You Tube # 1 ON TRENDING 😍😍😍😍😍 ഇങ്ങനെയായിരിക്കണം വിജയം ഇതാണ് വിജയം എന്നുംവരുംവഴിവക്കിൽ വിജയിപ്പിച്ച എല്ലാ പ്രേക്ഷകർക്കും നന്ദി എന്നുംവരുംവഴിവക്കിൽ എന്ന പാട്ടിനെ കുറിച്ച് പലർക്കും ചില തെറ്റിധാരണയുണ്ട് അങ്ങനെ ഒരു കഥ ഈ പാട്ടിന് ഇല്ലാ അതെല്ലാം ചിലരുടെ കെട്ടുകഥകളാണ് Video : th-cam.com/video/BwtqfzENuM0/w-d-xo.html
ഈ പാട്ട് വർഷങ്ങൾക്ക് മുൻപ് കേട്ടപ്പോ ഇതിന്റെ വിഷ്വൽ ചെയ്യുന്നത് ഞങ്ങൾ ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല... ഒരുപാട് സന്തോഷം... എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം...
പ്രണയ നിരാശയിൽ ഇത് എഴുതിയ ആൾ ആത്മഹത്യ ചെയ്തു എന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കേട്ടിട്ടുണ്ട്. കാലങ്ങൾക്ക് ശേഷം അത് സത്യമല്ലെന്ന് മനസിലാക്കാൻ കഴിഞ്ഞു.
3-4 വർഷത്തോളം എന്റെ വളരെ അടുത്ത ഒരു സ്നേഹിതന്റെ caller tune ഈ song ആയിരുന്നു.. ഇന്ന് രാവിലെ അവൻ covid ബാധിച്ചു സൗദി ഇൽ വച്ച് മരണപ്പെട്ടു... പണ്ട് അവനെ വിളിക്കുന്ന ഓർമയിൽ ഞാൻ ഇന്ന് ആദ്യം ആയിട്ട് ഈ song കേട്ടു...
10 വർഷം സ്നേഹിച്ച പെണ്ണ് മറ്റൊരുത്തന്റെ ഭാര്യയായി എന്നറിഞ്ഞ് ആത്മഹത്യ ചെയ്‌ത എന്റെ കൂട്ടുകാരൻ ഇന്നേക്ക് അവന്റെ ഓർമയ്ക് 9 വർഷം പൂർത്തിയാവുന്നു ഈ പാട്ട്.. അവൻ എന്നും പാടും ആയിരുന്നു..
സോഷ്യൽ മീഡിയ സപ്പോർട്ട് ഒന്നും ഇല്ലാതെ ബ്ലൂടൂത്ത് വഴി അയച്ച് ഏറ്റവും ഹിറ്റ് ആയി മാറിയ പാട്ടുകളിൽ ഒന്ന് . . .♥️♥️ ഇൗ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു നഷ്ട പ്രണയത്തിന്റെ വേദനയാണ് . . .
@@jeethuvj3919 ഞാനും ഉണ്ടാക്കിയിരുന്നു അങ്ങനെ ഒരു സീൻ.. ക്ലാസ്സ് കഴിഞ്ഞു നേരെ കളിക്കാൻ പോവുന്നു ബോൾ മതിലുകൾക്ക് അപ്പുറം അടിക്കുന്നു ബോൾ എടുക്കാൻ പോവുന്നു അവൾ അവിടെ ഉമ്മറത്തു ഇരിക്കുന്നു ബോൾ എടുക്കട്ടെ എന്ന് ചോദിക്കുന്നു അപ്പൊ അവൾ ചിരിക്കുന്നു... ബാക്കിയും ഉണ്ട്.. നൊസ്റ്റു 😁😁😁🥰🥰🥰🥰
@@Sulthan-jt9wz ഈ songte മുഴുവൻ liyrics ഈ വിഡിയോയിൽ ഇല്ല. ഏറ്റവും ഫീൽ ഉള്ള ഭാഗങ്ങൾ. കട്ട് ചെയ്തു. അതിൽ കുറച്ചു വിഷമം ഉണ്ട്. നമ്മൾക്ക് ഈ വരികൾ കംപ്ലീറ്റ് കാണാതെ അറിയാം. അന്നത്തെ ഒരു ഓളം ചെറുത് ഒന്നും അല്ലായിരുന്നുലോ.
എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ.. എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ.. പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം.. കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ.. ചേലിൽ നുണക്കുഴിയൊന്ന് നല്ല പൂപോലന്ന് വിരിഞ്ഞ്.. നാണിച്ച് കണ്ണോന്നടച്ച് കാട്ടുമൈനയെൻ കൂട്ടിലൊളിച്ച്.. കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചുവരുന്നൊരു സുന്ദരിപ്പെണ്കൊടിയേ.. കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചുവരുന്നൊരു സുന്ദരിപ്പെണ്കൊടിയേ.. പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം.. കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ.. എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ.. എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ.. ദൂരത്ത് നിന്നൊന്നു കണ്ടാൽ വേഗമേറുന്നു നെഞ്ചിടിപ്പിന്ന്.. ചാരത്ത് നീ വന്നു നിന്നാൽ നല്ല പാരിജാതപ്പൂ സുഗന്ധം.. പാടിയ പാട്ടുകൾ തേടിയ രാവുകൾ എന്നുമെൻ നെഞ്ചകത്ത്.. പാടിയ പാട്ടുകൾ തേടിയ രാവുകൾ എന്നുമെൻ നെഞ്ചകത്ത്.. പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം.. കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ.. എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ.. എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ.. ആടുകൾ മേച്ചു നടന്നു നിൻറെ പൂമടിത്തട്ടിൽകിടന്നു.. പുല്ലാങ്കുഴൽ പാട്ടുയർന്നു നിൻറെ കൈവളത്താളമുതിർത്തു.. അന്നും തെളിഞ്ഞു വിരിഞ്ഞൊരു കണ്ണുകളെന്തെ നിറഞ്ഞൊഴുകി.. അന്നും തെളിഞ്ഞു വിരിഞ്ഞൊരു കണ്ണുകളെന്തെ നിറഞ്ഞൊഴുകി.. പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം.. കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ.. ചാഞ്ചാടും പൂമയിലല്ലേ കൂട്ടുകൂടുവാൻ നീ വരുകില്ലേ ചാരത്ത് നീവരുകില്ലേ നിൻ പൂമുഖം വാടല്ലേ പൊന്നേ തൊണ്ടിപ്പഴം പോലെ ചേലുള്ള ചുണ്ടിൽ മുത്തങ്ങൾ നൽകിടാം ഞാൻ.. തൊണ്ടിപ്പഴം പോലെ ചേലുള്ള ചുണ്ടിൽ മുത്തങ്ങൾ നൽകിടാം ഞാൻ.. പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം.. കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ.. എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ.. എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ..
നല്ല നാട്ടാര്, എന്റെ നാട്ടിലോ മറ്റൊ ആയിരുന്നെങ്കി..., എന്റെ പൊന്നോ, ഒരു ചിരി കഴിയുമ്പോഴേക്ക് അവിഹിതഗർഭം വരെ തലേൽ കെട്ടിവച്ചു രണ്ടിനേം നാറ്റിച്ചു നാടുകടത്തിയേനെ....
ഒരിക്കൽ മലയാളികൾ കാണുവാൻ ആഗ്രഹിച്ച വിഡിയോ ................താങ്ക്സ് 2010 -2019 ഇപ്പോഴും ഹിറ്റോ വിശ്വസിക്കുവാൻ കഴിയുന്നില്ല ഇതാണ് വരികൾ ഇതാണ് ഗാനം ഇതാണ് പ്രണയം ....
