our marriage story💏/ഞങ്ങളുടെ അവസ്ഥ ആർക്കുംവരാതിരിക്കട്ടെ 😒/diyafavas_official😍/couple vlog 💏

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 812

  • @Naseerashibili-b4g
    @Naseerashibili-b4g 2 ปีที่แล้ว +391

    അച്ഛൻ അമ്മ ഒക്കെ പൂർണ മനസോടെ ആണ് mrg എങ്കിൽ നമ്മൾ ഒരു വധു ആയി ഒരുങ്ങി അവിടെ ഇരുന്നു കൊടുത്ത മതി അതൊരു ഭാഗ്യം തന്നെയാ ഞാനും പ്രേമിച്ചു കല്യാണം കയിച്ച ആളാണ്‌ വീട്ടുകാരുടെ സന്തോഷത്തിൽ ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിക്കാന്ന് പറഞ്ഞാൽ അതൊരു ഭാഗ്യം ആണ്

    • @Nasinaniyaz
      @Nasinaniyaz 2 ปีที่แล้ว +38

      Athe njnum 5yrs snehichu ipo veettukarude sammathathode eee octoberil marriage aane 💝

    • @kmcakku403
      @kmcakku403 2 ปีที่แล้ว +4

      @@Nasinaniyaz poliku

    • @ajmalp6622
      @ajmalp6622 2 ปีที่แล้ว +1

      @@Nasinaniyaz mashaallah❤️

    • @ajmalp6622
      @ajmalp6622 2 ปีที่แล้ว +1

      🥰

    • @pradeepprami7834
      @pradeepprami7834 2 ปีที่แล้ว +14

      Enteyum love with arranged anu... 6yrs snehichu... Ipo mrg kazju 3yrs ayy.... Oru kunjuvava ind.... Feeling happyyy

  • @yasimyasi4945
    @yasimyasi4945 2 ปีที่แล้ว +388

    ജാതിയും മതവും തുലയട്ടെ . മനുഷ്യ സ്നേഹം വളരട്ടെ. ❤️
    നിങ്ങല്ലേ എനിക്കി ഭയങ്കര ഇഷ്ട്ടമാണ്

    • @niceworld1347
      @niceworld1347 2 ปีที่แล้ว +2

      മതത്തിനു എതിര് നിൽക്കുന്ന സംസ്കാരം തുലയട്ടെ ❤. എന്ന് ഞാൻ പറഞ്ഞാൽ. ഞാൻ എന്തിനെ തെരെഞ്ഞെടുക്കണം എന്നതും എന്റെ സ്വാതത്ര്യം ആണ് മറിച്ചു എന്റെ എത്തിരഭിപ്രായം ഉള്ളവർ തുലഞ്ഞു പോകട്ടെ എന്ന് പറയുന്നത് ഒരു തരത്തിലുള്ള വർഗീയവാതവും. ഇക്കണക്കിനു മതമില്ലാത്തവർ ഭൂരിപക്ഷം ആവുക ആണെങ്കിൽ വിശ്വാസികളുടെ അവസ്ഥ എന്താവും. ശെരിക്കും മതം ഉള്ളവർ ഭരിക്കുന്ന ഇടതെ എല്ലാർക്കും സ്വാതന്ത്ര്യം ഒള്ളു

    • @adithyarider4567
      @adithyarider4567 2 ปีที่แล้ว

      S

    • @ishaisha6828
      @ishaisha6828 ปีที่แล้ว

      കമ്മിഡാ💪

    • @yasimyasi4945
      @yasimyasi4945 ปีที่แล้ว

      @@ishaisha6828 കൊള്ളാം 👏

    • @Chuchuduvava
      @Chuchuduvava 14 วันที่ผ่านมา

      ​@@niceworld1347 than eathu lokatha geevikkunne afganisthan okke appo bayangara swathadram aanalle madham karanamane lokatha ettavum kooduthal aalikal kollapedunnath ettavum kooduthal samathanam aayitt aaalukal jeevikkunnath european rajyaggalil aane

  • @mohammedshamil9084
    @mohammedshamil9084 2 ปีที่แล้ว +351

    ഏതായാലും ആ പെണ്ണിനെ തേച്ചു പോകാതെ കൂടെ കൂട്ടിയല്ലോ 👍

  • @steevo339
    @steevo339 2 ปีที่แล้ว +215

    പൊളിച്ച്.. ഇങ്ങനെ ജാതിയും മതവും.. ഇല്ലാതെ സ്നേഹിക്കുന്നവർക്ക്... നിങ്ങൾ ഒര് വലിയ പ്രചോദനം തന്നെ ആണ്... ♥️
    Thanks...❤️‍🩹

  • @sarabhavani6131
    @sarabhavani6131 2 ปีที่แล้ว +57

    Happy marriage life both of you love from hyderabad ❤❤❤❤❤❤❤

  • @beautytipsbykeerthi3680
    @beautytipsbykeerthi3680 2 ปีที่แล้ว +406

    ഞാൻ ഹിന്ദു ആണ് എന്റെ husband മുസ്ലിം ആണ് ...ഞങ്ങൾ അമ്പലത്തിൽ പോയി കല്യാണം കഴിച്ചു 4 year aayi ... ഇവിടത്തെ അമ്പലത്തിൽ ഞങ്ങൾക്കു വേണ്ട എല്ലാ സൗകര്യവും കിട്ട്ടി ...ഞാൻ ഇപ്പോഴും ഹിന്ദു ആണി ..husband ippozhum മുസ്ലിം ആണ് ആരും മതം മാറിയില്ല .. ഞാൻ husband nte വീട്ടിലും നില്ക്കു എന്റെ വീട്ടിലേക്ക് വിരുന്നു വന്നു നില്കും ചെയ്യും ...നോർമൽ കല്യാണം പോലെ വീട്ടുകാരൊക്കെ ജോയിന്റ് ആണ്

