Kolkata Food Tour 2: Tram Journey and Kolkata Food Hunt | Chicken Stew, Kolkata Biriyani, and Puchka

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • In the second part of our Kolkata Food tour we decided to enjoy a calm ride on the famous Kolkata Tram and then explore the food streets of Kolkata.
    കൊൽക്കത്തയിലെ രുചികൾ അന്വേഷിച്ചുള്ള ഞങ്ങളുടെ യാത്രയിലെ ഇപ്രാവശ്യം ഞങ്ങൾ ഒരു ട്രാം യാത്രയും, പിന്നീട് കുറെ നഗരകാഴ്ചകളും, രുചികളും ഒക്കെയായി നീങ്ങി.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in

ความคิดเห็น • 565

  • @vishnunarayananmk
    @vishnunarayananmk 5 ปีที่แล้ว +37

    Mark Weins , Food Ranger പോലെ മലയാളത്തിൽ ഏത് ചാനൽ ഉണ്ടെട എന്ന് ചോദിച്ചാൽ നിസംശയം പറയാം അത് എബിൻ ചേട്ടന്റെ ഫുഡ് ആൻഡ് ട്രാവൽ ആണ് എന്ന്...
    കൂടുതൽ lenght ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു😍🤗

    • @sanjusivaji
      @sanjusivaji 5 ปีที่แล้ว +3

      True

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +4

      Thanks a lot dears for this incredible love and support... Keep watching....

    • @vishnunarayananmk
      @vishnunarayananmk 5 ปีที่แล้ว

      @@FoodNTravel 😍💓

    • @lintajames7156
      @lintajames7156 5 ปีที่แล้ว +2

      I agree...What i love the most is his rating and way of expression

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      @@lintajames7156 , Thank you

  • @lessisreeshu1255
    @lessisreeshu1255 5 ปีที่แล้ว +2

    ഒരു ചെറിയ makeover ചെയ്താൽ Dwayne johnson nte. Style ആകും ചേട്ടാ...... 👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😆😆😆😆😍

  • @Beyond_Boundaries-np
    @Beyond_Boundaries-np 5 ปีที่แล้ว +4

    Vishakumbo chettante vlog kanan pattilla 😁😁 fish fry kandit cutlet pole erikunnu...njan adukalayilekku oodi .enthelum kazhichit kanam 😊😊😊😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adipoli... Diamond fish nalla crunchyum softum aayirunnu... Enikku valare ishttapettu... 😍😍
      Video kaanaam marakkaruthee...

  • @jaunelia5804
    @jaunelia5804 4 ปีที่แล้ว +2

    Arsalan Biryani, Aminiya Biryani. Siraj Biryani, Royal Biryani... Kolkata Biryanis..

  • @Rock-vo8xu
    @Rock-vo8xu 5 ปีที่แล้ว +8

    പുതിയ sub ആന്നെ😍
    കാണാൻ വൈകിപ്പോയതിൽ ആർക് നഷ്ടം, ആശാന്😢
    ഇനി മുതൽ നിങ്ങൾ എവിടെ പോവുന്നു ആരെ കാണുന്നു എന്ത് ചെയ്യുന്നു എല്ലാം ഒരു നിഴൽ പോലെ ആശാനും പിള്ളേരും നിരീക്ഷിക്കും

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് റോക്ക് ആശാൻ... 😆😆😆

    • @Mrariyallur
      @Mrariyallur 5 ปีที่แล้ว

      Nhaanum Food n Travel nde new sub aanu... OMKV Fishing videoyiloodeyaanu nhaan nammude Broyude channel Parichayappedunnathu. Puthiya sub aaanelum ini kaanuvaan 10 IL thaazheyulla videos maathre baakiyulloo... Ebbin Broyudem Unni Broyudem channel othirishtaanu.. 😊

  • @ajayxaj
    @ajayxaj 5 ปีที่แล้ว +3

    Ebbin ഭായ് വീഡിയോ ചെയ്ത സ്ഥലത്ത് പോയി ഫുഡ് കഴിക്കാൻ തന്നെ വേറെ ഒരു ഫീൽ ആണ്...
    അങ്ങനെ ഉള്ളവർ ആരൊക്കെ ഉണ്ട് ഇവിടെ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം... തുടർന്നും വീഡിയോസ് എല്ലാം കാണണം...

