ഒരുപാട് പേർ പോസറ്റീവ് ആയി പറഞ്ഞിരിക്കുന്നത് കണ്ടു.. സന്തോഷം ❤.. ഞങ്ങളെപ്പോലെ ഒരുപാട് പേർക്ക് അനുഭവം ഉണ്ടായെന്നു മനസിലായി. തെറ്റുകൾ നടന്നിട്ടുണ്ടെങ്കിൽ ഉറപ്പായും പുറത്തു വരട്ടെ.. ഉമ മാം പെട്ടെന്നു തന്നെ സുഖമായി തിരിച്ചു വരട്ടെ. ഈ ചാനൽ ഇഷ്ട്ടമായെങ്കിൽ ഒന്ന് Subcribe ചെയ്യാമോ.. ബാംഗ്ലൂർ ലെ വീഡിയോസ് ആണ് കുടുതലും 🥰
ഞാനും ഇതിൽ പങ്കെടുത്ത ആളാണ്.. ഒരു മോശം അനുഭവവും ഉണ്ടായില്ല.. പൈസ മാസങ്ങൾക്കു മുന്നേ പൈസ അടച്ചു രജിസ്റ്റർ ചെയ്തതാണ്.. അതിൽ ok ആയിട്ട് തന്നെ ആണ് മുന്നോട്ട് പോയതും..
തൊട്ടു മുൻ നിരയിൽ നിന്ന ആളാണ് ഞാൻ...... സംഭവിച്ച കാര്യം നിർഭാഗ്യ കരം... തന്നെ.... പക്ഷെ പിന്നീട് ഈ വാർത്തകളിൽ വന്ന കാര്യങ്ങൾ ഒക്കെയും വാസ്തവ വിരുദ്ധമാണ്... ഇത് എവിടെയൊക്കെ ഞാൻ പറഞ്ഞിട്ടുണ്ടോ അതിനടിയിൽ കമന്റ് വരും ഞാനും ആ സംഘടസമതി യിൽ ഉള്ള ആളാണെന്ന്.... എന്ദ് ചെയ്യാം ഞാൻ എന്റെ 20 കുട്ടികളെ പങ്കെടുപ്പിച്ചു.... ഒരു പേരെന്റ്നു പോലും എതിർ അഭിപ്രായം ഇല്ല.... ആരോട് പറയാൻ,,, ആരു കേൾക്കാൻ എല്ലാവർക്കും നെഗറ്റീവ് പബ്ലിസിറ്റി യോട് ആണ് താല്പര്യം.
ആദ്യമായി ഒരു പോസിറ്റീവ് video കണ്ടു.. അത്യാവശ്യം ആളുകൾ അറിയട്ടെ ഈ പറയുന്ന അത്രയും വിവാദം അവിടെ ഇല്ലായിരുന്നു എന്ന്... ഉമാ മാഡത്തിന് സംഭവിച്ച അപകടത്തിൽ ശരിക്കും സങ്കടം ഉണ്ട്... അവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏
ഞാനും ഒരു ടീച്ചർ ആണ്... ഞാൻ ഉൾപ്പെടെ 54 പേർ പ്രോഗ്രാമിൽ പങ്കെടുത്തു ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല. ഞങ്ങൾ 3500 രൂപയിൽ കൂടുതൽ ഒരു രൂപ അടച്ചിട്ടില്ല... ചില ടീച്ചേഴ്സ് കൂടുതൽ തുക കുട്ടികളുടെ കയ്യിൽ നിന്നും വാങ്ങി അതിന് മൃദംഗ വിഷൻ എന്ത് ചെയ്യാനാ... മാസങ്ങളായി പ്രാക്ടീസും ചെയ്തു അവിടെ എത്തിയ ഒരുപാട് കുട്ടികളും ടീച്ചേഴ്സും ഉണ്ട് ആത്മാർത്ഥമായി പ്രോഗ്രാമിൽ പങ്കെടുത്തവർ... ഇങ്ങനെയുള്ള വ്യാജ കുറ്റങ്ങൾ ചുമത്തുന്നതിനു മുന്നേ ജനങ്ങൾ ഒന്നോർക്കുക ഒരുപാട് കുഞ്ഞുമനസ്സുകൾ വേദനിക്കുന്നുണ്ട്... പ്രോഗ്രാം കണ്ടിരുന്നവർ ഒരാൾ പോലും കുറ്റം പറഞ്ഞിട്ടില്ല... പ്രോഗ്രാമിൽ പങ്കെടുക്കാത്തവർ പറയുന്ന വാക്കുകൾ എന്തിന് ജനങ്ങൾ കേൾക്കണം.. നമുക്ക് നമ്മുടെ നാടിനെ കുറിച്ച് തന്നെ ഭയങ്കര സങ്കടം തോന്നുന്നു... സത്യം തെളിയട്ടെ 🙏
Njngalkum nalla anubavam mathram ayirunu...❤ithrem negative comments kelkumbo othiri vishamam😢 aa oru moment ithrem per orumich kalichapol...vallathoru happiness ayirunu....pinna amount nta karym anenkilm..nmk athil oru budhimuttm thoneela...poit varunna vare nmkm oru mosha anubavm indayitla...ippazhm nmlk orupaaad santhosam thanniruna oru mega Event thanne ayirunu manasil❤
ഞാനും എന്റെ കുട്ടികൾ 15 പേരും ഉണ്ടായിരുന്നു. ഞങ്ങൾക്ക് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ് ഇത്. ഞങ്ങൾ ഞങ്ങൾ നല്ലോം എൻജോയ് ചെയ്‌തു. അവർ ചെയ്‌തതു നല്ലൊരു അനുഗ്രഹമായി ഞങ്ങൾ കാണുന്നു. നല്ലോം വെള്ളവും, സ്നാക്സും ഒക്കെ കിട്ടിയിരുന്നു. മാഡം വീണതിനു സങ്കടമുണ്ട്. പിന്നെ ഫീസ് മാസങ്ങൾക്കു മുൻപ് എല്ലാരോടും പറഞ്ഞു ആലോചിച്ചു തന്നെയാ ഇതിൽ ചേർന്നത്. ഇത്രല്ലേ ആയിള്ളൂ. ഒരു സബ്ജില്ലയിൽ കയറാൻ എത്ര രൂപ വേണം... ഞങ്ങൾക്ക് ഈ പരിപാടിയിൽ പങ്കെടുത്തതി ൽ അഭിമാനിക്കുന്നു. നിങ്ങൾ ഇതു തുറന്നു പറയാൻ വന്നതിൽ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
ആദ്യമായി ഈ പ്രോഗ്രാമിനെ പറ്റി കുറച്ചു നല്ല comments കണ്ടു സന്തോഷം. ഈ മാധ്യമപ്രവർത്തകരെയാണ് ആദ്യം പിടിച്ചു പുറത്താക്കേണ്ടത് അവർ റീച് കിട്ടാൻ വേണ്ടി ഓരോ വാർത്തകളും കൊണ്ടു വരും എന്നിട്ട് അതിനെപ്പറ്റി പരസ്പര ബന്ധം ഇല്ലാതെ ഇരുന്ന് ചർച്ച ചെയ്യും. അത് വിശ്വസിക്കാൻ മണ്ടന്മാരായ കുറെ മലയാളീസും. ഈ പരിപാടിക്ക് വേണ്ടി sankaadakar എടുത്ത effort ഒന്നും ആരും കാണുന്നില്ല. പിന്നെ ദിവ്യഉണ്ണിയെ കരിവാരിതേക്കാൻ കാത്തുനിൽക്കുന്ന കുറെ പേരുണ്ട് കലാഭവൻ മണിയുടെ പേരും പറഞ്ഞ്. അവർ ഇത് നല്ലവണ്ണം മുതലാക്കി ദിവ്യയെ പരമാവധി അപമാനിച്ചു. ഈ സ്ഥാനത്തു manju വാരിയർ ആയിരുന്നെങ്കിൽ എല്ലാരും സപ്പോർട്ട് ചെയ്തേനെ. പാവം ദിവ്യ 😢അവർക്കു പൈസ കിട്ടിയിട്ടുണ്ടാവാം വെറുതെയല്ലല്ലോ കഷ്ടപ്പെട്ടിട്ടല്ലേ. അത്കൊണ്ട് ഈ ചാനൽ കാണുന്ന പോസിറ്റീവ് ചിന്താഗതി ഉള്ള വ്യൂവേഴ്സ് പരമാവധി share ചെയ്യുക കുറച്ചാളുകളെങ്കിലും സത്യം മനസ്സിലാക്കട്ടെ പ്ലീസ് ഷെയർ
എന്റെ മകളും ഇതിൽ പങ്കെടുത്തിരുന്നു.. അവൾ വളരെ ഹാപ്പിയായി.. ഇങ്ങനെ ഒരു പരിപാടി കാണാൻ കഴിഞ്ഞത് ഞാനും ഹാപ്പിയാണ്... വളരെ വ്യത്യസ്തമായ പരിപാടിയായിരുന്നു...
ഞാനും എന്റെ കുട്ടികളും പങ്കെടുത്തിരുന്നു.. ഈ പറയുന്ന കാര്യങ്ങൾ വളരെ സത്യമാണ്. കുട്ടികളും രക്ഷിതാക്കളും happy ആണ്.. കുറേ കള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ട്. മീഡിയ ക്കു അത് മതിയല്ലോ...
ടീച്ചർ ഹാപ്പി ആയിരിക്കും. കാരണം ഒരു കുട്ടിക്ക് 900 വച്ചു കമ്മീഷൻ കിട്ടിയല്ലോ? ഇനി സിർട്ടിഫിക്കറ്റിന് 1500 വീതം കൊടുക്കണം എന്ന് പറയുന്നു. അതിനും കമ്മീഷൻ ഉണ്ടോ?
