ROOTH | EPI 02 | SANTHI BIJU

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 54

  • @maryjohn3241
    @maryjohn3241 2 ปีที่แล้ว +10

    കൈ നീട്ടേണ്ടത് ദൈവത്തോടാണെന്നും ജീവിതത്തിലെ പ്രതിസന്ധികൾ നേരിടേണ്ടത് ഭയത്തോടെയല്ല ധൈര്യത്തോടെയാണെന്നും ആത്മഹത്യ ചെയ്യുന്നതിന്റെ ധൈര്യത്തിന്റെ പകുതി മതി ജീവിക്കാൻ എന്നും ജീവിതാനുഭവത്തിലൂടെ പറഞ്ഞു തന്ന മോളെ ദൈവം അനുഗ്രഹിക്കട്ടെ🙏❤️.

  • @aswathykutty4874
    @aswathykutty4874 2 ปีที่แล้ว +9

    ശാന്തി congrats. അനേകം വിധവകൾക്കു് ജിവിക്കാൻ പ്രചോദനം നൽക്കുന്ന അനുഭവമാണ് പങ്ക വച്ചത് 'സർവ്വശക്തനായ ദൈവം കൂടുതൽ കാര്യങ്ങൾ മറ്റുള്ളവർക്ക് ചെയ്യാൻ അനുഗ്രഹിക്കട്ടെ!

  • @jibinashaju8297
    @jibinashaju8297 2 ปีที่แล้ว +8

    santhi❤❤❤❤ എല്ലാ വിഷമങ്ങളും അനുഭവിച്ച ഒറ്റപെട്ടു പോകേണ്ട ജീവിതത്തെ സ്വന്തം മനശക്തി കൊണ്ടും തികഞ്ഞ ഈശ്വരവിശ്വാസം കൊണ്ടും പൊരുതി നേടിയെടുത്ത എന്റെ സുഹൃത്ത്...ഏതൊരു പ്രതിസന്തി സമയത്തും വിളികുവാനും..എന്തു hepinum തായാറായിട്ടുള്ള എന്റെ സുഹൃത്ത്..എന്റെ ജീവിതത്തിൽ ശാന്തിയുടെ ആ presence വളരെ വലുതാണ്..ആ motivation.. അതു മതി happy ആയി മുന്നോട്ടു പോകുവാൻ...ശാന്തി,ദൈവത്തിന്റെ ആ പദ്ധതികനുസരിചു ജീവിതം മുന്നോട്ടു കൊണ്ട് പോകുവാൻ സാധിക്കട്ടെ...ശാന്തിയുടെ ജീവിതം എന്നും ഒരു പ്രചോദനം ആയി നിലനിൽക്കട്ടെ....

  • @ekamsubodhanam
    @ekamsubodhanam 2 ปีที่แล้ว +4

    വളരെ കാതലലുള്ള തുറന്ന sharing. ജീവിതത്തെ ഉയർന്ന ശിരസോടെ നേരിടാൻ കാണിച്ച ധീരതയ്ക്ക് സല്യൂട്ട്. ശാന്തിയുടെ ജീവിതം അനേകം പേർക്ക് സു വിശേഷമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thanks to Goodness TV for presenting a wonderful Lady.

  • @vinodpattuparayil5068
    @vinodpattuparayil5068 ปีที่แล้ว

    God bless you 🙏

  • @krishnapriyarohit63
    @krishnapriyarohit63 2 ปีที่แล้ว +3

    വിധവകള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും മാതൃകയും പ്രചോദനവും നല്‍കുന്നതാണ് ശാന്തിയുടെ ജീവിതം. നിന്റെ കൂട്ടുകാരി ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു.. ദൈവത്തിന്റെ പദ്ധതികള്‍ നിന്നിലൂടെ നടത്തപ്പെടട്ടെ ..ഇനിയും ഒരുപാട് ജീവിതങ്ങള്‍ക്ക് വെളിച്ചവും വഴികാട്ടിയും ആകട്ടെ..എല്ലാ ഭാവുകങ്ങളും

