YHWH മുഹമ്മദ് നബിക്ക് നൂറ്റാണ്ടുകള്‍ മുമ്പേ വിസ്മരിക്കപ്പെട്ട നാമം Br. Mario ക്ക് തിരിച്ചറിവ്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • YHWH
    മുഹമ്മദ് നബിക്ക് നൂറ്റാണ്ടുകള്‍ മുമ്പേ വിസ്മരിക്കപ്പെട്ട നാമം
    Br. Mario ക്ക് തിരിച്ചറിവ്
    refuting Pastor Anil Kodithottam
    CONTENT DISCLAIMER
    The views and opinions expressed in the media on this channel are my personnel views and opinions. Any of the content in the channel is not created to intently hurt the personnel or religious views and opinions of the viewers.

ความคิดเห็น • 1.2K

  • @MuhammedIssa
    @MuhammedIssa  3 ปีที่แล้ว +485

    ആദ്യമായി എഡിറ്റിംഗ് സ്വന്തമായി നിര്‍വ്വഹിച്ചു. അതിനായി പുതിയ ലാപ്പും software ഉം ഒക്കെ ഉപയോഗിച്ച് പഠിക്കുക ആയിരുന്നു. ഏതായാലും ഇപ്പോള്‍ എല്ലാം ഏകദേശം ഓക്കെ ആയിട്ടുണ്ട്. എല്ലാവരും ദുആ ചെയ്യുക

    • @rashidp.t4245
      @rashidp.t4245 3 ปีที่แล้ว +6

      😍jazak allahu kairan🌹

    • @jaabiparambath3195
      @jaabiparambath3195 3 ปีที่แล้ว +4

      🙂🙂👍

    • @fahz4084
      @fahz4084 3 ปีที่แล้ว +11

      Insha allah
      ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം.

    • @goodwordgoodword6209
      @goodwordgoodword6209 3 ปีที่แล้ว +21

      ഇൻശാ അല്ലാഹ്, തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകും!
      കാരണം ഞങ്ങളേക്കാൾ പ്രബോധനരംഗത്ത് അങ്ങേക്ക് ഫലപ്രദമായി ഇടപെടാൻ കഴിയുന്നു.!
      തീർച്ചയായും ഒരു വിഭാഗം അലസരായി കഴിയുമ്പോൾ മറ്റൊരു വിഭാഗത്തെ സൃഷ്ടാവ് വിനിയോഗിക്കുക എന്നത് അല്ലാഹുവിന്റെ നടപടിക്രമമാണല്ലൊ!
      ഇന്ന് ലോകത്ത് തന്നെ ഫലപ്രദമായി പ്രബോധനം നടത്തുന്നവരിൽ നല്ലൊരു ശതമാനം ആളുകളും ഈ സത്യദീനിലേക്ക് പഠിച്ചും അനുഭവിച്ചും തിരികെ വന്നവർ തന്നെയാണ്!
      വളരെ നീണ്ട നിര തന്നെയാണിവരുടെ ത്.
      യൂസഫ എസ്റ്റസ്
      എ , ആർ.ഗ്രീം
      ഡോ: ബിലാൽ ഫിലിപ്സ്
      ഹുസൈൻ യീ .....
      ഇങ്ങ് ഈ മലയാളക്കരയിൽ ഈ സാ സാഹിബും, അബ്ദുൾ നാസറും പോലെയുള്ളവരും!!

    • @raheemmuhammad2430
      @raheemmuhammad2430 3 ปีที่แล้ว +9

      മാഷാ അല്ലഹ്. ♥♥. ആമീൻ

  • @kunchupullat1221
    @kunchupullat1221 3 ปีที่แล้ว +10

    ഇസ്‌ലാമിനെ പറ്റി ശരിക്ക് പഠിക്കുകയും അത് വളരെ സത്യസന്ധയോടെ ജനങ്ങൾക്ക്‌ മാന്യമായി പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന മുഹമ്മദ്ഈസ സാഹിബിന് അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ. അസ്സലാമു അലൈക്കും 🌹🌹🌹👍👍👍

  • @camoosamoulavi8297
    @camoosamoulavi8297 3 ปีที่แล้ว +102

    ശ്രീ.ഈസായെ അനുമോദിക്കുന്നു. ഒന്നാമതായി വിഷയം നന്നായി പഠിച്ച് പറയുന്നു. 2 ) മാന്യമായ സംസാരം. 3) ആഴമേറിയ അന്യേഷണം. ചർച്ചാ രംഗത്ത് തികച്ചും വ്യത്യസ്തമായ വ്യക്തിത്വം. അനുമോദനങ്ങൾ

    • @hameedkatoor7469
      @hameedkatoor7469 3 ปีที่แล้ว +3

      Ca moosa moulavi
      Masha Allah Good

    • @skm2112
      @skm2112 3 ปีที่แล้ว +2

      ശ്രീ യോ...

    • @hasanmahmood619
      @hasanmahmood619 3 ปีที่แล้ว

      @@skm2112 angane entha parayan paadille

    • @jaleelkhanabdulkhan2628
      @jaleelkhanabdulkhan2628 3 ปีที่แล้ว +5

      @@hasanmahmood619 ശ്രീ ബുദ്ധൻ
      ശ്രീ കൃഷ്ണൻ
      അതു പോലാണോ
      കലിമ മനസ്സിലാക്കി ഇസ്ലാം സ്വീകരിച്ച മുഹമ്മദ് ഈസായേ
      വിളിക്കേണ്ടത്

    • @hasanmahmood619
      @hasanmahmood619 3 ปีที่แล้ว

      @@jaleelkhanabdulkhan2628 اسلام عليكم و رحمت الله تعال و بركا ته❤️
      shri
      , enna prayogtahinte artham enthaan, adhil evideyaann
      polytheism ❤️ islamil enganeyann oru saadhanam halalum , haramum ayithirunnath ❤️ thangal ippol parayunnathu orutharam vargeeyatha alle?

  • @hamzubapputty00
    @hamzubapputty00 3 ปีที่แล้ว +56

    റബ്ബിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว +1

      th-cam.com/video/tjpniYe5o5o/w-d-xo.html

    • @khayirunnisasayed1931
      @khayirunnisasayed1931 3 ปีที่แล้ว

      ബ്രദർ Mario lslam വിടാൻ main reason പറയുന്നത് കേട്ട് ഒന്നുമറിയാത്ത ഞാൻ പോലും അന്തം വിട്ടു... lsa നബി As ഇന്റെ പേര് 25 വട്ടം qraanil പറഞ്ഞപ്പോൾ muhamad (pbu) ന്റെ പേര് 3vattom മാത്രം ആണത്രേ... എങ്കിൽ മൂസ നബി As ന്റെ പേര് എത്രയോ vattom... എങ്കിൽ jew ആകാമായിരുന്നല്ലോ

  • @salaudeenph9699
    @salaudeenph9699 3 ปีที่แล้ว +37

    അല്ലാഹു താങ്കൾക്ക് സകല അനുഗ്രഹങ്ങളും നൽകട്ടെ . ആമീൻ

  • @safwannisami1118
    @safwannisami1118 3 ปีที่แล้ว +84

    അല്ലാഹു നിങ്ങൾക്ക് ആഫിയത്തും ബറക്കത്തും ദീനീ സേവനത്തിന് തൗഫീഖും വർധിപ്പിച്ചു തരട്ടെ ദീർഘായുസ്സ് നൽകട്ടെ

  • @liyakathali8744
    @liyakathali8744 3 ปีที่แล้ว +38

    മുഹമ്മദ് ഈസായ്ക്കും കുടുംബത്തിനും അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ..... ആമീന്‍..

  • @abdurahmanfuj6870
    @abdurahmanfuj6870 3 ปีที่แล้ว +4

    അസ്സലാമു അലൈകും. മാഷാഅള്ളാഹ്‌ നിനക്കും കുടുബത്തിനും അള്ളാഹു കൂടുതൽ ബര്കത്നൽകട്ട ആമീൻ

  • @naseemnesilith9115
    @naseemnesilith9115 3 ปีที่แล้ว +26

    പടച്ചോൻ കാക്കട്ടെ ഇക്കയെ..പിന്നേ ഇക്കാന്റെ ഫാമിലിയേം.... ഇനിയും ഒരുപാട് അറിവ് നാഥൻ വർധിപ്പിച്ചു തരട്ടെ.. ആമീൻ..

  • @hamsac2232
    @hamsac2232 3 ปีที่แล้ว +51

    പ്രിയപ്പെട്ട ഇസ.സാഹിബ്‌.അസ്സലാമുഅലൈക്കും.സർവസക്‌തൻ.അങ്ങയെ.ധാരാളം.അനുഗ്രഹിക്കട്ടെ.ആമീൻ

    • @hameedkatoor7469
      @hameedkatoor7469 3 ปีที่แล้ว

      @@sabual6193 manyamai comment cheyyada (,,,,,,,)

    • @Jerry.ജെറി
      @Jerry.ജെറി 3 ปีที่แล้ว

      @@safeperson739 ഇതൊന്നും ബൈബിളിൻ്റെ ശാസ്ത്ര അബദ്ധങ്ങളല്ല നിങ്ങളുടെ അബദ്ധങ്ങളാണ്😂

    • @Jerry.ജെറി
      @Jerry.ജെറി 3 ปีที่แล้ว

      @@safeperson739 പഠിച്ചിട്ട് വിമർശിക്കൂ മകാനെ.

