maruti 800 overheating problem solved

แชร์
ฝัง

ความคิดเห็น • 59

  • @ck-nd6tm
    @ck-nd6tm 2 ปีที่แล้ว +3

    നല്ല നിർദേശങ്ങൾ!!!
    ഒരാൾക്ക് അറിയാവുന്ന കാര്യങ്ങൾ, മറ്റൊരാൾക്ക്
    പകർന്നു കൊടുക്കുമ്പസണ്
    ആ വ്യക്തി യഥാർത്ഥത്തിൽ
    അറിവുള്ളവനാകുന്നത്
    👍👍👍!!!

  • @diffwibe926
    @diffwibe926 2 ปีที่แล้ว +1

    ടൈമിംഗ് സെറ്റിങ് വിശദമായി പറഞ്ഞു തന്നു 👌👌👌👌👋✔️

  • @Perfomencelab
    @Perfomencelab 2 หลายเดือนก่อน

    Maruti tempurature sensor single line,,, esteem suteble aano

  • @vinodkannan4762
    @vinodkannan4762 ปีที่แล้ว +1

    Grea video

  • @syedhassan5265
    @syedhassan5265 ปีที่แล้ว

    அருமை 🙏🙏🙏🙏🙏🙏

  • @JafferMadinah
    @JafferMadinah 2 ปีที่แล้ว

    super bro

  • @gopika.s1434
    @gopika.s1434 3 ปีที่แล้ว +2

    👍👍👍👍👍

  • @vrindaabhilash1595
    @vrindaabhilash1595 3 ปีที่แล้ว +1

    Nan oru used car nokki. Maruthi 800 ac.2005.kura dooram odumbol. Ath heat ayi. Pinna starvulla ennu parayunnu. A vandi edukanamo. Vendayo

    • @GTAutocarcare
      @GTAutocarcare  3 ปีที่แล้ว +1

      ഓടി ചൂടായി നിന്ന വണ്ടി ആണെങ്കിൽ ഒന്നുകിൽ engine gasket പോയിക്കാണും ..പിന്നെ ചുടായതിന്റെ കാരണം എന്താണെന്ന് നോക്കണം വെള്ളം ഇല്ലാത്തതാണോ അതോ ഫാൻ വർക് ചെയ്യാത്തതാണോ എന്നു....രണ്ടുമൂന്നു വെട്ടം ഓടായി നിന്ന വണ്ടി ആണെങ്കിൽ എന്തായാലും പിസ്റ്റൻ പിടിച്ചു കാണും കുറച്ചു ഓടിക്കുമ്പോൾ പുക വരാൻ തുടങ്ങും അങ്ങനെ അയാൾ പിന്നെ engine പണിയേണ്ടി വരും.....

  • @samuelrajubandi5818
    @samuelrajubandi5818 ปีที่แล้ว +2

    Plz do same vedio in telugu language.. plz sir,🙏🙏🙏

  • @sivaprakashtech5047
    @sivaprakashtech5047 3 ปีที่แล้ว +1

    Good video

  • @Abiey007
    @Abiey007 2 ปีที่แล้ว

    Ingne oru issue undayal service charge ethra aaakum??? 10k above oke aaanalo parayunath....angne ulla kolla labham aayathukondano labour charge ethra aanenulla commentinu reply kodukathath....

    • @GTAutocarcare
      @GTAutocarcare  2 ปีที่แล้ว +1

      പലരും പല റേറ്റ് ആണ് വാങ്ങുന്നത് , പണിയുടെ അനുസരിച്ചു ഇരിക്കും . അപ്പോൾ എങ്ങനെ പറയും ..പിന്നെ ഈ ചാനലിലൂടെ ഉദ്ദേശിക്കുന്നത് ഒരു അറിവ് പകർന്നു കൊടുക്കുക എന്നു മാത്രമാണ് .

  • @debadritorajchakrabarti9778
    @debadritorajchakrabarti9778 3 ปีที่แล้ว +1

    What is that horn like thing beside the canister?

