UAE Employment visa | Outside country cancellation| malayalam|

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 239

  • @JipsaJipsa
    @JipsaJipsa 5 หลายเดือนก่อน +1

    Sir. ഞാൻ ലീവിന് നാട്ടിൽ വന്നതാണ് തിരിച്ചു പോകാൻ പറ്റിയില്ല ഇപ്പോൾ 4 year കഴിഞ്ഞു vissa stastus നോക്കിയപ്പോൾ exit ഇന്ന് മാത്രേ കാണിക്കുന്നുള്ളു എനിക്ക് vissit vissaku u a e പോകാൻ പറ്റുമോ plz replay 🙏🙏

  • @anusasi8987
    @anusasi8987 8 วันที่ผ่านมา

    Bro, Uae visa theeran ini 5 months koodi und. Oru GCC country il ninnum oru offer und. Ivide cancel kurachu budhimuttukal undu. Cancel cheyyathe poyal enthelum issues undakumo?

    • @uaediariesvlog4445
      @uaediariesvlog4445  8 วันที่ผ่านมา

      @@anusasi8987 cancel chaith pokunnath aanu nallath. GCC other country presnam undakan chance illa.

  • @minhafathima1434
    @minhafathima1434 2 ปีที่แล้ว +2

    ഞാൻ എന്റെ ഹസിന്റെ വിസയിലാണുള്ളത് ജോലി ഒന്നും ചെയ്യുന്നില്ല നാട്ടിൽ വന്നിട്ട് 6 month അടുത്ത മാസം ആവും എന്റെ വിസയുടെ കാലാവധി 9month ഉണ്ട് അപ്പോൾ ഞാൻ മാർച്ചിൽ വരാൻ പറ്റുമോ ദുബായിക്ക് pls replay

  • @ansarm8512
    @ansarm8512 ปีที่แล้ว +5

    6 months kazhinjal pinne Dubai IL varan kazhiyumo yeppozhengilum vere visayil

    • @uaediariesvlog4445
      @uaediariesvlog4445  11 วันที่ผ่านมา

      @@ansarm8512 varam. Vera visa yil varam. No issue

    • @ananduprakash3288
      @ananduprakash3288 7 วันที่ผ่านมา

      @@uaediariesvlog4445 vere visa kittilla ennu parayunath sheriyano. reject akum ennu parayunath

  • @prasad.prasadkunjan346
    @prasad.prasadkunjan346 ปีที่แล้ว

    ഞാൻ അബുദാബി യിൽ 4മാസം ആയി വന്നിട്ട് വിസ അടിച്ചു ഇവിടെ ബുദ്ധിമുട്ട് ആണ് 6 മാസം കഴിഞ്ഞു എമർജൻസി പറഞ്ഞു നാട്ടിൽ പോയി തിരിച്ചു വന്നില്ലെങ്കിൽ വല്ല കുഴപ്പം ഉണ്ടാകുമോ

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Vera oru visa kittanel 6months kazhinju out of country ayaal matrame pattu.
      Company abscound ittal pinne.. Vera visa yum edukan pattilla.

  • @arunkannan3004
    @arunkannan3004 ปีที่แล้ว

    എനിക്ക് ഫോണിന്റെ ലോൺ ഉണ്ട് ബട്ട്‌ ഇപ്പോൾ എന്റെ വിസ ഞൻ ക്യാൻസൽ ചെയ്തു അപ്പൊ പോകുന്നതിൽ തടസം ഉണ്ടോ

  • @ashaabhinavu8524
    @ashaabhinavu8524 2 หลายเดือนก่อน

    Visa 2024 august 16 nu kazhihju eni dubai il mattoru companyileyk pokaan entha cheyyendathu. Old Visa cancelation automatic aayit cut aakumo old companyil ariyichale cancelation nadakkukayullo ethinu oru reply tharane

  • @ijasuae8238
    @ijasuae8238 ปีที่แล้ว

    ആറുമാസം കഴിഞ്ഞിട്ടും വിസ ആക്ടീവ് ആണ് കാണിക്കുന്നത് നാട്ടിലാണ് ഉള്ളത് വിസ ക്യാൻസൽ ചെയ്യാൻ എന്താണ് ചെയ്യുക അദ്നോക് ഗവർമെന്റ് വിസ യാണ്

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Automatic ayitt cancel ayitt illel company thanne cancel chaiyanam.

  • @Mullapoov
    @Mullapoov หลายเดือนก่อน

    ബ്രോ ജോബ് വിസ അയച്ചു തന്നാൽ അത് ഒറിജിനൽ വിസ ആണെന്ന് എങ്ങനെയാ മനസ്സിലാവുക പ്ലീസ് റീപ്ലൈ

    • @uaediariesvlog4445
      @uaediariesvlog4445  หลายเดือนก่อน

      @@Mullapoov ICP uae yil visa number vech status nokkiyal mathi

  • @riyariyas8056
    @riyariyas8056 ปีที่แล้ว

    ente അനിയന്റെ വിസ മാർച്ചിൽ അവസാനിക്കും. പക്ഷെ അവൻ ഇപ്പോൾ നാട്ടിലാണ്. അവൻ പറയുന്നത് ഈ കമ്പനിയിൽ അവൻ തുടരാൻ ആഗ്രഹിക്കുന്നില്ല എന്നാണ് പറയുന്നത്. അപ്പോൾ മാർച്ചിൽ വിസ തീർന്ന് ഒരു മാസം കഴിഞ്ഞു ഏപ്രിലിൽ വേറെ ജോബിന് visiting വിസയിൽ വരും എന്നാണ് പറയുന്നത്. അപ്പോൾ avankk വേറെ ജോബിൽ കേറാൻ സാധിക്കുമോ?