സ്നേഹിച്ച ചെറുക്കനെയും. എന്റെ ഇക്കായെ സ്വന്തമാക്കാൻ വേണ്ടി ഞാൻ പലതും ഉപേക്ഷിച്ചു. ഇപ്പൊ അതെല്ലാം എനിക്ക് തിരിച്ചു കിട്ടി കൂടെ എന്റെ ഇക്കായും. 7വർഷം ആയി ഹാപ്പി ആയി ഞങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കുന്നു
യൂട്യൂബ് ഇല്ലാതിരുന്ന കാലത്ത് bluetooth വഴി മേടിച് അമ്മേടെ ഫോണിൽ കേട്ട് കാണാതെ പഠിച്ചു പാടി നടക്കുമായിരുന്നു,, ഇപ്പൊ ഇത് കേൾക്കുമ്പോ എന്തോ ഒരു വിഷമം,, ഈ ചേട്ടൻ ആ വരികൾ പാടുന്നത് ശെരിക്കും ആ feel അനുഭവിച്ചാണെന്ന് തോന്നുന്നു, ആ പൊന്നെ എന്നൊക്കെ വിളിക്കുന്ന ഭാഗത്തു എന്ത് രസമാണ് കേൾക്കാൻ,,, 💕💕
ഈ പാട്ടിനു സ്വന്തമായി ഒരു visual ഇല്ലാത്തോണ്ട് ഞാൻ ഞാൻ തന്നെ imagine, ചെയ്യുമായിരുന്നു. കണ്ണടച്ച് ഈ പാട്ട് കേൾക്കാൻ എന്താ ഒരു ഫീൽ. വീഡിയോ കൊള്ളാം. ബട്ട് ഇതിൽ love സക്‌സസ് aakunnathanallo സോങ് ഒരു വിരഹം ടൈപ്പ് ആണ്. ഈ പാട്ടിനോളം വരില്ല വീഡിയോ . എന്നാലും കലക്കി. I like it
ആദ്യം ഈ പട്ടിറങ്ങുമ്പോൾ എനിക് 14വയസ്സ്.. സ്കൂളിൽ പോകുമ്പോൾ cd കടയിൽ കേൾക്കാം ഈ പാട്ട്. വർഷങ്ങൾക്കു ശേഷം ഇന്നിത്തു കേൾക്കുമ്പോൾ എന്റെ പ്രായം 26.. ഇനി ചിലപ്പോൾ ഇതു കേൾക്കുമ്പോൾ എനിക് 35 ഓ 40 ഒ വയസ്സായിട്ടുണ്ടാകും..എന്തു പെട്ടന്നാണ് നമ്മുടെ ഈ ചെറിയ ജീവിതം പോകുന്നത്..ശരാശരി 60 വയസു വരെമാത്രമുള്ള ഒരു ചെറിയ കാലം..
Njn 4classil padikumbo ee pad irangiyath ente koodukari idak ene line adichirunna classile koodukaranum padum, avane enk ishdamalayrunu ipo enk 18vayass with married kayinju 3 1/2masam pregnant,9classil padikumbo oru premam start cheythu 6year premichu different cast
0:34 എന്റെ കൂട്ടുകാരെനെ ഉള്ളപ്പോൾ അവൻ ഇപ്പോൾ എന്റെ കൂടെ ഇല്ല മരിച്ചു പോയി വെട്ട് കിട്ടി രാജു അവനെ എനിക്ക് മറക്കാൻ പറ്റുന്നില്ല മരിക്കുവാലോം 😔😔😔🥺🥺😔🥹🥹🥹 ഞാൻ കൾക്കുമായിരിന്നു ഞാൻ ഫോൺ എടുത്തപ്പോൾ 1st കയതിയ സോങ് അന്ന് ഇത് ഞാൻ ഈ സോങ് എപ്പോളും കേൾക്കുമായിരുന് എനിക്കില്ല ഞാൻ ഉറങ്ങിക്കൊണ്ടിരിനത്തെ ❤️❤️❤️
ആദ്യ പ്രണയം ....... അതൊരു സംഭവമാണ്..! മനുഷ്യനെ പച്ചയ്ക്കു കൊളുത്തിയാൽ പോലും ഇത്രയ്ക്ക് വേദന ഉണ്ടാകില്ല...!! ഓർക്കുംതോറും കണ്ണുകള്‍ നിറയും..... ഒരു സെക്കന്റ് നേരത്തേക്കെങ്കിലും ഒന്നു കാണാന്‍ പറ്റിയെങ്കിൽ എന്നായിരിക്കും അപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം....!!! കൂട്ടുകാരുടെ കളിയാക്കലുകൾ.....! അവളുടെ കൂട്ടുകാരികളുടെ സഹതാപം നിറഞ്ഞ നോട്ടം......!! എല്ലാം വേദനയാണ്...... "കെട്ടി തൂങ്ങി ചത്താലോ" എന്നുവരെ തോന്നിപോകും ചില നേരത്ത്..... അങ്ങനെ കുറെ മുന്നോട്ടു പോകും, ഒടുവില്‍ മറക്കും..... പക്ഷേ.....!! ആദ്യ പ്രണയത്തേക്കാൾ ഓർമ്മയിൽ വേദന നിറയ്ക്കാൻ കഴിയുന്നത് ആദ്യ പ്രണയ പരാജയത്തിനാണ്....!! കുറേ നാളുകൾക്കു ശേഷം..... ഒരുനാൾ വഴിയോരത്ത് എവിടെയെങ്കിലും വെച്ചൊരു കണ്ടുമുട്ടലുണ്ട്...... ഹോ......എന്റെ ദൈവമേ .......അതാണ് ശരിക്കും കോൺട്രാ സീൻ....! ശ്വാസം മുട്ടിപോകും....!! പക്ഷെ....ആ ഫീൽ അത് പറഞ്ഞൊന്നും മനസ്സിലാക്കാൻ പറ്റില്ല ...........അനുഭവിച്ചറിയണം,
എന്നും വരും വഴി വക്കിൽ അവളെന്നോടൊന്ന് മിണ്ടാൻ... സ്മാർട്ട് ഫോണും വീഡിയോ ചാറ്റുമായി ഇന്നത്തെ തലമുറക്കറിയുമോ ആ ഫീൽ.. ഒരിക്കലും തിരിച്ചു വരാത്ത, ഇന്നത്തെ പിള്ളേർക്ക് കിട്ടാതെ പോയ, പഴമയുടെ നഷ്ടസ്വപ്നങ്ങളുടെ നേർത്ത സുഖമുള്ള സാക്ഷ്യപത്രം..
@@maneeshpm7373 പറഞ്ഞു പറഞ്ഞു മടുത്ത ഉദാഹരണം ആണ്, ഞാൻ കഴിച്ച ബിരിയാണി എനിക്കിഷ്ടപ്പെട്ടില്ല എന്ന് പറയണമെങ്കിൽ ഞാൻ ബിരിയാണി ഉണ്ടാക്കി കാണിക്കണോ?? ഇതിനു മുന്നേ നല്ല ബിരിയാണി കഴിച്ച എക്സ്പീരിയൻസ് പോരേ
ഈ പാട്ട് എത്ര വട്ടം കേട്ടു എന്നുചോദിച്ചാൽ അതിന് പറയാൻ ഉത്തരം ഉണ്ടാവില്ല കാരണം ഊണിലും ഉറക്കത്തിലും ഈ പാട്ട് ഉണ്ടായിരുന്നു ജീവിതത്തിലെ ഒരുപിടി ഓർമ്മകൾ ഉറങ്ങുന്ന പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘🥰🥰🥰🥰😊😊😘😘😘😘
ഈ പാട്ട് മുമ്പും ഒന്നുരണ്ട് വിഷ്വൽസ് കണ്ടതായി തോന്നുന്നു . എന്നാൽ ഇത് ചുണ്ടിൽ ഒരു മന്ദസ്‌മിദം തൂകി ഉള്ളിൽ കുളിർ മഴ വീഴുന്ന ഫീലിൽ കണ്ടിരിക്കാൻ പറ്റിയ വിഷ്വൽ ട്രീറ്റ് ആണ് . തീർത്തും അഭിനന്ദനാർഹം ആണ് പിന്നണി പ്രവർത്തകർക്ക് . വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്നു
പത്താം ക്ലാസ്സ്..... അവസാന പരീക്ഷ.. രാത്രി ട്യൂഷൻ ക്ലാസ്സിലെ നെറ്റ് ക്ലാസ്.. ഒളിപ്പിച്ചു വച്ച ബ്ലൂടുത്തിൽ കേട്ട പാട്ട്.. അന്നത്തെ ഉത്ത്സവ മൈക് സെറ്റിലെ പാട്ട്.. ഓർമകൾക്ക് വല്ലാത്ത സുഗന്ധം..
