ഗുരുവുമൊത്തുള്ള ഓർമ്മകളും അനുഭവങ്ങളും : Dr ജയനാരായൺജി

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • ചിന്താലയാശ്രമം, പോത്തൻകോട് : maps.app.goo.g...
    അദ്ധ്യാത്മ ചിന്താലയാശ്രമം , കള്ളിക്കാട് : maps.app.goo.g...
    ആലയിലാശ്രമം, നെയ്യാറ്റിൻകര : maps.app.goo.g...

ความคิดเห็น • 71

  • @gireeshgokulam77
    @gireeshgokulam77 4 วันที่ผ่านมา +7

    ഈ പൊന്നോണ നാളിൽ എല്ലാ ഭക്തജനങ്ങൾക്കും പൊന്നു തമ്പുരാൻ, ഭഗവാൻ ചിന്താലയേശൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    🙏🙏🙏🙏🙏🙏🙏🙏🙏

  • @chithravm9112
    @chithravm9112 4 วันที่ผ่านมา +5

    അമു ല്യ മായ ഈ അറിവ് കൾ
    പകർന്നു നൽകി യ ജയനാരായൻ ജി ക്ക് കോടി പ്രണാമം. ഇനിയും ഭഗവാന്റെ തിരു മൊഴികൾ
    തിരുകുറൽ എന്ന പോൽ സാധാരണ ഭക്തർക്ക് നൽകണേ എന്ന് പ്രാർത്ഥിക്കുന്നു

  • @sreekantannairs2436
    @sreekantannairs2436 4 วันที่ผ่านมา +4

    🙏ഇന്ന് തിരുവോണം നാളിൽ എല്ലാവർക്കും ഭഗവാന്റെ അനുഗ്രം ലഭിക്കട്ടെ 🌹......

  • @baijuvchandran8015
    @baijuvchandran8015 4 วันที่ผ่านมา +4

    തിരുവോണത്തിനു കിട്ടിയ good advice ഓം ചിന്താലേശായ നമഃ

  • @jayaprasadms7691
    @jayaprasadms7691 4 วันที่ผ่านมา +4

    ചിന്താലയേശായ പരമഗുരുവേ നമ:

  • @ajithak2183
    @ajithak2183 4 วันที่ผ่านมา +4

    കൺ മുന്നിൽ ജീവിച്ചയോഗി വര്യൻ.... ഓം ചിന്താ ല യേ ശാ യ നമഃ..... 🙏🌹❤️❤️❤️ചിന്താ ല യ visual മീഡിയ ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ.... 🙏🌹🌈

  • @gopakumar6646
    @gopakumar6646 4 วันที่ผ่านมา +4

    ഓം സത് ഗുരു ശ്രീ ചിന്താ ലേ ശായ നമഃ❤

  • @srajendrannair6515
    @srajendrannair6515 4 วันที่ผ่านมา +6

    സാറിൻ്റെ തുടങ്ങിയതു മുതലുള്ള എല്ലാ എപ്പിസോഡുകളും കാണാറുണ്ട്. പരമാർത സത്യം വിളിച്ചു പറഞ്ഞാൽ നമ്മെളെ പ്രാന്തനാക്കും വിവേകാനന്ദസ്വാമകൾ എന്താ പറഞ്ഞത് എന്ന് നമുക്ക് അറിയാമല്ലോ. ശക്തമായ ഭാഷയിൽ സത്യങ്ങൾ അറിവില്ലാത്തവർക്ക് പറഞ്ഞു കൊടുത്ത സാറിന് നന്മകൾ വരട്ടെ. ഓം സത്ഗുരു വേ നമ:

    • @kunjikannanchorottur5526
      @kunjikannanchorottur5526 3 วันที่ผ่านมา

      ഓം ചിന്തലയെസാ പരമ ഗുരുവേ തുണ ♥️🙏♥️

  • @sureshk.r.p.2225
    @sureshk.r.p.2225 3 วันที่ผ่านมา

    ഒാം ശ്രീ ചിന്താലയേശായ നമ . അങ്ങയുടെ ഇൗ സേവനം മഹത്തരമാണ് . ഒോരോ എപ്പിസോഡും കാണുമ്പോൾ ഭഗവാനേ കണ്ട അനുഭവങ്ങൾ ഒാർമയിൽ എത്തുകയും ഭഗവൽ സാമീപൃം അനുഭവിക്കുകയും ചെയ്യുന്നു. അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ!

