കോളേജ് മുതൽ ഒളിച്ചോട്ടം വരെ 👩‍❤️‍👨 | Love story - part 3 | vlog 31

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 349

  • @SWADISH27
    @SWADISH27 ปีที่แล้ว +43

    Waiting ആയിരുന്നു love story അടിപൊളി നിങ്ങൾ എന്നും ഇത് പോലെ ഹാപ്പി ആയി ഇരിക്കട്ടെ 🥰🥰🥰🥰 part 4 പ്രതീക്ഷിക്കുന്നു

  • @muhsinamuhsi7753
    @muhsinamuhsi7753 ปีที่แล้ว +24

    ഉമ്മനെയും വാപ്പാനെയും സങ്കടപെടുത്തിയാലും നിന്റെ സന്തോഷം kittiyilleee

    • @abdulabdul9880
      @abdulabdul9880 ปีที่แล้ว

      Kalam onninodum kanakku chodikkathe kadannupoyittilla...wait and see.
      In Canada alone many people are converting to Islam....She will be humiliated for going against the commands of Allah...wait and see.

    • @THANOS_MALAPPURAM_00
      @THANOS_MALAPPURAM_00 9 หลายเดือนก่อน +6

      എന്ന നീപോയി സന്തോഷം ഉണ്ടാക്കി കോട്

  • @ratedraff9034
    @ratedraff9034 ปีที่แล้ว +7

    രണ്ടാളും രണ്ടാളുടെ മതത്തിൽ അടിയുറച്ചു വിശ്വസിക്കുക ..ജീവിതകാലം സ്നേഹിച്ചു മുന്നോട്ട് പോവുക .
    -മുഹമ്മദ്

    • @vibejodifarsanamanu
      @vibejodifarsanamanu  ปีที่แล้ว +1

      🫰🏻❤️

    • @abdulabdul9880
      @abdulabdul9880 ปีที่แล้ว

      SFI mappila sanghav.?

    • @Shah_Rah_th19
      @Shah_Rah_th19 2 หลายเดือนก่อน

      അല്ല സുടാപ്പി ✅​@@abdulabdul9880

  • @ekthaanilkumar
    @ekthaanilkumar ปีที่แล้ว +11

    Family nte vishamam ellaam maari ellaarum onnikkatte ennu orupaad aagrahikkunnu... Ningalude nishkalangatha... Ath ee logathinte munnil ezhuthapettathaanu.... Evdeyoo ninnu ningal njangalod paranja ee jevithathinu orupaad Thanks❤️

  • @heavenworld5500
    @heavenworld5500 ปีที่แล้ว +9

    veetukar vishamikum enn arinittum ingane oru relationship start cheyyathe irikunathann nallath. enik a vappade avastha alochikan koodi vayya. athrakum vishvasamayirunu mole ath kondann kalyana alochana vannitt polum nirbhathikathath

    • @abdulabdul9880
      @abdulabdul9880 ปีที่แล้ว +1

      Some people first break the Trust of their parents then Allah.

  • @Shanaashir
    @Shanaashir ปีที่แล้ว +9

    Ithinte last bagham kannumboo farsanathathade feelings nallonam mansillavunnund🥺❤️

  • @vivekbaburaj4335
    @vivekbaburaj4335 ปีที่แล้ว +10

    ഈ വീഡിയോ എല്ലാം കാണുമ്പോ നിങ്ങളെ നിങ്ങളുടെ രണ്ടു കുടുംബങ്ങളും ഇരു കൈകളോടെ സ്വീകരിക്കും.

  • @neerajmn8034
    @neerajmn8034 ปีที่แล้ว +30

    This video has made me realise how evil is religion and how it can do more damage to people and the only thing it does is separating people. Much love and respect for breaking all these barriers and coming out!!❤

    • @vibejodifarsanamanu
      @vibejodifarsanamanu  ปีที่แล้ว +1

      🫂

    • @abdulabdul9880
      @abdulabdul9880 ปีที่แล้ว

      We know it is the agenda of SFI....The girl was born as a Muslim, now she is in the path of hell....everybody knows what religion teaches. SFI and communist are the biggest evil to the society.. We know their culture..liberal sex, Gender neutrality, drugs, obscene pictures in college gates....etc are promoted by these....people.
      Now this girl lost everything...A sincere prayer of her father and mother is enough for her ruin..... wait and see.

  • @faseelaniyas5309
    @faseelaniyas5309 ปีที่แล้ว +6

    Njan SKC yil padichathaanu…ningade affair ariyamayirunnu…athu marriagil ethumennu karuthiyillaaa…ippo ee story kettappo orupadu sangadam aayii…ellarum veettukarude vishamam mathre ariyarollu…ningalkkum athilere vishamam undennu itha paranjathil ninnum manassilaayi…ithu pole ennum happy aayirikku….love uhh both

  • @sumayas1116
    @sumayas1116 9 หลายเดือนก่อน

    It sounds very sincere to hear what you are saying ❤ god bless you

  • @ansilaansila7021
    @ansilaansila7021 ปีที่แล้ว +10

    True love never end❤️

  • @cutegirlammu2869
    @cutegirlammu2869 ปีที่แล้ว +3

    Saramilla chechy.... Ellm set akum.. Sangdapedanda ketto.. Nannayi jeevichu kanichal mathy chechy🥰🥰

    • @vibejodifarsanamanu
      @vibejodifarsanamanu  ปีที่แล้ว

      🫂🥰

    • @abdulabdul9880
      @abdulabdul9880 ปีที่แล้ว +1

      Only in the remembrance of Allah, we will get peace and Tranquility....Quran.