    • @Jerry.ജെറി
      @Jerry.ജെറി 3 ปีที่แล้ว

      എന്തോ ..എങ്ങനെ? ഖുറാനിൽ അബദ്ധങ്ങളില്ലെന്നോ? ആരും ഇല്ലേ ഇതൊന്നു പറഞ്ഞു ചിരിക്കാൻ.. അബദ്ധങ്ങളുടെ ഒരു ലോഷയാത്ര തന്നെയാണ് ഖുറാനിൽ അതിനു മുന്നിൽ കൊടി പിടിച്ചു നടക്കാൻ ഇപ്പൊ നിങ്ങളും!

    • @Jerry.ജെറി
      @Jerry.ജെറി 3 ปีที่แล้ว

      @@safeperson739 നിങ്ങൾ ആദ്യം ഇട്ട (മുയൽ, പാമ്പ്) ലിസ്റ്റിൽ നിന്നും പിന്നീടുള്ളവ വ്യതസ്തമാണ്. ഈ വൈരുദ്ധ്യങ്ങൾ ഒന്നും നിങ്ങൾ ബൈബിൾ വായിച്ച് കണ്ടെത്തിയതല്ല! മറിച്ച് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ഉള്ളവയാണ് (ക്ലാസ്സിക്ക്). അത് ബൈബിൾ ഇന്നത്തെ രൂപത്തിൽ ക്രോഡീകരിക്കുമ്പോൾ തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതുമാണ്. അതിൽ ഇത്രയും വർഷങ്ങളായി ഗവേഷണങ്ങൾ നടത്തുന്നവർ തന്നെ അന്ന് അതെല്ലാം പുറത്ത് വിട്ടതാകാനാകും ഏറ്റവും സാദ്ധ്യത. ഇവ മൂലം ബൈബിളിൻ്റെ ദൈവീകതയോ ആധികാരികതയോ ഒന്നും നഷ്ടപ്പെടുന്നില്ല / ബാധിക്കുന്നില്ല കാരണം പലതാണ്.
      1) ഇന്നത്തെ ബൈബിളിൻ്റെ ലഭ്യമായ ഏറ്റവും പഴയ കോപ്പി പോലും കോപ്പിയുടെ കോപ്പിയുടെ കോപ്പിയുടെ... കോപ്പികൾ ആണ്. ആകാം.
      2) ആദ്യം എഴുതിയതിൽ (ഒറിജിനൽ)ഈ വൈരുദ്ധ്യങ്ങൾ കാണില്ലാ. കാരണം ഗ്രന്ഥകർത്താക്കൾ നേരിട്ട് എഴുതിയവയാണ്. പക്ഷേ കോപ്പി എഴുത്തുകാർ പലരും കൂലിക്കാരാണ് അവർക്ക് അത്തരത്തിൽ ഭക്തിയോ , ഭയമോ ഉണ്ടാകണമെന്നില്ല അവർ അവരുടെ തൊഴിലിൻ്റെ ഭാഗമായി യാന്ത്രികമായി ചെയ്യുന്നു.
      3) ഒറിജിനൽ BC കാലഘട്ടത്തിലാണ് എഴുതുന്നത് അന്നത്തെ പരിമിധികളും അവയുടെ സംഭരണവും പ്രയാസകരമാണ് മാത്രമല്ല യുന്ദങ്ങളും തോൽവികളും അതിലൂടെ നാശവും സംഭവിച്ചിരിക്കാം. ഒളിപ്പിച്ച നിലയിലോ മറ്റോ ആണ് ഇന്ന് കണ്ടെത്തിയ പല പുസ്തകങ്ങളും
      4) ഇന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോപ്പികൾ കണ്ടെത്തിയിട്ടുണ്ട്. അവ പരിശോധിച്ചാൽ തന്നെ പല വൈരുദ്ധ്യങ്ങളും ( നമ്പരുകളുടെ) തിരുത്താമായിരുന്നു. പക്ഷേ പൊതുവെ ഏറ്റവും പഴക്കം ചെന്ന വിശ്വാസയോഗ്യമായ കോപ്പികളിൽ തന്നെ ആണ് കണക്കിലെടുക്കുന്നത് ( ആല്ലാതെ ചാടിക്കയറി വൈരുദ്ധ്യങ്ങൾ തിരുത്താറില്ല ) പ0നങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞ നിഗമങ്ങളുടെ പുറത്ത് പല വേർഷനുകളിൽ തെറ്റ് തിരുത്തിയിട്ടുണ്ട് (ഉദാ: മീഗൾ < merab)
      5) ചില വൈരുദ്ധ്യങ്ങൾ 3,2,4 പോലത്തെ സംഖ്യകളുടെ മറ്റും സാമ്യത മൂലം (കാലപ്പഴക്കത്താൽ)കോപ്പി എഴുത്തുകാർക്ക് പറ്റിയ തെറ്റുകളാകാം (ഒറിജിനലിൽ തെറ്റില്ല)
      6) ഇത്തരത്തിൽ ഉള്ളതെല്ലാം കോപ്പി എഴുത്തുകാരുടെ ക്ലറിക്കൽ മിസ്റ്റേക്കുകളോ, ഭീമമായ കാലപ്പഴക്കത്താൽ വരുന്ന ഭാഷാവ്യതിയാനങ്ങൾ മൂലമോ, ഭാഷകളുടെ പരിമിധി (Translations കാരണം) ഉണ്ടായിട്ടുള്ളവ മാത്രമാണ്.
      7) (തീർത്തും നഷ്ടപ്പെട്ട ഭാഗങ്ങൾ പൂരിപ്പിക്കാൻ മറ്റ് കോപ്പികളും ഉപയോഗിച്ചിട്ടുണ്ട് എന്നത് ഇതുമായി ബന്ധമില്ലെങ്കിലും ഇവിടെ പറയാൻ ആഗ്രഹിക്കുന്നു!)
      8) ചിലത് തെറ്റല്ല മറിച്ച് വായിക്കുന്ന ആളിൻ്റെ അറിവില്ലായ്മ മാത്രമാണ്.( രാജാവിൻ്റെ വയസോ, കാലമോ ആ കുടുംബ / രാജവംശത്തിൻ്റെ വാഴ്ച്ച കാലഘട്ടമായോ തിരിച്ചോ തെറ്റിദ്ധരിക്കപ്പെടുന്നത്). കൂടാതെ ഭരണവ്യവസ്ഥകളിലെ വ്യതിയാനങ്ങളും (മകനും അച്ഛനും ഒരുമിച്ചു ഭരിക്കുന്ന കാലഘട്ടങ്ങൾ, യഹൂദയും യിസ്രായേലും തമ്മിലുള്ള ഭരണ വ്യത്യാസങ്ങൾ അതായത് ആര് എവിടെ ആസ്താനമാക്കി ഭരിച്ചു etc)
      9) അന്നത്തെ ചരിത്ര പശ്ചാത്തലവും, രീതികളും; ഓരോ പുസ്തകങ്ങളും മറ്റ് പുസ്തകങ്ങളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു , ഗ്രന്ഥകർത്താക്കൾ ആരെല്ലാം, പുസ്തകത്തിലൂടെ ഉദേശിക്കുന്നത് etc. ഇവയെല്ലാം പരിഗണിക്കണം
      ( ഉദാ: യെഹൂദ രാജാക്കൻമാരുടേയും യിസ്രായേൽരാജാക്കൻമാരുടേയും വംശാവലിയും, വാഴ്ച്ചയും രണ്ട് വഴിയായി കാണിച്ചിരിക്കുന്നു - ഇതിനോടൊക്കെ എഴുത്തുകാരുടെ വ്യത്യസ്തമായ സമീപനങ്ങളും ഉദേശവും )
      ഇങ്ങനെ പോകുന്നു കാര്യങ്ങൾ പണ്ട് മുതലേ ഗവേഷകർ ഗവേഷണം നടത്തുന്ന കാര്യങ്ങൾ "ചുരണ്ടിക്കൊണ്ട്" വന്ന് ദൈവ വചനത്തെ കുറച്ച് കാട്ടണ്ട! ദൈവം തൻ്റെ വചനത്തെ സംരക്ഷിക്കുന്നു, അതുപോലെ സ്വർഗ്ഗത്തിൽ സ്ഥിരമായി വെച്ചിരിക്കുന്നു. ഇവിടെ ലിസ്റ്റിലിട്ട ചോദ്യങ്ങളുടെ ഉത്തരങ്ങൾ പലതാണ് ആ ചോദ്യങ്ങളുടെ എല്ലാം ഉത്തരങ്ങൾ മറു പടിയിൽ അക്കമിട്ട് ഉത്തരം പറയാൻ ശ്രമിച്ചിട്ടുണ്ട്. നിങ്ങൾ മനസ്സിലാക്കിയാൽ നിങ്ങൾക്ക് കൊള്ളാം..
      ഒരു വാക്ക്.. വിമർശിക്കുന്നതിന് മുൻപ് നിങ്ങൾ 1 & 2 രാജാക്കൻമാരും 1 & 2 ദിനവൃത്താന്തങ്ങളും ഒന്ന് വായിച്ചു നോക്കണം കാരണം ഒരു പക്ഷേ നിങ്ങൾക്ക് സ്വന്തമായി എന്തേലും തെറ്റ് കണ്ട് പിടിക്കാൻ പറ്റിയെങ്കിലോ?!!
      (വള്ളി,പുള്ളി,കുത്ത്,കോമ തെറ്റാതെ അള്ളാഹു സ്വർഗ്ഗത്തിൽ നിന്ന് നേരിട്ട് നൂലിൽ കെട്ടിയിറക്കിയ ഗ്രന്ഥത്തെപ്പറ്റി കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല! പരിഗണിക്കുന്നത് പോലും ഇല്ല!)

