Honda Dio STD BS6 | PGM-FI | 2020 | Malayalam Review | Honda Dio Malayalam Video | MotoRev

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Video is about Honda Dio BS6 scooter.
    Explaining the latest features, specifications and riding experience of Honda Dio.
    Video is in Malayalam.
    Tips to select second hand scooter - • Tips to select a secon...
    Instagram - / motorev_by_tibin
    Facebook Page - / motorevbytibin
    #Dio #Honda_Dio #Honda_scooter
    #MotoRev_by_Tibin

ความคิดเห็น • 70

  • @vineeshvijayan4417
    @vineeshvijayan4417 3 ปีที่แล้ว +7

    2018ഏപ്രിൽ ആണ് ഞാൻ dio വാങ്ങിയത് സൂപ്പർ pulling ആണ്

    • @electromaster7002
      @electromaster7002 3 ปีที่แล้ว +2

      Enikku Etavum Ishttamulla Vandiyanu Dio. Supper Vandiya🔥🔥🔥

  • @prijimol618
    @prijimol618 4 ปีที่แล้ว +6

    Njanum vangi. But seat ottum safe alla. Women's backil irunnal place theerea pora. Ithu entea experience aanu. Dio orupad ishttapettu vangiyathanu. But seat... Athu oru problem aayi thonni. Vere aarkenkilum anganea thonniyo..?

  • @sooryakiran9538
    @sooryakiran9538 4 ปีที่แล้ว +3

    Keep up the good work. Eniyum koodutal videos prateekshikunu.🙏

  • @rahulr3722
    @rahulr3722 4 ปีที่แล้ว +7

    It seems Honda had done good updates. I think Meter is more visible than before.

  • @Justin_comments
    @Justin_comments 4 หลายเดือนก่อน +1

    Bro argent vellathe heat avunnu reason ? Exhaust cover price ?