    • @dixyjose3694
      @dixyjose3694 ปีที่แล้ว

      👍what can we do for others

  • @bijumanjooran4904
    @bijumanjooran4904 2 ปีที่แล้ว +3

    Very powerful, motivating and inspirational speech Shanti

  • @akallely
    @akallely 2 ปีที่แล้ว +6

    Santhi, the life story that you tell and the way you narrate it is excellent. I am pretty sure that it will inspire a good number of people who struggle to make both ends meet. The grace on your face and the determination in your words communicate a hearty message of survival. You are a lamp on a light stand. You are fulfilling God's precious plan for you. I am so happy that you have benefited from Jeevalaya and Judith Forum Ministry. Thank the Lord for the grace showered upon you. Hearty congratulations and best wishes.

  • @ushalenin4623
    @ushalenin4623 ปีที่แล้ว +1

    God Bless you❤

  • @beenajoseph6423
    @beenajoseph6423 2 ปีที่แล้ว +3

    Very real talk..God bless you Santi..
    So inspiring to all widows

    • @beenavarghese8169
      @beenavarghese8169 2 ปีที่แล้ว

      Shanti
      God bless you dear...
      Very inspiring life experiences

  • @liyadevassykutty
    @liyadevassykutty 2 ปีที่แล้ว +4

    Good presentation and really an inspiring talk.. I'm pretty much sure that this will throw lights on the minds of many..best wishes for all ur endeavours and God bless you dear ma'am..

  • @tressyjoy3360
    @tressyjoy3360 2 ปีที่แล้ว +1

    Good Thank you Santhi 🙏🙏God Bless you 💖💖💖💖

  • @anuarshal540
    @anuarshal540 2 ปีที่แล้ว +3

    Really inspiring and powerful talk maam ❤
    God bless...

  • @ligyjohny9445
    @ligyjohny9445 2 ปีที่แล้ว +2

    May the Good God bless you & your children abundantly🙏🙏❤️❤️🙏🙏

  • @johnypp6791
    @johnypp6791 2 ปีที่แล้ว +4

    ജീവിതത്തെ ദൈര്യപൂർവ്വം നേരിടുക. ആത്മഹത്യ ഒന്നിനും പരിഹാരമല്ല 🙏

  • @nogcreations2334
    @nogcreations2334 2 ปีที่แล้ว +4

    Really inspiring talk.

  • @lillyandrewslillyandrews7910
    @lillyandrewslillyandrews7910 2 ปีที่แล้ว +3

    Excellent mam

  • @shibin2876
    @shibin2876 2 ปีที่แล้ว +2

    ജീവിതം കൈവിട്ടു പോയി എന്ന മിഥ്യാ ധാരണക്കു മുൻപിൽ പകച്ചുനിൽക്കുന്ന എല്ലാവർക്കും പ്രചോദനവും പ്രതീക്ഷയും നൽകുന്ന കാര്യങ്ങൾ ആണ് ശാന്തി സ്വന്തം ജീവിതാനുഭവങ്ങളിലൂടെ എല്ലാവർക്കും മനസ്സിലാക്കികൊടുത്തത് . പ്ലസ് ടു പഠനകാലത്ത് തുടങ്ങിയ സൗഹൃദം ജീവിതത്തിലെ പ്രതിസന്ധികൾക്കിപ്പുറവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ശാന്തിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. നിന്നെ പോലെ ഒരു സുഹൃത്തിനെ ലഭിച്ചതിൽ അന്നും ഇന്നും എന്നും ഞങ്ങൾ അഭിമാനിക്കുന്നു. 🙏

  • @anniemannilpeedkhyil5149
    @anniemannilpeedkhyil5149 ปีที่แล้ว

    ശാന്തി ചേച്ചി.. ❤🙏ചേച്ചിയുടെ ക്ലാസ്സ്‌ കേട്ടു ആണ് ഞാൻ മാറി ചിന്തിച്ചു തുടങ്ങിയത് 😊🙏🙏
    ആനി ആണ്

  • @manjumilan83
    @manjumilan83 2 ปีที่แล้ว +2

    Beauty meets quality hats off

  • @aneenarose7480
    @aneenarose7480 ปีที่แล้ว

    Nice

  • @ligyjohny9445
    @ligyjohny9445 2 ปีที่แล้ว +2

    Santhi.. Congrats dear.. 💐💐❤️❤️Good empower talk to others.. Not only for widows... For all women s & mothers also.. Thank u dear 🌹such a good presentation in your life👏👏💐💐❤️❤️