    • @SHORTVIDEOS-ml7zl
      @SHORTVIDEOS-ml7zl 2 ปีที่แล้ว +16

      Njanum agane ann

    • @SHORTVIDEOS-ml7zl
      @SHORTVIDEOS-ml7zl 2 ปีที่แล้ว +18

      Njn Hindu aval muslimum😍

    • @diyaajal9390
      @diyaajal9390 2 ปีที่แล้ว +1

      👍👍👍

    • @Jijisoul8
      @Jijisoul8 2 ปีที่แล้ว +5

      God bless you 🥰🙏

    • @suvejisuvu17
      @suvejisuvu17 2 ปีที่แล้ว +12

      Bagyavan an nigal..... Happy marrage life

  • @Christysona
    @Christysona 2 ปีที่แล้ว +45

    I am your Tamil fan, i didn't know Malayalam ,but even though I didn't miss any of your video ,🥰 happy
    Married life ,may God bless you with all happiness

  • @soudaminianil8579
    @soudaminianil8579 2 ปีที่แล้ว +192

    ♥️♥️♥️♥️എല്ലാം തരണം ചെയ്തു നിങ്ങൾ ഒന്നായില്ലേ ഇനി സന്തോഷം ആയി എന്നും ഇത് പോലെ ഇരിക്കണം 😍😍😍😍😍😍

    • @JomzNavoozzz..........
      @JomzNavoozzz.......... 2 ปีที่แล้ว +2

      Love marrage annu veachal aganea thanneaya.njagal orupad kashtappeatta kalyanam kazhicheaaa

    • @soudaminianil8579
      @soudaminianil8579 2 ปีที่แล้ว

      ഞങ്ങളുടെയും love മാര്യേജ് ആയിരുന്നു കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു

  • @sreejith.s2330
    @sreejith.s2330 ปีที่แล้ว +213

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ എന്ത് സമാധാനം അണെന്നോ .. 😊😊 എന്റെ loverum മുസ്ലിമാണ് ഫിദ 🥰.. ഒരുപാട് പ്രേശ്നങ്ങൾ ഉണ്ടായി ഞങ്ങളുടെ relation വിട്ടിൽ അറിഞ്ഞപ്പോൾ അതൊക്കെ ഓർക്കുമ്പോഴും ഇപ്പോഴും ഭയമാണ് ഉള്ളിൽ.. എന്റെ വീട്ടിലും അവളുടെ വീട്ടിലും അറിഞ്ഞപ്പോൾ.. ആ കുറെ ദിവസങ്ങൾ ഉണ്ടല്ലോ ഞങ്ങൾക്ക് മരിച്ചാൽ മതിയെന്നുള്ള അവസ്ഥയായിരുന്നു.. ഒരു കാരണവെച്ചാലും സമ്മതിക്കുന്നില്ല 😣😣അവസാനം എനിക്കവൾ ഇല്ലാതെയും അവൾക്കു ഞാൻ ഇല്ലാതെയും ജീവിക്കാൻ പറ്റില്ലനുള്ള നിലപാടിൽ പോയി മറക്കാൻ പറ്റില്ല ശ്വാസം മുട്ടുപോലെയോ ohh aa ദിവസങ്ങൾ .. പാവം എനിക്ക് വേണ്ടി കുറെ സഹിച്ചു എന്റെ മോൾ 😢😢പട്ടിണികുറെ കിടന്നു ഫാമിലിയിൽ ഓരോത്തരും അവളെ മാറി മാറി അടിച്ചു... നെഞ്ചുപിടയുവാ അവൾ എന്നോട് paranja കാര്യങ്ങൾ കേട്ടു 😢😢.. പക്ഷേ ഇപ്പൊ ഹാപ്പിയാടോ..😊കാരണം അതുപോലെ തുടർന്നാപ്പോൾ അവളുടെ വീട്ടിനു ഒരു ദിവസം വാപ്പയും കൊച്ചാപ്പയുമൊക്കെയായി വന്നു സംസാരിച്ചു എന്റെ വിട്ടിൽ ഇന്ന് എന്റെ ഏറ്റവും best friend ഓളുടെ കൊച്ചാപ്പയാണ് 🥰... അന്ന് ഒരു formality മാത്രം പറഞ്ഞോളു ഞാൻ ഒരു മാറ്റത്തിന് തയ്യാറാവണമെന്നു ആദ്യമൊക്കെ എന്റെ വീട്ടിനു എതിർത്തേലും.. പിന്നെ സമ്മതിച്ചു 😊.. ഞാൻ ഇപ്പൊ ഖത്തറിലാണ്..ഇന്ന് രാവിലെ കൂടെ നാട്ടിൽ വിളിച്ചു അവളോടും അവളുടെ ഫാമിലിയോടും സംസാരിച്ചതെ ഉള്ളു 😊 ... എല്ലാരും ഹാപ്പിയാണ് .. ഞാൻ junil നാട്ടിൽപോവാന്ന് എന്റെ കല്യണം ആണ് ... Sorry നിക്കാഹ്‌ ആണ് 😊😊 മാഷാ അല്ലാഹ് 🤲അനുഗ്രഹിക്കണേ..