  • @siyadhka
    @siyadhka ปีที่แล้ว +2

    ഞാനെഴുതുന്ന കമൻറ് ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല മാതാവിനെയും പിതാവിനെയും സ്നേഹത്തിൻറെ അളവുകോൽ അളവുകോൽ കൊണ്ട് അളക്കുക അതെനിക്കൊരു മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണ്
    സത്യത്തിൽ അങ്ങേരു സ്നേഹത്തിൻറെ അളവുകോൽ ഉണ്ടോ😢 പിടിച്ചുവാങ്ങാൻ ഒന്നും പറ്റില്ല മറ്റൊന്നിനെ മുകളിലേക്ക് മറ്റൊന്ന് ചേർക്കാനും വാക്കുകൾ പ്രവർത്തനങ്ങൾകൊണ്ടും ആകും എന്നാൽ സ്നേഹത്തിൻറെ വിഷയത്തിൽ അങ്ങനെ മറ്റൊന്നിനും മറികടക്കാൻ പറ്റുമോ അതിനു തൊട്ടുതാഴെ ആകാൻ പറ്റുമോ അങ്ങനെ അളക്കുന്ന ഒരു അളവ് കോൽ ഉണ്ടോ😮😢
    നമ്മുടെ ഇഷ്ടം നമ്മുടെ ജീവിതം ഈയടിസ്ഥാനത്തിൽ ജീവിക്കുകയാണെങ്കിൽ ഒന്നിനെയും അളന് നോക്കേണ്ട ആവശ്യമില്ല മറ്റൊരാൾ മറ്റൊരാളും കണ്ണു നനയുന്നത് നോക്കേണ്ട

  • @nammuandme
    @nammuandme ปีที่แล้ว +4

    Enthale kashttapett valarthi valuthakiya mathapithakal verum vepila ....pranayam venda ennonnum alla.but mathapithakale vedanipich ulla pranayathinu nilkaruth.avark ulla vishamam nighalde jervithathil evidelum anubavikkum ....athu kond aarwyum vishamipikatha pranayam kandethuka

  • @shehanasherin5715
    @shehanasherin5715 ปีที่แล้ว +2

    Satyam😊ഫാമിലി missing vere levela njanum same situation😊njanum CKM anu😊intercast marriage ayirunnu ipo 5 years avunnu❤️

  • @zaharafathima8884
    @zaharafathima8884 ปีที่แล้ว +3

    Allahu nanak narakamaan theraa 😢ya allah

  • @muneerah2021
    @muneerah2021 ปีที่แล้ว +6

    Nxt part pettennu thanne idanottaaa. Waiting ❤

  • @Amritha46
    @Amritha46 ปีที่แล้ว +16

    ഈ പാർട്ട്‌ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി....എല്ലാം ശരിയാവും...... വീട്ടുകാരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാൻ കഴിയട്ടെ 👍

  • @Shanaashir
    @Shanaashir ปีที่แล้ว +5

    Stay Happy with us!!!🦋❤️❤️

  • @ammu180
    @ammu180 ปีที่แล้ว +2

    🥺njnum igane oru situationil aan nikkune but marg kazijillla

  • @Craftly_kid
    @Craftly_kid ปีที่แล้ว +5

    Heart touching story ❤😢
    Proud of you gooys..
    Alwyz stay happyy❤🥰

    • @vibejodifarsanamanu
      @vibejodifarsanamanu  ปีที่แล้ว +1

      🥰

    • @friendshipgreat5290
      @friendshipgreat5290 ปีที่แล้ว

      മുസ്ലിമായി ജനിച്ചു കാഫിർ ആയി മരിക്കുന്നതോ

  • @soorajramkk6246
    @soorajramkk6246 ปีที่แล้ว +3

    Narration gives the feel ❤

  • @ShajuAchu-nr9uy
    @ShajuAchu-nr9uy ปีที่แล้ว +99

    സത്യം പറഞ്ഞ വീട്ടുകാർ ഫർഹാനാക് ഒരുപാട് ഫ്രിടാം തന്നിരുന്നു... അതിലേറെ വിശ്വസിച്ചിരുന്നു.... എല്ലാം മിസ്സ്‌യൂസ് ... ചെയ്തു.... 😒 പാവം വീട്ടുകാർ ഓർക്കുമ്പോൾ ഹൃദയം വല്ലാതെ വേദനിക്കുന്നു.... 😔💔