എന്റെ ഹൈസ്കൂൾ കാലത്ത് ഇറങ്ങിയ പാട്ട് ആണ് അന്നും സ്കൂൾ കമ്പ്യൂട്ടർ ലാബിൽ പോകുമ്പോൾ യൂട്യൂബിൽ ഈ സോങ് സെർച്ച് ചെയുന്നതൊക്കെ ഇന്നും ഓർക്കുന്നു പിന്നെ അന്നൊക്കെ ആഗ്രഹിക്കുബോൾ ഡൌൺലോഡ് ചെയ്യണം എങ്കിലും അന്നൊക്കെ ക്യാമറ ഉള്ള കീപാഡ് സെറ്റ് ആണ് കൈയിൽ പിന്നെ car reader വഴി സ്കൂളിലെ കമ്പ്യൂട്ടർ നിന്ന് ഈ സോങ് മെമ്മറി കാർഡിൽ കയറ്റൽ ആരുന്നു പരിപാടി അതൊക്കെ ഒരു കാലം 😥❤❤❤
പണ്ട് Nokia ചൈന fhonil ഈ സാനം വല്ലാത്തൊരു ഫീൽ തന്നിരുന്നു....10ക്ലാസ്സ് പഠിക്കുമ്പോൾ ഈ പാട്ട് വല്ലാത്തൊരു വേദന തന്നിട്ടുണ്ട് പാട്ട് ഇന്നും കത്തി നിക്കുന്നു ഞാൻ ഇന്ന് തന്തആയി
6 classil പഠിക്കുമ്പോൾ കൂട്ടുകാരനെ കൊണ്ട് ഇതിന്റെ വരികൾ ezhuthipich അത് നോക്കി വായിച്ചു പഠിച്ചു paadinadanoru കാലമുണ്ടായിരുന്നു എനിക്ക്... അഹ് അതൊക്കെ ഒരു കാലം 😭😍
Yes ann nokiya phone ayirunnu but oru change ann ithinte seen vere ayirunnu inno ee seen annathe aa seen ulla video njan orupad thiranju aganeya ee ee video kande nthayalum poli😘😘😘🥰🥰🥰🥰🥰 very heart touching songs 😍😍🥰🥰❤❤❤❤❤❤❤🥰
ഞൻ ഡിഗ്രീ പഠിക്കുമ്പോൾ എന്റെ കോളർ tune ആരുന്ന് avalu വിളിക്കുമ്പോൾ കേൾക്കാൻ,. .. ഇന്ന് അവള് ന്റെ ഭാര്യ അണ് .... ഒരുപാട് ഓർമ്മകൾ തന്ന മനോഹര ഗാനം നന്ദി......
You Tube # 1 ON TRENDING 😍😍😍😍😍
ഇങ്ങനെയായിരിക്കണം വിജയം ഇതാണ് വിജയം എന്നുംവരുംവഴിവക്കിൽ വിജയിപ്പിച്ച എല്ലാ പ്രേക്ഷകർക്കും നന്ദി
എന്നുംവരുംവഴിവക്കിൽ എന്ന പാട്ടിനെ കുറിച്ച് പലർക്കും ചില തെറ്റിധാരണയുണ്ട് അങ്ങനെ ഒരു കഥ ഈ പാട്ടിന് ഇല്ലാ അതെല്ലാം ചിലരുടെ കെട്ടുകഥകളാണ്
Video : th-cam.com/video/BwtqfzENuM0/w-d-xo.html
😍❣😍
Congrats ❤
ഇൗ ചേച്ചി അഭിനയിച്ച ആൽബമെല്ലാം സൂപ്പർ.
@@aswinrishi6117 yes
Nice
ഈ പാട്ട് വർഷങ്ങൾക്ക് മുൻപ് കേട്ടപ്പോ ഇതിന്റെ വിഷ്വൽ ചെയ്യുന്നത് ഞങ്ങൾ ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല... ഒരുപാട് സന്തോഷം... എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം...
Nice
വളരെ നന്നായിട്ടുണ്ട് 🤩🤩
നല്ല making..🥰🥰
Gud making...
Nice orupaad ishtaaayi😍
Full suportttttt undeyyyyyyyy.......
Kiduuuuuukkkkkiiiii💕❤️💕❤️👍👍👍👍👍👍👍👍👍👍👍👍👍
പ്രേമത്തിന് ഇത്രയും സപ്പോർട്ട് ചെയ്യുന്ന നാട്ടുകാരെ ആദ്യമായിട്ടാ കാണുന്നത്
Akshay ek 😀😀
@@ambadi9392 🤗
Yes😉
@@TheMazeStudio 🙂
@@yedhuavittam6194 ok
ആര് മറന്നാലും 90's Kids ഇത് മറക്കില്ല 😍
മറക്കാൻ പറ്റുമോ ഒരു കാലം
മറക്കാൻ പറ്റുമോ ഒരു കാലം
🥰🥰🥰🥰🥰
ayo daaaaaaaaaaaaa
😍😍😍😍
പ്രണയ നിരാശയിൽ ഇത് എഴുതിയ ആൾ ആത്മഹത്യ ചെയ്തു എന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കേട്ടിട്ടുണ്ട്. കാലങ്ങൾക്ക് ശേഷം അത് സത്യമല്ലെന്ന് മനസിലാക്കാൻ കഴിഞ്ഞു.
ചെറുപ്പം മുതൽ തുടങ്ങിയതാ
ഈ പാട്ടിനോട് പ്രണയം
ഇപ്പോഴും മറന്നിട്ടില്ല 💖💖
ഇഷ്ടമുള്ളവർ like അടി
ഇപ്പോൾ എത്ര വയസുണ്ട്
@@Jithin_2023 10 mukkaal
Athe orupaad isht ee song
എനിക്കും
Bhvb
ചിലർക്ക് ഇത് നേടിയ പ്രണയത്തിന്റെ പാട്ടാണ്... കുറച്ചുപേർക് നഷ്ടപ്രണയത്തിന്റെയും 😂 രണ്ടായാലും സൂപ്പർ പാട്ടാണ് 👌
😅
Athu polichu nalla സാഹിത്യം niranjathanallo dylogs
Puli
Qqr6g8n9j7h4d bkkmomujh6b
🤩🤣😆🤗🥲🤔😋😍😋🥰🤫🥰🤫😝😜😜😜🤪🤪😄☺😚😗😘😗😚😙🤔🤫🤭🤗🥰🥲😍🙃😜🤪😝🤪😅🙃🥲😃😍😍🌈😅🌵🥲😊😄🥲🌈🌈🌈🤭😘🥰😒🍈🍈🍋🫐🍏🫐🍎🫐👜🍺🍻🧃🧁🥧🍰🍭🥧🧁🍬🍭🧁🍶🍮🥛🍮🍤🍛🍢🍜🍠🍜🍘🍜🍱🍚🍿🍥🦐🥡🍧🍦🍡🍠🍝🍜🍛🍿🥫🥪🥪🍕🍟🥪🦙
3-4 വർഷത്തോളം എന്റെ വളരെ അടുത്ത ഒരു സ്നേഹിതന്റെ caller tune ഈ song ആയിരുന്നു.. ഇന്ന് രാവിലെ അവൻ covid ബാധിച്ചു സൗദി ഇൽ വച്ച് മരണപ്പെട്ടു... പണ്ട് അവനെ വിളിക്കുന്ന ഓർമയിൽ ഞാൻ ഇന്ന് ആദ്യം ആയിട്ട് ഈ song കേട്ടു...