  • @revolt6625
    @revolt6625 2 หลายเดือนก่อน

    Enik oru interview kazhinj visa vannu 60 days entry permit athayath check cheythapo last entry sep 21 but 22 nokiyapo visa active kanikunnu.. Residence visa pole 6 months veno automatically visa cancel aavan entry permitinum. Plz rply

    • @uaediariesvlog4445
      @uaediariesvlog4445  2 หลายเดือนก่อน

      @@revolt6625 60 days kazhinjal pinne ath valid alla.. 1 week kazhinju veendum check chaithu nokku

  • @rajeshreshu
    @rajeshreshu 6 หลายเดือนก่อน

    ഞാൻ ദുബായിൽ വർക്ക്‌ ചെയ്തആള് ആണ് 2 yer വിസ ആയിരുന്നു ഞാൻ ഒന്നര വർഷം ആയപ്പോൾ ഞാൻ ക്യാൻസൽ ചെയ്തു വന്നു പിന്നെ 3 വർഷം കഴിഞ്ഞു വേറെ വിസയ്ക്ക് ദുബായിൽ പോകാൻ ശ്രെമിച്ചപ്പോൾ എന്റെ പേരിൽ ഞാൻ അറിയാത്ത ഒരു കമ്പനി വിസകിടക്കുന്നു അത് ക്യാൻസൽ ചെയ്താൽ മാത്രം എനിക്ക് വേറെ വിസയ്ക്ക് പോകാൻ പറ്റുള്ളൂ അത് എങ്ങനെ ആണ് വിസ ക്യാൻസൽ ചെയ്യുന്നത് എന്ന് പറഞ്ഞു തരുമോ

    • @uaediariesvlog4445
      @uaediariesvlog4445  6 หลายเดือนก่อน

      Visa cancel chaiyan company k pattunnath.

  • @anoopgnair43
    @anoopgnair43 ปีที่แล้ว

    ബ്രോ.. പ്ലീസ് ഒന്ന് റിപ്ലൈ ചെയ്യുമോ....
    2 months എംപ്ലോയ്മെന്റ് വിസ കിട്ടി നാട്ടിൽ നിന്നും കയറി പോയില്ല... ആ വിസയുടെ കാലാവധി നാളെ തീരും, അതിനു ശേഷം വേറെ emplyment വിസ എടുക്കാൻ പറ്റുമോ...
    ഓൾഡ് വിസ expire അയാൽ അത് ഓട്ടോമാറ്റിക് ആയി ക്യാൻസൽ ആവുമോ... ഞാൻ ഫസ്റ്റ് ടൈം ആണ്...
    Plz help ബ്രോ..

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Date kazhinjal ath cancel akum. Vera apply chaiyyan pattum

  • @RahulUnni-m3r
    @RahulUnni-m3r 3 วันที่ผ่านมา

    Bro 6 month kazhinjal visa automatic cancel akille

  • @Rajianeesh48
    @Rajianeesh48 ปีที่แล้ว

    എന്റെ 2വർഷത്തെ വിസയാണ് ഇപ്പോൾ ഒരു വർഷം ആയി . വിസ തീരാതെ നാട്ടിൽ പോയിട്ട് മറ്റ് ഒരു രാജ്യത്തെക്ക്പോകണം അതിന് തടസം ഉണ്ടോ

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Cancel chaith pokunnath anu nallath

    • @Rajianeesh48
      @Rajianeesh48 ปีที่แล้ว

      Cancel ചെയ്യാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ നാട്ടിൽ പോയിട്ട് വേറെ രാജ്യത്ത് പോകാൻ പറ്റുമോ

  • @kukkusubi
    @kukkusubi ปีที่แล้ว

    ഞാൻ uae യിൽ നിന്ന് 2022 ഓഗസ്റ്റ് 30 നാട്ടിൽ വന്നു എനിക്ക് തിരിച്ചു പോകാൻ പറ്റിയില്ല. എന്റെ വിസ automatically ക്യാൻസൽഡ് ആയി ഇപ്പോൾ സ്റ്റാറ്റസ് ചെക്ക് ചെയ്തപ്പോൾ ഫയൽ expire date 2024 October എന്ന് കാണിക്കുന്നു. എനിക്ക് ഇപ്പോൾ ദുബായിൽ വർക്ക്‌ വിസ എടുക്കാൻ പറ്റുമോ please reply

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Annu poyapol ulla visa expiry date ennu vare und

    • @kukkusubi
      @kukkusubi 11 หลายเดือนก่อน

      Please reply 🙏

    • @uaediariesvlog4445
      @uaediariesvlog4445  11 หลายเดือนก่อน +1

      Expiry date october 24 vare kanikkunna kond. Visa cancel chaithitt new visa adikkendi varum

    • @kukkusubi
      @kukkusubi 11 หลายเดือนก่อน

      ഓക്കേ എനിക്ക് പുതിയ വിസയിൽ പോകുന്നതിന് കുഴപ്പം ഇല്ലല്ലോ?

    • @uaediariesvlog4445
      @uaediariesvlog4445  11 หลายเดือนก่อน +1

      @@kukkusubi illaaa..

  • @fathimanourin9127
    @fathimanourin9127 หลายเดือนก่อน

    Njan uae oru companyil work cheythu 15 days emergency ayit natyleek vareendi vannu pineed pokan kazinjilla ippol enik uae yilek mattoru visa vannu but still old visa valid aan eni enthu cheyyum bro

    • @uaediariesvlog4445
      @uaediariesvlog4445  หลายเดือนก่อน

      @@fathimanourin9127 ath old company cancel akkiyitt illengil avarod request chaith cancel akkanam.

  • @riyariyas8056
    @riyariyas8056 ปีที่แล้ว

    വിസ മാർച്ചിൽ അവസാനിക്കുമ്പോൾ 28 ഡെയ്‌സിനുള്ളിൽ company ഓട്ടോമാറ്റിക് ആയി ക്യാൻസലേഷൻ ചെയ്യുമോ? Avankk തിരിച്ചു വന്നാൽ വേറെ ജോബിൽ കേറാൻ പറ്റുമോ

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Ipam nattil anel company out of country cancellation chaiyanam. Allel visa kazhinjitt check chaith nokanam.

  • @maneshvijai8864
    @maneshvijai8864 2 หลายเดือนก่อน

    നിലവിൽ ഉള്ള കമ്പനി വിസ ക്യാൻസൽ ആകുന്നതിന് എത്ര ദിവസം മുൻപ് കയറി വരണം. ദിവസം ആണ് അറിയേണ്ടത്. മാസം അല്ല.

    • @uaediariesvlog4445
      @uaediariesvlog4445  2 หลายเดือนก่อน

      @@maneshvijai8864 oru 10 days engilum munne varunnath aanu safe.