    • @ajayxaj
      @ajayxaj 5 ปีที่แล้ว +1

      1-2 weeks aayit Oru break വന്നു.. upload ചെയ്ത ദിവസം കണ്ടില്ലെങ്കിലും കാണാതിരിക്കില്ല

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks bro

  • @Mrariyallur
    @Mrariyallur 5 ปีที่แล้ว +1

    Bro evideppoyaalum poliykkumennariyaam... Bengal kaazhchakalum gambheeram... Bengal Paani pooriyum Fishum aaanu naavinu pidichathennu chothikendallo.. Tram yaathrayum ellaam koodi nalla video... 😊😊

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Basheer... Bengal yathrakal verittoru anubhavamaayirunnu... 😍😍😍

  • @ratheeshbilal
    @ratheeshbilal 5 ปีที่แล้ว +1

    വിബിൻ ചേട്ടാ... പാലക്കാട്‌ ഒരു ഹോട്ടൽ ഇണ്ട്... hassina restaurant... സൂപ്പർ ആണ്

    • @ratheeshbilal
      @ratheeshbilal 5 ปีที่แล้ว +1

      Hassis kitchen ennanu peru... sorry നെയിം മാറിയതിൽ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      നമുക്ക് പാലക്കാട്‌ വരുമ്പോൾ ട്രൈ ചെയ്യാം...

  • @saimanazarsaima6798
    @saimanazarsaima6798 5 ปีที่แล้ว +8

    1st fish eduthapolulla santhosham ente chettayi. ....chicken onnum fishinte aduth varilla. ..adipoli video. ...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Fish nammudeyum favourite aanu....Valare ishttapettu... Crunchy and soft inside😍😍

  • @aravindab7266
    @aravindab7266 3 ปีที่แล้ว +1

    എബിൻ ചേട്ടാ,ഈ വീഡിയോയില് പാനി പൂരി കഴിച്ചപ്പോ മുഖത്തുണ്ടായ ആ നിറവ് ഒന്ന് കാണേണ്ടത് തന്നെ.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ ☺️☺️

  • @mineshks2371
    @mineshks2371 5 ปีที่แล้ว +1

    അതെ... its a different രുചി തന്നെ ബിരിയാണി ക്കു, വേറെ ഒന്നും അവര് തരില്ല but പൈസ കൊടുത്താൽ they will give. But ഐബി ഏട്ടാ പറയാതെ വയ്യ ട്ടോ അഹ് ഉരുളൻ കിഴങ്ങന്റെ രുചി... അവൻ കി കിടുവാ, പിന്നെ പാനി പൂരി അതു മസാല അത്ര പോരാ.... എന്നാലും ok 😍😍😍😍കൊൽക്കത്ത നൊസ്റ്റു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അതെയതെ... ഉരുളക്കിഴങ്ങു പൊരിച്ചെടുത്തതാണോ എന്തോ... ടേസ്റ്റ് സൂപ്പറാണ്... 😍

  • @aquibazbar7594
    @aquibazbar7594 5 ปีที่แล้ว +1

    bro triviyum kochil buffet for breakfast/lunch/dinner.rate 500 thanneyano

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Yes bro... It is 499 per head... Unlimited buffet.... 😊

  • @anishnair5603
    @anishnair5603 5 ปีที่แล้ว +1

    Ebin bro tram yathra engane undu feel..charges okk engane..ksrtc de maniyadi pole tram ilum aa sound kettu..kollam

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Tram yathra relaxing aayirunnu... Pathukke pokunna vandi aayathukond relax cheithu pokaan patti... Charges kuravaanu... Ksrtc😆😆

  • @aivinsebastian8910
    @aivinsebastian8910 5 ปีที่แล้ว +6

    വീണ്ടും first ലൈക്‌ and comment by ഞാൻ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ബ്രോ

  • @ishapongal3747
    @ishapongal3747 5 ปีที่แล้ว +1

    ആ മതുരം റബടി ആണൊ എബിൻ ചേട്ടാ

  • @yasirmonyasir1082
    @yasirmonyasir1082 5 ปีที่แล้ว +1

    Support Chettayi ingal pwoli aan ellaa videosinum like cheyyaarund tta

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und yasirmon yasir... Keep watching...

