Flowers Top Singer 2 | Akshith | Aarattinanakal Ezhunnalli

แชร์
ฝัง

ความคิดเห็น • 225

  • @vinoder3944
    @vinoder3944 3 ปีที่แล้ว +182

    ജാസി സർ നമസ്കാരം 🙏💖,സർ ൻ്റെ എല്ലാ പാട്ടുകളും വളരെ ഇഷ്ടമാണ് ,അഴകാലിലെ മഞ്ഞചരടിൽ..... പാട്ട് വളരെയേറെ ഹ്രദയസ്പർശിയാണ്...എവിടെ കേട്ടാലും നമ്മളെ പിടിച്ച് നിർത്തുന്നു ഒരു അനുഭവമാണ് ഗ്രേറ്റ് ..💖💖🙏

  • @krishnapriya4733
    @krishnapriya4733 3 ปีที่แล้ว +263

    അഹങ്കാരം ഇല്ലാത്ത ഒരു പച്ചയായ മനുഷ്യൻ .. ജാസി ചേട്ടൻ സൂപ്പർ ♥️❤️❤️❤️❤️💓💓💓💓💓💓💓💓

    • @anuppn4706
      @anuppn4706 3 ปีที่แล้ว +2

      Yes correct

    • @sudhidxlr2257
      @sudhidxlr2257 3 ปีที่แล้ว +2

      @@anuppn4706 pppppppppppppppppppppppppppppppppppppppppppppppppppmpp0ppppmpp0ppppppppppppppppppppppppppppppppppppppmmppppppppppppppppp

    • @subaida8092
      @subaida8092 3 ปีที่แล้ว

      Mum .8

    • @pramilapremsuja4135
      @pramilapremsuja4135 3 ปีที่แล้ว

      Very very correct.

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +30

    ജാസി .... താങ്കളുടെ എളിമയും വിനയവും കൂടുതൽ സ്നേഹം !!

  • @sarath3027
    @sarath3027 3 ปีที่แล้ว +138

    ങ്ങടെ പാട്ട് ഇങ്ങള് തന്നെ പാടുമ്പോൾ കിട്ടുന്ന ഫീൽ.. വേറെ ലെവൽ, മറ്റാര് പാടിയാലും അത് കിട്ടില്ല.

  • @CJTech-bf8qz
    @CJTech-bf8qz 3 ปีที่แล้ว +45

    ഒരുപോലെ യുള്ള രണ്ടു കുട്ടികൾ ഒരു വേദി യിലുണ്ടെങ്കിൽ എങ്ങനെ പെരുമാറണം എന്ന് ജാസി സർ കാiണിച്ചത് കണ്ടില്ലേ ഇങ്ങനെ യാണ് മനുഷ്യർ പെരുമാറുക അല്ലാതെ ഒന്നിനെ ഒക്കത്തെടുത്തു വച്ച് മറ്റേതിനെ തഴയുകയല്ല വേണ്ടത് അവിടെയിരിക്കുന്ന സാറ ന്മാർ അദ്ദേഹത്തെ കണ്ടു പഠിക്കുന്നത് നന്നായിരിക്കും thank u jasi sir

  • @premretheesh4678
    @premretheesh4678 3 ปีที่แล้ว +38

    ഈ എപ്പിസോഡ് നോക്കി ഇരിക്കുവാരുന്നു ജാസ്സി ഗിഫ്റ്റ് മുത്ത് തിയറ്റർ ഇളകി പൊള്ളിച്ച ആ നിമിഷം ഓർത്തു പോകുന്നു 💞💞💞💞💞💞💞

  • @sibinchunakkara7979
    @sibinchunakkara7979 3 ปีที่แล้ว +90

    80-90 ലെ പാട്ടുകൾ നെഞ്ചേറ്റി നടന്ന എനിക്കൊക്കെ പുതിയതായി വരുന്ന പാട്ടുകൾ പെട്ടന്ന് വന്നു പോകുന്ന ട്രെൻഡ് പാട്ടുകൾ മാത്രമായിരുന്നു എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ലജ്ജാവതി ഒരു തരംഗം തന്നെ സൃഷ്ടിച്ചു .. love u Jasi Chetta😘😘