    • @abdullatheef4172
      @abdullatheef4172 ปีที่แล้ว +13

      Awwwwww🥺sangadam venn poyii🙂inghal ippo muslim aahn leyy🤗❤️

    • @riyarifa3581
      @riyarifa3581 ปีที่แล้ว +7

      Ippo ningal muslim ayo entha yirunnu adya name ipoltheyo

    • @diyamuhammad8653
      @diyamuhammad8653 ปีที่แล้ว +3

      Masha Allah ❤️

    • @Udonttellmewhattodo
      @Udonttellmewhattodo ปีที่แล้ว +20

      ningal ndhin ahn muslim aaye...sneham undangil...ath unconditional ayiriknm.....athil oru condition um paadila...njn oru muslim ahn...bt njn ath support cheyunila..ningalude bharyayude matham avl eppozhum kathu sookshikanm...ath polle thannae ningade matham ningalum kathu sukshiknm...sneham mathram ayirikinm..athn sherikinum alla pranayam

    • @alfiyamuhammed3387
      @alfiyamuhammed3387 ปีที่แล้ว

      😍

  • @farisafari001
    @farisafari001 2 ปีที่แล้ว +307

    Favasinte വീട്ടുകാരെ കുറിച്ച് എന്താ പറയാതെ 🙄 അവരെ ഭാഗത്ത്‌ നിന്നുള്ള കാര്യങ്ങൾ ഒന്നും പറഞ്ഞില്ല... എന്തുകൊണ്ടാ പറയാത്തെ....😍😍😍

  • @nandhus1028
    @nandhus1028 2 ปีที่แล้ว +6

    Jaadhiyum madhavum nokkathe snehikkanam avide sneham indakku ningl poliyaa eniyum life long ith pole happy ayitt irikkan patatte

  • @kichuamjith1965
    @kichuamjith1965 2 ปีที่แล้ว +6

    Ella prshanathinu sheshavum orumichallooo ath thanna valya karym 😊❣️💕

  • @vismayavineesh7993
    @vismayavineesh7993 2 ปีที่แล้ว +19

    Ningal rendu perum piriyaruth........ Nala combination annh ningal rendu perum..... ❣️❣️❤️❤️❤️lav u lot

  • @Appusz
    @Appusz 2 ปีที่แล้ว +11

    Enth jathi matham ellarum manushyaralle🥰🥰🥰 ningal poliyanu 💋💋💋 love u both couples 😘😘 and hpy lyf😍😍😘🥰❤❤

  • @nayanarajagopal2252
    @nayanarajagopal2252 2 ปีที่แล้ว +36

    cash ullavarum intercast marriage cheithal support cheyyan palarum kanum, but paavangalkk aarum kanilla, ennittum ningal onnichallo.Happy ayitt irikk guyzz

  • @thabsheerashafeeq4100
    @thabsheerashafeeq4100 2 ปีที่แล้ว +21

    ഇങ്ങളെ അച്ഛൻ അമ്മ ഉമ്മ ഉപ്പ എല്ലാരും സപ്പോർട്ട് ആയിരുന്നോ

  • @faruniyas
    @faruniyas 2 ปีที่แล้ว +78

    രണ്ടാളും കുറെ ബുദ്ധിമുട്ട് സങ്കടം സഹിച്ചു ഇത് വരെ എത്തിയില്ലേ ..ഇപ്പോൾ നിങ്ങൾ ഭയങ്കര ഹാപ്പി അല്ലെ..🥰 ഈ സ്നേഹം സന്തോഷം life long നിൽക്കട്ടെ 💗💗🫂✨️✨️

  • @remyanithin158
    @remyanithin158 2 ปีที่แล้ว +68

    ഞാനും നിങ്ങളും പോലെ തന്നെ പ്രണയിച്ച വിവാഹം ചെയ്തത് ആണ് വീട്ടുകാർ ഒന്നുമില്ല അത് ഭയങ്കര സങ്കടമാണ് ആരും ഇല്ലാതെ ഒരു വിവാഹം husband വീട്ടുകാർ ഉണ്ട്

    • @Jijisoul8
      @Jijisoul8 2 ปีที่แล้ว +4

      Mathilo ❤️ ethelum oru veettukar indallo god bless you 🥰🙏 ellam sheriyakum ❤️

    • @basheerbava1984
      @basheerbava1984 2 ปีที่แล้ว

      Happy married Life

  • @abduljaleel6819
    @abduljaleel6819 2 ปีที่แล้ว +28

    സപ്പോർട്ട് ചെയ്യുന്നവർ അവനവന്റെ മക്കളോ കുടുംബങ്ങളോ ഈ കോലത്തിൽ ആവുമ്പോൾ ആണ് വിഷമം മനസ്സിലാകൂ

    • @naslafavas8144
      @naslafavas8144 2 ปีที่แล้ว +1

      Ath shariyaann

    • @Wo_wo_254
      @Wo_wo_254 ปีที่แล้ว

      Olakka

    • @RimshaMaryam-l6f
      @RimshaMaryam-l6f ปีที่แล้ว

      @@Wo_wo_254 Endhonn kolakka ninak future l Ee prbm ndayale adhinde pain ninak manassilavu kettodaa

    • @maldini6099
      @maldini6099 6 หลายเดือนก่อน +1

      എന്ത് വിഷമം ഇവരെ സ്നേഹിച്ചവർക്ക് വിഷമം ആവില്ല. മതത്തെയും ദുരഭിമനത്തെയും സ്നേഹിച്ചവർക്കാണെങ്കിൽ വിഷമം വരും

  • @arsheenaarsheena1553
    @arsheenaarsheena1553 2 ปีที่แล้ว +35

    സ്നേഹിച്ചവർ തമ്മിൽ ഒരുമിക്കണം

    • @iiii3344
      @iiii3344 2 ปีที่แล้ว

      yes😌

  • @rasiyathnikhil3118
    @rasiyathnikhil3118 2 ปีที่แล้ว +68

    ഞാൻ മുസ്ലിമും hus ഹിന്ദു ആണ്,,, മതം മാറിയിട്ടുമില്ല,,, ഒരു മോൾ ഉണ്ട് കുട്ടിക് മതം ചേർത്തിട്ടും ഇല്ല,,, ഇപ്പോൾ 9വർഷം ആയി ഹാപ്പി ആയി ജീവിക്കുന്നു,,, ഞങ്ങൾ നന്നായി ജീവിക്കുന്ന കൊണ്ട് 2ഫാമിലിയും ഹാപ്പി,,,

    • @deliciousmadrasvlogs
      @deliciousmadrasvlogs 2 ปีที่แล้ว +4

      pleasure to hear Rasiyath ....happy long live....nammude manasu annu ellam....god bless you both😍