Ayyo feel my heart
😪😪
Saad
Sad
Very touching
അന്ന് എന്നെ വഴിവക്കിൽ കാത്തുനിൽക്കുകയും, വീടിനു മുന്നിലൂടെ പോകുമ്പോൾ ഉറക്കെ പാട്ട് വയ്ക്കുകയും ചെയ്ത ആൾ ഇന്ന് എന്റെ ഭർത്താവാണ് 🥰🥰
Entem same pich 😜
🥵
Same...🤗❤️
@@sumeshummachan4152 ente Husinte perum Sumesh aaa 🤗
Njanum
ലൈൻ ഒന്നും ഇല്ലേലും ഈ പാട്ട് കേട്ട് എന്തിനോ വേണ്ടി കരഞ്ഞ കൗമാരം 😍😍😍😍😍😍
😢
@@amalanidhi5295 😁
@@anandhukannai544 ❤
😉
സത്യം
ആദ്യം ഒരു കീപാഡ് ഫോണിൽ ഈ പട്ടുകേട്ടവർ ലൈക് 🤣😂2021നിലും ഇത് കേൾക്കുമ്പോൾ പാട്ടിന്റെ ഒരു റേഞ്ച് വേറെ തന്നെ 💔💖💖❤️
ഈ വരികൾക്ക് ജീവൻ കൊടുത്ത... ഈ കലാകാരന് ഇരിക്കട്ടെ ഒരു കുതിര പവൻ.❤❤❤
10 വർഷം സ്നേഹിച്ച പെണ്ണ് മറ്റൊരുത്തന്റെ ഭാര്യയായി എന്നറിഞ്ഞ് ആത്മഹത്യ ചെയ്‌ത എന്റെ കൂട്ടുകാരൻ ഇന്നേക്ക് അവന്റെ ഓർമയ്ക് 9 വർഷം പൂർത്തിയാവുന്നു ഈ പാട്ട്.. അവൻ എന്നും പാടും ആയിരുന്നു..
So sad..... 😅💔
😢
10 വർഷം അവൾ സ്നേഹിച്ചു എന്ന് പറയുന്നത് തന്നെ കള്ളത്തരം ആണ്.
Ollathaano... Bro🤔
Aanenkil sooo saad. 😢😢
😔😔
സോഷ്യൽ മീഡിയ സപ്പോർട്ട് ഒന്നും ഇല്ലാതെ ബ്ലൂടൂത്ത് വഴി അയച്ച് ഏറ്റവും ഹിറ്റ് ആയി മാറിയ പാട്ടുകളിൽ ഒന്ന് . . .♥️♥️ ഇൗ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു നഷ്ട പ്രണയത്തിന്റെ വേദനയാണ് . . .
Ys correct...
സത്യം
True
😢😢😢😢😢sathyam
Hi anand..
പണ്ട് ഹെഡ്സെറ്റ് വെച്ച് ഇത് കേട്ടില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ലായിരുന്നു.. അത്ര ഇഷ്ട്ടമുള്ള പാട്ടാണ്.. ❤❤❤❤❤❤❤❤❤❤❤❤❤❤❤
@Micky mouse 🥰🥰🥰👌👌👌
Head set വച്ച് ഈ song കേട്ട്. ഓരോ സീനും ഞാൻ തന്നെ വീഡിയോ ആക്കി മനസ്സിൽ... അതിന്റെ ഒരു ഓളം ഹമ്മേ.... 😘😋😋
@@jeethuvj3919 ഞാനും ഉണ്ടാക്കിയിരുന്നു അങ്ങനെ ഒരു സീൻ.. ക്ലാസ്സ് കഴിഞ്ഞു നേരെ കളിക്കാൻ പോവുന്നു ബോൾ മതിലുകൾക്ക് അപ്പുറം അടിക്കുന്നു ബോൾ എടുക്കാൻ പോവുന്നു അവൾ അവിടെ ഉമ്മറത്തു ഇരിക്കുന്നു ബോൾ എടുക്കട്ടെ എന്ന് ചോദിക്കുന്നു അപ്പൊ അവൾ ചിരിക്കുന്നു... ബാക്കിയും ഉണ്ട്.. നൊസ്റ്റു 😁😁😁🥰🥰🥰🥰
@@Sulthan-jt9wz ഈ songte മുഴുവൻ liyrics ഈ വിഡിയോയിൽ ഇല്ല. ഏറ്റവും ഫീൽ ഉള്ള ഭാഗങ്ങൾ. കട്ട് ചെയ്തു. അതിൽ കുറച്ചു വിഷമം ഉണ്ട്. നമ്മൾക്ക് ഈ വരികൾ കംപ്ലീറ്റ് കാണാതെ അറിയാം. അന്നത്തെ ഒരു ഓളം ചെറുത് ഒന്നും അല്ലായിരുന്നുലോ.
@@jeethuvj3919 ശെരിക്കും ഉള്ള song 9 മിനിറ്റ് ഉണ്ട്ന്ന് തോന്നുന്നു അല്ലേ... ഇത് full ഇല്ല
ഈ പാട്ടിന് ഒരു നഷ്ട്ട പ്രണയത്തിന്റെ Feel ആണ്.... വീഡിയോ ആൽബം ഇറക്കിയവർക്ക് അഭിനന്ദനങ്ങൾ....😂😂😂
ഒരു നഷ്ടപ്പെടലിൻെറ കഥയാണ്
Atha
😂😂
Correct correcteyyy😆😆
Correct
എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ..
എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ..
പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം..
കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ..
ചേലിൽ നുണക്കുഴിയൊന്ന് നല്ല പൂപോലന്ന് വിരിഞ്ഞ്..
നാണിച്ച് കണ്ണോന്നടച്ച് കാട്ടുമൈനയെൻ കൂട്ടിലൊളിച്ച്..
കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചുവരുന്നൊരു സുന്ദരിപ്പെണ്കൊടിയേ..
കൊഞ്ചി കൊഞ്ചി പുഞ്ചിരിച്ചുവരുന്നൊരു സുന്ദരിപ്പെണ്കൊടിയേ..
പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം..
കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ..
എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ..
എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ..
ദൂരത്ത് നിന്നൊന്നു കണ്ടാൽ വേഗമേറുന്നു നെഞ്ചിടിപ്പിന്ന്..
ചാരത്ത് നീ വന്നു നിന്നാൽ നല്ല പാരിജാതപ്പൂ സുഗന്ധം..
പാടിയ പാട്ടുകൾ തേടിയ രാവുകൾ എന്നുമെൻ നെഞ്ചകത്ത്..
പാടിയ പാട്ടുകൾ തേടിയ രാവുകൾ എന്നുമെൻ നെഞ്ചകത്ത്..
പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം..
കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ..
എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ..
എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ..
ആടുകൾ മേച്ചു നടന്നു നിൻറെ പൂമടിത്തട്ടിൽകിടന്നു..
പുല്ലാങ്കുഴൽ പാട്ടുയർന്നു നിൻറെ കൈവളത്താളമുതിർത്തു..
അന്നും തെളിഞ്ഞു വിരിഞ്ഞൊരു കണ്ണുകളെന്തെ നിറഞ്ഞൊഴുകി..
അന്നും തെളിഞ്ഞു വിരിഞ്ഞൊരു കണ്ണുകളെന്തെ നിറഞ്ഞൊഴുകി..
പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം..
കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ..
ചാഞ്ചാടും പൂമയിലല്ലേ കൂട്ടുകൂടുവാൻ നീ വരുകില്ലേ
ചാരത്ത് നീവരുകില്ലേ നിൻ പൂമുഖം വാടല്ലേ പൊന്നേ
തൊണ്ടിപ്പഴം പോലെ ചേലുള്ള ചുണ്ടിൽ മുത്തങ്ങൾ നൽകിടാം ഞാൻ..
തൊണ്ടിപ്പഴം പോലെ ചേലുള്ള ചുണ്ടിൽ മുത്തങ്ങൾ നൽകിടാം ഞാൻ..
പൊന്നേ പോയിമറഞ്ഞോ ഇനി എന്നും വഴിയോരം..
കണ്ണും നട്ടിരിപ്പൂ ഇനി എന്നിൽ വരുകില്ലേ..
എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ..
എന്നും വരും വഴിവക്കിൽ അവളെന്നോടൊന്നുമിണ്ടാൻ..
🥰🥰🥰🥰🥰🥰🥰🥰🥰🥰
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാര്‍ കൂടി ബഞ്ചില്‍ വട്ടം കൂടി ഇരുന്ന് ഈ പാട്ട് പാടിയത് ഒക്കെ ഒരു കാലം 💖💖💖💖💖💖💖💖😘😘😘
Same to u dude
Broii ippozhum eeh song angane padumm
School l Pokuna busil sthiram iduna Patt arunu🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഞാനും
പ്രണയത്തെ സപ്പോർട്ട് ചെയ്തു ചായക്കടയിൽ ഇരുന്നു ഏറ്റു പാടിയ ചേട്ടന്മാർ ആണ് എന്റെ hero😎😎😎
😂
😂
@@Himanshu.1254😢😢😮
@@Himanshu.1254😢😢
@@Himanshu.1254😢😢
E പാട്ടിനു കൂട്ടായ് എന്തോരം കഥകൾ ആരുന്നു പണ്ട്...
