കൃപാസനം മാതാവിന്റെ നിങ്ങളുടെ നിയോഗങ്ങൾ മാതാവിന് സമർപ്പിച്ചു പ്രാർത്ഥിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • ‪@holythoughts2.0__364‬

ความคิดเห็น • 37

  • @albinthomas3864
    @albinthomas3864 5 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെയും വീട്ടുകാരെയും സകല അന്ധകാരശക്തികൾ,പൈശാചിക ബന്ധനങ്ങൾ, കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസന മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, ചുമയും, വയറിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗവും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, തലവേദന, വയറിന്റെ വേദന, ബിപി രോഗം കുറയാനും ഈശോയെ എന്റെ അമ്മയുടെയും അച്ചാച്ചന്റെയും സകല രോഗങ്ങളും എടുത്തു മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ഒരു ജോലി നൽകണേ, അവന്റെ ചുമയും, കിഡ്നിയുടെ രോഗം, നീർക്കെട്ടും എടുത്ത് മാറ്റി ഈശോയെ രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നൽകണേ, ഈശോയെ എന്റെ ജോലിക്കുള്ള സകല തടസങ്ങളും, കുരുക്കുകളും എടുത്ത് നീക്കണേ, ഈശോയെ എനിക്ക് ഈശോയുടെ കൈഒപ്പുനാൽ ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്ററും, വിസയും, പാസ്സ്പോർട്ടും നൽകി എനിക്ക് തരണമേ 🙏❤അമ്മേ മാതാവേ എന്റെ വീടെന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനും ഉള്ള കൃപ നല്കണമേ🙏❤അമ്മേ കൃപാസന മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം സാധിച്ചു തന്നു അനുഗ്രഹിക്കേണമേ. 🙏❤മനുഷ്യർക്കു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. ആമേൻ 🙏❤🌹

  • @Ebroxff
    @Ebroxff 3 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ മക്കൾക്ക് പഠിക്കാൻ മടുപ്പ് തോന്നാതെ നന്നായി പഠിക്കാൻ സാധിക്കണമേ ആമേൻ

  • @renukasanalkumarrenukasana7230
    @renukasanalkumarrenukasana7230 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ഭർത്താവും മക്കളും മരുമക്കളും യേശുവിൽ വിശ്വസിക്കാൻ അമ്മയുടെ തിരുകുമരനോട് പ്രാർദിക്കണേ 🙏🏻🙏🏻🙏🏻❤️❤️❤️

  • @RajanRajan-sz2is
    @RajanRajan-sz2is 5 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മനസ്സിനെയും ശരിരത്തെയും ഹൃദയത്തെയും വിശുദ്ധികരിച്ച് പരിശുദ്ധൽമാവിൽ നിറക്കണമേ, അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ നിയോഗങ്ങൾ സാധിച്ചു നല്കണമേ എന്നെ കൈവിടല്ലേ ഉപേക്ഷിക്കരുതേ 🙏🙏🙏

  • @mariesdevasia6053
    @mariesdevasia6053 5 หลายเดือนก่อน +2

    പരിശുദ്ധ അമ്മ മാതാവേ എല്ലാവരെയും കാത്തു രക്ഷിക്കണേ അമ്മേ ❤🙏🙏🙏🙏

  • @sarammascaria3488
    @sarammascaria3488 5 หลายเดือนก่อน +1

    അമ്മേ മാതാവേ ഞാൻ കൃപാസനത്തിൽ വന്ന് എടുത്ത ഉടമ്പടി എനിക്ക് സാഹിത്യ തരണമേ ആമേൻ

  • @ushapradeep8381
    @ushapradeep8381 5 หลายเดือนก่อน +1

    ആമേൻ 🙏🏻♥️അമ്മേ കൃപാസന പരിശുദ്ധ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻♥️