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +23

    അക്ഷിത് മോന്റെ പാട്ട് സെലക്ഷൻ പൊളിയാണ്....മോന്റെ ശബ്ദത്തിൽ മാക്സിമം രാഗഭാവം നിറഞ്ഞുനിൽക്കും😍💯🔥

  • @akhilc007
    @akhilc007 3 ปีที่แล้ว +126

    Jaassy Gift...❤️
    Sound pwoli...😍 ഒര് രക്ഷയില്ല...👌

  • @positivevibes7418
    @positivevibes7418 3 ปีที่แล้ว +32

    മലയാളിക്ക് കിട്ടിയ അപൂർവ gift ആണ് ജാസി ഗിഫ്റ്റ് sir.🙏

  • @anilmadhavan5006
    @anilmadhavan5006 3 ปีที่แล้ว +4

    മലയാളത്തിൽ വ്യത്യസ്ഥ തകൊണ്ടുവന്ന ജാസി .... ലജ്ജാവതി ഇപ്പോഴും അമ്പലപ്പറമ്പിലും ... അടിപൊളി സ്റ്റെപ്പിനും ഒഴിവാക്കാൻ കഴിയാത്ത പാട്ട്

  • @unnikuttank.s231
    @unnikuttank.s231 3 ปีที่แล้ว +18

    Simple മനുഷ്യൻ, great musician 😍✌️

  • @MP2J
    @MP2J 3 ปีที่แล้ว +8

    ജാസി സർ പാടുന്നത് മാത്രമേ ഇതുവരെ കേട്ടിട്ടുള്ളു..സംസാരം അതിലും മനോഹരം. ഒട്ടും അഭിനയം ഇല്ലാത്ത സാധുവായ ഒരു മനുഷ്യൻ

  • @shijisuzanne6497
    @shijisuzanne6497 3 ปีที่แล้ว +12

    ജാസി സർ കണ്ടതിൽ സന്തോഷം... അക്ഷിത് കുട്ടൻ നല്ല ജ്ഞാനസ്ഥൻ ആണ് മിടുക്കൻ മോൻ... സീതകുഞ്ഞു സുന്ദരിയായിട്ടുണ്ട്.. സീസൺ വൺ കുഞ്ഞുങ്ങൾ എന്നും പ്രിയപ്പെട്ടവർ 😘😘😘😘😘❤❤❤❤🥰🥰🥰🥰🥰😘😘😘😘😘

  • @juliesebastian6634
    @juliesebastian6634 3 ปีที่แล้ว +15

    Jassi did excellent and the song match to his voice... the best. He is so simple on stage... Merging himself so happily to that sweet little singers. Awesome..!

  • @RajeshRajesh-jt1wk
    @RajeshRajesh-jt1wk ปีที่แล้ว +1

    ❤❤❤mone polichedaaaa song ...aaratinanakal ....

  • @darktm1337
    @darktm1337 3 ปีที่แล้ว +16

    ജാസി ടോപ്പ് സിംഗർ ൽ വന്നതിൽ വളരെ അധികം സന്തോഷം ആയി

  • @razaqueen1131
    @razaqueen1131 3 ปีที่แล้ว +30

    Sir nte വോയ്‌സ്.... അതാണ്‌ ആ പാട്ടിന്റെ ഫീൽ

  • @nagendrankk3417
    @nagendrankk3417 3 ปีที่แล้ว +7

    അക്ഷിത് മോനെ നാദ ലഹരിയിൽ ഞങ്ങളെ മുങ്ങി കുളിപ്പിച്ചു ഗംഭിരം

  • @ramlasalam1077
    @ramlasalam1077 3 ปีที่แล้ว +25

    അക്ഷിത്.. പൊളിച്ചു ❤️❤️❤️

    • @mg7152
      @mg7152 3 ปีที่แล้ว +1

      👏👏🤝🤝👌👌

  • @mg7152
    @mg7152 3 ปีที่แล้ว +4

    പകരം വെയ്ക്കാൻ ആരുമില്ലാത്ത
    singer
    ജാസി ഗിഫ്റ്റ്
    only one
    ജാസി ഗിഫ്റ്റ് 👍👍👏👏🥰🥰
    Proud of u sir 👏👏👏👍👍👌👌👌