  • @bindugeo1477
    @bindugeo1477 2 ปีที่แล้ว +2

    Inspiring...God bless 👍🤝👏👏👏

  • @ann-cn7ub
    @ann-cn7ub 2 ปีที่แล้ว +2

    Keep going Santhi Aunty 🥰... God is always there with you 💖... Show everyone that you will be always Strong and no one can stop you... All the best for the coming days 💝

  • @kathygeorge2372
    @kathygeorge2372 2 ปีที่แล้ว +1

    Best wishes.god bless u

  • @vijiantony3570
    @vijiantony3570 ปีที่แล้ว +1

    Praise Jesus Christ 🙏 🔥🙏

  • @gracejacob4487
    @gracejacob4487 2 ปีที่แล้ว +2

    Congratulations Santhy.go ahead.god bless you abundantly.

  • @valsammageorge9482
    @valsammageorge9482 ปีที่แล้ว +2

    സ്നേഹധനൻ ആയ ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിൽ ഓരോരോ സ്ത്രീയുടേം അവസ്ഥ ഇത് തന്നെ. ഞാനും അനുഭവസ്ഥ. ശാന്തിയുടെ അനുഭവങ്ങളും വേർപാടിന്റെ വേദനയും ഒക്കെ സമൂഹത്തിനോട് പറഞ്ഞിട്ടു ഒരു കാര്യവുമില്ലാ. അ വരിൽ ഒരു മാറ്റവും. വരില്ല. വിധവയുടെ കണ്ണീർ അവർ വിഴുങ്ങി ജീവിക്കുന്നു എന്ന് അവരവർക്കേ അറിയൂ. പക്ഷേ അവളുടെ കണ്ണീർ കാണാൻ ആണ് മറ്റുള്ളവർ ആഗ്രഹിക്കുന്നത്. അവർക്കു അതൊരു സന്തോഷം.എന്നാൽ ജീവിച്ചിരിക്കെ ഭർത്താവിന്റെ ദ്രോഹത്താൽ ആരോടും പറയാനാവാതെ നരക ജീവിതം നയിക്കേണ്ടിവരുന്ന ബന്ധനസ്ഥ ആയിരിക്കുന്ന ഭാര്യയുടെ അവസ്ഥ ഒരു വിധവയുടേതിനേക്കാൾ ഭീകരം ആണ് കേട്ടോ. പ്രാർത്ഥന ഒരു ഊന്നുവടി മാത്രം. പ്രാർത്ഥിക്കുന്നവർക്ക് കുരിശുകൾ കൂടുതൽ ആവും എന്ന് തോന്നുന്നു.

  • @chikus123
    @chikus123 2 ปีที่แล้ว +1

    Jeevithathil ottapettu pokunna avastha,njanum orupad anubhavikkunnu.god bless you dear.

  • @aniesdreamworld5445
    @aniesdreamworld5445 ปีที่แล้ว +1

    God bless you 🥰

  • @jessyshaji9019
    @jessyshaji9019 2 ปีที่แล้ว +2

    ഇനിയും ഏറെ ദൂരം ഒറ്റയ്ക്കുനടക്കാനുണ്ട്.. എല്ലാ വിജയവും നൽകി സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 🙏ശാന്തിയുടെ അനുഭവങ്ങൾ ജീവാലയയിൽ നിന്ന് നേരിട്ടുകേട്ട ആളാണ് ബീനചേച്ചിയും, റാണിചേച്ചിയും ഒക്കെ തന്ന ധൈര്യം പറയാൻ വാക്കുകളില്ല. പക്ഷേ, ഇനിയും എത്രയോ പേര് സമൂഹത്തെ ഭയന്ന് വീർപ്പുമുട്ടി ജീവിക്കുന്നു. എല്ലാവിധവകളിലേയ്ക്കും ഇത്തരം സന്ദേശങ്ങൾ എത്തിപ്പെടണം. അതിജീവിച്ചവർ അനേകർ മുൻപിലുണ്ടെന്ന തോന്നൽ ജീവിതം മുൻപോട്ടു സധൈര്യം കൊണ്ടുപോകാൻ അവരെയും പ്രചോദിപ്പിക്കട്ടെ... ശാന്തിക്ക്‌ എല്ലാ നന്മയും ആശംസിക്കുന്നു 🥰

