Swapnakkoodu - Oru poo Song

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Swapnakkoodu - Malayalam Movie
    Directed by - Kamal
    Star Cast: Prithviraj, Kunchacko Boban, Jayasurya, Meera Jasmine, Bhavana, Cochin Haneefa & others
    This movie centers on Prithviraj, Kunchacko Boban and Jayasurya, who are in Pondicherry studying Hotel Management. Each of them have a different nature: Prithviraj is a flirt who makes a pass at every girl he meets; Kunchacko is a calm and cool guy who is never able to express his true feelings; and Jayasurya is a funny person who doesn't take anything serious. They start living in a house owned by Meera Jasmine's family. Bhavana is her sister. All three guys try to win the heart of Meera, who is a florist. Kunchacko falls in love with her madly, but does not express it. Jayasurya makes a fool of him and ends up as her brother. Meanwhile Prithviraj who starts on the wrong foot with her finds himself bowled over by her charms. Who Meera chooses is shown in the rest of the narration.

ความคิดเห็น • 1.4K

  • @chanchaldinesh7661
    @chanchaldinesh7661 3 ปีที่แล้ว +3387

    പണ്ട് ഈ പാട്ട് tvl വരുമ്പോ മീരയുടെ ഓരോ costumes ഇതെനിക്ക് ഇതെനിക്ക് എന്ന് പറഞ്ഞു ഞാനും അനിയത്തിയും വഴക്കുണ്ടാക്കുമായിരുന്നു😂 അതൊക്കൊരു കാലം 😌

  • @pratheekshapratheeksha5541
    @pratheekshapratheeksha5541 6 ปีที่แล้ว +1390

    മീരയുടെ ഡ്രെസ്സ് എല്ലാം കിടുവാ ഇതിൽ... ചാക്കോച്ചൻ മീര ക്യൂട്ട് പെയർ ❤❤

    • @jenharjennu2258
      @jenharjennu2258 6 ปีที่แล้ว +12

      Pratheeksha Pratheeksha പ്രിത്വിരാജ് മീര

    • @merin9298
      @merin9298 5 ปีที่แล้ว +8

      Jenhar Jennu prithviraj navya also

    • @gokulkrishnan2010
      @gokulkrishnan2010 5 ปีที่แล้ว +6

      Kasturiman ❤🥰

    • @navyanandha2442
      @navyanandha2442 3 ปีที่แล้ว +2

      Yes kuttikaalath meera yude aa green skirt n top nte yum brown gown nteyum katta fan aayirunnu njan

    • @sandrarhari
      @sandrarhari 3 ปีที่แล้ว

      Karkuzhali എന്ന പാട്ടിനു ഞാൻ ഒന്ന് dance ചെയ്തതാ.. കണ്ടിട്ട് അഭിപ്രായം പറയാമോ.? th-cam.com/video/PmZKlh9Qm6Q/w-d-xo.html

  • @sjrahul8301
    @sjrahul8301 4 ปีที่แล้ว +2022

    കൊറോണ സമയത്തും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ... എങ്കിൽ ഈ പാട്ടുംകെട്ടു വീട്ടിൽ തന്നെ ഇരിക്കു... വോകെ 😎

  • @jitheeshk4107
    @jitheeshk4107 3 ปีที่แล้ว +203

    പ്രണയം ഇല്ല എന്നാലും ഈ പാട്ട് കേൾക്കുമ്പോൾ ഇല്ലാത്ത കാമുകി ഒക്കെ ഓർമ വരുന്നു.. 😂

  • @anijaauglet6660
    @anijaauglet6660 4 ปีที่แล้ว +428

    ചാക്കോച്ചൻ ആണ് എന്റെ ഹീറോ.. സ്വന്തം കൂട്ടുകാരന് വേണ്ടി സ്നേഹിച്ച പെണ്ണിനെ പോലും വേണ്ടാന്ന് വെച്ചു😍🔥🔥
    എങ്കിലും മീരയ്ക് പൃഥിവിയെ ആയിരുന്നു ഇഷ്ടം😁😍❤️❤️💞💞💞
    "ഒന്നു കണ്ട നേരം നെഞ്ചിൽ ചേർക്കുവാൻ തോന്നി"😍😍😍
    വരികൾ ഒരു രക്ഷയും ഇല്ല.. uff💕💕

    • @maadhurimaadhu2090
      @maadhurimaadhu2090 3 ปีที่แล้ว +6

      Sathyam

    • @mohammedfahiz3770
      @mohammedfahiz3770 3 ปีที่แล้ว +2

      Kidu song

    • @shamilashraf3947
      @shamilashraf3947 2 ปีที่แล้ว +11

      Prithiyum kootukaran vendi snehicha pennine vendann vachu meerak prithiye ayirunnu ishtam

    • @chinmayaraj
      @chinmayaraj 2 ปีที่แล้ว +13

      അല്ല ശെരിക്കും ഹീറോ പ്രിത്വിരാജ് ഏട്ടനാണ്...കാരണം ആത്മാർത്ഥമായി കാഞ്ഞിരപ്പള്ളി അച്ചായൻ സ്നേഹിച്ചത് കമലെ ആയിരുന്നു...ഒടുവിൽ കമലയുടെ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ കൂട്ടുകാരനുവേണ്ടി വേണ്ടന്ന് വെച്ചില്ലേ... കമലക്ക് മുന്നിൽ വൃത്തികെട്ടവനായില്ലേ...അതാണ് ഹീറോയിസം... എന്റെ അഭിപ്രായം ആണേ... 😊

  • @emile1721
    @emile1721 3 ปีที่แล้ว +610

    എന്നാൽ 2021 ഈ പാട്ട് കാണുന്നവർ കൂടി like അടിച്ചോ 😌🤭

  • @bluewhalemedia1621
    @bluewhalemedia1621 5 ปีที่แล้ว +2372

    ശാലിനി കഴിഞ്ഞാൽ ചാക്കോച്ചന്റെ ഏറ്റവും മികച്ച ജോഡി മീരയാണ്

    • @merin9298
      @merin9298 5 ปีที่แล้ว +153

      Shaliniyekkalum meerayekkalum priyathile actress nallatha...