ഞാനും ഉണ്ടായിരുന്നു.Safety side അറിയില്ല.പക്ഷെ വ്യക്തമായി registration fee അറിയിച്ചിട്ടു സമ്മതമായിട്ടാണ് join ചെയ്തത്.സാധാരണ പ്രോഗ്രാം ൽ പോലും ഇതിൽ കൂടുതൽ വാങ്ങാറുണ്ട്.2 ഭരതനാട്യം ഐറ്റം ഇത്ര രൂപയിൽ അവർ തന്നിട്ടുമുണ്ട്.പ്രോഗ്രാം വളരെ enjoy ചെയ്തു,drinking water ആവശ്യത്തിനു കിട്ടിയിരുന്നു.ഞങ്ങളുടെ ചുറ്റും എല്ലാവർക്കും distribute ചെയ്യുന്നതും കാണാമായിരുന്നു.എനിക്ക് positive experience,positive feedback മാത്രമേയുള്ളൂ.
Ernakulam തന്നെ.ഇത്ര നന്നായി ഓരോ participant ന്റെയും ഡീറ്റൈൽസ് google form വാങ്ങി ,നന്നായി align ചെയ്തു നിർത്തി ആരും ആരെയും തട്ടി വീഴാതെ ഫുൾ ഡാൻസ് ചെയ്തില്ലേ? Stage ,Govt procedures ന്റെ faults അറിയില്ല.ഒരു participant എന്ന രീതിയിൽ ബുദ്ധിമുട്ട് തോന്നാത്ത പോഗ്രാം എന്നത് മാത്രമാണ് feedback. ഞാൻ കാണുന്ന എല്ലാവരും നന്നായി enjoy ചെയ്തതായിട്ടാണ് കണ്ടതും. Complaints അറിഞ്ഞപ്പോൾ അത്ഭുതമാണ് തോന്നിയത്. @@SNMalluVlogs
എന്റെ മക്കളും ഇതിൽ പങ്കാടുത്തതാണ്. ഞങ്ങളും വളരെ happy ആണ്. നിങ്ങൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യിത്തത് നന്നായി. വെള്ളം snacks ഓരോ ടീം ന്റെയും ടീച്ചേർസ് ശ്രെദ്ധിക്കാത്തത് കൊണ്ട് വന്നതായിരിക്കും. എന്റെ മോൾക്ക് കിട്ടിയ വലിയ ഒരു oppertunity ആണ് ഇത് 🙏ഇതിനെ കുറിച്ച് ഒന്നും അറിയാത്തവർ ആണ് കുറ്റം പറയുന്നത്. ഇതിൽ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെ. പക്ഷെ ഇതിൽ ഒരുപാട് കുട്ടിക്കൾ ടീച്ചേർസ് അവരെ എന്തിന് ക്രൂഷിക്കാ ണം.
ഞങ്ങൾ ഈ വീഡിയോ ചെയ്തത്... ഇത് നടത്തിട്ടവരെ സപ്പോർട്ട് ചെയ്തിട്ടല്ല...കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും.. നമ്മുടെ നിയമത്തിൽ ഞങ്ങൾ വിശോസിക്കുന്നു.. ഈ വീഡിയോ ചെയ്തത് അവിടെ പോയ എല്ലാ കുട്ടികളും വെള്ളം കിട്ടാതെ വെയിലത്ത് കഷ്ടപ്പെട്ട് എന്ന് ന്യൂസ് ൽ വന്നപ്പോൾ അത് അങ്ങനെ അല്ല ഇതെല്ലാം കിട്ടിയ കുട്ടികളും ഇണ്ട്.. എല്ലാം കുട്ടികളും കഷ്ട്ടപെട്ടില്ല എന്നറിയിക്കാൻ ആണ്...😊👍
ഞാനും പങ്കെടുത്തിട്ടുണ്ട്. വെറുതേ ആരോപണം ഉണ്ടാക്കുന്നതാണ്.. വെള്ളം ഒക്കെ ഇഷ്ടം പോലെ ഉണ്ടായിരുന്നു. ഞങ്ങളുടെ ടീച്ചറും ഒരു പാർട്ടിസിപ്പന്റും പോയിട്ടാണ് water snacks എല്ലാം കളെക്റ്റ് ചെയ്തത്.. ivar parayunna same experience aanu njanglkum undayath .. happy to be part of the program..
സത്യം ആണ് മാം ഇതിൽ പങ്കെടുക്കാത്ത ആളുകൾ ആണ് നെഗറ്റീവ് പറഞ്ഞു ഉണ്ടാകുന്നത്.. ഞാനും എന്റെ മോൾക് വേണ്ടി ബാംഗ്ലൂർ ഇൽ നിന്നും ആണ് വന്നത്... നമ്മൾക്ക് നെഗറ്റീവ് ആയി ഒന്നും നടന്നില്ല... ഉമ്മ മാം വീണത് നടക്കാൻ പാടില്ലായിരുന്നു.. Maam ന് പെട്ടെന്നു തന്നെ ഹെൽത്ത് ഓക്കേ ആകട്ടെ ... നിങ്ങൾ എവിടെയാ സ്ഥലം
ഞാനും ഇതിൽ പങ്കെടുത്ത വ്യക്തിയാണ്. നിങ്ങൾ പറഞ്ഞ കാര്യം ശരിയാണ്. വെള്ളം കിട്ടിയില്ലഎന്നുള്ളത് നുണയാണ് ഇഷ്ട്ടം പോലെ വെള്ളം snacks കിട്ടി. സ്റ്റേഡിയം വെയിലുണ്ടാവില്ലേ കുറച്ചു നേരം. അവരുടെ ഭാഗത്തു നിന്നും കോർഡിനേഷൻ കുറവായിരുന്നു. സ്റ്റേഡിയം കുട്ടികളെ arrange ചെയ്യാൻ ആളെ നിർത്തായിരുന്നു.എന്നോട് കുറച്ചു പേര് ചോദിച്ചു ക്യാഷ് കൊടുത്തു എന്തിനാ കളിക്കുന്നെ.. ഞാനും പറഞ്ഞു നമ്മൾ പ്രോഗ്രാം സ്റ്റേജ് അവതരിപ്പിക്കുന്നതിനു ക്യാഷ് ഉണ്ട്.ദിവ്യ ഉണ്ണി guinness record കിട്ടാൻ വേണ്ടിയാണോ.
ഞാനും ഈ പരിപാടിയിൽ പങ്കെടുത്തു.... ഈ വീഡിയോയിൽ പറഞ്ഞത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത്.... വെയിലിൻ്റെ കാര്യത്തിൽ ഒരു പേടി ഉണ്ടായിരുന്നു പക്ഷെ അത് സ്റ്റേഡിയത്തിൻ്റെ അകത്ത് കയറിയപ്പോൾ മാറി.... കയറിയ ടൈമിൽ ചെറിയ വെയിൽ ഉണ്ടായിരുന്നു... പക്ഷേ അത് 15 മിനിറ്റ് പോലും ഉണ്ടായിരുന്നില്ല.... ഈ പരിപാടിയിൽ പങ്കെടുക്കാത്തവരുടെ തെറ്റായ കാഴ്ചപ്പാട് ആണ് കൂടുതലും... സ്റ്റേജിൽ സംഭവിച്ചത് ഒരു അനാസ്തയാണ് എന്ന് കരുതി എല്ലാം നെഗറ്റീവ് ആയി കാണരുത്.... എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് കിട്ടിയ ഈ ഒരു വേദിയിൽ ഞാൻ വളരെ അധികം സന്തോഷവധി ആണ്...❤
Njanum pankeduthirunnu Mam inu pattiya accedentil mathramanu vishamam Allathe dancer Anna nilayil മനസുനിറഞ്ഞ് anu Njan vannath Gst kazhinju ബാക്കിയുള്ള 2600 റുപക്ക്2 സോങ് 2ഡാൻസ്,ആൻഡ് സാരി തന്നിരുന്നു കേരളം മുഴുവൻ അയകൻ കോറിയർ ചാർജ് പോലും പിന്നെ വാങ്ങിയിട്ടില്ല
പൈസ ഉണ്ടാക്കാതെ പ്രോഗ്രാം നടടുന്നവരാണോ നിങ്ങൾ അമ്പലത്തിൽ ആണെങ്കിലും മറ്റെന്തു പ്രോഗ്രമാണെങ്കിലും കലോത്സവമാണെങ്കിലും പണം ഉണ്ടാകാതെ പറ്റില്ല യുവജനോത്സവമാണെങ്കിൽ ലക്ഷങ്ങൾ കൊഴകൊടുക്കണം അതിനൊന്നും ആരും സംസാരിക്കില്ല 3500 കൊടുത്ത് ഒരു നൃത്തം ചെയ്തപ്പോൾ നിങ്ങളുടെ വായ അടയുന്നില്ല നാണമില്ലേ നിങ്ങൾക്കു എത്ര മാത്രം കരിവരിതേക്കാൻ പറ്റുമോ അത്രയും വാരിത്തേക് ഞാനും എന്റെ കുട്ടികളും ഹാപ്പി യാണ്
@@ShabareeshTk 😃😃😃. സാധാരണ നിങ്ങൾ ഒരു അമ്പലത്തിലോ, പള്ളിയിലോ, മറ്റ് ഏതെങ്കിലും സ്റ്റേജിലോ നൃത്തം Free ആയിട്ടാണോ അവതരിപ്പിക്കുന്നത്?. കമ്മിറ്റിക്കാര് തരുന്ന ക്യാഷ് നിങ്ങൾ ഒറ്റക്ക് മുക്കുകയായിരിക്കുമല്ലേ ചെയ്യുന്നത്😃. ഈ പരിപാടിയിൽ അങ്ങോട്ട് പൈസ കൊടുത്ത് അതിൽ നിന്ന് ടീച്ചേഴ്സ് ഒരാൾക്ക് 900 വീതം വാങ്ങുകയും ചെയ്തു😃😃😃- ഇത് തന്നേണ് മറ്റ് സ്റ്റേജുകളിലും ടീച്ചേഴ്സ് ചെയ്യുന്നത്. നൃത്തം ചെയ്യുന്നവർക്ക് അധ്വാനവും മേക്കപ്പും കോസ്റ്റ്യൂം ചിലവും നഷ്ടം🙏
ഞാനും മക്കളും പങ്കെടുത്തിരുന്നു. ഞങ്ങൾക്ക് നെഗറ്റീവ് ഒന്നും ഉണ്ടായിട്ടില്ല. വെള്ളവും.. സ്‌നക്‌സും..ലഭിച്ചിരുന്നു.മക്കൾ washroom പോകുകയും ചെയ്തിട്ടുണ്ട്. പല പ്രാവശ്യം. ... Guiness റെക്കോർഡ് പരിപാടി ആദ്യമായല്ലല്ലോ നടക്കുന്നത്, ഇതിനു മുൻമ്പും നടന്നിട്ടില്ലേ?.. 3500 ആണ് ഞങ്ങളോട് പറഞ്ഞതും ഞങ്ങൾ കൊടുത്തതും... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. ഒരു പ്രോഗ്രാമിന് പോയാലും എത്ര മണിക്കൂർ wait cheyunnund. അത് പോലെ വേറെ ഒരു കാര്യം കൂടി വാഹനങ്ങളിൽ ഡാൻസ് കളിച്ചു റോഡ് show ചെയുന്നത് കാണാറുണ്ടല്ലോ.