  • @trueway983
    @trueway983 3 ปีที่แล้ว +3

    നിങ്ങളുടെ ശൈലി സ്വീകരിക്കുന്ന പ്രബോധനമാണ് യഥാർത്തത്തിൽ ഉപകാരപ്രദമാകുന്നത്. 🌹🌹

  • @salaudeenph9699
    @salaudeenph9699 3 ปีที่แล้ว +15

    ക്രിസ്തുമതത്തെ കുറിച്ച് മുസ്ലിംകൾക്ക് ആധികാരിക മായ പഠനത്തിന് വാതിൽ തുറന്നിട്ട . ഈസാ സാഹിബിന് നന്ദി . അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

    • @salaudeenph9699
      @salaudeenph9699 3 ปีที่แล้ว

      @Antony Thomas ഇസ്‌ലാമിൽ തീവ്ര വാദം ഇല്ല എന്ന് ആര് പറഞ്ഞു. ത്രിത്വത്തെ ഇസ്‌ലാം എതിർക്കുന്നത് ആ വിഷയത്തിൽ തീവ്രമായ വാദം ഉള്ളതുകൊണ്ടാണ്.
      യേശു പ്രവാചകൻ ആണ് എന്ന് പറയുന്നത് ആ വിഷയത്തിൽ തീവ്രമായ വാദം ഉള്ളതുകൊണ്ടാണ്.😍

    • @salaudeenph9699
      @salaudeenph9699 3 ปีที่แล้ว +3

      @Antony Thomas ആദാമിന്റെ അപ്പൻ ആരാണോ ? അതേ അപ്പൻ തന്നെ യേശുവിന്റെയും അപ്പൻ

    • @johnssimon7805
      @johnssimon7805 3 ปีที่แล้ว

      കൊള്ളാം! നല്ല നൃായം!"ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവി നുണ്ടാവുന്നതല്ല, അവൻ എത്ര പരിശുദ്ധൻ !" ഒരു സന്താനത്തെ ജനിപ്പിക്കാം ,പക്ഷെ സ്വീകരിക്കാ൯ വയ്യ ഒരുപരിശുദ്ധ പുത്രനെ നൽകുവാ൯ പോകുന്നു എന്ന് പറഞ്ഞു കൊണ്ട് ഒരുസ്ത്രീയിലേക്ക് തന്റെ ആത്മാവിനെ ഊതി ആ സത്രീയെ ഗ൪ഭിണിയാക്കാം.അവൾ പ്രസവിച്ചു പുത്രനുണ്ടാകാം പക്ഷെ അതംഗീകരിക്കാ൯ വയ്യ.
      സതൃവേദപുസ്തകം പറയുന്നത് ശ്രദ്ധിക്കുക.മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.35 അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും"( ലൂക്കോസ് 1:34,35).

    • @mAX-kx3od
      @mAX-kx3od 3 ปีที่แล้ว +2

      @Antony Thomas എല്ലാ ആരിദ് അന്റെ യേശു ഇസ്രായേലി ഗോത്ര ആൾ ദൈവമാണ് കുരിശെ 😂😂

    • @mAX-kx3od
      @mAX-kx3od 3 ปีที่แล้ว +2

      @Antony Thomas നീ ഈ വീഡിയോ കണ്ടിക്ക് എന്നിട്ടും ഉളുപ്പില്ലാതെ ഇങ്ങനെ നുണ പറയാൻ നിന്റെ വൃത്തികെട്ട മത സംസ്കാരം പഠിപ്പിക്കുന്നു. ക്രിസ്തു മതം= 🐷🐷🐷

  • @MARahmananotherwonderfulyear
    @MARahmananotherwonderfulyear 3 ปีที่แล้ว +24

    പ്രബോധനം ചെയ്യാൻ റബ്ബ് ആഫിയത്തോടെയുള്ള ദീർഘായുസ് തരട്ടെ, ഇത്ര ഭംഗിയായി തെളിവ് സഹിതം ഉള്ള അവതരണം വേറെ ആരും ചെയ്യുന്നില്ല,

    • @hameedkatoor7469
      @hameedkatoor7469 3 ปีที่แล้ว +1

      MUHAMMED Easa perumbavoor
      Viswasikalude prarthanayil idam pidichu
      Masha Allah Lucky man
      Barakkallah

    • @rasheedkwt7
      @rasheedkwt7 3 ปีที่แล้ว +2

      ആഫിയത്തുളള ദീർഘായുസ്സ് നൽകട്ടെ. ആമീൻ.

    • @akbarbadusha2847
      @akbarbadusha2847 3 ปีที่แล้ว

      दैदतदादैतादतत्तद

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5o/w-d-xo.html

  • @alavisapafi123alavi8
    @alavisapafi123alavi8 3 ปีที่แล้ว +7

    അല്ലാഹു താങ്കൾക്ക് ബറകത്ത് നൽകട്ടേ

  • @amrajamraj3075
    @amrajamraj3075 3 ปีที่แล้ว +39

    ഈസ സാഹിബിനെ ഇരു ലോകത്തും അള്ളാഹു ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

    • @abdulgafoor-eo5oi
      @abdulgafoor-eo5oi 3 ปีที่แล้ว

      U are most welcome bro

    • @Yusuf-pk4in
      @Yusuf-pk4in 3 ปีที่แล้ว +1

      ആമീന്‍ .

    • @shereef74
      @shereef74 3 ปีที่แล้ว +2

      ആമീൻ

    • @zeenathahmadkutty5462
      @zeenathahmadkutty5462 3 ปีที่แล้ว

      ആമീൻ9446726056

    • @zeenathahmadkutty5462
      @zeenathahmadkutty5462 3 ปีที่แล้ว

      ആദരണീയ സഹോദരൻ മുഹമ്മദ് ഈസാ സാഹിബ്, അങ്ങേക്ക് സർവ്വാധിനാഥൻസർവ്വ അനുഗ്രഹങ്ങളും ഇരു ലോകത്തും പ്രധാനം ചെയ്യട്ടെ ! അവന്റെ അനു ഗ്രഹീത ഭവനത്തിൽ നമ്മെ : ഒരുമിപ്പിക്കുമാറാകട്ടെ!امين

  • @massmass493
    @massmass493 3 ปีที่แล้ว +1

    യാഹ്വേ തന്നേ എൻെറ ദൈവം.

  • @mansoorppmansoorpp9470
    @mansoorppmansoorpp9470 3 ปีที่แล้ว +56

    മാഷാ അല്ലഹ് അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ

    • @hareeshaneefa7139
      @hareeshaneefa7139 3 ปีที่แล้ว +2

      ആമീൻ

    • @hameedkatoor7469
      @hameedkatoor7469 3 ปีที่แล้ว

      @@hareeshaneefa7139 AMEEN

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5o/w-d-xo.html

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5o/w-d-xo.html

  • @techutech3986
    @techutech3986 3 ปีที่แล้ว +12

    മനോഹരമായ അവതരണം we love you മുഹമ്മദ്‌ ഇസാ, jazakalla hair

  • @aboobackerkunju4778
    @aboobackerkunju4778 3 ปีที่แล้ว +3

    You are really in the path of prophets of Islam. May Allah bless you always and get jennah

  • @happyfamilylife5687
    @happyfamilylife5687 3 ปีที่แล้ว +2

    യുക്തിവാദ വിഷയങ്ങളിൽ ഇസ്ലാമിക സംഘടനകളിൽ പലരും വാട്സാപ്പ് വഴി പഠന കോഴ്സുകൾ നടത്തിവരുന്നുണ്ട് എന്നതുപോലെ ബൈബിളിനെക്കുറിച്ച് ആഴത്തിൽ പഠിക്കാവുന്ന ഒരു കോഴ്സ് ബഹുമാനപ്പെട്ട മുഹമ്മദ് ഈസാ നടത്തുകയാണെങ്കിൽ അത് വളരെയധികം ഉപകാരപ്രദമായിരിക്കും. അതിനുള്ള വഴിയൊരുക്കും എന്ന പ്രതീക്ഷയോടെ.
    അല്ലാഹു സ്വീകരിക്കട്ടെ

  • @peekayibru
    @peekayibru 3 ปีที่แล้ว +7

    A very good presentation helpful to understand the concept of GOD In Islam and Christianity. May Allah bless you with wisdom to guide the humanity to The creator.Ameen

  • @hameedthanath7902
    @hameedthanath7902 3 ปีที่แล้ว +1

    താങ്കൾ കൂടുതൽ അറിവുകൾ നൽകുന്നു അല്ലാഹു താങ്കൾക്ക് നല്ല അറിവുകൾ നൽകുമാറാകട്ടെ. ആമീൻ

  • @abulbishre3263
    @abulbishre3263 3 ปีที่แล้ว +18

    മുഹമ്മദ് ഈസ താങ്കൾക്ക് അള്ളാഹുവിൻ്റെ തണൽ ലഭിക്കട്ടെ......