  • @aruntr1248
    @aruntr1248 3 ปีที่แล้ว +3

    പ്ലീസ് ഹോണ്ട BS 6 Dio ആരും വാങ്ങരുത്...... ഈ കമൻ്റ് വായിച്ചിട്ടും വാങ്ങുന്നവർ വഞ്ചിക്ക പെടും.......bs 6 model standard dio njan 2020 may month adimali muthoot showroom എൽ നിന്ന് വാങ്ങി 89000 ആയിരുന്നു അന്നത്തെ വില......വണ്ടി വാങ്ങി 1500 km വരെ നല്ല smooth ആയിരുന്നു....പക്ഷേ 1500 km കഴിഞ്ഞപ്പോൾ left side . gearbox te ഭാഗത്ത് നിന്ന് ഒരു noise വന്നു തുടങ്ങി....ആദ്യം കരുതി break shu ഉരയുന്നത്ത് ആണ് എന്ന്. തുടർന്ന് back tyre drum ഭയങ്കരം ആയി ചൂട് ആകുന്നത് ശ്രദ്ധയിൽ പെട്ടു......അതിന് ശേഷം ഷോറൂമിൽ പല തവണ ഞാൻ വണ്ടിയും കൊണ്ട് പോയി.....3 തവണ shaft and bearing മാറ്റി but ഓരോ തവണ മാറ്റി 100 km ആകുമ്പോഴേക്കും സൗണ്ട് കൂടി വന്നു... accelerate Release ചെയ്യുന്ന time ഇറക്കം ഇറങ്ങുന്ന time ഈ സൗണ്ട് നന്നായി കേൾക്കാം 45 km to 50 speed നല്ല vibration um ഉണ്ട്........അതിന് ശേഷം ഷോറൂമിൽ BS 6 full spare parts വന്ന് തുടങ്ങിയില്ല എന്ന് പറഞ്ഞു അവർ എന്നോട് എറണാകുളം തമ്മനം muthoot ഹോണ്ട head office il കൊണ്ട് ചെല്ലാൻ പറഞ്ഞു....2 weeks വണ്ടി ഞാൻ അവിടെ വെച്ചു....തിരിച്ച് എടുക്കാൻ ചെന്നപ്പോൾ ടെസ്റ്റ് ഡ്രൈവ് നടത്തി... ആ ടൈം പിന്നേം സൗണ്ട് വന്ന് തുടങ്ങി..... അവിടത്തെ സർവീസ് സെൻ്റർ ഐൽ വിഷ്ണു സന്തോഷ് എന്ന ഒരുത്തനൂട് ഈ കാര്യം ഞാൻ എടുത്ത് എടുത്ത് പറഞ്ഞു... അപ്പോ അവൻ പറഞ്ഞു എനിക്ക് തോന്നുന്നത് ആണ് എന്ന് ....തിരിച്ച് ഞാൻ പോരുന്ന വഴി കോലഞ്ചേരി ആയപ്പോഴേക്കും back tyre കിടന്നു പാളൻ തുടങ്ങി.....തിരിച്ച് തമ്മനം സർവീസ് സെൻ്റർ ലെ വിഷ്ണു എന്ന അവനെ വിളിച്ചപ്പോൾ ഫോൺ അറ്റൻഡ് ചെയ്തില്ല നമ്പർ മാറി വിളിച്ചപ്പോൾ cut ആകി.....തുടർന്ന് ഞാൻ അടിമാലി ഷോറൂമിൽ വന്ന് ദേഷ്യപ്പെടാൻ തുടങ്ങിപ്പോഴേക്കും അവർ ഒരു ഒരു പുതിയ വണ്ടിയുടെ gearbox അഴിച്ച് എൻ്റെ വണ്ടിയിൽ set ചെയ്ത് തന്ന്നു..9000 km ആയപ്പോഴേക്കും 3 തവണ shaft oru gearbox full set..... പക്ഷേ ഒരു 2000 km ആയപ്പോഴേക്കും പിന്നേം സൗണ്ട് vibration ....... പിന്നേം ഷോറൂം ... അവർക്ക് permanent solution കണ്ട് പിടിക്കാൻ കഴിഞ്ഞില്ല.......so ഞാന് ഹോണ്ട bs 6 model dio നേ പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചു....33 വണ്ടികളിൽ ഞാൻ test ചെയ്തു.....അതിനെ തുടർന്ന് ഒരു കാര്യം ഞാൻ കണ്ട് പിടിച്ചു.....bsy yamaha suzuki honda bs4 വണ്ടികളുടെ വെച്ച് നോക്കുമ്പോൾ bs 6 dio ഉണ്ടാക്കിയിരിക്കുന്ന material വളരെ മോശം ആണ് heating resistance വളരെ കുറവ് ഒരു 40 km 45 to 5p km speed il പോയാൽ വണ്ടി yamaha ray fasino suzuki access വണ്ടികളെ കാലും 25 to 40 അധികം ചൂട് ആകുന്നു.... ഇത് മൂലം ഈ material പെട്ടന്ന് വികസ്സിക്കുകയും bearing shaft clutch പെട്ടന്ന് പോകുകയും ചെയ്യും..... ഈ രീതിയിൽ ആണെങ്കിൽ regular use ഉള്ള ഒരു വണ്ടി 3 വർഷത്തിനുള്ളിൽ തന്നെ engine complaint ആകാൻ ചാൻസ് ഉണ്ട്..... തുടർന്ന് frnds ൻ്റ് കൂടെ അവരുടെ വണ്ടി service ചെയ്യുവാൻ പോകുന്ന സമയം ഞാൻ um പോയി.....പല showroom ഐലും 1700 to 5000 km മാത്രം ഓടിയ പല bs 6 model dio ഡെ gearbox മാറ്റുന്നത് കണ്ട് ഞാൻ അതിൻ്റെ ഓക്കേ വീഡിയോ ഫോട്ടോ ഒകെ എടുത്ത് വെച്ചു...... തുടർന്ന് ഞാൻ നിരവധി തവണ ekm Muthoot honda head office il വിളിച്ചു പക്ഷേ വളരെ മോശം ആയ response ആയിരുന്നു....തുടർന്ന് ഞാൻ ഒരു വിധത്തിൽ South India ലെ honda um ആയി നേരിട്ട് dealings ഉള്ള ഒരാളുടെ നമ്പർ കണ്ട് പിടിച്ച് ഞാൻ വിളിച്ചു...എൻ്റെ കര്യങ്ങൾ പറഞ്ഞു....ഞാൻ collect ചെയ്ത details um kurach video samples um ഞാൻ അയാൾക്ക് അയച്ച് കൊടുത്തു.....തുടർന്ന് കുറച്ച് നേരം കഴിഞ്ഞപ്പോൾ ekm Muthoot honda head office ൽ നിന്ന് എന്നെ അവർ വിളിച്ച് സാർ വണ്ടി കൊണ്ട് വരാൻ or അടുത്തുള്ള സർവീസ് സെൻ്റർ ഐൽ ചെല്ലാൻ പറഞ്ഞു .... തുടർന്ന് ഞാൻ കഴിഞ്ഞ വ്യാഴാഴ്ച തൊടുപുഴ service center il കൊണ്ട് പോയി കൊടുത്ത്....... ഈ complaint എൻ്റെ വണ്ടിയിൽ മാത്രം അല്ല.....100 ൽ 99 വണ്ടികൾക്കും ഉണ്ട്.....but അത് അവർ ശ്രദ്ധിക്കുന്നില്ല.....പലരോടും ഞാൻ ചോദിച്ചു അവർ വിചാരിക്കുന്നത് back footrest te or break shu ഉരയുന്ന sound ആയിരിക്കും എന്നാണ്........ ഓരോ 5000 km ആകുമ്പോഴും 3000 രുപടെ പണി ചെയ്യാൻ kazhiyunnavar മാത്രം dio bs 6 എടുക്കു......റൈഡേഴ്സ് bs 4 model dio കണ്ട് bs6 എടുക്കരുത്.....🙏🙏