  • @ijasuae8238
    @ijasuae8238 ปีที่แล้ว

    വിസ ആക്ടീവ് ഉള്ളവർക്ക് നാട്ടിൽ ആറുമാസ കഴിഞ്ഞു റീ എൻട്രി എടുക്കാതെ പോകാൻ പറ്റുമോ വിസ ആക്ടീവ് ആയതോട് ചോദിക്കാണ് ടിക്കറ്റ് മാത്രം എടുത്തു പോകാൻ പറ്റുമോ

  • @simpleinstatips3905
    @simpleinstatips3905 8 หลายเดือนก่อน

    ബ്രോ പ്ലീസ് റിപ്ലേ ചെയ്യുമോ
    ബ്രോ ഞാൻ uae il supermarket visa അടിച്ചു 1 year ആയപ്പോൾ ഞാൻ നാട്ടിലേക്കു വന്നു. നാട്ടിൽ വന്നിട്ട് 6 month കഴിഞ്ഞു അതു automatic cancell ആയിട്ടുണ്ടാവോ?
    എന് എനിക്ക് വേറെ contrilek e visa എടുത്ത് പോകാൻ പറ്റോ ?
    അവിടെ നിന്ന് വർക്ക്‌ വിസ ഇലേക്ക് മാറ്റാൻ പറ്റോ?
    Plaese replay sir.

    • @uaediariesvlog4445
      @uaediariesvlog4445  8 หลายเดือนก่อน

      Passport number vechu ICP site il file validity check chaith nokk bro.. Apam visa active ano ennu ariyam.
      Vera country pokan ith presnam undavilla.

    • @KLbrofamilyvlogs786
      @KLbrofamilyvlogs786 6 หลายเดือนก่อน

      Vere rajyathu pokaam visa kittumo... Uae il ente visa activaanu njn saudiku vannu

    • @uaediariesvlog4445
      @uaediariesvlog4445  6 หลายเดือนก่อน

      @@KLbrofamilyvlogs786 vera rajyam presnam onumilla

  • @ranjitht3655
    @ranjitht3655 2 ปีที่แล้ว +1

    Bro evidunn out of country ആയി പിന്നീട് 6മാസത്തിനുള്ളിൽ മറ്റു രാജ്യങ്ങളിൽ visa അടിക്കാൻ പറ്റുമോ

  • @shijinshajik2011
    @shijinshajik2011 ปีที่แล้ว

    Broo ente company visa ahnu njm nattil vannitu poyilleaa athu 6 months akkupol cancel akkumo.
    Pine nammku uae Airport to another country pokan pattyumoo...i mean abudhabi Airport to vere country airports??..plz reply broo

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Visa valid ano bro..
      Visa status onnu check chaith nokku..

    • @shijinshajik2011
      @shijinshajik2011 ปีที่แล้ว

      @@uaediariesvlog4445 2025 vera undu broo
      Nammmku abudhabi Airport to Germany lott oke pokan pattyumoo broo??
      Angane check cheyan pattyum man

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      @@shijinshajik2011 ICP smart services - site il keriyitt pulic services und athil file validity check chaiyu. Passport details koduthu check chaiyu. Apam active ano cancel ano kanikunnathenu nokku. 6month kazhinjum active anel ath cancel chaiyanam. Cancelled anu kanikunnathengil presnam illa

    • @shijinshajik2011
      @shijinshajik2011 ปีที่แล้ว

      Broo eeee prblms enthokya varunneaa

    • @sachinsanthoshkumar4320
      @sachinsanthoshkumar4320 2 หลายเดือนก่อน

      Icp il active aanel enthu cheyum vere return pova

  • @vishnupkarottu
    @vishnupkarottu 9 หลายเดือนก่อน

    Sheikh visayil ullavar thirichu poillenkil visa automatically cancel aakumo

  • @suriyathkhalid4624
    @suriyathkhalid4624 4 หลายเดือนก่อน

    👍company cheyyunnillanghil mammal enth cheyyum naattilullapol aa company nilavil illa request aann onn parann tharane❤

    • @uaediariesvlog4445
      @uaediariesvlog4445  4 หลายเดือนก่อน

      @@suriyathkhalid4624 6months kazhiyumbol status check chaith noku.
      Ipam status nthananu nokku. ICA site poyitt passport details vech check chaiyam

  • @noufalktittilakal1597
    @noufalktittilakal1597 ปีที่แล้ว

    എന്റെ അറബി വീട്ടിലെ വിസയാണ് അത് 7 തിയതി expire ആകും എനിക്ക് cancell ചെയ്യാൻ കഴിയുന്നില്ല sponser സുഖമില്ലാതെ കിടക്കാണ് എവിടെ ആണെന്ന് പോലും അരിയില്ല contact ചെയ്തിട്ട് കിട്ടുന്നില്ല അപ്പൊ 5 നു ടിക്കറ്റ് എടുത്തു നാട്ടിൽ പോവാണ് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

    • @saan6996
      @saan6996 6 หลายเดือนก่อน

      Bro നമ്പർ ഒന്ന് tharuvo

  • @yugeshprabhakaran7587
    @yugeshprabhakaran7587 2 ปีที่แล้ว +1

    ബ്രോ ഞാൻ ഇപ്പോൾ നാട്ടിൽ ആണ്. എന്റെ വീസ അടുത്ത മാസം 5നു കഴിയും. അപ്പോൾ അടുത്ത മാസം ഒന്നാം തിയതി തിരിച്ചു പോകുന്നതിൽ കുഴപ്പം ഉണ്ടോ

    • @uaediariesvlog4445
      @uaediariesvlog4445  2 ปีที่แล้ว

      Visa valid anel varam bro. Exit ayit 6 months kazhinjitt illengil kuzhappam illa.

  • @sarathandsyamm8905
    @sarathandsyamm8905 ปีที่แล้ว

    6 മാസം കഴിഞു തിരിച്ചുവരാതെ out of country cancellation ചെയ്താൽ പിന്നീട് വേറെ കമ്പനിൽ ജോലിക് കയറാൻ എന്തെങ്കിലും ബാൻ ഉണ്ടാകുമോ

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Illa... Vera company varan presnam onumilla

    • @sarathandsyamm8905
      @sarathandsyamm8905 ปีที่แล้ว

      @@uaediariesvlog4445 എത്ര മാസം കഴിഞു തിരിച്ചു വരാം അതുപോലെ cancellation ആയോ എന്ന് എങ്ങനെ അറിയൻ പറ്റും

  • @sonykuttysony3042
    @sonykuttysony3042 6 หลายเดือนก่อน

    Hlo pls reply bro 🙏🏻🙏🏻
    Ende husband 2023 August 8 nn naatil vannathan 6 masam kazhinjiitum thirich poyitt illaa. Husbandinde visa kazhiya july 11 2024 il aann ath kazhinjaal aalkk thirich UAE il visiting visa eduth povaan pattumo oru job offer vannitt unnd