  • @pradeeptechy
    @pradeeptechy 3 ปีที่แล้ว +7

    ചേട്ടൻ എന്താണ് മാറി നിക്കുന്ന ഒരു ഫീൽ അടിപൊളി songs വരട്ടെ..💞💞

  • @noahnishanth9766
    @noahnishanth9766 3 ปีที่แล้ว +14

    ലജ്ജാവതി ഉണ്ടാക്കിയ ഓളമൊന്നും പിന്നീട്‌ ഒരു പാട്ടും ഉണ്ടാക്കിയിട്ടില്ല.. പകരം വെക്കാനില്ലാത്ത പാട്ടുകാരൻ

  • @jessyjose2833
    @jessyjose2833 3 ปีที่แล้ว +11

    A blessed parents 👍👌🏽👍👍👍 what a wonderful generation 💞💞😊

  • @Azmamehzin
    @Azmamehzin 3 ปีที่แล้ว +40

    ആരോകെ പാടിയാലും അഴകാലില. എപ്പോഴും ഉയർന്നു നിക്കും

  • @afsalkarinkkallathani9205
    @afsalkarinkkallathani9205 3 ปีที่แล้ว +9

    Proud moments jasi chettaa ummaa😘😘😘🥰🥰🥰

  • @vinoder3944
    @vinoder3944 3 ปีที่แล้ว +15

    അക്ഷിത് , സൂപ്പർ 💖

  • @saleem176
    @saleem176 3 ปีที่แล้ว +12

    Jasi gift oru daivathinte gift aanu... beautiful voice

  • @plingplingpakshy3776
    @plingplingpakshy3776 3 ปีที่แล้ว +5

    എന്റെ അയൽക്കാരൻ 🥰🥰😘

  • @aswathyls9223
    @aswathyls9223 3 ปีที่แล้ว +5

    Kalakkiì mone Akshithkutta 🤴🤴

  • @ssbhavayamibhami2977
    @ssbhavayamibhami2977 3 ปีที่แล้ว +4

    മനോഹരമായ പഴയ സംഗീതം പുത്തൻ തലമുറയുടെ കയ്യിൽ ഭദ്രം

  • @pradeepnair5814
    @pradeepnair5814 3 ปีที่แล้ว +12

    jassier sir..vow....beautiful song

  • @saramallika8010
    @saramallika8010 3 ปีที่แล้ว +9

    Vakkukal illaa parayan athra supoerb sound endha oru feel like it so much 💞💕💕 jassi sirnu dhaivam kaninjuthanna oru veraity sound so nice

  • @nesrinnechuuuz2859
    @nesrinnechuuuz2859 3 ปีที่แล้ว +13

    Meghudu and miahppii.....2 stars of top singer ♥️🥰

  • @reenajohnson7220
    @reenajohnson7220 3 ปีที่แล้ว +4

    Wow .... Verity sound.Adipoli. erre eshttem

  • @nikhasid3420
    @nikhasid3420 3 ปีที่แล้ว +3

    ഈ voice പാട്ട് sir തന്നെ പാടണം ആ feel കിട്ടാൻ ❤️❤️

  • @mallubachelor..9403
    @mallubachelor..9403 3 ปีที่แล้ว +13

    എന്റെ പൊന്നോ ജാസി സാറിന്റെ ലജ്ജാവതിയൊക്കെ ആഹ് കാലത്തിലെ ഞാൻ ഉൾപ്പടെയുള്ള ചെറുപ്പക്കാരുടെ ഹൃദയത്തിൽ ഉണ്ടാക്കിയ ഓളം ചില്ലറയൊന്നും അല്ല.....