  • @Daisy-o4k5s
    @Daisy-o4k5s 5 หลายเดือนก่อน +1

    അമ്മെ മാതാവെ മോളുടെ കുടെ എപ്പോഴും താങ്ങും തണലുമായി ഇരിക്കണമെ ആമീൻ ഈശോ

  • @susanswaminathan7466
    @susanswaminathan7466 5 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ കന്യക മാതാവേ അമ്മയുടെ സന്നിധിയിൽ വന്ന് ഞാൻ ചെയ്ത എന്റെ ഉടമ്പടി നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമേ അമ്മേ ഞാൻ ഏപ്രിൽ 28 ആം തീയതി എന്ന ഡേറ്റ് ഇട്ട് പ്രാർത്ഥിക്കുന്ന എന്റെ നിയോഗം അമ്മ എനിക്ക് സാധിച്ചു തരണമേ

  • @ushapradeep8381
    @ushapradeep8381 5 หลายเดือนก่อน +1

    മാതാവേ കടങ്ങളിൽ നിന്ന് ഞങ്ങളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @divyusojan5373
    @divyusojan5373 5 หลายเดือนก่อน +2

    ആമേൻ ✝️🙏🏻

  • @adhithyansn413
    @adhithyansn413 5 หลายเดือนก่อน +1

    അമ്മേ എന്റെ അശോസ്ഥത മാറ്റി തരണമേ 🙏🙏🙏

  • @sheelakchellappan6526
    @sheelakchellappan6526 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ചേച്ചിയുടെ ഭർത്താവിന് പിതാശയത്തിൽ കല്ലാണ് അത് ഓപ്പറേഷൻകൂടാതെ അമ്മസുഖപെടുത്താണമേ എന്റെ തലയുടെ ആസ്വസ്ഥതയും മാറ്റി തരണേ അമ്മേ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @magijames9727
    @magijames9727 5 หลายเดือนก่อน +2

    Amme Esoye Manaseekabhudhimutt Deshyam Munkopam All Thagharchayum Amma Edapedanam Alla Rogham Sughappedutthanam AllaThadassam Neekkanam Amme KarunaThonnanam Amme Ave Maria

  • @susmitha5948
    @susmitha5948 5 หลายเดือนก่อน +1

    അമ്മേ സമാധാനം ഉണ്ടാകണമേ🙏🙏🙏

  • @magijames9727
    @magijames9727 5 หลายเดือนก่อน +1

    Amme Esoye Samadhanam Tharanam KarunaThonnanam Amme Ave Maria

  • @cicilyben4723
    @cicilyben4723 5 หลายเดือนก่อน +1

    Amen 🙏🙏🙏🙏🙏🙏🙏

  • @leelapresannan
    @leelapresannan 5 หลายเดือนก่อน +1

    ആവേആവേആവേമരിയ

  • @jobyjohny3267
    @jobyjohny3267 5 หลายเดือนก่อน +1

    Amen🙏🕯️🕯️🏠

  • @somu79
    @somu79 5 หลายเดือนก่อน +1

    അമ്മേ ഞാൻ നിയോഗങ്ങൾ സമർപ്പിച്ചിട്ടുണ്ട്... അമ്മ അത് കാണുമെന്നും എന്നെ അനുഗ്രഹിച്ചു അവ നടത്തി തരുമെന്നും ഞാൻ വിശ്വസിക്കുന്നു. എനിക്ക് വേറെ ഒരു വഴിയും ഇല്ല അമ്മേ 🙏🏻അമ്മയ്ക്ക് എല്ലാം അറിയാമല്ലോ 🙏🏻

  • @sumanacherian4582
    @sumanacherian4582 5 หลายเดือนก่อน +1

    Amen ❤

  • @SalimKS-i4q
    @SalimKS-i4q 5 หลายเดือนก่อน +1

    Mathave ente sahodaranteyum vivaham nadakkaname

  • @AjithKumar-is7bp
    @AjithKumar-is7bp 5 หลายเดือนก่อน +1

    Karthavea pani soukyam nalkanea santhana bhaghyam nalkanea vasthu vittu puthiya bhavanam nalkanea