  • @ashrafcheenan8670
    @ashrafcheenan8670 3 ปีที่แล้ว +15

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

    • @jesusiscomingsoon2959
      @jesusiscomingsoon2959 3 ปีที่แล้ว

      God is not Allah

    • @rmpshaju
      @rmpshaju 3 ปีที่แล้ว

      @@jesusiscomingsoon2959 god is not jesus.jesus is coming soon.are you ready?

    • @jesusiscomingsoon2959
      @jesusiscomingsoon2959 3 ปีที่แล้ว

      @@rmpshaju God is not Allah , എല്ലാ മുസ്ലിം സഹോദരങ്ങളും ഇനിയെങ്കിലും യഥാർത്ഥ സത്യം തിരിച്ചറിയുക !
      യഥാർത്ഥ ദൈവവചനമായ വിശുദ്ധ ബൈബിളിലെ യേശുക്രിസ്തുവും ഖുറാനിലെ ഈസ നബിയും തികച്ചും വ്യത്യസ്ത വ്യക്തികളാണ് ! വിശുദ്ധ ബൈബിളിലെ യേശുക്രിസ്തു മനുഷ്യരാശിയുടെ രക്ഷകനും , വീണ്ടെടുപ്പുകാരനും ദൈവപുത്രനുമാണ്,
      പക്ഷേ ഖുറാനിലെ ഈസ നബി പ്രവാചകൻ മാത്രമാണ് !
      വിശുദ്ധ ബൈബിളിലെ യഥാർത്ഥ ദൈവവും ഖുറാനിലെ അള്ളായും ഒന്നല്ല !
      പ്രധാന തെളിവ് - ആദം-നോഹ-മോശ-അബ്രഹാം-ഇസഹാക്ക്-യാക്കോബ് എന്നിവരുടെ ദൈവം യഹോവയാണ്. മക്കമുശരിക്കുകളുടെ ഗോത്ര ദേവനായ അള്ള അല്ല ! ആദം-നോഹ-മോശ-അബ്രഹാം-ഇസഹാക്ക്-യാക്കോബ് ,അവർ ഒരിക്കലും മക്കമുശരിക്കുകളുടെ ഗോത്ര ദേവനായ അള്ളായെ ആരാധിച്ചിട്ടില്ല ! മുഹമ്മദിന്റെ സൃഷ്ടിയായ ,വ്യാജ ദൈവമായ ‘അള്ള’ എന്ന മക്കമുശരിക്കുകളുടെ ഗോത്ര ദേവനെ ആരാധിക്കരുത്. അത് വലിയ പാപമാണ് ! അത് ഇസ്ലാം ജനതയെ മുഴുവനും വലിയ ദൈവീക ശിക്ഷാ വിധിയിലേക്ക് , നിത്യ നരകത്തിലേക്ക് നയിക്കുന്നു !
      സാത്താന്റെ അടിമയാകാതെ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവത്തിന്റെ മക്കളാവുക. കർത്താവായ യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനും നാഥനുമായി സ്വീകരിക്കുക , അപ്പോൾ നിങ്ങളും നിങ്ങളുടെ കുടുംബവും രക്ഷ പ്രാപിക്കും, നിത്യജീവനും,സ്വർഗ്ഗരാജ്യത്തിനും അവകാശിയായും മാറുന്നു !
      എല്ലാ മുസ്ലിം സഹോദരങ്ങളും ഇന്ന്മുതൽ യഥാർത്ഥ
      പ്രപഞ്ച സൃഷ്ടിതാവായ ദൈവമായ യഹോവയെ ആരാധിക്കുക !
      ഇപ്പോൾ മുതൽ എല്ലാ മുസ്ലിം സഹോദരങ്ങളും
      ലാ ഇലാഹിൽ യാഹൂവേ/യഹോവ ,
      യാഹൂവേ/യഹോവ അക്ബർ - ഇതുപോലെ പ്രാർത്ഥിക്കുക എല്ലാ ദിവസവും !
      യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം യേശുവിനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ (എല്ലാ ഇസ്ലാം ജനതയും) രക്ഷിക്കപ്പെടും. (നിത്യ നരകത്തിൽ നിന്ന്) (റോമർ10:9)
      യേശുക്രിസ്തുവിനെ കർത്താവും സ്വന്ത രക്ഷകനുമായി സ്വീകരിക്കാൻ ലോകമെമ്പാടുമുള്ള നമ്മുടെ എല്ലാ മുസ്ലിം സഹോദരങ്ങൾക്കായി പ്രാർത്ഥിക്കുക ! യേശുക്രിസ്തു എല്ലാ മുസ്ലിംകളെയും കൂടുതൽ സ്നേഹിക്കുന്നു !
      യേശുക്രിസ്തു നിങ്ങളെ /ഇസ്ലാംജനതയെ സ്വതന്ത്രരാക്കും !
      യഥാർത്ഥ സത്യം ഓരോ മുസ്ലിമിനെയും സ്വതന്ത്രരാക്കട്ടെ !
      അവർക്കുവേണ്ടി പ്രാർത്ഥിക്കാം !

      JESUS is COMING SOON !
      ARE YOU READY ?

    • @jesusiscomingsoon2959
      @jesusiscomingsoon2959 3 ปีที่แล้ว

      @@rmpshaju • ഇസ്ലാംമും മുഹമ്മദും യഥാർത്ഥത്തിൽ എന്താണ് ?
      യേശുക്രിസ്തുവിലൂടെയുള്ള മനുഷ്യന്റെ ആത്മരക്ഷ (സ്വർഗത്തിൽ) നഷ്ടപ്പെടുത്തുവാൻ സാത്താൻ രൂപപ്പെടുത്തിയ ആശയമാണ്/കെണിയാണ് ഇസ്ലാംമും മുഹമ്മദും . ഈ സത്യം തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ ആത്മീയ ദുരന്തമായിരിക്കും ഇസ്ലാം ജനതക്ക് മുഴുവനും മരണ ശേഷം സംഭവിക്കുവാൻ പോകുന്നത് (നരകത്തിൽ). .ഇസ്ലാം ഒരിക്കലും സത്യ ദൈവത്തിൽ നിന്നുള്ളതല്ല ! സത്യ ദൈവവുമായി ഒരു പുലബന്ധംപോലും ഇസ്ളാമിലെ അള്ളാക്ക് ഇല്ല . അതിനു പ്രധാന തെളിവ് മുഹമ്മദിന്റെ ജീവിത ചരിത്രമാണ് . മുഹമ്മദ് വിശ്വസിച്ചിരുന്ന ദൈവം യഥാർത്ഥ പ്രപഞ്ച സൃഷ്ടിതാവായ ദൈവമായിരുന്നെങ്കിൽ യുദ്ധങ്ങൾ, രക്തച്ചൊരിച്ചിൽ, കൊള്ള, കൊലപാതകം, ബലാത്സംഗം, അടിമക്കച്ചവടം, ലൈംഗിക അരാജകത്വം ഇത് പോലത്തെ നീച - മ്ലേച്ഛ പ്രവർത്തികൾ ഒരിക്കലും മുഹമ്മദ് ചെയ്യുമായിരുന്നില്ല
      ദൈവത്തിന്റെ യഥാർത്ഥ വചനമായ വിശുദ്ധ ബൈബിൾ പ്രകാരം മുഹമ്മദ് കള്ള പ്രവാചകനാണ്, ദയവായി മുഹമ്മദിനെ അനുഗമിക്കരുത്, അത് ഇസ്ലാം ജനതയെ നിത്യ നരകത്തിലേക്ക് നയിക്കുന്നു. ഉറപ്പാണ് ! യേശുക്രിസ്തുവിനെ മാത്രം അനുഗമിക്കുക . യേശുക്രിസ്തു നിങ്ങൾക്കായി ഇപ്പോഴും ജീവിക്കുന്നു !
      യേശുക്രിസ്തു നിങ്ങളെ സ്വതന്ത്രരാക്കും !