    • @uaediariesvlog4445
      @uaediariesvlog4445  6 หลายเดือนก่อน

      Visa date kazhinjitt ICP site il passport number vech visa active ano ennu nokanam.
      Active allelngil visit edukan pattum

    • @sonykuttysony3042
      @sonykuttysony3042 6 หลายเดือนก่อน

      Ath nammukk thanne nookan pattumo
      Visa cancel aayitt undekil ethra days kazhinjal UAE il povaan kazhiyum

    • @sonykuttysony3042
      @sonykuttysony3042 6 หลายเดือนก่อน

      Visa active allekil vere onnum cheyyan ilallo visiting visakk applt cheythaal mathiyallo

    • @uaediariesvlog4445
      @uaediariesvlog4445  6 หลายเดือนก่อน

      @@sonykuttysony3042 yes

  • @jithinslal154
    @jithinslal154 ปีที่แล้ว +1

    Bro enta visa 2022 November 14 expire aayi but njaan 2020 December nattilvannitt return poyilla but ippo puthiya visa edukkaan nokkunnu visa pasakunnilla enikk ithu nattil enigrationil koduth cancel alakkaan pattumo? Njaan visayil ninna company close aayi poyi please reply

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว +1

      Visit edukkumbol ano reject akunnath. Reason nthanu kanikkunnath ennu nokku.

    • @jithinslal154
      @jithinslal154 ปีที่แล้ว

      Athe visit edukkumbol reason enthaanenn ariyilla

    • @jithinslal154
      @jithinslal154 ปีที่แล้ว

      Ivide UAE counsulatil poyappol avarkk ariyillennaa parayunne

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      @@jithinslal154 ath ivide thanne chaiyanam bro. Labour or emmigration cancel akathe kidakkuvanel ath chaiyanam.

    • @jithinslal154
      @jithinslal154 ปีที่แล้ว

      Athinte procedure enganeyaa bro

  • @Razijaleel
    @Razijaleel 2 ปีที่แล้ว

    Hi.njan uae il yetheett 10masam ആവുന്നു.ഇത് വരെയും എൻ്റെ വിസ അടിച്ച് കിട്ടീട്ടില്ല ഇവിടെ എത്തി 3 മാസം വിസിറ്റിംഗ് വിസ കഴിഞ്ഞ ഉടനെ വിസക്ക് കൊടുത്തതാണ്.ഇത് വരെയും ശരിയയിട്ടില്ല.4 മാസത്തെ salarium കിട്ടാനുണ്ട്.എനിക്ക് എൻ്റെ വിസ cancel ചെയ്യാൻ പറ്റുമോ.

    • @Razijaleel
      @Razijaleel 2 ปีที่แล้ว

      Ban ചെയ്യുമോ.cancel ചെയ്യാനെങ്കിൽ എനിക്ക് ക്യാഷ് പോകുമോ

    • @Razijaleel
      @Razijaleel 2 ปีที่แล้ว

      Pls reply തരുമോ

    • @uaediariesvlog4445
      @uaediariesvlog4445  2 ปีที่แล้ว

      Ippazhum visiting thanne ano. Visiting il anel vera job lot maran onnum chaiyenda avasyam illa. Company visa ayengil cancel chaith venam adutha jobilek maran.

    • @Razijaleel
      @Razijaleel 2 ปีที่แล้ว

      @@uaediariesvlog4445 company visa ആണ് .പക്ഷേ വിസ അടിച്ച പേപർ ഇപ്പളും kitteettllya .4 മാസത്തെ salary um

  • @escobar143
    @escobar143 ปีที่แล้ว

    Hi bro, njan visitingil ayirunu dubaiyil, ippo nattilan avidan adnocinte interview attent cheithu, ippo avar e visa ayachu tannu, but enik vere oru job kitti, but nte visa status active an enik,, visit visa edutt ini uae povan pattumo

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Nattil medical eduth.. Embassy poyi visa approvel nu passport submitt chaitharunno.
      Angane e visa ayal.. Ath cancel chaiyendi varum

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Allel e visa yude date kazhiyanam

  • @azwasworld9379
    @azwasworld9379 ปีที่แล้ว

    Eni avar lebor cancel cheythaal mathrame enikku povaan pottollu onnu replay tharane

  • @Tech-N-FUN-DUDE
    @Tech-N-FUN-DUDE 10 หลายเดือนก่อน

    nattil ninnu kondu nammalku visa cancel cheyan option undo online aayit???

    • @uaediariesvlog4445
      @uaediariesvlog4445  10 หลายเดือนก่อน

      Company thanne chaiyyanam. Namuk nattil ninnu chaiyyan pattilla

  • @sheheerasheheera7997
    @sheheerasheheera7997 ปีที่แล้ว

    Njan job visayil ayirunnu nattil vannitt 12 years aayi cancel cheyyatheyanu vannath athine shessham njan 8months mumb visit visayil vannu enik jobvisa kittumo please teplay

  • @ijasuae8238
    @ijasuae8238 ปีที่แล้ว

    ആറുമാസം കഴിഞ്ഞിട്ടും വിസ ആക്ടീവ് ആണ് കാണിക്കുന്നത് അപ്പോൾ യുഎയിലേക്ക് പോകാൻ പറ്റുമോ അഡ്നോക്ക് വിസയാണ് കമ്പനിക്ക് maill അയച്ചിട്ട് റിപ്ലൈ തരുന്നില്ല വിസ ആക്ടീവ് ആണ് അപ്പോൾ പോവാൻ പറ്റുമോ ടിക്കറ്റ് എടുത്ത്

    • @christoraj5484
      @christoraj5484 10 หลายเดือนก่อน

      Bro Njnm same avastha anu nthelm way kityo

    • @christoraj5484
      @christoraj5484 10 หลายเดือนก่อน

      Adnoc anu

    • @davoodchachu3488
      @davoodchachu3488 3 หลายเดือนก่อน

      ​@@christoraj5484 mone christo

  • @Babadook600
    @Babadook600 2 หลายเดือนก่อน

    Bro ente visa expired aayi ..ipo one month ayi ..company cancel cheithitilla ..enik natil pokan patuo??

    • @uaediariesvlog4445
      @uaediariesvlog4445  2 หลายเดือนก่อน

      @@Babadook600 visa expire aayi kazhinju 30 days und.. Athinu ullil renewal o cancelo chaithal mathi.