    • @jobyjohn4037
      @jobyjohn4037 ปีที่แล้ว +20

      Athu kondentha Molu ippol santhoshamayi jeevikkunnu

    • @muhammedirfan5850
      @muhammedirfan5850 ปีที่แล้ว

      ​@@jobyjohn4037 reel alla real🙌🏻

    • @saliha39
      @saliha39 ปีที่แล้ว +31

      ആദ്യം വേണ്ടത് വീട്ടുകാരെ ഉപേക്ഷികുന്ന പ്രണയതിന് തുടകതിലേ പോവാതിരികുക

    • @farzanafarzu3821
      @farzanafarzu3821 ปีที่แล้ว +1

      First of all its not Farhana its Farzana

    • @nammuandme
      @nammuandme ปีที่แล้ว +1

      ​@@saliha39ys ❤

  • @visakhviswanathmk2041
    @visakhviswanathmk2041 ปีที่แล้ว +29

    പാച്ചൂ,മനൂ... നമ്മള്‍ അനുഭവിച്ചത്...
    കേട്ടു കരഞ്ഞുപോയി. Love you dears❤️

  • @sajmon1122
    @sajmon1122 5 หลายเดือนก่อน +1

    നീ അനുഭവിച്ചിരിക്കും

  • @fazurakitchen3081
    @fazurakitchen3081 ปีที่แล้ว +6

    ഭയങ്കരം വീട്ടുകാരെ ഉപേക്ഷിച്ച് അതും പോരാഞ്ഞിട്ട് അവരെ വേദനിപ്പിക്കാൻ ഇതുപോലെ ഓരോ കഥ അവൻറെ വീട്ടുകാർക്ക് ഒന്നും നഷ്ടം ഇല്ല ഇനി ഏത് മതത്തിലായാലും ഒളിച്ചോടി പോകുമ്പോൾ മാതാപിതാക്കൾ കഷ്ടപ്പെട്ട് എത്ര വർഷമാണ് വളർത്തി എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കുന്ന ഇനി ആരെങ്കിലും കൊണ്ടുപോകുന്ന ഉണ്ടെങ്കിൽ ആ പയ്യനോട് എല്ലാ കാശും തിരിച്ച് വാങ്ങണം എന്നിട്ട് മാത്രമേ അവരെ ജീവിക്കാൻ വിടാൻ

  • @safeedhasafeedhaali9014
    @safeedhasafeedhaali9014 ปีที่แล้ว +1

    Sathym paranja byngara veshmunaay Farr ath paryumbo sound idarunne kaanam ullil athryu veshmam ind .eppoyu 2 perum ithpole santhoshathil jeevikate gd blss both you🥰.nxt prt waiting....

  • @DiyaSBinu
    @DiyaSBinu ปีที่แล้ว +4

    Next part waiting ❤️

  • @mubihasan1342
    @mubihasan1342 ปีที่แล้ว +8

    സങ്കടപ്പെടാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല. എങ്കിലും നിങ്ങൾ ഇപ്പോൾ സന്തോഷമായിരിക്കുന്നു. അതിൽ എൻറെ പ്രിയപ്പെട്ടവർ എന്ന പോലെ ഞാനും ഒരുപാട് സന്തോഷിക്കുന്നു.
    ടൂർ പോകാൻ വാപ്പ സമ്മതിച്ച ആ നിമിഷം കേട്ടപ്പോൾ സന്തോഷവും സങ്കടവും
    ഇത്രയും സ്നേഹനിധികളായ വീട്ടുകാരെ വിട്ടിട്ടാണ് വന്നതെങ്കിലും...
    പരസ്പരം സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആളുടെ കൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം
    പല കാരണങ്ങൾ കൊണ്ടും അതുപോലെ ആഗ്രഹിച്ച ജീവിതം കിട്ടാതെ പോയ ഒരുപാട് പേരുണ്ട് ഇവിടെ ഓരോ വീടുകളിലും വിഷമിച്ച് നീറി നീറി കഴിയുന്നവർ
    നിങ്ങൾ കടന്നു പോയ ഓരോ നിമിഷങ്ങളും എത്രത്തോളം വേദനാജനകമാണെന്ന് മനസ്സിലാക്കുന്നു
    ഇപ്പോഴത്തെ വിഷമങ്ങളെല്ലാം സന്തോഷങ്ങൾ ആയി മാറട്ടെ
    വളരെ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് നിങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കൾ ആയി മാറിയപോലെ
    ഒരുപാടു മുന്നേ അറിയുന്ന പോലെ
    ഈ സ്നേഹവും സന്തോഷവും എന്നെന്നും നിലനിൽക്കട്ടെ
    നിങ്ങൾക്കുവേണ്ടി പ്രാർത്ഥനയോടെ

  • @fathimaminsha9392
    @fathimaminsha9392 ปีที่แล้ว +2

    Ur Way of presentation🥺❤️.. The stryy👀🤍 ettan and Ithuzzz💋!

  • @mykids6012
    @mykids6012 ปีที่แล้ว +15

    Last മാസം എന്ന് പറയുന്ന കേൾക്കുമ്പോ ഇന്നും ഒരു വേദന കോളജ് days ആലോചിച്ചിട്ട്😢😢എത്ര. പെട്ടെന്ന് ആണ് കഴിഞ്ഞു പോയത്...

