മൂന്നാംലോകയുദ്ധ സാധ്യതയെന്ന് ബൈഡന്‍ | Russia USA

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 374

  • @stubertpereira8128
    @stubertpereira8128 2 ปีที่แล้ว +59

    അമേരിക്കൻ മണ്ണിൽ ക്ഷതമേൽപിക്കാൻ കഴിവുള്ള ആരോടും അമേരിക്ക യുദ്ധം ചെയ്യുകയില്ല.

  • @prashanthnarayan8058
    @prashanthnarayan8058 2 ปีที่แล้ว +64

    അണ്ണന്റെ 90% വാർത്തയും പുളു ആണ്...
    സ്വപ്ന ലോകത്തെ വാലവാക്കരൻ!!

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 2 ปีที่แล้ว +13

    തനിക്കു വേറെ ഒരു തൊഴിലും ഇല്ലേ bro 🙏🏼🙏🏼🙏🏼

    • @Kiranam257
      @Kiranam257 2 ปีที่แล้ว +1

      അബുദാബിയിൽ ഒരു തൊഴിൽ കിട്ടുമോ?

    • @jeep2173
      @jeep2173 2 ปีที่แล้ว +2

      ഇവൻ അബുദാബിയിൽ ഒന്നുമല്ല കേരളത്തിൽ തന്നെയുണ്ട് 👍

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 2 ปีที่แล้ว

      @@Kiranam257 കിട്ടുമല്ലോ

    • @user-uz9yg2vl9z
      @user-uz9yg2vl9z 2 ปีที่แล้ว

      റഷ്യക്ക് വേണ്ടി വക്കാലത്തു പറയുന്ന സുഡാപ്പികളെ ഒടുവിൽ റഷ്യകാർ വരി ഉടച്ചു വിടും... മന്ദബുദ്ധികൾ...

  • @sudheeshramachandran7023
    @sudheeshramachandran7023 2 ปีที่แล้ว +9

    മറ്റുള്ള ചാനലുകളിൽ ഈ വാർത്ത ഇല്ല നിങ്ങൾക്കെങ്ങനെ കിട്ടി ഈ വിവരം

    • @sureshmk6958
      @sureshmk6958 2 ปีที่แล้ว

      ഭാവന.

    • @Joelmission-u7y
      @Joelmission-u7y 2 ปีที่แล้ว

      മെച്ചപ്പെട്ട ഉറവിടം ഉണ്ടെന്ന് ഞാൻ കരുതുന്നു

  • @pularichittazha2012
    @pularichittazha2012 2 ปีที่แล้ว +17

    താലിബാനെ പോലും പിടിക്കാൻ കഴിയാത്ത തോറ്റോടി അമേരിക്ക ലോക സമാധാനം കെടുത്തരുത്.

    • @vineethgn8028
      @vineethgn8028 2 ปีที่แล้ว

      💯💯💯👍

    • @Mj-dv3so
      @Mj-dv3so 2 ปีที่แล้ว

      Broo civilians idayil ninnum terroristukale illathakan paadu aanuu. Sadharanakkarude jeevan koree pokum. Athu thanne ippa Ukraine nadakkane

    • @pularichittazha2012
      @pularichittazha2012 2 ปีที่แล้ว

      @@Mj-dv3so സ്വന്തം താൽപര്യത്തിനു വേണ്ടി ഭീകരവാദം താലോലിച്ചവരാണ് അമേരിക്ക .
      ചരിത്രത്തിൽ ഇപ്പോൾ മാത്രമാണ് സമാധാനം ഉള്ളത്. അത് അമേരിക്ക തകർക്കരുത്.
      റഷ്യ ഉക്രയിൻ സമാനതകൾ ഉള്ളവരാണ്. അവിടെ അമേരിക്ക മാറിയാൽ സമാധാനം വരും'
      താലിബാനിൽ പറ്റിയത പോലെ ഒളിച്ചോട്ടം , മാത്രമല്ല ലോക സമാധാനവും കെടുത്തത്തരുത്.
      യുദ്ധം എല്ലാം മനസ്സിൽ തുടങ്ങുന്നു.
      ലോകത്ത് ഇനി പട്ടാളം വേണ്ട. ക്രമസമാധാനത്തിന് ചിട്ടയുള്ള പോലീസ് മാത്രം മതി.
      ലോക ഐശ്വര്യത്തിനും സമാധാനത്തിനും ഇത് നല്ലതായിരിക്കും.