    • @Babadook600
      @Babadook600 2 หลายเดือนก่อน

      @@uaediariesvlog4445 cancel cheyand pokan pattille natilek??30 days kazhinjal

    • @Babadook600
      @Babadook600 2 หลายเดือนก่อน

      Bro please reply
      Ente visa Aug 26 nu kazhinj
      Inn ipo Sep 23 aayi enik ipo pokan patuo natilek cancel cheyathe

    • @uaediariesvlog4445
      @uaediariesvlog4445  2 หลายเดือนก่อน

      @@Babadook600 cancel chaith venam pokan.

    • @uaediariesvlog4445
      @uaediariesvlog4445  2 หลายเดือนก่อน

      Already overstay aayi ille

  • @azwasworld9379
    @azwasworld9379 ปีที่แล้ว

    Bro njan leavinu vannatha 2 maasthinu nte visa avar emigration avar cancel cheythu njan dubai airportil poyappola arinjathu

  • @anasashraf2536
    @anasashraf2536 ปีที่แล้ว

    Ippo work chyunna company yilek varan thalparyam illa avar ath cancell chythal namuk visitn alel vere visak vanoode

  • @anuranjsureshm3646
    @anuranjsureshm3646 ปีที่แล้ว +1

    Njan naatil poyi avide ninn visa cancel cheyyamallo cancel cheyyunnathin munpe vere country visa process thudangaamallo

    • @vipinkinglion3757
      @vipinkinglion3757 หลายเดือนก่อน

      Bro ngna naatil ninu visa cancel aakune

  • @neethunarayanan7345
    @neethunarayanan7345 2 ปีที่แล้ว

    Bro Visa 2023 vare und nattil vannitte 6 month kazhinju visa status active ane aggane ullappol aa visayil uae pokan pattumo company visa cancel chaithittilla

    • @jish10
      @jish10 ปีที่แล้ว

      Ningal same visayil thirichu uae il ethyo

  • @KLbrofamilyvlogs786
    @KLbrofamilyvlogs786 6 หลายเดือนก่อน

    2022-ഇൽ നാട്ടിൽ വന്ന ആളാണ് ഞാൻ മെഡിക്കൽ ട്രീറ്റ്മെന്റ് (2022 ട്ടോ 2025 )ആയി...1 year മുകളിൽ ആയി എനിക്ക് പുതിയ വിസക്ക് പോകാൻ സാധിക്കുമോ

    • @uaediariesvlog4445
      @uaediariesvlog4445  6 หลายเดือนก่อน

      Icp site il passport number vech status onnu check chaith nokk..bro

    • @KLbrofamilyvlogs786
      @KLbrofamilyvlogs786 6 หลายเดือนก่อน

      @@uaediariesvlog4445 noki active aanu

    • @uaediariesvlog4445
      @uaediariesvlog4445  6 หลายเดือนก่อน

      Visa validity undo appam. Active anel ath cancel akkiyal visit apply chaiyan sadhikku

    • @KLbrofamilyvlogs786
      @KLbrofamilyvlogs786 6 หลายเดือนก่อน

      2025 വരെ ഉണ്ട് അത് ക്യാൻസൽ ചെയ്യാൻ എന്നാ മാർഗം

    • @uaediariesvlog4445
      @uaediariesvlog4445  6 หลายเดือนก่อน

      @@KLbrofamilyvlogs786 company cancel chaiyanam. Out side country cancellation chaiyanam

  • @rajisworld1
    @rajisworld1 ปีที่แล้ว

    Brother njan residence Visa yil ayirunnu, avide enikku harrasment Karanam njan information kodukathe nattil poyi , ippo almost 3 year akunnu, enikku thirichu uae pokan pattumo, avar case koduthu nu parayunnu

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Abscond ittit undel visit kittilla.. Avar ath remove chaiyyathe vera visa edukan sadhikkilla

  • @jaheerpk
    @jaheerpk ปีที่แล้ว

    Out of country visa cancel cheithit 2yrs aayi..eni uae l pokan kayiyo

  • @ravan95
    @ravan95 ปีที่แล้ว

    Broo njn dubail 2 year work visayil poy visa adich 3 masam ayappl thirich 10 day leave emergency eduth vannu thirich pokan pattiyilaa ipo one year aayi ini vere visayil pokan pattumoo

    • @ravan95
      @ravan95 ปีที่แล้ว

      Visa statuse check cheythapol cancel aanu. Pakshe airportil imigration valla problem undo

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว +1

      @@ravan95 visit kittiyengil vera problm onnumilla

    • @ravan95
      @ravan95 ปีที่แล้ว

      @@uaediariesvlog4445 njn cancel aakkatheyanu vannathu. Pakshe company cancel cheythu enik vere visayil pokan pattille..

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      @@ravan95 cancel akatheyo.. Allel company abscond ittit undelo.. Visit pass akathilla. Visit ok ayal pinne pedikkenda avasyam illa

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      @@ravan95 cancel akatheyo.. Allel company abscond ittit undelo.. Visit pass akathilla. Visit ok ayal pinne pedikkenda avasyam illa

  • @SidhiqtpSidhik
    @SidhiqtpSidhik 11 วันที่ผ่านมา

    നാട്ടിൽ ക്യാൻസൽ ഓപ്ഷൻ ഉണ്ടോ

    • @uaediariesvlog4445
      @uaediariesvlog4445  11 วันที่ผ่านมา

      @@SidhiqtpSidhik no... UAE yil ninnu thanne cancel chaiyanam

  • @girishgiri8276
    @girishgiri8276 ปีที่แล้ว

    Tanks

  • @faisaldxb2773
    @faisaldxb2773 หลายเดือนก่อน

    Out of country visa renewal engine please

    • @uaediariesvlog4445
      @uaediariesvlog4445  หลายเดือนก่อน

      @@faisaldxb2773 out of country anel visa renew chaiyan pattilla. Inside aalu undengile renew chaiyan pattu

  • @InfocityEduMedia
    @InfocityEduMedia ปีที่แล้ว

    Out of country cancellation cheyan my company ipoo ella.... Appoo entanu procedure

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Company close chaithengil visa ellam cancel ayitt undakum

  • @rafeelmuhammad7856
    @rafeelmuhammad7856 2 ปีที่แล้ว

    Bro Njan uae visa cancel cheyyattey vera country poyi work cheyyunna think enthalum problem undo uae visa expired ayal uae tirich varan pattumo reply please

    • @uaediariesvlog4445
      @uaediariesvlog4445  2 ปีที่แล้ว

      Expire ayengil thirichu aa visayil varan pattilla.