    • @babybrocode1274
      @babybrocode1274 2 ปีที่แล้ว

      ❤️

    • @fathimashamnashamna4901
      @fathimashamnashamna4901 ปีที่แล้ว

      Enthokke problems undayirunnu

    • @rasiyathnikhil3118
      @rasiyathnikhil3118 ปีที่แล้ว +5

      @@fathimashamnashamna4901 നമ്മുടെ വീട്ടുകാരെ കാൾ പ്രശ്നം നാട്ടുകാർക്കാണ്,,, എന്തുവന്നാലും നേരിടുക,, mainly ഒരു ജോലി ഉള്ളത് നല്ലതാണ്,,,independent ആണെങ്കിൽ നോ prblms ഒരു പരിധി വരെ,,,

  • @blacklover9663
    @blacklover9663 2 ปีที่แล้ว +2

    ദിയ ചേച്ചി നല്ല look ayittund🥰ഫവാസിക്ക too

  • @Beliver248
    @Beliver248 2 ปีที่แล้ว +61

    നിങ്ങൾ ഒരു religion കിഴിലും mrg ചെയ്യണ്ടായിരുന്നു reg office പോയ മതിയായിരുന്നു ആരുടെയും മുന്നിൽ മോശം ആവേണ്ടായിരുനേല്ലോ

  • @saranya0
    @saranya0 2 ปีที่แล้ว +18

    Videokk waiting arnnuuu 😍

  • @farooqufk2615
    @farooqufk2615 2 ปีที่แล้ว +185

    Diya favas yella eppisodum kaanunnavar aarokke 🥰🥰🥰❤️❤️❤️

  • @anjualex8092
    @anjualex8092 2 ปีที่แล้ว +27

    ഞങ്ങളും ഇങ്ങനെ ആണ് ചേട്ടൻ മുസ്ലിം ഞാൻ ക്രിസ്ത്യൻ ഒരുപാട് struggle ചെയ്തു. അവസാനം റെജിസ്ട്രർ ഓഫീസ് വഴി നേരായി marriage ചെയ്തു പിന്നെയും fight ചെയ്തതിനു ശേഷമാണ് ഞങ്ങൾ ഇപ്പോൾ ഒന്നിച്ചു ജീവിക്കുന്നത്. ഞങ്ങൾ സന്തോഷം ആയി ഇരിക്കുന്നു

    • @deliciousmadrasvlogs
      @deliciousmadrasvlogs 2 ปีที่แล้ว

      മരണം വരെ സന്തോഷമായിട്ട് ജീവിക്കുക...God Bless u both👍👍

  • @anilasamad7654
    @anilasamad7654 2 ปีที่แล้ว +27

    Sathyam പറഞ്ഞാൽ ഫവാസ് ഇക്കയുടെ ഒരേ ഒരു ബെലം ആണ് ദിയ ചേച്ചി ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ കാരണം..... പെട്ടെന്നു വീട് വാങ്ങി കല്യാണം വീട്ടിലേക്കുള്ള സാധനം എല്ലാം....ഒത്തിരി സന്തോഷത്തോടെ മരണം വരെ ഒരുമിച്ച് നിങ്ങൾ ജീവിക്കട്ടെ... ഫവാസ് ഇക്ക പൊന്നുപോലെ നോക്കും ദിയ ചേച്ചി..... 🫶😚

  • @Cvspallery
    @Cvspallery 2 ปีที่แล้ว +127

    കുറെ nalyi ചോദിക്കണം എന്ന് കരുതുന്നെ....
    ഫവാസ് ക്ക ന്ടെ ഉമ്മക്കും ഉപ്പക്കും edirpundoo

    • @ramseenaramsi9978
      @ramseenaramsi9978 2 ปีที่แล้ว +14

      Ithan enikum chothikan ullath

    • @nahvak6925
      @nahvak6925 2 ปีที่แล้ว +5

      എനിക്കും ഇവർ riply തരൂല

    • @thasnithasni4742
      @thasnithasni4742 2 ปีที่แล้ว +5

      Njanum chodikkanirikkukayayirunnu

    • @shamnasshamna7267
      @shamnasshamna7267 2 ปีที่แล้ว +3

      S

    • @shamnasshamna7267
      @shamnasshamna7267 2 ปีที่แล้ว +5

      ഉണ്ട് അവർ കൂടിയിട്ടില്ല

  • @anusreeponnu6425
    @anusreeponnu6425 2 ปีที่แล้ว +7

    അടിപൊളി ആയി ജീവിച്ചു കണിച്ചു കോടുക്കാണം💞💞💞💖💖💖💝💝 ഹാപ്പി ആയി നിൽക്കും. എനിക്ക് നിങ്ങളെ രണ്ടു പോരും ഭയങ്കര ഇഷ്ടമാണ്.

  • @aparnnaammu7427
    @aparnnaammu7427 2 ปีที่แล้ว +6

    Anyway 1month wedding anniversary drs 😘😘

  • @shijinashiji6216
    @shijinashiji6216 2 ปีที่แล้ว +6

    എന്തെല്ലാം കഷ്ട്ടം അനുഭവിച്ചു alle enthe ആയാലും നിങ്ങൾ ഒന്ന് ആയല്ലോ ath mathi ✨️✨️

  • @aami_.x._official
    @aami_.x._official 2 ปีที่แล้ว +2

    Nigle poliyale kazhijath kazhiju anni nallapole jeeviche kaniche koduka🖇💓nammale allam aduthanalle😇

  • @saniyasaniya7516
    @saniyasaniya7516 2 ปีที่แล้ว +7

    HAPPY MARRIED LIFE GOD BLESS YOU DIYA FAVAS

  • @Crisronooww
    @Crisronooww 2 ปีที่แล้ว +5

    ദൈവത്തിന് ജാതിയും മതവും ഒന്നുല്ല എല്ലാം ഉണ്ടാക്കി വെക്കുന്നത് മനുഷ്യർ ആണ്

  • @devikadevika5125
    @devikadevika5125 2 ปีที่แล้ว +1

    Chechi /chettan super💖my frvt coluple.......annu enik orupad istham annu nigalya...