  • @NEETHASTASTELAND
    @NEETHASTASTELAND 5 ปีที่แล้ว +4

    Super kolkata foods eabin chettan kazhichu kaanichal eangine kothi thonnathirikkum,especially pani poori yummy 😘😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli....Thanks und Neetha...Pani puri ishttamillathavar undo... 😉😉

  • @Ethan-yp5yr
    @Ethan-yp5yr 4 ปีที่แล้ว +1

    Kalpitha chechide parents and siblings????.kanichillallo

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Athu namuk mattoru video yil cheyyam

  • @Dr_Asclepius
    @Dr_Asclepius 5 ปีที่แล้ว +1

    Ennale ethiri nerathe kidakendi vannu. Eppo ravile ezhunettappola kande. Ennathe kani kollam. Oro diavsavum munnote pokan emathiri variety foods anne thinnedathe. Innyum ee world kore adikam food taste cheyan baki undenne orkumpol jeevichu mathi varilla. Thanks for making the day

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Chiraankanth Suresh... Ezhunettapole video kandu ishhtapettu ennarinjathil valare santhosham... Thudarnnum videos ellam kaananam....

  • @AbhiramiCreations
    @AbhiramiCreations 5 ปีที่แล้ว +1

    ebin chetta nattil ethiyo

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Nammal ippol chinayilaanu bro...

  • @malluinfodude1915
    @malluinfodude1915 5 ปีที่แล้ว +3

    Bro ചൈനയിൽ പോയിരിക്കുന്നത് വീഡിയോ ചെയ്യാനായിട്ടാണോ? ആണെങ്കിൽ ചൈനീസ് hot pot ട്രൈ ചെയ്യണേ 😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      അതെ ബ്രോ ചൈനയിൽ വന്നിരിക്കുന്നത് വീഡിയോസ് ചെയ്യാനാണ്.... ഞാൻ ശ്രെമിക്കാം ബ്രോ....

  • @bennycr1720
    @bennycr1720 5 ปีที่แล้ว +2

    സിദ്ദിഖ് ഇക്ക ആണോ എബിൻ ചേട്ടന് dub ചെയ്യുന്നത്?

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😆😆😆
      നമ്മക്ക് എന്ത് ഡബ്ബിങ്....

  • @preciousearthlingsfamily2362
    @preciousearthlingsfamily2362 3 ปีที่แล้ว +1

    Ooo Enna adipoli channela kanda lla foodum kazhikkn thonni ......lla videosum saved🥰🥰

  • @Saifazhikode
    @Saifazhikode 5 ปีที่แล้ว +2

    Ente ebin chetta ee episode kothipichu...😋😋😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks und bro... Thudarnnum videos ellam kaananam...

  • @SahadCholakkal
    @SahadCholakkal 5 ปีที่แล้ว +2

    അച്ചായോ സിലിഗുരി വഴി നോർത്ത് ഈസ്റ്റിലേക്ക് എന്നാ..? !
    ആ വിനീതിനെയും കൂട്ടി തവാങ് ഒന്ന് explore ചെയ്യണം

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      നമുക്ക് ചെയ്യാം ബ്രോ... നമുക്ക് പ്ലാൻ ചെയ്യാം

    • @SahadCholakkal
      @SahadCholakkal 5 ปีที่แล้ว

      @@FoodNTravel 😍😍

  • @reynareshma7705
    @reynareshma7705 5 ปีที่แล้ว +1

    Suresh gopi mathralla siddique tayum sound und

  • @sinukollamsinukollam7835
    @sinukollamsinukollam7835 5 ปีที่แล้ว +1

    Ebichaya videos onnum ille enthu patti oru ushar illathathu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Yathrakalaayittu nammal kurachu thirakkalaayirunnu... Videos onnum edit cheyyan samayam kittiyillaa... Athaanu videos kuranjathu...

  • @meditatewithme6254
    @meditatewithme6254 ปีที่แล้ว +1

    Bangal has thick curry. Go to swadhin bharat hindu hotel. Order mutton curry

  • @retnakumaridas6749
    @retnakumaridas6749 5 ปีที่แล้ว +1

    Tram yathrayokke verittoranubhamayi.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Retnakumari Das... Keep watching.... ❤

  • @nikhilkr123456
    @nikhilkr123456 5 ปีที่แล้ว +2

    Ebin ചേട്ടാ, സൂപ്പർ. കുറച്ചു നാളത്തെ നിരാശ ക്ക് ശേഷം ഒരു കിടിലൻ episode. Ini അങ്ങോട്ട് പൊളിക്കു മച്ചാനെ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und bro.... കുറച്ചു നാൾ നമ്മൾ യാത്രകളിൽ തിരക്കേറി പോയി... പിന്നെ നമ്മൾ ഇപ്പോൾ ചൈനയിലാണ്... അടുത്ത ആഴ്ച തൊട്ട് ചൈന വീഡിയോസ് വരും

  • @513076
    @513076 5 ปีที่แล้ว +1

    Kolkata videos elam thakarthu ebbin cheta...very lively

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Jishnu... China videos coming next week...