    • @sajeshsankar7639
      @sajeshsankar7639 ปีที่แล้ว

      You can come another company visa... Alle?

  • @athulasok1580
    @athulasok1580 2 ปีที่แล้ว +1

    Probotion perodil leave kittumo?

  • @trustingod9761
    @trustingod9761 ปีที่แล้ว

    Hi. Enik Dubai il job kiti. Njan ipo naatil anu. MOL sign cheythath November first week anu. Visa kitan ethra time edukum

    • @shiyascp3317
      @shiyascp3317 ปีที่แล้ว

      E visa ayach tharan para ennit kayariporu uae kkku

    • @trustingod9761
      @trustingod9761 ปีที่แล้ว

      @@shiyascp3317 employment visa passport number vechu nokan patumo

    • @trustingod9761
      @trustingod9761 ปีที่แล้ว

      @@shiyascp3317 Njan passport number vechu visa status nokiyapo record not found enanu kanikune.. enik Dubai il anu job ayath

    • @shiyascp3317
      @shiyascp3317 ปีที่แล้ว

      @@trustingod9761 nee company yumai contact cheyy

    • @shiyascp3317
      @shiyascp3317 ปีที่แล้ว

      Enty thum same avasathanu nattil povanu Visa ayachu tharam ennu paranjittund company

  • @julyvarghese592
    @julyvarghese592 2 ปีที่แล้ว

    Enta oru brother visiting il oru job nu join chaythu one month kazhinju employment visa edukkan sign chaythu koduthu. Visa approval ayi but medical onnum Kazhinjilla.appolekkum company terminate chaythu. But passport company pidichu vechekkunna. Cash adachal passport tharu ennanu parayunne. Allenkil company visa il ninnondu purathu joli chayyan parayunnu.
    Passport kittan enthanu vazhi. Cash pay chayyandi varumo

    • @uaediariesvlog4445
      @uaediariesvlog4445  2 ปีที่แล้ว

      Company termination chaithit nthanu avaru cancel chaiyyathath. Visa amount kodukenda avasyam illa.

    • @julyvarghese592
      @julyvarghese592 2 ปีที่แล้ว

      @@uaediariesvlog4445 employment visa full process Kazhinjilla.medical and stamping iniyum und. Athinu munp reason polum kanikkathe notice period tharathe terminate chaythu. Passport tharillannu parayunne. Cash kodukkathe
      Enthu chayyanamennu ariyilla

  • @aks4950
    @aks4950 2 ปีที่แล้ว

    Brother nte husband 4 year munp uae l ninnu vannittu ippozhum employment visa und. Aaa company polum ninnwvil illa athin nthanu cheyendathu plz reply.. 🙏🙏🙏vere visa edukkan nokkittu nilavil visa cancel aagatha kondu nadakkunnilla. Onnu reply tharavo

    • @uaediariesvlog4445
      @uaediariesvlog4445  2 ปีที่แล้ว

      Travels il visiting nu nokkiyapol ano nadakanjath. Ath passport copy old visa copy ellam vech emmigration and labour il check chaith nokkendi varum

    • @aks4950
      @aks4950 2 ปีที่แล้ว

      @@uaediariesvlog4445 visiting edukkan nokkiyappozha ith arinje. Cancel aagum ennu orthatha. Pnne check cheythappol avaru paranju PRO or company l ulla high possitionl ulla member aarelum cancel cheyanm ennu. nilavil aaa company woundup aayi. Nthelum oru vazhi undo 🙏 onnu parayane. Engne engilum help cheyavo? Ariyavunna details okke paranju tharavo 🙏

    • @Lover669
      @Lover669 2 ปีที่แล้ว

      @@aks4950 aaa company vijarikathe onnum cheyan pattilla

    • @aks4950
      @aks4950 2 ปีที่แล้ว

      @@Lover669 vere oru maargavumille

    • @Lover669
      @Lover669 2 ปีที่แล้ว

      @@aks4950 company ude labor open akanam athine company vijarikande?

  • @Mrzracing_Mivildas
    @Mrzracing_Mivildas 7 หลายเดือนก่อน

    Ethu studentsinu badhakamano

  • @kannankakkanad8908
    @kannankakkanad8908 ปีที่แล้ว

    Uae yil ninnu exit ayi 3 months ullil another country residence or PR nu apply cheyyan pattumo

  • @nikeshj7217
    @nikeshj7217 2 ปีที่แล้ว

    Employee out of country nilkumbo visa expired ayi. Enkil out of country cancellation cheyyan pattumo before 6 month

  • @Dani0321
    @Dani0321 2 ปีที่แล้ว

    Bro njan ende company il cancel aakan vendi paranjirunnu ende visa expired aavunnadhinse 5 days munb then avar chayyan delay aayadhaan enn thonunnuu so fine vannu labor cancel aakanjitt aan enn thonunnu. Aarude miatak aan idh

    • @uaediariesvlog4445
      @uaediariesvlog4445  2 ปีที่แล้ว

      Visa expire ayit 1month time und athinu ullil anu cancellation chaiyendath.

  • @jaleelashaheer5466
    @jaleelashaheer5466 ปีที่แล้ว

    Nattil ninnappo visa cancel aayippoyii... Thirich pokanum pattila.. ini uae il ethra year kazhinjan mattoru visayil pokan pattum .. plz reply it's argent.. mattoru company il oru joli vannittund. .. pokan kazhiyumo illayo enn ariyilla.. onn paranj tharoo

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Adhyathe visa valid anel.. 6 months kazhinjal out of country akum. Company out of country cancel chaithal pinne presnam illa

  • @nimyaprashob8332
    @nimyaprashob8332 2 ปีที่แล้ว

    6മാസം കഴിഞ്ഞാൽ വിസ ഓട്ടോമാറ്റിക് ക്യാൻസൽ ആവുന്നതല്ലേ? അപ്പോൾ പിന്നെ വിസിറ്റ് വിസയിൽ പോകാമല്ലോ?