  • @mohanakumarcs4134
    @mohanakumarcs4134 2 ปีที่แล้ว +1

    Bro sis enikku ningale valiya ishttam anu god bless you sis and brother

  • @aryaammus9815
    @aryaammus9815 2 ปีที่แล้ว +4

    Ikka ❤️chechi Happy married life🙌🏻🙌🏻🙌🏻🙌🏻🙌🏻❤️❤️❤️

  • @sukurthaponnuz3500
    @sukurthaponnuz3500 2 ปีที่แล้ว +2

    happy married life dear sis & bro eni engilum happy ayi jeeviku ningal ethrayum face cheytha ningalk eni full happy life aayirikum daivam vidichathu💖💖💖💗💗💗💗💗💗💗💗💯💯💯💯💯💯💯

  • @vaddepudiparameshvaddepudi444
    @vaddepudiparameshvaddepudi444 2 ปีที่แล้ว +23

    I dont no malayalam but u are sweet couple 💕💕💕❤️

  • @VillainGAMING_Yt
    @VillainGAMING_Yt 2 ปีที่แล้ว +3

    എന്തായാലും Happy ആയിട്ട് ഇരിക്കുക ❤️
    Luv Frm Pkd Chittur ❤️💙

  • @kidutalks1408
    @kidutalks1408 2 ปีที่แล้ว +15

    ഞങ്ങളും ലവ് മാര്യേജ് ആണ്. ഇപ്പൊ 16 വർഷം ആവുന്നു. അൽഹംദുലില്ലാഹ് ഹാപ്പി ആണ് ❤️❤️

  • @jinsurahul9048
    @jinsurahul9048 2 ปีที่แล้ว +11

    Njngalum ithupoleyanu. Athumallaa njngal same age um annu. Husband Hindu um njn Christin. Annu 3 yr kazhinju. Oru kunjund. 2 family lium full support annuuu.....

  • @யாதும்யாவருக்கும்
    @யாதும்யாவருக்கும் 2 ปีที่แล้ว +36

    Please put the English subtitles because I'm srilanga I can't understand malayalam love you guys God bless both happy happy married life ❤️❤️❤️❤️

  • @bhajisharashi6471
    @bhajisharashi6471 2 ปีที่แล้ว +18

    നിങ്ങളെ പോലെ തന്നെ ഞാൻ ഹിന്ദു hus മുസ്ലിം മതം ഒന്നും മാറീട്ടില്ല 2 വർഷം കഴിഞ്ഞു ഒരു പെൺകുട്ടി ഉണ്ട് ☺️..

    • @kallu277
      @kallu277 ปีที่แล้ว

      Kutty etha religion koduthath

    • @aravindpradeep887
      @aravindpradeep887 7 หลายเดือนก่อน

      Matham marathe kettan patuo appol

  • @rasakismail6330
    @rasakismail6330 2 ปีที่แล้ว +4

    Favasinte family support cheythille mrginu...? Waiting for your next vedio☺☺

  • @akshayaammu3362
    @akshayaammu3362 2 ปีที่แล้ว +40

    Ikkante veetukaaru ippozhum samathichitille...?? Enthayalum happy aayitu iriku guys🥰❤love you both😘😘

  • @poojasanthosh1476
    @poojasanthosh1476 2 ปีที่แล้ว +4

    Cute couples annu❤hpy ayyi jeevik..... Jathi matham okke paranjavarod agottu mari nilkan para 😤love u chechi chetta❤❤❤❤

  • @Athirapakki
    @Athirapakki 2 ปีที่แล้ว +15

    Yanikk Ethu pola problem Aay Chachi
    ..Njanum Chettanum vera vera caste Religion

  • @sumathi7289
    @sumathi7289 ปีที่แล้ว

    നിങ്ങളുടെ വീഡിയോ എല്ലാം nan കാണും

  • @ramseenaramsi9978
    @ramseenaramsi9978 2 ปีที่แล้ว +4

    Chettante familye patti paray avar samadhichile mrgin chetta plz aa video make akko request anu plz

  • @ishaisha6828
    @ishaisha6828 ปีที่แล้ว +83

    ഇങ്ങനെ ഒരു മകനെ ഒരു അമ്മയ്ക്കും കൊടുക്കതിരിക്കട്ടെ എന്ന് ക്യാപ്ഷനാണ് അഭികമ്യം

    • @salwa7758
      @salwa7758 ปีที่แล้ว +3

      👍👍👍

    • @faseelabaabu3739
      @faseelabaabu3739 11 หลายเดือนก่อน +1

      Njanum ath parayaan ninnatha aa veetukar ethra vedhanikkunnundavum

    • @Chuchuduvava
      @Chuchuduvava 14 วันที่ผ่านมา

      ​@@faseelabaabu3739 enki thalakuthi nikk

    • @Chuchuduvava
      @Chuchuduvava 14 วันที่ผ่านมา

      Ningale polulla mathapithakkale oru makkalkkum kittathirikkatte

  • @Nive_talkies
    @Nive_talkies 2 ปีที่แล้ว +28

    I can't understand your language but I am watching your videos daily please turn on the English Substitutes l...MAY DIYA FAVS LIVE FOREVER

  • @parvathysanthosh1288
    @parvathysanthosh1288 ปีที่แล้ว +7

    Bless uh...💋💯babyzzzzz 😘🤗💋

  • @nashhvaa9883
    @nashhvaa9883 2 ปีที่แล้ว +94

    നിങ്ങളുടെ സ്നേഹം എവിടെയും തോറ്റില്ല...!!,😻
    ഇപ്പോൾ കല്യാണവും കഴിഞ്ഞു നല്ല അന്തസായി ജീവിക്കുന്നു...!😌❤️
    Keep it uppp!!😻
    ജീവിച്ചു കാണിച്ചു കൊടുക്ക്‌ Guyss...🌚💙✨️

    • @rishanaichu9426
      @rishanaichu9426 2 ปีที่แล้ว +1

      Nalla andhas aayi jeevikkunnu enn parayaan maathro ippo thodangheet allee ullu...