  • @sreeragp7142
    @sreeragp7142 3 ปีที่แล้ว +9

    Jasi sir🥰🥰 I like your voice & song.
    Lajavathi & azhagalila manja charad ❣️❣️❣️

  • @shifasshif563
    @shifasshif563 3 ปีที่แล้ว +4

    ഇങേര് ഒരു മൊതല് ആണ് വേറെ ലെവൽ 😍😍😍😍

  • @GokulKrishna-fi2fb
    @GokulKrishna-fi2fb 3 ปีที่แล้ว +3

    Akshith 👌👌👌👌99 mark കൊടുക്കാമായിരുന്നു

  • @ramlar5769
    @ramlar5769 3 ปีที่แล้ว +14

    Jasi sir voice👌👌👌

  • @gitapai1776
    @gitapai1776 3 ปีที่แล้ว +7

    Ee song anikku bhayangara ishtamanu athu mon nannayi padifalippichu kannu niranjupoyi mone !!!!bavugangal🌹🌹🌹

    • @gitapai1776
      @gitapai1776 3 ปีที่แล้ว +1

      Oh,pattu paranjilla Aaratinanagal

  • @SureshKumar-td5od
    @SureshKumar-td5od 3 ปีที่แล้ว +10

    ആറാട്ടിനാനകൾ എഴുന്നള്ളി മോൻ സൂപ്പറായി പാടി

  • @jj-kk9fc
    @jj-kk9fc 3 ปีที่แล้ว +2

    ❤സ്നേഹത്തുമ്പി ഞാനില്ലേ കൂടെ ❤
    ❤മണിക്കിനാവിൻ കൊതുമ്പ് വള്ളം ❤

  • @Shan-em1yj
    @Shan-em1yj 2 ปีที่แล้ว

    കോഴിക്കോടുള്ള ആൾ എന്ന് പറഞ്ഞപ്പോൾ ആ ആൾ എഴുന്നേറ്റ് തൊഴുതപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വന്ന ഭാവങ്ങൾ ❤️വിനയവും ഇഷ്ടവും ബഹുമാനവും പിന്നെ നമ്മളെയൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടല്ലോ എന്നുള്ള ആ സന്തോഷവും 😍

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 3 ปีที่แล้ว +3

    Super experience with dear Mr Jasi 👍🙏

  • @shanthakumari227
    @shanthakumari227 3 ปีที่แล้ว +7

    ഗൂഗിൾ മേഖലയും നല്ല സൂപ്പർ ആയി പാടി

  • @sheebamanikandan9353
    @sheebamanikandan9353 3 ปีที่แล้ว +2

    അഴകാലിലെ... ന്റെ അമ്മോ....♥♥

  • @lathaabraham5734
    @lathaabraham5734 3 ปีที่แล้ว +1

    Megudu...Miyakutty... Orupad ishtam

  • @nirupamanirupama3466
    @nirupamanirupama3466 3 ปีที่แล้ว +2

    അക്ഷിത് 👌

  • @MaheshMahesh-sy2xw
    @MaheshMahesh-sy2xw 3 ปีที่แล้ว +5

    Jassi ettane konduvannathil santhosham.

  • @createtraveller3912
    @createtraveller3912 3 ปีที่แล้ว

    ഒരു നല്ല പച്ചയായ മനുഷ്യൻ. ഒരുപാട് ഇഷ്ടം നിങ്ങളെ ജാസി ചേട്ടൻ ❤❤❤🥰🥰🥰

  • @augustine9235
    @augustine9235 3 ปีที่แล้ว +2

    We love Jassi gift. Humble man. God bless you sir

  • @Dua-tv4lf
    @Dua-tv4lf 3 ปีที่แล้ว +20

    Jassigiftnte sound vere level😍😍

  • @jamshimfwa4373
    @jamshimfwa4373 3 ปีที่แล้ว +22

    ഈ മനുഷ്യനാണ് സ്നേഹത്തുമ്പി, മണിക്കിനവിൻ ഒക്കെ ഉണ്ടാക്കിയതെന്നു വിശ്വസിക്കാനാവുമോ 😄😄😄