  • @RITHVIC4242
    @RITHVIC4242 5 หลายเดือนก่อน +1

    Amme mathave sambathika budhimuttu mattane appa

  • @jayalakshmis7644
    @jayalakshmis7644 5 หลายเดือนก่อน +1

    Emma mathave ente makan casil ninnum rekshikkane kumarum chitravum ente veettil varane maen ❤❤❤❤❤

  • @girijaprasad16
    @girijaprasad16 5 หลายเดือนก่อน +1

    അമ്മേ ഞാൻ ഉടമ്പടി 2023 സെപ്തബർ 24 എൻ്റെ മകൾക്കുവേണ്ടി എടുത്തു 2024 ജനുവരി 5 നു ആദ്യം പുതുക്കി മകൾക്ക് നല്ല ഒരു ജോലി കിട്ടണം അതിനു വേണ്ടി സർട്ടിഫിക്കറ്റുകളുമായി വന്നു അച്ഛനെ കണ്ടു അനുഗ്രഹം വാങ്ങി 2024 ഏപ്രിൽ 23 ന രണ്ടാമതും പുതുക്കി ഇനിയെങ്കിലും അമ്മ എൻ്റെ മകളോടു കരുന്ന കാണിക്കണമേ ആമേൻ🙏🙏🙏

  • @bindujoseph1766
    @bindujoseph1766 5 หลายเดือนก่อน +1

    അമ്മേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്കത് സാധിച്ചു തരണേ

  • @jainjoy2374
    @jainjoy2374 5 หลายเดือนก่อน +1

    അമ്മേ എന്റെ മോന്റെ kuda ayirikenamme🙏🙏🙏

  • @sarammascaria3488
    @sarammascaria3488 5 หลายเดือนก่อน +1

    Kripasanamlive

  • @ShibiAugustine
    @ShibiAugustine 5 หลายเดือนก่อน +1

    Amme pray for Mathai ka and Jis mathew for mmanasantharam

  • @santhamani2645
    @santhamani2645 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്താണ് എനിക്ക് ഉടമ്പടി നിയോഗം സാധിക്കാത്തതിന്റെ കുറവുകൾ അമ്മ എനിക്ക് കാട്ടി തരണമേ അമ്മേ ദൈവത്തിന് സാധ്യമായത് മനുഷർക്ക് അസാധ്യമാണ്

  • @ShibiAugustine
    @ShibiAugustine 5 หลายเดือนก่อน +1

    Amme pray for my family and special intention

  • @elizebathjoy7536
    @elizebathjoy7536 5 หลายเดือนก่อน +1

    Ammay inne entay Mone joeal b2exam eazhuthan pokunnu Amma eappozhum kooday undakanamay pokunna vazhiyi thadassame onnu undakathay aviday ethan Amma sahayikkenamay examine monodoppam undakanamay sahayikkenamay ealla karyagalum ealuppamakan sahayikkenamay ammay 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏

  • @maadhoos9213
    @maadhoos9213 5 หลายเดือนก่อน +1

    Amme maathave eniku ennu paisa kittane maathave. Kadam theerkkan pattane maathave

  • @sonapchacko5995
    @sonapchacko5995 5 หลายเดือนก่อน +1

    Ammae ena learners test passakane 🙏🙏

  • @LEENAS-qi9qb
    @LEENAS-qi9qb 5 หลายเดือนก่อน +1

    Amme ,..ente. .chechiyude ...monu. ..joli. ..seriaki ..kodukename

  • @ShinyPaulose-bu1up
    @ShinyPaulose-bu1up 5 หลายเดือนก่อน +1

    Amme mathave ente Ann maria molku 30/4/24, 2/5/24.thiyathikal nadakunna bsc nursing 1st semester exam nu avalku merit illa amme ammayude graceil ente mole nalla markode full passaki tharaname aamen