  • @emrinz5807
    @emrinz5807 ปีที่แล้ว +1

    I keep supporting yu cos true love do exist and proud for achieving ur goals although u hv gone through difficult situations as we knw frm ur story ❤❤❤

  • @sanafathima7777
    @sanafathima7777 ปีที่แล้ว +2

    New subscriber❤
    Njn nighalude ella videos kandu super ayit und 😍🥰
    Orupad ishttapettu randuperayum eppoyum happy ayit irikkatte❤❤
    Next videok waiting ann❤❤

  • @lovismathew1998
    @lovismathew1998 ปีที่แล้ว +4

    ❤ really heart touching

  • @lechuuhh
    @lechuuhh ปีที่แล้ว +3

    Aww🥺!Igne lyff full Happy Ayii irikatte🥰💯

  • @riswanarichus6931
    @riswanarichus6931 ปีที่แล้ว +4

    ❤Inn vijarichollo nthe varathenn ..😍

  • @ziyanamanu7213
    @ziyanamanu7213 ปีที่แล้ว +7

    Waiting aayirunnu ❤️ keep going guys 😍

  • @ShahanasShahana-di1wk
    @ShahanasShahana-di1wk ปีที่แล้ว +1

    Enth ressan ningalde story sherik movie okke pole und❤️‍🩹😊

  • @basheergroup3032
    @basheergroup3032 ปีที่แล้ว +3

    Parents ആയിട്ട് contact undo രണ്ടാൾക്കും

  • @Nish_world1153
    @Nish_world1153 10 หลายเดือนก่อน

    😢same situation anubavicchadha but ore madham ayirunnu ennitum... 🥲🥲

  • @afra136
    @afra136 ปีที่แล้ว +1

    Next part vegam edanato😍

  • @AminaSathar-l6z
    @AminaSathar-l6z ปีที่แล้ว +4

    Gone through same situation❤️

  • @pachushehiworld5144
    @pachushehiworld5144 ปีที่แล้ว +3

    ഒരേ കാസ്റ്റ് ആയിട്ട്പോലും സെയിം ഈ അവസ്ഥ അനുഭവിച്ചവളാണ് ഞാനും.. ഇപ്പഴും അനുഭവിക്കുന്നു... എന്റേം വീട്ടുകാർ മിണ്ടണില്ല 🥹🥹🥹😢😢😢

  • @aleemariznavibes7426
    @aleemariznavibes7426 ปีที่แล้ว +6

    U guys made me😭😭😭😭😭😭😭😭

  • @ayishaniya5316
    @ayishaniya5316 ปีที่แล้ว +10

    Hi Hloo ഞാൻ new subscriberആണ് ഇന്നലെ ആണ് ഞാൻ ഇങ്ങളെ short videoകാണുന്നത് appo തന്നെ ink ഭയങ്കര ഇഷ്ട്ടായി കുറെ വീഡിയോസ് ഇന്നലേ കണ്ട് തീർത്തു ഇന്ന് notification വന്നപ്പോ വേഗം വന്ന് നോക്കിയതാണ് ❤️😘

  • @jaseelajaseela4824
    @jaseelajaseela4824 ปีที่แล้ว +6

    Cute couples ❤

  • @shafeeqkpshafeeq9854
    @shafeeqkpshafeeq9854 ปีที่แล้ว +5

    Kaathirikaayirunn ❤❤❤

  • @mymoonapulikkuth9518
    @mymoonapulikkuth9518 ปีที่แล้ว +2

    Inte faw couples ivaaraan 😍😍

  • @michizzmisriya2906
    @michizzmisriya2906 ปีที่แล้ว +1

    Love stroy kettu❤️❤️ god bless u dears... 🖤❤️

  • @krishnendumu7993
    @krishnendumu7993 ปีที่แล้ว +4

    Love u Farsu and Manu🥰🥰🥰

  • @Lalalessa
    @Lalalessa ปีที่แล้ว +4

    Farsana veed vitt irangiyath paranjath nallonm feel ayi😢 waiting for next part

  • @minnaRae
    @minnaRae 10 หลายเดือนก่อน

    ooh nagallde avide aanne asabave❤valamkulam aanno padich❤

  • @skyridersrc3644
    @skyridersrc3644 ปีที่แล้ว +5

    നടന്ന കനൽ വഴികളെല്ലാം നറു വസന്തങ്ങളാവട്ടെ.... 🌹🌹🌹

  • @niyaaaniy123
    @niyaaaniy123 ปีที่แล้ว +5

    Waiting for 4 th part 🩷

  • @ayswaryaov517
    @ayswaryaov517 ปีที่แล้ว +2

    Be happy always ❤️🥺

  • @YazeeeN-jw3jd
    @YazeeeN-jw3jd ปีที่แล้ว +4

    Its All about love ❤

  • @binsijamshi4534
    @binsijamshi4534 ปีที่แล้ว

    Orupad santhoshavum sankadavum vannu ith kettapol❤🥹in sha alllh family udane thirich vilikum in sha allh😍..njanum ith pole snehichathayirunnu vittkare vedanipikunnath alochich vendaann vechu🥺ipo ente mrg kazhinju

    • @vibejodifarsanamanu
      @vibejodifarsanamanu  ปีที่แล้ว +1

      ❤️

    • @bro_bra
      @bro_bra ปีที่แล้ว +1

      Avar orikkalum ivale kanaan aagrahikkilla..islam aayavarkk etavum valuth allaahu aan...allaahu mathram .. haraamaaya bandhathil ulla ivale marana samayam polum kaanaan avar aagrahikkilla 💯💯

  • @filushammu6288
    @filushammu6288 ปีที่แล้ว

    Next part waiting.....