    • @ammedia9271
      @ammedia9271 3 ปีที่แล้ว +1

      Ni enth thengayada parayunnath

    • @jamshimfwa4373
      @jamshimfwa4373 3 ปีที่แล้ว +1

      @@ammedia9271 music director jasie gift

  • @keralagreengarden8059
    @keralagreengarden8059 3 ปีที่แล้ว +22

    ജാസി സാറിൻ്റെ വോയിസ് ഇന്ത്യക്കാർക്ക്, ദൈവത്തിൻ്റെ ഗിഫ്റ്റ് ആണ്

  • @sheheenashamon4162
    @sheheenashamon4162 3 ปีที่แล้ว +3

    Koushik chettan🥰🥰🥰❤

  • @anithakumari5212
    @anithakumari5212 3 ปีที่แล้ว +9

    Akshith super

  • @badusha.m9246
    @badusha.m9246 3 ปีที่แล้ว +2

    അക്ഷിത് മോൻ Super

  • @gitapai1776
    @gitapai1776 3 ปีที่แล้ว +2

    Anu maminde pachakal mala anikku othiri ishtamayi

  • @marunkumar1178
    @marunkumar1178 3 ปีที่แล้ว +1

    AKSHITH Mone super 👍👍👍👍👍👍👍💪

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +4

    Gift Of God.. Jassi 💓

  • @jyothishkr670
    @jyothishkr670 3 ปีที่แล้ว +6

    For the people. Jaasi gift super singer

  • @abhilashs37
    @abhilashs37 3 ปีที่แล้ว +2

    Akshit beautiful presentation

  • @jolsnanechiyil1600
    @jolsnanechiyil1600 3 ปีที่แล้ว +5

    Unique voice ❤️😍

  • @salmasil9215
    @salmasil9215 3 ปีที่แล้ว +5

    Akshith👌👌👌

  • @sandhyajayasekara6041
    @sandhyajayasekara6041 3 ปีที่แล้ว +5

    Superb .....👍👍👍

  • @humanhealthsecrets
    @humanhealthsecrets 3 ปีที่แล้ว +2

    Life is great ! ! ! வாழ்வேநிஜம் ! ! ! !