    • @xmanxman4626
      @xmanxman4626 5 ปีที่แล้ว +160

      @@merin9298 No... ശാലിനി ആണ് ഏറ്റവും നല്ല ജോഡി

    • @merin9298
      @merin9298 5 ปีที่แล้ว +19

      @@xmanxman4626 i said my opinion...

    • @diaryofwheel
      @diaryofwheel 5 ปีที่แล้ว +28

      Jomol

    • @diaryofwheel
      @diaryofwheel 5 ปีที่แล้ว +67

      Ettavum nalla jodi salini. Pinne jomol pinne meera.. Pinne navya.. Pinne kavya

  • @ZaIn-eb3py
    @ZaIn-eb3py 3 ปีที่แล้ว +694

    കഴിവും ലൂക്കും കൊണ്ട് ഒരുകാലത്തു മലയാളസിനിമയുടെ നിറസാനിധ്യം..ഒറ്റ പേര് മീരജാസ്മിൻ 🧡😍

    • @abhinavbhaskar20
      @abhinavbhaskar20 2 ปีที่แล้ว +21

      Sathyam ippo thirich vannu , tamil projects okke und enn kettu. Instagram photos okke vere level

    • @anilanoop9326
      @anilanoop9326 7 หลายเดือนก่อน +3

      20 s ലെ ടോപ് നായികാ ❤

    • @simonjoseph92
      @simonjoseph92 4 หลายเดือนก่อน +2

      Overacting എന്ന അപാര കഴിവ്

  • @abhijithu25
    @abhijithu25 4 ปีที่แล้ว +993

    ചെറുപ്പകാലത്ത് ചാക്കോച്ചനുണ്ടായിരുന്ന ഗ്ലാമറിൻ്റെ ഏഴയലത്ത് പോലും ഇന്നത്തെ ഒരു ഭാഷയിലേയും ഒരു യൂത്തനുമില്ല.

  • @thamannajasir6426
    @thamannajasir6426 8 หลายเดือนก่อน +30

    2024 ഇൽ ഈ song കേൾക്കുന്നവർ ഉണ്ടോ 🥰

    • @SandraAmal-qu1hs
      @SandraAmal-qu1hs 2 หลายเดือนก่อน

      2124 lum kelkaan aalundaavum beautiful song

  • @Abhi_Amigo25
    @Abhi_Amigo25 4 ปีที่แล้ว +109

    "നിന്നെക്കണ്ടു നിൽക്കവേ ചുംബനം കൊണ്ട് പൊതിയുവാൻ തോന്നി, നിന്നിൽ ചേർന്നു നിന്നെന്‍റെ നിത്യരാഗങ്ങൾ പങ്കു വയ്ക്കുവാൻ തോന്നി" ചാക്കോച്ചൻ, മീര നല്ല ജോഡി
    Srinivas sir nd Sujatha mam Voice nd Singing Superb. Kaithpram nd Sithara Magic 😍😍💕💕

  • @fazilnoushad6288
    @fazilnoushad6288 4 ปีที่แล้ว +359

    ചിത്രഗീതം... മെയിൻ ആരുന്നു
    ഫിലിപ്പോസ് അങ്കിളിനെ ഓർക്കുന്നവർ കൈപൊക്കിക്കെ

    • @subinsubi5583
      @subinsubi5583 3 ปีที่แล้ว +6

      ഞാൻ എൽ കെ ജിയിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ ക്രിസ്മസ് റീലിസ് കാലം പോയ പോക്കെ

  • @AKHILPS-y3n
    @AKHILPS-y3n 2 ปีที่แล้ว +193

    സ്വപ്നകൂടിൽ ഒന്നിക്കാൻ ചക്കൊച്ഛനും മീര ജാസ്മിനും കഴിഞ്ഞില്ല അതിന്റെ ഷീണം കസ്തൂരി മാനിൽ തീർത്തു 💞

    • @cheers_sharingandreceiving
      @cheers_sharingandreceiving ปีที่แล้ว +12

      Athilum onnichilla..
      Meera went to jail at climax 🙁

    • @JOHN_George480
      @JOHN_George480 ปีที่แล้ว +1

      Kasthoorimaan swappnakoodinu munbe release aayyathane

    • @sujitho
      @sujitho ปีที่แล้ว +10

      കസ്തൂരിമാൻ ആണെടോ ആദ്യം റിലീസ് ആയത്... അതൊക്കെ റിലീസ് ആയതിനു ശേഷം ആണ് സ്വപ്നക്കുടൊക്കെ ഷൂട്ട്‌ തന്നെ തുടങ്ങീത്.

    • @ananya5371
      @ananya5371 ปีที่แล้ว +6

      @@cheers_sharingandreceiving After 9 years ,her punishment will be over.Then they will unite.atrakku tragedy onnumalla.

    • @littymathew5692
      @littymathew5692 8 หลายเดือนก่อน

      Meerayude third film annu kasthooriman fifth film swpnakoodu ...

