ഇവിടെ സ്വകാര്യ വാഹനങ്ങൾ ഫോറെസ്റ്റ് ചെക്‌പോസ്റ്റിൽ തടയും,

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 112

  • @ashrafct3686
    @ashrafct3686 2 ปีที่แล้ว +6

    ഇങ്ങനെയുള്ള സ്ഥലങ്ങൾ തന്നെയാണ് റഹീംക്കാ കാണേണ്ടത് ,ഇനിയും കാണിക്കണം

  • @geniusmasterbrain4216
    @geniusmasterbrain4216 ปีที่แล้ว +1

    ഞാൻ പോയിട്ടുണ്ട് Beautiful Place 🌹🌹🌹

  • @siddisalmas
    @siddisalmas 2 ปีที่แล้ว +3

    New suscriber,,,,, സൂപ്പർ വീഡിയോ bro,,,,
    3, എപ്പിസോഡ് ഞാൻ കണ്ടു,,,, അടിപൊളി,,

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว +1

      Thank you very much.. ❤️❤️❤️

  • @mullerdavid6169
    @mullerdavid6169 ปีที่แล้ว

    Really good , appreciated to your greatful service

  • @usmanrippon4112
    @usmanrippon4112 5 หลายเดือนก่อน

    റഹീം നിൻ്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. എല്ലാം നല്ലത് - നീ കാണിക്കുന്ന ഓരോ ഗ്രാമങ്ങളും ഞാനുമായി കുടുംബ ബദ്ധമുള്ളതാണ് - ഇപ്പോൾ കാണിക്കാൻ പോകുന്ന ഓവാലി കണ്ടിട്ടില്ല -എല്ലമല ഏറെ ഇഷ്ടപ്പെട്ട നാട് -

  • @mymemmories6008
    @mymemmories6008 2 ปีที่แล้ว +2

    ചൂണ്ടിയിൽ എനിക്ക് ബന്ധുക്കൾ ഉണ്ട്..... എല്ലാമല ഒരു മുരുകൻകോവിൽ ഉണ്ട്... അവിടെ നിന്നുള്ള വ്യൂ സൂപ്പർ ആണ്.... പിന്നെ moolakkad manjusree യുടെ banglow ഉണ്ട്....

  • @muhammedrasik5414
    @muhammedrasik5414 2 ปีที่แล้ว +2

    Super.
    നിങ്ങളുടെ യാത്രകൾ എല്ലാം super.

  • @hakinshanhakim2653
    @hakinshanhakim2653 2 ปีที่แล้ว

    Ingel adipoliyaato

  • @maldini6099
    @maldini6099 2 ปีที่แล้ว +5

    👍👍👍ഇത് പോലുള്ള ബസ് യാത്രകൾ ആണ്‌ വേണ്ടത്.

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      👍👍❤️❤️

    • @sivasakthi4607
      @sivasakthi4607 2 ปีที่แล้ว +1

      c 👍👍👍👍😎😎😂😂😂😂😀😂😂

    • @sivasakthi4607
      @sivasakthi4607 2 ปีที่แล้ว

      v2xxxx2nmmznzxmvmxnxvbvbrzbxzxbzxbxb

    • @sivasakthi4607
      @sivasakthi4607 2 ปีที่แล้ว

      znvzvznz3vnvmmmxbxcmxbbmnxznxzcbbnzczzxxzzxvbxxmcxmzbmmxvxvxzcmmznxnzbwcenxz3mxxznvncnxbnznmxzbbxbmzbmcbbbxfxxznMvzxbmmvxxbmznbzcvbxxbnzbvcxbbn

    • @sivasakthi4607
      @sivasakthi4607 2 ปีที่แล้ว

      bmbnxbbmbnbzbbzzbzbxzxzbxXnbnxxbbbzbzzmzmb9nxnbxxbxzbmxvmbzbzxbbBbzzxbcmvzxb9bbbbmzzbbxmxzzzcbnncz2b2vnfmrcbvbbvcr9xxbhb4x4bmxzbxmvnmzb6xzwzxnbbbbvbbbzbxfxzxbmx

  • @selvarajdhandapani8873
    @selvarajdhandapani8873 2 ปีที่แล้ว

    Green route

  • @ranjithranjithnc5354
    @ranjithranjithnc5354 2 ปีที่แล้ว +2

    Cherambadi tea estate l oru heritage bungalow undu. Video,?.