  • @unnirraveendran3673
    @unnirraveendran3673 2 ปีที่แล้ว

    Bro njn oru cmpny vannitt ente visa adichitt 1 year aakunnu epl enik vere oru joli set ayi appol e visa cancel chythitt enik maaran pattumo

  • @azwasworld9379
    @azwasworld9379 ปีที่แล้ว

    Nte visa 2024 vera undu

  • @yasararafath6544
    @yasararafath6544 2 ปีที่แล้ว

    Compony offer letter kittiyal natil poyal thirich varan pattumo (visit visa date expiry aayi)

    • @uaediariesvlog4445
      @uaediariesvlog4445  2 ปีที่แล้ว

      Vera oru visiting eduth thirichu varam.

    • @dhilipkumar9590
      @dhilipkumar9590 ปีที่แล้ว

      Visit visa la vandhu kalinjale pinne puthiya employment visa adikanu problem varumo?

  • @deepurpillai6641
    @deepurpillai6641 2 ปีที่แล้ว

    Out of country canceltion cheytal thirichu vere company varan pattumoo

  • @shammisivaji363
    @shammisivaji363 9 หลายเดือนก่อน

    Outside country cancellation cheytillengilo company

    • @uaediariesvlog4445
      @uaediariesvlog4445  9 หลายเดือนก่อน

      6 months kazhinju cancel ayonu nokuka

    • @shammisivaji363
      @shammisivaji363 9 หลายเดือนก่อน

      Still active ​@@uaediariesvlog4445

    • @shammisivaji363
      @shammisivaji363 9 หลายเดือนก่อน

      8 month ayi...may 19 vare undu visa

    • @uaediariesvlog4445
      @uaediariesvlog4445  9 หลายเดือนก่อน +1

      @@shammisivaji363 appol company chaititt illel active ayi kidakkan chance und. Visa valid aya kond. ICP site il kayari file validity check chaith nokk bro

    • @shammisivaji363
      @shammisivaji363 9 หลายเดือนก่อน

      @@uaediariesvlog4445 icp site noki active anu...may 19 kaijal cancel akumalo

  • @7tech512
    @7tech512 ปีที่แล้ว

    Njan UAE visiting visayil poyi oru jobinu kayari avar working visa adivhirunnilla appol njan vere interview vinu poyi job ok aayi. Nerathathe combaniyumayi ellam paranju solve cheythu combensation koduthu . visa kalavathi kazhinjappol njan nattilekku vannu. Pinne visitting visakku apply cheythappol reject cheythu kaaranam nerathathe combanikkar njan exit aaya udane enikkulla visitting visa adichu. But avar visa enikku tharunnilla pinne puthiya combaniyil jolikku kayaran pattunnumilla enthenkilum solution undo?

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Visit entry akan ulla.last date kazhinjal vera visit nu apply chaiyan pattum

  • @shibinashibinashibina6298
    @shibinashibinashibina6298 ปีที่แล้ว

    Natti vannitu pokathathu kondu kuzhappam undo

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Kuzhappamilla. Ipam ulla visa cancel ayale eni aduthath apply chaiyan pattu

    • @shibinashibinashibina6298
      @shibinashibinashibina6298 ปีที่แล้ว

      @@uaediariesvlog4445 Visa adichitt 5masam aayi cambaniyil ninn vilichu vannillenkil nashttapariharam kodukkanam enn paranju angane kodukkanulla niyamam undo

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      @@shibinashibinashibina6298 thirichu uae yilot varunnilel pedikkenda avasyam illa.
      Company visa yil ulla kond avark abscond edan pattum. Pinne vera visa onum kittilla

  • @nikeshj7217
    @nikeshj7217 2 ปีที่แล้ว

    Out of country ayit visa expired ayi, ini re entry cheyyan enthenkilum option undo before 6 month

    • @uaediariesvlog4445
      @uaediariesvlog4445  2 ปีที่แล้ว +1

      Pattilla.. Visa kazhinjal entry chaiyyan pattilla.

    • @haristhekoot1574
      @haristhekoot1574 2 ปีที่แล้ว

      Natil വന്നിട്ട് 6മാസം കഴിഞ്ഞു വിസ നാട്ടിൽ നിന്ന് cancel ചെയ്യാൻ പറ്റുമോ

    • @uaediariesvlog4445
      @uaediariesvlog4445  2 ปีที่แล้ว

      @@haristhekoot1574 6months kazhinjal out side country cancellation ividunnu chaiyanam.

    • @haristhekoot1574
      @haristhekoot1574 2 ปีที่แล้ว

      നാട്ടിൽ നിന്ന് ചെയ്യാൻ പറ്റില്ലല്ലേ

    • @uaediariesvlog4445
      @uaediariesvlog4445  2 ปีที่แล้ว

      @@haristhekoot1574 ividunnu chaiyyanam

  • @afiafi3575
    @afiafi3575 ปีที่แล้ว

    അടുത്ത മാസത്തേക്ക് 6 month ആവും. ബട്ട് 3 മാസംകൂടി കഴിഞ്ഞിട്ടേ പോവാൻ കഴിയൂ. നാട്ടിൽ നിന്നെകൊണ്ട് വിസ ക്യാൻസൽ ചെയ്യാൻ പറ്റുമോ?നാട്ടിൽ നിന്ന് 6 മാസത്തിനകം വിസ ക്യാൻസൽ ചെയ്താൽ 6 മാസത്തിൽ കൂടുതൽ കഴിഞ്ഞിട്ട് പുതിയ ഫാമിലി വിസക്ക് uae ലേക്ക് പോവാൻ കഴിയുമോ?
    Pls reply

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Nattil ninnu cancel chaiyan pattilla

    • @afiafi3575
      @afiafi3575 ปีที่แล้ว

      @@uaediariesvlog4445
      Thanks for your valuable reply.
      മറ്റെന്തു ഓപ്ഷൻ ആണ് ഉള്ളത്. Extend ചെയ്യാൻ കഴിയുമോ?
      After 6 month ആ വിസയിൽ അല്ലെങ്കിലും വേറെ വിസക്ക് പോവാൻ കഴിണമെങ്കിലും എന്ത് ചെയ്യാൻ പറ്റും?