  • @swathivedala02
    @swathivedala02 2 ปีที่แล้ว +3

    Bro pls do the vedios English r telugu i don't know ur language but i like and love to watching ur vedios♥️🙏after i watch ur vedio i was like feel very refreshed 🥳😍

  • @ameeralatheef9585
    @ameeralatheef9585 2 ปีที่แล้ว +38

    Sme religion premichttm.. Set aaki tharaatha veetkar ulla kerathil.. Maattangal varum enn thonnunndo🥶.. Ivide ingne aann😒... social science nte bookil mathram othungipokunna karyangal aann ithokke. 😏😏

    • @shibi898
      @shibi898 2 ปีที่แล้ว +1

      Sathym

    • @aswaniv1440
      @aswaniv1440 2 ปีที่แล้ว

      Mattangal varumedoo.. Premikkunnaval parasparam ky vidathe korach dairyam kanichal mathy😊. Diyafavas♥️ um ithupolethe couples okke mattathinde charitrathinde bhagaman ✌🏽✊🏾️

  • @Editworld567
    @Editworld567 2 ปีที่แล้ว +16

    Njan kandathil vachu eethavum best couples ningal ahnu 😍God bless you dears😘😘😘

  • @elakkiyaelakkiya9362
    @elakkiyaelakkiya9362 2 ปีที่แล้ว +2

    Hi bro and sis evalo kasta patu marriage panirukinga eni life long yantha kastamu illama happya erupinga kk va😘😘😘🎉🎊

  • @aryavavachi2904
    @aryavavachi2904 2 ปีที่แล้ว +20

    യാക്കര പാലക്കാട് അല്ലെ 🥰 എനിക്കി അറിയാം എന്റെ വീട് അവിടെ യാ

  • @WHITEDEVIL00934
    @WHITEDEVIL00934 2 ปีที่แล้ว +18

    Ennathem pole poliyanu
    I wish with all my heart that God gives you all the happiness and goodness in life ❤🥰🥰😍😇😇

  • @sinfa123.
    @sinfa123. ปีที่แล้ว +7

    എനിക്ക് ഏറ്റവും ഈറ ഉള്ള couples ഇവരായിരുന്നു കാരണം ഇവരുടെ reels ഒക്കെ ഭയങ്കര ഓവർ ആയിരുന്നു അതിൽ അല്ലാലോ കാര്യം ജീവതം നോക്കി ഞാൻ അപ്പോഴാണ് എനിക്ക് ഇവരെ ഇഷ്ടായത് 🙂🙌🏻but ഇവരുടെ ഈ story കാര്യങ്ങൾ ഒക്കെ കേട്ടപ്പോ എനിക്ക് എന്തോപോലെ 🥺but ഇപ്പൊ എനിക് ഇഷ്ട്ടം ഈ couples aahn 🖤🙌🏻എന്തായാലും ഇങ്ങളെ story കേട്ടപ്പോൾ വെല്യ സങ്കടം ഒന്നും തോന്നിയില്ല കാരണം നിങ്ങൾ അവസാനം ഒന്നിച്ചു 🙌🏻but സ്നേഹം ആത്മാർത്ഥമായ എത്രയോ story കേട്ടിട്ടുണ്ട് അതിൽ എല്ലാം അവസാനം suiced ആണ് but ഇങ്ങൾ ഒന്നിച്ചു 🥰അതന്നെ ഒരു ഭാഗ്യമാണ്.... ഈ ഭാഗ്യം കിട്ടാതെ പോയവരുടെ ഒക്കെ ജീവനും പോയിട്ടുണ്ട്... 😣💯💔എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.... 🖇️🥰💕

  • @sanasanha4551
    @sanasanha4551 2 ปีที่แล้ว +50

    നവാസിന്റെ വീട്ടുകാരുടെ വിശേഷങ്ങൾ എന്തൊക്കെയാ അവർക്ക് എതിർപ്പുണ്ടോ വാവച്ചി എനിക്ക് ഒരുപാട് ഇഷ്ടമായി അവിടെ സംസാരം ഒക്കെ നല്ല അടിപൊളിയാണ് മരണം വരെ സന്തോഷമായിട്ട് ജീവിക്കുക ❤️❤️❤️❤️❤️

  • @nprameela8229
    @nprameela8229 2 ปีที่แล้ว +17

    Happy married life bro and sis

  • @Dyaraavzzz
    @Dyaraavzzz 2 ปีที่แล้ว +7

    7:50 correct പാലക്കാടൻ 😂😂

  • @aishwaryababu8598
    @aishwaryababu8598 2 ปีที่แล้ว +82

    നിങ്ങളുടെ രണ്ടു പേരുടേം Reels കാണുമ്പോ ഒരു പ്രേത്യേക feel ആണ് .love you both 💞

  • @vishnup.s5664
    @vishnup.s5664 2 ปีที่แล้ว +4

    Happy marrage life ...diya favas♥️♥️

  • @rahatanjum3014
    @rahatanjum3014 2 ปีที่แล้ว +3

    Your my favorite couple...god bless you😍😍😍❤❤❤

  • @armygirl7981
    @armygirl7981 2 ปีที่แล้ว +27

    Ithaan real love...jadi madham onnum nokkathe snehikkuka........🙌

  • @divyathabshi8074
    @divyathabshi8074 2 ปีที่แล้ว +30

    ഞങ്ങളുട റിലേഷൻ ഇങ്ങനെ ആണ് ഓൻ മുസ്ലിം ഞാൻ ഹിന്ദു വീട്ടിൽ ആദ്യം നല്ല സീൻ ആയിരുന്നു ഇപ്പൊ കുറവുണ്ട് ഇനി അത് ഫുള്ള് ആയിട്ട് മാറും ഒരുമിക്കും എന്നുള്ള വിശ്വാസം ആണ് ♥️