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 2 ปีที่แล้ว +45

    അമേരിക്ക വളരെ തന്ത്രപരമായാണ് എപ്പോളും നീങ്ങുന്നത്

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว +1

      Edodi koodi americayuda avasanam ayericanam israyel dethu puthrandayum

    • @jeep2173
      @jeep2173 2 ปีที่แล้ว +1

      തന്ത്രപരമയി ഓടിക്കോ...... 😲😲😲😲😲

    • @abdukabeer9621
      @abdukabeer9621 2 ปีที่แล้ว +3

      അമേരിക്ക ഒരു ജനാധിപത്യ രാജ്യം ആണ് മാഷേ...പ്രസിഡന്റ് നു വിപുലമായ അധികാരങ്ങൾ ഉണ്ടെങ്കിലും പാർലമെന്റ് ന്റെ അനുവാദം ഇല്ലാതെ പ്രസിഡന്റ് ഒരു ഇഞ്ച് പോലും നീങ്ങില്ല...പിന്നെ നീതി ന്യായ് വ്യവസ്ഥയും അനുപമം...അമെരിക്കക്കു എതിരായി നിന്നവരെ പോലും സർക്കാർ ചിലവിൽ വകിലിനെ വച്ചു അവരുടെ ഭാഗം അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു...വിചാരണ കൂടാതെ ശിക്ഷിച്ചത് ഒസമയെ പോലെ അപൂർവം ചിലരെ മാത്രം ...ഇസ്രയെലും പര മ്ബരാഗത വൈരികൾ ആയ പലസ്തീൻ തടവ് കാർക്ക് വിചാരണ നീതി ഉരപ്പാക്കുന്നുണ്ട്...

    • @rajanvarghese8156
      @rajanvarghese8156 2 ปีที่แล้ว

      I LOVE ONLY 3 COUNTRIES!..1= MY OWN INDIA!....2=. ISRAEL...MY GOD's OWN COUNTRY..& 3= UNITED STATES...THE WORLD POLICE!

  • @rajeshwarannair8008
    @rajeshwarannair8008 2 ปีที่แล้ว +16

    മഞ്ഞരമ പ്രത്യേക വാർത്ത. കണ്ടത്തിൽ വറീതിന് മാത്രം കിട്ടിയ വാർത്ത.

  • @johnpeter9353
    @johnpeter9353 2 ปีที่แล้ว +19

    അമേരിക്കക്കാർക്ക് പറ്റിയ ഭീമാപദ്ധ
    മാണ് ജോബൈഡൻ എന്ന് അഫ്ഗാൻ
    പ്രശ്നം തെളിയിച്ചതാണ്.

    • @sinansinan720
      @sinansinan720 2 ปีที่แล้ว +2

      Actually trumpine venda appol matte aal aaya bidene eduthu athanu sambavam

  • @shaji5505
    @shaji5505 2 ปีที่แล้ว +25

    അങ്ങനെ ആണേൽ rip അമേരിക്ക rip വേൾഡ്

    • @siyadnml
      @siyadnml 2 ปีที่แล้ว +6

      ഉക്രൈനെ 2 ദിവസം കൊണ്ട് തീർക്കും എന്ന് പറഞ്ഞ് തള്ളിയവർ ഇപ്പോൾ എവിടെ 😄😄

    • @yedhukrishnakr8871
      @yedhukrishnakr8871 2 ปีที่แล้ว

      @@siyadnml 😆😆

    • @Dileep5567
      @Dileep5567 2 ปีที่แล้ว

      @@siyadnml 🤣lol

    • @user-uz9yg2vl9z
      @user-uz9yg2vl9z 2 ปีที่แล้ว +1

      അമേരിക്കൻ വിരോധികൾ തുലയട്ടെ...

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 2 ปีที่แล้ว +25

    ഇതു ബൈഡൻ അറിഞ്ഞോ..?

    • @faisalckck5659
      @faisalckck5659 2 ปีที่แล้ว +1

      😀😀😀😀

    • @Travel-life99
      @Travel-life99 2 ปีที่แล้ว +1

      😃😃😃

    • @chackofrancis3713
      @chackofrancis3713 2 ปีที่แล้ว +1

      🤣🤣🤣🤣🤣✌✌✌✌

    • @rajeshmathew8246
      @rajeshmathew8246 10 หลายเดือนก่อน

      U. S. A. ആയി. മുട്ടാൻ ഒരിക്കലും പൊടിൻ. നിൽക്കില്ല 👍🏿👍🏿👍🏿

  • @bijuk9128
    @bijuk9128 2 ปีที่แล้ว +2

    അടിനടക്കട്ടെ ഇതു കണ്ടു നമുക്കു മരിക്കാം 🌹

  • @ratheeshr8239
    @ratheeshr8239 2 ปีที่แล้ว +25

    അമേരിക്ക റഷ്യ, ചൈന എന്നിവരോട് തല്ക്കാലം യുദ്ധം ചെയ്യില്ല.. സാമ്പത്തിക സ്ഥിതി മോശം ആകും എന്ന് അമേരിക്കക്ക് അറിയാം, അവര് ബിസിനെസ്സ് മൈൻഡ് ടീം ആണ്

  • @shajushah5056
    @shajushah5056 2 ปีที่แล้ว +2

    അത് ചിലപ്പോൾ കടന്നു വരുന്ന റഷ്യൻ സൈനികർക്ക് ചായ, കാപ്പി കൊടുക്കാനായിരിക്കും. 🙏

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 9 หลายเดือนก่อน +1

    Let Russia be devided into different democratic countries.

