കൃപാസനം മാതാവ് പറയുന്നു ഞാൻ നിന്നെ വിളിച്ചപേ ക്ഷിച്ച നാളിൽ നീ അടുത്തുവന്നു ഭയപ്പെടേണ്ടാ എന്നു പറഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • ‪@holythoughts2.0__364‬

ความคิดเห็น • 54

  • @ushapradeep8381
    @ushapradeep8381 5 หลายเดือนก่อน

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ ഞങ്ങളെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @nishabaiju7141
    @nishabaiju7141 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമെ. ഞങ്ങളുടെ മേൽ കരുണയായിരിക്കണമെ. ഞങ്ങളെ അനുഗ്രഹിക്കണമെ. ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Usha-w8o
    @Usha-w8o 5 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ജോലിക്ക് ഒരു തടസവും കൂടാതെ അത്‌ നടത്തി തരണമേ അമ്മേ 🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @gincykunjumon5248
    @gincykunjumon5248 5 หลายเดือนก่อน

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളെ ഉടമ്പടി യിലൂടെ ചേർത്ത് നിർത്തുന്ന അമ്മേ ❤️🙏🙏

  • @gincykunjumon5248
    @gincykunjumon5248 5 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ മോന്റെ കൂടെ അവനു എല്ലാം പറഞ്ഞു കൊടുക്കണമേ ❤️🙏🙏

  • @subashpr4796
    @subashpr4796 5 หลายเดือนก่อน

    അമ്മേ പൊന്നുവിനെ സമർപ്പിക്കുന്നു അവളോട് കൂടെ ഉണ്ടാവണെ ദൈവമാതാവേ

  • @archanajimmy3694
    @archanajimmy3694 5 หลายเดือนก่อน

    സഞ്ചാരി മാതാവേ ഞങ്ങളുടെ എല്ലാ ക ടങ്ങളും മാറ്റി തരണമേ 🙏❤🙏❤🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 5 หลายเดือนก่อน

    അമ്മേ മാതാവേ പണിക്ക് പൊയിരിക്കുന്ന എന്റെ ചെട്ടായിനെ കൂടെ പണിയുന്നവരെയും കാത്ത് കോളണേ അമ്മേ😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @jancyxaviour166
    @jancyxaviour166 5 หลายเดือนก่อน

    അമ്മേ മാതാവേ ബൈക്ക് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ കഴിയുന്ന എന്റെ ഭർത്താവിനെ പെട്ടന്ന് സുഖപ്പെടുത്തണേ അമ്മേ. Speedy recovery തരണേ അമ്മേ. പനി വിട്ട് പോകണേ, വിറയൽ വിട്ട് പോകണേ, പരിശുദ്ധ അൽമാവു കൊണ്ട് നിറക്കണേ അമ്മേ

  • @MiniJoy-u6r
    @MiniJoy-u6r 5 หลายเดือนก่อน

    അമ്മേ ഇടപെടണമേ കേസിൻ്റെ ഊര കുടുക്കിൽ നിന്ന് മക്കളെ രക്ഷിക്കണമ🙏🙏🙏🙏🙏🙏❤

  • @ThersiyammaPaul
    @ThersiyammaPaul 5 หลายเดือนก่อน

    അമ്മേ എന്റെ മകന്റെ വിഷയത്തിൽ ഇടപെടണമേ ആമേൻ 🙏🙏🙏

  • @subashpr4796
    @subashpr4796 5 หลายเดือนก่อน

    അമ്മേ ഞങ്ങളിൽ ദൈവ സ്നേഹം നിറയ്ക്കണേ അമ്മേ സഞ്ചാരി മാതാവേ സുഭാഷിന് വേഗം തന്നെ ഗൾഫിൽ ജോലിയ്ക്ക പോകാൻ അമ്മ സഹായിക്കണേ

  • @SulochanaKv-z4v
    @SulochanaKv-z4v 5 หลายเดือนก่อน

    അമ്മേ അമ്മേ അമ്മേ അമ്മേ തിരു കുമാര ആമേൻ ആമേൻ ആമേൻ ആമേൻ

  • @subashpr4796
    @subashpr4796 5 หลายเดือนก่อน

    അമ്മേ ക്രപാസന മാതാവേ എന്റെ വീട് പണിയും വേഗം തീർന്ന് അമ്മയുടെ പെരുന്നാള് എന്റെ വീട്ടിൽ കൂടാൻ അമ്മ ക്രപ തരണ