  • @shafeequeahmed4272
    @shafeequeahmed4272 3 ปีที่แล้ว +19

    അസ്സലാമു അലൈക്കും ഈസ ഭായ്. പടച്ചവൻ എല്ലാ ഖൈർ നിയമത്ത് റഹ്മത്ത് ബറകത്തും ചൊരിയട്ടെ. ആമീൻ.

  • @kunhimuhammedk7547
    @kunhimuhammedk7547 3 ปีที่แล้ว +2

    മുഹമ്മദ്‌
    ഇസാ ഉജ്ജ ല മായ അവതരണം

  • @hsnbassary6612
    @hsnbassary6612 3 ปีที่แล้ว +8

    മാഷാ അള്ളാഹ്. ഈസാ സാറിന് അള്ളാഹു ആഫിയത്തും ദീർഗായുസ്സും നൽകട്ടെ ആമീൻ....ക്രിസ്തീയ സഹോദര സമൂഹത്തിൽ നിന്നും നല്ലൊരു വിഭാഗം ആളുകൾ അവസാന ഘട്ടത്തിൽ മുസ്ലിമാകാൻ വേണ്ടി കൂട്ടം കൂട്ടമായി വരും എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു.. കാരണം മറ്റൊന്നുമല്ല ഈസാ നബി ഇറങ്ങി വന്ന് സത്യം ജനങ്ങളോട് വിളിച്ച് പറയുന്ന ആ നിമിഷം.. ആരാ നിങ്ങളോട് പറഞ്ഞു സമൂഹമേ എന്നെ കുരിശിൽ കൊന്നു എന്ന് ചോദിക്കുന്ന നിമിഷം...തീർന്നില്ല വിധി നിർണ്ണായക നാളിൽ( JUDGEMENT DAY )അള്ളാഹു ഈസാ പ്രവാചകനോട് ചോദിക്കുന്ന ഒരു സന്ദർഭമുണ്ട്.ഈസാ നബിയെ നിങ്ങളാണോ ഈ ജനങ്ങളോട് നിങ്ങളെ ആരാധിക്കാൻ പറഞ്ഞത്? അപ്പോൾ ഈസാ നബി കൈ മലർത്തി അല്ലാഹുവേ ഞാൻ അങ്ങിനെ പറയുമോ എന്ന് മറുപടി പറയുന്ന നിമിഷം...... .. ഇന്ഷാ അള്ളാഹ്‌. മുസ്ലിമിന്റെ വിശ്വാസ്സം പിഴക്കില്ല..ഇന്ന് യൂറോപ്പിൽ അധി വേഗം ഇസ്ലാം മതം വളരുന്നു എന്ന് ലോകത്തെ ബുദ്ധിമാൻമാര് തന്നെ സമ്മതിക്കുന്നു..... ഇവിടെ സോഷ്യൽ മീഡിയയിൽ കിടന്ന് ചില ഫേക്ക് ഐഡികൾ പുലമ്പും പോലെ 72 ഹൂറികളെ തരാം എന്ന് പറഞ്ഞ് അവരെ ആരും പ്രലോഭിപ്പിച്ചില്ല.. വാളെടുത്ത് മുസ്ലിമാകെടാ എന്നും പറഞ്ഞില്ല . അവർ ചിന്തിക്കുന്നു പ്രവർത്തിക്കുന്നു. അവിടെ ആർക്കും എതിർപ്പുമില്ല.. എതിർപ്പും കുരു പൊട്ടലും മുഴുവൻ ഇവിടെയാണ്‌ ... ഒന്ന് കൂടിപ്പറഞ്ഞാൽ യഹൂദ ക്രിസ്ത്യൻ മുസ്ലിം മതക്കാര് പരസ്പരം പോരടിക്കുന്നില്ല.. ഈ മൂന്ന് മതത്തെയും ഇഷ്ട്ടപ്പെടാത്ത മറ്റൊരു ശക്തി മറ്റൊരു വർഗം അന്നും ഇന്നും ലോകത്ത് പ്രവർത്തിക്കുന്നു എന്നത് ഒരു നഗ്ന സത്ത്യം....

  • @anoof5299
    @anoof5299 3 ปีที่แล้ว

    വേദക്കാരോട്‌ ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്‌. അവരില്‍ നിന്ന്‌ അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്‌) പറയുക: ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന്‌ കീഴ്പെട്ടവരുമാകുന്നു. (Qur'an 29:46)

  • @basheerkung-fu8787
    @basheerkung-fu8787 3 ปีที่แล้ว +6

    നീണ്ട കാത്തിരിപ്പായിരുന്നു . തിരക്കുണ്ടെങ്കിലും പുതിയ അറിവുകൾ നേടാൻ ഒരു വെമ്പൽ 🤩🎉💞🤝🥰😍👍👌💪💪💪. അൽഹംദുലില്ലാഹ് 🤩😍🥰❤️

  • @kamarunissamp7632
    @kamarunissamp7632 3 ปีที่แล้ว +1

    Alhamdulillah....Thangale Islamilek nalgiya Allahuvinu sarwasthudiyum

  • @hameednangarath4705
    @hameednangarath4705 3 ปีที่แล้ว +5

    അല്ലാഹുതാങ്കളെഅനുഗ്രഹിക്കട്ടെ

  • @hassan6024
    @hassan6024 3 ปีที่แล้ว +1

    നല്ല അവതരണം അള്ളാഹു അനുഗ്രഹിക്കട്ടെ

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 3 ปีที่แล้ว +6

    ഈ സാ സാഹിമ്പിന് അഭിനന്തനങ്ങൾ നേരുന്നു

  • @majeedpaikkadi2404
    @majeedpaikkadi2404 3 ปีที่แล้ว +8

    I pray to Allah the Lord of Eve, Sarah, Hagar, Asiya, Marie, Anne(Hannath Beevi), Khadeeja,Ayisha and Fathima(Allah is pleased with them) to enter Muhammed Isa in the gardens of eden in hereafter world.

    • @MuhammedIssa
      @MuhammedIssa  3 ปีที่แล้ว

      Very great prayer

    • @vt8941
      @vt8941 3 ปีที่แล้ว

      Allah is the not the God of Eve. Allah is an Arabian Tribe God of Qureshi

  • @mohammedrishadkv7108
    @mohammedrishadkv7108 3 ปีที่แล้ว +13

    askm bro❤️
    I was eagerly waiting for your video

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5o/w-d-xo.html

  • @shirasmohamed1329
    @shirasmohamed1329 3 ปีที่แล้ว +2

    Belated thanks to you. It is first time i came to know that Seban and company doesn't have even the name of true god.

  • @liyakathali8744
    @liyakathali8744 3 ปีที่แล้ว +5

    و عليكم السلام ورحمة الله وبركاته.....
    ماشاء الله...... جزاكم الله خير الجزاء.....

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5o/w-d-xo.html

  • @abdulnazirnk361
    @abdulnazirnk361 3 ปีที่แล้ว +2

    നന്ദി . വളരെ നല്ല മറുപടി :

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5o/w-d-xo.html

  • @ശുക്കൂർ
    @ശുക്കൂർ 3 ปีที่แล้ว +127

    ഇസ്ലാമിൽ നിന്നു മുർത്തദായ വ്യക്തിയാണ് ഞാൻ. ഒരു വർഷമാകുന്നു സ്വതന്ത്ര ചിന്തയിലേക്ക്‌ കടന്നുവന്നിട്ട്.

    • @rashidp.t4245
      @rashidp.t4245 3 ปีที่แล้ว +3

      Jazak allah kairan🌹🌹

    • @MrParambayi
      @MrParambayi 3 ปีที่แล้ว +3

      Please dua for us 😔

    • @Mubeen-v5m
      @Mubeen-v5m 3 ปีที่แล้ว +2

      💜💜💜💜💜❤❤❤❤

    • @rashidp.t4245
      @rashidp.t4245 3 ปีที่แล้ว +5

      എനിക്ക് വേണ്ടി ദുആ ചെയ്യണം സുഹൃത്തേ

    • @REALTRUTHFIGHTERS
      @REALTRUTHFIGHTERS 3 ปีที่แล้ว +2

      🌹🌹🌹🌹🌹

  • @swadique
    @swadique 3 ปีที่แล้ว +6

    Good academic presentation with supporting evidence.

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5o/w-d-xo.html

    • @basheerkung-fu8787
      @basheerkung-fu8787 3 ปีที่แล้ว

      ഡോക്ടർ മുഹമ്മദ് സ്വാദിഖ്... ദാഈ ശൃഘലയിലെ ശക്തനായ കണ്ണി 💪🥰❤️.
      അൽഹംദുലില്ലാഹ് 💞💯.