  • @cinemabros9691
    @cinemabros9691 5 ปีที่แล้ว +682

    ഈ പടത്തിൽ മീര ജാസ്മിൻ പ്രിത്വിരാജിന്റെ നായിക ആണേലും പെയർ സോങ് കിട്ടിയത് ചാക്കോച്ചനാണ്. പിന്നെ കൂടുതൽ ചേർച്ച മീര ചാക്കോച്ചന് തന്നെ ആയിരുന്നു, പക്ഷെ ആ കുഞ്ഞുഞ്ഞു അവസാനം പഞ്ചപാവം ആവുന്നത് കൊണ്ട് മൂപ്പർക്ക് കിട്ടിയതിൽ വിരോധം ഇല്ല.

  • @Athira_1998
    @Athira_1998 5 ปีที่แล้ว +946

    2019 ill ee song kekkunnavar arekilum Indo enne pole...undekil like😍😁

  • @r_h4942
    @r_h4942 6 ปีที่แล้ว +93

    Meerayude expressions. .oru rakshem lla 😙

  • @lekshmilechu323
    @lekshmilechu323 4 ปีที่แล้ว +1086

    2020 ഇൽ ഈ song കേൾക്കുന്നവരുണ്ടോ ?? 🥰😍😊😊❤️❤️

  • @davidjohnkottarathil2342
    @davidjohnkottarathil2342 5 ปีที่แล้ว +1094

    2019ലും e song കേള്കുന്നവരുണ്ടോ 😍😍

  • @aiswaryavadakkutte4465
    @aiswaryavadakkutte4465 5 ปีที่แล้ว +534

    മീര ഏത് ഡ്രസ്സ്‌ ലും Character ലും സൂപ്പർ....... .. Chakkochan rakshayilla......
    .

    • @pharmacyclopedia
      @pharmacyclopedia 4 ปีที่แล้ว +18

      Meera Jasmin is a talented actresss

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 4 ปีที่แล้ว +3

      ചാക്കോച്ചന് രക്ഷയുണ്ട്

    • @shantypr392
      @shantypr392 3 ปีที่แล้ว +6

      മീര ജാസ്മിൻ 👍👍💯💯💯💞💞💞💞💞

    • @akhilabhaskar5592
      @akhilabhaskar5592 3 ปีที่แล้ว +12

      പിന്നീട് മലയാളത്തിൽ അങ്ങനെയൊരു നടി ഉണ്ടായിട്ടില്ല

    • @josephrajan4904
      @josephrajan4904 3 ปีที่แล้ว +1

      @@akhilabhaskar5592 correct 💯

  • @sarathksgd8034
    @sarathksgd8034 4 ปีที่แล้ว +239

    മീരാ ജാസ്മിൻ എന്ത് ഭംഗിയാ കാണാൻ 😘

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +82

    കൂടെ നീയില്ലെങ്കിൽ ഇനി ഞാനില്ലല്ലോ...🥰🥰🥰

  • @ananduj3593
    @ananduj3593 4 ปีที่แล้ว +184

    Missing that old മീരാ jasmine.. പണ്ടൊക്കെ പെങ്കൊച്ച് ഒരേ പൊളിയായിരുന്നു..

  • @shibusomarajan8040
    @shibusomarajan8040 4 ปีที่แล้ว +268

    ഇന്നും മീര ജാസ്മിന്റെ സ്ഥാനം ഒഴിഞ്ഞുതന്നെ കിടക്കുവാ മലയാളസിനിമയിൽ

    • @sarathksgd8034
      @sarathksgd8034 4 ปีที่แล้ว +12

      അതെ

    • @Maya-ee1cz
      @Maya-ee1cz 4 ปีที่แล้ว +16

      പച്ച പരമാർത്ഥം.. 💯

    • @adhils526
      @adhils526 4 ปีที่แล้ว +10

      സത്യം

    • @abin2thosth
      @abin2thosth 3 ปีที่แล้ว +2

      Athee. But nadakkumo ennu kand ariyaam🙄

    • @kaiparker2658
      @kaiparker2658 3 ปีที่แล้ว +2

      @@abin2thosth meera field out aayi...ee aduthu Pinneyum Kore films cheythallo..but ellaam flopaayi

  • @arifaarifa9634
    @arifaarifa9634 2 ปีที่แล้ว +18

    യ്യോ നോ രക്ഷ ഗൗൺ വേഷത്തിൽ മീര കുട്ടി കഴിഞ്ഞേ വേറെ നടി ഉള്ളു എത്ര നായിക മാർ വന്നാലും മീര ചെയ്ത വേഷങ്ങൾ സൂപ്പർ also in gown dress gramafone song❤😍😍😍😍

  • @prajithks9009
    @prajithks9009 5 ปีที่แล้ว +518

    പാട്ടിനെ സ്നേഹിക്കുന്നവർ ഇത് dislike ചെയ്യില്ല
    i love this song...

    • @sandrarhari
      @sandrarhari 3 ปีที่แล้ว +1

      Karkuzhali എന്ന പാട്ടിനു ഞാൻ ഒന്ന് dance ചെയ്തതാ.. കണ്ടിട്ട് അഭിപ്രായം പറയാമോ.? th-cam.com/video/PmZKlh9Qm6Q/w-d-xo.html

  • @riyaroy2089
    @riyaroy2089 3 ปีที่แล้ว +25

    ഈ പാട്ടിൽ മീര ഇട്ടേക്കുന്ന ഡ്രസ്സ്‌ ഇടാൻ അന്നൊക്കെ എത്ര മാത്രം ഞാൻ കൊതിച്ചിട്ടുണ്ടെന്നു എനിക്കു തന്നെ അറിയില്ല 😍അത് മാത്രല്ല ഈ പാട്ടിൽ കുഞ്ചാക്കോടെ ഒപ്പം ഞാൻ എന്നെ തന്നെ ആണ് സങ്കല്പിച്ചിട്ടുള്ളെ😆 ചെറുപ്പത്തിലേ crush, അതാണ് എനിക്കു കുഞ്ചാക്കോ ബോബൻ 😍😍