  • @asass2334
    @asass2334 2 วันที่ผ่านมา

    ഓം സത് ഗുരുവേ തുണൈ . സഹോദര നിൽ നിന്നും ഇനിയും ഭഗവാന്റെ വിലപ്പെട്ട വചനങ്ങൾ കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ.

  • @preethuvg5042
    @preethuvg5042 4 วันที่ผ่านมา +4

    ഓം ചിന്താലയേശായ പരമഗുരുവേ നമഃ 🙏🙏🙏🙏🙏🪔🪔🪔🪔🪔

  • @chithravm9112
    @chithravm9112 4 วันที่ผ่านมา +5

    ഓം ശ്രീ ചിന്താ ലേശയ കൃഷ്ണ രാമ ശിവ മാരുതി യാദി രൂ പായ നമോ നമഃ
    ചിന്താ ലേശ ശരണം തവ പാദo ശരണം.
    ചിന്താ ലേശ ശരണം തവ ചരണം തരണം ചിന്താ ലേശ ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekantannairs2436
    @sreekantannairs2436 4 วันที่ผ่านมา +4

    ഓം ശ്രീ ചിന്ത ലേശയാ പരമ ഗുരുവേ നമഃ 🌹🙏🙏🙏🙏🙏... എല്ലാവർക്കും ഓണം ആശംസകൾ ❤️....

  • @sharmilakl8130
    @sharmilakl8130 3 วันที่ผ่านมา +1

    ഓം ചിന്താലയേശായ പരമഗുരുവേ നമ:

  • @ramnathramanramnathraman5483
    @ramnathramanramnathraman5483 3 วันที่ผ่านมา +1

    ഓം ചിന്താലയേശായ നമഃ.
    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿.

  • @sreekumarcnair3990
    @sreekumarcnair3990 4 วันที่ผ่านมา +3

    ഭഗവാന്റെ മഹത്വങ്ങൾ ഭക്തജനങ്ങൾ ക് പറഞ്ഞു തരുന്ന. ജയ നാരായൺജീക്
    അഭിനന്ദനങ്ങൾ . നമസ്കാരം

  • @sharmilakl8130
    @sharmilakl8130 3 วันที่ผ่านมา +1

    ഓം പരമഗുരുവേ നമ: ഹരേ കൃഷ്ണ

  • @vinodmukundan8281
    @vinodmukundan8281 4 วันที่ผ่านมา +2

    തിരുവോണം ഞായർ വന്നത് ഭാഗ്യം. ഭഗവാന്റെ സന്ദേശം കേൾക്കാൻ സാധിച്ചു. അങ്ങേക്ക് തിരുവോണ ആശംസകൾ. പ്രപഞ്ച ശക്തിയുടെ പ്രത്യക്ഷ രൂപമായ ഭഗവാൻ യഥാർത്ഥ ഭക്തരെ അനുഗ്രഹിക്കട്ടെ