  • @sajeevm4769
    @sajeevm4769 2 ปีที่แล้ว +6

    അമേരിക്ക കൂറെ ഉലത്തും. അഫ്ഗാനിസ്ഥാനിൽ കണ്ടത

  • @zainudhin_K
    @zainudhin_K 2 ปีที่แล้ว +28

    അമേരിക്ക ഇപ്പോൾ അതിനൊന്നും നിൽക്കൂല. ബൈഡൻ ഒരു സമാധാനപ്രിയനായ ഭരണാധികാരിയാണ്. 😊😊😊

    • @subhashkrishnankutty4958
      @subhashkrishnankutty4958 2 ปีที่แล้ว +5

      Never... Trumb ന്റെ കാലത്താണ് അമേരിക്ക ഒരു യുദ്ധവും ചെയ്യാത്തത്... ബൈടൻ യുദ്ധപ്രിയനാണ്. എടുത്തു ചാടില്ല എന്നുമാത്രം. Wait n see

    • @zainudhin_K
      @zainudhin_K 2 ปีที่แล้ว +3

      @@subhashkrishnankutty4958 ട്രമ്പ് ഒരു തമാശക്കാരൻ ആയിരുന്നു. 😊

    • @jerinmathew2269
      @jerinmathew2269 2 ปีที่แล้ว

      Trump kurach bold aarunnu, eduthu chattakaran aanennu kazhchayil thonniyalum angane allarunnu, but Biden kurachoode soft hearted aanu, weak mind aanu.. So anything can happen

    • @zainudhin_K
      @zainudhin_K 2 ปีที่แล้ว

      Yes. 🙏🙏

    • @sreejithu1988
      @sreejithu1988 2 ปีที่แล้ว

      കോപ്പാണ്..എല്ലാ യുസ് പ്രസിസണ്ടിനെയും പോലെ തന്നെ അയാൾ കുറച്ച് കൂടി ബുദ്ധിപരമായ സമീപനം നടത്തുന്നത് ട്രമ്പ് ആയിരുന്നു

  • @chackofrancis3713
    @chackofrancis3713 2 ปีที่แล้ว +6

    Russia has right to protect their borders and country..

    • @tnt7298
      @tnt7298 9 หลายเดือนก่อน

      തൻ്റെ protection എന്ന കട്ടപരധ പദ പ്രയോഗം നിൻ്റെ വീട്ടിൽ ഉള്ളവരുടെ കൂതിൽ കൊണ്ട് വെച്ചാൽ മതി. അത് മമദിൻ്റെ പ്രതിരോധം പോലെ ന്യായം മാത്രം. അവൻ്റെ ഉദ്ദേശം ukrain കൂട്ടി ചേർക്കാൻ എന്ന് പകൽ പോലെ വെക്തം . അതിൻ്റെ സ്വതന്ത്ര പരമധികരതെ തകർത്തു..മോൻ്റെ അപ്പൻ പിണറായി ആണോ?

  • @sudhisudhi3895
    @sudhisudhi3895 2 ปีที่แล้ว +19

    താൻ ഇന്നുവരെ സത്യസന്ധമായി ഏതങ്കിലും ഒരു വാർത്ത പറഞ്ഞിട്ടുണ്ടോ.. നാക്കെടുത്താൽ നുണ മാത്രമേയുള്ളു.

    • @seemakannan4631
      @seemakannan4631 2 ปีที่แล้ว

      🤣🤣

    • @babujoseph8528
      @babujoseph8528 2 ปีที่แล้ว

      സത്യം കേൾക്കുമ്പോളൊക്കെ നുണയായിട്ടാണോ അണ്ണന് തോന്നുന്നതു.