  • @shafnajinu1781
    @shafnajinu1781 ปีที่แล้ว +1

    ഞാൻ കരഞ്ഞു പോയി.... എന്തൊരു situation ആ...

  • @minnaRae
    @minnaRae 10 หลายเดือนก่อน

    😢thaada unnni ok inte poole thenne aale thaatha🥺

  • @haajukk3142
    @haajukk3142 ปีที่แล้ว +2

    😮😢next part vegam

  • @habisheni2503
    @habisheni2503 ปีที่แล้ว +1

    Chaininte locketil entha per ezhuthiyath reply plss

    • @vibejodifarsanamanu
      @vibejodifarsanamanu  ปีที่แล้ว +1

      "Chikku" avane cherupathil veetil vilichiruna name an...

  • @sakeerhussain682
    @sakeerhussain682 ปีที่แล้ว +3

    I felt like heart breaking love story, God may bless you.

  • @nandanat5997
    @nandanat5997 ปีที่แล้ว +2

    Heart touching ♥️story

  • @hafseenafinu9434
    @hafseenafinu9434 ปีที่แล้ว +5

    ലൈഫ് പാർട്ണർ എന്നുള്ളത് ഒരുപാട് choices ഉള്ളതാണ്. അത് ചിലപ്പോൾ നിങ്ങൾക് ഇതിനേക്കാൾ നല്ലത് കിട്ടുമായിരിക്കാം. But നിങ്ങളെ പൊന്നു പോലെ നോക്കിയ നിങ്ങളുടെ പേരെന്റ്സ് അവർ നിങ്ങക് മറ്റൊരു choice ഉണ്ടോ?. ലോകത്തു എവടെ പോയാലും അവരെ നിങ്ങൾക് പകരം കിട്ടോ, നിങ്ങളൊന്നു വളർന്നപ്പോയെക്കും നിങ്ങളവരെ മറന്നു. പാവം ഉപ്പ. തന്റെ ജീവിതം sacrifice ചെയ്തു പ്രവാസം തേടിപ്പോയി. നിങ്ങൾ കേട്ടിട്ടുണ്ടോ പ്രവാസം അനുഭവിച്ചവർക്കെയേ അതേണ്ടെന്ന് അറിയൂ. ഞാനിത് പറയാൻ ഞാനൊരു mother ആണ് എനിക്ക് രണ്ടു മക്കളുണ്ട് എന്തുമാത്രം പ്രതീക്ഷയോടെ യാണെന്നോ ഞാനവരെ വളർത്തുന്നെ. കാരണം അവരുടെ ഓരോ ദിവസവും ഞാനെടുക്കുന്ന എഫർട്സ് ആണ്. ഒരു കുഞ്ഞു 2,3 yrs ആവുന്നേ വരെ അവരെ അമ്മ ഉറങ്ങുന്ന ദിവസങ്ങൾ വിരലമായിരിക്കും. നിങ്ങളുടെ പറന്റിന്റെ കാര്യത്തിലും ഇങ്ങനെന്നെയല്ല. എനിക്കൊരു പനി വന്നാൽ പോലും എനിക്കൊന്ന് കിടക്കാൻ പറ്റില്ല. കാരണം എന്റെ മക്കളെ നോക്കാൻ ആരുണ്ട്. നിങ്ങക്ക് നിങ്ങളുടെ പേരെന്റ്സ് ൻ ഒരു ദിവസം കൂട്ടിരിക്കാൻ പറ്റോ. എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. നാളത്തെ യുവ തലമുറക്ക് നിങ്ങളൊരു മോഡലവരുത്. ഒരു പക്ഷെ നിങ്ങക് പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ പറ്റിയതാവം. ഒരുപാട് പേര് നിങ്ങളോട് msg അയച്ചു ചോദിക്കുന്നു എന്ന് കേട്ടപ്പോ ഒരുപാട് വിഷമം തോന്നി. ദയവുചെയ്ത് നെക്സ്റ്റ് പാർടിൽ നിങ്ങളിത് പറയണം. ആരും ഇങ്ങനെ ചെയ്യരുത്. ഒരുപാട് വേദനകൾ നിറഞ്ഞതാണെന്ന്, നമ്മളേത്ര ശാന്തോഷമായി ജീവിച്ചിട്ടെന്താ നമ്മളെ നമ്മളാക്കിയവരെ ചവിട്ടിത്തയെയിട്ടിട്ട്. നിങ്ങക്ക് ഇത് ഉൾകൊള്ളാൻ പറ്റില്ലായിരിക്കും നിങ്ങളൊരു പേരെന്റ്സ് ആവുന്നേ വരെ. ഇപ്പൊ നിങ്ങൾ പറയും ഞങ്ങൾ പ്രശ്നമില്ലെന്ന്. അനുഭവിക്കുമ്പോ അറിയാം. നെക്സ്റ്റ് പാർട്ടി ൽ നിങ്ങളിത് പറയണം. കാരണം ഒരുപാട് പേര് ഇത് കേട്ടു എടുത്തു ചാടുന്ന കുട്ടികളുണ്ടാവാം. അവർ വിശ്വസിക്ക നിങ്ങൾ ഫ്രെമിൽ കാണിക്കുന്ന 20മിനുട്ട് ആണ് നിങ്ങളുടെ ജീവിടെമെന്നാവാം. To be best inspirers