  • @something_special5407
    @something_special5407 3 ปีที่แล้ว +43

    എന്തൊരു ഭംഗിയാ ഈ പാട്ടിലെ ഓരോ വരിയും ഓരോ രംഗവും
    "നിന്നെ കണ്ടു നിൽക്കവെ ചുംമ്പനം കൊണ്ട് പൊതിയുവാൻ തോന്നി" 2:13
    2021 ലും കാണുന്നവർ ഉണ്ടോ🙋🏻‍♀️

  • @NiHAdSiYA
    @NiHAdSiYA 4 ปีที่แล้ว +108

    ഈ മൂവി കണ്ടിട്ട് ഹെയർ കട്ട് ചെയ്യുമ്പോൾ പറയും സ്വപ്നക്കൂടിലെ കൃതാവ് മതി അതെക്കെ ഒരു കാലം

    • @firoskp318
      @firoskp318 3 ปีที่แล้ว +3

      സത്യം

  • @naveenraramparambil7819
    @naveenraramparambil7819 4 ปีที่แล้ว +276

    ശോഭന ചേച്ചി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നടി രണ്ടു പേർക്കും അഭിനയം അറിയാം സൗന്ദര്യവും ഉണ്ട്

  • @alisumi9906
    @alisumi9906 ปีที่แล้ว +2

    എല്ലാരും പറയും ചാക്കോച്ചനും ശാലിനിയാണ് ജോഡി എന്ന് ബട്ട്‌ എനിക്ക് മീര ചാക്കോച്ചൻ ജോഡി കാണാനാണ് ഇഷ്ടം എന്തൊരു ക്യൂട്ട് ആണ് ഇവരെ പെയർ കാണാൻ ശില്പംത്തിൽ കൊതിവെച്ച പോലെ. ഗോഡ് ഇവരൊന്നിച്മടിയെന്നു. ഇനി ഒരിക്കൽ കൂടി ഫിലിമിലെങ്കിലും

  • @superfastfan5333
    @superfastfan5333 3 ปีที่แล้ว +240

    Please take a minute to appreciate the composer Mohan Sithara. ഈ പാട്ട് ഉൾപ്പെടെ ഈ പടത്തിലെ എല്ലാ പാട്ടുകളുടെയും പുറകിലെ കരസ്പർശം 🖤

    • @abhinandes3529
      @abhinandes3529 3 ปีที่แล้ว +12

      വിദ്യാജി ആണെന്ന് ആയിരിന്നു ഞാൻ കരുതിയത്... പിന്നീട് ആണ് മോഹൻ സിതാര ആണെന്ന് മനസിലായത് 🥰

  • @sreesree4459
    @sreesree4459 4 ปีที่แล้ว +19

    Meera jasmine my favourite actress😘😘

  • @sareenanowshar3953
    @sareenanowshar3953 3 ปีที่แล้ว +81

    മീരയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു.... മീര ചാക്കോച്ചൻ ജോഡി എന്റെ favorite,

    • @alan_peterjr1614
      @alan_peterjr1614 2 ปีที่แล้ว +3

      തിരിച്ചു വന്നു

    • @abhinavbhaskar20
      @abhinavbhaskar20 9 หลายเดือนก่อน

      She is back
      Queen Elizabeth
      Test
      Kore projects und

  • @kiranbaby5216
    @kiranbaby5216 2 ปีที่แล้ว +52

    ഞാൻ ഈ സിനിമ ഏത് വർഷം ഇരുന്ന് കണ്ടാലും ഓർക്കും മീര ജാസ്മിൻ ഈ സിനിമയിൽ ഇടുന്ന dress ഒക്കെ എന്ത് super ആണ് .. എത്ര കാലം കഴ്ഞ്ഞിട്ടും still all looking wow... ❤️❤️

  • @sreelekha8740
    @sreelekha8740 3 ปีที่แล้ว +17

    ഇനി കൂടെ നീ ഇല്ലെങ്കിൽ ഇനി ഞാൻ ഇല്ലല്ലോ ....... Are vaa ❤❤❤

  • @satheeshdas3871
    @satheeshdas3871 4 ปีที่แล้ว +60

    കൂടെ നീയിലെങ്കിൽ ..... ഈ വരി കേട്ട് വന്നവർ ഉണ്ടാ❤❤❤

  • @vaishnavvp9128
    @vaishnavvp9128 6 ปีที่แล้ว +67

    Meera and chakochan... Great Jodi....😘 They re looking awesome..😍
    nin viral thodumbol njanoru Veena enu thonni....🎶haaha

  • @elizabethsebastian.8316
    @elizabethsebastian.8316 4 ปีที่แล้ว +36

    മീര ജാസ്മിന്റെ ഉടുപ്പുകൾ... പണ്ടത്തെ കൊതി ഒന്നൂടെ കാണാൻ വന്നതാ... 😍😍😍😍

  • @adhinashafi6129
    @adhinashafi6129 6 ปีที่แล้ว +151

    ettavum glamour ullaa actress ayrnn meera jasmine. chakkochan and meera nice pair anuu😘😘😘😘😘😘😘😘😘

  • @mubihasi2125
    @mubihasi2125 4 ปีที่แล้ว +8

    അന്നൊക്കെ ഓരോ actorsnum match ആയിട്ടുള്ള heroins ഉണ്ടായിരുന്നു
    ചാക്കോച്ചൻ മീര
    പൃഥ്വിരാജ് നവ്യ
    ദിലീപ് കാവ്യ
    ഇപ്പോഴത്തെ heroins onnum കൊള്ളില്ല
    കാവ്യ നവ്യ ഭാവന മീരാ ഗൊപിക പദ്മപ്രിയ ഇവരൊക്കെ കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു
    നല്ല അഭിനയവും മറക്കാനാവാത്ത ഒരുപാട് നല്ല കഥാപാത്രങ്ങളും നമുക്ക് തന്നു

  • @jainjoseph6493
    @jainjoseph6493 4 ปีที่แล้ว +76

    ഇശോരാ ഏത് നേരത്താണോ ഇത് കേൾക്കാൻ തോന്നിയത്. എന്റെ കൈയിൽ നിന്നും ഒക്കെ പോണു.