    • @Travel-life99
      @Travel-life99 2 ปีที่แล้ว

      😃😃ഭയങ്കര തള്ള് ഇയാൾ

  • @johnsebastian4656
    @johnsebastian4656 2 ปีที่แล้ว +1

    Very good God bless you dear Biden

  • @vijeshv1489
    @vijeshv1489 2 ปีที่แล้ว +9

    കൊള്ളാം ചാനലിൽ കള്ളം പറയാൻ ഒരു വെക്തി

  • @mohammadashraf3778
    @mohammadashraf3778 2 ปีที่แล้ว +1

    Rusiyon sena vijayikatte 🤝

  • @babythomas942
    @babythomas942 2 ปีที่แล้ว +6

    ഇതു ലോകമഹായുദ്ധതിനല്ല ഉക്രൈൻ യുദ്ധം നിർത്തുവാൻ ഉള്ള ടെക്‌നിക് ആണ് എന്നോർക്കുക 🙏🙏🙏

  • @padmanabhanlakshmi3572
    @padmanabhanlakshmi3572 2 ปีที่แล้ว +3

    Biden sir.go support Ukraine.please.pudin.is.mad

  • @mahoormashoor1573
    @mahoormashoor1573 2 ปีที่แล้ว +2

    US ആ വഴിക്ക് പോലും വരില്ല,, ടോർച്ചടിച്ച് വന്നാൽ പോലും വഴിയിൽ രാജവെമ്പാലയാണ്,, US വഴി മാറി പോകും

    • @Dileep5567
      @Dileep5567 2 ปีที่แล้ว

      Paambelle? Athine avar thallikkonnittu angu povum 🤣🤣😅

  • @shafichangampallishafichan4519
    @shafichangampallishafichan4519 2 ปีที่แล้ว

    Eda bayankaraaaaaaaaaaa

  • @sijusimon11
    @sijusimon11 2 ปีที่แล้ว

    ഈ ചേട്ടൻ ഇടയ്ക്കൊക്കെ ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേറ്റ് സ്വപ്നത്തിൽ കണ്ട കാര്യങ്ങളൊക്കെ ഒരു വീഡിയോ ആയി ചിത്രീകരിച്ച അപ്‌ലോഡ് ചെയ്യും

  • @s.kumarkumar8768
    @s.kumarkumar8768 2 ปีที่แล้ว +14

    ഈ കിളവൻ ബൈഡൻ ആണ് ഇതിനെല്ലാം കാരണം 😖😖😖

    • @joycejoseph9692
      @joycejoseph9692 2 ปีที่แล้ว

      Puttu thinnunna puttinanu karanam ???? Verutheyirunna ukrainile niraparadhikale konnuthinnunna Putin thanne ?????

  • @hoodyguy9215
    @hoodyguy9215 2 ปีที่แล้ว

    Ohh ningal bayankarm thanne..evide ninnu..kittumnu ee news

  • @കൃഷ്ണപ്രിയ-ഘ6ഢ
    @കൃഷ്ണപ്രിയ-ഘ6ഢ 2 ปีที่แล้ว +1

    സന്തോഷം 😍
    Ukkrayinu സപ്പോട്ട് ചെയ്യുന്നത്

  • @varghesecj8460
    @varghesecj8460 2 ปีที่แล้ว

    Good timelycorrectDecisionProceedWithoutFear

  • @raveendranpadachery4792
    @raveendranpadachery4792 2 ปีที่แล้ว +2

    Russia 🌎 USA war situation 🙏🏻 third world war 🌧️❣️💚

  • @teeyemyes
    @teeyemyes 24 วันที่ผ่านมา

    അമേരിക്ക അഹങ്കാരം അവസാനിപ്പിച്ചാൽ
    ലോകത്ത് സമാധാനം പുണരും

  • @sebastianantony9628
    @sebastianantony9628 2 ปีที่แล้ว

    Great

  • @sankuayyappath9828
    @sankuayyappath9828 2 ปีที่แล้ว

    റഷ്യ സ്പനം കാണട്ടെ

  • @snehappuassuntha423
    @snehappuassuntha423 2 ปีที่แล้ว +7

    Thanks God 🙏🙏🙏 Jesus Christ Amen 🙏

  • @hamzaocp8828
    @hamzaocp8828 2 ปีที่แล้ว

    ലോകം. റഷ്യ യുടെ കയ്യിൽ. വരണം

    • @Dileep5567
      @Dileep5567 2 ปีที่แล้ว

      Athu veno? 😅😄

  • @gyangobind3989
    @gyangobind3989 2 ปีที่แล้ว +2

    അങ്ങനെ ആണെങ്കിൽ.. അമേരിക്കക്കും. നാട്ടോകും അഡ്വാൻസ് ആദരാഞ്ജലികൾ.

  • @renjij8141
    @renjij8141 2 ปีที่แล้ว +1

    റഷ്യ ഉക്രൈൻ കീഴടക്കിയാൽ ചൈന തായ്‌വാനേ ആക്രമിക്കാൻ മടിക്കില്ല.

  • @mammenmathew105
    @mammenmathew105 2 ปีที่แล้ว +2

    Russia should withdraw.