  • @nobysekhar3059
    @nobysekhar3059 4 วันที่ผ่านมา +4

    പൊന്നു തമ്പുരാനേ നമഃ 🙏🙏🙏

  • @leelamk3872
    @leelamk3872 4 วันที่ผ่านมา +4

    Aum chinthalaya parama guruve namah

  • @rajamani9928
    @rajamani9928 4 วันที่ผ่านมา +4

    ഹരി ഓം ഹരേ കൃഷ്ണ

  • @user-lu6lq3vu7l
    @user-lu6lq3vu7l 4 วันที่ผ่านมา +1

    ഓം ചിന്താലയേശനമഃ ശിവായ 🙏🙏🙏

  • @chandrika8216
    @chandrika8216 4 วันที่ผ่านมา +4

    ❤❤❤🙏🙏 ഓം ചിന്താലയേശായപരമ സദ്ഗുരവേ നമ:❤❤❤🙏🙏🙏

  • @rockybai2797
    @rockybai2797 4 วันที่ผ่านมา +4

    Oam chinthalayeshaya namah❤❤❤

  • @SujanaDas-b7u
    @SujanaDas-b7u 4 วันที่ผ่านมา +4

    Om chinthalayesaya parama Guruve namaha ❤

  • @kbaburajan2120
    @kbaburajan2120 4 วันที่ผ่านมา +4

    Om paramaguruve nama ❤❤❤🙏🙏🙏

  • @MaheshMahi-hz9ei
    @MaheshMahi-hz9ei 4 วันที่ผ่านมา +4

    Om Chinthaalesaaya Namaha ❤

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr 4 วันที่ผ่านมา +4

    Om Chindhalaya parama Gurave Saranam ❤🙏

  • @SatheeshN-s2k
    @SatheeshN-s2k 4 วันที่ผ่านมา +4

    Oam sree chinthalayeshaya paramaguruve namaha

  • @obitouchiha-fd5kg
    @obitouchiha-fd5kg 4 วันที่ผ่านมา +2

    ഓം ചിന്താലയേശാ സദ്ഗുരു വേ നമഃ കാത്തോളണേ മേ

  • @mohandas7891
    @mohandas7891 4 วันที่ผ่านมา +4

    🙏🏻🕉️🙏🏻 Om Namo SREE Chinthalayesaaya 🙏🏻🕉️🙏🏻

  • @lal8131
    @lal8131 4 วันที่ผ่านมา +4

    🙏🙏🙏🙏

  • @sudheeshpozhikkara1760
    @sudheeshpozhikkara1760 4 วันที่ผ่านมา +4

    Omguruve saranam 🙏🙏🌹🙏🌹🙏🙏🙏🙏🌹🙏🌹

  • @rajithreghunath7679
    @rajithreghunath7679 4 วันที่ผ่านมา +3

    Ente ponnue bhagavane kaathurakshikkane anugrahikkane

  • @KrishnakumarKumar-i7n
    @KrishnakumarKumar-i7n 4 วันที่ผ่านมา +4

    🙏🙏🙏🙏🙏❤️

  • @SugeshKumar-v4g
    @SugeshKumar-v4g 4 วันที่ผ่านมา +1

    ഓം നമഃ ശിവായ

  • @sreedevip1101
    @sreedevip1101 4 วันที่ผ่านมา +3

    Namaskkaram Guruji 🙏🙏🙏

  • @sharmilakl8130
    @sharmilakl8130 3 วันที่ผ่านมา +1

    ഹരേ കൃഷ്ണ

  • @Ganges111
    @Ganges111 วันที่ผ่านมา

    ഇന്നത്ത ലോകത്തു വളരെ പ്രസക്തി യുള്ള വിഷയം അങ്ങ് ഞങ്ങൾ ക്കു വേണ്ടി share ചെയ്‌തതിനു ഹൃദയoനിറഞ്ഞ നന്ദി അറിയിക്കുന്നു. ഇനിയും ഇതുപോലത്തെ വീഡിയോ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏
    ഓം ശ്രീ ചിന്താലയേശായ പരുമഗുരുവേ നമഃ 🙏🙏

  • @satheesakumarannair2145
    @satheesakumarannair2145 4 วันที่ผ่านมา +3

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rockybai2797
    @rockybai2797 3 วันที่ผ่านมา +1

    Awaiting for the more great message from jayanarayan sir l will surely try to follow this message

  • @sakthivel_74
    @sakthivel_74 4 วันที่ผ่านมา +3

    🙏🙏🙏🙏🙏
    👌👌👍👍🤝🤝

  • @radhiradhi499
    @radhiradhi499 4 วันที่ผ่านมา +2

    ❤❤❤ 5:28 5:34

  • @manojr3041
    @manojr3041 2 วันที่ผ่านมา

    ഓം .... പരമ ഗുരവേ നമ:🙏

  • @GirishKrishnan-q7c
    @GirishKrishnan-q7c 3 วันที่ผ่านมา

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏽🙏🏽🙏🏽

  • @RemyaVrindha-xo7oh
    @RemyaVrindha-xo7oh 3 วันที่ผ่านมา

    ഓം സദ്ഗുരുവേ നമഹ

  • @geethjaya3515
    @geethjaya3515 3 วันที่ผ่านมา +1

    Bhagavane ❤

  • @PrakashOsm
    @PrakashOsm 4 วันที่ผ่านมา +1

    Namasivaya

  • @SeekerSoul_369
    @SeekerSoul_369 3 วันที่ผ่านมา

    ഒരു സത്യാന്വേഷിയായ എനിക്ക് എപ്പോഴും തോന്നിയിട്ടുള്ള ഒരു സംശയമാണ് സർവ്വ ജീവജാലങ്ങളെയും സൃഷ്‌ടിച്ച കരുണാമയനായ ഈശ്വരൻ എന്തിനാണ് മാംസഭുക്കുകളായ ജീവികളെ സൃഷ്ടിച്ചത്?
    അവ സഹ ജീവികളെ കൊന്നു തിന്നോട്ടെ എന്ന് തീരുമാനിച്ചത്?
    ഉത്തരം അറിയുന്നവർ പറയുക 🙏🏻