    • @vibejodifarsanamanu
      @vibejodifarsanamanu  ปีที่แล้ว +4

      Already paranjitund olichottam prolsahipikan ula onnayit ee videos kanaruth en...pine ithelam ivide parayunath enthinan vechal ingne mrg cheyunavarelam two days kazhyumbol nashichu pokunu enn ellavarum parayunu...so angane ilatha relationships um unden theliyikanamalo...nannayit jeevikuna partners enum oru model thane ayirikum..athin olichottamo mathamo onum oru prashnam ala...ithin rply tharenda avshym ila..but namaude makkal nashich pokumo enula oru pedi ee rply vayichapol thoni...oru ummayude vakukal ale...so marupadi ayakam en vechu...namalithrak oke valarthi valuthakiya makal santhoshathode irikunath ayirikum eth parents nteyum agraham..so athin vendi avarude ishtam arinjal ath nadathi koduthal pore? Alathe arem novipikan alalo kure alukal ingne orumikunath...?inathe kalath parebts n ishtamulathe padikan vare chila kuttikalk patu...apo pine mrg nte krym parayandalo..arrngd mrg elam poli ayirikulalo..ath pole thane love mrg um elam success avila..namude video yil 20min kanuna aa same thaneyan njngalk njngalude lyf um...ore mathathil nin mrg kzhch enthum katymoooty youtube il idumbol avare rolemodel akam ale? Valare sangadam thonunu eee lokam marathath alojikumbol...enthayalm ningalude rand makkalk ningal avarude ishtathin kalyanam kazhikan samdham kodukum ena viswasathode.......VIBE JODI

  • @ayeeshasuzana
    @ayeeshasuzana ปีที่แล้ว +1

    Cute couple Mashallah

    • @bro_bra
      @bro_bra ปีที่แล้ว +1

      Pls respect masha allah word to use this haraam couple 😏

    • @vibejodifarsanamanu
      @vibejodifarsanamanu  ปีที่แล้ว

      ❤️

    • @ayeeshasuzana
      @ayeeshasuzana ปีที่แล้ว

      @@bro_bra it's their Life you dntwry

    • @bro_bra
      @bro_bra ปีที่แล้ว

      @@ayeeshasuzana njan athin avarude life nekurichalla paranjath..
      Nighal masha allah enna word use cheythath kond aan.paranjath... allaahu haraamakkiyath cheytha ivare masha allah athava allaahuvinte shakthi ennu comment idunnath thetaan.....

    • @friendshipgreat5290
      @friendshipgreat5290 ปีที่แล้ว

      Remove Masha allah.. She married a kafir.. No more decoration

  • @aswathybaburaj634
    @aswathybaburaj634 ปีที่แล้ว

    Namade clg days ilekula aa back❣️ath kznjula aa situations🥹😔kadanu poyavarke athinte avastha manasilavu namade bhagathu ninnu arum alochikila ennalm orikal elarum thirich ariyumn pratheekshikale💕

  • @ShabnaShebu
    @ShabnaShebu ปีที่แล้ว +5

    Waiting for next part🥺

  • @itsjuneboi8975
    @itsjuneboi8975 ปีที่แล้ว +3

    Paavam uppa.. randu kootarum paavam thanne religion oru issue thanne

  • @thabsheerathachi5115
    @thabsheerathachi5115 ปีที่แล้ว +3

    നിങ്ങൾ എൻജോയ് ആയി ജീവിക്കുക ❤️പറയുന്നവരെ മൈൻഡ് ആകണ്ട 🥰

  • @jinshajinnu4189
    @jinshajinnu4189 ปีที่แล้ว +2

    Enteam love marriage aanu. Ningala love story keatapo orupaadu karyangal relate cheyyan patti. Enne veetiloke pooti itatund. Annu loveletter oke ezhuthi janaliludea roadileak erinju kodukum. But aa risk oke edutha nallathinayirunu. Now i am happily living my married life. And familyum happy😊

  • @rasheed7621
    @rasheed7621 ปีที่แล้ว +20

    മാതാപിതാക്കളെ വേദനിപ്പിച്ചു പോയതല്ലെ അനുഭവിക്കും

    • @abdulabdul9880
      @abdulabdul9880 ปีที่แล้ว +1

      SFI is behind every evil activities....mind it.