  • @jaleeldesigns1636
    @jaleeldesigns1636 2 ปีที่แล้ว +1

    കാനനയാത്രകൾ എപ്പോഴും മനസിനാനന്ദം
    ഇനിയും കാത്തിരിക്കുന്നു ഇത്തരം യാത്രാവീഡിയോകൾ
    നന്നായിരിക്കട്ടെ ....!
    യാത്രകൾ തുടരട്ടെ ....!!💖💖💖

  • @mullerdavid6169
    @mullerdavid6169 ปีที่แล้ว

    Congratulations for your painful & pleasurable experience as well as the real estate beauty of gudalur,revealed to the world.

  • @outdoor_kitchen-d9h
    @outdoor_kitchen-d9h 2 ปีที่แล้ว +2

    👍super

  • @leelamaniprabha9091
    @leelamaniprabha9091 2 ปีที่แล้ว +1

    Beautiful landscapes. Super episode

  • @shamsudheenph7306
    @shamsudheenph7306 2 ปีที่แล้ว +1

    👍👍👌👌🔥🔥🔥

  • @saidalavip3910
    @saidalavip3910 2 ปีที่แล้ว

    Interesting

  • @csunil9963
    @csunil9963 2 ปีที่แล้ว

    Very nice bus route with beautiful wayside scenery !!

  • @rashirashid4453
    @rashirashid4453 2 ปีที่แล้ว

    Superb 👍

  • @nirmalk3423
    @nirmalk3423 2 ปีที่แล้ว +2

    Nice video

  • @abdulrazack2015
    @abdulrazack2015 2 ปีที่แล้ว +1

    Nice ❤

  • @krishnanravi7122
    @krishnanravi7122 2 ปีที่แล้ว

    👌❤

  • @palakkadvipin1427
    @palakkadvipin1427 2 ปีที่แล้ว +1

    സൂപ്പർ ചേട്ടായി 😍

  • @vasudevanramakrishnan1329
    @vasudevanramakrishnan1329 2 ปีที่แล้ว +1

    marvellous trip

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY 2 ปีที่แล้ว

    Very good effort 👍 congrats bro

  • @vishadachoos
    @vishadachoos 2 ปีที่แล้ว

    👍👍

  • @akhil.8412
    @akhil.8412 2 ปีที่แล้ว +1

    ഊട്ടി മേലുക്കാ ഹെട്ടിയിലേക്ക് ഒരു യാത്ര പോകുമോ

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว +1

      ഊട്ടിയിലെ എല്ല പ്രദേശങ്ങളിലും പോകുന്ന കൂട്ടത്തിൽ അവിടെയും പോകും.. 👍👍

  • @Minhaj22
    @Minhaj22 2 ปีที่แล้ว

    Vazhikkadav

  • @abinshape2857
    @abinshape2857 2 ปีที่แล้ว +1

    ❤️💯

  • @gamingkerala6761
    @gamingkerala6761 2 ปีที่แล้ว

    ബാലവാടി നാല് വയസ് വരെ ഞാൻ വളര്‍ന്ന എന്‍റെ ഉപ്പയുടെ നാട്. അതിന് ശേഷം കേരളത്തിലേക്ക് പോന്നു ഇപ്പോഴും ഇടക്ക് പോകാറുണ്ട് .ഉപ്പയുടെ കൂടപ്പിറപ്പുകള്‍ അവിടെ ഉണ്ട്

  • @hamzaayinikkal1292
    @hamzaayinikkal1292 2 ปีที่แล้ว

    Nalla.yatra

  • @csccherupuzha
    @csccherupuzha 2 ปีที่แล้ว

    PRIVATE VEHICLE POKAN ENTHELUM VAZHI UNDO? AVIDE STAY KITUMO?

  • @സജിമോൻചെങ്ങന്നൂർ
    @സജിമോൻചെങ്ങന്നൂർ 2 ปีที่แล้ว +4

    ഇത് പോലെ ഉള്ള വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ്.. അതിന്റെ കൂടെ ചെറിയ ഹോട്ടലിലെ ഫുഡ് കൂടി ഉൾപെടുത്തുക

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      Ok.. shramikkam..

    • @AnilAnil-hn6zb
      @AnilAnil-hn6zb 2 ปีที่แล้ว

      വീരാനിരിക്കാന്റെ കടയിലെ പൊറോട്ടയും മത്തി കറിയും കഴിച്ചിട്ടുണ്ട്

  • @Ashif-go8ls
    @Ashif-go8ls 2 ปีที่แล้ว +1

    Bro സോയ 🤩 തമിൾനാട്ടിലെ തട്ട് കടയിലെ വിഡിയോ ഇടുമോ
    കാത്തിരിക്കും വിഡിയോക്ക് ആയി ❤

  • @gopinathan6441
    @gopinathan6441 ปีที่แล้ว

    ഞാൻ പഠിച്ച സ്കൂൾ😅❤

  • @pradeepputhumana5782
    @pradeepputhumana5782 2 ปีที่แล้ว

    👌

  • @AyurdocJourney
    @AyurdocJourney 2 ปีที่แล้ว +1

    ഒ വാലിയിലേക്ക് എന്തിനാണിത്ര നിയന്ത്രണം? കാരണമെന്തായിരിക്കും?