    • @divyathabshi8074
      @divyathabshi8074 2 ปีที่แล้ว +1

      @Alone Alone ഏയ്‌ അങ്ങനെ ഒന്നും ഒരിക്കലും ഉണ്ടാകില്ല 😊♥️

    • @amaljosyamal7989
      @amaljosyamal7989 2 ปีที่แล้ว +6

      Love jihad ennu you tube nookiyal mathi ❤️❤️😭

    • @amaljosyamal7989
      @amaljosyamal7989 2 ปีที่แล้ว +5

      Ethrayum kalam nookiya achaeyum ammayeyum marannu pokanda to nee valaran veendi ninakkavashya mullathoke thannathu avaranu marannu pookanda to pavagallanu njanum oru paadu vishamichatha ente pengal mari pooyappol eipol eavidayannu poolum ariyilla athukondu parajaitha bayankara vishamamaanu nee ninte sandosham mathram nookaruthu pls apekshayaanu I a m you are brother 🙏🙏🙏🙏🙏

    • @starshadow3997
      @starshadow3997 2 ปีที่แล้ว +1

      Apo makkal eth religion aa

  • @blackgirl1113
    @blackgirl1113 2 ปีที่แล้ว +39

    ഞാൻ ഹിന്ദുവും hus muslim ആണ് ഇപ്പോഴും സ്നേഹിച്ചുകൊണ്ട് ഇരിക്കുകയാണ് marrige കഴിഞ്ഞിട്ട് ഇല്ല but ന്റെ വീട്ടിൽ സമ്മതിക്കില്ല ikkante വീട്ടിൽ kozhpam ഇല്ല ഈ വരുന്ന 20 ന് marrige ആണ് 😊✨️💖

    • @sanaxz000
      @sanaxz000 2 ปีที่แล้ว +1

      Hpy mrd lyf🥰

    • @luttappy233
      @luttappy233 2 ปีที่แล้ว +1

      Marriage kazhinjo🥰😁

    • @babybrocode1274
      @babybrocode1274 2 ปีที่แล้ว +1

      Masha allah ❤️

    • @Mixer30-w7j
      @Mixer30-w7j ปีที่แล้ว +2

      വേഗം പോയി മതം മാറുക

    • @kallu277
      @kallu277 ปีที่แล้ว

      Happy married life

  • @toomuch1499
    @toomuch1499 2 ปีที่แล้ว +2

    Diya favasine ishttallor arokke

  • @kunjus1610
    @kunjus1610 2 ปีที่แล้ว +9

    ഇപ്പൊ മനസ്സിലായോ ഫാമിലിക്ക് ഇഷ്ടല്ലാതെ കെട്ടിയാൽ ആരും ഉണ്ടാകില്ല ഒന്നിനും. ഞങ്ങളെ കാസ്റ്റ് ഒന്നാണ് but ഫാമിലി കയറ്റൂല. ആലോചിക്കുമ്പോൾ സങ്കടം വരും

    • @sherinmk5632
      @sherinmk5632 ปีที่แล้ว

      Same avastha 🥺🥲

    • @kunjus1610
      @kunjus1610 ปีที่แล้ว

      @@sherinmk5632 hi

  • @alukuchipramila8516
    @alukuchipramila8516 2 ปีที่แล้ว +3

    From telangana superb love marriage all'the best

  • @shinik5652
    @shinik5652 2 ปีที่แล้ว +3

    Happy ayi jeevich kanich koduk. 🔥💞

  • @vaisakhandi9003
    @vaisakhandi9003 2 ปีที่แล้ว +4

    Same religion ayyitu orupadu problems undu trust in your life guys god will bless you ente anubvamm massannuu 🔥🔥🔥🔥👍👍👍 chechi kottayi anno wedding cheyth ente veedu kottayil nnu

  • @hemasree2714
    @hemasree2714 2 ปีที่แล้ว +44

    Happy married life both of you, love from Andhrapradesh

  • @aryanvaishali175
    @aryanvaishali175 2 ปีที่แล้ว +7

    Stay together always forever💝🌈

  • @indujadamodharanfav7091
    @indujadamodharanfav7091 2 ปีที่แล้ว +3

    നിങ്ങൾ നന്നായി ജീവിക്കണം, "ഒരുമിച്ച് പരസ്പരം സ്നേഹിച്ച് " ഇപ്പം ആരും കാണില്ല. പക്ഷേ അവർ വരും.

  • @siddiksiddik5203
    @siddiksiddik5203 2 ปีที่แล้ว +3

    നിങ്ങളീ പറഞ്ഞ പോലെ വിവാഹം കഴിച്ചിട്ട് ഞങ്ങൾ 14 വർഷം കഴിഞ്ഞു ഇതേ പോലുള്ള പല അവസ്ഥകളും ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് പക്ഷേ അതെല്ലാം തരണം ചെയ്തു ഞങ്ങൾ ഇന്ന് ജീവിക്കുന്നുണ്ട് ഒരുപാട് വർഷം സ്നേഹിക്കണം ഒന്നുമില്ല എങ്കിലും ഒരാളെ നന്നായി മനസ്സിലാക്കിയശേഷം അവരുടെ കൂടെ ജീവിക്കാം എന്നുറപ്പുണ്ടെങ്കിൽ ജാതിയും മതവും ഒന്നും നോക്കേണ്ട ആവശ്യമില്ല നിങ്ങൾ ഇങ്ങനെ ഒരു ചെറിയ പ്രശ്നത്തിന് എന്തിനാണ് ഇത്രയും ടെൻഷൻ ഹാപ്പിയായി ജീവിക്കൂ നിങ്ങളുടെ വീടിന്റെ കുറച്ച് അപ്പുറത്താണ് ഞങ്ങളുടെയും വീട് ഞങ്ങളുടെ വീട്ടിലേക്ക് എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് വരാം താല്പര്യമുണ്ടെങ്കിൽ രണ്ടു കയ്യും നീട്ടി ഞങ്ങൾ സ്വീകരിക്കുന്നതായിരിക്കും സ്നേഹത്തോടെ സ്വന്തം ഫ്രണ്ട്സിനോട്