  • @sunil9840
    @sunil9840 2 ปีที่แล้ว

    Maruti 800 cylinder head facing charge ethre verum?

  • @Abhindas-s
    @Abhindas-s 3 ปีที่แล้ว

    chetta ithinu ethra rs aayi chilavu?

  • @raneeshraneesh3046
    @raneeshraneesh3046 3 ปีที่แล้ว +1

    Suppar

  • @jinurajkr
    @jinurajkr 4 หลายเดือนก่อน

    M-800 nu varunna TVS water pump nallathano? atho OEM aano nallathu?

  • @RajinderKumar-vt3ed
    @RajinderKumar-vt3ed 3 ปีที่แล้ว +1

    भाई अपने राज्य में तुम अपनी भाषा बोल दिया करो लेकिन यूट्यूब पर हिंदी भाषा का प्रयोग किया करो ताकि पूरा भारत समझ सके और आपके चैनल पर लाइक और कमेंट भी आ सके

  • @devadeepak5861
    @devadeepak5861 3 ปีที่แล้ว +1

    Pcvalve video please sir

  • @saikrishnan3183
    @saikrishnan3183 9 หลายเดือนก่อน

    Etra akum chetta

  • @suresht4435
    @suresht4435 2 ปีที่แล้ว +1

    വീഡിയോ കൊള്ളാം എന്റെ 800ന്റെ കോയിൽ ഓവർ ഹീറ്റ് ആകുന്നു വണ്ടി തുമ്മി തുമ്മി നില്കുന്നു പിന്നെ തണുത്ത ത്തിനു ശേഷം വീണ്ടു കുറച്ചു ഓടും വീണ്ടു തുമ്മൽ തുടങ്ങും കോയിൽ 6എണ്ണം മാറി എന്താണ് പെര്മനൻറ് solution

    • @GTAutocarcare
      @GTAutocarcare  2 ปีที่แล้ว

      അൾട്ടർനേറ്റർ ഓവർ ചാർജ് ഉണ്ടോ എന്ന് ചെക്ക് ചെയ്യൂ

  • @pranavc4671
    @pranavc4671 3 ปีที่แล้ว

    3 മത്തെ പിസ്റ്റൺ ടോപ്പിൽ വെക്കുമ്പോൾ റോട്ടർ പൊസിഷൻ 3 ൽ വെക്കാൻ പറ്റുമോ

    • @GTAutocarcare
      @GTAutocarcare  3 ปีที่แล้ว +1

      പറ്റില്ല ,സ്റ്റാർട്ട് ആവില്ല ....Timing correct ആവില്ല ...Thank you

  • @midhunbaby7752
    @midhunbaby7752 3 ปีที่แล้ว +1

    Water dummy enthanu

  • @interstellar9458
    @interstellar9458 3 ปีที่แล้ว

    Labour charge?

  • @sreenathk.s6249
    @sreenathk.s6249 3 ปีที่แล้ว +2

    Water pump ഉം alternator belt/timing belt ഉം മാറുമ്പോൾ എന്തൊക്ക parts ആണ് മാറാറ്🤔🤔🤔

    • @GTAutocarcare
      @GTAutocarcare  3 ปีที่แล้ว +2

      Timing belt tensioner മാറ്റണം.,ക്യാം സീൽ ,crank സീൽ .ഇതുകൂടി മാറ്റിയാൽ നന്നായിരിക്കും

    • @sreenathk.s6249
      @sreenathk.s6249 3 ปีที่แล้ว +2

      @@GTAutocarcare ok

  • @mercyjoshy5148
    @mercyjoshy5148 2 ปีที่แล้ว

    ചേട്ടാ,മാരുതി 800 ൻ്റെ ഓയിൽ ലെവൽ കൂടി പോയാൽ എൻജിൻ over heat ആകുമോ?