നിങ്ങൾ പറഞ്ഞത് ഒക്കെ ശെരി. But ഈ ഫീ ഇല്ലാത്തോണ്ട് നല്ല ടാലെന്റ്റ് ഉള്ള കുട്ടികൾ മാറി നിന്ന്. ഇത് തന്നെ ആണ് എല്ലാടത്തും നടക്കുന്നത്. ഒരു സ്ഥാപനം ഗിന്നസ് വേണ്ടി പോകുമ്പോൾ അവരെ help ചെയ്യാൻ വരുന്നു കുട്ടികൾക്കു അവർ തന്നെ അല്ലെ ചെയ്തു കൊടുക്കേണ്ടത്.. കല കാശ് ഉള്ളവർക്ക് മാത്രം മതിയോ.. Soo sad.. കുറെ ഫേമസ് ടീച്ചേർസ് and കുട്ടികൾ മാറി നിന്നിട്ടുണ്ട്
ഞാനും എന്റെ കുട്ടികളും പങ്കെടുത്തതാണ് എനിക്കും ഒരു മോശം അനുഭവം ഒണ്ടായില്ല.വളരെ ഹാപ്പി ആയിട്ടാണ് വന്നത്.പക്ഷെ ന്യൂസിൽ വന്ന നെഗറ്റീവ് റിപ്പോർട്ട് കാരണം ഇത്രെയും കഷ്ട്ടപെട്ടു ചെയ്ത കുട്ടികളുടെ സന്തോഷം ഇല്ലാതാക്കി.പിന്നെ ഒരു വിഷമം ഉമ മാഡം വീണത്തിൽ ആണ് മാഡത്തിന് അവിടെ പങ്കെടുത്ത അത്രെയും കുട്ടികളുടെ ടീച്ചറുടെയും പ്രാർത്ഥനയും ഉണ്ടാകും 🙏🏻
@@vijayasree.mvijayasree.m1867 അതേടാ പലർക്കും പല അനുഭവം ആയിരിക്കാം.. എനിക്ക് നല്ല അനുഭവo ആണെന്ന് കരുതി എല്ലാം നല്ലത് എന്നല്ല.. അത് പോലെ നെഗറ്റീവ് കുറച്ചു പേർക്ക് വന്നു എന്ന് കരുതി പരിപാടി ഫുൾ നെഗറ്റീവ് ആകില്ലല്ലോ അല്ലെ 😊... എവിടെയാ സ്ഥലം
ആളെണ്ണത്തിനാണ് ഗിന്നസ് റെക്കോഡ് കിട്ടുന്നതെങ്കിൽ ഇപ്പോൾ പങ്കെടുത്തതിനേക്കാൾ ഒരാളെക്കൂടി കൂട്ടി പങ്കെടുപ്പിച്ച് ആ റെക്കോഡ് തകർക്കാമല്ലോ...😅. ഒരു സ്റ്റേജിൽ മാർക് കൊടുക്കുന്നത് 10 കുട്ടികൾ ഒരു സ്റ്റേജിൽ കളിച്ചാൽ 10 കുട്ടികളും ഒരേ രീതിയിൽ ചുവട് വെച്ചാലല്ലേ full mark കിട്ടൂ....അവിടെ അങ്ങനെ ആണോ നടന്നത്😢. കുളത്തിൽ മഴ പെയ്യുമ്പോൾ കാണുന്ന ഒരു അവസ്ഥയിലല്ലേ ആ നൃത്തം കണ്ടത്😢. അതിനാണോ ഗിന്നസ് റെക്കോഡ് കൊടുക്കുന്നത്🤔
നിങ്ങൾ വന്നിരുന്നോ അവിടെ... ഡാൻസ് പഠിക്കുന്ന ആളോണോ... ഈ ഡാൻസ് കളിച്ച കുട്ടികളെ ഇങ്ങനെ താഴ്ത്തി കാണല്ലേ.. അവരുടെ എഫ്ഫർട് അറിയാമെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ല
ഇത് കണ്ടിട്ട് മൃദംഗം ഗ്രൂപ്പിനെ വെളുപ്പിക്കാൻ ശ്രമിക്കുന്നത് പോലുണ്ട്😂😂😂. കുട്ടികളെ പങ്കെടുപ്പിച്ച ടീച്ചർമാർക്ക് ആളൊന്നിന് 900 വീതം കിട്ടി😂😂😂😂. അങ്ങോട്ട് ക്യാഷ് കൊടുത്ത് പോയി നൃത്തം ചെയ്ത കുട്ടികൾക്ക് ഒരു ചുക്കും ഇല്ല😢😢😢😢. എല്ലാം ക്യാഷിന് വേണ്ടി പറ്റിച്ച പരിപാടി മാത്രമാണ്. MLA മാഡത്തിന് അപകടം പറ്റിയത് കൊണ്ട് സാധാരണക്കാര് ഇത് അറിഞ്ഞു. ഇതിന് കൂട്ടുനിന്ന് ക്യാഷ് വാങ്ങിച്ച ടീച്ചേഴ്സും ഇതിൽ തെറ്റുകാരാണ്🙏
. വെളുപ്പിക്കുന്നില്ല കുറ്റം ചെയ്തവർ പുറത്തു വരട്ടെ.. ഞങ്ങളുടെ അനുഭവം പറഞ്ഞു എന്ന് മാത്രം.. പിന്നെ ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ വന്നിരുന്നോ അവിടെ.. അല്ലെങ്കിൽ നിങ്ങൾ ഡാൻസ് പഠിക്കുന്നുടോ
@@SNMalluVlogs ഈ നൃത്തം നടക്കുന്ന Video താങ്കൾ Post ചെയ്തിരിക്കുന്നത് ഞാൻ കണ്ടു. അതിൽ പങ്കെടുത്ത എല്ലാവരും ഒരേ രീതിയിൽ ആണോ സ്റ്റെപ്പുകൾ വെക്കുന്നത്?. കാഴ്ചയിൽ എങ്ങനെയാണ് കാണുന്നത്?. വെത്യാസം വരുന്നതിന് തീർച്ചയായും 2 കാരണങ്ങൾ ഉണ്ടാകും. 1. പങ്കെടുത്ത ഇത്രയും ആളുകളുടെ അറിവ്, പ്രാക്ടീസ് അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. 2. അവിടുത്തെ Sound ശ്രദ്ധിച്ചോ?. അനൗൺസ് ചെയ്യുന്നതിൽ തന്നെ ഡബിൾ അടിക്കുന്നതായി കേൾക്കുന്നില്ലേ. അതിന് കാരണം അത്രയും വലിയ ഗ്രൗണ്ട് ആയത് കൊണ്ട് ഫ്രണ്ടിൽ 2 സൈഡിലായി ഇട്ടിരിക്കുന്ന Sound box ൻ്റെ സഹായത്തിൽ എല്ലാവരിലും Sound ക്ലീയറായി എത്തില്ല. അതുകൊണ്ട് Sound Boost ചെയ്യാനായി ഇടയ്ക്കും Box ഇടേണ്ടിവരും. അതുകൊണ്ട് തന്നെ ഫ്രണ്ടിൽ ഇട്ടിരിക്കുന്ന Boxൽ നിന്ന് കേൾക്കുന്നതിനേക്കാൾ Timingവെത്യാസത്തിലേ Boostingന് ഇട്ടിരിക്കുന്ന Box ലെ Sound കേൾക്കൂ.... അതുകൊണ്ട് തന്നേ ഇടയ്ക്ക് നിൽക്കുന്ന നർത്തകർക്ക് ഡബിൾ or ത്രിബിൾ അടിച്ചേ കേൾക്കാൻ സാധിക്കൂ.... മൃദംഗത്തിൻ്റെ വലം തലയുടേയും ഇടം തലയുടേയും അടിയുടെ താളത്തിന് അനുസരിച്ചായിരിക്കും ചുടവടുകൾ വെക്കുന്നത്. അല്ലാതെ പുല്ലാം കുഴലിൻ്റെ വായനക്കോ പാട്ടിന് അനുസരിച്ചല്ലല്ലോ?.അതുകൊണ്ട് തന്നേ ചുവടുകൾക്കും കൈമുദ്രകൾക്കും വെത്യാസം സംഭവിക്കും. അല്ലാതെ നൃത്തം ചെയ്തവരെ താഴ്ത്തി കാണിക്കാൻ പറഞ്ഞതല്ല🙏. Sound ഫീൽഡുമായി കുറച്ച് ബന്ധം ഉള്ളത് കൊണ്ട് പറഞ്ഞതാണ്🙏. ചുവടുകൾ കറക്ടായ് വരുന്നില്ല എങ്കിൽ എന്താണ് സംഭവിക്കുന്നത്? Please Replay🙏
ഒരുപാട് പേർ പോസറ്റീവ് ആയി പറഞ്ഞിരിക്കുന്നത് കണ്ടു.. സന്തോഷം ❤.. ഞങ്ങളെപ്പോലെ ഒരുപാട് പേർക്ക് അനുഭവം ഉണ്ടായെന്നു മനസിലായി. തെറ്റുകൾ നടന്നിട്ടുണ്ടെങ്കിൽ ഉറപ്പായും പുറത്തു വരട്ടെ.. ഉമ മാം പെട്ടെന്നു തന്നെ സുഖമായി തിരിച്ചു വരട്ടെ. ഈ ചാനൽ ഇഷ്ട്ടമായെങ്കിൽ ഒന്ന് Subcribe ചെയ്യാമോ.. ബാംഗ്ലൂർ ലെ വീഡിയോസ് ആണ് കുടുതലും 🥰
ഞാനും ഇതിൽ പങ്കെടുത്ത ആളാണ്.. ഒരു മോശം അനുഭവവും ഉണ്ടായില്ല.. പൈസ മാസങ്ങൾക്കു മുന്നേ പൈസ അടച്ചു രജിസ്റ്റർ ചെയ്തതാണ്.. അതിൽ ok ആയിട്ട് തന്നെ ആണ് മുന്നോട്ട് പോയതും..