  • @shijuthomas4074
    @shijuthomas4074 2 ปีที่แล้ว +11

    ഇയാളെ ആരാ മറു നാടനിൽ വാർത്ത വായിക്കാൻ എടുത്തത്?? ഇന്ന് പന്തും ആയി ഇറങ്ങി...ഒന്ന് പോഡോ 😂😂🤣🤣🤣🤣

  • @charlesboromeo943
    @charlesboromeo943 ปีที่แล้ว

    Good

  • @nazeernazeer3680
    @nazeernazeer3680 2 ปีที่แล้ว +2

    അമേരിക്ക.യുദ്ധത്തിന് പോയാൽ പിന്നെ അമേരിക്ക തകരും

    • @sibichand8281
      @sibichand8281 2 ปีที่แล้ว

      America has 650 military bases all over the world, easily America can destroy Russians

  • @jayakumarkrishnan5139
    @jayakumarkrishnan5139 2 ปีที่แล้ว +9

    മറുനാടൻ ഒരുനാൾ കാര്യം ശ്രദ്ധിക്കണം ഈ അവതാരകൻ എല്ലാ വാർത്തകളിലും ആവർത്തന വിരസത അനുഭവപ്പെടുന്നു ഈ പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും ആവർത്തിച്ചു പറയുന്നു. ശ്രദ്ധിക്കുക

    • @mathewkv874
      @mathewkv874 2 ปีที่แล้ว +1

      വളരെശരിയായ കാര്യമാണ്. ആവർത്തന വിരസദ.

    • @മതടഷശ
      @മതടഷശ 2 ปีที่แล้ว

      ഇവന് ഇന്നാള് ആരോ തല്ല് കൊടുത്തതാ. തലയീൽ കെട്ടുമായിട്ടാണ് വാർത്ത വായിച്ചത്........😁😁😁

    • @gemmonchandran523
      @gemmonchandran523 2 ปีที่แล้ว

      Yes വളരെ ശരിയാണ്.

  • @prakashsn4816
    @prakashsn4816 2 ปีที่แล้ว

    Ennavidala. Annaa

  • @shihabudheenshihab3921
    @shihabudheenshihab3921 9 หลายเดือนก่อน +1

    അമേരിക്ക വിവരമറിയും

  • @nazeernazeer3680
    @nazeernazeer3680 2 ปีที่แล้ว +1

    അമേരിക്ക വന്നാൽ അമേരിക്ക തീരും

  • @amaldev5083
    @amaldev5083 2 ปีที่แล้ว +1

    വിന്യസം മാത്രം ഉണ്ടാവും തകർന്ന് തരിപ്പണം ആവും യൂറോപ്

  • @ayyoobthrasseri9623
    @ayyoobthrasseri9623 9 หลายเดือนก่อน

    അമേരിക്ക വിറക്കും അമേരിക്കയുടെ അവസാനമായിരിക്കും ഒരു മൂന്നാം ലോക യുദ്ധമുണ്ടായാൽ

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 2 ปีที่แล้ว +3

    Thanks.I have not seen this kind of one sided view in any western tv channels.On the contrary,EU powers joined yesterday and decided not to give membership to Ukraine at this juncture as it would widen the conflict.Two days ago Biden told that he would never send American soldiers to Ukraine as it would lead to WWIII.Biden and other leaders like Johnson and Macron used to speak all these brave words and you combined everything and made a report.Biden, Johnson and Macron used to say that they would supply arms and ammunition to Ukraine and strengthen the borders of NATO countries by deployment of additional soldiers from all these countries.Sure, they have implemented both but to think that all the three will directly enter the ongoing war against Putin, who have nothing to lose further in this world, demands extra brains which Biden, Johnson and Macron lack and you are the only one in possession of that extra brilliance! Looking from a different angle you have got facts in your favour and your ( free)interpretation comes under the broad spectrum stipulated by Scott but the latter has gone awry, to say the least, as no sensible world leader will dare to take on another powerful foe especially when the latter has lost everything but his nuclear weapons! Poor war monger!

  • @jessyjose2086
    @jessyjose2086 2 ปีที่แล้ว +8

    Let America bring peace through the mighty hand of God

    • @nasimnasim3620
      @nasimnasim3620 2 ปีที่แล้ว +3

      😂😂😂 peace from America!!Joke of Ever Last, not hands of God,hands of Evils

    • @christymathew9035
      @christymathew9035 2 ปีที่แล้ว

      America has killed at least 10 times more than russia will ever...they dont have the right to utter the word peace....go and learn some history....the people who died in Yugoslavia, Vietnam, Iraq, Afghanistan....

