കാനഡയെ അമേരിക്കയുടെ ഭാഗം ആക്കേണ്ട ആവശ്യമില്ല അങ്ങനെ ആയാൽ ഇവിടുന്ന് പഠിക്കാൻ കുട്ടികൾക്കു പോവാൻ പറ്റാതെ ആകും അമേരിക്ക ആയിട്ട് താരതമ്യ പെടുത്തിയാൽ കാനഡ ഹെൽത്ത് കെയർ, എഡ്യൂക്കേഷൻ ചീപ്പ് ആണ് middle ക്ലാസ്സ് കുട്ടികൾക്കു afford ചെയ്യാൻ പറ്റുന്ന വില അതുകൊണ്ട് കാനഡ അമേരിക്കയുടെ ഭാഗം ആയി കഴിഞ്ഞാൽ ഈ പറയുന്ന ചിലവ് വർധിപ്പിക്കും അവർ അത് മാത്രമല്ല കാനഡ ഒരു രാജ്യം ആയി തുടരുന്നത് ആണ് നല്ലത് ട്രമ്പ് ആദ്യം ചെയ്യേണ്ടത് khalisthaan തീവ്രവാദികളെ ഉന്മൂലനം ചെയ്യുക അതാണ് ആദ്യം വേണ്ടത് എന്നിട്ട് മിലിറ്ററി ബലത്തിൽ രാജ്യത്ത് നിയന്ത്രണം കൊണ്ട് വരൂ ഇല്ലെങ്കിൽ കാനഡ ഇനിയും അദമ്പതിക്കും
ഉദ്ദേശം കൃത്യമാണ്.👌👍🙏🇮🇳
Go ahead Trump
യൂറോപ്യൻ യൂണിയൻ മുഴുവനും അമേരിക്കയാക്കുക
❤❤
കാലിസ്ഥാൻ കാര്.. എന്തു ചെയ്യും..😂🤔 ഭാവിയിൽ.. കൂട്ടി ചേർക്കപ്പെടാൻ സാധ്യതയുണ്ട്...👌🙄