അദ്ധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കിൽ നിക്ഷേപിച്ചിട്ട് അത് തിരികെ ചോദിച്ചാൽ പാർട്ടിഫണ്ടിൽ നിന്ന് ചോദിച്ചത് പോലുണ്ട് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി പറയുന്നത് കേട്ടിട്ട് .... (ഒരു ഓഡിയോ മറുനാടൻ മലയാളി പുറത്ത് വിട്ടിട്ടുണ്ട്) എന്തൊരു നാട് .... ? ശരിക്കും തീവ്രവാദികൾ ഇക്കൂട്ടരല്ലേ ..... ? അനുഭാവികൾ പഠിച്ചോ... നിങ്ങൾക്കും ഈ ഗതി തന്നെ.....
നിക്ഷേപിച്ച പണം ചോദിച്ചിട്ട് ഇത്തരത്തിൽ പറയുന്നത് കഷ്ടം തന്നെ
അദ്ധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കിൽ നിക്ഷേപിച്ചിട്ട് അത് തിരികെ ചോദിച്ചാൽ പാർട്ടിഫണ്ടിൽ നിന്ന് ചോദിച്ചത് പോലുണ്ട് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി പറയുന്നത് കേട്ടിട്ട് .... (ഒരു ഓഡിയോ മറുനാടൻ മലയാളി പുറത്ത് വിട്ടിട്ടുണ്ട്)
എന്തൊരു നാട് .... ? ശരിക്കും തീവ്രവാദികൾ ഇക്കൂട്ടരല്ലേ ..... ? അനുഭാവികൾ പഠിച്ചോ... നിങ്ങൾക്കും ഈ ഗതി തന്നെ.....
clear case of murder
Paranarikal😢😢😢😢😢😢
Oru 5 kollam kudi namuke tharu..widows nte ennam kutti tharam