നൊസ്റ്റാൾജിയ ആണ് പാട്ട് high സ്കൂൾ കാലഘട്ടം.😇😇
Enth kadhakal
@@praveenrmysore660 ഇനിയിപ്പം കഥയും ഞാൻ പറയണോ..
@@vjapachean8080 😁
@@vjapachean8080 😁
Ithu undakiyavan suicide cheythu ennoke alle
ഈ പാട്ടിന്റെ വരികൾ എത്ര മനോഹരം .. ഇതു എഴുതിയ ആൾക്കും.. ഇതു പാടിയാൾക്കും ഒരു big salute അത്രയ്ക്ക് മനോഹരം കേൾക്കാൻ ❤️❤️👍👍👌
നല്ല നാട്ടാര്, എന്റെ നാട്ടിലോ മറ്റൊ ആയിരുന്നെങ്കി...,
എന്റെ പൊന്നോ, ഒരു ചിരി കഴിയുമ്പോഴേക്ക് അവിഹിതഗർഭം വരെ തലേൽ കെട്ടിവച്ചു രണ്ടിനേം നാറ്റിച്ചു നാടുകടത്തിയേനെ....
പൊളിച്ചു
Correct bro
😂😂
Ee prnjth real life ..ee patil kndth just imagination matram
Sadhacharachoralikal
ഒരിക്കൽ മലയാളികൾ കാണുവാൻ ആഗ്രഹിച്ച വിഡിയോ ................താങ്ക്സ് 2010 -2019 ഇപ്പോഴും ഹിറ്റോ വിശ്വസിക്കുവാൻ കഴിയുന്നില്ല ഇതാണ് വരികൾ ഇതാണ് ഗാനം ഇതാണ് പ്രണയം ....
Sathyam anna
Sathyam tana
സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പറ്റുക എന്നത് ഭാ ഗ്യം തന്നെയാണ്
😈😈
😃😀😄
സ്നേഹിച്ച ചെറുക്കനെയും. എന്റെ ഇക്കായെ സ്വന്തമാക്കാൻ വേണ്ടി ഞാൻ പലതും ഉപേക്ഷിച്ചു. ഇപ്പൊ അതെല്ലാം എനിക്ക് തിരിച്ചു കിട്ടി കൂടെ എന്റെ ഇക്കായും. 7വർഷം ആയി ഹാപ്പി ആയി ഞങ്ങൾ അടിച്ചു പൊളിച്ചു ജീവിക്കുന്നു
@@swalihsysf5422 lucky girl
Parayanundo
2024 ൽ കാണുന്നവരുണ്ടോ ❤️first comment ഈ വർഷത്തെ 😊
😂
❤🎉
13.2.2024
14 /2/24 😂
2024 മാർച്ച് 3🙂🥰
ശ്രീദേവി.... അടിപൊളി ....നമ്മുടെ നാട്ടിൽ അന്യം നിന്നു പോയ ... പ്രണയ കാഴ്ചകൾ
M
നിന്നത് അല്ല.. നാട്ടുകാര് നാറികൾ നിർത്തിച്ചതാണ്
@@justinraju9592 🤣🤣🤣
@@justinraju9592 😂
Idh ellolam thari ponnile chwchiyalle
കുടുംബശ്രീ ചേച്ചിമാരും, സദാചാര സഹോദരന്മാരും ഇല്ലാത്ത നാടാണിത്......
നൊസ്റ്റു നൊസ്റ്റു നൊസ്റ്റു...90സ് കിഡ്‌സിന്റെ പ്രണയത്തിന്റെ ഒരു ഏഡിൽ ഈ പാട്ടുണ്ടാകും ❤️❤️🔥🔥🔥
Sathyam
Correct 💯
ശ്രീദേവി ചേച്ചി ഇഷ്ടം...😘😘പാൽപാത്രത്തിൽ മുട്ടുകുത്തി താടിയ്ക്ക് കൈയ്യും കൊടുത്തുള്ള ആ നോട്ടം ഒരു രക്ഷയില്ല....
👌🏻👌🏻
😍
Polichu
*ഒരുപിടി നല്ല പഴയ ഓർമ്മകൾ സമ്മാനിച്ച പാട്ടു.... oh എന്താ feel🥰super🎶🎶🎶*
പാട്ടു കേൾക്കുന്നതിനൊപ്പം എല്ലാവരുടെയും കമന്റ്‌സ് വായിക്കുമ്പോളാണ് ആ feel അറിയുന്നത് 🔥🎶
Athey
Athe
ഇൗ പാട്ടിനോട് തോന്നിയ പ്രണയം മറ്റ് ഒന്നിനോടും തോന്നിയിട്ടില്ല 🥰
DreaMs CreateR th-cam.com/video/1A3fRDPQuhY/w-d-xo.html
കറക്ടഡോ
സുന്ദരിയെ വാ...
വെണ്ണിലവേ വാ...
supper
@@greengenaration4864 supper
പെണ്ണ് കാണാൻ പോയി. അവള് ഇൗ സോങ്ങ് ആദ്യമായി കേൾപ്പിച്ചത്. അവള് ഇപ്പോള് എന്റെ ഭാര്യ ആണ്...so nostalgic 😍
Ee cmnt nalloru inspire cheythu
Enteyum ippo wife anu
👏👏
Super മച്ചാ
@Jithin devasy puthenpurakkal Thanks bro
ഈ പാട്ട് ഒറ്റക്കിരുന്നു കേട്ടവർ
Mmm എന്താ രസം, എപ്പോഴാ അതിന്റെയൊരു feeling മസ്നസ്സിലാവുന്നത് 💝💝💖💖💖💖
ഈ സോങ്.. ഏറ്റെടുത്തു വിജയിപ്പിച്ച എല്ലാവർക്കും എന്റെ ഒരായിരം നദി അനുശ്രീ.. മുകേഷിനും കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി 💕💕💕💕💕
Super song. Chettaaa..nalla shabdham
🥰🥰
Brode veedu avidyaa😊
❤❤❤❤
@@avinashpv716 ഇരിങ്ങാലക്കുട
യൂട്യൂബ് ഇല്ലാതിരുന്ന കാലത്ത് bluetooth വഴി മേടിച് അമ്മേടെ ഫോണിൽ കേട്ട് കാണാതെ പഠിച്ചു പാടി നടക്കുമായിരുന്നു,, ഇപ്പൊ ഇത് കേൾക്കുമ്പോ എന്തോ ഒരു വിഷമം,, ഈ ചേട്ടൻ ആ വരികൾ പാടുന്നത് ശെരിക്കും ആ feel അനുഭവിച്ചാണെന്ന് തോന്നുന്നു, ആ പൊന്നെ എന്നൊക്കെ വിളിക്കുന്ന ഭാഗത്തു എന്ത് രസമാണ് കേൾക്കാൻ,,, 💕💕
പാട്ടുകാരന്റെ ജലദോഷ വോയിസ് ഒരു
പ്രത്യേക ഫീൽ തരുന്നു........👌❤
😂
😉😉😅
Vere level comment
pattukarane eenne elokathe ella
@@jobijohnjobijohn4763 serikkum
2020 ലും ഈ പാട്ട് കാണുന്നവരുണ്ടോ?
Aa
Poliya
Ee song bodhamullavare koodi psycho aakkunnathalle. Pinnengane kaanathirikkum. 2020 ennalla 30 aayalum still alive cheyyum.
2020 ജനുവരി 28 8.04 കേൾകുവാ ചങ്ങായി
Yessssssss
പണ്ട് bluetooth വഴി ഇൗ Song send ചെയ്ത് വാങ്ങിയവർ ഉണ്ടോ..? 😜😃
Poppinz Media
പിന്നല്ല✌️✌️😍
@@sujithsuth2065😊 😍😍
Pinnalaaaaa
@@rahulsankar2665 😊😃😍
Pinnalla..
👌പ്രണയകാലം..... എത്ര കേട്ടാലും മതിവരില്ല..... അത്രക്ക് മനോഹരം..... സൂപ്പർ വരികൾ.....