    • @513076
      @513076 5 ปีที่แล้ว

      @@FoodNTravel katta waiting

  • @shafujasmine6551
    @shafujasmine6551 5 ปีที่แล้ว +1

    pregnant ആയതിനു ശേഷം ചേട്ടന്റെ food vlog കാണൽ നിർത്തിയാലോ എന്ന് ആലോചിച്ചു but പറ്റുന്നില്ല.........😂😂😂

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അയ്യോ വീഡിയോ കാണുന്നത് നിർത്തരുതേ...ഇതൊക്കെ ഒരു രസമല്ലേ 😊😊😊

  • @josyskaria4350
    @josyskaria4350 4 ปีที่แล้ว +1

    Sir വൈഫിന് ഹിന്ദി അറിയാമോ

  • @shijas9728
    @shijas9728 5 ปีที่แล้ว +1

    manja taxi kalippattam pole kidakunnallo

  • @jobinsmathew8509
    @jobinsmathew8509 5 ปีที่แล้ว +2

    ഇത്രയധികം അംബാസഡർ കാറുകൾ ഓടുന്ന വേറൊരു Town
    ഇന്ത്യയിൽ ഇല്ലന്നു തോന്നുന്നു..
    ☺️☺️☺️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അതെയതെ 😍😍

  • @anuroopvithura2022
    @anuroopvithura2022 2 ปีที่แล้ว +1

    Fish plastering cheythath ano

  • @mariababy5302
    @mariababy5302 3 ปีที่แล้ว +1

    Sprrrr video chetta😍😍😍😍😍😍

  • @aivinsebastian8910
    @aivinsebastian8910 5 ปีที่แล้ว +4

    സൂപ്പർ keep going ചേട്ടാ 👌👌

  • @bijoycb9500
    @bijoycb9500 5 ปีที่แล้ว +1

    Typical huge street vibes 👨‍👨‍👦‍👦

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Bijoy... Keep watching...

  • @munasn4890
    @munasn4890 3 ปีที่แล้ว +1

    Chetta covid kurayumbo ipolathe kolkatta onnu poyi kaanikko

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Theerchayayum pokunnund 👍👍

    • @munasn4890
      @munasn4890 3 ปีที่แล้ว

      @@FoodNTravel ❤️

  • @unknown-oc6wd
    @unknown-oc6wd 5 ปีที่แล้ว +2

    Ebi chettante naadevide?

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Nammude naadu changanassery aanu bro...

  • @cheekuponnuvlog7306
    @cheekuponnuvlog7306 4 ปีที่แล้ว +1

    കൊള്ളാം സൂപ്പറായിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you Sivakumar.. 😍

  • @SunilKumar-pm7ju
    @SunilKumar-pm7ju 5 ปีที่แล้ว +1

    Tost karinghu poyee

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Agam karinjittillaayirunnu bro... Purame kurachu karuthu poyi alle....

  • @soniyar2183
    @soniyar2183 5 ปีที่แล้ว +1

    Ebbin chetta... Puthiya video iduvo. We are waiting for the new video.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Kolkkattayile China town video coming today at 7.00 p.m...

  • @seemaprasad6677
    @seemaprasad6677 4 ปีที่แล้ว +1

    You ate the chicken and fish fry in the wrong order. After the spicy fish fry, the stew would not taste good. Please remember that when eating and reviewing.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Sure... Thanks for the suggestion

  • @Manu-350
    @Manu-350 5 ปีที่แล้ว +1

    Vedi irachi evidelum kittuo

  • @luckyluckylucky4692
    @luckyluckylucky4692 5 ปีที่แล้ว +1

    എബിൻ ചേട്ടാ...👍👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Lucky Lucky Lucky...

  • @jijiyohananyohanan1043
    @jijiyohananyohanan1043 5 ปีที่แล้ว +1

    ഞാൻ റൂബി വളരെ നന്നായിട്ടുണ്ട് വീഡിയോ. പിന്നെ എല്ലാവരും സുഖമായി ഇരിക്കുന്നല്ലോ അല്ലേ?