    • @vinayakan6180
      @vinayakan6180 4 ปีที่แล้ว +8

      Enthanu Kyle ninnum pokunnath? 🙄🙄🤔

    • @bijipt4589
      @bijipt4589 3 ปีที่แล้ว

      @@vinayakan6180 😂

    • @vinayakan6180
      @vinayakan6180 3 ปีที่แล้ว

      @@bijipt4589 😂

  • @bigdreams978
    @bigdreams978 3 ปีที่แล้ว +21

    അക്കാലത്തെ സിനിമകൾ ഒക്കെ കണാൻ കൊള്ളാമായിരുന്നു. ഇന്ന് കുറെ ഫിലോസോഫിയും ലൈംഗികതയും ഒക്കെ നിറച്ചു ബുജി പടങ്ങൾ...

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 6 ปีที่แล้ว +438

    ഈ പാട്ടൊക്കെ കേൾക്കുമ്പഴാ😍 ഇപ്പഴുള്ള പാട്ടൊക്കെ 👎👎

    • @elathodivelayudhan7651
      @elathodivelayudhan7651 5 ปีที่แล้ว +18

      Ippolum ingane ulla pattukal okke ind. Verthe nostu adikkathe pode!

    • @vinayakan6180
      @vinayakan6180 5 ปีที่แล้ว +12

      Aa pazhaya song kelkumbol manasinu oru sukham und

    • @vinayakan6180
      @vinayakan6180 5 ปีที่แล้ว +11

      @@elathodivelayudhan7651 Never, Ippol inganathe song irangunnath kuravanu

    • @shorin7041
      @shorin7041 5 ปีที่แล้ว +9

      എല്ലാം മാറ്റത്തിന് വിധേയമാകും, ഇതിനേക്കാൾ നല്ല പാട്ടുകൾ ഉണ്ട് ഈ കാലഘട്ടത്തിലും.

    • @vinayakan6180
      @vinayakan6180 5 ปีที่แล้ว +4

      @@shorin7041 Never

  • @chackochanfan7918
    @chackochanfan7918 5 ปีที่แล้ว +261

    ശാലിനി,കാവ്യ,മീര,ദീപ അങ്ങനെ മിക്ക നടിമാരും ചാക്കോച്ചന് ചേരും. മീര ചാക്കോച്ചൻ cute jody

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004. 6 ปีที่แล้ว +414

    ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
    കരളിൽ തഴുകും പ്രണയക്കനവായ് നീ ദേവീ
    ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
    കരളിൽ തഴുകും പ്രണയക്കനവായ് നീ
    കൂടെ നീയില്ലെങ്കിൽ ഇനി ഞാൻ ഇല്ലല്ലോ
    ഒരുമൊഴി കേൾക്കാൻ കാതോർത്തു
    പാട്ടിൻ പാൽക്കടൽ നീ തന്നു
    കരയോടലിയും പ്രണയത്തിരയായ് ഞാൻ മാറി
    ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
    കരളിൽ തഴുകും പ്രണയക്കനവായ് നീ ദേവീ
    ഒന്നുകണ്ടനേരം നെഞ്ചിൽ ചേർക്കുവാൻ തോന്നി
    നൂറു മോഹമെല്ലാം കാതിൽ ചൊല്ലുവാൻ തോന്നി
    പറയാൻ വയ്യാത്ത രഹസ്യം പറയാതറിയാൻ തോന്നി
    നിന്നെ കണ്ടുനിൽക്കവെ ചുംബനം കൊണ്ടു പൊതിയുവാൻ തോന്നി
    നിന്നിൽ ചേർന്നുനിന്നെന്റെ നിത്യരാഗങ്ങൾ പങ്കുവെക്കുവാൻ തോന്നി
    ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
    കരളിൽ തഴുകും പ്രണയക്കനവായ് നീ ദേവീ
    ഒരുമൊഴി കേൾക്കാൻ കാതോർത്തു
    പാട്ടിൻ പാൽക്കടൽ നീ തന്നു
    കരയോടലിയും പ്രണയത്തിരയായ് ഞാൻ മാറി
    സ്വപ്നവർണ്ണമെല്ലാം കണ്ണിൽ പൂത്തുവെന്നു തോന്നി
    നിൻ വിരൽ തൊടുമ്പോൾ ഞാനൊരു വീണയെന്ന് തോന്നി
    വെറുതേ കാറ്റായൊഴുകാൻ തോന്നി
    മഴയായ് പെയ്യാൻ തോന്നി
    തെന്നൽ ചുണ്ടുചേരുമൊരു മുളയായ് താനെയുണരുവാൻ തോന്നി
    മെല്ലെ തണ്ടുലഞ്ഞ നീലാമ്പൽ മൊട്ടായ് വിടരുവാൻ തോന്നി
    ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
    കരളിൽ തഴുകും പ്രണയക്കനവായ് നീ
    കൂടെ നീയില്ലെങ്കിൽ ഇനി ഞാൻ ഇല്ലല്ലോ
    ഒരുമൊഴി കേൾക്കാൻ കാതോർത്തു
    പാട്ടിൻ പാൽക്കടൽ നീ തന്നു
    കരയോടലിയും പ്രണയത്തിരയായ് ഞാൻ മാറി
    ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു
    കരളിൽ തഴുകും പ്രണയക്കനവായ് നീ ദേവീ