    • @Dileep5567
      @Dileep5567 2 ปีที่แล้ว

      @@christymathew9035 and Joseph Stalin? 🤣

    • @christymathew9035
      @christymathew9035 2 ปีที่แล้ว

      @@Dileep5567 ippo America parayunnath kettal avar oru puzhuvine polum koonittilla ennulla stand aanu abhinayikkunnath. Athinu avark arhatha illa enne paranjollu.... Eee dialogue valla vaticanum paranja OK but not America

  • @AnilkumarAnilkumar-xr6cw
    @AnilkumarAnilkumar-xr6cw 2 ปีที่แล้ว +2

    എല്ലാം അരിപ്പ യാവും ശുഭം🤣🤣🇷🇺🇷🇺🇷🇺♥️👈അന്നും ഇന്നും എന്നുംറഷ്യ യോടൊപ്പം🇷🇺♥️👈അമേരിക്ക ചതിയൻ

  • @moideenvk8377
    @moideenvk8377 2 ปีที่แล้ว

    Mudi kalayaan vendittaaayirikkum...

  • @ngsamuel9174
    @ngsamuel9174 2 ปีที่แล้ว

    This is a welcome move by America

  • @paulsontb5771
    @paulsontb5771 2 ปีที่แล้ว +1

    Good decision

  • @thalsinthalsin2323
    @thalsinthalsin2323 2 ปีที่แล้ว

    ഇന്നേക്ക് 9 ദിവസം ആയി ഈ ന്യൂസ്‌ വന്നിട്ട്.. ഇതുവരെ വളയാൽതീർന്നില്ലേ

  • @unbreakablehost
    @unbreakablehost 2 ปีที่แล้ว +1

    തന്ത്രത്തിൽ അമേരിക്കയെ കടത്തി വെട്ടാനാവില്ല .... റഷ്യ ക്ഷീണിച്ചു തുടങ്ങി . തളർന്നാൽ അടി ഉറപ്പ്.

  • @varghesejoseph4216
    @varghesejoseph4216 2 ปีที่แล้ว

    Yes eithannu karuthal

  • @gopalakrishnan6238
    @gopalakrishnan6238 2 ปีที่แล้ว +1

    മറുനാടൻ ഏത് ബൈഡൻ്റ കാര്യമാണ് പറയുന്നത്

  • @sijimolmathew6398
    @sijimolmathew6398 2 ปีที่แล้ว +1

    ഗോൾ അല്ല സർ ബോൾ 🙏

  • @leostablet
    @leostablet 2 ปีที่แล้ว +1

    അമേരിക്ക ലോക പോലീസ് ആണ് .പോലീസുകാർ തീരുമാനിക്കട്ടെ .

  • @shajithalora2098
    @shajithalora2098 2 ปีที่แล้ว

    അമേരിക്ക ഒലത്തും

  • @afsal235
    @afsal235 2 ปีที่แล้ว

    റഷ്യയെ വളഞ്ഞാൽ പിന്നെ റഷ്യയുടെ വല്യേട്ടൻ ചൈന കളത്തിൽ ഇറങ്ങും പിന്നെ അമേരിക്കക്ക് ഓടാൻ കണ്ടം തികയില്ല ഉദാഹരണം കൊറിയൻ യുദ്ധത്തിലും വിയറ്റ്നാം യുദ്ധത്തിലും അമേരിക്ക ഓടിയതുപോലെ

    • @smart123735
      @smart123735 2 ปีที่แล้ว

      🤣🤣🤣🤣🤣

  • @philipthayil5107
    @philipthayil5107 2 ปีที่แล้ว

    പൂട്ടിനും ബൈടനും നമ്മുടെ മോദിജിയെ കണ്ടു പഠിക്കണം

  • @padmanabhanpadmanabhanpott8189
    @padmanabhanpadmanabhanpott8189 2 ปีที่แล้ว

    Vartha vayikkunnathinu mumbu rajyangalude perukal sarikku padikkuka.

  • @manoj2323
    @manoj2323 2 ปีที่แล้ว +4

    പെണ്ണ് കെട്ടിയിട്ട് എങ്കിലും ചത്താൽ മതിയായിരുന്നു അതിനുമുമ്പ് Missile തലയിൽ വീണു ചാകും 😂😂😂

    • @anithaskp6926
      @anithaskp6926 2 ปีที่แล้ว

      😂😂

    • @Dileep5567
      @Dileep5567 2 ปีที่แล้ว

      🤣🤣😂😅appo vykikenda

  • @revishanmughom2820
    @revishanmughom2820 2 ปีที่แล้ว +7

    America Pani EARANNU VAangum

  • @raveendran_e_
    @raveendran_e_ 2 ปีที่แล้ว

    America won't learn from their past misdeeds

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 2 ปีที่แล้ว

    Inspire to Americka

  • @Vinodkumar-ki6xw
    @Vinodkumar-ki6xw 2 ปีที่แล้ว

    Pu😘
    🇮🇳

  • @deepukurian2864
    @deepukurian2864 2 ปีที่แล้ว

    എന്റെ biden ചേട്ടൻ വെറുതെ പണി മേടിക്കണ്ട

  • @Abdulsalam-t7s3h
    @Abdulsalam-t7s3h 9 หลายเดือนก่อน

    ഇതിലും ന്നല്ലതു മുണ്ണാം ലോകമഹായുദ്ധം ആണ് കുറെ കാലമായി ഈ വരസ്സ് ലോക സമാധാനം ത്തകർക്കുന്നു റഷ്യക്കും ഹമാസ് പോരാളികളുടെ തീരുമാനം ആയിരിക്കും