👍👍
ഇപ്പോ പങ്കെടുത്ത ആൾക്കാരെ വരെ നെഗറ്റീവ് ആകുന്നുണ്ട്
Njnum
തൊട്ടു മുൻ നിരയിൽ നിന്ന ആളാണ് ഞാൻ...... സംഭവിച്ച കാര്യം നിർഭാഗ്യ കരം... തന്നെ.... പക്ഷെ പിന്നീട് ഈ വാർത്തകളിൽ വന്ന കാര്യങ്ങൾ ഒക്കെയും വാസ്തവ വിരുദ്ധമാണ്... ഇത് എവിടെയൊക്കെ ഞാൻ പറഞ്ഞിട്ടുണ്ടോ അതിനടിയിൽ കമന്റ് വരും ഞാനും ആ സംഘടസമതി യിൽ ഉള്ള ആളാണെന്ന്.... എന്ദ് ചെയ്യാം ഞാൻ എന്റെ 20 കുട്ടികളെ പങ്കെടുപ്പിച്ചു.... ഒരു പേരെന്റ്നു പോലും എതിർ അഭിപ്രായം ഇല്ല.... ആരോട് പറയാൻ,,, ആരു കേൾക്കാൻ എല്ലാവർക്കും നെഗറ്റീവ് പബ്ലിസിറ്റി യോട് ആണ് താല്പര്യം.
അതെ ❤️... ഒരു നിമിഷം കൊണ്ട് കംപ്ലീറ്റ് പരിപാടി എങ്ങനെയാ ഇത്ര നെഗറ്റീവ് ആയെന്ന് മനസിലാകുന്നില്ല
ആദ്യമായി ഒരു പോസിറ്റീവ് video കണ്ടു.. അത്യാവശ്യം ആളുകൾ അറിയട്ടെ ഈ പറയുന്ന അത്രയും വിവാദം അവിടെ ഇല്ലായിരുന്നു എന്ന്... ഉമാ മാഡത്തിന് സംഭവിച്ച അപകടത്തിൽ ശരിക്കും സങ്കടം ഉണ്ട്... അവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏
അതേടാ ഇതിപ്പോ എല്ലാവരും ഫുൾ നെഗറ്റീവ് ആക്കി പ്രോഗ്രാമിനെ..എവിടെയാ സ്ഥലം.. ഞങ്ങൾ ബാംഗ്ലൂരിൽ നിന്നും വന്നതായിരുന്നു 😊
Njaanum poi ee programil newsil parayunnath polea alla. Njaan 100 percent happy aanu. Eathra kuttikaludea effort aanu news channel nashippichath
ഞാനും ഒരു ടീച്ചർ ആണ്... ഞാൻ ഉൾപ്പെടെ 54 പേർ പ്രോഗ്രാമിൽ പങ്കെടുത്തു ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ല. ഞങ്ങൾ 3500 രൂപയിൽ കൂടുതൽ ഒരു രൂപ അടച്ചിട്ടില്ല... ചില ടീച്ചേഴ്സ് കൂടുതൽ തുക കുട്ടികളുടെ കയ്യിൽ നിന്നും വാങ്ങി അതിന് മൃദംഗ വിഷൻ എന്ത് ചെയ്യാനാ... മാസങ്ങളായി പ്രാക്ടീസും ചെയ്തു അവിടെ എത്തിയ ഒരുപാട് കുട്ടികളും ടീച്ചേഴ്സും ഉണ്ട് ആത്മാർത്ഥമായി പ്രോഗ്രാമിൽ പങ്കെടുത്തവർ... ഇങ്ങനെയുള്ള വ്യാജ കുറ്റങ്ങൾ ചുമത്തുന്നതിനു മുന്നേ ജനങ്ങൾ ഒന്നോർക്കുക ഒരുപാട് കുഞ്ഞുമനസ്സുകൾ വേദനിക്കുന്നുണ്ട്... പ്രോഗ്രാം കണ്ടിരുന്നവർ ഒരാൾ പോലും കുറ്റം പറഞ്ഞിട്ടില്ല... പ്രോഗ്രാമിൽ പങ്കെടുക്കാത്തവർ പറയുന്ന വാക്കുകൾ എന്തിന് ജനങ്ങൾ കേൾക്കണം.. നമുക്ക് നമ്മുടെ നാടിനെ കുറിച്ച് തന്നെ ഭയങ്കര സങ്കടം തോന്നുന്നു... സത്യം തെളിയട്ടെ 🙏
Njngalkum nalla anubavam mathram ayirunu...❤ithrem negative comments kelkumbo othiri vishamam😢 aa oru moment ithrem per orumich kalichapol...vallathoru happiness ayirunu....pinna amount nta karym anenkilm..nmk athil oru budhimuttm thoneela...poit varunna vare nmkm oru mosha anubavm indayitla...ippazhm nmlk orupaaad santhosam thanniruna oru mega Event thanne ayirunu manasil❤
അതെ ❤❤
ഞാനും എന്റെ 27 കുട്ടികളും ഉണ്ടായിരുന്നു നല്ല ഒരു പ്രോഗ്രാം ആയിരുന്നു 🙏🏻🙏🏻🙏🏻
@@snksaraswathynrithakalaman4986 24, 300 അക്കൗണ്ടിൽ വന്ന് കാണുമല്ലോ?🤔. കുട്ടികൾക്ക് നാരങ്ങാ വെള്ളം കുടിക്കാനായി 100 രൂപാവീതമെങ്കിലും കൊടുത്തോ?🙄
ഞാനും എന്റെ കുട്ടികൾ 15 പേരും ഉണ്ടായിരുന്നു. ഞങ്ങൾക്ക് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ് ഇത്. ഞങ്ങൾ ഞങ്ങൾ നല്ലോം എൻജോയ് ചെയ്‌തു. അവർ ചെയ്‌തതു നല്ലൊരു അനുഗ്രഹമായി ഞങ്ങൾ കാണുന്നു. നല്ലോം വെള്ളവും, സ്നാക്സും ഒക്കെ കിട്ടിയിരുന്നു. മാഡം വീണതിനു സങ്കടമുണ്ട്. പിന്നെ ഫീസ് മാസങ്ങൾക്കു മുൻപ് എല്ലാരോടും പറഞ്ഞു ആലോചിച്ചു തന്നെയാ ഇതിൽ ചേർന്നത്. ഇത്രല്ലേ ആയിള്ളൂ. ഒരു സബ്ജില്ലയിൽ കയറാൻ എത്ര രൂപ വേണം... ഞങ്ങൾക്ക് ഈ പരിപാടിയിൽ പങ്കെടുത്തതി ൽ അഭിമാനിക്കുന്നു. നിങ്ങൾ ഇതു തുറന്നു പറയാൻ വന്നതിൽ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
Thank you😊😊...