  • @pauldsouza935
    @pauldsouza935 5 หลายเดือนก่อน

    Kreupasanam Madhave yende kudumba veedinde udamasthavakasham yeniku tharanam 29-06-2024
    Amen, Alleluiea

  • @sheelathomassheelathomas242
    @sheelathomassheelathomas242 5 หลายเดือนก่อน

    Amme mathave ente niyogam sathichutharename amme samadanam tharename roghhavasthaill ninnu kakkeneme samadanam tharunnilla amme mathave kakkane karayilum kadalilum Vehicle odikunna makkale anugreghikkene jolly koduth anugrahikkeneme amme mathave 🙏🌹🙏🌹

  • @Usha-w8o
    @Usha-w8o 5 หลายเดือนก่อน +1

    അമ്മേ സഞ്ചരി മാതാവേ 15 തിയ്യതി ക്കുള്ളിൽ Kfri യിൽ സെക്യൂരിറ്റി ആയി ജോലി നോക്കുന്നു അമ്മേ അത്‌ ഒരു തടസവും കൂടാതെ നടത്തി തരേണമേ 🙏🙏🙏🙏🙏ആമീൻ

  • @sisilysunny
    @sisilysunny 5 หลายเดือนก่อน

    അമ്മേ സഞ്ചരി മാതാവേ എൻെറ മകൾക്ക് ഇരുപത്തിയഞ്ചാം തീയതി four wheelerന്റെയും two wheelerന്റെയും ലൈസൻസ് ടെസ്റ്റ് ആണ്. അവൾക്ക് നല്ല ടെൻഷനും പേടിയും ഉണ്ട്. അമ്മ അവളുടെ കൂടെ ഉണ്ടായിരിക്കേണമേ. അവൾ ലൈസൻസ് ടെസ്റ്റ് പാസ് ആകണേ അമ്മേ. അമ്മയോട് ഞാൻ കൈകൂപ്പി താഴ്മയായി അപേക്ഷിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ എന്നെ കൈവെടിയരുതേ 🙏🙏🙏

  • @pauldsouza935
    @pauldsouza935 5 หลายเดือนก่อน

    Kreupasanam Madhave yende yilaya molku ayush medical officerayi joli tharanam 29-06-2024
    Amen, Alleluiea

  • @pauldsouza935
    @pauldsouza935 5 หลายเดือนก่อน

    Kreupasanam Madhave yende kudumba veetileku tempo van kadannu varanulla vazhi illa vazhi tharanam29-09-2024
    Amen, Alleluiea

  • @lizyk6507
    @lizyk6507 5 หลายเดือนก่อน

    Amma mathav anugrahikenma Amen

  • @chinnuajith2910
    @chinnuajith2910 5 หลายเดือนก่อน

    Amme parishudha amme eppole neridumma prayasangalil ninne viduthal tharaname 🙏🙏🙏🙏🙏🙏🙏

  • @archanajimmy3694
    @archanajimmy3694 5 หลายเดือนก่อน

    Mathave esoye ellakaryagalum sariyakkaname koodeyundakaname 🙏❤🙏❤🙏

  • @mariesdevasia6053
    @mariesdevasia6053 5 หลายเดือนก่อน

    Amma mathave amen amen 🙏🙏🙏🙏🙏❤

  • @jobyjohny3267
    @jobyjohny3267 5 หลายเดือนก่อน

    Amen🙏🙏🙏🙏🙏🙏

  • @valsammavasu476
    @valsammavasu476 5 หลายเดือนก่อน

    Amme enne aviduthe prethikshekarnathinte sakshi akkaname❤❤❤🙏🙏🙏

  • @sarthoagustin1214
    @sarthoagustin1214 5 หลายเดือนก่อน

    Amma mathava sahayikanama essoyode paryannama 31st may nadahthe tharanama ameen

  • @elsymohan5929
    @elsymohan5929 5 หลายเดือนก่อน

    Amen❤

  • @josephkm2100
    @josephkm2100 5 หลายเดือนก่อน

    🙏🏾🌹ആമേൻ 🙏🏾🌹

  • @thankamanim5482
    @thankamanim5482 5 หลายเดือนก่อน

    Amme ente mathavee ente Rahul mone nallathu cheyyikane amme

  • @simonabraham9645
    @simonabraham9645 5 หลายเดือนก่อน

    Amme ente unniyude shramangale anugrahikename amme ente arjune vegam Avan asgrahikunna shipil posting aavane anugrahikename 😢✝️🙏👏🌷🌹✝️✝️🛳️🛳️🛳️🙌