For Lyrics searching guys here it is
ennum varum vazhi vakkil..
avalennodonnnu mindaan..
ennum varum vazhi vakkil..
avalennodonnnu mindaan..
ponne pooy maranju
ini ennum vazhiyoram..
kannum poottirippu
ini ennil varukille..
chelil nunakkuzhiyenn
nalla poo pol annu virinj
naanich kannonnadachu
naattu mainayen kootilolich..
konji konji konjirichu
varunnoru sundari penkodiye
konji konji konjirichu
varunnoru sundari penkodiye
ponne pooy maranju
ini ennum vazhiyoram..
kannum poottirippu
ini ennil varukille..
ennum varum vazhi vakkil..
avalennodonnnu mindaan..
ennum varum vazhi vakkil..
avalennodonnnu mindaan..
doorath ninnonn kandal
vegamerunnu nenjidippinn..
charath nee vannonn ninnal
nalla paarijathappoo sugandham
paadiya paattukal thediya ravukal
innum en nenjakath..
paadiya paattukal thediya ravukal
innum en nenjakath..
ponne pooy maranju
ini ennum vazhiyoram..
kannum poottirippu
ini ennil varukille..
Romantic feelings
🥰
Thnxx
ഈ പാട്ടിനു സ്വന്തമായി ഒരു visual ഇല്ലാത്തോണ്ട് ഞാൻ ഞാൻ തന്നെ imagine, ചെയ്യുമായിരുന്നു. കണ്ണടച്ച് ഈ പാട്ട് കേൾക്കാൻ എന്താ ഒരു ഫീൽ. വീഡിയോ കൊള്ളാം. ബട്ട് ഇതിൽ love സക്‌സസ് aakunnathanallo സോങ് ഒരു വിരഹം ടൈപ്പ് ആണ്. ഈ പാട്ടിനോളം വരില്ല വീഡിയോ . എന്നാലും കലക്കി. I like it
Sathym..
@@akhilkallu800 111😀
Of cbn na
@@rubeenamujeeb6067 #🙂
Sathym powliyea song
എത്ര കേട്ടാലും കണ്ടാലും മതിവരില്ല ഈ സോങ് അത്ര ജീവനാണ് 🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰
Thankyou ❤❤
Anikum
എനിക്കും ❤❤
2024 e song കാണാൻ വരുന്നവർ undo😌
Und❤
Yes
2050 thilum kanum
ഞാൻ ❣️
Undo❤❤
കമെന്റ് വായിച്ചു കൊണ്ട് song🔂 ആസ്വദിക്കുന്നത്😌 ഞാൻ മാത്രം ആണോ...?? 🤔😘
Alla njanuminghaneya
🤣
Njanum und
Same to you bro
alla appo pinne njano
രാത്രി ഈ പാട്ട് ഫോണിൽ വച്ചിട്ട് ഉറങ്ങിയിരുന്ന ഒരു കാലം ഉണ്ടായിരുന്നവർ ലൈക് അടിക്കു
Ippozhum und
😘😘😘😘😘😘😘
പിന്നെ എപ്പോഴും
Me 2
Yes
ആദ്യം ഈ പട്ടിറങ്ങുമ്പോൾ എനിക് 14വയസ്സ്.. സ്കൂളിൽ പോകുമ്പോൾ cd കടയിൽ കേൾക്കാം ഈ പാട്ട്. വർഷങ്ങൾക്കു ശേഷം ഇന്നിത്തു കേൾക്കുമ്പോൾ എന്റെ പ്രായം 26.. ഇനി ചിലപ്പോൾ ഇതു കേൾക്കുമ്പോൾ എനിക് 35 ഓ 40 ഒ വയസ്സായിട്ടുണ്ടാകും..എന്തു പെട്ടന്നാണ് നമ്മുടെ ഈ ചെറിയ ജീവിതം പോകുന്നത്..ശരാശരി 60 വയസു വരെമാത്രമുള്ള ഒരു ചെറിയ കാലം..
2010 ഇറങ്ങിയതാണ്
Njn 4classil padikumbo ee pad irangiyath ente koodukari idak ene line adichirunna classile koodukaranum padum, avane enk ishdamalayrunu ipo enk 18vayass with married kayinju 3 1/2masam pregnant,9classil padikumbo oru premam start cheythu 6year premichu different cast
ഒന്ന് വന്നു പോയ വഴിപ്പൊക്കാനാണെ എന്തേലും ഉണ്ടെ ലൈക് മുഖേന തരണേ... 👍🏻👍🏻 ഒരു പഴയ ഓർമ്മ..
കണ്ണാടി വെച്ച് ചായക്കട ഇരുന്ന ചേട്ടൻ നായകനെക്കാൾ നന്നായി lip sync ചെയ്തു 😀😀😀😍
😁😁😁😁
Athe 😁
അത് സത്യമാണ്
നല്ലടി poli ചെറുക്കൻ. I love it. ചെക്കനെ ഇഷ്ടപ്പെട്ടവർ ഒന്നു ചായം പൂശിയേരെ 💪💪
😍
Vineeth Ramachandran
👌👌👌
Pulle
Enk aa myrne athra ishttapettilla nthe
മുൻപ് ഒരുപാട് തവണ കേട്ടതു കൊണ്ടാവും... ഇടക്ക് ആ ചേട്ടന്റെ Lip movement sync ആകാത്ത പോലെ തോന്നി😇🥰🥰
Very nice song my eshtam
Same👍🏻
Sariya
Athe
Nnalum pwoliyaa
0:34 എന്റെ കൂട്ടുകാരെനെ ഉള്ളപ്പോൾ അവൻ ഇപ്പോൾ എന്റെ കൂടെ ഇല്ല മരിച്ചു പോയി വെട്ട് കിട്ടി രാജു അവനെ എനിക്ക് മറക്കാൻ പറ്റുന്നില്ല മരിക്കുവാലോം 😔😔😔🥺🥺😔🥹🥹🥹 ഞാൻ കൾക്കുമായിരിന്നു ഞാൻ ഫോൺ എടുത്തപ്പോൾ 1st കയതിയ സോങ് അന്ന് ഇത് ഞാൻ ഈ സോങ് എപ്പോളും കേൾക്കുമായിരുന് എനിക്കില്ല ഞാൻ ഉറങ്ങിക്കൊണ്ടിരിനത്തെ ❤️❤️❤️
മനസിലായില്ല എന്താ ഉദ്ദേശിച്ചത്
@@Vellipacha2.0 😂 enikkum
ആ ചേട്ടന്റെ ചിരി ഇഷ്ടപ്പെട്ടവർ like അടി
നിങ്ങൾക്ക് ചേട്ടന്റെ ചിരി ഇഷ്ടമാണോ
ആദ്യ പ്രണയം .......
അതൊരു സംഭവമാണ്..!
മനുഷ്യനെ പച്ചയ്ക്കു കൊളുത്തിയാൽ പോലും ഇത്രയ്ക്ക് വേദന ഉണ്ടാകില്ല...!!
ഓർക്കുംതോറും കണ്ണുകള്‍ നിറയും.....
ഒരു സെക്കന്റ് നേരത്തേക്കെങ്കിലും ഒന്നു കാണാന്‍ പറ്റിയെങ്കിൽ എന്നായിരിക്കും അപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം....!!!
കൂട്ടുകാരുടെ കളിയാക്കലുകൾ.....!
അവളുടെ കൂട്ടുകാരികളുടെ സഹതാപം നിറഞ്ഞ നോട്ടം......!!
എല്ലാം വേദനയാണ്......
"കെട്ടി തൂങ്ങി ചത്താലോ" എന്നുവരെ തോന്നിപോകും ചില നേരത്ത്.....
അങ്ങനെ കുറെ മുന്നോട്ടു പോകും,
ഒടുവില്‍ മറക്കും.....
പക്ഷേ.....!! ആദ്യ പ്രണയത്തേക്കാൾ ഓർമ്മയിൽ വേദന നിറയ്ക്കാൻ കഴിയുന്നത് ആദ്യ പ്രണയ പരാജയത്തിനാണ്....!!
കുറേ നാളുകൾക്കു ശേഷം.....
ഒരുനാൾ വഴിയോരത്ത് എവിടെയെങ്കിലും വെച്ചൊരു കണ്ടുമുട്ടലുണ്ട്......
ഹോ......എന്റെ ദൈവമേ .......അതാണ് ശരിക്കും കോൺട്രാ സീൻ....! ശ്വാസം മുട്ടിപോകും....!!