    • @abdulabdul9880
      @abdulabdul9880 ปีที่แล้ว

      True...It is better to marry believing slave than marrying polytheist...Quran...

    • @BEEMSING-d3y
      @BEEMSING-d3y ปีที่แล้ว

      Uvvvva

    • @sachinks5172
      @sachinks5172 ปีที่แล้ว +4

      തെക്കോട്ടു നോക്കി ഇരുന്ന് മോങ്ങിക്കോ

    • @sachinks5172
      @sachinks5172 ปีที่แล้ว

      @@abdulabdul9880 മതം ഇല്ലാത്ത മനുഷ്യർ ആയാൽ മതി.. നിയൊക്കെ ആണ് ശെരിക്കും ഇസ്ലാം മതത്തിനു തന്നെ അപമാനം..

  • @akhilta2526
    @akhilta2526 ปีที่แล้ว +1

    Powlii ❤❤😂

  • @anjaneshwarivinod8666
    @anjaneshwarivinod8666 ปีที่แล้ว +13

    You both took the right decision❤ More power and love to you two ...You said correct, the problem is in society more than the family, it's the society who judges which makes all this a big deal.

    • @vibejodifarsanamanu
      @vibejodifarsanamanu  ปีที่แล้ว +1

      ❤️

    • @fathi9714
      @fathi9714 ปีที่แล้ว

      എങ്ങനെ കഴിയുന്നു സ്വന്തം കുടുംബ ത്തെ സങ്കടപെടുത്തി ഒഴിവാക്കി സ്വന്തം ഇഷ്ടം നോക്കി സന്തോഷം കണ്ടത്താൻ സമ്മതിച്ചു ഇവളെ

    • @anjaneshwarivinod8666
      @anjaneshwarivinod8666 ปีที่แล้ว +2

      @@fathi9714 if family can't understand her happiness that's the only way she has... love has no religion or caste
      So if family would have been understanding she would have never chosen this way, at the end she is the one who has to spend life with someone so her happiness matters the most here.

    • @abdulabdul9880
      @abdulabdul9880 ปีที่แล้ว

      Yah...she took the decision to go to hell...do u think that is right. Even Hindu Vedas say there's only one God, but Hindus are believing in multiple Gods and do idol worship.
      Now she has either liberal atheistic communist ideology or idiol worship of Hinduism.

    • @abdulabdul9880
      @abdulabdul9880 ปีที่แล้ว

      @@anjaneshwarivinod8666
      According to Islam, Unless you believe prophet and Allah more than your own parents and your relatives, you will not become a true believer.
      She lost everything...

  • @ayeeshasuzana
    @ayeeshasuzana ปีที่แล้ว

    Upload next part fast

  • @32265
    @32265 ปีที่แล้ว +1

    Oru naal nee onnumellathye aayi theerum theercha .nee anubhavikum

    • @sanilcs6979
      @sanilcs6979 ปีที่แล้ว

      പുളുത്തും 😂😂😂😂

  • @friendshipgreat5290
    @friendshipgreat5290 ปีที่แล้ว +3

    This girl spoiled her beautiful family

    • @Shah_Rah_th19
      @Shah_Rah_th19 2 หลายเดือนก่อน

      ഒഞ്ഞു പോടാ അബുജാഹിലെ

  • @sanasanu3342
    @sanasanu3342 ปีที่แล้ว +4

    Molu ithrayum vendayirunnu
    Dhuniyaavum aahiravum nashtapedatha nokkuka😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢iniyum samayamayille Mari chinthikkaan
    Thante mol evidenkilum poi jeevikkuka ennathilupari mol continue aayi haram cheyyunnathath kaanendi varunaa avastha😢😢

    • @vibejodifarsanamanu
      @vibejodifarsanamanu  ปีที่แล้ว +1

      Love is Love💛

    • @Shahala-td3ru
      @Shahala-td3ru 8 หลายเดือนก่อน

      Enna pinne randu perkum Muslim aaye jeevichoode😅

  • @jamshidanajas
    @jamshidanajas ปีที่แล้ว

    Katta waiting bakki kadha kelkan

  • @shifinasdream5477
    @shifinasdream5477 ปีที่แล้ว +1

    Heart touching story,, Farzanayude parentsnode, nigalude makal atra santhoshathode jeevikkunu anne kannuka, nigal arrange cheytha marriage annel may be ethavilla situation, ani ulla kalam molode allam poruth avalea snehich koodea nirthuka, nigalkke ani oru farzana undavilla,,,,, life is too short,, aniyum time unde uppa umma ego's matti farzanayeyum manu neyum koodea kootan,,,,,,,,,, avar ath agrahikkunnu

    • @vibejodifarsanamanu
      @vibejodifarsanamanu  ปีที่แล้ว

      🫂❤️

    • @bro_bra
      @bro_bra ปีที่แล้ว +1

      Sis islamaayavarkk etavum valuth allaahu aan.. haraamaaya bandhathinu avar orikkalum nilkkilla... athkond avarude marana samayam polum avarkk ivale mugam kanaan aagrahikkilla...