ആദ്യമായി ഈ പ്രോഗ്രാമിനെ പറ്റി കുറച്ചു നല്ല comments കണ്ടു സന്തോഷം. ഈ മാധ്യമപ്രവർത്തകരെയാണ് ആദ്യം പിടിച്ചു പുറത്താക്കേണ്ടത് അവർ റീച് കിട്ടാൻ വേണ്ടി ഓരോ വാർത്തകളും കൊണ്ടു വരും എന്നിട്ട് അതിനെപ്പറ്റി പരസ്പര ബന്ധം ഇല്ലാതെ ഇരുന്ന് ചർച്ച ചെയ്യും. അത് വിശ്വസിക്കാൻ മണ്ടന്മാരായ കുറെ മലയാളീസും. ഈ പരിപാടിക്ക് വേണ്ടി sankaadakar എടുത്ത effort ഒന്നും ആരും കാണുന്നില്ല. പിന്നെ ദിവ്യഉണ്ണിയെ കരിവാരിതേക്കാൻ കാത്തുനിൽക്കുന്ന കുറെ പേരുണ്ട് കലാഭവൻ മണിയുടെ പേരും പറഞ്ഞ്. അവർ ഇത് നല്ലവണ്ണം മുതലാക്കി ദിവ്യയെ പരമാവധി അപമാനിച്ചു. ഈ സ്ഥാനത്തു manju വാരിയർ ആയിരുന്നെങ്കിൽ എല്ലാരും സപ്പോർട്ട് ചെയ്തേനെ. പാവം ദിവ്യ 😢അവർക്കു പൈസ കിട്ടിയിട്ടുണ്ടാവാം വെറുതെയല്ലല്ലോ കഷ്ടപ്പെട്ടിട്ടല്ലേ. അത്കൊണ്ട് ഈ ചാനൽ കാണുന്ന പോസിറ്റീവ് ചിന്താഗതി ഉള്ള വ്യൂവേഴ്സ് പരമാവധി share ചെയ്യുക കുറച്ചാളുകളെങ്കിലും സത്യം മനസ്സിലാക്കട്ടെ പ്ലീസ് ഷെയർ
എന്റെ മകൾ ഇതിൽ കളിച്ചിരുനനു ..ഞാനും അവിടെ ഉണ്ടായിരുന്നു....ഞങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങൾ. കേട്ട പോൾ ഒത്തിരി സന്തോഷം ❤❤❤❤❤❤❤❤❤❤
Thank you ❤️❤️
എന്റെ മകളും ഇതിൽ പങ്കെടുത്തിരുന്നു.. അവൾ വളരെ ഹാപ്പിയായി.. ഇങ്ങനെ ഒരു പരിപാടി കാണാൻ കഴിഞ്ഞത് ഞാനും ഹാപ്പിയാണ്... വളരെ വ്യത്യസ്തമായ പരിപാടിയായിരുന്നു...
അതെ ❤️❤️❤️ഒരു പേരെന്റ്സ് എന്ന നിലയിൽ നമ്മൾ ഹാപ്പി ആണ്... എന്തിനാ ആളുകൾ ഇത്ര നെഗറ്റീവ് ആക്കി എന്ന് മനസ്സിൽ ആകുന്നില്ല... നിങ്ങൾ എവിടെയാ സ്ഥലം
ഞാനും എന്റെ കുട്ടികളും പങ്കെടുത്തിരുന്നു.. ഈ പറയുന്ന കാര്യങ്ങൾ വളരെ സത്യമാണ്. കുട്ടികളും രക്ഷിതാക്കളും happy ആണ്.. കുറേ കള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ട്. മീഡിയ ക്കു അത് മതിയല്ലോ...
ടീച്ചർ ഹാപ്പി ആയിരിക്കും. കാരണം ഒരു കുട്ടിക്ക് 900 വച്ചു കമ്മീഷൻ കിട്ടിയല്ലോ? ഇനി സിർട്ടിഫിക്കറ്റിന് 1500 വീതം കൊടുക്കണം എന്ന് പറയുന്നു. അതിനും കമ്മീഷൻ ഉണ്ടോ?
@@DevaNandhaAnesh തീർച്ചയായും😃👍. നൃത്ത കലാലയം നടത്തുന്ന ടീച്ചേഴ്സിൻ്റെ നല്ല ദിവസമായിരുന്നു അന്ന്😃.
@@rejilpnair4075 മീഡിയക്ക് കള്ളത്തരം മതിയാകാം😃👍. താങ്കളെപോലുള്ള ടീച്ചേഴ്സിന് കുട്ടികളുടെ ഭാവിയേക്കാൾ വലുത് മൃദംഗം ഗ്രൂപ്പ് ആളൊന്നിന് തന്ന 900 രൂപയല്ലേ😁😁😁😁
@@rejilpnair4075 എന്താണ് ടീച്ചറേ കള്ളപ്രചരണം?. ഒന്ന് പറഞ്ഞ് തരാമോ?🥰🙏
@@DevaNandhaAnesh ഇതു തന്നെ കള്ള പ്രചരണം. കിട്ടാത്ത മുന്തിരി പുളിക്കും.. 😃😃
ഞാനും ഉണ്ടായിരുന്നു.Safety side അറിയില്ല.പക്ഷെ വ്യക്തമായി registration fee അറിയിച്ചിട്ടു സമ്മതമായിട്ടാണ് join ചെയ്തത്.സാധാരണ പ്രോഗ്രാം ൽ പോലും ഇതിൽ കൂടുതൽ വാങ്ങാറുണ്ട്.2 ഭരതനാട്യം ഐറ്റം ഇത്ര രൂപയിൽ അവർ തന്നിട്ടുമുണ്ട്.പ്രോഗ്രാം വളരെ enjoy ചെയ്തു,drinking water ആവശ്യത്തിനു കിട്ടിയിരുന്നു.ഞങ്ങളുടെ ചുറ്റും എല്ലാവർക്കും distribute ചെയ്യുന്നതും കാണാമായിരുന്നു.എനിക്ക് positive experience,positive feedback മാത്രമേയുള്ളൂ.
അതേടാ.... നിങ്ങൾ എവിടെ നിന്നാ വന്നത്
Ernakulam തന്നെ.ഇത്ര നന്നായി ഓരോ participant ന്റെയും ഡീറ്റൈൽസ് google form വാങ്ങി ,നന്നായി align ചെയ്തു നിർത്തി ആരും ആരെയും തട്ടി വീഴാതെ ഫുൾ ഡാൻസ് ചെയ്തില്ലേ? Stage ,Govt procedures ന്റെ faults അറിയില്ല.ഒരു participant എന്ന രീതിയിൽ ബുദ്ധിമുട്ട് തോന്നാത്ത പോഗ്രാം എന്നത് മാത്രമാണ് feedback. ഞാൻ കാണുന്ന എല്ലാവരും നന്നായി enjoy ചെയ്തതായിട്ടാണ് കണ്ടതും. Complaints അറിഞ്ഞപ്പോൾ അത്ഭുതമാണ് തോന്നിയത്. @@SNMalluVlogs
സത്യം... എനിക്ക് തോന്നുന്നത് ഈ പരിപാടി ക്ക് വരാത്തവരാണ് നെഗറ്റീവ് കുടുതലും പറയുന്നത്...
ഞങ്ങൾ ബാംഗ്ലൂരിൽ നിന്നാണ് വന്നത്
എന്റെ മക്കളും ഇതിൽ പങ്കാടുത്തതാണ്. ഞങ്ങളും വളരെ happy ആണ്. നിങ്ങൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യിത്തത് നന്നായി. വെള്ളം snacks ഓരോ ടീം ന്റെയും ടീച്ചേർസ് ശ്രെദ്ധിക്കാത്തത് കൊണ്ട് വന്നതായിരിക്കും. എന്റെ മോൾക്ക് കിട്ടിയ വലിയ ഒരു oppertunity ആണ് ഇത് 🙏ഇതിനെ കുറിച്ച് ഒന്നും അറിയാത്തവർ ആണ് കുറ്റം പറയുന്നത്. ഇതിൽ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെ. പക്ഷെ ഇതിൽ ഒരുപാട് കുട്ടിക്കൾ ടീച്ചേർസ് അവരെ എന്തിന് ക്രൂഷിക്കാ ണം.
Thank you🥰😊 നിങ്ങൾക്ക് ചാനൽ വീഡിയോസ് ഇഷ്ട്ടമായെങ്കിൽ ഒന്ന് subscribe ചെയ്യാമോ 😊
I also had the chance to participate in this event, and as a dancer, it was an incredible experience. ❤ Thank you for sharing your thoughts!
Same ❤ we are happy to participated this event. Have No prblms, no issues, no complaints 🤞🏼
❤👍
Same experience.Personally i am happy for the event , I never ever regret for being a participant…😊
Thank you🥰😊 നിങ്ങൾക്ക് ചാനൽ വീഡിയോസ് ഇഷ്ട്ടമായെങ്കിൽ ഒന്ന് subscribe ചെയ്യാമോ 😊
❤❤❤Thank you🥰😊 നിങ്ങൾക്ക് ചാനൽ വീഡിയോസ് ഇഷ്ട്ടമായെങ്കിൽ ഒന്ന് subscribe ചെയ്യാമോ 😊
ഞങ്ങൾ ഈ വീഡിയോ ചെയ്തത്... ഇത് നടത്തിട്ടവരെ സപ്പോർട്ട് ചെയ്തിട്ടല്ല...കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും.. നമ്മുടെ നിയമത്തിൽ ഞങ്ങൾ വിശോസിക്കുന്നു.. ഈ വീഡിയോ ചെയ്തത് അവിടെ പോയ എല്ലാ കുട്ടികളും വെള്ളം കിട്ടാതെ വെയിലത്ത് കഷ്ടപ്പെട്ട് എന്ന് ന്യൂസ് ൽ വന്നപ്പോൾ അത് അങ്ങനെ അല്ല ഇതെല്ലാം കിട്ടിയ കുട്ടികളും ഇണ്ട്.. എല്ലാം കുട്ടികളും കഷ്ട്ടപെട്ടില്ല എന്നറിയിക്കാൻ ആണ്...😊👍
ഞാനും പങ്കെടുത്തിട്ടുണ്ട്. വെറുതേ ആരോപണം ഉണ്ടാക്കുന്നതാണ്.. വെള്ളം ഒക്കെ ഇഷ്ടം പോലെ ഉണ്ടായിരുന്നു. ഞങ്ങളുടെ ടീച്ചറും ഒരു പാർട്ടിസിപ്പന്റും പോയിട്ടാണ് water snacks എല്ലാം കളെക്റ്റ് ചെയ്തത്.. ivar parayunna same experience aanu njanglkum undayath .. happy to be part of the program..