  • @NasarPkd-o5n
    @NasarPkd-o5n หลายเดือนก่อน

    എന്ത് ചെയ്യാനാ അമേരിക്ക യുടെ വ്യാമോഹം മാത്രം
    അമേരിക്ക നല്ലചായ കുടിച്ചിട്ടില്ല

  • @babuvlog7651
    @babuvlog7651 2 ปีที่แล้ว +1

    ഇങ്ങനെ അമേരിക്കയുടെ .... സൈനിയം റഷ്യ വലഞ്ഞാദ് . ജോ ബൈഡൻ അറിഞ്ഞിട്ടില്ല ചേട്ടന് ഈ വിവരം സിലൻസ്കി തന്നദാണോ എങ്കിൽ കോമഡിയാണ് അമേരിക്ക പേടിച്ചു വിറച്ചു കഴിയുകയാണ് അപ്പോഴല്ലേ റഷ്യയെ വള യുന്നാട്

  • @sreejuims2479
    @sreejuims2479 9 หลายเดือนก่อน

    വിടുവായൻ

  • @maryphilip2948
    @maryphilip2948 2 ปีที่แล้ว +2

    Big salute for our American government .

  • @jaytee6373
    @jaytee6373 2 ปีที่แล้ว +4

    പൂട്ടിനെ ഒതുക്കണം. അല്ലെങ്കിൽ നാളെ വേറൊരു രാജ്യത്തിനെതിരെ തിരിയും

    • @gyangobind3989
      @gyangobind3989 2 ปีที่แล้ว

      പുട്ടിന്റെ ഷേവ് ചെയ്യും...ഒഞ്ഞു പോടാ

  • @rifasworld9204
    @rifasworld9204 2 ปีที่แล้ว +3

    അഫ്ഗാനിൽ നിന്ന് അമേരിക്ക Pin വാങ്ങി വന്നു

  • @sahadevanachary6919
    @sahadevanachary6919 2 ปีที่แล้ว

    All problems will put and end a self goal of those who response of this zig zag.

  • @jibujoshy1238
    @jibujoshy1238 2 ปีที่แล้ว +3

    എത്രയും പെട്ടന്ന് പുട്ടിനെ വധിക്കുക , എത്രയോ നിരപരാധി കൾ മരിച്ചു ഇവൻ കാരണം .

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 ปีที่แล้ว

    Alrady 14 days over
    A big country could not defeat
    a small nation....shame

  • @staragence3434
    @staragence3434 2 ปีที่แล้ว

    ലോക്ഡൗൺ ഇടൂ നടത്തു വായിക്കു പ്രഖ്യാപിക്കൂ എന്റെ കുഞ്ഞുങ്ങളെ ഞാൻ പുറത്തിറങ്ങുന്നില്ല ഓരോരുത്തരും വെറുതെ ഇറങ്ങി നടക്കുന്നു ടെസ്റ്റ് കുറയ്ക്കുന്നത് എന്തിനാണെന്ന് അറിയാമോ ഞങ്ങളുടെ കുട്ടികളെ പുറത്തിറക്കാൻ ലോക്ഡൗൺ വേണം ഉടൻ വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ഫ്ലൈറ്റ് നിർത്തൂ സർക്കാരേ

  • @abdulvahabok1378
    @abdulvahabok1378 2 ปีที่แล้ว

    Daivam oru vidhi u s nu nalkittund ad kittum urappalle

  • @shajirpppp840
    @shajirpppp840 2 ปีที่แล้ว

    Engane oru jeevitham

  • @joyjosephfelix8647
    @joyjosephfelix8647 2 ปีที่แล้ว

    പുട്ടിൻ പുട്ട് പൊടിയാകു൦ അത് തീർച്ച.

  • @muhammedmk2441
    @muhammedmk2441 2 ปีที่แล้ว

    ഏതാ ണ്ട് എല്ലാം തീരുമാനം ആകുന്നു.. തീരുമാനം ആയാൽ പിന്നെ നമ്മൾ ചെയ്തു കൂട്ടിയത് തീരുമാനം ആക്കാൻ പോകലായി

  • @lobukmcherian7312
    @lobukmcherian7312 2 ปีที่แล้ว +1

    എന്നാൽ പുട്ടിനു ഒരു കുറ്റി പൂട്ട് കൊടുത്തു പ്രശ്നം തിർപ്പാക്കുക

  • @AJP19623
    @AJP19623 2 ปีที่แล้ว

    Why USA use the former soviet republic only?
    Why not in Germany,France?...