    • @friendshipgreat5290
      @friendshipgreat5290 ปีที่แล้ว

      Ammachi vallathe upadrshikkendaa... Her parents did right think.. She spoiled them

  • @safeerajasar8754
    @safeerajasar8754 ปีที่แล้ว +4

    Kalyanm kazhiyunnath vare forcefully ittathaano scarf.. Ishtapetta aalodoppam jeevikunnathin ee mattam avashyaminddayirunno

    • @ekthaanilkumar
      @ekthaanilkumar ปีที่แล้ว +1

      Kulapurushan 😂😂😂😂 they are just human beings ennu theliyichu kazhinju... Caste Religion onnum nokkaathe poyavarkk enthinaadoo ithinte ellaam aavashyam...

    • @aswathybaburaj634
      @aswathybaburaj634 ปีที่แล้ว

      No ath avl avlde ishtathinu thanne ittathanu alathe avlde veetakr force chythu ittathonm ala

    • @safeerajasar8754
      @safeerajasar8754 ปีที่แล้ว

      ​@@ekthaanilkumarathin ingane chirikkanendhirikkunnu.. Old pic il ellm thattam und.. Daiva vishwasiyaanenkil athupole munnottpoykoodayirunno enne udheshichullu..

    • @ekthaanilkumar
      @ekthaanilkumar ปีที่แล้ว

      @@safeerajasar8754 who created this god...???

    • @safeerajasar8754
      @safeerajasar8754 ปีที่แล้ว +1

      @@ekthaanilkumar ninglk ningle vishwasam enik ente vishwasam.. Ok.. Allenkikum iyalod njn endhenkilum chodicho.. Njn chodichath farsanayodaan.. Avalk thalparyanindenkil reply thannolum... Chaachi poyaate

  • @ArchanaMohan-dc1ld
    @ArchanaMohan-dc1ld ปีที่แล้ว

    😍❤️❤️❤️

  • @nihalakabeer2427
    @nihalakabeer2427 ปีที่แล้ว

    Vappane ummane familye nokkathe kafir ayitt jeevikale apo ethra santhooshichalum sammathanam undavilaa parichal pollum swargathil kadakkan pattilaa ..thirumanagal iduthapol alogichichilaa ...njn ipoyum parayunnu snehichoo swatham mathathil ninu no prblm

    • @abdulabdul9880
      @abdulabdul9880 ปีที่แล้ว

      Gradul progression into Kafir(unbeliver)

  • @Kalfan2697
    @Kalfan2697 ปีที่แล้ว

    Marikkunnad vare sankadam undaavatte

  • @ShahanasShahana-di1wk
    @ShahanasShahana-di1wk ปีที่แล้ว +1

    Appo ingane oru theerumanam eduthillenki ningal happy ippo ithrayum happy aayi irikkilarnnu❤️‍🩹

  • @mujeebmuji5980
    @mujeebmuji5980 ปีที่แล้ว +1

    ദേവനും അർച്ചനയും ഒന്നിച്ചോ?

  • @ArchanaAnil-x2w
    @ArchanaAnil-x2w ปีที่แล้ว

    കുന്നിൻമുകളിലെ പ്രണയം ♥️

  • @sanha098
    @sanha098 ปีที่แล้ว

    Sathym ithi parayunne kekkumbo kanninn ozhkunn

  • @aminaamuz7736
    @aminaamuz7736 ปีที่แล้ว +2

    ❤❤

  • @najihashajahannajiha7875
    @najihashajahannajiha7875 ปีที่แล้ว

    Farsanade veed evdeyayirunnu

  • @daisyvarghese4532
    @daisyvarghese4532 ปีที่แล้ว +1

    Kodumkatt angane shamichu . Now it is ok & joyful.🎉🎉🎉❤❤

  • @Crafty-x9r4u
    @Crafty-x9r4u ปีที่แล้ว

    Next part vegam idum waiting 🥰🥰🥰🥰🥰

  • @Swethasbio
    @Swethasbio ปีที่แล้ว +2

    Luv is luv❤❤❤

  • @sandrasajeev2815
    @sandrasajeev2815 ปีที่แล้ว

    ഇങ്ങൾ പൊളി ആടോ🫶

  • @BismiBasheer-mj4ed
    @BismiBasheer-mj4ed ปีที่แล้ว

    🥺 ❤️

  • @SreerekhaSree-g7u
    @SreerekhaSree-g7u ปีที่แล้ว +1

    Oppam ninna frnds aan real frnds 😍❣️

  • @doodusfun4447
    @doodusfun4447 ปีที่แล้ว

    Yendo swandham pengalo makalo poovumbo manassiavum

  • @Simrinchikku
    @Simrinchikku ปีที่แล้ว

    Waiting for part 4❤

  • @pedadasiddardha9655
    @pedadasiddardha9655 ปีที่แล้ว +1

    Akka pls add subtitles I am not able to understand Malayalam

    • @vibejodifarsanamanu
      @vibejodifarsanamanu  ปีที่แล้ว +1

      It's a time consuming work for us🥲 will try it later🥰

  • @daisyvarghese4532
    @daisyvarghese4532 ปีที่แล้ว +1

    ❤😊😊😊😊😊