    • @falcon4633
      @falcon4633 2 ปีที่แล้ว

      Ennit vandi inda ippo

    • @KnowYour-gk
      @KnowYour-gk 11 หลายเดือนก่อน

      Bro ipol dio standard 110 cc vanguna nalath ano???? Please reply bro

  • @prasanth323
    @prasanth323 3 ปีที่แล้ว +1

    ഞാനും book ചെയ്തു പത്തനംതിട്ട honda യിൽ നിന്നും😌🖤

  • @nimishapp8847
    @nimishapp8847 3 ปีที่แล้ว +3

    Thanks for your review

  • @akshainm
    @akshainm 3 ปีที่แล้ว +2

    ചെറിയ ബീപ് സൗണ്ട് ഉണ്ടോ ignition ന് മുന്നേ താക്കോൽ ON ആയിരിക്കുമ്പോൾ?

  • @bichooworld244
    @bichooworld244 3 ปีที่แล้ว +2

    Material fitting athra pora.... back view old aanu nallathu...Vangichathu nashttamaayi....

  • @vineeth.a.v2817
    @vineeth.a.v2817 3 ปีที่แล้ว +2

    Bro std varientil side stant thattathe erunnal engine off aayi nilkkunna system undo..dlx il undennu ariyam..plz reply..

    • @motorevbytibin2657
      @motorevbytibin2657  3 ปีที่แล้ว +2

      Side stand engine cut off, deluxe ilum standard ilum optional feature aanu bro.

    • @vineeth.a.v2817
      @vineeth.a.v2817 3 ปีที่แล้ว

      Ok thnx..

    • @prasanth323
      @prasanth323 3 ปีที่แล้ว

      @@motorevbytibin2657 😌💥

  • @aswinkumarajith
    @aswinkumarajith 3 ปีที่แล้ว +1

    Milage Etre kitum enn arayo

  • @vivekv3732
    @vivekv3732 4 ปีที่แล้ว +2

    Acessories vakkathe vandi irakkan patttumo

  • @AKSHAY20-uk3
    @AKSHAY20-uk3 4 ปีที่แล้ว +2

    Bro boot spacil full face helmet kollimo?

  • @AKSHAY20-uk3
    @AKSHAY20-uk3 4 ปีที่แล้ว +2

    Bro, പിന്നിലെ ടയർ റിം drive cheyyumbol chood akundo? Please reply

    • @motorevbytibin2657
      @motorevbytibin2657  4 ปีที่แล้ว

      Ith ente scooter ala bro. Wheel cheriya reetiyil chood akum in normal condition. Over heat akunundenkil, brake shoe adjust cheyth nokku. Brake over tight anenkil angane varam.

    • @AKSHAY20-uk3
      @AKSHAY20-uk3 4 ปีที่แล้ว

      @@motorevbytibin2657 👍

  • @rmglion
    @rmglion 3 ปีที่แล้ว +2

    Is back suspension hard for bs6 DIO?

  • @ashiefx8285
    @ashiefx8285 4 ปีที่แล้ว +2

    Bro On road price ethren nn parayo plzz..

  • @bigil3189
    @bigil3189 3 ปีที่แล้ว +1

    Thnks

  • @vineeth.a.v2817
    @vineeth.a.v2817 3 ปีที่แล้ว +2

    Bro dio aano activa 6g 110 aano..nallathu epol erangunnathu bs6 model entha abhiprayam..??

    • @motorevbytibin2657
      @motorevbytibin2657  3 ปีที่แล้ว +1

      Engine spec elam almost same aanu, activa il metal body varunund enne ulu. Design ishtam ulath nokit decide cheyu bro.

    • @vineeth.a.v2817
      @vineeth.a.v2817 3 ปีที่แล้ว

      Ok thnx

    • @vineeth.a.v2817
      @vineeth.a.v2817 3 ปีที่แล้ว

      Bro dio yil black colour guard kittumo..steel silver colourinu pakaram??