  • @Arya-hj9bj
    @Arya-hj9bj 3 ปีที่แล้ว +74

    എത്ര മനോഹരമായ വരികൾ ❤️❤️❤️❤️❤️❤️🎶🎶🎶🎶🎶🎶🎶
    പഴയ പാട്ടുകൾ വെല്ലാൻ ഇന്നത്തെ പാട്ടുകൾക്ക് പറ്റില്ല 😎 Old is Gold 🔥🔥🔥🔥🔥🔥🔥🔥

    • @ashmiashni7610
      @ashmiashni7610 2 ปีที่แล้ว +2

      Pinnalla❤️❤️❤️❤️

    • @JayeshSoman-gh6qz
      @JayeshSoman-gh6qz ปีที่แล้ว

      Innathe newgen Paattukal Kelkkunnathilum Bhedam Patteede Kura Kelkkunnathaanu.

    • @timestamps648
      @timestamps648 10 หลายเดือนก่อน

      Pineapple penne chocolate piesee

  • @Soso-bp2fh
    @Soso-bp2fh 4 ปีที่แล้ว +143

    അങ്ങ് യൂറോപ്പിലെ vienna യിൽ ഷൂട്ട്‌ ചെയ്‌ത അതിമനോഹരമായ visual treat ഉള്ള song ♥

    • @anasali6696
      @anasali6696 3 ปีที่แล้ว

      Athengane pidikitty

    • @Soso-bp2fh
      @Soso-bp2fh 3 ปีที่แล้ว +7

      @@anasali6696 shooting location pondicherry and vienna aanu😊

    • @romyjose1012
      @romyjose1012 3 ปีที่แล้ว +4

      Kurachu location europilulla austria unde bro

    • @dijuzzz7588
      @dijuzzz7588 3 ปีที่แล้ว +1

      @@romyjose1012 Austria de capital aanu Vienna

    • @mohammedshan3917
      @mohammedshan3917 3 ปีที่แล้ว +3

      I think its ramoji

  • @akashakash-ch4yl
    @akashakash-ch4yl 6 หลายเดือนก่อน +3

    കൂടെ നീയില്ലയെങ്കിൽ ഇനി ഞാൻ ഇല്ലല്ലോ.🥹💖 0:37

  • @n_an_da_933
    @n_an_da_933 3 ปีที่แล้ว +11

    ചാക്കോച്ചൻ മീര കോംബോ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക..!😌❤️

  • @qwer30880
    @qwer30880 3 ปีที่แล้ว +8

    ഇതിൽ 3 നായകന്മാർ ഉണ്ടായിട്ടും romance song പ്രത്യേകം ഉള്ളത് ദേ ഇ മുതലിനാണ് (ചാക്കോച്ചൻ )

  • @umeshunni885
    @umeshunni885 3 ปีที่แล้ว +24

    പലരും പലവട്ടം പറഞ്ഞതാണ്...ഒന്നൂടെ പറയുന്നു....''അന്നും ഇന്നും എന്നും ചാക്കോച്ചന്‍ ഉണ്ടാക്കിയ ഒാളം ഒരു യൂത്തനും ഉണ്ടാക്കിയിട്ടില്ല....ഒരു ഭാഷയിലും....''
    2021 May 18 10.10pm

  • @onetouchdigitalworld777
    @onetouchdigitalworld777 5 ปีที่แล้ว +60

    ഒരു കമന്റിടാൻ വന്നതാ.... പോകുവാ ! ഒന്നും പറയാനില്ല

  • @smrithikrishna24
    @smrithikrishna24 3 ปีที่แล้ว +33

    എന്ത് ഭംഗിയുള്ള ഡ്രസ്സുകളാന്നേ മീരയുടെ 😍

  • @praseejakc9245
    @praseejakc9245 4 ปีที่แล้ว +5

    Onnu Kanda neram nenjil cherkuvan thonni.. Nooru mohamellam kathil cholluvan thonni..👌👌😍!etho mayalokathu poya pole ketirikunnu! Athrem nalla music👌! chakochantem meerachechidem dance enth bangia👌😍😍 adipoli Jodi!

  • @BabuBabu-co2ot
    @BabuBabu-co2ot 2 ปีที่แล้ว +8

    Chakochan poli look😘😘😘😘😘😘😘

  • @34akshaydevs49
    @34akshaydevs49 2 ปีที่แล้ว +4

    കൂടെ നീ ഇല്ലെങ്കിൽ....ഇനി ഞാനില്ലല്ലോ......💕💕💕

  • @user-pf4hz1ew8z
    @user-pf4hz1ew8z 5 ปีที่แล้ว +228

    2019?????