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് റൂബി ... എല്ലാവരും സുഖമായിരിക്കുന്നു....റൂബി സുഗമായി ഇരിക്കുന്നുവോ?

  • @sabeehcheri3732
    @sabeehcheri3732 5 ปีที่แล้ว +1

    Ningalk katta support an polik

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Sabeeh Cheri...

  • @KCIN123
    @KCIN123 5 ปีที่แล้ว +2

    Biriyani anu Tharam, Chiken stew kanan nalla bhagiyundarunnu mothathi polichu. Ebbin chetta Oru dought ara camera man?? Waiting for more videos

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Cameraman nammude oru bengali friend aanu, kalpithayude oru distant relative aayirunnu...

  • @lijis6453
    @lijis6453 5 ปีที่แล้ว +1

    Adipoly ebinchetta

  • @prenupeter5172
    @prenupeter5172 5 ปีที่แล้ว +1

    Ebin chetta,Koode aaranu ?

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Camera handle cheyyunnathu kalpithayude oru distant relative aanu...

  • @Vin_1985
    @Vin_1985 5 ปีที่แล้ว +2

    WB and Kerala have a lot of similarities and have been always compared, Food habits, Football, literary artistic people, even the looks sometimes etc.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Yes yes... True...There are so many similarities... I love this place...

  • @deepakg3958
    @deepakg3958 5 ปีที่แล้ว +3

    ബംഗാളിന്റെ മരുമകൻ❤❤❤

  • @rajeshnr4775
    @rajeshnr4775 5 ปีที่แล้ว +1

    ട്രാം യാത്രയും ഭക്ഷണ വിശേഷങ്ങളും കലക്കി ഓരോ നാട്ടിലെ ഓരേതരത്തിലുള്ള ഭക്ഷണത്തിനും വ്യത്യസ്തമായ രുചിയായിരിക്കും... അൽപം ഉന്മേഷക്കുറവ് ഫീൽ ചെയ്യുന്നുണ്ട് ശ്രദ്ധിക്കുമല്ലോ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അതെ ബ്രോ... വ്യത്യസ്തമായ രുചി ആണ്... എന്നും യാത്രയായിരുന്നു... അതുകൊണ്ടാവാം... തീർച്ചയായും ശ്രെദ്ദിക്കാം ബ്രോ....

  • @pvattoly
    @pvattoly 5 ปีที่แล้ว +1

    അടിപൊളി വീഡിയോ ചേട്ടാ... മൺപാത്രങ്ങൾ ഒരു തവണയേ ഉപയോഗിക്കൂ എന്നത് ഒരു പുതിയ അറിവാണ് എനിക്ക്.. ഫ്‌ളോട്ടിങ് മാർക്കറ്റ് കുറച്ചു കൂടെ ആയകമായിരുന്നു.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... അതെ അവിടെ അങ്ങനെയാ... ഒരു പ്രാവശ്യമേ ഉപയോഗിക്കുള്ളു.... നമ്മൾ വര്ഷങ്ങളോളം ഉപയോഗിക്കും.... 😊😊
      ഫ്ലോട്ടിങ് മാർക്കറ്റ് തിരക്ക് കുറവായിരുന്നു... Active ആയിട്ടു ഒന്നും അവിടെ കണ്ടില്ല...

  • @LifeTouchersFromKerala
    @LifeTouchersFromKerala 5 ปีที่แล้ว +1

    Ebin chetta adipoli

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Und Aswini Anoop...

  • @sandhyabinu1625
    @sandhyabinu1625 5 ปีที่แล้ว +1

    Ayyoo kothippichu.. Especially fish finger..Athu mustard chutney kootti kazhikkenam😍vayil vellom vannu... Sathyamanu avide biriyani kaxhikkumbo ethiri salad kityirunnel e nnu njan chinthichittundu..Rolls try cheyythilla ??😢

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Sandhya Binu... Really happy to know that you loved the video... Yes yes kurachu naranga acharelum undaayirunnel kidukkiyene...
      Keep watching dear😍😍

  • @mayas2447
    @mayas2447 5 ปีที่แล้ว +1

    👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍

  • @aju268
    @aju268 5 ปีที่แล้ว +1

    chetta kolkatta engane ? family ayit pokan pattuo? risky place ano ?

