സമയം കൂട്ടി കിട്ടുമ്പോൾ നമ്മുക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ പറ്റും... 💯 ഞാൻ ഇപ്പൊ ഡ്രൈവിംഗ് സ്കൂളിൾ ചേർന്ന് 6 ദിവസം ക്ലാസ്സ് കിട്ടി എനിക്ക് ആകേ കിട്ടുന്ന ടൈം 15 minute aan😢😢 1 hour class enn paranj 400 roopa daily എണ്ണി വാങ്ങും 😢😢 എന്ത് ചെയ്യാനാ തല വിധി 😒😐😐
അടിപൊളി 🙏🙏👍👍❤️❤️

കിടു വീഡിയോ ഉപകാരം ആണ് ഇനിയും പ്രതീക്ഷിക്കുന്നു❤
Nalla class vallatha oru feel
നല്ല വീഡിയോ
RAIHAN ഡ്രൈവിംഗ് സ്കൂൾ എറണാകുളത്തു ഇവിടെ ആണ്.
Road കാണുന്ന വിധം വീഡിയോ പിടിച്ചാൽ ഉപകാരം ആയിരിക്കും
sound kurav 😢
Kannur l varumo ?
Ithevideya driving school
Njan pokunna driving schoolil enne driving padipikkuna aal kandamrakathine poleyaan ithpole nalla teachersnne kittiyirunnakil eppoye padichieunnu
ആശാനെ എന്നെ ഒന്ന് പഠിപ്പിച്ച് തരോ
കൊല്ലത്താണ് വീട്. ലൈസൻസുണ്ട്. വണ്ടിയും വാങ്ങി. ഓടിക്കില്ല. ഒന്നു പഠിപ്പിക്കുമോ.