  • @noushadali8366
    @noushadali8366 5 ปีที่แล้ว +112

    Ithile meera Jasmin dress okke super entha oru bhangi 👍👍👍

  • @salmanvt7951
    @salmanvt7951 6 หลายเดือนก่อน +4

    ഈ പാട്ട് ഇറങ്ങിയ സമയത്ത് ഇതിലെ സ്ഥലം പോണ്ടിച്ചേരി ആണ് വിശ്വസിച്ചിരുന്നു ഞാൻ

  • @aswajithtr2435
    @aswajithtr2435 ปีที่แล้ว +1

    2023 ൽ വന്നവർ ഉണ്ടോ ❤ചെറുപ്പത്തിൽ മീരയുടെ ഓരോ dress കാണുബോൾ ചേച്ചി പറഞ്ഞിരുന്നു ഇതു എന്റെ ഇതു എന്റെ ഇത് എന്റെ 😂😂😍❤nostu 🥺🥺

  • @shorin7041
    @shorin7041 5 ปีที่แล้ว +141

    മീര ജാസ്മിൻ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു

  • @airaeshaal3345
    @airaeshaal3345 3 ปีที่แล้ว +8

    Oru kalath Kavya, Meera, Navya, Bhavana.. ivar aayirunu. Malayalam film kalil. 4 perum kananum afinayavum poliyaarunu. Avarudr 4 perudem eath movie tv il vannaalum .kandath aanelum veendum veendum madupp illaaathe kanan thonnum. Athra ishtam aanu ee 4 perem... Annum innum... 😍

  • @vijipradeep514
    @vijipradeep514 4 ปีที่แล้ว +52

    ഈ ഫിലിമിൽ ചാക്കോച്ചനെ തന്നെയായിരുന്നു മീരയുടെ ക്യാരക്ടർ ഇഷ്ടപ്പെടേണ്ടിയിരുന്നത്

    • @jinsangel_4_3
      @jinsangel_4_3 3 ปีที่แล้ว +7

      Sheriya Deepu enthu paavam aarunnu

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 4 ปีที่แล้ว +78

    *2020 ൽ ആരൊക്കെ?* ❤❤😊😊

  • @deepukv2799
    @deepukv2799 5 ปีที่แล้ว +199

    നിന്നെ കണ്ടു നിൽക്കവെ ചുംബനം കൊണ്ടു പൊതിയുവാൻ തോന്നി 😍

  • @dhanhamd6449
    @dhanhamd6449 5 ปีที่แล้ว +82

    പറയാൻ വയ്യാത്ത രഹസ്യം പറയാതറിയാൻ തോന്നി.....
    നിന്നെ കണ്ടു നിൽക്കവേ ചുംബനം കൊണ്ട് പൊതിയുവാൻ തോന്നി
    നിന്നിൽ ചേർന്നു നിന്നെന്റെ നിത്യരാഗങ്ങൾ പങ്കു വെക്കുവാൻ തോന്നി 😍😍

  • @kunjunnikunjuzzz411
    @kunjunnikunjuzzz411 7 ปีที่แล้ว +115

    "Kude neeyillenkil ini njanillallo " I like it.

  • @greeshmasuresh7016
    @greeshmasuresh7016 3 ปีที่แล้ว +1

    Entha സൗണ്ട്... sreenivas & സുജാത..... നേർത്ത മഞ്ഞു കണം നെഞ്ചിൽ വന്നു അലിയുന്ന പോലെ....... 💞💞💞💞💞💞💞💞

  • @Sun.Shine-
    @Sun.Shine- 6 ปีที่แล้ว +41

    Costumes kaanan vannatha... and the visuals 😍😍😍
    3:11 വെറുതെ... കാറ്റായി ഒഴിക്കാൻ തോന്നി..
    മഴയായി.. പെയ്യാൻ തോന്നി...
    [ഈ portion ലേ visuals രസമാണ് ❤️]

  • @amandaivy938
    @amandaivy938 ปีที่แล้ว +2

    മീരയുടെ dress മിക്ക സിനിമയിലും സോങ്ങിലും Super ആണ്

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +38

    ഒരു പൂ മാത്രം ചോദിച്ചു
    ഒരു പൂക്കാലം നീ തന്നു
    ഒരു വസന്തകാലത്തിന്റെ ഓർമ്മകൾ മനസ്സിലേക്ക് കയറിവരുന്നു. എത്ര അർത്ഥവത്തായ വരികൾ..പ്രണയിക്കാൻ കൊതി തോന്നുന്നു.. ശ്രീനിവാസിന്റെ ശബ്ദം എന്തൊരു സോഫ്റ്റാണ്. എത്ര കേട്ടാലും മതിവരില്ല ഈ ഗാനോപഹാരം..

  • @rahulvs4861
    @rahulvs4861 ปีที่แล้ว +2

    ഈ പാട്ട് ഇറങ്ങിയിട്ട് 20 വർഷം കഴിഞ്ഞു എന്നുള്ളതാണ് വിശ്വസിക്കാൻ പറ്റാത്തത്.

  • @renukadevisuresh9645
    @renukadevisuresh9645 5 ปีที่แล้ว +218

    2k19 after ജൂലൈ ആരെങ്കിലും ഉണ്ടോ..???😍😍😍

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +1

    ഒരൂ പൂമാത്രഠ ചോദിച്ചു ഒരൂ പൂക്കാലഠ നീ തന്നു .....

  • @antojoy7104
    @antojoy7104 4 ปีที่แล้ว +34

    2020 thilum ഈ പാട്ട് കേൾക്കുന്നവർ like adi. Poli movie & poli song alle

  • @karma__9392
    @karma__9392 2 ปีที่แล้ว +9

    ഈ പാട്ട് പാടിയ ഉടമസ്ഥന്റെ വോയ്‌സ് ഒരു രക്ഷയും ഇല്ല👌🏽...(sreenivas)

  • @dheyakarogurunadha5476
    @dheyakarogurunadha5476 4 ปีที่แล้ว +3

    ഈ ഗാനം മറക്കാൻ എന്റെ ജീവിതത്തിൽ പറ്റില്ല...😢.....

  • @merin9298
    @merin9298 6 ปีที่แล้ว +119

    Meera's eyes are so expressive..

  • @r_h4942
    @r_h4942 6 ปีที่แล้ว +104

    Meera's way of dancing is very cute 😍😍😍

  • @arifaaru6597
    @arifaaru6597 6 ปีที่แล้ว +130

    ETH dress ettalum meera sundariya. BT gouwnil more cute.