    • @alexdevasia3601
      @alexdevasia3601 3 ปีที่แล้ว

      @@motorevbytibin2657 mileage wise etha better

    • @sabinezhupunna6866
      @sabinezhupunna6866 3 ปีที่แล้ว +1

      @@vineeth.a.v2817 yes kittum bro

  • @sajinsk2989
    @sajinsk2989 4 ปีที่แล้ว +1

    Side stand meter cut off extra ചെയ്യുന്നതാണോ..

    • @motorevbytibin2657
      @motorevbytibin2657  4 ปีที่แล้ว

      Side stand engine cut off optional feature aanu.

  • @athulkrishnaathul6838
    @athulkrishnaathul6838 2 ปีที่แล้ว

    What is the milage you get

  • @ageshtg4590
    @ageshtg4590 3 ปีที่แล้ว +2

    Njn book cheyythu

  • @AKSHAY20-uk3
    @AKSHAY20-uk3 4 ปีที่แล้ว

    Bro mirror vadinde kude kittump allengil extra pisa kodkkano?

  • @jobinchacko5128
    @jobinchacko5128 4 ปีที่แล้ว +2

    🤩

  • @vaishnavi6747
    @vaishnavi6747 3 ปีที่แล้ว

    എന്റെ dio bs6 std വണ്ടി ആണ് 40 നു മുകളിൽ പോകുമ്പോൾ വണ്ടിക്ക് ഒരു vibration പോലെ ആണ് സർവീസ് പോയപ്പോൾ പറഞ്ഞു അവർ ശെരി ആക്കി തരാം എന്ന് പറഞ്ഞു പക്ഷെ ഇപ്പോഴും അത് പോലെ തന്നെ ആണ്,3000 km മാത്രം ആയിട്ടുള്ളു ഞാൻ മാത്രം ഓടിക്കാറുള്ളു, ഈയിടെ ഒരാൾ പറഞ്ഞു അത് വണ്ടി 50 നു മുകളിൽ പോകാത്തൊണ്ടു ആണ് ഇങ്ങനെ എന്ന്, ആങ്ങള ഒരു പ്രാവശ്യം ഓടിച്ചിട്ട് പറഞ്ഞു വണ്ടിക്ക് pulling ഇല്ല എന്ന്, എന്താ കാരണം

    • @motorevbytibin2657
      @motorevbytibin2657  3 ปีที่แล้ว +1

      Etra km ayapol aanu ee pblm vanath ?

    • @vaishnavi6747
      @vaishnavi6747 3 ปีที่แล้ว

      @@motorevbytibin2657 ആദ്യം മുതൽ തന്നെ ഉണ്ട്

    • @motorevbytibin2657
      @motorevbytibin2657  3 ปีที่แล้ว

      Brake shoe over tight anonnu check cheyu.. alenkil pine clutch check cheyanm.

    • @vaishnavi6747
      @vaishnavi6747 3 ปีที่แล้ว

      @@motorevbytibin2657 mm ☺️

  • @tinuasish9936
    @tinuasish9936 4 ปีที่แล้ว +2

    👍👍

  • @aligamer8496
    @aligamer8496 4 ปีที่แล้ว +2

    എവിടെന്ന വാങ്ങിയത് scooter

    • @motorevbytibin2657
      @motorevbytibin2657  4 ปีที่แล้ว

      Pathanamthitta.
      Ente scooter alla kto..😊

    • @blessym4446
      @blessym4446 3 ปีที่แล้ว

      Nalla Scotter aano.. Mileage ethra kittum

  • @bijinb7089
    @bijinb7089 ปีที่แล้ว

    Sound ajithbuddy pole onddu

  • @mohammedismail.s8863
    @mohammedismail.s8863 3 ปีที่แล้ว

    Milage

  • @mohananpilla568
    @mohananpilla568 2 ปีที่แล้ว

    Hi

  • @vishnuvadakkupuram6140
    @vishnuvadakkupuram6140 4 ปีที่แล้ว +3

    ഒട്ടും പുള്ളിങ് ഇല്ലാത്ത വണ്ടി ആണ്.BS6 DIO

    • @rahulr9594
      @rahulr9594 3 ปีที่แล้ว

      Dio bs4 ippo avayilble ano

    • @electromaster7002
      @electromaster7002 3 ปีที่แล้ว

      Athe Bro. But Bs4 Supper aa

    • @KnowYour-gk
      @KnowYour-gk 11 หลายเดือนก่อน

      Bro dio standard 110 cc ipo edukunathine patti entha abhiprayam

  • @anfinkthomas9942
    @anfinkthomas9942 3 ปีที่แล้ว

    Bro helmet koode kittumo

  • @nizarahammedvelleri1622
    @nizarahammedvelleri1622 3 ปีที่แล้ว +1

    Nigalude Number onn send cheyyamo