ഏഷ്യയിലെ ഏറ്റവും വലിയ നന്ദികേശശിരസ്സ് ഘോഷയാത്ര|Vishwaprajapathy Kalabhairavanവിശ്വപ്രജാപതി കാലഭൈരവൻ

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2022
  • #oachira_kalakettu #onattukara #oachira #kalabhairavan #kerala #temple #festivel #kollam #india
    #ഓച്ചിറ_28-ാം #ഓണവും,#കാലഭൈരവനും...💞
    നന്ദികേശ നാമം :- വിശ്വ പ്രജപാതി കാലഭൈരവൻ (2019)
    കര :- ഞക്കനാൽ പടിഞ്ഞാറെ കര
    ശിരസ്സ് നിർമ്മാണ ശില്പി:- ശ്രീ.പ്രജിത് വടക്കുംതല
    ശിരസ്സ് ഉയരം :- 17 അടി
    ശിരസ്സ് ശൈലി :- വീര പാണ്ഡവ ശൈലി
    നന്ദികേശ ഉയരം :- 65 അടി
    വൈക്കോൽ :- 6.5 ടൺ
    കുടമണി :- 3 ടൺ
    നന്ദികേശ നിർമ്മാണത്തിന് ഉപയോഗിച്ച തടികൾ :- പാല, ആഞ്ഞിലി,തെങ്ങ്, കമുങ്ങ്,
    ഉരുക്ക് :-15 കിന്റൽ
    ചുവപ്പ്,വെള്ള,പട്ട് :- 450 മീറ്റർ
    🔰ഓണാട്ടുകര കൊമ്പന്മാരിൽ നിലവിൽ ഉയരകേമത്തിൽ ഒന്നാമൻ.
    🔰ഏഷ്യയിലെ തന്നെ ഏറ്റവും വലിപ്പമുള്ള കെട്ടുകഴ്ച ശില്പം.
    🔰ഉയരകേമന്മാരിൽ ചരിത്രം തിരുത്തി കുറിച്ച് ക്ഷേത്ര സന്നിധിയിൽ പിന്നിലേക്ക് സഞ്ചരിച്ച് പ്രവേശിച്ച ആദ്യ നന്ദികേശൻ.
    🔰നിലവിലുള്ള നന്ദികേശന്മാരിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിപ്പമേറിയ ശിരസ്സ്.
    🔰ഏറ്റവും അധികം നാഗ കൊത്തുപണികളോട് കൂടിയ ശിരസ്സ്.
    #വിശ്വപ്രജപാതി_കാലഭൈരവൻ
    #Vishwaprajapathi_Kaalabahiravan
    Text✍🏽 :- Team.Onattukara Kompanmar
    Editing 🎥 :- Team.Onattukara Kompanmar
    ©️teamonattukarakompanmar2021

ความคิดเห็น • 22

  • @bhagyanathu5069
    @bhagyanathu5069 ปีที่แล้ว +2

    നമ്മുടെ ഓച്ചിറ 🥰❤️😍😍😍

  • @sajimithramusic
    @sajimithramusic ปีที่แล้ว

    വിശ്വപ്രചാപാതി കലാഭറവാണ്

  • @ayyappanv2625
    @ayyappanv2625 ปีที่แล้ว +5

    വജ്രതേജോമുഖന്റെ kala tala vanu video vanm

  • @prasanthilatheesh

    🎉🎉🎉🎉🎉❤❤❤❤

  • @manoj0369
    @manoj0369 ปีที่แล้ว +2

    ഓം നമശിവായ

  • @catchmeifyoucan.8376
    @catchmeifyoucan.8376 ปีที่แล้ว

    ✌✌✌💯💯💯💢💢💢💢

  • @manoj0369
    @manoj0369 ปีที่แล้ว +1

    😍😍😍😍❤️

  • @anandakash126
    @anandakash126 ปีที่แล้ว

    🔥🔥🔥🔥🔥🔥

  • @user-cx8lq4mf5e

    Oumnamasivaya.❤❤❤❤❤❤😂😂😂😂🎉🎉🎉🎉🎉

  • @arun7564
    @arun7564 ปีที่แล้ว

    🔥🔥🔥

  • @d4vlog636
    @d4vlog636 ปีที่แล้ว

    ❤️

  • @vijiunnivlogs5238
    @vijiunnivlogs5238 ปีที่แล้ว +2

    Oachira kari 🥰🥰

  • @veenabiju4690
    @veenabiju4690 ปีที่แล้ว

    Bro ആലുംപീടിക പൗരവേദി നന്ദികേശന്റെ വീഡിയോ ഇടണേ

  • @manoj0369
    @manoj0369 ปีที่แล้ว +2

    😘😘😘😘😘

  • @sheejaavani9397
    @sheejaavani9397 ปีที่แล้ว +3

    Ohm manasilayilla