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      Forest..

    • @jithinraj7125
      @jithinraj7125 ปีที่แล้ว

      ​@@rahimvlogs2996 ഫോറെസ്സ് മാത്രമല്ല ബ്രോ അവർ പറയുന്ന കാരണം
      അവിടെ മാവോയ്‌സ്റ്റുകളുടെ സാനിധ്യം ഒരു കാരണം ചെക്ക് പോസ്റ്റിൽ പറയുന്നു
      പിന്നെ അത് ഒരു ടൂറിസ്റ്റ് പ്ലേസ് അല്ല എന്ന് കൂടെ അവർ പറയുന്നു

  • @kizerbava2687
    @kizerbava2687 2 ปีที่แล้ว

    Good

  • @ajmalmuhammed7004
    @ajmalmuhammed7004 10 หลายเดือนก่อน

    Ticket എത്ര

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 2 ปีที่แล้ว +3

    14വർഷം മുന്നേ ആരോട്ടുപാറ യിൽ സുഹൃത്തിന്റെ വീട്ടിൽ stay ചെയ്തിരുന്നു അന്നൊക്കെ ഗൂഡല്ലൂരിൽ നിന്ന് ജീപ്പ് സർവീസ് ഉണ്ടായിരുന്നു ഷെയർ ടാക്സി

  • @സജിമോൻചെങ്ങന്നൂർ

    ഹായ് ബ്രോ

  • @miyasmiyas7739
    @miyasmiyas7739 2 ปีที่แล้ว +1

    Beautiful 👌

  • @mujeebgdrmujeeb2570
    @mujeebgdrmujeeb2570 2 ปีที่แล้ว

    നമ്മളെ നാട്

  • @abdullatheeef4029
    @abdullatheeef4029 2 ปีที่แล้ว

    ivdekk yathra today youtuber dilshad vannitund....oru cold startinu vendi

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      Dilshadinte oppam njaanum undaayirunnu

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee2 2 ปีที่แล้ว

    പാക്കണ ഈ റൂട്ടിൽ അല്ലെ

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว

      പാക്കണ വേറെ റൂട്ട്

  • @jinilchovvavayal1587
    @jinilchovvavayal1587 2 ปีที่แล้ว +1

    ഈ വീഡിയോ കണ്ട് ഇത്തരം പ്രൊട്ടക്ടഡ് ഏരിയയിലേക്ക് യാത്ര തിരിക്കുന്നവരോട് ... നീലഗിരി ഇന്ത്യയിലെ ആദ്യത്തെ ബയോസഫിയർ റിസർവ് ആണ്...വ്ളോഗർമാർക്കും യൂടുബർമാർക്കും പ്രത്യേകം നിയമാവലികൾ ഇല്ലാത്തതിനാൽ ഒരു മിട്ടായി കടലാസ് പോലും കയ്യിലിടെത്തു പോവരുത്... മലയാളികളുടെ പൊതുസ്വഭാവം കാരണം ദെങ്കുമർഹട അപ്പർ ഭവാനി ഏരിയ, കിന്നക്കോരേ ,ആഡർളി ഏരിയയിലൊക്കെ കേരള റജിസ്ട്രേഷൻ വാഹനങ്ങൾ തടയുന്നുണ്ട്...വനമൃഗങ്ങളെ കേരള രജിസ്ട്രേഷൻ വാഹനങ്ങളിലുള്ളവർ പ്രകോപനപിപ്പിക്കുന്ന വീഡിയോ ഫോറസ്റ്റ് റേഞ്ചർമാർ നീലഗിരി , കോയമ്പത്തൂർ കോടതിയിൽ റസ്ട്രിക്ഷനുവേണ്ടി തെളിവായി ഹാജരാക്കിയതാണ്... നിലവിൽ പ്ളാസ്റ്റിക് തിന്നകാരണം പതിനാലോളം ആനകൾ ,മറ്റുമൃഗങ്ങൾ മരണപ്പെട്ടു....റിക്കവർ ചെയ്യാനാവാത്ത വിധം മലിനപ്പെട്ടു കഴിഞ്ഞിട്ടുണ്ട്

    • @RY-YS
      @RY-YS ปีที่แล้ว

      You are absolutely right.... Genuine ആയി പോവുന്നവരുടെയും അവസരം ഇത്തരക്കാർ തകർക്കുക ആണ്..