  • @absalabi3003
    @absalabi3003 3 ปีที่แล้ว +4

    ജാസി സർ നിങ്ങൾ മുത്താണ്

  • @dilusjayan7771
    @dilusjayan7771 3 ปีที่แล้ว +2

    Jassie ചേട്ടൻ ❤❤❤❤

  • @deepavk287
    @deepavk287 3 ปีที่แล้ว +4

    മീനു ♥

  • @binoyjacob1624
    @binoyjacob1624 3 ปีที่แล้ว

    ജാസി ചേട്ടൻ സൂപ്പർ വളരെ ഇഷ്‌ടമാണ്‌

  • @visakhbabu844
    @visakhbabu844 3 ปีที่แล้ว +4

    ജാസി അണ്ണൻ❤️

  • @ramseenshareef1573
    @ramseenshareef1573 3 ปีที่แล้ว +3

    Jasichettante sound vere level 👌

  • @rider_9314
    @rider_9314 2 ปีที่แล้ว

    Ente mone. Jasi sir 🔥🔥❤️❤️❤️❤️❤️❤️

  • @hungryspot7914
    @hungryspot7914 3 ปีที่แล้ว +1

    എന്നാ സൗണ്ട് ആണ്😍😍😍

  • @jayachandranchandran5482
    @jayachandranchandran5482 3 ปีที่แล้ว +8

    A great performance

  • @pradeepchandran804
    @pradeepchandran804 3 ปีที่แล้ว +1

    Akshithu super

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว +2

    🌹🌹🌹🌹🌹congrats to ജാസ്സി sir

  • @noushaddyfi8373
    @noushaddyfi8373 3 ปีที่แล้ว +20

    മേഘ്ന മോൾ എന്റെ അയൽവാസിയാണ് 😘😘😘

    • @behappyy8213
      @behappyy8213 3 ปีที่แล้ว +2

      Evideya sthalam

    • @neethubala540
      @neethubala540 3 ปีที่แล้ว +3

      മോളോട് hi പറയണേ, ഒരു കട്ട fan... 🥰

    • @noushaddyfi8373
      @noushaddyfi8373 3 ปีที่แล้ว

      @@neethubala540
      Ok

    • @noushaddyfi8373
      @noushaddyfi8373 3 ปีที่แล้ว +1

      @@behappyy8213
      അവളുടെ അമ്മ വീടാണ് മലപ്പുറം
      ഞാൻ ഒരുപാട് ഈ അടുത്ത് നടന്നിട്ടുണ്ട് അവളെ

    • @noushaddyfi8373
      @noushaddyfi8373 3 ปีที่แล้ว +1

      @@neethubala540
      ഇപ്പോൾ കുറച്ചായി ഇവിടെ ഇല്ല നാട്ടിൽ വന്നാൽ ഞാൻ പറയാം

  • @sarithavenugopal9493
    @sarithavenugopal9493 3 ปีที่แล้ว +2

    Super🙏👌👏👏

  • @catseyecreation
    @catseyecreation 3 ปีที่แล้ว +3

    The unique voice 💫 Jazziii

  • @anuvinda_ammux_04
    @anuvinda_ammux_04 3 ปีที่แล้ว +3

    Super Akshith

  • @mrudulmohan2829
    @mrudulmohan2829 2 ปีที่แล้ว +1

    90's 💞people 💞💞memmories

  • @lathiflathif5218
    @lathiflathif5218 3 ปีที่แล้ว +6

    Spr spr spr ❤❤❤❤

  • @ramanithozhiyur7222
    @ramanithozhiyur7222 3 ปีที่แล้ว +9

    Aaratin a visual with a magical touch

  • @__Unaispv__
    @__Unaispv__ 2 ปีที่แล้ว

    Awesome 👏🔥🔥❤️❤️

  • @sangeethasangee5521
    @sangeethasangee5521 3 ปีที่แล้ว +2

    ജാസി sir ❤❤❤❤😍

  • @georgyjose7881
    @georgyjose7881 2 ปีที่แล้ว

    Jassie gift..... Voice is just magical

  • @whatsappstatus8319
    @whatsappstatus8319 3 ปีที่แล้ว +11

    Miyakkutyude veesham ishtttamullavarundooo

  • @sathish2911govindan
    @sathish2911govindan 3 ปีที่แล้ว +2

    Jassi ❤️❤️

  • @Sachinsachu07
    @Sachinsachu07 10 หลายเดือนก่อน

    Oru variety sound nta udaamaa

  • @tomnewyorker3749
    @tomnewyorker3749 3 ปีที่แล้ว +4

    നാഗാസ്വരം കേൾക്കാനുണ്ട്, പക്ഷെ കാണാനില്ല. എനിക്കു തോന്നുന്നത് ഒറിജിനലിൽ നിന്ന് cut &പേസ്റ്റ് നടത്തിയതാണ്

  • @lylajohn9702
    @lylajohn9702 3 ปีที่แล้ว +3

    Nice nice very nice

  • @SureshKumar-td5od
    @SureshKumar-td5od 3 ปีที่แล้ว +2

    അക്ഷിത് - ഭാവ ഗായകൻ

  • @asifkhanas1170
    @asifkhanas1170 2 ปีที่แล้ว

    Super hit song..... Jassie

  • @mollyabraham9629
    @mollyabraham9629 3 ปีที่แล้ว +2

    Like M. G. Srekumar Sir. 👍His jokes 👌

  • @alli3609
    @alli3609 3 ปีที่แล้ว +1

    Jasi😍😍😍😍sir

  • @aleyammajoseph9218
    @aleyammajoseph9218 3 ปีที่แล้ว +3

    Very good songs

  • @jazzvlogz2874
    @jazzvlogz2874 3 ปีที่แล้ว +2

    Jasigift sound superbbb👏👏👏