  • @mathaikunnathattil9966
    @mathaikunnathattil9966 2 ปีที่แล้ว

    Nunaparayathedo....

  • @ajeeshjohn3177
    @ajeeshjohn3177 2 ปีที่แล้ว +3

    Bidan sir comedy aanu paryunne

    • @royjoseph3774
      @royjoseph3774 2 ปีที่แล้ว

      Not Joe Biden. Marunadan is running America? Please don't make too much news. Peoples are already fed up with Covid19. Now Marunadan is making more fear and scary things to the people

  • @thejpandakasalayil8600
    @thejpandakasalayil8600 2 ปีที่แล้ว

    No match for Russia.

  • @ABCINAK
    @ABCINAK 2 ปีที่แล้ว

    അമേരിക്ക വളഞ്ഞു പോയി എന്നു പറയൂ.

  • @gemmonchandran523
    @gemmonchandran523 2 ปีที่แล้ว +5

    ചേട്ടൻ ദയവുചെയ്ത് മേലിൽ വാർത്തകൾ വായിക്കാതിരിക്കാൻ പറ്റുവോ.....
    ചേട്ടന് പറ്റിയ പണിയല്ലിത്..... Please....

  • @shabeers6080
    @shabeers6080 2 ปีที่แล้ว +4

    റഷ്യക്കാർ കീവിന് സമീപം എത്തി ഇപ്പോൾ ആണോ പട്ടാളത്തെ ഇറക്കുന്നത് അതും ഉക്രൈൻറെ അയൽ രാജ്യങ്ങളിൽ, അത് എന്തിനാ യുദ്ധം നടുക്കുന്ന സ്ഥലത്തു അല്ലെ ആൾ വേണ്ടത്

    • @ganeshant7037
      @ganeshant7037 2 ปีที่แล้ว +1

      അത് റഷ്യൻ പട്ടാളത്തിന്റെ യുദ്ധമുറ കണ്ടു പഠിക്കാനായി രിക്കും.

    • @annapeter5633
      @annapeter5633 2 ปีที่แล้ว

      @@ganeshant7037 😄😄😄

  • @sivadasst2076
    @sivadasst2076 2 ปีที่แล้ว +37

    അമേരിക്ക ഒന്നും കാണാതെ അങ്ങനെ പറയില്ല . ലോകസമാധനത്തിനായി യൂറോപ്പും , അമേരിക്കയും ജയിക്കേണ്ടത് ഭൂമിയ്ക്ക് ആവശ്യമാണ് !!!

    • @sinansinan720
      @sinansinan720 2 ปีที่แล้ว +11

      Loka samadhanathinu america yo 😂😂
      America ethra niraparadhikalude jeevan eduthittund ennu nokk russiayude nooriratti und

    • @shyleshkumar7085
      @shyleshkumar7085 2 ปีที่แล้ว

      സൂപ്പർ

    • @santhoshmt2190
      @santhoshmt2190 2 ปีที่แล้ว

      @@sinansinan720 👍👍👍👍👍

    • @abdulsalamsalam3481
      @abdulsalamsalam3481 2 ปีที่แล้ว

      thaan troliyathaano.. allankil ee. varshathe ettavum valiya joke...😁😁😁

    • @Nagan6464
      @Nagan6464 2 ปีที่แล้ว +3

      @@abdulsalamsalam3481 അവർ ഉള്ളതുകൊണ്ടാണ് മിക്ക തീവ്രവാദികളും ഒതുങ്ങിയത്

  • @mhdabdsam1925
    @mhdabdsam1925 2 ปีที่แล้ว +2

    ചുമ്മാ അടിച്ചു വിട്ടോ ! മുതൽ മുടക്കില്ലല്ലോ !

  • @ninan1290
    @ninan1290 2 ปีที่แล้ว

    വല്ലതും ഒന്ന് തടയുമല്ലോ 🤔😔.....

  • @manump2972
    @manump2972 2 ปีที่แล้ว

    Appo America theernnu.. 😲

  • @rajeshmanikuttan6325
    @rajeshmanikuttan6325 2 ปีที่แล้ว

    ആത്മസ്ക്ഷി റിപ്പോർട്ടാണോ

  • @shibukumars9196
    @shibukumars9196 2 ปีที่แล้ว

    ഇവിടെ പുട്ടിനു പഴം, 😄😄

  • @mohamedkutty3371
    @mohamedkutty3371 2 ปีที่แล้ว

    ഇതുവരെ ക്ഷമിച്ച അമേരിക്കയുടെ മനസ്സ് കാണാതെ പോകരുത്. 😀😀 ഇനി ഉക്രൈനിൽ എന്തെങ്കിലും ബാക്കി ഉണ്ടൊ എന്തോ. 🤣