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Bro kolkatta risky onnum alla... Its a nice place... Pinne ente wifinte veedu kolkkatta aayathukondu enikku ivide ishttamaanu... 😍

    • @aju268
      @aju268 5 ปีที่แล้ว

      Food N Travel by Ebbin Jose 👍

  • @praveenchand8035
    @praveenchand8035 3 ปีที่แล้ว +1

    കൊൽക്കത്ത യാത്ര കിടു 👍

  • @TheGarudanbass
    @TheGarudanbass 5 ปีที่แล้ว +1

    Ebbin chetta very expensive....food atra gambheeramano ennu samsayamund....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Food nammude food allallo Director 4.. Kolkatta Foods enthaayaalum vere ruchiyaanu... Njan ella foodum enjoy cheyyunna aalaanu... Athukondu enikku ishttapettu...

  • @sreekeshsree7215
    @sreekeshsree7215 5 ปีที่แล้ว +2

    അടിപൊളി പരിപാടിയായിരുന്നു........

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ശ്രീകേഷ്...

  • @Mallutripscooks
    @Mallutripscooks 5 ปีที่แล้ว +1

    *Tram travel first time aanu malayalathil kaanunnathu*

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Kolkkathayil trams pandu thotte ullathaanu....

  • @nikhilkr123456
    @nikhilkr123456 5 ปีที่แล้ว +2

    ആരാണ് വീഡിയോ എടുക്കുന്നത്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Kalpithayude oru distant relative annu bro...

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 ปีที่แล้ว +1

    Adipoli variety dishes...😍😋ferni, diamond fish super aarunnalle😊👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und siyad... Athey bro... Diamond fish adipoli aayirunnu...

  • @sivaprasadms4475
    @sivaprasadms4475 5 ปีที่แล้ว +1

    എബിൻ ചേട്ടാ നിങ്ങൾ എല്ലാവരെയും കൊതിപ്പിച്ചു കൊല്ലും അല്ലോ ഇങ്ങനെ കൊതിപ്പിക്കല്ലേ 🤤🤤🤤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി.... ഇടക്കൊക്കെ കൊതിക്കുന്നത് നല്ലതല്ലേ ബ്രോ...

  • @piyush.kshaji8623
    @piyush.kshaji8623 5 ปีที่แล้ว +1

    Kolkkatha ishta mayi

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Lincyshaji kuzhikkattil... 😍

  • @bichufaris542
    @bichufaris542 5 ปีที่แล้ว +1

    Ebincheta odukatha kothipikalanallo.ithoke kanumbo njangalkum athu vaziyoke varuvan thonunu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli....idakkokke kothikkunnathu nallathalle bro...

  • @arathisathyanath6936
    @arathisathyanath6936 5 ปีที่แล้ว +1

    Ebin chettaa... Kidu vedio... Pani pooorii.. My fav 😍💕.. Pani pooride paani kudikkan enikkum ishtaaa... Kothipichu... 😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Arathi... Panipoori ethra kazhichalum mathiyaavillaaa....

  • @shinojshinojthomas4059
    @shinojshinojthomas4059 5 ปีที่แล้ว +1

    abin cetta adipoly

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Shinoj...

  • @seventydonuts4968
    @seventydonuts4968 5 ปีที่แล้ว +1

    ബിരിയാണിക്കൊപ്പം ഉരുളക്കിഴങ്ങ് ...അതാണിപ്പോ മ്മ്‌ടെ സ്റ്റയില് 😄

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      കൊൽക്കത്ത സ്റ്റൈൽ... ഓരോ സ്ഥലത്തും ഓരോ സ്റ്റൈൽ അല്ലേ Seventy Donuts.... 😊😊😀

  • @rakshiths2024
    @rakshiths2024 5 ปีที่แล้ว +1

    Kolkata vlog superr chetta...ennik orupaad edtamaa...chettan last ill kazichaa Pani puri evide bangalore ill 'Golgappa' enna paryunne ...!!!👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und bro..Atheyo bro... Pani purikku golgappa ennum perundu ennu nammal ippolaanu aritunnathu....

  • @bobanpr7691
    @bobanpr7691 5 ปีที่แล้ว +1

    അടിപൊളി .കൂടെ വന്നത് പോലെ ...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി.... താങ്ക്സ് ഉണ്ട് ബ്രോ....