    • @GTAutocarcare
      @GTAutocarcare  2 ปีที่แล้ว

      ഇല്ല ..ഓയിൽ ലെവൽ കുട്ടി ഒഴിക്കാൻ പാടില്ല

    • @mercyjoshy5148
      @mercyjoshy5148 2 ปีที่แล้ว

      @@GTAutocarcare വണ്ടിക്ക് പ്രശ്നം ആകുമോ? 😢

  • @ismajami
    @ismajami 2 ปีที่แล้ว

    Hi bro my 800 car.coolent water reves for small tank why??

    • @ismajami
      @ismajami 2 ปีที่แล้ว +1

      My800 car coolant boiling and babools coming.then reves mini coolant tank water.what problem??any tharmasaster valve not working??

    • @ismajami
      @ismajami 2 ปีที่แล้ว +1

      Pls answer me

    • @GTAutocarcare
      @GTAutocarcare  2 ปีที่แล้ว

      First you need to be check radiator fan working or not , then check radiator cup, check water pump ,

  • @bijuveliyam1298
    @bijuveliyam1298 2 ปีที่แล้ว

    സർ ഇതിന് എത്ര ചിലവ് വരും?

  • @sukumarannair8337
    @sukumarannair8337 3 ปีที่แล้ว +2

    കൊള്ളാം ..... ആവർത്തന വിരസത ഒഴിവാക്കിയാൽ നന്നായിരിക്കും

  • @yathishvishwanatha3860
    @yathishvishwanatha3860 ปีที่แล้ว

    Request for audio in English please

  • @muhammedrafeequ7956
    @muhammedrafeequ7956 3 ปีที่แล้ว +1

    എന്റെ 800 മൈലേജ് കുറഞ്ഞു പോയി, എല്ലാ സദാനങ്ങളും മാറി ഫലം ഇല്ല

    • @GTAutocarcare
      @GTAutocarcare  3 ปีที่แล้ว

      എന്തൊക്കെ മാറി ?

  • @sachusanthosh9776
    @sachusanthosh9776 3 ปีที่แล้ว +1

    Njan Facebookil chodicharunnu🥰🥰

    • @GTAutocarcare
      @GTAutocarcare  3 ปีที่แล้ว +1

      Enthanu chodichathu sorry chilappo njan kandu kanilla

    • @sachusanthosh9776
      @sachusanthosh9776 3 ปีที่แล้ว +1

      @@GTAutocarcare ayyo anganalla njan maruti 800 nte oru groupil ithine patti innale oru post ittarunnu.appo thanne ningade videoyum vannu😁🥰

    • @GTAutocarcare
      @GTAutocarcare  3 ปีที่แล้ว

      @@sachusanthosh9776 👍

  • @vijayaraghavanc5570
    @vijayaraghavanc5570 7 หลายเดือนก่อน

    ന്നൂറു പ്രാവശ്യം OK Ok ok വേണ്ട മിസ്റ്റർ

  • @theunseenelectricity4534
    @theunseenelectricity4534 3 ปีที่แล้ว

    👍👍👍

    • @bhavyalotteryofficial
      @bhavyalotteryofficial 3 ปีที่แล้ว +1

      വാക്വം പൈപ്പുകൾ എങ്ങനെയാ കണക്ട് ചെയ്യുന്നത് എന്ന് വിശദമാക്കാമോ

    • @bhavyalotteryofficial
      @bhavyalotteryofficial 3 ปีที่แล้ว +1

      വാക്വം പൈപ്പ് കണക്ഷൻ ഒരു വിധം പുതിയവർക്ക് ഷോപ്പുകാർക്ക് അറിയില്ല അതിൻ്റെ കൂടി ഒരു വീഡിയോ ചെയ്യാമോ. ഞങ്ങളെ പോലുള്ളവർക്ക് അറിയാമല്ലോ

    • @GTAutocarcare
      @GTAutocarcare  3 ปีที่แล้ว +1

      തീർച്ചയായും .....Thank you

    • @theunseenelectricity4534
      @theunseenelectricity4534 2 ปีที่แล้ว

      😍