  • @AathiraAthi
    @AathiraAthi 2 ปีที่แล้ว +7

    Cute couples ❤️❤️

  • @gunasundarigunasundari8074
    @gunasundarigunasundari8074 2 ปีที่แล้ว +7

    Happy marriage life epavom happy ah irukanga love you both of you

  • @sherinsherin9421
    @sherinsherin9421 2 ปีที่แล้ว +6

    Ellam sheri avum 💯💯

  • @bichuzzbizz5887
    @bichuzzbizz5887 2 ปีที่แล้ว +23

    Kaalam ethra maariyalum allahuvinte niyamathinu oru mattavum illa. Ninte jeevithathil ninnum barakathine allahu eduthu kalanju

    • @minna___manu1513
      @minna___manu1513 2 ปีที่แล้ว +1

      Ys😌🙌

    • @drsabithausman7389
      @drsabithausman7389 2 ปีที่แล้ว +3

      Kashtam🙄

    • @sanilcs6979
      @sanilcs6979 2 ปีที่แล้ว +2

      ആ ബർകത്ത് അവർക്ക് വേണ്ട 🤣🤣🤣

  • @ramseenaramsi9978
    @ramseenaramsi9978 2 ปีที่แล้ว +4

    Favas chettante familye patti paray plz

  • @lechulechu3641
    @lechulechu3641 2 ปีที่แล้ว +2

    Athoke Pote nigal epozhum ithe pole hapie ayitt iriku😘

  • @aparnaca53
    @aparnaca53 2 ปีที่แล้ว

    നിങ്ങൾ അടിപൊളി ഞാൻ നിങ്ങളുടെ വലിയ fen anee❤️❤️

  • @varshanoushad643
    @varshanoushad643 2 ปีที่แล้ว +3

    പാലക്കാട്‌ ആണ്. ഞങ്ങൾക്കും ഇതേ problem തന്നെ ഞാൻ ഹിന്ദു ഇക്ക മുസ്ലിം ഞങ്ങളും യാക്കര പോയി marriage ചെയ്യാം എന്നാ വിചാരിച്ചേ പക്ഷെ അവിടെ പറ്റില്ല പറഞ്ഞു അവസാനം വീട്ടിൽ വെച്ച് നടത്തി പിന്നെ രജിസ്റ്റർ marriage ചെയ്തു ശേഷം ഒരുപാട് തവണ മതം മാറാൻ എന്നെ പറഞ്ഞിരുന്നു finaly ഞങ്ങൾ രണ്ടാളും മാത്രമായി മാറി താമസിക്കാൻ തീരുമാനിച്ചു ഇപ്പോ happy ആ 2year ആയി ഞാൻ carring ആണ് പിന്നെ നിങ്ങളുടെ oru opinion അറിയാൻ ചോദിക്കുന്നതാ കുട്ടി ആയാൽ നിങ്ങൾ കുട്ടിനെ ഏത് മതത്തിൽ ചേർത്തും? എങ്ങനെ വളർത്തും?

  • @sarojinicp3917
    @sarojinicp3917 2 ปีที่แล้ว +2

    Favas ikkante family's kurich onn pryuoo

  • @r.agalaxy4445
    @r.agalaxy4445 2 ปีที่แล้ว +31

    സ്നേഹത്തിനു മതം ഇല്ല ചേച്ചി, ചേട്ടാ ❤️

  • @AdithyaA-ou6ut
    @AdithyaA-ou6ut 2 ปีที่แล้ว +7

    Ee videok vendi waiting ayirunu❤❤

  • @shifananishad2584
    @shifananishad2584 2 ปีที่แล้ว +5

    Adipolii 😍😍Ini Favas ikkade familye kurich parayo?Avark mrginu sammadhamillayirunno?

  • @sana-cv1rq
    @sana-cv1rq 2 ปีที่แล้ว +1

    Heloo chechi chechiyude pazhe look poliyaanttooo ath polee aayikkude eyebrows ithrakkum kattiyil eyuthanoo enikk thonni athaahn main change enn

  • @koppulavarunkumar6791
    @koppulavarunkumar6791 2 ปีที่แล้ว +3

    First like for your video akka and anna

  • @aslampa4475
    @aslampa4475 2 ปีที่แล้ว +12

    Amrutha ❤️ Aslam
    Intricate marriage ane njagale oru mol und 🥰Ajmiya🥰

  • @Gurugi304
    @Gurugi304 2 ปีที่แล้ว +4

    ഫവാസ് ബായ്.. And ദിയ... നിങ്ങൾ ക്യൂട്ട് couple ആണ്.... ❤❤❤

  • @saranyasaranya948
    @saranyasaranya948 2 ปีที่แล้ว +7

    ജാതിയും മതവും ഒന്നും നോക്കി ആരെയും സ്നേഹിക്കാൻ പറ്റില്ലല്ലോ. ഫവാസിന്റെ വീട്ടുക്കാരെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ.

  • @itsmemahalakshmi8366
    @itsmemahalakshmi8366 2 ปีที่แล้ว +9

    fan from Chennai ❤️❤️❤️

  • @soudabic5168
    @soudabic5168 2 ปีที่แล้ว +4

    Hi Diya favas.. Congratulations...

  • @achoosvavavlogs2570
    @achoosvavavlogs2570 2 ปีที่แล้ว +7

    Favas ikkante vtl ninnum arum vannillayirunno kallyanathinu

  • @shenzahenza6009
    @shenzahenza6009 2 ปีที่แล้ว +5

    Hi .Ente marriageum ethepole cast religion marita. marriage but family support undayirunu.eppo 6 years ayi marriage kazhijit. pine Twins babies ayi 1age ayi babies .2 familyum full happy annu