    • @bobanpr7691
      @bobanpr7691 5 ปีที่แล้ว

      @@FoodNTravel കേരളത്തിൽ നല്ല ഒരു ഫുഡ്‌ വ്ലോഗെർ എബിൻ ചേട്ടൻ ആണെന്ന് മറ്റുള്ളവർ പറയുമ്പോൾ വല്ലാത്ത ഒരു സന്തോഷം .ഒരു അവാർഡ് ഉറപ്പായും കിട്ടും ...

  • @Alpha90200
    @Alpha90200 5 ปีที่แล้ว +1

    Adipoli video. Trum യാത്ര അടിപൊളി. Chicken നെകളും ചേട്ടന് ഇഷ്ടം muttonum fishum analle? 240 ennoke പറയുമ്പോ നല്ല വില കൂടുതൽ anallo ബിരിയാണിക്ക്. Waiting for more videos😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Alpha... Tram journey was relaxing... Athe Alpha... Mutton nammude favourite aanu... Fish pinne parayandalloo...

  • @കണ്ണാടി-ജ6ഘ
    @കണ്ണാടി-ജ6ഘ 5 ปีที่แล้ว +1

    ആകെ കൺഫ്യൂഷൻ ആണല്ലോ...... എവിടെ പോകണം എന്തു കഴിക്കണം എന്നറിയാൻ വയ്യാത്ത അവസ്ഥ.... പാട്ടായ പോണോ... ബാംഗ്ലൂർ പോണോ... കൊൽക്കത്ത പോണോ ആകെ കൺഫ്യൂഷൻ.... പടച്ചോനെ...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      ബ്രോ മൊത്തത്തിൽ കൺഫ്യൂഷൻ ആണോ... ബ്രോ ഇപ്പോൾ നാട്ടിലാണോ... എവിടെയാണുള്ളത്?

    • @കണ്ണാടി-ജ6ഘ
      @കണ്ണാടി-ജ6ഘ 5 ปีที่แล้ว

      @@FoodNTravel
      സൗദിയിൽ... ഓഗസ്റ്റ് നാട്ടിൽ വരും

  • @saimuralidharan4964
    @saimuralidharan4964 5 ปีที่แล้ว +1

    സൂപ്പറാണ് ചേട്ടാ. നമ്മൾ പോയി കാണുന്നതിനെക്കാളും സൂപ്പർ... ..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷം... തുടർന്നും കാണണം....

  • @rhythmofnature2076
    @rhythmofnature2076 5 ปีที่แล้ว +1

    Hai abinchetta 👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Hai Nature Lover...

  • @jijiprasoon6653
    @jijiprasoon6653 5 ปีที่แล้ว +1

    Shoppingum koode include cheyythirrunnenkil soooperaaayene

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Njan shremikkam jiji.... Namukku cheyyam😍😊

  • @ShivaprasadMysore
    @ShivaprasadMysore 5 ปีที่แล้ว +1

    Kolkata il...milk cola എന്നൊരു ഐറ്റം കിട്ടുന്നു കേട്ടിട്ടുണ്ട്..🤔

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Adutha pravashyam try cheyyam bro...

  • @reshma312
    @reshma312 4 ปีที่แล้ว

    Breadtost karinju poyalo😖

  • @ShabeerTheExplorer
    @ShabeerTheExplorer 5 ปีที่แล้ว +4

    വീഡിയോ ഇന്നാണ് കാണാൻ പറ്റിയത് ....ട്രാമും ...കൊൽക്കത്തയിലെ മഞ്ഞ ടാക്സിയും ഒരു ഫീൽ ആണ് ... ഇസ്റ്റു കണ്ടാലറിയാം കൊള്ളതില്ലെന്ന്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അതെയോ ബ്രോ... ലേറ്റ് ആയിട്ടാണേലും സമയം കിട്ടിയപ്പോളേ കണ്ടല്ലോ..tram 😍😍.....സ്റ്റു 😆😆😆...കൊൽക്കത്ത സ്റ്റൈൽ... നമ്മൾ മലയാളികൾക്ക് ഇഷ്ട്ടാവില്ല..

  • @deepakjayan9558
    @deepakjayan9558 5 ปีที่แล้ว +1

    Adipoli video

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Deepak Jayan... Keep watching....

  • @ryaz007
    @ryaz007 5 ปีที่แล้ว +1

    ആരാ ക്യാമറ മാൻ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      കല്പിതയുടെ ഒരു distant relative ആണ് ബ്രോ....