  • @sajojosephpadayattil
    @sajojosephpadayattil 2 ปีที่แล้ว +3

    Really inspiring 🥰🥰🥰🥰🔥🔥🔥🔥

  • @ponnimathew4246
    @ponnimathew4246 2 ปีที่แล้ว +2

    U r proud

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว +1

    👍🙏

  • @andriyaantony3974
    @andriyaantony3974 2 ปีที่แล้ว +4

    Well done shaaashi 💗💗
    I'm really proud of you 😘😘
    U are one of the powerful women I know💞 U are an inspiration to others😇💝
    All the best... may god shower you with blessings abundantly💗😘

  • @minithomas5253
    @minithomas5253 2 ปีที่แล้ว +1

    Good dear Santhi

  • @infinitycraftivity5964
    @infinitycraftivity5964 ปีที่แล้ว +1

    Lots of respect chechi ❤❤❤

  • @aswathykutty4874
    @aswathykutty4874 2 ปีที่แล้ว +5

    ശാന്തി യുടെ അനുഭവം അനേകം വിധവകൾക്ക് ധ്യര്യവും ശക്തിയും നൻ കന്നു.അതു കൊണ്ട് ശാന്തിക്ക് പറയാനുള്ളത് മുഴുവൻ പറയിപ്പിച്ചാൽ നല്ലതാണ്.ഒന്നോ രണ്ടോ എപ്പിസോഡ് ആയി പറയിച്ചു കൂടെ? ഇതിൽ എന്തോ ഒരു അപൂണ്ണത തോന്നുന്നു.

  • @vincyvarghese7752
    @vincyvarghese7752 ปีที่แล้ว +1

    ചേച്ചിയുടെ അതേ ജീവിതം തന്നെയാണ് എന്റെയും അതേ വഴിയിൽ തന്നെ

  • @martinabiju3521
    @martinabiju3521 2 ปีที่แล้ว +1

    Proud of you dear

  • @catherineshajan2368
    @catherineshajan2368 2 ปีที่แล้ว +2

    Santhi ❤️❤️❤️

  • @catherineshajan2368
    @catherineshajan2368 2 ปีที่แล้ว +1

    👍👍👍

  • @cyriljojo3959
    @cyriljojo3959 2 ปีที่แล้ว +2

    ❤️🙌❤️

  • @lalysaju1038
    @lalysaju1038 ปีที่แล้ว +1

    Ok

  • @shobanarayen9257
    @shobanarayen9257 7 หลายเดือนก่อน

    What is that song..irulinde mar

  • @beenaabraham3812
    @beenaabraham3812 ปีที่แล้ว +1

    Ethee avasthayilkoodi kadannu pokunnu... Daivatha pazhichanaalukal... Appozhum daivam thangunnundarunnu

  • @gracevarghese1737
    @gracevarghese1737 ปีที่แล้ว +1

    Jeevalaya evideyanu ?

  • @aswathykutty4874
    @aswathykutty4874 2 ปีที่แล้ว +3

    അനേകം ആശയറ്റ വിധവകൾക്ക് ആശ്വാസവും സമാധാനവും ജീവിക്കാൻ പ്രചോദനവും നൽകുന്ന ധ്യാനമാണ് കാലടി ജീവാലയിലെ വിധവകൾക്കായുളള ധ്യാനം ആധ്യാനത്തിലൂടെ കിട്ടിയ ദൈവാനുഭവംശാന്തി മുഴുവൻ പറയാൻ അനുവദിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

  • @josephnedumparambil4121
    @josephnedumparambil4121 2 ปีที่แล้ว +2

    Adyam avatharakayude evil style ozhivakku, pinne Roothinte story onnu padikku vivahathinte koodasa sharik

  • @benedictm.x801
    @benedictm.x801 ปีที่แล้ว

    Santhiyude number undo