    • @shijishiji5744
      @shijishiji5744 ปีที่แล้ว

      ​@@afiafi3575appol.ini.pokan.pattille.enikkum.engane.oru.avasthayanu

    • @shijishiji5744
      @shijishiji5744 ปีที่แล้ว

      ​@@uaediariesvlog4445njan.march.8.vannu.nattil.june.14visa.kazhinju.ini.uae.pokan.pattille

  • @MohammedAli-oj2ms
    @MohammedAli-oj2ms 2 ปีที่แล้ว +1

    1 Outside country cancellation visa valid aayirikumbil cheyyan pattumo ?
    2 normal visa cancellation(inside country) cheythal exit ayittillengil sponsor num fine undakumo? Arabi house

    • @uaediariesvlog4445
      @uaediariesvlog4445  2 ปีที่แล้ว +1

      1. Exit ayitt 6 masathinu sesham out of country chaiyunnath.
      2. Sponsor nu presnam und. Cancel kazhinju exit ayillengil

    • @MohammedAli-oj2ms
      @MohammedAli-oj2ms 2 ปีที่แล้ว

      Thanks

  • @ameersuhail5410
    @ameersuhail5410 ปีที่แล้ว +1

    Bro
    Njan oru companyil joli cheyyunnundayiruunu
    Iprsvhym leavin vannitt pinne thirich poyittilla
    Nattiln resign koduthu company accept cheythu
    End of benefit m kityy
    Ipo puthiya oru job set aayi
    But old visa status check cheythapo active n aan kanikunne
    Ath cancell avathath kondalle
    Athe visayil enik ticket mathram eduth iniyum varan pattumo
    Nattil vannitt ipo 4 month kazhinju

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Visa active anel keri varunnathil presnam illa. But company ku e channel il check chaithal aanu in ayath ariyan pattum. Angane resign chaitha aal vannal avr abscond edum. Pinne mattoru visayo.. Visito edukan pattila.
      Better.. Companyod request chaith visa cancel chaith visiting varunath anu

  • @ajuuaq6863
    @ajuuaq6863 ปีที่แล้ว

    Bro eannod Hyper market jobn varan talparyam undo eann oral chodichu thudakkatil 1500 Dirham salary paranju ipoo 800 Dirham undavollu eann parayunnu avide vann 1 year work cheyth Vere oru jolick kayaran pattumo atho vann kazhinjal lock akumo

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      2 year anu job contract. Vera joli nokki maarunnathinum presnam illa. Contract theernit marane company parayum

  • @Shahal_S
    @Shahal_S 2 ปีที่แล้ว

    Ningale contact number kitto ?

  • @shakkiro4789
    @shakkiro4789 ปีที่แล้ว

    ബ്രോ ഞാൻ പത്ത് ദിവസത്തേക്ക് നാട്ടിൽ വന്നതാണ് ഇപ്പോൾ ഒരു മാസത്തിന് മുകളിലായി ഇപ്പോൾ കമ്പനി അവിടുന്ന് ക്യാൻസൽ ചെയ്യുമെന്നാണ് പറയുന്നത് അങ്ങനെ ചെയ്താൽ എനിക്ക് തിരിച്ചു പോകാൻ എന്തെങ്കിലും പ്രശ്നമുണ്ടാവുമോ

  • @vinildias12345
    @vinildias12345 7 หลายเดือนก่อน

    Out of country 6 month kazhinjal companyike pinna ban cheyan patto

  • @insafsulu
    @insafsulu ปีที่แล้ว

    Hi bro, Visa adich 8 masam aayi resign cheyth india lek vannit namk uae visa cancel cheyunathil enthenkilm budhimutt ondo??
    Cancellation paper oke sign cheyth kodthu.
    Please reply.
    Exit ayit 20 days ayit ollu

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Company cancel chaiyyanam.

    • @insafsulu
      @insafsulu ปีที่แล้ว

      @@uaediariesvlog4445 company cancel cheyum. Cancellation paper sign cheyanm ayachu. Outside country ayath kond enthelm complications ondo

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      @@insafsulu company out of country cancellation chaiyunnath. Company cancel type chaithal vera presnam onumilla

  • @reshmasathyan1994
    @reshmasathyan1994 4 หลายเดือนก่อน

    Labour cancelatiion ayo ennu onlineil check cheyan pattumo

  • @KANNANKICHU-z4m
    @KANNANKICHU-z4m ปีที่แล้ว +1

    Bro, njan epol leavinu nattil ind njn employeement visail anu anikku aa company pogan thalpariyam illa enikku evidunnu ente visa cancel cheyyan pattummo ennittu vere oru companyil join cheyyan pattumo UAEil

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว +1

      Bro 6 months kazhinjal out of country akum. Athinu shesham ICA site il visa status nok. Cancelled anel vera visaik apply chaiyyam. Allengil official mail ayaichu companik request chaiyuka visa cancel akkan.

    • @ananduprakash3288
      @ananduprakash3288 7 วันที่ผ่านมา

      @@uaediariesvlog4445 apolum company cancel chaiyunillenkilo ..... plzz reply

  • @shijithtintu61
    @shijithtintu61 8 หลายเดือนก่อน

    Njan eppol nattil annu enik visa undu enik eppol vere oru compani job offer kitti enik indiayil ninnu cancellation Cheyan pattumo

  • @shabeebn1645
    @shabeebn1645 ปีที่แล้ว

    Sir
    ക്യാൻസൽ ചെയ്തുകഴിഞ്ഞാൽ ഇപ്പൊ 6 മാസം കിട്ടുമോ ?
    അതോ ക്യാൻസൽ ആയിക്കഴിഞ്ഞാൽ നാട്ടിൽ പോവണം അല്ലെങ്കിൽ മറ്റൊരു വിസയിലേക്ക് മാറണം എന്ന് ഉണ്ടോ
    സർ please reply 😢

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      6mnths illa.. 59 days... Athinu ullil visiting or visa yilot maranam

  • @ShahanadCk-uv6pz
    @ShahanadCk-uv6pz ปีที่แล้ว

    Bro njn nattil vannitt 2 month aayi visa expiry aayi ini thirichu pokaan leagal issues undo visittinaan thirichu povunnath

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Visit apply chaith kittiyal pokunnathinu presnam onumilla

  • @noushadnowshad205
    @noushadnowshad205 23 วันที่ผ่านมา

    വിസ ക്യാൻസൽ ചെയ്യാതെ നാട്ടിൽ പോയി... വിസ date കഴിഞ്ഞപോൾ വിസ സ്റ്റാറ്റസ് നോക്കിയപ്പോൾ ക്യാൻസൽഡ് എന്ന് കാണിക്കുന്നുണ്ട് ഇനി പോകാൻ പറ്റുമോ

    • @uaediariesvlog4445
      @uaediariesvlog4445  22 วันที่ผ่านมา +1

      @@noushadnowshad205 cancelled anel apply chaiyyam