  • @shakeelmur
    @shakeelmur 3 ปีที่แล้ว +25

    (വിദേശത്ത് വേറെ പണിക്ക് പോയി അവിടിരുന്ന് കൊണ്ട് ലൈവിടുന്ന😄) സെബിച്ചനെയും പിന്നെ വേറൊരു അമ്മച്ചിയെയും പോലെയുള്ള യാഹ്‌വേ വാദക്കാരുടെ വായടപ്പിക്കുന്ന ഗംഭീര വീഡിയോ 😊👍

  • @salimpa3244
    @salimpa3244 3 ปีที่แล้ว +3

    ഒരു ഏകീകൃത വേദഗ്രന്ഥം കൈസ്തവർക്കില്ല. അതുകൊണ്ടു തന്നെ ബൈബിളിൽ ദൈവത്തിന് ഒരു ഏകീകൃത തത്ത്വ നാമവും ഇല്ല. എന്നാൽ ഗുണനാമങ്ങൾ ധാരളം കാണുന്നുണ്ട്. മുസ്ലീങ്ങൾക്ക് ഏകീകൃത ഗ്രന്ഥവും (ഖുർആൻ)ഏകീകൃത ദൈവനാമവും ( അല്ലാ ഹു ) ഉണ്ട്.
    ഭൂമിയിലുള്ള ഏതെങ്കിലും മുസ്ലിമിനോട് തന്റെ ദൈവ നാമ o ചോദിച്ചാൽ അല്ലാഹ് എന്ന് മറുപടി പറയും. ഇതു സഹിക്കാത്ത ചില ക്രിസ്ത്യാനികൾ അല്ലാഹു എന്ന ഏക സത്യ ദൈവ ത്തെ വളരെ മോശമായി ചിത്രീകരിക്കുന്നു. യഥാർത്ഥത്തിൽ അവർ മലർന്ന് കിടന്ന് തുപ്പുകയാണ് എന്ന അവർ അറിയുന്നില്ല :
    ആദം നബി (അ) മുതൽ ലോകത്തു വന്നിട്ടുള്ള എല്ലാ പ്രവാചകന്മാരും ഏക ദൈവത്തെ വിളിച്ചത് അല്ലാഹു എന്നു തന്നെയാണ്.
    1- അല്ലാഹ് - അല്ലാഹ് നീ എന്നെ കൈവിട്ടത് എന്തിന്? മ്രത്ത-27:46)
    2-യേശുവിനെ പറ്റി ക്രിസ്ത്യാനികൾ നിർമിച്ച ലോക പ്രശസ്ത സിനിമയിൽ യേശു തന്റെ സംസാരഭാഷയായ ആരാ മായികിൽ അല്ലാഹ് അല്ലാഹ് എന്നു വിളിക്കുന്നു.
    3 - ലോകത്ത് ഇന്ന് കോടി കണക്കിന് ക്രിസ്ത്യാനികൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നു. ഈ അല്ലാഹുവിനെയാണ് ചില ക്രിസ്ത്യാനികൾ വിവർശിക്കുന്നത്. ദൈവനാമത്തെ ദുരുപയോഗം ചെയ്യുന്നവനെ വധിക്കണമെന്ന് Bible പറയുന്നു. കർത്താവിന്റെ നാമം ദുഷിക്കുന്നവനെ കൊന്നു കളയണം . സമൂഹം മുഴുവൻ അവനെ കല്ലെറിയണം. സ്വദേശീയോ വിദേശിയോ ആകട്ടെ കർത്താവിന്റെ നാമം ദുഷിക്കുന്നവനെ വധിക്കണം. (ലേവ - 24: 16)
    യഹോവ എന്ന പദം യേശുവിനും മറ്റു പ്രവാചന്മാർക്കും അജ്ഞാതമായിരുന്നു. പതിനാറാം നൂറ്റാണ്ടു വരെ ഹീബ്രു ബൈബിളിൽ ഒരിടത്തും യഹോവ എന്ന പദം ഇല്ലന്ന് ക്രിസ്ത്യൻ പണ്ഡിതന്മാർ സമ്മതിക്കുന്നു.
    യോഥ് - ഹെ - വാവ് - ഹെ എന്നീ നാലു ഹീബ്രു അക്ഷരങ്ങളാണ് ദൈവനാമത്തിനായി ഉപയോഗിച്ചിരുന്നത്. ഇഗ്ലീഷിൽ ഇത് Y WHW.
    1520 ൽ ഗലാറ്റിനസ് ആണ് ഈ പദം (യഹോവ)ആദ്യമായി ഉപയോഗിച്ചത് . 1530 ൽ William Tyndal വിവർത്തനം ചെയ്ത The first five books of the English Bible ലുഠ ഈ പദം ഉപയോഗിച്ചു.
    യഥാർത്ഥത്തിൽ യഹോവ എന്ന നാമം ബഹുദൈവ വിശ്വാസികളുടെ അദൊനായ് എന്ന ദേവന്റെ സ്വരാക്ഷരങ്ങൾ ചേർത്തുണ്ടാക്കിയതാണ് എന്ന് bible പണ്ഡിതന്മാർ പറയുന്നു.
    കത്തോലിക്കർ ഈ പദം ഉപയോഗിക്കില്ല. എന്നാൽ Prolestant കാര്യം 1931-ൽ മാത്രം സ്ഥാപി തമായ യഹോവ സാക്ഷികളും ചില പെന്തകോസ്തു സഭകളും യഹോവ എന്ന പദം ഉപയോഗിക്കുന്നു. തെറ്റു മനസിലായ Protestant കാർ ഇപ്പോൾ ഇറങ്ങുന്ന പുതിയ Bible എഡിഷനുകളിൽ നിന്ന് യഹോവ എന്ന പദം മാറ്റി പകരം Lord എന്നാക്കി.
    യഥാർത്ഥ സത്യാന്വേഷികൾക്ക് അല്ലാഹു സന്മാർഗം ലഭ്യമാക്കട്ടെ എന്നു പ്രാർത്ഥിക്ക്ന്നു .

  • @mohammedyousef9536
    @mohammedyousef9536 3 ปีที่แล้ว +6

    Great explanation

  • @shanuopticals5816
    @shanuopticals5816 3 ปีที่แล้ว +17

    താങ്കൾ മന്യമായി ഇസ്ലാമിക രീതിയിൽ .
    (എത്ര പ്രകോപനങ്ങൾ ഉണ്ടായാലും )ക്ഷമയോടെ ഇസ്ലാമിക നിലപാടുകളും സത്യവും പറഞ്ഞു കൊണ്ടേ ഇരിക്കുക.

  • @shalicoorg3786
    @shalicoorg3786 3 ปีที่แล้ว +13

    Mashaallha

  • @Ckmkoomanna
    @Ckmkoomanna 3 ปีที่แล้ว +4

    جزاك الله خيرا...

  • @falsehoodvanished2165
    @falsehoodvanished2165 3 ปีที่แล้ว +6

    Jazahkallah khair ❤

  • @hanidq4381
    @hanidq4381 3 ปีที่แล้ว +42

    ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം ഈസ ബ്രോ ❤ നേരത്തെ പോലും പുതിയ വീഡിയോ വന്നോ എന്നു നോക്കി പോയിട്ടെ ഉള്ളു ❤❤

    • @hanidq4381
      @hanidq4381 3 ปีที่แล้ว

      @@safeperson739 😂😂😂 ഏതോ ഭ്രാന്തൻ എഴുതി ഉണ്ടാക്കിയതാണ് ബൈബിൾ 😂

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5o/w-d-xo.html

    • @hanidq4381
      @hanidq4381 3 ปีที่แล้ว

      @@Kalasj-ctone യെഹോവ എന്ന പദം എവിടുന്നു കിട്ടി 😂

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      @@hanidq4381 yahadnamaruda Daivam yahova 8 nallaru. parichadha koduthaDaivam. Nigel. Yahodan. Ano.nigalkku.8.nal ano.parichadhana.(sunnathu

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      @@hanidq4381 th-cam.com/video/u9zujnEd--g/w-d-xo.html

  • @fahadpurayil9883
    @fahadpurayil9883 3 ปีที่แล้ว +11

    Mashaa allaaah 💐💐❤️❤️

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5o/w-d-xo.html

  • @younespa143
    @younespa143 3 ปีที่แล้ว +5

    Wonderful presentation.