പക്ഷെ....ആ ഫീൽ അത് പറഞ്ഞൊന്നും മനസ്സിലാക്കാൻ പറ്റില്ല ...........അനുഭവിച്ചറിയണം,
Really
കിടു
Koche I love you 😝
❤❤❤
സത്യം ആണ് അത്രയും പോലു വേദനയുണ്ടാകിൽ നഷ്ടം പെടുമ്പോൾ മാത്രം ആണ് അതു മനസിൽ ആകു
എന്നും വരും വഴി വക്കിൽ അവളെന്നോടൊന്ന് മിണ്ടാൻ... സ്മാർട്ട് ഫോണും വീഡിയോ ചാറ്റുമായി ഇന്നത്തെ തലമുറക്കറിയുമോ ആ ഫീൽ.. ഒരിക്കലും തിരിച്ചു വരാത്ത, ഇന്നത്തെ പിള്ളേർക്ക് കിട്ടാതെ പോയ, പഴമയുടെ നഷ്ടസ്വപ്നങ്ങളുടെ നേർത്ത സുഖമുള്ള സാക്ഷ്യപത്രം..
സത്യമായകാര്യം 💗💗💗💗💗
എത്ര വർഷo കഴിഞ്ഞാലും മറക്കാൻ പറ്റാത്ത പാട്ട്
Yes
ഒരു നാടൻ,ജൈവ ആൽബം
വിഷ രഹിത പച്ചക്കറി,നാടൻ പാൽ,നാടൻ ലൂണ
പാട്ടുകാരന്റെ ജലദോഷ വോയിസ് ഒരു
പ്രത്യേക ഫീൽ തരുന്നു..
പറയാൻ നിൽക്കായിരുന്നു 😁😆😆
Ponnu mone ni onnu padiye kelkkatte
@@maneeshpm7373
പറഞ്ഞു പറഞ്ഞു മടുത്ത ഉദാഹരണം ആണ്, ഞാൻ കഴിച്ച ബിരിയാണി എനിക്കിഷ്ടപ്പെട്ടില്ല എന്ന് പറയണമെങ്കിൽ ഞാൻ ബിരിയാണി ഉണ്ടാക്കി കാണിക്കണോ?? ഇതിനു മുന്നേ നല്ല ബിരിയാണി കഴിച്ച എക്സ്പീരിയൻസ് പോരേ
ഈ പാട്ട് എത്ര വട്ടം കേട്ടു എന്നുചോദിച്ചാൽ അതിന് പറയാൻ ഉത്തരം ഉണ്ടാവില്ല കാരണം ഊണിലും ഉറക്കത്തിലും ഈ പാട്ട് ഉണ്ടായിരുന്നു ജീവിതത്തിലെ ഒരുപിടി ഓർമ്മകൾ ഉറങ്ങുന്ന പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘🥰🥰🥰🥰😊😊😘😘😘😘
2021 ൽ ഈ സോങ് കേൾക്കുന്ന ആരെങ്കിലും ഇൻഡോ
Undde njan 😍😍
😍😍
👍
Undoo
Pinnallathe
ഇപ്പോൾ കേൾക്കുമ്പോളും ഈ പാട്ടിനൊരുവല്ലാത്ത ഫീൽ ഉണ്ട്
കാത്തിരിപ്പ് വെറുതെ ആയില്ല. അടിപൊളി. പിന്നെ ശ്രീദേവി ഇഷ്ട്ടം
✌🏻✌🏻
Enne subscribe cheyoo plzzzzz
2024ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ എല്ലാവരുടെ മനസ്സിൽ സ്ഥാനം നേടിയ പാട്ട് ❤❤ കേൾക്കുന്നവർ ഉണ്ടോ like❤❤
Ee pattu coronayude timilum kanunnavarundo😜😜♥♥
Ys
Ys
Ha ha ha 🤣
I year reply 😀
Yes
10 വർഷം ആയി കാത്തിരിക്കുന്നു ഈ പാട്ടിന്റെ വീഡിയോ കാണാൻ എന്തായാലും പൊളിച്ചു ശ്രീദേവി, പുതിയ പയ്യൻ, and team
Ethu puthiya payyan alla e cheattade vere songs und
@@Beach_Waves_plr പുതിയ പയ്യൻ ഒരു വർക്ക് അത്രേ ഉള്ളു
@@Beach_Waves_plr athe nottam
Flash pOint umma
@@sunithasuni325 ആർക്കു
പാടിയ പാട്ടുകൾ തേടിയ രാവുകൾ ഇന്ന് എൻ നെഞ്ചക്കത്ത് 🎶💕
ഈ പാട്ടിന് ഒക്കെ ആരാണോ dislike അടിക്കുന്നത് 🤪😡
വല്ല ബംഗാളികൾ ആവും 🤒
മനോഹര മായ ഈ പ്രണയ വരികൾക്ക് ഈ visuals match ചെയുന്നതായി തോന്നിയില്ല. മിഴികൾ നിറഞ്ഞൊഴുക്കിയത് എവിടെയും കണ്ടില്ല.
പാടിയ പാട്ടുകൾ തേടിയ രാവുകള്‍ എന്നും എന്‍ നെഞ്ചകത്ത് 👌👌❤️❤️
❤❤❤
🥲🥲
ഈ പാട്ട് മുമ്പും ഒന്നുരണ്ട് വിഷ്വൽസ് കണ്ടതായി തോന്നുന്നു .
എന്നാൽ
ഇത് ചുണ്ടിൽ ഒരു മന്ദസ്‌മിദം തൂകി ഉള്ളിൽ കുളിർ മഴ വീഴുന്ന ഫീലിൽ കണ്ടിരിക്കാൻ പറ്റിയ വിഷ്വൽ ട്രീറ്റ് ആണ് . തീർത്തും അഭിനന്ദനാർഹം ആണ് പിന്നണി പ്രവർത്തകർക്ക് .
വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്നു
Mohmed Asharaf feeling love song
Exactly 👌🏻
പത്താം ക്ലാസ്സ്..... അവസാന പരീക്ഷ.. രാത്രി ട്യൂഷൻ ക്ലാസ്സിലെ നെറ്റ് ക്ലാസ്.. ഒളിപ്പിച്ചു വച്ച ബ്ലൂടുത്തിൽ കേട്ട പാട്ട്.. അന്നത്തെ ഉത്ത്സവ മൈക് സെറ്റിലെ പാട്ട്.. ഓർമകൾക്ക് വല്ലാത്ത സുഗന്ധം..
2024 il കാണുന്നവരുണ്ടെങ്കിൽ Onnu ഹാജർ ഇട്ടേച്ചു പൊയ്ക്കോ.... 🗿🔥🥰👌🥳🥳😅
❤
ഓഗസ്റ്റ് 17
😂same@@rajirenju2822
Aug24
👍
ഈ പാട്ടു കേട്ടാൽ എന്റെ പ്ലസ്ടു കാലത്തെ നഷ്ട്ടപ്രണയം ഓർമ വരും....ഈ പാട്ടു അന്ന് എന്നെ കുറെ സ്വാധിനിച്ചിട്ടുണ്ട്.....ആ ഒരു കാലം😪
ചേട്ടനെ കാണാൻ നല്ല ഭംഗിയുണ്ട് ...നാടൻ ലുക്ക് 💕 3:24
Exactly ...
Mm
ഓർമ്മകളിൽ എന്നും ഈ പാട്ടും , ആ പഴയ കാലവും
💯💯💯😍
True😢😢😢😢 nalla kaalam ayirnnu athokke
നഷ്ടമായ ചില നിമിഷങ്ങൾ ആണ് ഈ പാട്ട് ഓർമിപ്പിക്കുന്നത് ചില വാക്കുകൾ കൊണ്ട് തിരിച്ചുവിട്ട ജീവിതം
ഒന്നും പറയാൻ ഇല്ല ഒടുക്കത്തെ ഫെലിംഗ്സ് എന്നും❤
കണ്ണ് നിറഞ്ഞു പോയി... പഴയ ഓർമ്മകൾ 🥺🙂🥺🥺🥺🥺🥺🥺അവൾ പോയ സമയത്ത് എന്നും ഈ പാട്ട് കേൾക്കുമായിരുന്ന ഞാൻ 🥺😁
🙂🙂
@@abhirami1331 innum athe😗...aval kalyanam kazhinj kuttiokke aayi happy aaytt jeevikanu😊😑
😢😢😢
Poyilla bro break up Enna igane vere love ila but enthina ano aryilla pavam
പാട്ട് കേട്ട് കേട്ട് വട്ടായി എന്തൊരു addiction ഹോ...... 🤯🤯🤯❤
Same to you
വിഷ്വൽസ് അടിപൊളിയാണ് പക്ഷെ ഈ പാട്ടിനു ചേർന്ന കഥ മാറ്റമായിരുന്നു എന്ന് തോന്നുന്നു.
