലിം പള്ളിയിൽ തുള്ളിച്ചാൽ മാത്രം മുന്നോട്ട് പിടിക്കുന്ന ഒരു ഓച്ചിറകാള

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • 60 വർഷത്തെ പാരമ്പര്യമുള്ള ഒരു മതസൗഹർദ്ദ കാള... എല്ലായിടത്തും ഇതുപോലെ ആയിരുന്നേൽ നമ്മുടെ നാട് എത്ര സുന്ദരമായനെ....

ความคิดเห็น • 58

  • @onattukarayudevismayam8339
    @onattukarayudevismayam8339 ปีที่แล้ว +8

    ᵗᵉᵃᵐസർവ്വമത സൗഹാർദ്ദ സംഘം❤❤❤❤❤

  • @kunhimohammedkunhimohammed9961
    @kunhimohammedkunhimohammed9961 ปีที่แล้ว +8

    ഇനി അധികം താമസിയാതെ മതസൗഹാർദ്ദ പള്ളിയും അമ്പലവും വരും നമുക്ക് കാത്തിരുന്നു കാണാം പടച്ചതമ്പുരാൻ കാത്തു രക്ഷിക്കട്ടെ

  • @MuhammadAslam-cc8zc
    @MuhammadAslam-cc8zc 11 หลายเดือนก่อน

    ഇതാണ് എന്റെ കൊല്ലം❤❤

  • @kalakumari8459
    @kalakumari8459 ปีที่แล้ว +3

    ഓച്ചിറ പറപ്രഹ്മാവ് നാനും ഇതിൽ പങ്കു എടുക്കുന്നു 🙏🪔🙏🌹🌹🌹🌹

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch ปีที่แล้ว +1

    കാളത്തലയുടെ മുകളിൽ കയറി ഇരിക്കുന്നതൂ ഉൾക്കൊള്ളാൻ കഴിയുന്നില്ല

    • @arunskappil
      @arunskappil  ปีที่แล้ว

      അല്ലാതെ പറ്റില്ല, മുകളിൽ ഉള്ള ഇലട്രിക് കബി, മരങ്ങൾ ഒക്കെ പിടിച്ചു മാറ്റി വിടണം..

  • @_Flazd_390
    @_Flazd_390 ปีที่แล้ว

    Pinallha Ochira kalla kettu poliyahh 🔥🔥🔥🔥

  • @noufalsalimnoufal5371
    @noufalsalimnoufal5371 ปีที่แล้ว +1

    ❤❤❤

  • @lijovalexander7277
    @lijovalexander7277 ปีที่แล้ว

    Changanacherry chandhanakkudam🫶🏻

  • @Sudharma-k4f
    @Sudharma-k4f ปีที่แล้ว

    Ente nadu❤❤❤

  • @sreejithsivanandan2390
    @sreejithsivanandan2390 ปีที่แล้ว +2

    കൂടാൻ പറ്റാത്ത എൻ്റെ നാട്ടിലെ ഉത്സവം ❤❤❤❤😢

  • @ngexino
    @ngexino 11 หลายเดือนก่อน

    Njangade ivade deshathathinu dhevi varumbol ellam palikaldeyum munpil pooyi aadi aanu pookaru ☺

  • @nikhilmnikhil7815
    @nikhilmnikhil7815 ปีที่แล้ว +1

    കാളയുടെ പുറത്ത് അങ്ങനെയാണ് ഇരിക്കുന്നത് അതു തെറ്റല്ലേ

    • @arunskappil
      @arunskappil  ปีที่แล้ว +1

      മുകളിലെ തടസങ്ങൾ മാറ്റണമെങ്കിൽ ആളിരുന്നേ പറ്റു

  • @sivaskannan5619
    @sivaskannan5619 ปีที่แล้ว +1

    ഷാജി ഇക്ക അല്ലെ മുകളിൽ

  • @gopalakrishnannaira8479
    @gopalakrishnannaira8479 ปีที่แล้ว

    😍🙏🏻

  • @ishanashakuzzvlog3024
    @ishanashakuzzvlog3024 ปีที่แล้ว

    Ent nadu ❤❤❤

  • @Adarsh-eh8cv
    @Adarsh-eh8cv ปีที่แล้ว

    ❤🔥

  • @sivaskannan5619
    @sivaskannan5619 ปีที่แล้ว

    എന്റെ ദേശം 🔥🔥

  • @SreelakshmiS-xw5uo
    @SreelakshmiS-xw5uo ปีที่แล้ว +4

    കാപ്പിൽ കരയുടെ കാളയെയും പള്ളിയിൽ കൊണ്ട് പോയി തുള്ളിക്കും 😂😂😂

    • @arunskappil
      @arunskappil  ปีที่แล้ว

      തുള്ളിച്ച ശേഷമാണോ മുന്നോട്ടു പിടിക്കുന്നത്...

    • @SreelakshmiS-xw5uo
      @SreelakshmiS-xw5uo ปีที่แล้ว +1

      അതെ

    • @arunskappil
      @arunskappil  ปีที่แล้ว

      സർവ്വമത കമറ്റി ആണോ, ഇതു 60 വർഷം മുൻപ് കെട്ടി തുടങ്ങിയ കാളയാണ്, അന്ന് കാപ്പിൽ നിന്ന് ഒറ്റകാളയെ ഒള്ളു, അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കാപ്പിൽ കരയിൽ നിന്ന് കാള ആയതു...

    • @SreelakshmiS-xw5uo
      @SreelakshmiS-xw5uo ปีที่แล้ว

      Ayikkotte

  • @vishnukumarr4561
    @vishnukumarr4561 11 หลายเดือนก่อน

    എരുമേലിക്കു vaa

  • @Rhlkrshnn3
    @Rhlkrshnn3 ปีที่แล้ว +2

    കാപ്പിൽ കിഴക്ക്

  • @rohithr5365
    @rohithr5365 ปีที่แล้ว

    🤍

  • @Ashrafashu-mx7mj
    @Ashrafashu-mx7mj ปีที่แล้ว

    സൂപ൪.സൂപ൪.സൂപ൪..

  • @DevanandaNavaninanda
    @DevanandaNavaninanda ปีที่แล้ว

  • @bipinbharathan6365
    @bipinbharathan6365 ปีที่แล้ว

  • @arunkrajan6691
    @arunkrajan6691 ปีที่แล้ว

  • @PradeepKumar-my8sd
    @PradeepKumar-my8sd ปีที่แล้ว

    ❤❤❤

  • @ajmal.r.ajmal.r5935
    @ajmal.r.ajmal.r5935 ปีที่แล้ว

    ❤❤❤