  • @Kalasj-ctone
    @Kalasj-ctone 3 ปีที่แล้ว +1

    Allahu is yourgod

  • @iamhappy9724
    @iamhappy9724 3 ปีที่แล้ว +6

    Thangal parayunna marubadigal super aan enne polathavark islaamine padikaan valare ubagaaram ulladaan

  • @rizwanrizz5744
    @rizwanrizz5744 3 ปีที่แล้ว +4

    വളരെ മികച്ച അവതരണം 🌹

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5o/w-d-xo.html

  • @thafseer3893
    @thafseer3893 3 ปีที่แล้ว +3

    ദൈവ ദാസനായ യേശുവിനെ ദൈവം ആക്കി ആരാദിക്കുന്നവരോട്,അതുപോലെ അവതാരങ്ങൾ എന്ന് സങ്കൽപ്പിച്ചു ദൈവത്തിന്റെ ദാസന്മാരായ മറ്റു സൃഷ്ടികളെ ഒക്കെ ആരാദിക്കുന്നവരോടും തിരിച്ചറിവിനായി ഈ ദൈവ വചനത്തിലേക്ക് ക്ഷണിക്കുന്നു👇
    ഖുർആൻ
    مَا كَانَ لِبَشَرٍ أَنْ يُؤْتِيَهُ اللَّهُ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ ثُمَّ يَقُولَ لِلنَّاسِ كُونُوا عِبَادًا لِي مِنْ دُونِ اللَّهِ وَلَٰكِنْ كُونُوا رَبَّانِيِّينَ بِمَا كُنْتُمْ تُعَلِّمُونَ الْكِتَابَ وَبِمَا كُنْتُمْ تَدْرُسُونَ
    അല്ലാഹു (ദൈവം ) ഒരു മനുഷ്യന്‌ വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട്‌ അദ്ദേഹം ജനങ്ങളോട്‌ നിങ്ങള്‍ അല്ലാഹുവെ (ദൈവത്തെ ) വിട്ട്‌ എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന്‌ പറയുകയും ചെയ്യുക എന്നത്‌ ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച്‌ കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്‍റെ നിഷ്കളങ്ക ദാസന്‍മാരായിരിക്കണം ( എന്നായിരിക്കും അദ്ദേഹം പറയുന്നത്‌. )

  • @colourslabbysalman5008
    @colourslabbysalman5008 3 ปีที่แล้ว +13

    ചിലരുടെ വിമർശനം മൂലവും പൈശാചിക പ്രേരണ മൂലവും ഞാൻ ഇസ്ലാമിൽ നിന്നും പുറത്ത് പോയി ഹിന്ദുആയി. പക്ഷെ അപ്പോൾ മുതൽ എനിക്ക് ശാരീരിക വേദനയും ഉറക്കക്ക്കുറവും വിശപ്പും ഇല്ലാതെയായി. അല്ലാഹുവിന്റെ ശിക്ഷ എന്നിൽ ശരിക്കും ഇറങ്ങി. ഞാൻ ഹാരിസ് മദ്നിയെ വിളിച്ചു കലിമ ചൊല്ലി വീണ്ടും മുസ്ലിം ആയി. നൗതുബില്ല. ഇസ്ലാം അത് സത്യമാണ്

    • @arrisalah-themessage6751
      @arrisalah-themessage6751 3 ปีที่แล้ว

      Masha allah....

    • @monajeeb5372
      @monajeeb5372 3 ปีที่แล้ว

      👍👍👍🌹🌹🌹

    • @colourslabbysalman5008
      @colourslabbysalman5008 3 ปีที่แล้ว

      @@safeperson739 സത്യം, സെബാസ്റ്റ്യൻ പുന്നക്കലും, കുരിശ് അയ്യപ്പനും,ജാമിത ജബാർ ജബ്രകളും അതിന് ഉദാഹരണം

  • @nassarchappayil1896
    @nassarchappayil1896 3 ปีที่แล้ว +5

    Aameen

  • @subairap7883
    @subairap7883 3 ปีที่แล้ว +1

    Ameen valare kirthyam

  • @TheShameerna
    @TheShameerna 3 ปีที่แล้ว +4

    *السلام عليكم ورحمه الله وبركاته*
    الله
    അനുഗ്രഹിക്കട്ട
    🌹🌹🌹🌹🌹🌹🌹

  • @sadathanwar1234
    @sadathanwar1234 3 ปีที่แล้ว +3

    ما شاء الله .. بارك الله فيك.

  • @pradeepm115
    @pradeepm115 3 ปีที่แล้ว +17

    Mash Allah..

  • @shareefvadakkangara1472
    @shareefvadakkangara1472 3 ปีที่แล้ว +5

    Jazakumullah Alf khair ❤️

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5/w-d-xo.html

  • @Abdulaziz-jh8go
    @Abdulaziz-jh8go 3 ปีที่แล้ว +5

    Masha Allah 👌🏿👌🏿👌🏿

  • @abusulthan8440
    @abusulthan8440 3 ปีที่แล้ว +14

    അസ്സലാമു അലൈക്കും
    അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ 💖

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5o/w-d-xo.html

  • @abdulgafoora6073
    @abdulgafoora6073 3 ปีที่แล้ว +5

    Masha Allah!
    Dear bother!
    താങ്കളുടെ ഈ പരിശ്രമങ്ങൾക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ!

    • @hameedkatoor7469
      @hameedkatoor7469 3 ปีที่แล้ว

      Abdul gafoor
      AMEEN

    • @hameedkatoor7469
      @hameedkatoor7469 3 ปีที่แล้ว

      @Mathamillathon ninakkathe parayanulloo

    • @hameedkatoor7469
      @hameedkatoor7469 3 ปีที่แล้ว +1

      @Mathamillathon
      In My opinion
      Mathamillathavan
      Thalayillathavan

  • @Kalasj-ctone
    @Kalasj-ctone 3 ปีที่แล้ว +1

    Yahova Anna namam.Moses Daivam valupeduthy

  • @റഹിംകെ.മുഹമ്മദ്
    @റഹിംകെ.മുഹമ്മദ് 3 ปีที่แล้ว +19

    എത്ര വസ്തുനിഷ്ഠമായും സിംപിൾ ആയുമാണ് വിശ്വസനീയമായ തെളിവുകൾ വെച്ച് താങ്കൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത്.മറ്റുള്ളവർ ഇങ്ങോട്ട് ചെയ്യുന്നതുപോലെ ആരെയും അപമാനിക്കുന്നില്ല. ഇകഴ്ത്തുന്നില്ല. മോശമായ പദപ്രയോഗമില്ല.താങ്കളെ ശ്രവിക്കുമ്പോൾ തന്നെ അത്തരം കാര്യങ്ങളാണ് ഞാൻ കൂടുതൽ ശ്രദ്ധിക്കാറ്.വല്ലാത്ത ഒരിഷ്ടം തോന്നുന്നു താങ്കളോട്.♥️

  • @abumohamedabumohamed3255
    @abumohamedabumohamed3255 2 ปีที่แล้ว +1

    Mashallah 🥰

  • @Mubeen-v5m
    @Mubeen-v5m 3 ปีที่แล้ว +5

  • @Aleenaprajeesh
    @Aleenaprajeesh 3 ปีที่แล้ว +2

    കുഞ്ഞുങ്ങളേ, ഇത്‌ അവസാന മണിക്കൂറാണ്‌. അന്തിക്രിസ്‌തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്‌തുമാര്‍ പ്രത്യക്‌ഷപ്പെട്ടിട്ടുണ്ട്‌. ഇത്‌ അവസാനമണിക്കൂറാണെന്ന്‌ അതില്‍നിന്നു നമുക്കറിയാം.
    അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്‌; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന്‌ ഇങ്ങനെ തെളിഞ്ഞിരിക്കുന്നു.
    യേശുവാണ്‌ ക്രിസ്‌തു എന്നത്‌ നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ്‌ അന്തിക്രിസ്‌തു.
    1 യോഹന്നാന്‍ 2 : 18-22

    • @vishnuku6578
      @vishnuku6578 3 ปีที่แล้ว

      Yes correct . Amen. Praise JESUS. May GOD bless you more and more.

  • @rumais3051
    @rumais3051 3 ปีที่แล้ว +4

    Mashallah
    Jazakallah khair ❤️
    Helped to understand many things.
    May Allah accept your hard work.

  • @starmobiles2459
    @starmobiles2459 3 ปีที่แล้ว +4

    Allahu eluppamakatte ameen

  • @chinammadath
    @chinammadath 3 ปีที่แล้ว +2

    ഇതിൽ ഏറ്റവും കഷ്ടം തോന്നുന്ന കാര്യം എന്താണെന്നു വെച്ചാൽ ക്രിസ്ടിയാനികൾക്ക് അടിസ്ഥാന പ്രമാണങ്ങൾ നഷ്ടപ്പെട്ടതിനുശേഷം അവർ സഭ കൂടി ഓരോ പ്രാവശ്യം ഓരോ തത്വങ്ങളും നിയമങ്ങളും ആവിഷ്കരിച്ചു തുടങ്ങിയതാണ്. അതിൽ പലതും കലഹരണപ്പെടുകയും പുതിയ രൂപത്തിൽ പുനരാവിഷ്ക്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത് കൊണ്ടുതന്നെ അവരിൽ ഒരു വലിയ ഉയർന്ന വിഭാഗത്തിന് വിശ്വാസം നഷ്ടപ്പെടുകയും കൂടുതൽ അന്തച്ചിദ്രയിലേക്കു പതിക്കുകയും ചെയ്യുന്നു.