Ee patt ezhuthya chettan premanayirashyathil marichu kallanju ennoky undenum.. Aa story thanne aayirunel nannayirikumayirunnu
Athe ayalude last song annokke parayunud.....atha story
Enta naattukaran
@@lifestyle_of_hitha aa chtnu onum patiyatila.... Jeevanode ind... Comedy ulsavathil vanatindarnu aa chtnum ee patu padiya chtnum
Yes
എന്റെ ഹൈസ്കൂൾ കാലത്ത് ഇറങ്ങിയ പാട്ട് ആണ് അന്നും സ്കൂൾ കമ്പ്യൂട്ടർ ലാബിൽ പോകുമ്പോൾ യൂട്യൂബിൽ ഈ സോങ് സെർച്ച് ചെയുന്നതൊക്കെ ഇന്നും ഓർക്കുന്നു പിന്നെ അന്നൊക്കെ ആഗ്രഹിക്കുബോൾ ഡൌൺലോഡ് ചെയ്യണം എങ്കിലും അന്നൊക്കെ ക്യാമറ ഉള്ള കീപാഡ് സെറ്റ് ആണ് കൈയിൽ പിന്നെ car reader വഴി സ്കൂളിലെ കമ്പ്യൂട്ടർ നിന്ന് ഈ സോങ് മെമ്മറി കാർഡിൽ കയറ്റൽ ആരുന്നു പരിപാടി അതൊക്കെ ഒരു കാലം 😥❤❤❤
നായകൻ സൂപ്പർ ആണ് ❤️❤️❤️❤️
പണ്ട് Nokia ചൈന fhonil ഈ സാനം വല്ലാത്തൊരു ഫീൽ തന്നിരുന്നു....10ക്ലാസ്സ് പഠിക്കുമ്പോൾ ഈ പാട്ട് വല്ലാത്തൊരു വേദന തന്നിട്ടുണ്ട് പാട്ട് ഇന്നും കത്തി നിക്കുന്നു ഞാൻ ഇന്ന് തന്തആയി
All tym fav song ❣️
ഒരിക്കലും മരിക്കാത്ത പാട്ടുകളിൽ ഒന്ന് 😍❤️🩹
90കിഡ്‌സ് 😍 ഇങ്ങനെ കുറച്ച് സ്വകാര്യ അഹങ്കാരങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നവർ അഭിമാനം ഉണ്ട് 😘💔
Ee paatttinte വിഡിയോക്കായി വർഷങ്ങൾ കാത്തിരുന്നവർ like അടിക്കൂ..
Ranjith jith കുറ്റിപ്പുറം
അങ്ങനെ കത്തിരുന്നില്ല .എന്നാലും ഇഷ്ടം ആയി ✌️✌️
Me
Yes
ഇതിനു മുൻപും ഇതിന്റെ വീഡിയോ ഇറങ്ങിയിടുണ്ട്
ith onankali paatt aaanu mmde nattile
Iam srilankan
But
I like Kerala song and
Culture , ❤️❤️❤️
😘😘😘😘👍👍👍👍👍👍
I think you r Ravana😂😂😂😂
@@زيشان-ظ7ر i like ravana 😹
❤❤❤❤
Nice
ഈ പാട്ട് കേട്ടു പണ്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്.
My breakup time💔💔💔💔💔💔💔💔💔
Breakup time Eppol adichhu poli pattu itttu alumbu kanikkumm😥😥
👍💔💔💔💔
ആ, അതൊക്കെ ഒരു കാലം
😭😭😭
@@shinoopk9310 😣😣
പാട്ടിന്റെ first മ്യൂസിക് കേൾക്കുമ്പോതന്നെ രോമാഞ്ചം ❤
6 classil പഠിക്കുമ്പോൾ കൂട്ടുകാരനെ കൊണ്ട് ഇതിന്റെ വരികൾ ezhuthipich അത് നോക്കി വായിച്ചു പഠിച്ചു paadinadanoru കാലമുണ്ടായിരുന്നു എനിക്ക്... അഹ് അതൊക്കെ ഒരു കാലം 😭😍
ഇത് പാടിയ സജീഷേട്ടന് കൊടുകാം ലൈക്
Enne subscribe cheyyo plzzzzzz
Njn e paatt ketta Ann muthal anneshikunnatha....e chettante fb id ariyamo
@@AnuBenny sajeesh nisari
Sreekanth Sree th-cam.com/video/1A3fRDPQuhY/w-d-xo.html
എന്തെകിലും കാരണം ഇല്ലാതെ നിങ്ങൾ ഈ പാട്ട് തേടി വരില്ല........❤💔
😊
ശ്രീദേവി ഇഷ്ടം 😍😍❤❤✌✌
Nalla nadan penkutty 🥰
@@sharathet 🤗
Nashta prenayam athu valltha oru feel thannatoo
Mmde thrissurkari കൊച്ച്
@@Balukrishna06 🤗🤗
Jukebox channel album songs video kaannuvan wait cheithirunna school year ❣️🔥
ഈ song ഇറങ്ങിയപ്പോൾ ഇതിന്റെ visual എന്തായിരിക്കുമെന്ന് അറിയാൻ ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നു . എന്തായാലും നിരാശപെടേണ്ടി വന്നിട്ടില്ല txn team 💖
എന്താ എന്ന അറിയില്ല ഈ പാട്ടു കേൾക്കുമ്പോ മറക്കാൻ നോകിട്ടും മറക്കാൻ പറ്റാത്ത ഒരു മുഖം ഓർമ വരുന്നു. Nice song. എന്തോ ഓരു ഫീൽ..
Same 😭😭😭😭
Ente jessy😰😰😰😰😰
ഇൗ പാട്ട് ആദ്യം കേൾക്കുമ്പോൾ എനിക്ക് 13 വയസ്സ് ഇപ്പൊൾ 25 still പുതുമ. ഇത് കേൾക്കുമ്പോൾ ഒരു വിങ്ങൽ
പാട്ടു വല്ലാത്ത ഫീൽ ❤❤visual കൊണ്ട് നശിപ്പിച്ചു
അടിപൊളി നല്ല വരികൾ നല്ല ഇണം നല്ല ശബ്ദം നല്ല നല്ല അഭിനയം നല്ലലൊക്കഷൻ നല്ല അശയം നല്ല സംവിധാനം ക്യമറവർക്ക് അടിപൊളി എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ
എത്രെ കേട്ടാലും മതിവരാത്ത ഒരു പാട്ട് 🙌
Back to that old plus two days
രാവിലെ ബസിൽ ഇൗ പാട്ടും കേട്ട് സ്കൂളിൽ പോയ ഒരു feel ഹോ........
nostu അടിച്ചു കിളി പോയി
Yes ann nokiya phone ayirunnu but oru change ann ithinte seen vere ayirunnu inno ee seen annathe aa seen ulla video njan orupad thiranju aganeya ee ee video kande nthayalum poli😘😘😘🥰🥰🥰🥰🥰 very heart touching songs 😍😍🥰🥰❤❤❤❤❤❤❤🥰
ഞൻ ഡിഗ്രീ പഠിക്കുമ്പോൾ എന്റെ കോളർ tune ആരുന്ന് avalu വിളിക്കുമ്പോൾ കേൾക്കാൻ,. .. ഇന്ന് അവള് ന്റെ ഭാര്യ അണ് .... ഒരുപാട് ഓർമ്മകൾ തന്ന മനോഹര ഗാനം നന്ദി......
പാട്ട് സൂപ്പറാണ് 👌🏼👌🏼... ഒരു ഡൌട്ട് നമ്മുടെ കഥാനായകന് സ്വന്തമായി വേലേം കൂലിയുമൊന്നുമില്ലേ