Genuine feedback👏👏👏
Thank you
Njanum ithil pankeduthitt undayi.Enikk personally Oru preshnam undayittilla. Nalla experience arnnu❤
Thank you🥰😊 നിങ്ങൾക്ക് ചാനൽ വീഡിയോസ് ഇഷ്ട്ടമായെങ്കിൽ ഒന്ന് subscribe ചെയ്യാമോ 😊
Njanum ente students ne kondu poyirunnu individual registration chaithanu poyathu Karanam 4 kuttikale undayirunnullu. Aadhyam orale matramanu registration chaithathu athu kond baki 3 aaldeyum individual registration aanu chaithathu. Athinu 4500 aanu charge chaithathu athu normal aanu athil oru thettum avide undayittilla saree with courier charge + 2 items etrayum koodi 4500 worth aanu
Njanum ithil pankedutha adhyapikayaanu... Njagalod paranja kaaryangalil yathoru kaaryavum thettayi njagalk thoniyittilla... 10/15 kalolsavathinu kodukumbol verum 3500 nu 2 item kittiyillea... Avar certificate anuvadhicha time kazhinjittumilla... Athil pankedukathavaraanu - ve idunnathu
സത്യം ആണ് മാം ഇതിൽ പങ്കെടുക്കാത്ത ആളുകൾ ആണ് നെഗറ്റീവ് പറഞ്ഞു ഉണ്ടാകുന്നത്.. ഞാനും എന്റെ മോൾക് വേണ്ടി ബാംഗ്ലൂർ ഇൽ നിന്നും ആണ് വന്നത്... നമ്മൾക്ക് നെഗറ്റീവ് ആയി ഒന്നും നടന്നില്ല... ഉമ്മ മാം വീണത് നടക്കാൻ പാടില്ലായിരുന്നു.. Maam ന് പെട്ടെന്നു തന്നെ ഹെൽത്ത് ഓക്കേ ആകട്ടെ ... നിങ്ങൾ എവിടെയാ സ്ഥലം
@SNMalluVlogs kozhikod 😊
Njanum 21kuttikale kondu പോയിരുന്നു. ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. വെള്ളവും സ്നാക്സ് ഒക്കെ ഇഷ്ട്ടം പോലെ ആയിരുന്നു.
Njngale avide nerittu poyi program attend cheythavre anne.... Sherikum Ethrayum negative kettapol athishayam aayi... Ethrayum amount(3500) aakum enne munpe paranjath anne.. Athinte payment masagal munpe cheythath anne.. Njngalude aduth inn aarum costume vendi extra payment onnum vaangiyilaaa.... 😊 pinne kudikanum kazhikanum ok avishyathin athikam avide food and water availability undayirunnu.... Ethukond ethreyum negative vannu enne ariyila..😢
Njangalkum nalla anubavam mathram ayirunnu ithrayum negative coments kelkumbo othiri vishamam ithil paryunna ella karyavum sathyamanu .Njangalude kuttikalum parentsum satisfied ahnu.
എനിക്ക് തുറന്നു പറയാനുള്ള കാര്യങ്ങൾ ആണ് ഇവർ പറയുന്നത്
Thank you
njnum prgmnu undarunnu ee parayunna oru issuesum enikum thonni illa, kurach per chernn ith enthina itra vishayam aakiyath enn ariyilla. njn asianet newsil live ayi vilikan noki but pattiyilla, ningalk koode onn try chythoode . satym parayanum arelum vende
ശെരിയാടാ.. നോക്കി നോകാം അല്ലെ.. കളിച്ച പിള്ളേരെ ഫുൾ ഒരു നെഗറ്റീവ് ലേക്ക് കൊണ്ട് വരുകയാണ് ന്യൂസ് ഇൽ പോലും
ഞാൻ നോക്കട്ടെ 😊
@@SNMalluVlogsvilich noku njanum try cheyunnund,
എന്റെ മകൾ പങ്കെടുത്തിരുന്നു. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല
എൻ്റെ മകളും പങ്കെടുത്തു ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല
ഞാനും ഇതിൽ പങ്കെടുത്ത വ്യക്തിയാണ്. നിങ്ങൾ പറഞ്ഞ കാര്യം ശരിയാണ്. വെള്ളം കിട്ടിയില്ലഎന്നുള്ളത് നുണയാണ് ഇഷ്ട്ടം പോലെ വെള്ളം snacks കിട്ടി. സ്റ്റേഡിയം വെയിലുണ്ടാവില്ലേ കുറച്ചു നേരം. അവരുടെ ഭാഗത്തു നിന്നും കോർഡിനേഷൻ കുറവായിരുന്നു. സ്റ്റേഡിയം കുട്ടികളെ arrange ചെയ്യാൻ ആളെ നിർത്തായിരുന്നു.എന്നോട് കുറച്ചു പേര് ചോദിച്ചു ക്യാഷ് കൊടുത്തു എന്തിനാ കളിക്കുന്നെ.. ഞാനും പറഞ്ഞു നമ്മൾ പ്രോഗ്രാം സ്റ്റേജ് അവതരിപ്പിക്കുന്നതിനു ക്യാഷ് ഉണ്ട്.ദിവ്യ ഉണ്ണി guinness record കിട്ടാൻ വേണ്ടിയാണോ.
Ente makalum undayirunnu oru problems undayilla ❤❤❤❤
Chechi njanum ee prgrm il participate cheythe aan njangal ee paranjapole stage inte frntil indarne but issue nadanne onum arinjilla. Prgrm kazhinju oru news reporter vazhi aan accident karyam ariyunne. Stage issue athu avarde side vanna fault aan. Pakshe baki ippo ee parayunna oru issues enik feel cheythattila njangalk snacks, vellom oke kittythan, athupole cash karyam athum avar savakasham thannittundarnu first payment kazhinju kurachu gap kazhinjan 2nd payment cheyandi vannollu. Athupole arem avar nirbandichattum illa. Nammal interest purath poyithan ingane oru prgrm il participate cheyan pattithu thanne oru luck aan pakshe ippo ithil participate cheythavar koode ingane negative parayana kelkumbol aan vishamam.
അതേടാ.... ആരോ നിർബന്ധിച്ചു ക്യാഷ് കൊടുത്ത പോലെ ആണ് പലരും സംസാരിക്കുന്നത്... എന്താ എന്ന് മനസിലാകുന്നില്ല അല്ലെ
Adipoli program
അതെ 😊
ഒരു പ്രോഗ്രാം നടന്നാൽ എന്തായാലും നല്ലതും ചീത്തയും അപിപ്രായം കാണും ന്യൂസ് മറ്റൊരു വഴി തേടും അത് കേട്ടു ആളുകൾ തീരുമാനം മാറ്റി കൊണ്ട് ഇരിക്കും
Njanum ithil പങ്കെടുത്തിട്ടുണ്ട് ഒരു മോശ അഭിപ്രായം ഇല്ല അവർ ആകെ മേടിച്ച തുക 3500രൂപ മാത്രം ആണ്.
ഞാനും ഈ പരിപാടിയിൽ പങ്കെടുത്തു.... ഈ വീഡിയോയിൽ പറഞ്ഞത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത്.... വെയിലിൻ്റെ കാര്യത്തിൽ ഒരു പേടി ഉണ്ടായിരുന്നു പക്ഷെ അത് സ്റ്റേഡിയത്തിൻ്റെ അകത്ത് കയറിയപ്പോൾ മാറി.... കയറിയ ടൈമിൽ ചെറിയ വെയിൽ ഉണ്ടായിരുന്നു... പക്ഷേ അത് 15 മിനിറ്റ് പോലും ഉണ്ടായിരുന്നില്ല.... ഈ പരിപാടിയിൽ പങ്കെടുക്കാത്തവരുടെ തെറ്റായ കാഴ്ചപ്പാട് ആണ് കൂടുതലും... സ്റ്റേജിൽ സംഭവിച്ചത് ഒരു അനാസ്തയാണ് എന്ന് കരുതി എല്ലാം നെഗറ്റീവ് ആയി കാണരുത്.... എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് കിട്ടിയ ഈ ഒരു വേദിയിൽ ഞാൻ വളരെ അധികം സന്തോഷവധി ആണ്...❤
സത്യം.. ഒന്നും അറിയാതെ ആളുകൾ വായിൽ തോന്നിയത് പറയുകയാണ്.. ന്യൂസ് ചാനെലും സെയിം ആണ്.. കളിച്ച നിങ്ങളുടെ എഫ്ഫർട് ആരും കാണുന്നില്ല. നിങ്ങൾ എവിടെയാ സ്ഥലം
സത്യം ❤
Ente makalum ithil participate cheytha aalaanu. Njangalku oru mosham experience undaayittilla. Paisa onnum extra vaangiyittilla.