  • @sarithasari3442
    @sarithasari3442 5 หลายเดือนก่อน

    Amme ente Ella papangalum kshamich ente Ella niyogangalum avidunnu sadhich tharane. Bharthavu ekm vehicle odich poyirikuvanu Amma koode undakename 😢😢😢😢. Ente ullil albhutham nadathename. Ente vayaru vedhana Matti tharane 😢😢😢😢😢

  • @elsymohan5929
    @elsymohan5929 5 หลายเดือนก่อน

    Halleluyah

  • @pauldsouza935
    @pauldsouza935 5 หลายเดือนก่อน

    Kreupasanam Madhave yende mootha molku companyil Engineer joli tharanam 29-06-2024
    Amen, Alleluiea

  • @SalimKS-i4q
    @SalimKS-i4q 5 หลายเดือนก่อน

    Amme utresile muzha chiurukki tharaname

  • @badriprasadprasad5843
    @badriprasadprasad5843 5 หลายเดือนก่อน

    Amme mathave April 25 mumb EMSA il ninnu site nurse aay joli lebhikkan sahaikkaname Amen

  • @elsymohan5929
    @elsymohan5929 5 หลายเดือนก่อน

    Amen Halleluyah

  • @chinnuajith2910
    @chinnuajith2910 5 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @soubhagyasanthosh241
    @soubhagyasanthosh241 5 หลายเดือนก่อน

    Amme mathave najgale kadaglu ellam kuduvannu mathave athi Emma matti tharename , nta 2 papper revaluation kodutekkuva athi pass akke ee year pg cheyyanm pattename nta ammade asugalum ellam matti tharename 🙏🙏🙏

  • @thankamanim5482
    @thankamanim5482 5 หลายเดือนก่อน

    Amme mathavee ee viliyil Amma enne kelkumennu njan vishwasikunnu mathavee

  • @marianazareth7647
    @marianazareth7647 5 หลายเดือนก่อน

    Ente amme I can't even pray because of discouragement my mind is disturbed amme

  • @elsymohan5929
    @elsymohan5929 5 หลายเดือนก่อน

    1 രാജാക്കന്മാർ19/10

  • @elsymohan5929
    @elsymohan5929 5 หลายเดือนก่อน

    Eeesssooyyeee

  • @hemarosegonsalvas7714
    @hemarosegonsalvas7714 5 หลายเดือนก่อน

    🙏🙏🙏🙏

  • @subashpr4796
    @subashpr4796 5 หลายเดือนก่อน

    അമ്മേ 47 2016 അമ്മ ഏറ്റെടുക്കണമേ

  • @elsymohan5929
    @elsymohan5929 5 หลายเดือนก่อน

    പുറപ്പാട്4/2

  • @Julyktom-wg3du
    @Julyktom-wg3du 5 หลายเดือนก่อน

    പ്രാർത്ഥിക്കണം മനസ്സ് 🙏

    • @gincykunjumon5248
      @gincykunjumon5248 5 หลายเดือนก่อน

      അമ്മേ പരിശുദ്ധ അമ്മേ അമ്മ മാത്രേ മോനു ഉള്ളൂ അമ്മേ അവനു ഒന്നും അറിയില്ല ഞങ്ങൾക്ക് അമ്മ തന്നെ ഉള്ളു യേശു നാഥാ ❤️❤️🙏

  • @AshaSajeev-g6g
    @AshaSajeev-g6g 5 หลายเดือนก่อน

    Amme ente ponnumonte chundinte allergy vaikunnerathinumunputhanne mattitharuvan karunaundavane amme

  • @delsammajoseph9920
    @delsammajoseph9920 5 หลายเดือนก่อน

    Ammae udampadiyil vacha nigogangalae sarppikunnu ammakariyathathai onnumillallo ammae idapedanae ngalude nigogangalil

  • @RenjumolKm
    @RenjumolKm 5 หลายเดือนก่อน

    Ente mummyude MRI scanning report normal aakaname..... Amme

  • @shibithomas8937
    @shibithomas8937 5 หลายเดือนก่อน

    🙏🙏