  • @rathirajrathiraj9199
    @rathirajrathiraj9199 3 วันที่ผ่านมา

    Oam Chintalesaya Paramaguruve Namaha

  • @rathirajrathiraj9199
    @rathirajrathiraj9199 3 วันที่ผ่านมา

    Bhagavane njangalude praarthana nadathi tharane

  • @PrasanthVmnair
    @PrasanthVmnair 19 ชั่วโมงที่ผ่านมา

    ഭഗവാൻ ചിന്താലേ ശൻ പരമഗുരു 🙏🏼🙏🏼🙏🏼🙏🏼. അദ്ദേഹത്തെ വലിയ ഭക്തിയും ബഹുമാനവും ആണ്. പക്ഷെ dr. Jayanarayanji പണ്ട് അഭിജിത് മുഹൂർത്തം എന്നാ ഒരു പ്രോഗ്രാം ചെയ്തിട്ടുണ്ട്. അത് ഞാൻ സ്ഥിരമായി കണ്ടിരുന്നു. ആ സമയത്തു ഒരു ദിവസം ഇദ്ദേഹത്തെ ഞാൻ കാണാനിടയായി. അന്നുതീർന്നു. എവിടെവച്ചെന്നു ആവശ്യക്കാർക്ക് ഞാൻ paranjutharam😢

  • @balugangadharanba-yb1mg
    @balugangadharanba-yb1mg วันที่ผ่านมา

    Pranamam

  • @ratheeshsaraswothy4817
    @ratheeshsaraswothy4817 3 วันที่ผ่านมา

    Chinthalayesaya parama gurve namaha

  • @manuprathap3118
    @manuprathap3118 4 วันที่ผ่านมา +2

    3520 പേർ അങ്ങയെ support ചെയ്യുന്നുണ്ടല്ലോ

  • @dharmikvew
    @dharmikvew 4 วันที่ผ่านมา +2

    ഇതുപോലെ നല്ല കാര്യങ്ങൾ പറഞ്ഞാൽ അത് കേൾക്കാൻ പോലും തയ്യാറല്ലാത്തവരെ ഉദ്ധരിക്കാൻ നോക്കിയാൽ പ്രതികരണംപോലും പ്രതീക്ഷിക്കണ്ട. അതിന്റെ ഫലം ദോഷമാണ് എന്ന് മനസ്സ് പറഞ്ഞാലും അത് ശ്രദ്ധിക്കാനുള്ള ദൈവാധീനം പോലുമില്ലന്ന് വന്നാൽ എന്താ ചെയ്യുക.
    കർമ്മ ഫലം അനുഭവിക്കാതെ രക്ഷപെടാനാണ് പലരും പരക്കം പായുന്നത് പോലും.

  • @shijuvr932
    @shijuvr932 4 วันที่ผ่านมา +4

    ഓം ചിന്താലേശായ പരമഗുരുവേ നമഃ 🙏🙏❤️❤️❤️❤️

  • @bindhusugathan9723
    @bindhusugathan9723 4 วันที่ผ่านมา +4

    🙏🙏

  • @AmbiliPSankar-pt6kt
    @AmbiliPSankar-pt6kt 4 วันที่ผ่านมา +2

    ഓം ചിന്താലയേശായ നമ:❤🙏

  • @anishasuresh9312
    @anishasuresh9312 4 วันที่ผ่านมา +3

    🙏

  • @jyosbakes3511
    @jyosbakes3511 3 วันที่ผ่านมา

    Om Alayil swamiye namah 🙏🙏

  • @pankajamsajeeev1106
    @pankajamsajeeev1106 2 วันที่ผ่านมา

    🙏🙏🙏🙏🙏❤❤❤

  • @valsanm7804
    @valsanm7804 4 วันที่ผ่านมา +4

    ഓം ചിന്താലയേശായ പരമഗുരുവേ നമഃ❤❤❤

  • @sijulaldivya520
    @sijulaldivya520 3 วันที่ผ่านมา

    ഓം ചിന്താലേശായ പരമ ഗുരുവേ നമഃ

  • @sajeevkumara.r8605
    @sajeevkumara.r8605 4 วันที่ผ่านมา +3

    🙏🙏🙏🙏

  • @resmyrv4031
    @resmyrv4031 4 วันที่ผ่านมา +2

    🙏🙏🙏🙏

  • @AnuAlisa
    @AnuAlisa 4 วันที่ผ่านมา +2

    🙏🙏

  • @Rudrasivakitchen3434
    @Rudrasivakitchen3434 3 วันที่ผ่านมา

    🙏🙏🙏🙏

  • @jayaprasadms7691
    @jayaprasadms7691 3 วันที่ผ่านมา

    🙏🙏🙏🙏