    • @fifytwinson8983
      @fifytwinson8983 5 ปีที่แล้ว +12

      Meera looks more cute in grey colour gown

  • @shahabas3160
    @shahabas3160 3 ปีที่แล้ว +17

    Parayan വയ്യാത്ത രഹസ്യം parayathariyaan തോന്നി 😍

  • @rides4739
    @rides4739 3 หลายเดือนก่อน +1

    നിന്നെ കണ്ട് നിൽക്കവേ ചുംബനം കൊണ്ട് മൂടുവാൻ തോന്നി just nailed it.,....

  • @ifactsmalayalam6928
    @ifactsmalayalam6928 6 ปีที่แล้ว +127

    Meera looks gorgeous in every costume better than bikkiny bollywood

  • @ancyraju8498
    @ancyraju8498 3 ปีที่แล้ว +2

    Chakochante dance....shanthamayi kidakunna puzhayil pratheekshikathe varunna thirayilakam pole...

  • @godwinjohnson9372
    @godwinjohnson9372 4 ปีที่แล้ว +4

    Namudey chackochan and meera jodi poliya😍

  • @aiswaryanair6256
    @aiswaryanair6256 3 ปีที่แล้ว +2

    Sujatha chechinde sound Oru rakshem illa

  • @praveenapraveena2465
    @praveenapraveena2465 4 ปีที่แล้ว +5

    Meera🥰😍

  • @rejitarenju525
    @rejitarenju525 6 ปีที่แล้ว +118

    കിക്കിടു സോങ്, വേറെ ലോകത്തായി പോയി

  • @lynnjoseph7855
    @lynnjoseph7855 6 ปีที่แล้ว +165

    Chakochande koode dance kalikkan shalinikum meerakum matrame sadikkukaullu

  • @Anaghavhee
    @Anaghavhee 3 ปีที่แล้ว +8

    Ee പാട്ട് എത്ര കേട്ടാലും മതിയാവില്ല 😘😘😘😘
    എന്റെ പൊന്നോ poli
    ഒരേഒരെ വരികളും മനസിൽ വിരിഞ്ഞ് നില്കുന്നു 🙈❤😜🤩😘😘😘
    അല്ലെ guys Ee song Arkeke isttamayi plzz rebly 😘😍😍🔥💘🌹🖤

  • @nufailnufu3590
    @nufailnufu3590 3 ปีที่แล้ว +19

    Meera and chakochan green dress dance polichu sooperr.. Adipoli step 👍👍👍👍

  • @naimanoohshefeek8432
    @naimanoohshefeek8432 5 ปีที่แล้ว +3

    Chaakkochaa.....orma vecha kaalam mudhal ndho vallaatha pranayamaanu ee chocolate face nod....
    Ippo edhaa ente prince num chaakkochante nalla face cut und......so pinnem pinnem pranayam maathram.....love u ma dear Shafeeq❤❤

  • @niasusanmathew3348
    @niasusanmathew3348 4 ปีที่แล้ว +19

    Meera jasmine & Kunchako Boban super pair . ❤️💙💕

  • @remyachandran3229
    @remyachandran3229 3 ปีที่แล้ว +2

    Meera jasmine ഭംഗി ഇല്ലന്നല്ല പറഞ്ഞത്. നേരിട്ട് കാണുന്ന ത്ര ഭംഗി ഇല്ലന്നാ പറഞ്ഞത്. ഞാൻ മിക്കവാറും എല്ലാ സിനിമയും മീരജാസ്മിന്റെ കണ്ടിട്ടുണ്ട്. Run സിനിമയിൽ ആണ്. എനിക്ക് ഇഷ്ടപെട്ടത്.

  • @mariajhancycj3737
    @mariajhancycj3737 5 ปีที่แล้ว +55

    Nta Chakochaaa ingalu oru rekshayilla..😍 meera nth bangiyaaa natural beauty nd wat a performer u were in those times.. Come back to movies💓

    • @kamalprem511
      @kamalprem511 4 ปีที่แล้ว +1

      Awesome

    • @lakshmi4583-h9f
      @lakshmi4583-h9f 2 ปีที่แล้ว

      Njanum meera Jasmine um vishakham nal anu, athanu natural beauty

  • @selinproy593
    @selinproy593 2 ปีที่แล้ว +4

    💞💞ചക്കൊച്ഛന്റെ സിനിമകളിൽ,, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു സോങ് ആണ് ഈ സോങ് my favourite💞💞മീര ചേച്ചിയും, ചക്കൊച്ഛനും സൂപ്പർ ജോടി ആണ് 💞💞cute💞💞ഈ പാട്ട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടപെടുന്നു ഞാൻ,,

  • @jibinoffl
    @jibinoffl 3 ปีที่แล้ว +24

    1:51 ഈ വരികൾ മുതൽ എന്നും കേൾക്കും ! ❤️
    Wowww Lyrics ! 😍

  • @mariamsb4472
    @mariamsb4472 7 ปีที่แล้ว +46

    Ninne kandu nilkkave chumbanam kondu pothiyuvan thonni ..😍😍😙😙....awesome song ..loved it😍😙😘

  • @parvathis8801
    @parvathis8801 2 ปีที่แล้ว +3

    Meera eppol nth looka❤️❤️

  • @ishaniajeesh3733
    @ishaniajeesh3733 2 ปีที่แล้ว +2

    പിന്നെ ഗ്രാമഫോൺ സിനിമയിലെ നിനക്കെന്റെ മനസിലെ അഹ് പാട്ടിലെ ഡ്രെസ്സും