  • @rahulrudhra3622
    @rahulrudhra3622 5 ปีที่แล้ว +1

    സൂപ്പർ ബ്രോ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ

  • @sajithkumar7671
    @sajithkumar7671 4 ปีที่แล้ว +1

    I am big fan of your food and travel programmes...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you sajith.. 😍😍

  • @shanavasolakod111
    @shanavasolakod111 4 ปีที่แล้ว +1

    സൂപ്പർ

  • @arjun3760
    @arjun3760 4 ปีที่แล้ว +1

    സൂപ്പർ

  • @shadesofdreams5957
    @shadesofdreams5957 5 ปีที่แล้ว +1

    That chicken stew curry kandittu enikku kashttam thonni...nammudae nattil nalla coconut milk okkae cheythu kurikku ulla stew enthu taste annu allae..🙂tram ride kollam .. different experience.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Athu kolkatta style stew aanu.... Nammakku athu ishttapedaan vazhiyilla... Nammalude kidilan stew thanne munnil... Tram ride 😍😍

  • @sayoojv9657
    @sayoojv9657 5 ปีที่แล้ว +1

    ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട് food review👌
    യാത്ര വിവരണം കുറച്ചൂടെ മെച്ചപ്പെടുത്തി👍 നന്നായിരുന്നു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... വളരേ സന്തോഷം ഉണ്ട് ബ്രോ...

  • @ashokanmm7225
    @ashokanmm7225 5 ปีที่แล้ว +1

    കൽക്കത്ത വീഡിയോ ഈ എപ്പിസോഡും ഉഗ്രൻ.നന്ദി ചേട്ട

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം ഉണ്ട് ബ്രോ....

  • @subinthomas9308
    @subinthomas9308 5 ปีที่แล้ว +1

    എബിൻ ചേട്ടാ വിഡിയോ അടിപൊളി ചൈന വിഡിയോകൾക്കായി കാത്തിരിക്കന്ന്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... ചൈന വീഡിയോ അടുത്ത് ആഴ്ച തൊട്ട് വരും ബ്രോ

  • @nobythundathil
    @nobythundathil 5 ปีที่แล้ว +1

    അടിപൊളി. വീഡിയോ തകർത്തു. വീഡിയോ ഓക്കേ കാണുന്നുണ്ട്. മട്ടൺ ബിരിയാണി കാണാൻ നല്ല ഭംഗി ഉണ്ട് ♥...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ.... വീഡിയോസ് എല്ലാം ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ വളരേ സന്തോഷം ഉണ്ട് ബ്രോ....

  • @MightyJoe7
    @MightyJoe7 5 ปีที่แล้ว +1

    West bengal ill ഉരുളക്കിഴങ്ങു ഇല്ലാത്ത കളിയിലാ..

  • @pradeepan34
    @pradeepan34 5 ปีที่แล้ว +4

    you did not try pot chicken ?

  • @sans312
    @sans312 5 ปีที่แล้ว +1

    അവിടെ ഒരു galiff pet market ഉണ്ടെന്ന് കേട്ടു.... ഒന്ന് കവർ ചെയ്യാൻ പറ്റുമോ?

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      നമ്മൾ ഇപ്പോൾ ചൈനയിൽ ആണ്... നമുക്ക് മിസ്സ് ആയതെല്ലാം അടുത്ത tripil കവർ ചെയ്യാം....

  • @sammuhammed3321
    @sammuhammed3321 5 ปีที่แล้ว +1

    Awesome Yaar..
    Slower ആണ് എന്ന് പറഞ്ഞ ആളാണ് ഞാൻ..
    But now its feels amazing..
    Sorry man..
    Luv u🖤🖤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Sam Muhammed... Love you too bro... Keep watching❤❤

  • @pbamods4920
    @pbamods4920 5 ปีที่แล้ว +1

    Chatta kalakii kudaullatharaa

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Kalpithayude oru distant relative aanu bro...

  • @safeenashafi4284
    @safeenashafi4284 5 ปีที่แล้ว +1

    Video kandu k to .ishtayi.iniyum ithupolulla videos pradheekshikunnu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Safeena.... Theerchayaayum... Next week china videos varunnund.... Keep watching.....

  • @pbamods4920
    @pbamods4920 5 ปีที่แล้ว +1

    Kudaulla ala entha kanikathaa

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Koode ulla aalu camera pudichekkuvaayathu kondaanu kaanikkanjathu....