എനി ക്കും നല്ലത് മാത്രമേ പറയാൻ ഉള്ളു.👍
Njanum ee progemmeil pankedutha aalaanu ..mosham anubavam onnum undaayitilla 👍
Njanum pankeduthirunnu
Mam inu pattiya accedentil mathramanu vishamam
Allathe dancer Anna nilayil മനസുനിറഞ്ഞ് anu Njan vannath
Gst kazhinju ബാക്കിയുള്ള 2600 റുപക്ക്2 സോങ് 2ഡാൻസ്,ആൻഡ് സാരി തന്നിരുന്നു
കേരളം മുഴുവൻ അയകൻ കോറിയർ ചാർജ് പോലും പിന്നെ വാങ്ങിയിട്ടില്ല
എൻ്റെ മോളും പങ്കെടുത്തിരുന്നു....ആദ്യം തന്നെ പറഞ്ഞിരുന്നു 3500 വേണമെന്ന്... സാരി ക്ക് extra cash ഒന്നും വാങ്ങിയിട്ടില്ല.....
😊👍
സത്യം ആണ്. ഞാനും ഇതിൽ പങ്കെടുത്തിരുന്നു.
❤❤❤correct
Thank you🥰
Njanum ithil pankedutha adhyapika ane njangalkke oru reethiyil ulla bhudhimuttum undayittilla
എല്ലാവരും പറഞ്ഞു പറഞ്ഞു പരിപാടി full negative ആക്കി.. അല്ലെ maam
അദ്യാപികമാർക്ക് പ്രയോചനം ഉണ്ടായിട്ടുണ്ടല്ലോ?. അതിൽ നൃത്തം അവതരിപ്പിച്ച സാധാരണക്കാരായ കുട്ടികൾക്ക് എന്ത് ഗുണം ഒണ്ട് ടീച്ചറേ....😁
Kure aalukal...ithonm ariyatha..mattulavr parayunna kett mathram negative akunond....but ithin pinnile efforts arum orkunila
Vellam evide ennu we did not know. Towards the end arido chodiichappol anu arinjathu. Apozhekkum theernnirunnu.
Volunteers illayirunnu. Teachers anu eduthu koduthirunnathu.
We had gone on our own. So we could not get up and go.
Njnum individual aayittanu register cheythathu. But I got snacks, juice, and drinking water which were distributed by other teachers.
എന്റെ രണ്ടു മക്കളും പങ്കെടുത്തു ഒരു മോശം അനുഭവം ഞങ്ങൾക്ക് ഉണ്ടായിട്ടില്ല
എന്റെകലാക്ഷേത്രയിലെ 14പേര് കളിച്ചിരുന്നു ഒരു പ്രേശ്നവും ഉണ്ടായില്ല 3500ആണു കൊടുത്തത്
Stadium thil nadukkulla portion use cheyyathathu sariyayilla.
Subjillayil ഒരു dance കളിക്കാൻ എത്ര. Cash മുടക്കണം.. അത്ര പോലും ഇതിന് ആയിട്ടില്ല.....
Same experience aayirunnu namukkum
പൈസ ഉണ്ടാക്കാതെ പ്രോഗ്രാം നടടുന്നവരാണോ നിങ്ങൾ അമ്പലത്തിൽ ആണെങ്കിലും മറ്റെന്തു പ്രോഗ്രമാണെങ്കിലും കലോത്സവമാണെങ്കിലും പണം ഉണ്ടാകാതെ പറ്റില്ല യുവജനോത്സവമാണെങ്കിൽ ലക്ഷങ്ങൾ കൊഴകൊടുക്കണം അതിനൊന്നും ആരും സംസാരിക്കില്ല 3500 കൊടുത്ത് ഒരു നൃത്തം ചെയ്തപ്പോൾ നിങ്ങളുടെ വായ അടയുന്നില്ല നാണമില്ലേ നിങ്ങൾക്കു എത്ര മാത്രം കരിവരിതേക്കാൻ പറ്റുമോ അത്രയും വാരിത്തേക് ഞാനും എന്റെ കുട്ടികളും ഹാപ്പി യാണ്
@@ShabareeshTk 😃😃😃. സാധാരണ നിങ്ങൾ ഒരു അമ്പലത്തിലോ, പള്ളിയിലോ, മറ്റ് ഏതെങ്കിലും സ്റ്റേജിലോ നൃത്തം Free ആയിട്ടാണോ അവതരിപ്പിക്കുന്നത്?. കമ്മിറ്റിക്കാര് തരുന്ന ക്യാഷ് നിങ്ങൾ ഒറ്റക്ക് മുക്കുകയായിരിക്കുമല്ലേ ചെയ്യുന്നത്😃. ഈ പരിപാടിയിൽ അങ്ങോട്ട് പൈസ കൊടുത്ത് അതിൽ നിന്ന് ടീച്ചേഴ്സ് ഒരാൾക്ക് 900 വീതം വാങ്ങുകയും ചെയ്തു😃😃😃- ഇത് തന്നേണ് മറ്റ് സ്റ്റേജുകളിലും ടീച്ചേഴ്സ് ചെയ്യുന്നത്. നൃത്തം ചെയ്യുന്നവർക്ക് അധ്വാനവും മേക്കപ്പും കോസ്റ്റ്യൂം ചിലവും നഷ്ടം🙏
ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യം ആണ് ഞാന്‍ ഉണ്ടായിരുന്നു ഈ സ്റ്റേഡിയത്തില്‍
Thankyou ❤ എല്ലാവരും നെഗറ്റീവ് മാത്രം മറയുമ്പോൾ ശെരിക്കും അതിൽ പങ്കെടുത്ത നമുക്ക് അതൊന്നും ഉൾകൊള്ളാൻ പറ്റിയിരിന്നില്ല...
ഞാനും മക്കളും പങ്കെടുത്തിരുന്നു. ഞങ്ങൾക്ക് നെഗറ്റീവ് ഒന്നും ഉണ്ടായിട്ടില്ല. വെള്ളവും.. സ്‌നക്‌സും..ലഭിച്ചിരുന്നു.മക്കൾ washroom പോകുകയും ചെയ്തിട്ടുണ്ട്. പല പ്രാവശ്യം. ... Guiness റെക്കോർഡ് പരിപാടി ആദ്യമായല്ലല്ലോ നടക്കുന്നത്, ഇതിനു മുൻമ്പും നടന്നിട്ടില്ലേ?.. 3500 ആണ് ഞങ്ങളോട് പറഞ്ഞതും ഞങ്ങൾ കൊടുത്തതും... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. ഒരു പ്രോഗ്രാമിന് പോയാലും എത്ര മണിക്കൂർ wait cheyunnund. അത് പോലെ വേറെ ഒരു കാര്യം കൂടി വാഹനങ്ങളിൽ ഡാൻസ് കളിച്ചു റോഡ് show ചെയുന്നത് കാണാറുണ്ടല്ലോ.
സത്യം.. ഇത് ഫുൾ പരിപാടി നെഗറ്റീവ് ആക്കുക ആണ്.. ഡാൻസ് കളിച പിള്ളേരുടെ എഫ്ഫർട് ആരും കാണുന്നില്ല
2item 3500ന് കിട്ടിയില്ലേ...
Yess 🥰🥰 ഒരു അരങ്ങേറ്റത്തിന് നമ്മൾ എത്രയാ ചിലവാകുന്നെ.. ഡാൻസിനെ കുറിച്ച് ഒന്നും അറിയാത്തവർ ആണ് ഈ നെഗറ്റീവ് പറഞ്ഞുണ്ടാകുന്നത്
നിങ്ങൾ പറഞ്ഞത് ഒക്കെ ശെരി. But ഈ ഫീ ഇല്ലാത്തോണ്ട് നല്ല ടാലെന്റ്റ് ഉള്ള കുട്ടികൾ മാറി നിന്ന്. ഇത് തന്നെ ആണ് എല്ലാടത്തും നടക്കുന്നത്. ഒരു സ്ഥാപനം ഗിന്നസ് വേണ്ടി പോകുമ്പോൾ അവരെ help ചെയ്യാൻ വരുന്നു കുട്ടികൾക്കു അവർ തന്നെ അല്ലെ ചെയ്തു കൊടുക്കേണ്ടത്.. കല കാശ് ഉള്ളവർക്ക് മാത്രം മതിയോ.. Soo sad..
കുറെ ഫേമസ് ടീച്ചേർസ് and കുട്ടികൾ മാറി നിന്നിട്ടുണ്ട്
ഞാനും എന്റെ കുട്ടികളും പങ്കെടുത്തതാണ് എനിക്കും ഒരു മോശം അനുഭവം ഒണ്ടായില്ല.വളരെ ഹാപ്പി ആയിട്ടാണ് വന്നത്.പക്ഷെ ന്യൂസിൽ വന്ന നെഗറ്റീവ് റിപ്പോർട്ട് കാരണം ഇത്രെയും കഷ്ട്ടപെട്ടു ചെയ്ത കുട്ടികളുടെ സന്തോഷം ഇല്ലാതാക്കി.പിന്നെ ഒരു വിഷമം ഉമ മാഡം വീണത്തിൽ ആണ് മാഡത്തിന് അവിടെ പങ്കെടുത്ത അത്രെയും കുട്ടികളുടെ ടീച്ചറുടെയും പ്രാർത്ഥനയും ഉണ്ടാകും 🙏🏻
Orupadu per kku kittiyilla.
എന്റെ മകളും ഈ പരിപാടിയിൽ പങ്കെടുത്തതാണ് ഒരു മോശ അനുഭവം ഉണ്ടായിട്ടില്ല. 3500 രൂപ കൊടുത്ത് എൻജോയ് ചെയ്ത പരിപാടിയാണ്.