  • @R3rs938
    @R3rs938 3 ปีที่แล้ว +4

    ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഈജിപ്‌ഷ്യൻ, കൃസ്ത്യൻ അറബികൾ എപ്പോഴും അള്ളാഹുവിനെ വിളിക്കുന്നതും അൽഹംദുലില്ല, മാഷാ അള്ളാ, ഹസ്ബുള്ളാഹു നിഹ് മൽ വക്കീൽ , എന്ന് വേണ്ട ആള്ളാഹുവിനെ നാമം കൊണ്ട് പ്രകീർത്തിക്കുന്നതും സംസാരിക്കുന്നതും നിത്യേന നമ്മൾ കേട്ട് കൊണ്ടിരിക്കുന്നു . ഈസ സാഹിബ് പറഞ്ഞത് വളരെ സത്യമാണ്

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 3 ปีที่แล้ว +2

    Great

  • @Mubeen-v5m
    @Mubeen-v5m 3 ปีที่แล้ว +6

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝

  • @dhanishvlog6595
    @dhanishvlog6595 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 😍

  • @hasanmahmood619
    @hasanmahmood619 3 ปีที่แล้ว +4

    اسلام عليكم و رحمت الله تعال و بركا ته❤️
    Thangale tholpikkaan ethrayo per irangi thirichirikunnu , ennal thangalude bhagath sathyadaivam undennu avar manasilakunnilla❤️

  • @nazeersainudeen4972
    @nazeersainudeen4972 3 ปีที่แล้ว +4

    alhathulilla

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 3 ปีที่แล้ว +4

    Hearty welcome എഗൈൻ ya ഈസാ.

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5o/w-d-xo.html

  • @muhammedillyas8788
    @muhammedillyas8788 3 ปีที่แล้ว +5

    جزاك اللهُ خيرً🌹🌹🌹🌹

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5o/w-d-xo.html

  • @salaudeenph9699
    @salaudeenph9699 3 ปีที่แล้ว +5

    Alhamdulillah

    • @Kalasj-ctone
      @Kalasj-ctone 3 ปีที่แล้ว

      th-cam.com/video/tjpniYe5o5o/w-d-xo.html

  • @shihabudeenkp1569
    @shihabudeenkp1569 3 ปีที่แล้ว +1

    All supports and prayers.

  • @hameedkatoor7469
    @hameedkatoor7469 3 ปีที่แล้ว +4

    MUHAMMED Easa perumbavoor
    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @basheerbasheer2172
    @basheerbasheer2172 3 ปีที่แล้ว +3

    താങ്കളുടെ വീഡിയോ കണ്ട് ഒരുപാട് തെറ്റിദ്ധാരണങ്ങൾ തിരുത്താൻ കഴിഞ്ഞു ശുക്രൻ ജസാക്കല്ലാഹു ഖൈറാ

  • @shukoorsubair8191
    @shukoorsubair8191 3 ปีที่แล้ว +3

    Allahu thankale anugrahikatte

  • @muhammedkutty3824
    @muhammedkutty3824 3 ปีที่แล้ว +5

    അൽഹംദുലില്ലാഹ്

  • @Zakariyact
    @Zakariyact 3 ปีที่แล้ว +6

    എവിടെ ആയിരുന്നു ഭായ് കട്ട waiting ആയിരുന്നു സുഖം ആണ് എന്ന് കരുതുന്നു insha allah

  • @fathimanazrin1402
    @fathimanazrin1402 3 ปีที่แล้ว +3

    😍allah,😪

  • @nashimsm6746
    @nashimsm6746 3 ปีที่แล้ว +5

    Masha Allah

  • @reehahaira4574
    @reehahaira4574 3 ปีที่แล้ว +7

    Allah ningalude ariv vardhippich tharatte aameen ya rabbul aalameen

    • @johnssimon7805
      @johnssimon7805 3 ปีที่แล้ว

      അത്യുന്നതനായ ദൈവം, സർവ്വശക്ത൯, നിതൃനായ ദൈവം, രാജാധിരാജാവും ക൪താധി ക൪താവും, ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സ൪വ ശക്തിയുളള ദൈവമായ ക൪താവ്, .യഹോവയായ ദൈവം, സതൃദൈവം, സൈനൃങ്ങളുടെ ക൪താവ്, പിതാവായ ദൈവം, യിസ്രായേലിന്റെ പരിശുദ്ധ൯ ,സ൪വഭൂമിക്കും ക൪താവ്,സ്വ൪ഗ്ഗത്തിനും ഭൂമിക്കുംനാഥ൯, സകല ജഡത്തിന്റേയും ദൈവം,യേശു, രക്ഷിതാവായ ദൈവം, സൃഷ്ടിതാവായ ദൈവം, ബൈബിളിൽ പറയുന്ന ദൈവം ഇതാണ്.

    • @johnssimon7805
      @johnssimon7805 3 ปีที่แล้ว

      @@safeperson739 66:12 - തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു)അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി.
      മർയമിന് ഒരു പുത്രനുണ്ടായതെങ്ങനെയാണ്? അതിലൂടെ (യോനിയിലൂടെ) അവളിലേക്ക് ആരുടെ ആത്മാവിനെയാണ് ( നമ്മു ടെ ആത്മാവിനെ ) ഊതുകയും ചെയ്തത്? അങ്ങനെ മ൪യം ഗ൪ഭിണി യായി ഒരുമകനെ പ്രസവിക്കയും ചെയ്തത്? ആത്മാവിനെ ഊതിയ ആളല്ലേ ആ പുത്രന്റെ ജനനത്തിനു കാരണ ക്കാര൯? ജനിപ്പിക്കുന്ന വൃക്തി ജനക൯.- പിതാവ്. അത്രയും കാരൃം ചെയ്തിട്ട് ഒരുനാണംകേടായി കണക്കാക്കേണ്ട കാരൃമുണ്ടൊ?

    • @johnssimon7805
      @johnssimon7805 3 ปีที่แล้ว

      @@safeperson739 "യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല" (സദൃശ്യവാക്യങ്ങൾ 21:30)

    • @johnssimon7805
      @johnssimon7805 3 ปีที่แล้ว

      @@safeperson739 "ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മല്‍ ശാന്തി ഉണ്ടായി രിക്കും"അതത്രെ മര്‍യമിന്‍റെ മകനായ ഈസാ (മ൪യം 19 :33,34).ആരെങ്കിലും ജനിക്കണമെങ്കിൽ ആരെങ്കിലും ജനിപ്പിച്ചിരിക്കണമല്ലോഖുറാനിൽ പറയുന്നതു പോലെയാണ് മ൪യമിനു മക൯ ജനിച്ചതെങ്കിൽ മ൪യം ഗ൪ഭിണിയാകുവാ൯ കാരണക്കാര൯ ആരാണ്?. ആരാണ് ഈസായെ ജനിപ്പിച്ചത്? ആത്മാവിനെ ഉളളിലേക്ക ഊതിക്കയററിയ ആൾ തന്നെയല്ലെ?കനൃകയായ മ൪യം ഗ൪ഭം ധരിച്ചു. ഒരുമകനെ പ്രസവിച്ചു.ഈസ ജനിച്ചു. ജനിപ്പിക്കുന്നവ൯ ജനക൯-പിതാവ്.യേശുക്രിസ്തു ദൈവത്തെ പിതാവെന്നാണ് വിളിച്ചത്.

    • @jaleelkhanabdulkhan2628
      @jaleelkhanabdulkhan2628 3 ปีที่แล้ว

      @@johnssimon7805 ഇസ്ലാം സ്വീകരിച്ച്
      മുസ്ലിമായി ജീവിച്ച് മരിക്കാൻ ശ്രമിക്കൂ Bro:

  • @uthumanabdulrahman6829
    @uthumanabdulrahman6829 5 หลายเดือนก่อน

    ദൈവം മഹാനാണ് ദൈവം മാത്രമാണ് മഹാൻ (ഇലാഹ്. അളീo)

  • @rashida6516
    @rashida6516 3 ปีที่แล้ว +5

    അസ്സലാമുഅലൈക്കും മുഹമ്മദ് ഇസാ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shameer92mohammed
    @shameer92mohammed 3 ปีที่แล้ว +1

    ഇത്രയൊക്കെ ഈസ വിശദീകരിച്ചിട്ടും, തിരിച്ചറിയാൻ കഴിയാത്തവരെ അവരുടെ വഴിക്ക് വിടുക ' .കാരണം ഇവർക്ക് സത്യം മനസ്സിലാക്കുക അല്ല വേണ്ടത് ,സത്യം തങ്ങളാണ് സ്ഥാപിക്കുകയാണ് വേണ്ടത്.

  • @rationalbeleiverz8195
    @rationalbeleiverz8195 3 ปีที่แล้ว +8

    Mashallah good work

  • @AbuThahir-en2py
    @AbuThahir-en2py ปีที่แล้ว +1

    Allahu niggala kaboolakkatta

  • @afzalt9035
    @afzalt9035 3 ปีที่แล้ว +3

    കാത്തിരിക്കുകയായിരുന്നു. വളരെ നല്ല പഠനം

  • @ashrafalo4835
    @ashrafalo4835 3 ปีที่แล้ว +1

    ലാ ഇലാഹ ഇല്ലല്ലാഹ്

  • @bicchi4292
    @bicchi4292 3 ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @hidayathullamullapillil1547
    @hidayathullamullapillil1547 3 ปีที่แล้ว +2

    Alhamdhu lillah

  • @noorulhasan6688
    @noorulhasan6688 3 ปีที่แล้ว +6

    കാത്തിരുന്നു കാത്തിരുന്നു..... അൽഹംദുലില്ലാഹ് വന്നു