    • @RY-YS
      @RY-YS ปีที่แล้ว

      DEVALA HATTI റൂട്ടിൽ ഈ അടുത്ത് പോയി... മുൻപ് പോയപ്പോ ഇല്ലാത്ത ട്രാഫികും കുപ്പികളും കൊണ്ട് റോഡും ഹിൽസും എല്ലാം അലങ്കൊലം ആകി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതി ആണ് കണ്ടത്....

  • @abhilashkpmpm17
    @abhilashkpmpm17 2 ปีที่แล้ว

    Hi

  • @abahasabahas4503
    @abahasabahas4503 2 ปีที่แล้ว +1

    माशाअल्लाह बहुत अच्छा दीखते आप का वीडियो

  • @MuneergudalurTN43Z
    @MuneergudalurTN43Z 2 ปีที่แล้ว

    oru naadine yengane ellathe aakaam ath nigalekonde kazhiyu

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว +1

      നമ്മളെ കുറ്റം പറയല്ലേ.. ചെക്ക് പോസ്റ്റിൽ നടക്കുന്നത് ഒന്നു അന്വേഷിക്ക് സഹോദരാ

    • @MuneergudalurTN43Z
      @MuneergudalurTN43Z 2 ปีที่แล้ว +2

      @@rahimvlogs2996 ഞാൻ അതിൽ കൂടെ എന്നും പോവുന്നത എന്നെ ഇതുവരെ തടന്നിട്ടില്ല പിന്നെ കേരള വണ്ടി പരിചയം ഇല്ലാത്ത വണ്ടി കണ്ടാൽ പോലിസ് അല്ലെ പൈസക്ക് കൈ നീട്ടാറുണ്ട് 😉

    • @MuneergudalurTN43Z
      @MuneergudalurTN43Z 2 ปีที่แล้ว

      നിങ്ങൾ പറയുന്നപോലെയൊന്നും ഇല്ല ആർക് എപ്പോ വേണമെഗിലും പോവാപരിചയം ഇല്ലാത്ത വണ്ടികൾ കണ്ടാൽ ചെക്കിങ് ഉണ്ടാവും കാരണം ഫോറെസ്റ്റ് ഏരിയ ആയത് കൊണ്ട് അവിടന്ന് കാട്ടു മൃഗങ്ങളെ വേട്ട ആടി കൊണ്ടുപോകുണ്ട് എന്നാണ് അവർ പറയുന്നത് അത്കൊണ്ട് ചെക്കിങ് ഉണ്ടാവും

  • @alligu6700
    @alligu6700 2 ปีที่แล้ว +1

    ഞാൻ ജനിച്ചു വളർന്ന നാടാണ്

  • @sujankoshy5457
    @sujankoshy5457 2 ปีที่แล้ว

    അനക്ക് മാത്രം പോകാൻ നിങ്ങൾക്ക് ആരാ ഈ പ്രവേശനം തരുന്നത്?

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว +1

      ബസിൽ ആർക്കും പോകാം..

    • @sujankoshy5457
      @sujankoshy5457 2 ปีที่แล้ว

      ഒന്ന് പോകാനാ

  • @sulusulu9565
    @sulusulu9565 2 ปีที่แล้ว

    ഇങ്ങനെ വിഡീയോ ചെയ്താൽ വല്ല കാശും കിട്ടുമോ അല്ല ഒരുപാട് പേര് ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്നുണ്ട് അത് കൊണ്ട് ചോദിച്ചതാ അല്ലെങ്കിൽ കയ്യിലുള്ള ക്യാഷ് പോകുമോ

    • @rahimvlogs2996
      @rahimvlogs2996  2 ปีที่แล้ว +1

      കുറച്ചു കാശ്‌ പോകും.. വീഡിയോ നന്നായാൽ കുറച്ചു കാശു കിട്ടും

  • @sinumm6692
    @sinumm6692 2 ปีที่แล้ว

    ഞങ്ങൾ പല പ്രാവശ്യം പോയതാണ് അന്ന് നിയന്ത്രണം ഇല്ലല്ലോ.. ഇത് എപ്പോ തുടങ്ങിth-cam.com/video/T4XT6O_-3UQ/w-d-xo.html
    th-cam.com/video/i5-TrPgEfik/w-d-xo.html

  • @shoukatreef3384
    @shoukatreef3384 ปีที่แล้ว

    👌❤️

  • @jaseerp4700
    @jaseerp4700 2 ปีที่แล้ว +1

    👍😍😍