ആരെങ്കിലും ഒരാൾ പറയു ഒന്നും മനസിലാകുന്നില്ല രണ്ടാളും ഒരുമിച്ചു പറയാതെ
ഇനി ശ്രദ്ധിക്കം 😊
@SNMalluVlogs ഈ വീഡിയോ കണ്ടപ്പോൾ പറഞ്ഞത് ആണ്. പലർക്കും പല അനുഭവം ആയിരിക്കും ഉണ്ടായതു അവിടെ okk 👍
@@vijayasree.mvijayasree.m1867 അതേടാ പലർക്കും പല അനുഭവം ആയിരിക്കാം.. എനിക്ക് നല്ല അനുഭവo ആണെന്ന് കരുതി എല്ലാം നല്ലത് എന്നല്ല.. അത് പോലെ നെഗറ്റീവ് കുറച്ചു പേർക്ക് വന്നു എന്ന് കരുതി പരിപാടി ഫുൾ നെഗറ്റീവ് ആകില്ലല്ലോ അല്ലെ 😊... എവിടെയാ സ്ഥലം
@@SNMalluVlogs trivandrum
@@SNMalluVlogsതിരുവനന്തപുരം. പാപ്പനംകോട്
Ente molum പങ്കെടുക്കാൻ പോയിരുന്നു... മോശം അനുഭവം ഉണ്ടായിട്ട് ഇല്ല
ആണല്ലേ 🥰🥰🥰.. മക്കൾക്ക് നല്ലൊരു അനുഭവം തന്നെ ആണ് 😊
ആരെങ്കിലും ഒരാൾ വ്യക്തമായി പറയൂ ഒന്നും മനസ്സിലാകുന്നില്ല
ഇനി ശ്രദ്ധിക്കം 😊
ആളെണ്ണത്തിനാണ് ഗിന്നസ് റെക്കോഡ് കിട്ടുന്നതെങ്കിൽ ഇപ്പോൾ പങ്കെടുത്തതിനേക്കാൾ ഒരാളെക്കൂടി കൂട്ടി പങ്കെടുപ്പിച്ച് ആ റെക്കോഡ് തകർക്കാമല്ലോ...😅. ഒരു സ്റ്റേജിൽ മാർക് കൊടുക്കുന്നത് 10 കുട്ടികൾ ഒരു സ്റ്റേജിൽ കളിച്ചാൽ 10 കുട്ടികളും ഒരേ രീതിയിൽ ചുവട് വെച്ചാലല്ലേ full mark കിട്ടൂ....അവിടെ അങ്ങനെ ആണോ നടന്നത്😢. കുളത്തിൽ മഴ പെയ്യുമ്പോൾ കാണുന്ന ഒരു അവസ്ഥയിലല്ലേ ആ നൃത്തം കണ്ടത്😢. അതിനാണോ ഗിന്നസ് റെക്കോഡ് കൊടുക്കുന്നത്🤔
നിങ്ങൾ വന്നിരുന്നോ അവിടെ... ഡാൻസ് പഠിക്കുന്ന ആളോണോ... ഈ ഡാൻസ് കളിച്ച കുട്ടികളെ ഇങ്ങനെ താഴ്ത്തി കാണല്ലേ.. അവരുടെ എഫ്ഫർട് അറിയാമെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ല
Chechi enty ticket or booking ticket onnu kanikumooo.... Chechi tv lu ano kandathu , show the entry or registration ticket 😂😂😂😂😂 chumma veluppikkalea
ആരെയാ വെളുപ്പിക്കുന്നത്... ഞാൻ എടുത്ത് ടികെറ്റ് നിങ്ങളെ കാണിക്കേണ്ട ആവശ്യം ഇല്ല 👍
ഇത് കണ്ടിട്ട് മൃദംഗം ഗ്രൂപ്പിനെ വെളുപ്പിക്കാൻ ശ്രമിക്കുന്നത് പോലുണ്ട്😂😂😂. കുട്ടികളെ പങ്കെടുപ്പിച്ച ടീച്ചർമാർക്ക് ആളൊന്നിന് 900 വീതം കിട്ടി😂😂😂😂. അങ്ങോട്ട് ക്യാഷ് കൊടുത്ത് പോയി നൃത്തം ചെയ്ത കുട്ടികൾക്ക് ഒരു ചുക്കും ഇല്ല😢😢😢😢. എല്ലാം ക്യാഷിന് വേണ്ടി പറ്റിച്ച പരിപാടി മാത്രമാണ്. MLA മാഡത്തിന് അപകടം പറ്റിയത് കൊണ്ട് സാധാരണക്കാര് ഇത് അറിഞ്ഞു. ഇതിന് കൂട്ടുനിന്ന് ക്യാഷ് വാങ്ങിച്ച ടീച്ചേഴ്സും ഇതിൽ തെറ്റുകാരാണ്🙏
. വെളുപ്പിക്കുന്നില്ല കുറ്റം ചെയ്തവർ പുറത്തു വരട്ടെ.. ഞങ്ങളുടെ അനുഭവം പറഞ്ഞു എന്ന് മാത്രം.. പിന്നെ ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ വന്നിരുന്നോ അവിടെ.. അല്ലെങ്കിൽ നിങ്ങൾ ഡാൻസ് പഠിക്കുന്നുടോ
@@SNMalluVlogs ഇതിൽ ഒരു കുട്ടിയെ പങ്കെടുപ്പിക്കുമ്പോൾ ടീച്ചർക്ക് 900 രൂപ കിട്ടുമെന്നത് സത്യമാണോ?
@@SNMalluVlogs Dance പഠിക്കാതെ കണ്ട് മനസ്സിലാക്കാൻ പറ്റുമല്ലോ. Dance പഠിച്ചാൽ മാത്രമേ അത് ആസ്വധിക്കാൻ പറ്റൂ എന്നുണ്ടോ?
@@SNMalluVlogs ഈ നൃത്തം നടക്കുന്ന Video താങ്കൾ Post ചെയ്തിരിക്കുന്നത് ഞാൻ കണ്ടു. അതിൽ പങ്കെടുത്ത എല്ലാവരും ഒരേ രീതിയിൽ ആണോ സ്റ്റെപ്പുകൾ വെക്കുന്നത്?. കാഴ്ചയിൽ എങ്ങനെയാണ് കാണുന്നത്?. വെത്യാസം വരുന്നതിന് തീർച്ചയായും 2 കാരണങ്ങൾ ഉണ്ടാകും.
1. പങ്കെടുത്ത ഇത്രയും ആളുകളുടെ അറിവ്, പ്രാക്ടീസ് അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.
2. അവിടുത്തെ Sound ശ്രദ്ധിച്ചോ?. അനൗൺസ് ചെയ്യുന്നതിൽ തന്നെ ഡബിൾ അടിക്കുന്നതായി കേൾക്കുന്നില്ലേ. അതിന് കാരണം അത്രയും വലിയ ഗ്രൗണ്ട് ആയത് കൊണ്ട് ഫ്രണ്ടിൽ 2 സൈഡിലായി ഇട്ടിരിക്കുന്ന Sound box ൻ്റെ സഹായത്തിൽ എല്ലാവരിലും Sound ക്ലീയറായി എത്തില്ല. അതുകൊണ്ട് Sound Boost ചെയ്യാനായി ഇടയ്ക്കും Box ഇടേണ്ടിവരും. അതുകൊണ്ട് തന്നെ ഫ്രണ്ടിൽ ഇട്ടിരിക്കുന്ന Boxൽ നിന്ന് കേൾക്കുന്നതിനേക്കാൾ Timingവെത്യാസത്തിലേ Boostingന് ഇട്ടിരിക്കുന്ന Box ലെ Sound കേൾക്കൂ.... അതുകൊണ്ട് തന്നേ ഇടയ്ക്ക് നിൽക്കുന്ന നർത്തകർക്ക് ഡബിൾ or ത്രിബിൾ അടിച്ചേ കേൾക്കാൻ സാധിക്കൂ.... മൃദംഗത്തിൻ്റെ വലം തലയുടേയും ഇടം തലയുടേയും അടിയുടെ താളത്തിന് അനുസരിച്ചായിരിക്കും ചുടവടുകൾ വെക്കുന്നത്. അല്ലാതെ പുല്ലാം കുഴലിൻ്റെ വായനക്കോ പാട്ടിന് അനുസരിച്ചല്ലല്ലോ?.അതുകൊണ്ട് തന്നേ ചുവടുകൾക്കും കൈമുദ്രകൾക്കും വെത്യാസം സംഭവിക്കും. അല്ലാതെ നൃത്തം ചെയ്തവരെ താഴ്ത്തി കാണിക്കാൻ പറഞ്ഞതല്ല🙏. Sound ഫീൽഡുമായി കുറച്ച് ബന്ധം ഉള്ളത് കൊണ്ട് പറഞ്ഞതാണ്🙏. ചുവടുകൾ കറക്ടായ് വരുന്നില്ല എങ്കിൽ എന്താണ് സംഭവിക്കുന്നത്? Please Replay🙏
@@maneeshparuthikkattസത്യമാണ് ഏഷ്യാനെറ്റിൽ ചർച്ചയിൽ ഇതിന്റെ MD എന്ന് പറയുന്നവൻ പറഞ്ഞതാണ്. ഒരു കുട്ടിക്ക് 900 വച്ച് ടീച്ചേഴ്സിന് കൊടുക്കും എന്ന്.
th-cam.com/video/PI3lUrm_n48/w-d-xo.htmlsi=vYXgA68cBx47De_P
ഇതിങ്ങനെ രണ്ട് പേരും കൂടി ഒരുമിച്ച് പറഞ്ഞാൽ എങ്ങനെ മനസ്സിലാകാനാ 😏
ഇനി ശ്രദ്ധിക്കം 😊